ചാരം ഉണ്ടെങ്കിൽ ഇനി പേടിക്കണ്ട | Krishi keedanashini | Jaiva Krishi video adukkalathottam malayalam

  Рет қаралды 877,951

PRS Kitchen

PRS Kitchen

4 жыл бұрын

കൃഷിയെ ബാധിക്കുന്ന കീടങ്ങളെ ഫലപ്രദമായി അകറ്റാൻ ചാരം മാത്രം മതി. അതെങ്ങിനെ എന്നത് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊
ചാരം ഉണ്ടെങ്കിൽ ഇനി പേടിക്കണ്ട. Krishi keedanashini. Jaiva Krishi video adukkalathottam malayalam.
🌟 ഇത്തവണ PRS Kitchen പരിചയപ്പെടുത്തുന്ന കൃഷി സ്‌നേഹികൾ : അഫീഫ , ഫൗസിയ 🌟
🌟 ഇത്തവണ PRS Kitchen ലേക്ക് വിത്തുകൾ അയച്ചു തന്നത് : അശ്വതി 🌟
Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
/ prslovers4food
Mail to PRS Kitchen : malayaleeflavour@gmail.com
#keedanashini
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen
#Krishikeedanashini

Пікірлер: 940
@shihabpk7132
@shihabpk7132 4 жыл бұрын
Hai chechi super👍👍😍😍 video ulpeduthiyadin thanks afeefayan
@prskitchen405
@prskitchen405 4 жыл бұрын
😊
@Fasi2
@Fasi2 4 жыл бұрын
ഹായ് അഫീഫ.. ഞാനയച്ച ഫോട്ടോസ് ഉം ചേച്ചി ഉൾപ്പെടുത്തിയിരുന്നു. ഞാൻ ഫൗസിയ. നിങ്ങളുടെ വീട് എവിടെയാ
@lathakumaripg6842
@lathakumaripg6842 4 жыл бұрын
Filmsong
@babuvp7792
@babuvp7792 4 жыл бұрын
Hi chechi super
@myhomevibezz1946
@myhomevibezz1946 4 жыл бұрын
ചേച്ചീ കൃഷി ചെയ്യിച്ചേ അടങ്ങു ല്ലേ
@abdulrahmanmurikoli
@abdulrahmanmurikoli 3 жыл бұрын
'മുറി വൈദ്യൻ ആളെ കൊല്ലും ' അത് പോലെയാണ് ചേച്ചിയുടെ ഈ തെറ്റായ നിർദ്ദേശം. ചേച്ചിയുടെ ഈ വീഡിയോ കണ്ട ഞാൻ 20 പയർ ചെടികൾക്ക് ചാരം വിതറി എല്ലാം നശിച്ചു പോയി, ചാരം വിതറാത്ത പയർ ചെടികൾ എല്ലാം ആരോഗ്യത്തോടെ ഇപ്പോഴും വളരുന്നു.
@ajeshkollam5937
@ajeshkollam5937 3 жыл бұрын
😱
@shijilk4996
@shijilk4996 4 жыл бұрын
ചേച്ചിയുടെ അവതരണം നന്നായിട്ട് ഉണ്ട് ഞാനും ഇപ്പൊ കുറച്ചു ഒക്കെ ന്ട്ടുപിടിപ്പിക്കുന്നു ഉണ്ട് ചേച്ചി ചാനൽ വീഡിയോ ഒരു പാട് ഉപകാരം ഉണ്ട് ആയി ...
@sunithagopinath7583
@sunithagopinath7583 4 жыл бұрын
Super
@vinayakanps9552
@vinayakanps9552 4 жыл бұрын
കൃഷിസംമ്പത്തമായ അറിവുകൾ ഉഗ്രൻ എല്ലാ നല്ല അറിവുകൾ ഇതിൻ‌ വേണ്ടി മിനക്കെട്ട് സമയം കണ്ടെത്തുന്ന പ്രിയ സോദരിക്ക് നന്ദി
@prskitchen405
@prskitchen405 4 жыл бұрын
Thanks. ,പക്ഷെ ഒന്ന് രണ്ട് പേർക്ക് ഇത് ഇട്ട് കരിഞ്ഞ് പോയ് എന്ന് പറഞ്ഞു ,എനിക്ക് പക്ഷെ അങ്ങനെ ഉണ്ടായിട്ടില്ല. ,അത് കൊണ്ട് ശ്രദ്ധിക്കണം
@nishaanilkumar3515
@nishaanilkumar3515 4 жыл бұрын
ഞാനും ഇപ്പോ പയർ കൃഷിയൊത്തെ തുടങ്ങി prs kitchen ൽ എന്റെ എല്ലാ സംശയത്തിലും answer ഉള്ളതുകൊണ്ട് Thank you.
@abishekom8639
@abishekom8639 4 жыл бұрын
Super.... നല്ല അവതരണം... ഓടി പോയി പച്ചക്കറി garden ഉണ്ടാക്കാൻ തോന്നുന്നു...
@safaiqbal148
@safaiqbal148 4 жыл бұрын
Correct bro
@judylouis4410
@judylouis4410 4 жыл бұрын
Abishek Om .
@MohamedAli-vw1lg
@MohamedAli-vw1lg 4 жыл бұрын
Yes
@knantp
@knantp 4 жыл бұрын
😆nadannal kozapando
@surendranyotubevideo4877
@surendranyotubevideo4877 4 жыл бұрын
ചേച്ചിയുടെ അവതരണം ണ്ടല്ലോ സൂപ്പർ ആണ് ട്ടോ
@sivadasck4638
@sivadasck4638 2 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ യാണ് വളരെ നന്ദി 👌👌👌👌👌
@busharamuhammad362
@busharamuhammad362 4 жыл бұрын
Chechi parayunna karyangal valareyathikam manassilakunnund Thanks Sahira .padikaparambil
@dakkshatailoringdesignings5482
@dakkshatailoringdesignings5482 4 жыл бұрын
Aunty njan 6th std ane padikunnathe aunty videos enikke ishtamayi super❤❤
@reshmarajan1682
@reshmarajan1682 4 жыл бұрын
Njn cover ayakam seed ayach tharuo?
@ciyavichi8270
@ciyavichi8270 4 жыл бұрын
ഞാൻ ആദ്യം കാണുക യാണ് ഒരു പാട് സന്തോഷം തോന്നി
@sree5834
@sree5834 4 жыл бұрын
ചേച്ചി ഞാൻ ഇപ്പോൾ ആണ് ചാനൽ കണ്ടുതുടക്കിയത് ഞാൻ തിരുപ്പൂർ ആണ് താമസം നാട്ടിൽ പാലക്കാട്‌ ആണ് വീട് കൃഷി ചെയ്യുന്നത് വളരെ ഇഷ്ടം ആണ്
@prskitchen405
@prskitchen405 4 жыл бұрын
ok
@Nandhu_ffx
@Nandhu_ffx 4 жыл бұрын
Best tips for garden❕
@fasilpp5663
@fasilpp5663 4 жыл бұрын
ചേച്ചി ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ചാരം ഇട്ടു പയർ ഇല കരിഞ്ഞു പോയി എന്താണ്, സാധാ.ചാരം അല്ലേ തൂ വേണ്ടത് അതോ കരിയില കത്തിച്ച ചാരം ആണോ ഇടേണ്ടത്
@karyamvalarenissaram7641
@karyamvalarenissaram7641 4 жыл бұрын
Enikum
@neenuneenu5943
@neenuneenu5943 4 жыл бұрын
Enikum
@techyspets
@techyspets 4 жыл бұрын
Hai.chechi nalla upakaramayanirddesangal
@MohamedAli-vw1lg
@MohamedAli-vw1lg 4 жыл бұрын
Ithrayum nalla sobavam perumatam manassilaakkal samsaram vere kettittilla verygood
@DJ-lu3ek
@DJ-lu3ek 4 жыл бұрын
Cheru narakam pookkan enthenkilum margam undo?
@sainuabid2945
@sainuabid2945 4 жыл бұрын
ചാരം എല്ലാ പച്ചക്കറി ചെടികൾക് വളം ആയി ഉപയോഗിക്കാൻ പറ്റോ ????.
@anoopprakash2161
@anoopprakash2161 4 жыл бұрын
Nalla video chechy. Nalla reetiyil ella karyangalum paranju tarunnund. Thanks
@shabnammeharban4497
@shabnammeharban4497 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഏറെ ഉപകാരപ്രദമാണ്
@bubbluzzwold6211
@bubbluzzwold6211 4 жыл бұрын
ഇത് പയറിനു മാത്രം ചെയ്യാൻ പറ്റുകയുള്ളൂ ?????
@rizadsholayar2070
@rizadsholayar2070 4 жыл бұрын
ചാരം കൊണ്ടുള്ള ഈ മരുന്ന് മാവിൻ്റെ ഇലക്ക് പുഴുവരുന്നതിന് ഉപയോഗിക്കാമോ
@crazyffmalayalam8665
@crazyffmalayalam8665 4 жыл бұрын
Hi chechi nalla video aanu ith ariyathavarkum ellarkum upakaramanu.charam valare gunamullathanu keedanashiniyum valavumanu okke detail aayi parayunnu chechi onnum ariyathavark polum krishicheyan upakaramanu 👏
@prskitchen405
@prskitchen405 4 жыл бұрын
Thanks 🙏
@sajanthomas2763
@sajanthomas2763 4 жыл бұрын
Thanks, useful information
@athirasnair9713
@athirasnair9713 4 жыл бұрын
ചേച്ചി ക്യാബേജ് നേരിട്ട് സൂര്യപ്രകാശം ഉള്ളിടത്ത് നടുന്നതിൽ കുഴപ്പമുണ്ടോ
@geethug5516
@geethug5516 4 жыл бұрын
Chechi plz reply for this msg...... how to control ants frm garden
@steephenp.m4767
@steephenp.m4767 4 жыл бұрын
Thank you for youre good informations
@sreelakshmivv3526
@sreelakshmivv3526 4 жыл бұрын
Thanks Chechi
@adhilap2525
@adhilap2525 4 жыл бұрын
മാവ്‌കോതൽ ഒരു വീഡിയോവി ൽ കാണിക്കാമോ?
@althowfeeks4523
@althowfeeks4523 4 жыл бұрын
Chechi enik amara payarinte seed atachu tharumo. Ningalude naattil enthu parayum ennenikku ariyilla. Beans polirikkum malakkariyil sadharana kaanunnathalla.
@gokulakrishnana8389
@gokulakrishnana8389 4 жыл бұрын
Orupad divasamayi thirayukayayirunnu engane oru video thank chechi
@suneeshk.n5613
@suneeshk.n5613 4 жыл бұрын
Ella pachakariyilum charam use cheyyan pattumo
@najeebevm7299
@najeebevm7299 4 жыл бұрын
നല്ല പ്രോഗ്രാം ആണ് അവതരണവും കൊള്ളം പക്ഷെ കമെന്റ് ബോക്സിൽ സംശയങ്ങൾ ചോദിക്കുന്നവർക് എന്തുകൊണ്ടാണ് മറുപടി നൽകാത്തത്
@cherusimmanuvel2281
@cherusimmanuvel2281 4 жыл бұрын
കാബേജിന്റെയും കോളിഫ്ളവറിൻ വിത്തും അയക്കുമോ
@mariyachacko7552
@mariyachacko7552 3 жыл бұрын
സൂപ്പർ
@mariyachacko7552
@mariyachacko7552 3 жыл бұрын
എനിക്ക് വിത്ത് കൾ വേണം എല്ലാ പച്ചക്കറി യുടെയും
@minisathyan152
@minisathyan152 3 жыл бұрын
Chechide videos enikk valare upagaramanu
@prema4196
@prema4196 3 жыл бұрын
തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ആധികാര്യമായ വിവരണം ഉദാഹരണ സഹിതം കാണിക്കുന്നു. ലൈക്കും ഷെയറും അത് വെളിവാക്കുന്നു. അഭിനന്ദനങ്ങൾ .
@anumolabraham3717
@anumolabraham3717 4 жыл бұрын
ചാരം എല്ലാ തര ചെടികൾക്കും ഉപയോഗിക്കാമോ??
@keerthana5639
@keerthana5639 4 жыл бұрын
ചാരം ഇട്ടാൽ സ്യൂഡോമോണസ് ഉപയോഗിക്കാൻ പറ്റുവോ
@juliejulietm3296
@juliejulietm3296 4 жыл бұрын
Enikku ethdevare vittukal kkittiyittilla
@akashakzz1263
@akashakzz1263 4 жыл бұрын
Ella padella
@subaidashamsudeen4929
@subaidashamsudeen4929 4 жыл бұрын
Nalla oru krishi padamane njangalk pakarnne tharunnathe athine orupad nanni ariyikunnu.
@prskitchen405
@prskitchen405 4 жыл бұрын
Thanks
@arshinaarshina262
@arshinaarshina262 3 жыл бұрын
Tnx nalloru msg. Good
@pintomaliakkal7765
@pintomaliakkal7765 4 жыл бұрын
ആരും ചെയ്യരുത് ഞാൻ ഇത് ചെയ്തു എന്റെ പയർ മുഴുവനും പോയി
@sadanandancp2798
@sadanandancp2798 3 жыл бұрын
സുഹൃത്ത് ചൂടുള്ള വെണ്ണീർ വാരി വിതറിയിട്ടുണ്ടാവും.ചെടി മൊത്തം ഉണങ്ങിയോ...? ഇതേ വരെയും പ്രിയാമ്മ പറഞ്ഞ യാതൊരു ടിപ്പുകളും ട്രൈ ചെയ്തിട്ട് '... കായ്ഫലം കൂടിയിട്ടേ യോള്ളു.അതിനാൽ ഇതും ചെയ്തു നോക്കും.. അവര് അയച്ചു തന്ന പയർ വിത്ത് കുഴിച്ചിട്ട് " ... ഇപ്പോൾ ഇതേ പ്രായം ആയി.. അത് ഏതായാലും ഉണങ്ങാനുള്ള ടിപ്പ് ഒരിക്കലും പ്രിയാമ്മ പറയില്ല. ദയവായി നമ്മളെ കൺഫ്യൂഷൻ ആക്കരുത്....
@georgethomas2467
@georgethomas2467 4 жыл бұрын
തീർചയായും സാധാരണക്കാർക്ക് ഉപകാരമുള്ള നിർദ്ദേശങ്ങൾ
@sarafudin2257
@sarafudin2257 4 жыл бұрын
Enikkumvenam.vith
@siddiksiddi4338
@siddiksiddi4338 4 жыл бұрын
Thanks chechi njan ee oru video kittan vendi Kure try cheythu
@vallynarayananvallynarayan1585
@vallynarayananvallynarayan1585 Жыл бұрын
നല്ലൊരു വീഡിയോ. ഇഷ്ടപ്പെട്ടു. 👍
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ഞാൻ നിങ്ങൾ പറഞ്ഞ പോലെ ചാരം പയറിനു. പടവിളത്തിനു ചാരം വിതറി. പക്ഷേ ഇല കരിച്ചു പോകുന്നു പ്ലീസ് റിപ്ലൈ തരണം???
@lijivj1981
@lijivj1981 4 жыл бұрын
Thairil palkayavum വെള്ളവും ചേർത്ത് അടിച്ചാൽ പച്ചക്കറി നന്നായി kayundakum
@mulluskichen788
@mulluskichen788 4 жыл бұрын
Thanks chechi ippazan enik manassilayadh
@abdulrazakca3736
@abdulrazakca3736 4 жыл бұрын
Very nice vedio njhan aadiyayta kanunnad
@leahdavid306
@leahdavid306 4 жыл бұрын
ചേച്ചി ഈ പയർ 35ദിവസം കൊണ്ട് ഇത്രയേ ആവുകയുള്ളൂ.
@prskitchen7643
@prskitchen7643 4 жыл бұрын
ഓരോ പയർ വിത്തിൻ്റെ വളർച്ച പല വിധമാണ് ,ഇത് നാരില്ലാപയർ ആണ്
@sunandaunnikrishnan9440
@sunandaunnikrishnan9440 4 жыл бұрын
ചാരം എല്ലാം വെജിറ്റബിൾസിനും പറ്റുമോ കോവക്കക്ക്
@prskitchen405
@prskitchen405 4 жыл бұрын
പറ്റും , പക്ഷെ കഞ്ഞിവെള്ളത്തിൽ കലക്കി തളിക്കണം
@rajanvarnam
@rajanvarnam 4 жыл бұрын
ഉപകാരപ്രദമായ ഉപദേശങ്ങൾ നന്ദി
@SiluTalksSalha
@SiluTalksSalha 4 жыл бұрын
New subscriber aanu.athmarthadhayulla vloger anu chechi ningal.enik sherikum ishtamay.edhokke vith anu chechi tharunnadh
@prskitchen405
@prskitchen405 4 жыл бұрын
നമുക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ള എല്ലാ വിത്തുകളും ഉണ്ട്
@user-so1yc3ck3s
@user-so1yc3ck3s 4 жыл бұрын
Eannikum ayachu tharum Mohammed ILLYAS H 19 /72 6 A K G Nagar Murikkavu west yakkara Palakkad
@jaseenashifa7095
@jaseenashifa7095 3 жыл бұрын
സൂപ്പർ👍👍👌👌
@lillyjacob8884
@lillyjacob8884 4 жыл бұрын
Address clearayittu paranjal kollam
@prskitchen
@prskitchen 4 жыл бұрын
താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം. അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, KZbin 'എന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക്, seeds ന്റെ ലഭ്യതയും അനുസരിച്ചു നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ ഉടനെ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊
@thejalakshmi8828
@thejalakshmi8828 4 жыл бұрын
കരിയില കത്തിച്ച ചാരം ആണോ അടുപ്പിൽ കത്തിച്ച ചാരം ആണോ Plz reply
@baskaranmuchukunnu6743
@baskaranmuchukunnu6743 4 жыл бұрын
ചാരം ഏതുതരം ആണ്. കരിയിലകത്തിക്കുന്നതും - അടുപ്പിൽ ഓലാ മടൽ, ചികരി തുടങ്ങിയവ കത്തിക്കുന്നതും ഉണ്ട്.ഇതിൽ ഏതാണ് എന്ന് വ്യക്തമാക്കണം' കരിയിലയാണ് സാധാരണ ഉപയോഗിക്കുന്നത്. രണ്ടാമത്തെത് ഇട്ടാൽ ഉണങ്ങി പോകില്ലേ.. കൃത്യമായി പറയച്ചൊ എൻ.കെ.ഭാസ്കരന് മുചുകുന്ന്
@healthiswealth46
@healthiswealth46 4 жыл бұрын
ദയവു ചെയ്ത് തക്കാളിക്കും പച്ചമുളകിനും ചാരം ഉപയോഗിക്കരുത് അവ കരിഞ്ഞ് പോകും
@mustafaapmusthafa6190
@mustafaapmusthafa6190 4 жыл бұрын
എല്ലാംചാരം: തന്നെയാണ്
@gopala3539
@gopala3539 4 жыл бұрын
@@mustafaapmusthafa6190 ഓലമടൽ ചാരം തന്നെ ഇട്ടാൽ പയർ, തക്കാളി ഇവ വാടിപ്പോവാൻ സാധ്യത
@helloitsme007007
@helloitsme007007 3 жыл бұрын
@@gopala3539 U at right
@deepaudayan1635
@deepaudayan1635 4 жыл бұрын
ചേച്ചി ഞാൻ കവർ അയച്ചു തന്നിരുന്നു എനിക് വിത്തുകൾ കിട്ടിയില്ല
@AnithakJp
@AnithakJp 4 жыл бұрын
ഉപകാരപ്രദമായ നല്ല വീഡിയോ
@muhammedaslam7855
@muhammedaslam7855 4 жыл бұрын
വളരെ ഉപകാരപ്രദം നല്ല അവതരണം
@jeyakrishnan4623
@jeyakrishnan4623 4 жыл бұрын
ചാരം പച്ചമുളകിന് ഉപയോഗിക്കാമോ ഇലകൾ നശിച്ച് പോകില്ലെ
@prskitchen405
@prskitchen405 4 жыл бұрын
കഞ്ഞിവെള്ളത്തിൽ കലക്കി തളിച്ചാൽ മതി
@shahinashanu583
@shahinashanu583 4 жыл бұрын
തക്കാളിക്ക് ചാരം ഇടാമോ വെണ്ടക്ക ക്കും
@anithal8144
@anithal8144 4 жыл бұрын
ഞാൻ ആദ്യമായി ആണ് കാണുന്നത്, വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. കൃഷി വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ, കുറച്ചൊക്കെ ചെയ്യുന്നുണ്ട്. എനിക്കും കുറച്ച് ഈണങ്ങൾ വേണമായിരുന്നു, കവർ അയച്ചുതരാം, കിട്ടുമല്ലോ? 🥰
@alavialavi8497
@alavialavi8497 4 жыл бұрын
Could you please upload couliflower cultivating video....iam so interested to see your videos
@Lekshmi_krishnan_p_r
@Lekshmi_krishnan_p_r 4 жыл бұрын
Please send some seeds Lekshmi krishnan pr Purathethu mangaram pandalam Po 689501
@healthiswealth46
@healthiswealth46 4 жыл бұрын
ദയവു ചെയ്ത് തക്കാളിക്കും പച്ചമുളകിനും ചാരം ഉപയോഗിക്കരുത് അവ കരിഞ്ഞ് പോകും
@fregyanish964
@fregyanish964 3 жыл бұрын
Sariyaanu
@shobhac458
@shobhac458 3 жыл бұрын
ചാരം ഇട്ടപ്പോ പയർ വാടി കരിഞ്ഞു
@User_ryz295
@User_ryz295 6 ай бұрын
പെണ്ണുബുലയ്ക്കു പ്രാന്ത എന്റെ പയർ കരിഞ്ഞു
@User_ryz295
@User_ryz295 6 ай бұрын
ശോഭ ചേച്ചി ഇവർക്കു വട്ടാ 😂
@zubilunajmal3576
@zubilunajmal3576 4 жыл бұрын
Adipoliyayittund chechi. Inn thanne try ched nokam. E video cheydadin orupad thanks.
@prskitchen405
@prskitchen405 4 жыл бұрын
😊
@anilkumarchandrasekharan4896
@anilkumarchandrasekharan4896 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@asmaasharaf9286
@asmaasharaf9286 4 жыл бұрын
എന്നിക്ക് മല്ലി വിത്ത് പൊതീനയും അയച്ചുതരോ
@myvoice9590
@myvoice9590 4 жыл бұрын
മല്ലി വിത്ത് സ്പെഷ്യൽ വേണ്ട, കടയിൽ നിന്ന് കിട്ടുന്ന സാധാരണ മല്ലി എടുത്താൽ മതി, പൊതിയിന കടയിൽ നിന്ന് മേടിച് അതിന്റ തണ്ട് ഒന്ന് രണ്ട് ദിവസം വെള്ളത്തിൽ ഇട്ടാൽ veru വരും, അനുഭവതിൽ നിന്നും പറയുന്നത
@geethathankachan6987
@geethathankachan6987 4 жыл бұрын
2
@mubimlpmubi7744
@mubimlpmubi7744 4 жыл бұрын
@@myvoice9590 വെറുതെയ ഞാൻ ഒരുപാട് കുഴിച്ചിട്ടു ഫലമില്ല
@mubimlpmubi7744
@mubimlpmubi7744 4 жыл бұрын
എനിക്കും വേണം
@myvoice9590
@myvoice9590 4 жыл бұрын
@@mubimlpmubi7744 ഞാൻ മാവേലി കിട്ടുന്ന മല്ലി വെച്ച് undakaar അടിപൊളി
@yaserarafath1706
@yaserarafath1706 4 жыл бұрын
ഇനി ഇത് പോലെയുള്ള വീഡിയോ ഇടരുത് !ഇത് കാരണം ഒരു ചാനലും കാണാറില്ല !പച്ചക്കറി ഉണങ്ങി പോയി !ചാനൽ ഒഴിവാക്കുന്നു !
@shobhashobhana2532
@shobhashobhana2532 4 жыл бұрын
ഇ തു പോലെ പറയണം. ഞാനും പരീക്ഷിച്ചു ഇലയൊക്കെ വാടി ഉണങ്ങി പോയി.
@Pushpavallikariyil
@Pushpavallikariyil 2 жыл бұрын
Suppar idiya
@jiguk9531
@jiguk9531 4 жыл бұрын
Thank u chechi for ur information
@tintojinto9511
@tintojinto9511 4 жыл бұрын
Thanks for your good information
@hafsathlmuthirithodi128
@hafsathlmuthirithodi128 4 жыл бұрын
താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്
@prskitchen405
@prskitchen405 4 жыл бұрын
😊
@habhagyanath3740
@habhagyanath3740 3 жыл бұрын
I was interested in growing vegetables and flowers have a big plot near my house
@shijimol4583
@shijimol4583 Жыл бұрын
Thanks chechii
@jayabinu4792
@jayabinu4792 4 жыл бұрын
Best kanna super
@qs8904
@qs8904 4 жыл бұрын
Pause puvidanthudangi pakshai kunjurumbukal vann puvm,kayum,thandm thurannu chedi vattunnu ethin nth cheyyanam
@mksachu3107
@mksachu3107 4 жыл бұрын
hi chechi enikk krishi orupad eshtamanu.
@ChithraCookery
@ChithraCookery 4 жыл бұрын
Thank you 🙏 Very useful 👍
@geethamohan3340
@geethamohan3340 3 жыл бұрын
Thanks Priyamma🙏🙏
@aleenajoseph7410
@aleenajoseph7410 3 жыл бұрын
aunty itha ella vegetablesinum upayokikkan pattumo
@ansonantony3536
@ansonantony3536 4 жыл бұрын
Thanks chechi
@AnilKumar-js2fj
@AnilKumar-js2fj 4 жыл бұрын
Kanankothicha video thanks
@destinydyuga8480
@destinydyuga8480 4 жыл бұрын
ഒരു videoil പല അറിവുകൾ.good.
@chandrikapr3157
@chandrikapr3157 4 жыл бұрын
Video kandu thanks
@AamiAbhay8922
@AamiAbhay8922 3 жыл бұрын
Chechi supper. Enik cabege, cheriya thakkaliyude,koliflower,vettila thai kittumo payarinteyum kto chechi njan ith kandittanu krishi cheyyan thudangunnath,chechi help cheyyanam ,cholathintteyum vithu venam
@lathajanakan290
@lathajanakan290 4 жыл бұрын
Can we add kadalapinnakku. And Vella payar.. mudhira... all 3 ok ryt Thanku for the info... shall try..
@bertillafrancypereira7940
@bertillafrancypereira7940 4 жыл бұрын
Good information. Malli chedi mulachu, but vaadi pokunnu parihaaram undo chechi...
@ashaamahendran2601
@ashaamahendran2601 4 жыл бұрын
Soopr.... presentation...and vedio
@joshuayesudas8732
@joshuayesudas8732 4 жыл бұрын
വളരെയധികം പ്രയോജനപ്പെടും ഈ പോസ്റ്റ്
@prskitchen405
@prskitchen405 4 жыл бұрын
Thanks ,എങ്കിലും ശ്രദ്ധിച്ച് ചെയ്യണം
@helenjob3754
@helenjob3754 3 жыл бұрын
Charam nallavannam vellicha pokan sahayikum
@princea.j.6400
@princea.j.6400 4 жыл бұрын
It's too useful to me
@ashiksdas3783
@ashiksdas3783 4 жыл бұрын
Hi njan deepa enik valare istamayi
@jensyjoseph9088
@jensyjoseph9088 4 жыл бұрын
Thank you up so much chechi
@samadsamad5964
@samadsamad5964 4 жыл бұрын
Chechi enikk seeds kitti😙thanks chechi
@sunaibsuni9215
@sunaibsuni9215 4 жыл бұрын
Thanks
@sofiajohn4861
@sofiajohn4861 4 жыл бұрын
Spr tips chechy. We will try ok
@vavasavi9173
@vavasavi9173 3 жыл бұрын
Thank you madam
@sathionathara9861
@sathionathara9861 4 жыл бұрын
Vedio nannayi. Useful for me. 🌹
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 102 МЛН
Алексей Щербаков разнес ВДВшников
00:47
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 13 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 102 МЛН