ദൈവീക ചൈതന്യമുള്ള സംസാരവും video യും adipoli place ഉം കൊള്ളാം 👍ഒത്തൊരുമായുള്ള ജീവിതം 👍👍👍സൗകര്യങ്ങളും ഉണ്ട് 👍👍👍എല്ലാം കൊണ്ടും ഒത്തിണങ്ങിയ video 👍👍👍👌👌👌👌👌👌👌🥰🥰🥰🥰❤️❤️❤️❤️🎉🎉🎉🎉🙏
@GopalakrishnanSarang3 ай бұрын
വളരെ സന്തോഷം ലിസിമോളെ.
@narmadaaravind19303 ай бұрын
എന്തോരം അറിവുകളാണ് ഓരോ വിഡിയോയിലൂടെയും പകർന്നു നൽകുന്നത്....❤ ദക്ഷിണയോട് ഒരുപാട് സ്നേഹം... നന്ദി 🙏🙏
@sugathannambiar73342 ай бұрын
പാചക ക്ലാസ്സ് - അവതരണം ഒരു കവിത ആലാപനം പോലെ . ഒപ്പം പലരും മറന്നു പോയ നാടൻ പാചകം.
@MuradYt-q2n3 ай бұрын
എത്ര കണ്ടാലും മതിവരാത്തതുപോലെ❤❤ അവതരണം ഒരുപാടൊരുപാട് ഇഷ്ടം
@GopalakrishnanSarang3 ай бұрын
ഇതു കേൾക്കാൻ വേണ്ടിയല്ലേ ഞങ്ങൾ പണിയെടുക്കുന്നതും കാത്തിരിക്കുന്നതും
@MuradYt-q2n3 ай бұрын
😊😊
@RajasreeVijayan-xj4ld3 ай бұрын
മുത്തശ്ശിയുടെ പലതരം ചേമ്പിനെ പറ്റിയുള്ള വിവരണവും അതിന്റെ ആരിയലും പാചകവും കണ്ടു കഴിഞ്ഞപ്പോൾ നല്ല ചേമ്പിൻ തോരൻ കുട്ടി കഞ്ഞിക്കുടിച്ച പ്രതീതി❤❤❤😅😅
@shyams1901Ай бұрын
ഭക്ഷണത്തിൻ്റെ രുചിയും ഭാഷയുടെ മാധുര്യവും സമാസമം ചേർത്ത് മുത്തശ്ശി ഉണ്ടാക്കുന്ന ഓരോ വീഡിയോയും ഒരു വല്ലാത്ത അനുഭൂതി ആണ് നൽകുന്നത്..❤❤❤❤
@rani-ut3bb3 ай бұрын
ന്റെ ടീച്ചറെ, ഈ ചീര ചേമ്പ് ഇവിടെ ണ്ട്, ഇതിനു വേവ് കൂടുതൽ ആണ് ന്നു എനിക്കും തോന്നിയിരുന്നു, ഇപ്പോൾ അതു ശരിയാണെന്ന് ബോധ്യം ആയി, ഇങ്ങനെ ഉള്ള സംശയങ്ങൾക്കുള്ള മറുപടി ദക്ഷിണ യിൽ ഉണ്ടാകും, ടീച്ചർ പാചകത്തിനു നന്നായി വെളിച്ചെണ്ണ ചേർക്കാറുണ്ട്, ഇത് കാണുമ്പോൾ ഇത്ര വേണമോ ന്നാണ് എനിക്ക്, വെളിച്ചെണ്ണ യെക്കുറിച്ച് ഒരു പാഠം പ്രതീക്ഷിക്കുന്നു 😊😊😊😊❤❤❤❤❤
@divyamolvk69882 ай бұрын
ഞാനും വിചാരിക്കാറുണ്ട്.... ഈ വീഡിയോ കണ്ടപ്പോളും എണ്ണ യുടെ ഉപയോഗത്തെ കുറിച്ച് ചിന്തിച്ചു....ടീച്ചർ അമ്മയൊക്കെ കഴിക്കുന്ന മിക്ക ആഹാരങ്ങളും ഗുണമുള്ളതും മരുന്നുപോലെ ശരീരത്തിൽ പ്രവർത്തിക്കുന്നതുമാണ്, അപ്പോൾ അല്പം എണ്ണ കൂടിയാലും ദോഷമുണ്ടാവില്ലായിരിക്കാം എന്ന് സ്വയം ചിന്തിച്ചു...
@jayaprasad49372 ай бұрын
Cocunut ഓയിൽ അത് ഒലിവ് ഓയിൽ മാതിരി ഒരു പ്രശ്നവും ഉണ്ടാകില്ല ഹെൽത്തി ആണ്
@seethalakshmi3902 ай бұрын
Velichanna yum,naruneyyum health nu othiri nallathanu.british kaar avarude business nu vendi velichennaye nammil ninnum akatti.
@DevilDeadman76913 ай бұрын
മുത്തശ്ശിയുടെ അവതരണം മനോഹരം വാക്കുകൾക്ക് അപ്പുറം. ആയുസും ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤ എല്ലാവിധ ഭാവുകങ്ങളും 💐💐💐
@littlewondergirl39013 ай бұрын
മനസിന് സങ്കടം വരുമ്പോൾ ഞാൻ ഈ ചാനലിൽ വരും.... ആ ശബ്ദം കേൾക്കുമ്പോൾ എന്താണെന്നറിയില്ല ഭയങ്കര ആശ്വാസമാണ്.... കുറച്ചുനേരത്തേക്ക് എങ്കിലും നമ്മൾ മറ്റൊരു ലോകത്ത് എത്തും ❤ ലവ് യു ടീച്ചർ❤
@SreejaCv3 ай бұрын
വാക്കുകളില്ല അതിമനോഹരം അവതരണം ❤️❤️👌👌👍👍
@Swizzbeauty2883 ай бұрын
രക്ഷപ്രവർത്തനം ചെറിയതോതിൽ. അത് കലക്കി, തിമിർത്തു, കിടുക്കി 😂😂😂😂
@SreejaRajeevan-p2v3 ай бұрын
ഈ മനോഹരമായ ശബ്ദ വും നയനാഭിരാമമായ കാഴ്ചകളും എവിടെ പോയെന്ന് എന്നും ഓർക്കും. കാത്തിരിപ്പിന് വിരാമം
@prajilmdevan25913 ай бұрын
വയറ് നിറഞ്ഞു ഇനി ഒന്ന് പോയി കിടക്കട്ടെ, കാന്താരി ചതച്ചിട്ട കറി നാരങ്ങ അടിപൊളി ആയിരുന്നു 😊😊
@rojamanoj72083 ай бұрын
കണ്ടിട്ട് കൊതിയായിട്ട് വയ്യാ. ശങ്കു സൂപ്പറാ. വീഡിയോ ഒരു പാടിഷ്ടായി. മലയാള ഭാഷക്ക് ഇത്രയും ഭംഗിയുണ്ട് എന്ന് ടീച്ചറമ്മയുടെ അവതരണത്തിലൂടെ പുതിയ തലമുറ മനസ്സിലാക്കട്ടെ.❤❤❤❤❤❤
@dance31990Ай бұрын
ശരിയ്ക്കും മുത്തശ്ശിയുടെ സാരംഗിയിൽ വന്നു നല്ല നാടൻ ഭക്ഷണം കഴിക്കാൻ തോന്നുന്നു🥰❤
@nandanags30343 ай бұрын
സാരംഗ് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
@dakshina34753 ай бұрын
സന്തോഷം ❤️
@parvathyrajkumar15333 ай бұрын
എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ തോരൻ പരിപ്പിട്ട് കറി വേക്കും സൂപ്പർ അണ് video super
@ajithapv18283 ай бұрын
സാരംഗും അവിടത്തെ മുത്തച്ഛനും മുത്തശ്ശിയും ... ഒരു സ്വപ്ന ലോകം അല്ല സ്വർഗ്ഗലോകം പോലെ ... ഒരുപാടു ടൊരുപാടിഷ്ടം❤
different manasilakkiyathinu many thanks God bless u
@remyamithrapuram3 ай бұрын
മുത്തശ്ശിടെ അവതരണം മനോഹരമാണ് ഞാൻ കണ്ടിട്ട് പോലുമില്ലാത്ത കുറെ ഇനം ചീരകൾ ഈ ചാനലിലൂടെ പരിചയപെടുത്തിയിട്ടുണ്ട് പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ് 😘😘😘
എപ്പോഴും കാണാനും ആസ്വദിക്കാനും ഏറെ ഇഷ്ടം ചിലപ്പോൾ മരുന്ന് പോലെ ആണ് ദിവസം 3 നേരം ചില ദിവസങ്ങൾ കണി കാണും പോലെ രാത്രി അവസാനം കാണുന്നതും ഈ കൊച്ചു സ്വർഗ്ഗo ❤️❤️❤️❤️ വാക്കുകളില്ല നേരിൽ കാണാൻ ആഗ്രഹമുണ്ട് മാലിന്യം എങ്ങനെയാണു കളയുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ വളരെ ഉപകാരമായിരുന്നു അവിടുത്തെ രീതികൾ വളരെ ലളിതമാണ് ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@FebaBangalore3 ай бұрын
മുത്തശ്ശി നല്ല അവതരിക. ആണല്ലോ. നോവലുകൾ എഴുതുവാൻ ഉള്ള മുഴുവൻ കഴിവും ഉണ്ട്. ഗോഡ് ബ്ലെസ് you. ഈ ചാനെൽ കാണുമ്പോൾ എന്റെ അമ്മയെ ഓർത്തുപോകുന്നു. ഇതിൽ പറയുന്ന പലതും അമ്മ ഉണ്ടാക്കി തരുമായിരുന്നു. ♥️
@shyamsundarkp3133 ай бұрын
കുഞ്ഞ് അമ്മിക്കല്ലിൽ ചെറിയതോതിൽ രക്ഷാപ്രവർത്തനം നടത്തി മുത്തശ്ശി !!! മുത്തശ്ശിയും ട്രോളാൻ തുടങ്ങിയോ 😅
@dakshina34753 ай бұрын
ദക്ഷിണ പൂട്ടിപ്പോയാൽ ഒരു ട്രോൾ ചാനൽ തുടങ്ങാൻ ആണ് മുത്തശ്ശിയുടെ പ്ലാൻ 😂❤️
@su847133 ай бұрын
@@dakshina3475 😂😂😂👍👍❤️❤️
@archanajineshvijitha41153 ай бұрын
@@dakshina3475😂😂😂
@neenaneenu5553 ай бұрын
😂😂😂
@sujazana76573 ай бұрын
😂😂😂
@ShylaSundar2 ай бұрын
Karnataka kodagil ninnan. E chemb enikum kitti. Thoran vakum. Supera
@Kbaby-q3 ай бұрын
വീഡിയോ കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം.. അടുത്തു പരിചയമുള്ള ശബ്ദം മുത്തശ്ശി ❤️❤️❤️
@dakshina34753 ай бұрын
🥰🥰🥰
@jayasreemt30553 ай бұрын
ആനന്ദലബ്ധിക്കിനിയെന്തുവേണം ❤👌👌😋😋
@BeemaShameer-ye3dg3 ай бұрын
♥️♥️♥️ ഒരു പാട് ഇഷ്ട്ടം ❤❤
@jolsamathew66292 ай бұрын
എന്തൊരു പച്ചപ്. So nice to see place❤
@MiniMohandas-ok7fw3 ай бұрын
ഒരുപാടു ആയല്ലോ കണ്ടിട്ട്. എന്നും നോക്കും. വൈകിയാലും കണ്ണിനും മനസ്സിനും കുളിർമയുള്ള ഒരു പാചകം 👍👍👍അതിലും മനോഹരമായ വിവരണം. ടീച്ചറേ 🙏🙏🙏എല്ലാവർക്കും സുഖമായില്ലേ. Loveyou all ❤❤❤❤❤
@dakshina34753 ай бұрын
എല്ലാവരും സുഖമായി വരുന്നു.. നിങ്ങൾ എല്ലാവരും കൂടെ ഉണ്ടെന്നറിയുമ്പോൾ തന്നെ പകുതി ക്ഷീണം മാറുമല്ലോ 🥰❤️
@SiniMol-s2t3 ай бұрын
സാഹിത്യത്തിന് എന്റെ വക അമ്മച്ചിക്കൊരു അവാർഡ് 🎉🎉🎉🎉
@dakshina34753 ай бұрын
❤️❤️❤️
@smithapeter37223 ай бұрын
ചീര ചേമ്പ് ഒരുപാട് വട്ടം തോരൻ വെച്ചു കഴിച്ചിട്ട് ഉണ്ട് പക്ഷെ മുത്തശ്ശി പറഞ്ഞ ഈ രീതിയിൽ തോരൻ വെച്ചാൽ ഒരു very special taste ആണ് ❤️🙏
@Sushamamohanan55183 ай бұрын
കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുവായിരുന്നു പിന്നെ ഞാൻ മാഷിനെ വിളിച്ചിരുന്നു....സംസാരിക്കൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം....മാഷേ ഞാൻ വെള്ളത്തൂവലുകാരിയാണ് കേട്ടോ... 🥰❤️❤️ ടീച്ചറിന്റെ ശബ്ദം കേട്ടിട്ട് ജലദോഷം വന്നതുപോലുണ്ടല്ലോ.. ...
@GopalakrishnanSarang3 ай бұрын
സുഷമ എന്നൊരു വെള്ളത്തൂവൽകാരി വിളിച്ചിരുന്നു അദ്ദേഹമാണോ ഇദ്ദേഹം?
@Sushamamohanan55183 ай бұрын
@@GopalakrishnanSarang അതെ മാഷേ... Sushamathanne🥰
@thoyyibkt12613 ай бұрын
@@GopalakrishnanSarangവിളിക്കാനുള്ള സമയം എപ്പോഴാണ്. നമ്പർ എങ്ങനെ കിട്ടും.
@GopalakrishnanSarang3 ай бұрын
@@thoyyibkt1261 അങ്ങനെ പ്രത്യേക സമയമൊന്നുമില്ല. വിളിക്കുമ്പോൾ സമയം പോലെ സംസാരിക്കാം. തിരക്കാണെങ്കിൽ അപ്പോൾ പറയാം.
@bincysbabu72453 ай бұрын
അവതരണം ഗംഭീരം...... 🙏
@naturearound20203 ай бұрын
ടീച്ചറേ.... ഗംഭീര video!!!❤❤❤ അവസാനം പറഞ്ഞ യുദ്ധകാലത്തെ അറിവുകൾ പുതിയത്... ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത ഇതിൽ നിന്നൊക്കെ ഊഹിക്കാം. അത്തരം കാലങ്ങള്‍ ഇനി വരാതെ ഇരിക്കട്ടെ 🙏
@dakshina34753 ай бұрын
തീർച്ചയായും 🥰❤️
@GopalakrishnanSarang3 ай бұрын
സത്യസന്ധമായ ചരിത്ര പഠനമാണ് നമ്മളെ മനുഷ്യരാക്കുന്നത്.
@naturearound20203 ай бұрын
ശരിയാണ് മാഷേ 💯👍
@MerinSusanPaul-z6x3 ай бұрын
Enth santhosham anue ee videos tharanath ennu paranj ariyikan vayya❤❤❤❤❤ Muthasshi and Muthshan bakki ellarum superb anue❤❤❤❤❤❤❤❤❤❤❤Daivam anugrahikate
@tinusiji58563 ай бұрын
ആ ഇല പിച്ചിക്കീറി അരിഞ്ഞ method അടിപൊളി
@Carboncopy-q7c3 ай бұрын
ഞാൻ ഇന്നലെ ഓർത്തതേ ഉള്ളൂ എന്താ വീഡിയോ കാണാത്തതെന്ന് ❤