സിനിമ ഫീൽഡിൽ ആരെങ്കിലും ദീപുവിന്റെ പെർഫോർമെൻസ് കാണുകയാണെങ്കിൽ അഭിനയിക്കാൻ വിളിക്കാൻ സാധ്യതയുണ്ട്
@NXTPgamerz Жыл бұрын
ഞാൻ നട്ടാൽ റോക്കറ്റ് പോലെ മുരടിച്ചു പോകുവാ അതെന്താ ചേട്ടാ
@vijayakumariamma1325 Жыл бұрын
Cheera vithachu.good information
@jayalakshmilakshmi80109 ай бұрын
ഞാൻ ചീര നട്ടു.നാട്ടുകാരുടേയും അമ്മായി അമ്മയുടേയും കണ്ണ് എൻ്റെ ചീരയിലും. ചീരയെ കണ്ണ് വെക്കാതിരിക്കാൻ എന്തെങ്കിലും ടിപ്സ് കിട്ടിയാൽ നന്നായിരുന്നു.കീടങ്ങളെക്കൊണ്ട് ഇത്രയും കുഴപ്പമില്ലെന്ന് തോന്നുന്നു.
@ramarajendran92289 ай бұрын
😂😂😂
@shajithasalim17313 ай бұрын
ചീര നടുന്ന വീഡിയോ idamo
@anilpillai-kk9yn20 күн бұрын
🤣🤣
@NasreenIlyas-fp2vt7 күн бұрын
😂
@rockc66094 күн бұрын
നിങ്ങൾ ഒരു കൗൺസിലിംഗിന് പോയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@nazeer89654 ай бұрын
Good God bless you
@shanuspassion Жыл бұрын
First aayi plant vegetable krishi okke cheyyunnavarkku valarae useful information
@subhashiniiv3231 Жыл бұрын
Growbag kollam
@ShineyJacob-h3m4 ай бұрын
Cheera nadunna reethy kanikne
@soumyamahesh-r9p11 ай бұрын
താങ്കളെ ഞാൻ ചന്ദ്രനിലേക്ക് ക്ഷണിക്കുന്നു🙏🙏🥰🥰😅😅
@santhakumari4811 Жыл бұрын
Velvet flower cheera ano
@timesnew3124 Жыл бұрын
Wanted mulching sheet but could not find on site.
@christinvarghese8366 Жыл бұрын
Ithu payarinum vendakum pattumo?
@laljiv758314 күн бұрын
ചീര വിത്ത് പാകി മുളച്ചു വന്നതിനു 4ഇല വന്നു കഴിഞ്ഞാൽ parrichu നടണം കൂടുതൽ വളം ഒന്നും വേണ്ട ചാ ണ ക പൊടി മാത്രം മതി നല്ല വെയിൽ വേണം രാവിലെയും വൈകിട്ടും നന ചു കൊടുക്കണം 15, 20 ദിവസത്തിനുള്ളിൽ നമുക്ക് parichedukkam.
@Celebritycrushofficiall Жыл бұрын
W d c കിട്ടാൻ വഴി ഉണ്ടോ ഫ്ളിപ് കാർട്ടിലൊക്കെ 6എണ്ണം ഒരുമിച്ച് എടുക്കണം 1എണ്ണം കിട്ടുമോ
@jedidiahgeorge11453 ай бұрын
👌ആര്യാവെപ്പിന്റെ ഇല വെള്ളത്തിലിട്ട് ഒഴിച്ചാൽ മതിയോ
@harithamtarracegardenbysru8176 Жыл бұрын
അടിപൊളി
@lalsy2085 Жыл бұрын
Good 👍
@Ponnappanin Жыл бұрын
Thanks
@OmanaHareendran9 ай бұрын
Biogas-ലെ സ്ലറി ചീരയ്ക്ക് ഒഴിക്കുന്നതെങ്ങനെയാണ് ?
@Ponnappanin9 ай бұрын
2 iratty vellam cherth ozhikkam
@Muhammedshanvp991 Жыл бұрын
Cheera vithu available?😊
@deepaanilbabu Жыл бұрын
Adipoli
@RenjiniJoy-uc1rmАй бұрын
എവിടെ എങ്കിലും Rocket പോലെ ചീര വളരുമോ .
@rajanisenthil8235 Жыл бұрын
ചീര പറിച്ചു നടുന്ന വീഡിയോ ചെയ്യാമോ? താങ്കളുടെ വീഡിയോസ് സൂപ്പർ ആണ് ♥️♥️
@Ponnappanin Жыл бұрын
sure
@USHAPR-t8v12 күн бұрын
,, വെള്ള എങ്ങനെ നിറച്ചുവെച്ച കൊതുക് വരില്ലേ
@jayapippy6065 Жыл бұрын
ചീര നടുന്നു എഗനെ എന്ന് കാണിച്ചു tharumo
@jessysuresh64639 ай бұрын
ഞങ്ങൾ ചീരവിത്ത് പാകി മുളച്ചു വന്നു. പക്ഷെ അത് വളരുന്നില്ല. എന്ത് ചെയ്യണം?
@beenaabida3051 Жыл бұрын
Mailpeelicheeraude seeds kittumo
@AbdulAzesmm11 ай бұрын
ബാഗിൽ എ ന്തലാം നിറകുന്നത്
@anniejessyvarghese6511 Жыл бұрын
ചീര നടാനുള്ള പോട്ടിങ് മിശ്രിതം ഉണ്ടാക്കുന്ന രീതി കാണിക്കാമോ
@nitinmuralidharan2249 Жыл бұрын
നല്ല ചീര വിത്ത് എവിടെ നിന്നു വാങ്ങിക്കാൻ കിട്ടും 🙏🏼 ഞാൻ തൃശൂർ ആണ്
@sindhugopan572910 ай бұрын
മണ്ണുത്തിയിൽ കൃഷിഫാമിൽ കിട്ടുമല്ലോ....❤
@RamshadRamshy-hi4ub11 ай бұрын
❤❤
@kavithamadhusoodhanan9802 Жыл бұрын
ചീര പാകുന്ന തൊട്ട് മുഴുവൻ സ് േറ്റപ്പ് ഉള്ള വീഡിയോ ഇടാമോ.
@twinsworld2009 Жыл бұрын
👍🏻👍🏻
@anaghaa6368 Жыл бұрын
Bro,site l kodutha link open aavunnilallo
@divyasworld2260 Жыл бұрын
റോക്കറ്റ് പോലെ വളർന്നിട്ട് വേണം ഫ്ലൈറ്റ് ഒക്കെ പോകുമ്പോൾ ഇടിച്ചു മറിയാൻ, എന്റേമ്മേ 🤣🤣
@Ponnappanin Жыл бұрын
😆😆😆
@divyasworld2260 Жыл бұрын
@@Ponnappanin തമാശ ആണ് കേട്ടോ വീഡിയോസ് സൂപ്പർ ആണ് 😀👍
@shakishakira7612 Жыл бұрын
😂😂
@divyasworld2260 Жыл бұрын
@Sreekumar Ps 😁😀
@juliepjohn31274 Жыл бұрын
😁
@shamilas7476 Жыл бұрын
ചീര നടുന്ന രീതി എങ്ങനെ യാണ്
@leenaleenakr9027 Жыл бұрын
👍👍👍👍
@sruthyga990 Жыл бұрын
Seeds available ano
@muhammedaslam1478 Жыл бұрын
👌🏻👌🏻👌🏻
@kamalammaj8702 Жыл бұрын
Hai,adipoli
@bindhupk1816 Жыл бұрын
🥰👍🏻👍🏻👍🏻
@Aesthocore_ Жыл бұрын
Rocket pole venda parann povum
@minijacob8855 Жыл бұрын
ചീര മുളച്ചു വരുമ്പോൾ തന്നെ ഇല എല്ലാം പുഴുക്കുത്ത് വരുകയാണ്.ഇതിനെന്താ ഒരു പ്രതിവിധി
@sheebapk9148 Жыл бұрын
Pachamulakk enghine krishi cheyyunnathe
@_shanu_x Жыл бұрын
പച്ചില വെള്ളം
@rekhacv5007 Жыл бұрын
, 👍🏻👍🏻👌🏻
@shymoltomy101 Жыл бұрын
ചീര നടുന്ന വിഡിയോ ഇടാമോ
@Ponnappanin Жыл бұрын
Sure
@ramakrishnan1887 Жыл бұрын
ചീര ഇല നിറയെ otta വരുന്നു എന്ത് ചെയ്യും
@kijokijo5210 Жыл бұрын
Otta ഒട്ടിക്കുന്ന പശ കടയിൽ ചോദിച്ചു നോക്ക് 🤣🤣
@Baijura Жыл бұрын
വലിച്ചു വലിച്ചു നീട്ടി അര മണിക്കൂറാക്കി. 😂😂
@jasmi1415 Жыл бұрын
ചീര അല്ലാത്ത പച്ചക്കറി തൈകൾക്ക് ഈ വളം പറ്റുമോ
@riya6842 Жыл бұрын
👍
@safiyacpsafiya638 Жыл бұрын
നടുന്ന vedio ചെയ്യണം
@RanjithKumar-lo3gb Жыл бұрын
ചീരവളർത്തുന്ന ടവർ പോട്ട് എവിടെ ലഭിക്കും? എങ്ങനെയാണ് വില എന്ന വിവരം പോസ്റ്റ് ചെയ്യുമോ?
@hamsahamsu3106 Жыл бұрын
ഇത് ദിവസവും കൊടുക്കാൻ പറ്റുമോ
@PaatiTalkies Жыл бұрын
നരച്ച പൊടി പോലെ ചീരയുടെ ഇലയിൽ കാണുന്നു. എന്താണ് ചെയ്യേണ്ടത്.
@Ponnappanin Жыл бұрын
pseudomonas spray cheythal mathi
@ഞാൻപറയട്ടെ Жыл бұрын
*ഇത് വ്ളത്തുങ്കര ചീര എന്ന ഇനം ആണോ* ?
@rajannp8271 Жыл бұрын
ചീര നടുന്ന വീഡിയോ
@mottykunchacko Жыл бұрын
ഇതൊക്കെ സത്യം തന്നെ ആണോ ഇതിനൊക്കെ എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ
@Ponnappanin Жыл бұрын
S try cheythu nokku
@lajeeshp7636 Жыл бұрын
വെറുതെ റോക്കറ്റ് അല്ല ജറ്റ്, ഇവർ ഓരോ മാസവും ഓരോന്ന് വെച്ചു പറയും യൂട്യൂബ് റേറ്റ് കിട്ടാൻ ശ്രദ്ധിക്കൂ