സരിതക്കുട്ടി പറഞ്ഞതു വളരെ ശരിയാണ് എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം എന്നാലെ കാണാൻ ഭംഗിയുണ്ടാകു എന്നാലും എനിക്ക് നിങ്ങളുടെ കൃഷിസ്ഥലം കാണാൻ ഒത്തിരി ഇഷ്ടമാണ്. സരിത എല്ലാ കാര്യത്തിലും ഒരു പക്വതയുള്ളതായി തോന്നിയിട്ടുണ്ട് അതേ സമയം ചേട്ടന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല എന്നു തോന്നും😂❤❤❤❤❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️😂😂🙏
@vineethamarks909621 күн бұрын
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് അജുവിന്റെ convincing character ആണു. സരിത എന്തെങ്കിലും കറക്ഷൻ പറഞ്ഞാൽ അപ്പൊ തന്നെ അജു പറയും “അതല്ല, അങ്ങനെയല്ല, ഇപ്പോഴല്ല ,ഇങ്ങനെയല്ല” എന്നിങ്ങനെ പറഞ്ഞു ന്യായികരിക്കും.ഒരിക്കലും സരിത പറഞ്ഞതിനെ അംഗീകരിക്കില്ല😂. ചിലപ്പോൾ okke എനിക്കിതു കേൾക്കുമ്പോൾ അരിശം വരാറുണ്ട്. സരിത മിടുക്കിയാണ്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കും. ചിലർക്ക് അതു ഇഷ്ടപെടാറില്ല.അജുവിനെഭരിക്കുകയാണെന്നു പറയും.അജുവിന്റെ character നന്നായി മനസ്സിലാക്കിയാണ് സരിത adjust ചെയ്യുന്നത്
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️🥰❤️
@RaginideviMR21 күн бұрын
സരിത പറഞ്ഞത് വളരെ വളരെ ശെരിയാണ്. നല്ല നിർദേശം. നടക്കാനുള്ള പാത ഉണ്ടാക്കിയിട്ട് ഇരു വശവും കൃഷി ചെയ്താൽ കാണാനും നല്ലത്.. സ്ഥലവും വെസ്ററ് ആവുകയില്ല.വടഉം ചായയും അടിപൊളി
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰🙏
@arjunvk938121 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. കൃഷി സ്ഥലത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാൻ എപ്പോഴും വളരെ ഇഷ്ടമാണ്, അതുപോലെ ഇന്ന് തക്കാളി തൈ നടുന്ന രീതി കൂടി കാണാൻ സാധിച്ചപ്പോൾ ഒരുപാട് സന്തോഷമായി. ഇത്രയും ഭംഗി ഉള്ള സ്ഥലത്ത് വെച്ച് ചായയും ഒപ്പം രുചികരമായ പരിപ്പുവടയും ഉണ്ടെങ്കിൽ കഴിക്കുമ്പോൾ പ്രത്യേക ടേസ്റ്റ് തന്നെയാണ്. എപ്പോഴത്തെയും പോലെ മറ്റൊരു മനോഹരമായ വീഡിയോ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰🥰🥰
@sreeranjinib617621 күн бұрын
❤❤ സരിത പറഞ്ഞ കാര്യം ശരിയാണ് എന്തിനും planing വേണം അടുക്കും ചിട്ടയും വേണം❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️
@sherlyravindran983321 күн бұрын
Innu Saritha paranjathu kettu Aju nalla kuttiayitu. Saritha de nalla idea.Paripuvada adipoli.chayayum ,paripuvadayum nalla combination❤❤❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️
@Annz-g2f21 күн бұрын
Saritha yude instructions very correct as told there should be uniformity systematic aayittu cheyyumbol kaanaan nalla bangi undakum Parippuvada n Tea is a very good combination aswadichu kazhicholu bye
പരിപ്പുവട കാണുമ്പോഴേ ലോകത്തിലെ ഏറ്റവും വലിയ പരിപ്പുവട video ഓർമ്മവരും. ആ ഒരു video മാത്രം ഞാൻ download ചെയ്തു വച്ചിട്ടുണ്ട്. അജു പരാജയത്തെ എത്ര പെട്ടെന്ന് പോസിറ്റീവ് ആക്കിയെടുക്കുന്നു. ടെൻഷൻ യെ ചിരിയാക്കി മാറ്റുന്നു.സരിതയും ജഗ്ഗുവും അതിനൊപ്പം support മായി നിൽക്കുന്നു. അമ്മയുടെ ചിരിയും.ഞാൻ ഇടയ്ക്കിടയ്ക്ക് ആ video കണ്ട് ചിരിക്കും. ഇടയ്ക്ക് ഇങ്ങനത്തെ challenge okke ചെയ്യൂ. ഇന്നത്തെ പരിപ്പുവട യും ചായയും super 😋😋😋
@ajusworld-thereallifelab359721 күн бұрын
സന്തോഷം 🥰🥰🥰🥰
@sathydevi728221 күн бұрын
Hai അജു, സരിത, Jaggu..... സരിത പറഞ്ഞ ഐഡിയ 100%ശെരിയാണ്. കുറേ കൃഷി ഉണ്ട് പക്ഷെ അതിനു ഒരു ചിട്ട ഇല്ല.പരിപ്പ് വട എത്ര കഴിച്ചാലും ഒരു വികാരം തന്നെ ഒരുപാട് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@teslamyhero858121 күн бұрын
അനിൽ കർഷകൻ മണ്ണിന്റെ മണവും, ചുവയും ഇഷ്ടപെടുന്നയാൾ 💞💞
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️♥️
@giriprasad127121 күн бұрын
അജുവേ... അജു എത്ര ഭാഗ്യവാനാണ്..എന്ത് സപ്പോട്ടിവ് ആയിട്ടുള്ള ഭാര്യ. എന്തിനും ഏതിനും കരുത്തായി എല്ലാത്തിനു കൂടെ... എന്റെ ഭാര്യയും ഇത് പോലെ ആണ്( ഇത് പറഞ്ഞില്ലങ്കിൽ സരിതയെ പുകഴ്ത്തി എന്ന് പറഞ്ഞ് കൊണ്ട അഴിച്ച് ചിലപ്പോൾ ആടും😂)
@ajusworld-thereallifelab359721 күн бұрын
🤣🤣🤣🤣
@JoiceDcunha21 күн бұрын
Wow super 👍 and delicious 😋🤤 Parepuvada and Chai . Your farm garden is looking very awesome and your first cultivation of white Pumpkin is super 👍❤️❤️❤️
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@kuriakosej269521 күн бұрын
66 years old man ,ente veetil multiple krishi in one varam. ie. firstly full area varam undakum then engji cheriakushikuthi equal distance il nadum pachamulakum vazhuthanayum edacku nadum,4corneril payaru nadum .vasangalil coorka nadum.chenanadunna vayil mathen kumbalum vellari padarnnupokunnava nadum.2, 3 acre param bil nadunna karayama. time,valam,expens ellam profits. season main. athinu anusarichu krishi chaithal 100 meani. any way new gen cultivation 👌🤝😂❤❤❤❤❤
@ajusworld-thereallifelab359721 күн бұрын
😁😁😁😁❤️❤️❤️
@SanojTArjunan21 күн бұрын
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️❤️
@Ashoksworld-q3h21 күн бұрын
ഒരു ടീച്ചറെ പോലെ സരിതചേച്ചി കൃഷിയിടങ്ങളിലെ ഓരോ കാര്യങ്ങൾ ചേട്ടന് പറഞ്ഞു കൊടുക്കുന്നത് കാണുമ്പോൾ ഒരു രസമാണ്... ചേട്ടൻ എല്ലാം മനസിലാക്കുന്നു ഒരു കുട്ടിയെപോലെ 😄😄💚💚💚😄👍
@ajusworld-thereallifelab359721 күн бұрын
❤️❤️❤️
@teslamyhero858121 күн бұрын
കുട്ടിക്കാലത്ത്, കൊയ്ത്തു കഴിഞ്ഞാൽ പാടത്തു പച്ചക്കറി കൃഷി ചെയ്യും... അപ്പോൾ നിറയെ കുമ്പളങ്ങ ഉണ്ടായി കിടക്കുന്നതു,നല്ല നിലാവുള്ള രാത്രിയിൽ കാണാൻ എന്ത് രസമായിരുന്നു 👌👌നിറമുള്ള ഓർമ്മകൾ 🫶🫶
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️❤️❤️
@premasasimenon324321 күн бұрын
Krishi sthalam new look sooper Eni chena chambu manjal nadanam thadangalil nilkunnathu kanan nalla bhangi anu parippu vada adipoli ❤
അജ്വിൻ്റെ വിളവെടുപ്പ് കാണ് മ്പോൾ നിങ്ങളിലും കൂടുതൽ സന്തോഷം ഇതു കാണ് ന്നവർക്കാണ് അഭ്യാനത്തിൻ്റെ പ്രതിഫലം ഭൂമി തരുന്നത് രണ്ട് കൈയ്യും നീട്ടി വാങ്ങുക
@ajusworld-thereallifelab359721 күн бұрын
അതെ 😍😍❤️❤️❤️
@Sajianjilippa21 күн бұрын
ഒരേ രീതിയിൽ ഉള്ള കൃഷി 👍ഉണ്ട് ട്ടോ കാഞ്ഞിരപ്പള്ളി അച്ചായൻ
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰
@beenageorge388419 күн бұрын
സുഡോമോനാസ് 20gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക
@ajusworld-thereallifelab359718 күн бұрын
👍👍👍
@fairoosks21 күн бұрын
എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം അജുചേട്ടൻ എന്ത് അബദ്ധം പറഞ്ഞാലും അത് സരിത ചേച്ചിയെ പറഞ്ഞു കൺവിൻസ് ചെയ്യിക്കും.the real convincing star 😊
@ajusworld-thereallifelab359721 күн бұрын
😂😂😂
@girijakannan560821 күн бұрын
Anju is highly disorganized and keeps changing his decision so fast with regards to farming...nevertheless he is hardworking and a genuine person, gets excited very fast.
@ajusworld-thereallifelab359721 күн бұрын
Yes ❤️❤️❤️
@anni516221 күн бұрын
Good morning good idea bringing order will allow more space for vegetables, vada and tea always a good combination good video the simple life always love watching your videos have a blessed day
ഇവിടെ പരിപ്പു വട ഉണ്ടാക്കുന്നത് ചെറിയ ഓറഞ്ച് കളർ ഉള്ള പരിപ്പുകൊണ്ടാണ്. അടിപൊളി ആണ് ❤
@ranjithmenon862521 күн бұрын
Masoor dalo
@ajusworld-thereallifelab359721 күн бұрын
ആണോ 🥰🥰🥰🙏
@sarathcbbabu634521 күн бұрын
പരിപ്പ് വട ചൂടോടെ ഒരു ചായയും കൂട്ടി തിന്നാൻ എന്താ ഒരു രസം... ❤❤❤ കൃഷിയിടം ഇനിയും ഇനിയും സുന്ദരമാവരട്ടെ ❤ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@meenasreedharan209921 күн бұрын
ഇന്നലെ സരിതയെ സ്വപ്നം കണ്ടു. തീരെ സുഖമില്ലാതെ, അജു വിഷമിച്ചിരിക്കുന്നതും. മനസിന് വിഷമമായി. പെട്ടെന്ന് എഴുനേറ്റു. സമയം നോക്കുബോൾ 3മണി. Morningil വീഡിയോ വരുന്നുണ്ടോ എന്നു നോക്കുബോൾ കറന്റ് ഇല്ലാതെ net ഇല്ല. ഇപ്പോഴാണ് വീഡിയോ കണ്ടത്. മനസിന് സന്തോഷമായി. ഒരുപാടിഷ്ടം 😍❤️
@ajusworld-thereallifelab359721 күн бұрын
ഈശ്വരാ, 🥹🥹🥹 സന്തോഷം ചേച്ചി.. ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🙏
@vasanthyprasobh21 күн бұрын
"...നിങ്ങളിങ്ങനെ പരിപ്പുവട ഇണ്ടാക്കി കൊതിപ്പിച്ചോ..ട്ടാ❤വരാം ഒരു ദിവസം..😊ആ പച്ചക്കറി തോട്ടത്തിലിരുന്ന് എന്തേലും തിന്നണം 😋😅
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰🥰
@kitchenanddrive21 күн бұрын
Parippu vada kollam👍 loka prasidhamaaya parippu vadade video njan kandirunnu 😊❤
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰
@LECHUS_CREATION21 күн бұрын
Endu പറഞ്ഞാലും സരിത പറഞ്ഞു. അങ്ങിനെ പറഞ്ഞു തുടങ്ങുന്ന അജുചേട്ടനെ വളരെ ഇഷ്ടം
@talebroypranatha404221 күн бұрын
nikkishtayi ❤❤❤ parippu vada nhangal sagakkalude deseeyia bakshanam aanu..meetingil chayakadennu parippu vada kondu vannilengil, poyi undakki kondu varan nhangal parayum 😢😢😢😢 pinne 3 roses tea nikkishitta...ee chayakku niram undu, niram maathram alla manavum undu, nirom manom maathram alla ruchiyum undu..vere ethu chaayakku undu ee 3 gunangalum ❤❤❤❤❤❤
@ajusworld-thereallifelab359721 күн бұрын
എന്റെ പൊന്നോ.... ഭാഗ്യം.. ഈ പെണ്ണിന് ഈ വീഡിയോ എങ്കിലും ഇഷ്ടപ്പെട്ടല്ലോ🙄🙄 പിന്നെ 3 roses ന്ന് പറഞ്ഞ.. നിറം മണം പിന്നെ രുചി അല്ല കടുപ്പം ആണ് 🥰🥰🥰
ഒരു ജാതി ചാനലാ ഇഷ്ടാ നിങ്ങടെ കാണാൻ ഒരു പ്രത്യേക രസണ്ട്😂😂 ❤ From Koratty
@ajusworld-thereallifelab359721 күн бұрын
സന്തോഷം.. ഡിയർ 😘😘😘😘😘😘
@sachipappi21 күн бұрын
@@ajusworld-thereallifelab3597 ലെറ്റർ വരെ സംസാര ഭാഷയിൽ എഴുതുന്നവരാ തൃശൂർക്കാർ. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പണ്ട് തൃശൂർ അമ്മ വീട്ടിൽ വെക്കേഷനു പോകുമ്പോഴുള്ള രസകരമായ കാര്യങ്ങൾ ഓർമ്മ വരുന്നു😂😂
@Ashoksworld-q3h21 күн бұрын
അജുചേട്ടൻ ശരിക്കും ഒരു കൊച്ചു കുട്ടിയെപോലെയാ..😄😄😄💙💙👍
@ajusworld-thereallifelab359721 күн бұрын
അതെ. കൊച്ചു കുട്ടി തന്നെ ആണല്ലോ 😂😂😂😂
@shailajavelayudhan854321 күн бұрын
Good morning 🌻🌻 today kubalanga kondu anthellam special ayirikum 😂😂
@ajusworld-thereallifelab359721 күн бұрын
ഏയ് ആ കുമ്പളങ്ങ സജീവനു കൊടുത്തു 🥰🥰🥰🥰🙏
@FathimaRahman-lg4vy21 күн бұрын
Saridhakuttysupper
@ajusworld-thereallifelab359721 күн бұрын
Thanks 🥰🥰🥰
@Ashoksworld-q3h21 күн бұрын
പരിപ്പുവടയും. കട്ടനും. കൂടെ മഴയും വേണം ഗംഭീരമാകും കൊതിയാകുന്നു 😄😄💙💙💙💙😄👍
@ajusworld-thereallifelab359721 күн бұрын
🥰🥰🥰
@kavithamohanal748721 күн бұрын
Parippuvada chayaa krishiii superrr😊😊😊😊
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰
@Ashoksworld-q3h21 күн бұрын
സരിതചേച്ചിയെ എത്ര സ്നേഹത്തോടെയാണ് അജുചേട്ടൻ പുകഴ്ത്തുന്നത്...😄😄💚💚💚😄
@ajusworld-thereallifelab359721 күн бұрын
❤️❤️❤️
@Helwin-uf5yw21 күн бұрын
സരിതേച്ചി ഇന്നത്തെ ടോപ് സൂപ്പർ❤❤❤. ആ കുമ്പളങ്ങ താങ്ങാനാവാതെ സരിത ചേച്ചി താഴെ വയ്ക്കട്ടെ എന്ന് അജു ചേട്ടനോട് ചോദിച്ചത് വളരെ നന്നായിട്ടുണ്ട്.
Partner നെ അംഗീകരിച്ചു കൊടുത്തു ജീവിക്കുമ്പോൾ ജീവിതം എത്ര simple ആണ്. കാണുന്നവർക്കും ഒപ്പം ജീവിക്കുന്നവർക്കും. ഏട്ടന്മാർ ആയാലും അനിയൻ ആയാലും എല്ലാവരും അവരുടെ പാർട്ണർ നെ കരുതുന്നവർ. ❤️ all. (വളർത്തു ഗുണം എന്ന് പണ്ടുള്ളവർ പറയും...എന്റെ മോന്റെ ഓരോ പണികൾ കാണുമ്പോൾ ഞാൻ പറയും.. എന്റെ ഈശ്വര വല്ല പെൺകുട്ടികളും. വരുമ്പോൾ എന്നെ പ്രാകി കൊല്ലും എന്ന് 😊
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰😂😂🙏
@spicedup472621 күн бұрын
Aju Bro we are coming to drink Tee and Eat dal vada👍🏼👍🏼
@ajusworld-thereallifelab359721 күн бұрын
ആഹാ 🥰🥰🥰🥰🙏
@teslamyhero858121 күн бұрын
സരിത പറയുന്ന കാര്യങ്ങൾ ഒന്നും കളയാനില്ല.. പെർഫെക്ട്.. 👌👌
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️♥️
@Ashoksworld-q3h21 күн бұрын
ഇനിമുതൽ പറമ്പിൽ നിറയെ വിവിധ തരത്തിലുള്ള മലക്കറി തോട്ടങ്ങളും പന്തലുകളും നിറയട്ടെ... വീണ്ടും ജൈവപച്ചക്കറികൾക്ക് സ്വാഗതം.. 👍👍👍😄😄💙💚💚💚💚💚😄👍
@ajusworld-thereallifelab359721 күн бұрын
❤️❤️❤️
@ajusworld-thereallifelab359721 күн бұрын
❤️❤️❤️
@aathilavlogfamily396521 күн бұрын
കൊള്ളാം kട്ടോ മോനേ അജൂസേ
@manikantannair573721 күн бұрын
അജുവേട്ടൻ വിന്നപ്പോൾ സരിതേച്ചിയുടെ ഒരു കെയർ കാണാമായിരുന്നു ❤ഗുഡ് അങ്ങനെ വേണം
@sheebakrishnan965721 күн бұрын
അജു ഇപ്പോഴെങ്കിലും സരിത പറയുന്നത് kelkku🥰🥰🥰♥️♥️♥️
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🙏
@XiviYegv21 күн бұрын
Cute family. God bless 😍
@ajusworld-thereallifelab359721 күн бұрын
Thank you 😊♥️
@sindhusuresh125921 күн бұрын
Anilettaaa adipolyatto
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@kingnaattalan694121 күн бұрын
അജുവേട്ടാ നമുക്ക് പരിപ്പിന് പകരം കപ്പലണ്ടി കൊണ്ട് വട ഉണ്ടാക്കിയാലോ 😁😁😁പൊരിക്കും 💖💚💙💛🧡♥️
@ajusworld-thereallifelab359721 күн бұрын
🤔🤔🤔ഉവ്വോ
@lathamohan770518 күн бұрын
Super super vedio ❤❤❤❤❤
@sulajos930021 күн бұрын
Enthu fertilizer annu cheyunnathu ? Detail aayittu parayannam
@ajusworld-thereallifelab359721 күн бұрын
വീഡിയോ യിൽ കാണിക്കുന്നുണ്ടല്ലോ 🥰🥰🥰🥰
@RadhamaniEV21 күн бұрын
അജു സരിതേ ഇന്നത്തെ വീഡിയോ കാണാൻ കുറച്ചു വൈകി പോയി ഇപ്പോൾ കൃഷിത്തോട്ടം കുറച്ചുകൂടെ ഭംഗി ആയല്ലോ സരിത എന്റെ പരിപ്പുവട സൂപ്പർ ആയില്ലേ എന്റെ വീട് നിലമ്പൂരാണ് നിങ്ങൾ നിലമ്പൂര്ക്ക് വന്നിട്ടുണ്ടോ വരുകയാണെങ്കിൽ എന്റെ വീട്ടിൽ വരണം നിങ്ങള് വരുന്നത് അറിയാമെങ്കിൽ സ്ഥലം ഒക്കെ പറഞ്ഞുതരാമല്ലോ ❤❤❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@sindhuramadas986521 күн бұрын
പറഞ്ഞവർക്ക് ഓർമ്മ ഉണ്ടാവില്ല കേട്ടവർക്ക് നല്ല ഓർമ്മ ഉണ്ടാകും 😄
@ajusworld-thereallifelab359721 күн бұрын
😂😂😂😂🙏😂😂
@VaijayanthyManoharan21 күн бұрын
ചായയും കടിയും, ആഹാ പണിയെടുത്ത് ഷീണിക്കുമ്പോൾ ഇത് കിട്ടിയാൽ അടിപൊളി, എപ്പോ പോയി ഷീണം എന്ന് നോക്കിയാൽ മതി 👍👍👍👌👌👌❤❤❤
സീടോമൊണസ് ലായനിയാക്കി ചെടികൾ അതിൽ കുറച്ചു സമയം മുക്കി വച്ചിട്ട് നട്ടാൽ മതി അജു 💪💪
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️♥️🙏
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️♥️🙏
@mercyjacobc698221 күн бұрын
ശേഷമുള്ള ലായിനി നട്ടുകഴിഞ്ഞു വെള്ളത്തിനു പകരംപുതിയതായി വെച്ച ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ മതി 🥰
@deepav.s826821 күн бұрын
Kaduppam kooti oru chaya nnu paranja avaru angane tharum sarithe
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🙏
@thankav680821 күн бұрын
Kadakale agane kazekkan tonnella vallappozum akam
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰
@babysurya417921 күн бұрын
Baby Suriya Palakkad അജുവേട്ട പരിപ്പുവട സൂപ്പർ 😜😜😜😜😜
@ajusworld-thereallifelab359721 күн бұрын
❤️❤️
@joshyjose249221 күн бұрын
Orama ellagil valiya chndanadhi nallatha aju da kalavastha nereeshana kadram flat da mukalil aanu😂
@ajusworld-thereallifelab359721 күн бұрын
😂😂😂😂😂🥰🥰
@Adigasrisaiskpcb21 күн бұрын
പരിപ്പുവട എന്ന് കേട്ടപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണ്‍നിക്യം അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലെ പണിക്കരുടെ ചായക്കടയും പണിക്കരു ചേട്ടനേയും ഓര്‍മ്മ വന്നു (പാവം മരിച്ചു പോയി). മുന്‍ശുണ്ഠി അല്‍പ്പം കൂടുതലുള്ള പണിക്കരുചേട്ടന്റെ കടയില്‍ വൈകീട്ട് നാല് മണിക്ക് ഞങ്ങള്‍ കയറി (ആ സമയത്ത്, പഴവും, പരിപ്പുവടയും , ചായയും മാത്രമെ അവിടെ ലഭിക്കൂ എന്നറിയാം). പണിക്കരുചേട്ടാ, കഴിക്കാന്‍ എന്താ ഉള്ളത്? പഴമുണ്ട്, പരിപ്പുവടയുണ്ട്. ചെറുതായിട്ടെന്താ ഉള്ളത് കഴിക്കാന്‍? ചെറിയ ഒരു പരിപ്പുവട തരാം, മത്യാ? 😊😊😊
@ajusworld-thereallifelab359721 күн бұрын
🥰🥰🥰പാവം പണിക്കരുചേട്ടൻ ❤️
@AmeenKuwait-x6x21 күн бұрын
Namaskaram ❤
@ajusworld-thereallifelab359721 күн бұрын
നമസ്കാരം ❤️❤️❤️
@mercyjacobc698221 күн бұрын
ആദ്യം പന്തലുകൾ പിന്നെ ഉയരം ഉള്ള ചെടികൾ വെണ്ട, കൊത്തമര, വഴുതന പോലുള്ളവ height അനുസരിച്ച് ചെയ്തു നോക്കൂ appo vyathaasam ariyaam കൂർക്കയും ആഫ്രിക്കൻ മല്ലി പോലുള്ളവ മുന്നിലും. 🥰
@kuriakosej269521 күн бұрын
100% Correct .I agreed ❤❤❤❤
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h21 күн бұрын
ഹായ്.... അനിലേട്ടൻ നമസ്കാരം 🙏😄😄💙💙💚💚💚😄🙏
@ajusworld-thereallifelab359721 күн бұрын
നമസ്കാരം ❤️❤️
@AnjaliL-p6r21 күн бұрын
ഹായ് നമസ്ക്കാരം. വീഡിയോസ് ഒക്കെ കാണാറുണ്ട്, ഇഷ്ടമാണ്.ആദ്യമായിട്ടാണ് comment ഇടുന്നത്.ഞാൻ ആദ്യമായി നിങ്ങളെ കാണുന്നത് be happy with sree ചാനലിൽ ആണ്. അന്ന് നിങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. അപ്പോ അത്ര താല്പര്യം ഒന്നും തോന്നിയില്ല സത്യം പറയാല്ലോ 🤭. അത് കഴിഞ്ഞ് പിന്നീടെപ്പോഴോ അജുവേട്ടന്റെ ഒരു ചീര പറിച്ച് ഓട്ടോക്കാർക്ക് ഒക്കെ കൊണ്ടുപോയി കൊടുക്കുന്ന വീഡിയോ കണ്ട്. അപ്പോ ഞാൻ ഓർത്തു ഇയ്യാൾ ആരെടാ publicity ക്ക് വേണ്ടി ഓരോന്ന് ചെയ്യണ് എന്നൊക്കെ ഓർത്ത് കണ്ടില്ല. ഇപ്പോ ഞാൻ അതിൽ ഖേദിക്കുന്നു. ഒരു കയ്യബദ്ധം. Actually ഇതൊന്നും പറയാൻ ആയിട്ടല്ല ee comment. നിങ്ങളുടെ പഴയ ഒരു video ചോച്ചേരിക്കുന്ന് അമ്പലത്തിൽ പോകുന്നത് അത് കണ്ടിട്ടാണ് ഞങ്ങളും അവിടെ പോയത് ഞങ്ങളുടെ മകന്റെ തല മൊട്ടയടിക്കാൻ പോയത്. എത്രയൊക്കെ google map ഉണ്ടെന്ന് പറഞ്ഞാലും ഒരാൾ പോകേണ്ട വഴി വിശദീകരിച്ചു പറഞ്ഞു തരണ അത്രയും വരില്ലല്ലോ. നന്ദി സ്നേഹം ❤
@ajusworld-thereallifelab359721 күн бұрын
സന്തോഷം ❤️❤️❤️❤️❤️🙏🙏🙏❤️
@mangalamravindran685321 күн бұрын
അടിപൊളി പരിപ്പ് വട 👌
@ajusworld-thereallifelab359721 күн бұрын
Thanks ❤️❤️❤️
@sugandhips910921 күн бұрын
അജു ചേട്ടാ സരിത സുഡോമോനാസ് ബീവറിയ തുടങ്ങിയവ ജൈവ കീട നാശിനികളാണ്. മണ്ണുത്തി agriculture യൂണിവേഴ്സിറ്റിയിൽ ചെല്ലുമ്പോൾ അതിനെ പറ്റി ചോദിച്ചു നോക്കിക്കോളൂ
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️🙏
@sivadasambalapatta805021 күн бұрын
ഇന്നലത്തെ പ്രതികരണം പരിപാടിയിൽ സരിത എപ്പോഴും മൂക്കു പിടിക്കുന്ന കാര്യം പറഞ്ഞുവല്ലൊ സരിതയ്ക്ക് സരിതയുടെ മൂക്കു പിടിക്കാൻ അവകാശമില്ലെ സരിത അജുവിൻ്റെ മൂക്കല്ലല്ലൊ പിടിക്കുന്നത് നമ്മുടെ മഹാനടൻ കമലഹാസന് ഈ സ്വഭാവമുണ്ട് അതൊ ഓരോരുത്തരുടെ മാനറിസമാണ് സരിത ഇനി മൂക്കുപിടിച്ചില്ലെങ്കിലാണ് പ്രശ്നം😂❤😅
@ajusworld-thereallifelab359721 күн бұрын
ആണോ അടിപൊളി 😂😂😂
@hareeshskumar650221 күн бұрын
first like❤❤❤
@ajusworld-thereallifelab359721 күн бұрын
🥰🥰🥰
@thankav680821 күн бұрын
Pareppe ettere naram ootte vakkanam saritha
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🙏
@deepakdeepu275321 күн бұрын
ഗുഡ്മോർണിംഗ് ചേട്ടൻ ചേച്ചി ഒരു ❤ ബാഡ്ജ് ഇടക് വരുന്നുണ്ടാലോ നിങ്ങൾ തരുന്നതാണോ അതോ യൂട്യൂബ് തരുന്നതാണോ അറിയാത്തതു കൊണ്ട് ചോദിക്കുന്നതാ ❤
@ajusworld-thereallifelab359721 күн бұрын
ബാഡ്ജോ... 🤔🤔 ഞങ്ങൾക്ക് അറിയില്ല ല്ലോ 🤔🤔🥰🙏🙏
@ranjithmenon862521 күн бұрын
Hii aju namaskaram, last day vlog ഇപ്പോളാണ് കണ്ടത്, ഇപ്പൊ കുടിലിൽ നിന്നെല്ലാം പോയി സജീവന്റെ പറമ്പിൽ അകിയോ തീനും കുടിയും എല്ലാം😊😊 ഉള്ള കാര്യം പറയട്ടെ അവിടേതന്നെയാണ് കാണാൻ ഭംഗി, ഇവിടെ തൊടീല് ഒരു ടേബിൾ ഇട്ട് ചെയുമ്പോൾ കാണാൻ ഒരു സുഖോ ഇല്ലാ അജു, ഏതാ പരിപ്പ്, സാംബർ പരിപ്പോ, അതോ കടല പരിപ്പോ, പണ്ട് എല്ലാം തൊവര പരിപായിരുന്നു, ആ കാലത്ത് കേരളത്തിൽ കടല പരിപ്പ് അത്ര പോപുലർ അല്ല ❤❤❤
@ajusworld-thereallifelab359721 күн бұрын
പീസ് പരിപ്പ് ആണ് ❤️❤️❤️❤️🥰
@abdulalialiali710421 күн бұрын
അലിക്കാ. മലപ്പുറം. അജുസ്. എല്ലാവലോഗുംകഞ്റുണ്ട്
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰
@Riyas...21 күн бұрын
എപ്പോഴും അവസാനം മാത്രം തലയിൽ ട്യൂബ് ലൈറ്റ് കത്തുന്നയാളാണ് അജു.🤔 സരിത ആ ഐഡിയഡ പറഞ്ഞു കൊടുത്തില്ലായിരുന്നുവെങ്കിൽ അജു ആ പറമ്പ് സജീവൻ്റെ മിയാവാക്കി പോലേയാക്കിയേനേ. എന്നാലും എൻ്റെ അജൂ ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിക്ക്😉😉 😅😂😊😂😅
@ajusworld-thereallifelab359721 күн бұрын
രണ്ടു വട്ടം പോയിട്ട് ഒരു വട്ടം പോലും ആലോചിക്കാറില്ല 🤣🤣🤣🤣
@anithak839821 күн бұрын
പരിപ്പ് വട 👌👌👌👌❤️❤️❤️❤️
@ajusworld-thereallifelab359721 күн бұрын
❤️❤️❤️
@abhishekarjun367721 күн бұрын
Hi Sarita chechi ajuetta 😮
@ajusworld-thereallifelab359721 күн бұрын
❤️❤️❤️❤️
@lilymj235821 күн бұрын
Pl refer sakkapodu youtube tamil channel for പന്തൽ കൃഷി. ഇഞ്ചി നടു.
@ajusworld-thereallifelab359721 күн бұрын
🥰🥰🥰🥰🥰
@gulfcon21 күн бұрын
പറമ്പിലെ കൃഷിയും ചായയും പരിപ്പുവടയും എല്ലാം അടിപൊളി ഫീൽ നൽകികി.... പക്ഷേ അവസാനം കൊണ്ടുവന്ന് വന്ദനം സിനിമപോലെ നിറുത്തി..... ആ പരിപ്പുവടയുമായി വല്ല്യേട്ടൻ്റെ അടുത്ത് പൊണ്ടേ.... അപ്പോൾ അവിടേയ്ക്ക് ചെറിയേട്ടനും വരുന്നു എല്ലാവരുംകൂടി ചായയും പരിപ്പുവടയും കഴിച്ച് സോറപറഞ്ഞു ഇരിക്കുന്നു അപ്പോൾ ക്യാമറ എവിടേയ്ക്കെങ്കിലും ഫോക്കസ് ചെയ്ത് അജൂസ് വേൾഡ് എന്ന് ലോഗോ കാണിക്കുന്നു ശുഭം.... എന്നാലല്ലേ ഒരു തൃപ്‌ത്തി വരൂ
@ajusworld-thereallifelab359721 күн бұрын
അച്ചോടാ.. അവർക്ക് കൊടുത്തു. പക്ഷെ ഇരുട്ട് ആയത്കൊണ്ട് ഷൂട്ട് ചെയ്തില്ല ന്ന് മാത്രം 🥰🥰🥰🥰🙏
@teslamyhero858121 күн бұрын
അനിൽ ചേട്ടൻ തൊപ്പി വച്ചു 😎😎🫶🫶🫶
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️
@krishnajeevan916021 күн бұрын
Planningntea appananu ajueattannnhhh😅
@ajusworld-thereallifelab359721 күн бұрын
😂😂🥰🥰🥰🥰
@teslamyhero858121 күн бұрын
അജുന്റെ സ്വഭാവം ശുഭസ്യ ശീഖ്രം... അത് വളരെ വലിയൊരു ക്വാളിറ്റിയാണ് സരിതേ ❤❤❤
@ajusworld-thereallifelab359721 күн бұрын
♥️♥️♥️♥️
@abdulalialiali710421 күн бұрын
വീട്ടിൽ
@ShijuMon-my3fw21 күн бұрын
അജുവേട്ട തക്കാളി മുളപ്പിക്കാൻ കേടായ തക്കാളി നനവുള്ള മണ്ണിൽ വിതറിയാൽ മതി 4 ദിവസം കൊണ്ട് മുളക്കും ചെയ്തു നോക്ക്
@ajusworld-thereallifelab359721 күн бұрын
ആണോ 😍😍 ചെയ്തു നോക്കാം 🥰🥰🥰🙏
@Ajeeshvc21 күн бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab359721 күн бұрын
നമസ്കാരം 🥰🥰🥰
@Navaneeshguruvayur21 күн бұрын
ഭംഗിയിലൊന്നും കാര്യമില്ല വെച്ചിട്ട് കാര്യം ഇല്ല ഇങ്ങനെ വെച്ചിട്ട് വിളവ് കിട്ടുന്നുണ്ട് അല്ലോ അത് മതി ഭംഗി യിൽ വെച്ചിട്ട് കാഴ്ച്ച കാർക്ക് കാണാൻ രസം ഉണ്ടാക്കും വിളവ് കിട്ടില്ല എന്റെ ഒരു അഭിപ്രായം ആണ് 😍
@ajusworld-thereallifelab359721 күн бұрын
ഭംഗി മാത്രം അല്ല. കൂടുതൽ സ്ഥലം കിട്ടും കൃഷി ചെയ്യാൻ. സ്ഥലം waste ആവില്ല 🥰🥰🥰🙏🙏
@Navaneeshguruvayur21 күн бұрын
@ajusworld-thereallifelab3597 വീഡിയോയിൽ ഭംഗി നോക്കിയിട്ട് കാര്യം ഇല്ല പണി എടുക്കുന്നത് അജുവേട്ടൻ ആണ് ഭംഗി നോക്കി പോയിട്ട് ഇ വിളവ് കിട്ടാതെ കഷ്ടപ്പാട് ബാക്കി മാത്രം ബാക്കി അവാതെ ഇരുന്നാൽ മതി ആയിരുന്നു നല്ലത് മാത്രം വരട്ടെ സ്നേഹത്തോടെ 🥰