ചേട്ടാ ചേട്ടൻ്റെ ആ നമസ്കാരം കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണെന്നോ സൂപ്പർ കിടു
@harithasenaagri-tech73395 жыл бұрын
അങ്ങനെ ഇന്ന് തലക്കറി ഉണ്ടാക്കി അവസാനം കറിവേപ്പിലക്ക് പകരം കുറച്ച് മല്ലി ഇല ചേർത്തു മസാല പാകമായപ്പോൾ. കുറച്ച് കസ്തുരിമേത്തി ചേർത്തു സംഗതി അടിപൊളി താങ്ക്സ് ചേട്ട
നിഷ്കളങ്കമായ സംഭാഷണത്തോടെ രണ്ടു പേരും പാചകം ഗംഭീരമാക്കി. ഒരുപാട് നന്നായി നിങ്ങളുടെ അവതരണം.
@omanamohan72114 жыл бұрын
Kappa ,choorathala , super...kaduku potdumpole edakkidakku sarithayude vaka counter...chirikkan vere onnum venda... God bless you...
@Sreethulasi_064 жыл бұрын
സരിതേച്ചി പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി.അവസാനം കൊള്ളിയിൽ ഇടാൻ കറി കാണിച്ചപ്പോൾ കറിയുടെ അളവിൽ നല്ല വ്യത്യാസം തോന്നി. അപ്പോൾ സരിതേച്ചി പാൽ കട്ടു കുടിച്ച സംഭവം ഓർമ്മ വന്നു.
@sobhanamohan88254 жыл бұрын
ചേട്ടാ കൊതിപ്പിച്ചു' കളഞ്ഞു സരിതക്കുട്ടി സൂപ്പർ പാട്ട് ഇന്ന് ഒത്തിരി സന്തോഷം തോന്നി ഈ വിഡിയോകണ്ടപ്പോൾ ഒട്ടും ജാഡ ഇല്ലാത്ത അവതരണം
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@pournamivm65834 жыл бұрын
Hi i am new subie,Definetly i will try yummy dish 😋☺
@shajikodiyatu1614 жыл бұрын
Aju bhai thala kariku orikalum malli, tomato charkaruthu malliku pakaram kasmhmiri mullaku podi charkuka kurachu pacha mulaku, kuru mulakum charkuka. Enghana vachal orazhcha vara erikum. Tomota, malli charthal oru divasam kashinjal valichu pokum. Saritha njan Vibrambichu poi anta atavum estapata ganam anankilum full aai padanam.
@manojnattunilam14874 жыл бұрын
Vrishchika raatri than.....Nannayittund , oppam choorathala and kizhangu
@bini_bharathan5 жыл бұрын
കറി തിളയ്ക്കുന്ന നേരം ഊഞ്ഞാലാടിയത് അടിപൊളി... കറി പതിവ് പോലെ സൂപ്പർ.. പാട്ടും അടിപൊളി
@lanjusrasoi8695 жыл бұрын
Hi chechi njanum new KZbin r annu thrissurkariyanu...please support cheyumo
കണ്ടിട്ട് കറി വെക്കാൻ തോനുന്നു ..അങനെ മേടിച്ചു വെച്ച് നോക്കി ഇഷ്ടപ്പെട്ടു
@shabeermk30554 жыл бұрын
Super thrichur evida veed njnum thrichur anu erumapetty
@dhinudasan94354 жыл бұрын
Samsaram super .irinjalakuda ano placew
@priji9995 жыл бұрын
ഞാൻ ഇതുപോലുള്ള You tube വിഡിയോയിൽ,, fast അടിച്ചു കളയാതെ ഫുൾ വിഡിയോ യും കാണുന്നത് നിങ്ങളുടേത് മാത്രമാണ്,,,,, 👍👍😎
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😘😘😘😘
@balusankaran52744 жыл бұрын
സൂപ്പർ ........
@rajeshnr47755 жыл бұрын
അജു ഭായി അത് പൊളിച്ചു കപ്പയും ചൂരത്തലയും കൂട്ടിയുളള കോമ്പിനേഷൻ കിടിലൻ സരിതേച്ചിയുടെ പാട്ട് അതിലും കിടിലൻ ആയിരുന്നു നല്ലൊരു മെലഡി ആയിരുന്നു പാടി മുഴുമിപ്പിക്കാമായിരുന്നു പക്ഷേ അജു ഭായിയുടെ ചിരിചതിച്ചു വീഡിയോയുടെ ഇടയിൽ എഡിറ്റ് ചെയ്ത് കയറ്റുന്നതിനേക്കാൾ കേൾക്കാൻ സുഖം ഇതുപോലെ പാടുന്നതാണ് നന്ദി
@minijayakumar56995 жыл бұрын
സരിതയുടെ പാട്ടും ശബ്ദവും വളരെ നന്നായിരുന്നു. നല്ല ഇമ്പമായിരുന്നു കേൾക്കാൻ . കപ്പയ്ക്കും മീനിനും കൊതി വച്ചിട്ടുണ്ട് കേട്ടോ .
@diljo775 жыл бұрын
Ini ayila vachu aa pata eduthu kalayunathu kanichu oru video idu chetta... athupole etta thala kaya recipe please 🙏
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@gigijacob48975 жыл бұрын
Super .Adipoli. l like your recipes. Thank you Ajuchettan and Saritha
@geethaskitchensecrets29524 жыл бұрын
Nice song Saritha.love the house&surroundings.really u r lucky to have a pavan Amma & all brothers staying together 🌷
@nisampulikottilvella27775 жыл бұрын
കൊതിപ്പിക്കുന്നെ പ്രവാസി ആണ് കൊതി പറ്റും ട്ടാ 👍👍😍😍🤩🤩🤩😍😍👍👍😍😍🤩
@vishnukj99725 жыл бұрын
Ajuchettan Ellam cheyyumpol bhayankara rasama
@rajthattarmusicdirector5 жыл бұрын
തല തലയായിട്ട് വെച്ചാലും ശരി തല വെട്ടി നുറുക്കി വെച്ചാലും ശരി.. സംഗതി ഉഷാറായിട്ടൊണ്ട്.😋
@sabiksabik96484 жыл бұрын
U did it man.... just start to watch today only..... u both r awesome..... i felt sometime i was in my home..... thanks Aju n saritha.... 👍👍🤝🤝
@AshasCorner5 жыл бұрын
അടിപൊളിയായിട്ടുണ്ട് .....കൊതി വന്നിട്ടേയില്ല.... മീൻകറി യില് ചെറിയ ഉള്ളി ഇട്ടാ മായിരുന്നു.... പാട്ട് നന്നായിട്ടുണ്ട്....😘😘😘😘
@shareefbakal89385 жыл бұрын
Asha's Corner gud
@balaramanab45545 жыл бұрын
Excellent singer and good food
@ummersaidu20864 жыл бұрын
Nigaluda videos kanaan njagalk valaree eshttamaa😍
@sumeshsubash46775 жыл бұрын
എന്നായാലും അത് നന്നായി വിറകടുപ്പിൽ വെച്ചത്... ടേസ്റ്റും ഉണ്ടാവും, ഗ്യാസും ലാഭിക്കാം... ഇനി മുതൽ വിറകടുപ്പിൽ തന്നെ മതീട്ടോ സരിതേച്ചി.. പിന്നെ ചൂരത്തലയും ഇടി കപ്പയും മഴയും... ആഹാ.. അന്തസ്സ്😋😋😋😋😋😋
@renukadevi70934 жыл бұрын
Hai. Bro. എന്നും യീ. Sho. കാണും. നിങ്ങളുടെ speech. Othire. Ishdamanu. ഞാൻ ഇപ്പോൾ. സൗദിയിൽ ആണ് എത്ര തിരക്കാണ്. Yennalum. Yee. Sho. Mudangatha. കാണും. Mobile. Nomber. ഇട്ടാൽ വിളിckam. Saritha. Sister. Sugam. Thanna. അല്ല
@parvathyps5975 жыл бұрын
ചേട്ടാ സരിത നിങ്ങൾ രണ്ടാളും സൂപ്പർ ആണുട്ടോ
@salusalu13855 жыл бұрын
Kolliyooo?.kappa puulaa ennokkaya
@hanisreemaneesh71405 жыл бұрын
നമസ്കാരം അജുചേട്ടാ, സരിതചേച്ചി, കപ്പയും, ചൂര കറി യും നന്നായിട്ടുണ്ട്. സരിത ചേച്ചി ടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്. പിന്നെ അജു ചേട്ടൻ കറി വെക്കുന്നതിന്റെ ഇടയിൽ ഊഞ്ഞാൽ ആടുന്നതു കാണാൻ നല്ല രസമുണ്ടായിരുന്നു.
@nimmyk91484 жыл бұрын
I tried this Thala curry.success. Lots of love and thanks 🙏
ajuvettaa....super presentation.ningaloru nalla manasulla aalaanu.God bless ur family
@dhinudasan94354 жыл бұрын
Njan ennaleyanu ee chanel subcribe cheithath enn kure eppisode kandu . Njan epo dubai yilanu. Corona yude tension nte edayilum manasinu samdhosam tharunna video gal
@vijeeshkv60725 жыл бұрын
kidu. kidu. kidu. onnum. parayanilla. suuper
@shalinisajan81785 жыл бұрын
ചിരി വന്നു പോയി ചേട്ടാ ചേട്ടന്റെ മുഖം കണ്ടിട്ട് എനിക്കും ചിരി വന്നു നല്ല പാട്ടാരുന്നു സരിതേ😍😍😇😇😇
@ajuslearningclass90695 жыл бұрын
Thank you...... 😘😘😘😘
@Annz-g2f4 жыл бұрын
Etta thalla kayya ittu vekunna recipe eddumo?
@amalaambrosia12364 жыл бұрын
Randu perum kollam. Foodum kollam
@renukakrishna37544 жыл бұрын
Pattu adipwoli chettanum 👍👍💚💚💚🙏🙏
@nirajankr19185 жыл бұрын
Super thanks
@harisree40975 жыл бұрын
Njan new subscriber aanutto aju chetta..chechi.. Am from Trivandrum.. Njangal veykunna mulaku curry same thanneya Aju chettanum cheythey.. Oru vallatha nostalgia.. chechidey pattu polichu.. Aa mazhayudey atmosphere um kappayum curryum chechiyudey pattum, last aa pattu paadi theernnapozhulla chettantey chiriyum okkay Oru vallatha santhosham tharunnu.. God bless you 😍😍
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@sudheeshkumar13914 жыл бұрын
Avadharanam adipoli aane maashe
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍
@Travelistabysantos5 жыл бұрын
വേറെ ലെവൽ അജുവേട്ടാ കൊതിപ്പൻ..........
@gopalvenu2935 жыл бұрын
Nalla rasam kandondirikan
@aslahvk16215 жыл бұрын
Polich
@shinsps554 жыл бұрын
അജുവേട്ടൻ, മ്മ്ക് അത് പിറ്റേദിവസം കുറച്ച് വെള്ള ചോറും കൂടി ഒരു പിടുത്തം പിടിക്കായിരുന്നു ട്ടാ 😍😋😋 ... പൊളിക്കും
@myvlogsbykrishnakumar30444 жыл бұрын
Chetto oru rekshem illa..poli🧡
@Sona-vm6zn5 жыл бұрын
Super.. curry njangade nattil kappa.. chini enokeya parayunath Kollam...
നന്നായി രസിച്ചു കണ്ടു വിഡിയോ എനിക്ക് ഇഷ്ടപെട്ട ഭക്ഷണം പക്ഷെ ഇവിടെ സൗദിയിൽ അതൊന്നും നടക്കില്ല നാട്ടിൽ വരട്ടെ ട്രൈ ചെയ്യാം .പിന്നെ മുള്ള് വായിലും ബാക്കിയൊക്കെ എവിടാ പോവുക അത് കലക്കി 😀😀😀.(അശോകൻ വയനാട് ബാണാസുര )
@pavcreations44394 жыл бұрын
🤣
@sarinaroy6105 жыл бұрын
Nice song
@priyamol66064 жыл бұрын
Aju brooo.....Saritha kutty ,adipoli Ktoooo
@ajusworld-thereallifelab35974 жыл бұрын
Thank you.... 😍😍😍😍
@arunpalakkad14 жыл бұрын
Very nice video. I am also interested in these type of fish cooking
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@tpshobananair83175 жыл бұрын
ഇതുപോലെ ഉള്ള സാധനങ്ങൾ ഉണ്ടാക്കി കൊതിപ്പിക്കല്ലേ വായില് വെള്ളം വരുന്നു
@KrishnaKumar-zt9es5 жыл бұрын
super.... choora de skin use cheyyan patto? kozhappam undo?
@ajusworld-thereallifelab35975 жыл бұрын
ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല
@vinodkumardnair43175 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ വളരെ ഇഷ്ടമായി സോറി നന്ദി
@survivor97775 жыл бұрын
Pattu super
@bainubainu85885 жыл бұрын
Good
@abdulrasheednanath29244 жыл бұрын
സൂപ്പർ
@divyamelethil44694 жыл бұрын
ഡിയർ അജു ചേട്ടൻ സരിത ചേച്ചി... നിങ്ങൾ സൂപ്പർ ആണേ....
@Vascodecaprio4 жыл бұрын
ഇടയ്ക്കു സരിത ടീച്ചറുടെ ഗ്ലാമറുള്ള മുഖവും കൂടി കാണിക്കാം ട്ടോ ജഗ്ഗു ഒരു ഹായ് ട്ടോ.... Stay blessed...
@jayasreeprem95103 жыл бұрын
അവതരണം സൂപ്പർ
@muhisinaabdullvahabt52914 жыл бұрын
Super
@anju35785 жыл бұрын
Eswara njangalu natyl varumbo aju chetante veetilu varum ...lunch tharanm
അടുപ്പ് ഒരു മുതലായിട്ട്വാ..😉 ഇടി കൊളളി + ചൂരതല ചാറ് നല്ലൊരു combination..😱 സരിതയുടെ പാട്ട് അതും മനോഹരമായി..😃 പാചകം നമ്മൾ സാധാരണ രീതിയിൽ ചെയ്യുമ്പോൾ ഒരു ദൃശ്യ വിസ്മയം കാണില്ല അതിന് പുറത്ത് അടുപ്പിൽ നല്ല കനല് വാഴയുടെ ഇല മൺ പാത്രങ്ങൾ ചിരട്ട കയ്യിൽ ഇതൊക്കെ തന്നെ വേണം.. ദൃശ്യങ്ങൾ മനോഹരമായാലേ Million views ഉണ്ടാവൂ..😍