കർഷകർക്കും കൃഷിയെ ഇഷ്ടപെടുന്നവർക്കും ഉപകാരപ്രതമായ വീഡിയോ Thanks
@sathisathi50482 жыл бұрын
ചീരയ്ക്ക് പറ്റിയ ഏറ്റവും മികച്ച വളമാണ് ഈ സ്ലറി... ഞാൻ ചെയ്യാറുണ്ട്.., ചീര തഴച്ചു വളരും..👍👍
@Sheebapv-tv9px2 жыл бұрын
ഞാനും ചെയ്യാറുണ്ട്
@sabastianreji924 Жыл бұрын
@@Sheebapv-tv9px കൈക്കില്ലേ.
@chandrank.r.3378 Жыл бұрын
പ്രീയ സഹോദര മിക്ക വീഡിയോ യും ഞാൻ കാണുന്നുണ്ട് എല്ലാം നല്ലതെ തന്നെ താങ്കളുടെ നല്ലമനസ്സിന്ന് അഭിനന്ദനങ്ങൾ..
@lekhasatheeshkumar4132 Жыл бұрын
ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി..... 🙏
@kunjumonkulakattil9682 жыл бұрын
ചേട്ടാ ഇത് എനിക്ക് പുതിയ അറിവ് ആണ് നന്ദി ഉണ്ട് .
@carefullcooking68752 жыл бұрын
അങ്ങയുടെ എല്ലാ കൃഷികളും ശ്രദ്ധപൂർവം കാണുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതുവരെയും ഒരു കമന്റ് ഇടാൻ പറ്റിയില്ല. കൃഷിയുടെ തുടക്കക്കാർക്കും അങ്ങയുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ ഒരു പ്രത്യേക താല്പര്യം താനെ വരും. ചട്ടിയിൽ കറിവേപ്പ് നട്ടത് ഞാനും അതുപോലെ തൈ നാട്ടിട്ടുണ്ട്. ഇതുപോലെ നല്ലനല്ല കൃഷി അറിവുകൾ നമ്മുടെ യൂട്യൂബ് ലോകത്തിനു മുൻപിൽ പകർന്നുതരുന്ന അങ്ങയ്ക്കു ആരോഗ്യത്തിനു ഒരു കുഴപ്പവും വരാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏.
@MalusFamily2 жыл бұрын
സ്നേഹത്തിന് നന്ദി 😍❤️
@padmakumarvs40172 жыл бұрын
👍👍👍
@ramakrishnan188711 ай бұрын
കറി വേപ്പിന് മിലി ബഗ് ശല്യം. എന്താ പരിഹാരം.
@sara4yu2 жыл бұрын
Valare nallatupole paranju tannu.cheera krishi ye kurichu.Thank you so much. SAK
എല്ലാ വീഡിയോസും കാണാറുണ്ട് 👌👌സാലഡ് വെള്ളരിയുടെ ഇലകുരുടിച്ച് അഴുകിപ്പോകുന്നതിന് എന്താ ചെയ്യേണ്ടത്? വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നുണ്ട്.
അത് അങ്ങനെ ആണ് സമയം എടുക്കും കിളിർത്തു വന്ന് കഴിഞ്ഞാൽ പിന്നെ കേറി വരും
@krishnakarthik29152 жыл бұрын
ചേട്ടാ എന്റെ ചിരയുഡ് ഇല ഏതോ ജീവി തിന്നുന്നു എന്താണ് എന്ന് അറിയില്ല എന്താണ് പ്രതിരോധ മാർഗം ഒന്ന് പറഞ്ഞു തരാമോ?
@ucltv43532 жыл бұрын
Admire വാങ്ങി സ്പ്രെ ചെയ്താൽ മതി
@subhadratp1572 жыл бұрын
Valare nalla video
@MalusFamily2 жыл бұрын
എന്താണ് എന്ന് സൂക്ഷിച്ചു നോക്കുക.പുഴു ആണെങ്കിൽ വിവേറിയ സ്പ്രേ ചെയ്ത് കൊടുക്കുക ( 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ) ഇലയുടെ ഞരമ്പുകൾ തെളിയും വിധം അരിച്ചു കളയുക ആണെങ്കിൽ അത് മണ്ടരി രോഗം ആണ് , തലെ ദിവസത്തെ കഞ്ഞിവെള്ളം സ്പ്രേ ചെയ്ത് ഇലയുടെ അടി ഭാഗത്തും തണ്ടിലും ഒക്കെ സ്പ്രേ ചെയ്യുക ( ഒന്നെരാടം വീതം )
@raveendrakshantr181412 күн бұрын
ചേട്ടാ ഞണ്ടുകൾ വന്ന് വെട്ടുന്നു എന്തുചെയ്യാം
@SmithaShiju-i6l11 ай бұрын
Tangu..areeivua..paraju..tannadynm..
@akhilaasha172611 ай бұрын
🙌🙌🙌
@orunadanruchikootu82252 жыл бұрын
Thanks ചേട്ടൻ പറഞ്ഞു തന്നത്‌പോലെ ഞാൻ ചേന നട്ടത് മുള വന്നു.ആദ്യം ആയിട്ടു ആണ് ചേന നടുന്നത്. ഗ്രോബാഗ് പിടിച്ചു കിട്ടുമോ.ഞാൻ സിമന്റ് ബാഗ്‌ആണ് ഉപയോഗിച്ച്. ഒന്നു റിപ്ലേ ചെയ്യണേ
@MyTricksandTipsSeenathSaleem2 жыл бұрын
പിടിച്ചു കിട്ടും ഞാൻ വർഷങ്ങളായിട്ട് ഗ്രോ ബാഗിൽ ചേനകൃഷി ചെയ്യുന്നുണ്ട്
@MalusFamily2 жыл бұрын
ഗ്രോബാഗ് ൽ നട്ടിട്ടില്ല , ഞാൻ ചാക്കിലും, നിലത്തും മാത്രമേ നട്ടിട്ടുള്ളു
@aayisha32902 жыл бұрын
വഴുതന കൃഷിയുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@MalusFamily2 жыл бұрын
ചെയ്യാം ❤️
@judefamily368611 ай бұрын
പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ചേട്ട നാടൻ ചെറിയ ഇനം കോവയ്ക്കയുടെ തണ്ട് തരാവോ വലിയ ഇനം വേണ്ട
@shirlyjs1902 жыл бұрын
Channakam kittilaa evidey apol vere enthu cheyam?
@MalusFamily2 жыл бұрын
ചാണകത്തിന് ചാണകം ആവശ്യമാണ് പിന്നെ അതിന് പകരം പകരം കഞ്ഞിവെള്ളം എടുത്തിട്ട് ആവശ്യത്തിന് കടലപ്പിണ്ണാക്ക് ഇട്ട് 4 ദിവസം വെച്ചിട്ട് വെള്ളം കൂട്ടി തീരെ ലൈറ്റ് ആയിട്ടോഴിച്ച് കൊടുക്കുക
അത് വളർച്ച അനുസരിച്ച് മണ്ണ് ചോട്ടിൽ ഇട്ട് കൊടുക്കുക
@devudakshasudheesh54212 жыл бұрын
പയർ നിറയെ ഉറുമ്പ് ആണ് അത് മാറാൻ എന്താ ചെയ്യേണ്ടത്
@manjushabiju54602 жыл бұрын
മാജിക് വാങ്ങി 2മില്ലി എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയിതു അടിക്കു
@MalusFamily2 жыл бұрын
വേപ്പിൻ പിണ്ണാക്ക് 25 ഗ്രാം ചുവട്ടിൽ ഇട്ട് കൊടുക്കുക , 5 ഗ്രാം നാര് സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 20 ml വേപ്പെണ്ണ ഒഴിച്ച് നന്നായിട്ട് ഇളക്കിയിട്ട് 20 ഗ്രാം മഞ്ഞൾ പൊടി കൂടി ഇട്ട് വീണ്ടും നന്നായി ഇളക്കി സ്പ്രേ ചെയ്ത് കൊടുക്കുക
@jeejaka74402 жыл бұрын
തൈര് കുറച്ച് വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് 10, 15 ദിവസം കെട്ടി വച്ചതിനുശേഷം നന്നായി DAILUIT ചൈത് തളിക്കുന്നത് നല്ലതാണ്. കൂടാതെ നാരങ്ങയുടെ തൊണ്ടോ നാരങ്ങയോ ഇതുപോലെ ഉപയോഗിക്കുന്നതും നല്ലതാണ്
@dominicraphael50942 жыл бұрын
ചീര ഇലയുടെ അടിയിൽ വെള്ള നിറത്തിലുള്ള കുത്തുകൾ കാണുന്നു എന്താ ചെയ്യേണ്ടത്