വിഡിയോ അവസാനം എല്ലാവർക്കും നന്ദി നമസ്കാരം എന്ന് പറയുമ്പോ ജഗ്ഗു കുഞ്ഞിആയിരിക്കുമ്പോ കാണിച്ച അതെ പോലെ തന്നെയാണ് ഇപ്പോഴും കാണിക്കുന്നത് രണ്ടു കയ്യും ഉയർത്തി പിടിച്ചു.. അതിന് ഒരു മാറ്റവും ഇല്ല ❤️❤️❤️ ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️
@kavithan119323 күн бұрын
Cholam alliyaayi polich thilacha vellathil ett appo Thane kori eduth corn flour kurumulak podi ginger garlic paste okke ett kurach fry cheyyam snacks pole kazhikaam
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🙏
@giriprasad127123 күн бұрын
നാടകം പൊളിച്ചു രണ്ടു പേരും തകർത്തു❤️❤️. പിന്നെ അജു നാടകത്തിന് ഇടയിൽ പിണങ്ങി പോകുന്ന ഒരു രംഗം ഉണ്ടല്ലോ. അ രംഗം നിങ്ങൾ വീണ്ടും കാണണം അത് ക്ലോസപ്പിൽ കാണിച്ച ഒരു രംഗം അജു പിണങ്ങി നില്കുന്ന ഒരു രംഗം. ചിരിച്ചി ചിരിച്ച് ചത്തുപോയി
@ajusworld-thereallifelab359722 күн бұрын
അനായ 🤔🤔🥰🥰🥰
@sindhus632023 күн бұрын
നാടകം സൂപ്പർ 👍 രണ്ടുപേരും നല്ലതുപോലെ പാടി അടിപൊളി ❤️❤️❤️
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@Adigasrisaiskpcb23 күн бұрын
Vazhuthananga oru side deep aayi keeranam... Oru side maathram... Ennittu veluthulli alli ullil vechu nammude thumb kondu nannayi press cheythu tight aakkanam... Ennittu pacha mulaku athinte mele horizontal aayi vechu thambu kondu press cheyyanam.. Angine aanu.. Appol ithokke tight aayi irikkum... Vazhuthana naalu paadum keeri murichal ingine irikkum 😮😮😮😮
@ajusworld-thereallifelab359722 күн бұрын
😁😁😁😁അതെന്നെ 🫣🫣🫣
@indiracn313122 күн бұрын
nadakam super sarithak Nalla kazhivundu Aju very innocent man❤
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️
@arjunvk938122 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് വഴുതന കൊണ്ട് തയ്യാറാക്കുന്ന വളരെ രുചികരമായ കറിയുടെ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, ഈ കറിയുടെ കൂടെ കഴിക്കാൻ കുറച്ച് ചോറ്, അതുപോലെ ചപ്പാത്തിയോ കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി. നാടകത്തിലെ രംഗം ചേച്ചിയും, ചേട്ടനും അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നു, എനിക്ക് വളരെ ഇഷ്ടമായി. എല്ലാ ഐശ്വര്യവും, സമൃദ്ധിയും എപ്പോഴും കൂടെ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരു പുതിയ വഴുതനങ്ങ റെസിപി ku നന്ദി 😊 പരീക്ഷിച്ചു നോക്കട്ടെ ട്ട... സരിതേച്ചി.. അജു ചേട്ടാ..
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@Raji-wc4ds23 күн бұрын
Ajusey sarumaniye jaggumoney super orupadu chirichu santhosham God bless you❤❤❤
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️😂🙏
@saifunisa584223 күн бұрын
അജൂ ഏട്ടൻ 32 ഉം സരിത ചേച്ചി 24 രണ്ടുപേരും സുന്ദരനും സുന്ദരി രണ്ടുപേരും എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰🥰🙏
@shaibygeorge525523 күн бұрын
Hai aju Saritha muttavumnadakunna vazhiyum kallukette thirichittelle avideyellam chattiyil nalla nalla chedikal vagi veykuka nalla bangiayirikum
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@AdarshPanikkar-g1u22 күн бұрын
❤️👌 വീഡിയോ മനോഹരം രണ്ടുപേരുടെയും അഭിനയവും സരിതയുടെ പാട്ടും കൂടാതെ അതീവ രുചികരമായ ഒരു പച്ചക്കറികൾ കൊണ്ടുള്ള കറികളും എല്ലാം സൂപ്പർ അജുവേട്ടൻ ഉണ്ടാക്കിയ ആ വിഭവം പഞ്ചാബിൽ സാധാരണ കാണുന്നതാണ് ഞാൻ ദുബായിൽ ഉണ്ടായിരുന്ന കാലത്ത് ട്രക്ക് ഡ്രൈവർ ആയിരുന്ന ഇന്ദ്രജിത്ത് സിംഗ് ഇത് ഉണ്ടാക്കി തന്നിട്ടുണ്ട് പക്ഷേ അദ്ദേഹം അതിന്റെ മുകളിൽ അല്പം കുരുമുളക് വിതറിയിരുന്നു അല്പം മാത്രം ഹരിശ് എന്ന് ഇന്ത്യയിൽ പറയുന്ന പച്ചമുളക് രണ്ടായി കീറിയാണ് അദ്ദേഹം കമിഴ്ത്തി വെച്ചിരുന്നത് വെളുത്തുള്ളി ചതച്ച് അതിന് ഇടയിൽ ഒക്കെ വിതറിയിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്തായാലും കൊള്ളാം മനോഹരം അല്പം കുരുമുളകുപൊടി തൂകിയായിരുന്നെങ്കിൽ ടേസ്റ്റ് വീണ്ടും കൂടിയേനെ നാക്ക് ഉളുക്കികളും എല്ലാം ചേർന്ന് സമ്പൂർണ്ണമായ ഒരു ടെലിഫിലിം പോലെ സുന്ദരം happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്ക് പാർട്ടിയുമായി കാത്തിരിക്കുന്നു സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
Harivandanam Good morning ajuvettan sarithechi jaggu nice video
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@lathamohan770522 күн бұрын
Hai aju Saritha super action ❤chirichu chathu adipoly rañduperum super ❤❤❤❤❤❤
@ajusworld-thereallifelab359722 күн бұрын
😂❤️❤️❤️❤️❤️
@VinodhiniSasi-n8i22 күн бұрын
Aju saritha nadakam super randu parude pattum adipoli
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@Ashoksworld-q3h23 күн бұрын
അജുചേട്ടൻ കൃഷി ചെയ്യുന്ന പറമ്പിൽ ഏത് വിളകളും കൊയ്തെടുക്കുവാൻ സാധിക്കുമെന്നുള്ളത് ചോളത്തിന്റെ വിളവോടെ മനസ്സിലായി.. സൂപ്പർ... 👍👍👍😄😄😄😄💙💙💙💙💚💚💚😄👍
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️🙏
@rakhisaji476222 күн бұрын
ഇന്ന് കുറെ ചിരിച്ചു. നാടക അഭിനയവും അജുവേട്ടന്റെ special recepie യും അത് കഴിച്ചിട്ടുള്ള ജഗ്ഗുട്ടന്റെ expressions എല്ലാം കൂടി ചിരിച്ച് ചിരിച്ച് ഒരു വിധമായി 😂😂🥰🥰🥰🥰❤️❤️❤️❤️
പൊളിച്ചു രണ്ടുപേരും നന്നായിഅഭിനയിച്ചു അജുചേട്ടനും സരിതക്കും പ്രായം പകുതിയായി പാട്ടും നന്നായി പാവം ജഗുമോൻ എനിക്ക് നിങ്ങളെ എല്ലാരേയും കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് നടക്കുവോ ആവോ ❤❤
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰
@teslamyhero858123 күн бұрын
ആഹാ... സരിത അസ്സലായി അഭിനയിച്ചു... നല്ല പ്രേമജോടികൾ 👌👌👌വളരെ നന്നായി സരിതേ 👍👍👍
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@VaijayanthyManoharan23 күн бұрын
പച്ചക്കറി പൊട്ടിക്കൽ, പാചകം സൂപ്പർ നാടകം കണ്ട് ചിരിച്ചു തളരുംമ്പഴ അജുന്റ് പാചകം കേറിവന്നത് കണ്ട് ചിരിച്ചു ചിരിച്ചു തല വേദനക്കാൻ തുടങ്ങി, അപ്പഴാ സരിതയുടെ ചിരിയും ഡയലോഗും അയ്യോ പൊട്ടി പൊട്ടി ചിരിച്ചു, അജു ദയനീയമായി പച്ചക്കറിയെ കൊല്ലുന്നതു കണ്ട് 😂😂😂😂സരിതയുടെചിരിയും, ഇങ്ങനെ പോയാൽ ആയുസ്സ് 100തന്നെ 🤣🤣🤣🤣
ചോളത്തിന് റമ്പൂട്ടാൻ്റെ പോലെ വല ഇട്ടാൽ മതി.😢 പക്ഷേ ചെയ്യില്ല.അത് തതമ്മക്കും, അണ്ണാനും,കിളികൾക്കും ഉള്ളതാണ്. വിജയിക്കാതതല്ല 😮
@ajusworld-thereallifelab359722 күн бұрын
🥰🥰🥰
@minithomas13723 күн бұрын
Kappi kudichathu kondu entha kuzhappam . Two cups a day is perfectly fine.
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️🙏
@remyaratheesh845423 күн бұрын
ഒരു പഴഞ്ചൊല്ല് ഉണ്ട്, ഉപ്പ് കൈയിൽ കൊടുക്കരുത് എന്ന് 😂, അത് ഓർത്തു പോയി ജെഗു അജു ചേട്ടന്റെ കൈയിൽ ഇട്ടു കൊടുത്തപ്പോ,. ഉപ്പ് കൈയിൽ കൊടുത്താൽ പിന്നെ അവരെ കാണാൻ മേലാൻഡ് ആകും എന്നാണ് ആ ചൊല്ലൻ കൊണ്ട് പണ്ട് ഉള്ളവർ ഉദേശിക്കുന്നത്. എന്റെ ഒരു കേട്ട് കേൾവി ആണട്ടോ 🫣. പഴഞ്ചോലിൽ പതിരില്ല 😂എന്നും ഉണ്ടല്ലോ 😂😂😂. വെറുതെ ഒരു തമാശ പോലെ പറഞ്ഞതാട്ടോ 🙏🏻. നിങ്ങളുടെ എല്ലാ വീഡിയോ കളും കാണും 🥰ഇഷ്ടം ആണ്, പാവം ജെഗു പെട്ടു 😂😂😂മുളക് തിന്നു 😂😂😂😂. 🥰🥰
@VinodiniKp-i7d23 күн бұрын
കൈകൊണ്ട് കൊടുക്കരുത്.ജഗു സ്പൂൺ കൊണ്ടല്ലേ കൊടുത്തത്.അത് പ്രശ്നമില്ല.
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️🙏
@riyamj749517 күн бұрын
Pavam jaggu..kashtapett taste aki😂😂
@nishap913623 күн бұрын
Hi Aju n Saritha❤nalla rasakaramaya video...Kure chirichu...nadakam nannayirunnu...pattum adipoli ayi...corn kondu butter corn undakkam.. pinne corn thathammayum annanum kurachu kazhichottenne...avarum ee bhumiyude avakashikal aa...oru santhosham alle athokke...😊
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️🙏
@nrg_eleckrikboi299123 күн бұрын
Where did you get corn seeds
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@maryrosemay0623 күн бұрын
When you boil corn don't put in so much water. The nutrients of the corn will go into the water. You can boil it using steam or in a cooker with little bit of water.
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@ranimathunny124223 күн бұрын
Chilli vazhuthana try cheyyu. Taste undakum
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@liyajose314123 күн бұрын
Smoked vegetable smash well add little bit salt and olive oil. This is mootable... Ingredients are tomato, garlic,green chili, brinjal.
Hai അജു, സരിത,jaggu.....നിങ്ങളുടെ തൊടിയിൽ നിന്നു പറിച്ച പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന കറികൾ എന്തായാലും സ്വാദുള്ളതായിരിക്കും.അജു തനി ഡ്രാമ സ്റ്റൈൽ ആണ് അഭിനയം. സരിത കലക്കി.അജു, ആ വഴുതനങ്ങ വെളുത്തുള്ളി, പച്ചമുളക് ഉള്ളിൽ വച്ച് ടൂത്ത് pick വച്ച് കുത്തി ക്ലോസ് ചെയ്യണം. എന്നിട്ട് വേണം grill ചെയ്യാൻ. സരിത പറഞ്ഞതു ശെരിയാ.... തിന്നാനും വേണം ഒരു യോഗം.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️
@RadhamaniEV23 күн бұрын
ഹേയ് എന്ത് രസാ നാടകം പാട്ട് സൂപ്പർ സരിതേ
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰
@manugaming582623 күн бұрын
Shubhadinam ❤❤🎉🎉 sarumani and ajuvetta.. 🥰🥰
@ajusworld-thereallifelab359722 күн бұрын
🥰🥰🥰
@ranjithmenon862522 күн бұрын
Hii അജു ,നമസ്കാരം ,അജു കൈ കെട്ടിനിന്ന് ഡയലോഗ് കാച്ചിയപ്പോൾ പഴയ വിൻസെന്റ് നെ ഓര്മവന്നു, പിന്നെ സ്വീറ്റ് corn ആണോ അതാണ് കഴിക്കാൻ സ്വാത് അതിൽ ലെമൺ, ചാട്ട് മസാല, ബട്ടർ നല്ല രുചിയാണ്, സൂപ്പർ മാർക്കറ്റിൽ സ്വീറ്റ് corn separate ആയി കിട്ടും, ഒരു കാര്യം പെട്ടന്ന് ഓർമയിൽ എത്തി, നിങ്ങൾ അവസാനം ആയപ്പോൾ നല്ല ഫീൽ ആയി വന്നിരുന്നു ,സിങ്ക് ആയി തോന്നി,, good attempt❤❤❤👍👍
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️അത് ചുമ്മാ തമാശക്ക് 🥰🥰
@Cr7squad-Goat23 күн бұрын
Vazhuthana morozhichukoottam, mulakudacha curry.
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️🙏
@VincyJoshy-hs9cg23 күн бұрын
പോലീസുകാർ ക്കെന്താ ഈ വീട്ടിൽക്കാര്യം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സരിത ചേച്ചി❤ അജു ഏട്ടോ❤❤❤
@ajusworld-thereallifelab359722 күн бұрын
😂😂😂🙏
@geethakv593322 күн бұрын
ഞങ്ങളും ചിരിച്ചൊരു വഴിയായി, കേട്ടോ.
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@LeenaSampson23 күн бұрын
vashudhananga pickle edam .recepie ariyanamengil parayu
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@jayashreesudhakaran786322 күн бұрын
Nalla vlog.ചിരിച്ചു മതിയായി.😂😂😂😂😂
@ajusworld-thereallifelab359722 күн бұрын
❤️❤️❤️😂😂
@bindhumk659222 күн бұрын
ചോളം മുളക് പൊടിയും ഉപ്പും മസാല പൊടിയും ഇട്ട് ആവിയിൽ വേവിച്ചാൽ നല്ല ടേസ്റ്റ്
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️🙏
@JoiceDcunha22 күн бұрын
Sarita your Brinjal coconut milk curry 🍛 is super it looks very delicious 😋 and colourful and Aaju your vegetable salad 🥗 is a healthy food, anyway you enjoyed eating it very much fun and jolly 😋😊😅😅
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️❤️🙏
@vasanthakumari907523 күн бұрын
Cholam kurachu uppum, lemon juice um puratti gas il chuttedukkanam
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🙏
@Ashoksworld-q3h23 күн бұрын
ഹായ്.... പ്രിയമുള്ള സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏😄💙💚🙏😄💙💚🙏
@ajusworld-thereallifelab359722 күн бұрын
നമസ്കാരം ❤️❤️❤️🙏
@teslamyhero858123 күн бұрын
അജു.. എന്തുട്ട്... ആ തക്കാളി, മുളക് വെറുതെ തിന്നണപോലെ തന്നേ 🤭🤭😎😎തന്നെ തിന്നോ... ജാഗ്ഗുനേം, സരിതേം തല്ലി തീറ്റിക്കുന്നു 😂😂😂
@ajusworld-thereallifelab359722 күн бұрын
🥰🥰🥰😂🙏
@thankav680822 күн бұрын
Aju vazutanagakke ettere salt edatto
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@remajayan527122 күн бұрын
പാവം ജഗുമോൻ ഒന്നും പറഞ്ഞു അച്ഛനെ വിഷമിപ്പിച്ചില്ല ❤❤
@shailajavelayudhan854322 күн бұрын
Saritha aju undakkiya last brinjal dish serikkum north indian dish annu ( bygan ka chokka annanu avar parayuka)
@ajusworld-thereallifelab359722 күн бұрын
🥰🥰ആണോ 😂😂😂
@maryroy257522 күн бұрын
Use toothpicks to close the brinjal to keep chilli and garlic inside
@ajusworld-thereallifelab359722 күн бұрын
അത് ശെരിയാണല്ലേ 🤔🤔❤️
@chipsworld996122 күн бұрын
അജയേട്ടൻ ഭയങ്കര റൊമാൻറിക് ആണല്ലോ സരിതക്കു നാണം വന്നു 🥰
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️🙏😂
@sindhus632023 күн бұрын
അജുവിനൊരു പേരിടാൻ പോവുകയാ, വെപ്രാളം അജു 😄
@ajusworld-thereallifelab359722 күн бұрын
🤣🤣🤣🤣🤣
@jincysanthosh261121 күн бұрын
Made for each other. Both of u❤
@sree266322 күн бұрын
Sarithechi nannayi abinayichu👏👏👏
@celinepeter629023 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@AmbikaMenon-r7w22 күн бұрын
Ending of the drama was very romantic.❤❤
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰
@Ashoksworld-q3h23 күн бұрын
മീൻ വറുക്കുന്നപോലെ മസാല ചേർത്ത് വഴുതന വറുത്തെടുക്കാം... ചേച്ചി ചേട്ടൻ.. സൂപ്പർ രുചിയാ.. ഒന്നു പാചകം ചെയ്തുനോക്കൂ...👌👌👌 😄😄💙💚💚💚💚😄👍
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@vijayakumaro978623 күн бұрын
Early cmt & like❤❤❤❤❤
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@girijajayan31921 күн бұрын
വഴുതന മിക്സ് ഇത്തിരി കയം പൊടിയും ചേർത്ത് മിക്സിയിൽ ഇട്ട് ഒന്നു crush ചെയ്താൽ വെറു ക്രിയാകും
@sreeranjinib617623 күн бұрын
😂 ഇങ്ങനേയും ഒരു പരീക്ഷണം വേണ്ടേ അല്ലേ അജു എന്നാലും നന്നല്ല എന്ന് സമ്മതിക്കില്ല പാവം ജഗ്ഗു😂 വഴുതനങ്ങ കറി സൂപ്പർ അജു❤
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️❤️
@Ashoksworld-q3h23 күн бұрын
മനസ്സറിഞ്ഞു മണ്ണിൽ പണിയെടുക്കുന്ന നിഷ്കളങ്കനായ അജുചേട്ടന് നല്ല നല്ല വിളവുകൾ നേടുവാൻ സാധിക്കട്ടെ....😄😄👍👍👍👍👍👍💙💙💙💚💚💚💚😄👍
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰
@SeenaSreenivasan-n1h22 күн бұрын
ചോളം തീയിലിട്ട് ചുട്ട് അതിൽ നാരങ്ങ നീരും കുറച്ചു ഉപ്പ് മുളകുപൊടി വിതറി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്.... വഴുതനങ്ങ കറി സൂപ്പർ ആണെന്ന് കണ്ടാൽ അറിയാം.... നാടകം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി... അജുവിന്റെ പിണങ്ങി നിൽക്കുന്ന ഭാവം കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല..... നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു super എനർജി യാണ് ❤️❤️❤️
@jibinktnm22 күн бұрын
അജു ചേട്ടാ. ചേട്ടന്റ ആഗ്രഹം കൊണ്ട് മാത്രമേ അഫിനയിക്കാൻ പാടുള്ളു. കാരണം ചേട്ടന്റ അഫിനയം ഒട്ടും നാച്ചറൽ അല്ല. മുഖഫാവം പോലും എന്തോ ഒട്ടും പറ്റുന്നില്ല. ചേട്ടൻ ഡയറക്ടർ മേഖലയിൽ തിളങ്ങും. സരിത പറഞ്ഞത് ശരിയാണ്. ചേട്ടൻ പഠിച്ചു വെച്ചത് അതുപോലെ വായിക്കുന്ന പോലെ ഒരു ഫീൽ ആണ്.... ഞാൻ എന്റെ ഒരു അഫിപ്രായം മാത്രമാണ് പറഞ്ഞത്. ചേട്ടന്റ മറ്റെല്ലാ കാര്യങ്ങളും എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ആണ്.....
@ranjithmenon862522 күн бұрын
കൊല്ലത്ത് കാരനായിരിക്കും അല്ലെ, അഫിനയം, മുഖഫാവം😅
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️❤️
@daliadivakaran133922 күн бұрын
ആദ്യം ആയിട്ട് ആണ്. വയറു നിറഞ്ഞ ഒരു വീഡിയോ കാണുന്നത്. സന്തോഷം 😂🙏🏻
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️😂🙏
@sathyvijayakumar735422 күн бұрын
അജൂ,വൈലറ്റ് കളറിൽവലുപ്പമുള്ള വഴുതന കിട്ടും അതിൽ കത്തികൊണ്ട് അല്പം വരഞ്ഞ് വെളുത്തുള്ളി അകത്തേക്ക് വക്കണം അതുപോലെ പച്ചമുളകും ഇതുപോലെ ഇടക്കിടക്ക് ചെയ്യുക. രണ്ടായിട്ടോ, നാലായിട്ടൊ മുറിക്കരുത് എന്നിട്ട് എണ്ണ പുരട്ടി ഗ്യാസിലോ,കനലിലോ ചുട്ടെടുക്കുക
@SobhaKr-u4v22 күн бұрын
❤❤❤❤❤❤❤❤❤
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰🥰
@liyajose314123 күн бұрын
Chachi this is Arabic style mootable.....we can have this with all tipsy roti....
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️❤️
@ratheeshnair996522 күн бұрын
Naadakam kandapo njan agrahichirunnu mohan aju ayirunenkil.... Ente agraham poovaninjhu♥️
@joshykv279823 күн бұрын
Nallapole mash cheythal nallathayinunnuta
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🙏😂
@rigvedarahul611321 күн бұрын
സരിത കാട്ടുകുതിരയിൽ അഭിനയിച്ചപ്പോൾ തുടങ്ങിയ കുശുബാണ് അജുവിന്. ഇന്ന് സരിതയുടെ കൂടെ അഭിനയിച്ചപ്പോഴാണ് ഒരു സമാധാനമായത്.
അടിച്ചു തളിക്കാരി നാണിയും, ജാനുവും കാലങ്ങൾക്ക് മുൻപുള്ള നാടകത്തിലല്ലേ ഉള്ളത് സരിതേ.. ഇപ്പോളല്ലല്ലോ 😄😄
@ajusworld-thereallifelab359722 күн бұрын
❤️❤️❤️❤️
@teslamyhero858123 күн бұрын
പിന്നല്ല... മുളകിനും, വെള്ളുള്ളിയ്ക്കും കലി വന്നു... ഇങ്ങേർക്ക് ഞങ്ങളെ മര്യാദയ്ക്ക് കല്ലിൽ വച്ചാൽ പോരേ?? 🙄🙄വാ നമുക്ക് ചാടാം 😜😜😜
@ajusworld-thereallifelab359722 күн бұрын
🥰🥰🥰🥰
@aniachammamathai311222 күн бұрын
Super family
@sandhyabiju29522 күн бұрын
വഴുതനങ്ങ സ്പെഷ്യൽ റെസിപ്പി സരിതക്ക് വേണ്ട പക്ഷേ ജെഗുവിനെ കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കേട്ടപ്പോൾ ചിരി വന്നു... ചോളം താത്തകൾ തിന്നതിന്റെ ബാക്കി അവിടെ നിർത്താഞ്ഞത് എന്താ അപ്പോൾ വേറെ ഉള്ളതിൽ ശല്യം ചെയ്യാൻ വരില്ലാരുന്നു...
@ajusworld-thereallifelab359722 күн бұрын
നമുക്ക് രണ്ടെണ്ണം എങ്കിലും കഴിക്കണ്ടേ ❤️❤️❤️
@thomasmangalam180123 күн бұрын
അതേ,തെറ്റും പോഴൊക്കെ വെള്ളം കുടിച്ചാൽ മതി!!അങ്ങിനെയാണ് തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുക്കുന്നത്!!!!
@ajusworld-thereallifelab359722 күн бұрын
🤣🤣🤣🤣🤣
@mullashabeer457522 күн бұрын
എനിക്ക് ഇതുവരെ നിങ്ങളോടൊത് പാചകം ചെയ്യാനുള്ള റെസിപ്പി കിട്ടിയിട്ടില്ല അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ വീട്ടിലേക്കു വരാത്തത് ട്ടാ.. പിന്നെ സമയവും കിട്ടുന്നില്ല.. നാടകം വളരെ നന്നായിരുന്നു.. ഇപ്പോൾ കളിച്ചതും.. അക്കാദമിയിൽ കളിച്ച. "ആ കനി തിന്നരുത് "എന്ന നാടകവും.. അജേട്ടൻ പൊളിച്ച് ചെറിയ വേഷം ആണെങ്കിലും...
@SuharaKv-m1h21 күн бұрын
സുപ്പർ സൂപ്പർ സരിത
@Minn.aa722 күн бұрын
വഴുതനയിൽ ടൂത്പിക്ക് കുത്തി വെച്ച് ചെയ്താൽ മതിയായിരുന്നു
@premasasimenon324323 күн бұрын
Video adipoli sarithayude direction acting soooper ajuvinte recipe kollam ethu aswathichu kazikunnu veetil ninnu kitunna veg alle kollam 😊❤❤❤❤❤❤
@ajusworld-thereallifelab359722 күн бұрын
🙏❤️❤️❤️❤️❤️
@teslamyhero858123 күн бұрын
നാടക ഡയലോഗ് സരിത പറഞ്ഞ രീതിയാണ് കറക്റ്റ്... അതാണ് സ്വാഭാവിക അഭിനയം ❤❤
@ajusworld-thereallifelab359722 күн бұрын
❤️❤️❤️
@RadhamaniEV23 күн бұрын
അജു നിങ്ങളെ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി പക്ഷേ കുറച്ച് സങ്കടം തോന്നി കാരണം മുഴുവൻ ചോളം തിന്നു പോയില്ലേ കഷ്ടമായിപ്പോയി ❤❤❤