😂can you add burger ,marotta,beef, buffalo meet,bakery item ,so on.
@smitharaghavan-t2z22 сағат бұрын
U duo are an asset to the nxt generation thru ur videos ..true inspiration🙏 Bhagwante anugraham ennum koode undavatte🙏🙏
@AbhiAbhikrishna-g8q22 сағат бұрын
❤
@pretheebsasi9463Күн бұрын
Amma u r voice ❤
@lilyluna0002Күн бұрын
Background music 🫰
@pradeepchandran6950Күн бұрын
Enganathe kazhchakal ellam verum ormakal mathram anu.
@EmuzliteКүн бұрын
സത്യത്തിൽ ഞാൻ എന്റെ കുട്ടികാലം ഓർത്തുപോയി... ഇപ്പോഴുള്ള പിള്ളേർക്ക് മൊബൈൽ.. മണ്ണിൽ കളിക്കാൻ വിടില്ല... പണ്ട് ഞാനൊക്കെ മഴയത് തോട്ടിൽ ഇറങ്ങി കുളി ഉണ്ടായിരുന്നു ❤❤❤❤ എന്താ ഒരു രസം ആയിരുന്നു.. M
@easahajiraeasa5683Күн бұрын
🥰🥰🥰❤️❤️❤️😍😍😍😍
@KesiPeterКүн бұрын
❤❤❤❤
@MariyamMariyam-v1hКүн бұрын
Njan ee avatharanam kelkkan vendi mathramanu kanunnathu
@Aathi-m9cКүн бұрын
Kerala പുഴുക്കിൽ ഉള്ളി items ചേർക്കില്ല
@akhilts6084Күн бұрын
Ith ettavum valiya salabham allallo.. Ente veetil undavarund.. Normal salabhathinte valipame undavarullu
@chinnuzworld4096Күн бұрын
Orupaad ishtamulla Chanel ❤❤❤❤❤❤
@serasvlog386Күн бұрын
❤❤
@sarojpattambi6233Күн бұрын
എന്തൊരു ഭംഗി ❤❤❤❤
@vinodsidhard6601Күн бұрын
❤
@lekshmimd6950Күн бұрын
❤❤❤
@beeviashick196Күн бұрын
Etra kanditum ketitum mathivarunnilla
@ad_music192Күн бұрын
കണ്ണകിയോട് അസൂയ തോന്നുന്നു. ഞാനും പ്രെഗ്നന്റ് ആണ്. എനിക്ക് ഇതുപോലൊക്കെ ആക്കി തരാൻ മുത്തശ്ശി പോയിട്ട് ഒരു അമ്മ പോലുമില്ലല്ലോ എന്ന്..
Wow super dosa and chutney please I need a help ee iron chatty engane mayakke adukkum onnu vedio kaanekksmo amme
@sheejarehim1534Күн бұрын
Vangan pattumo?
@saribipin4255Күн бұрын
"Do you eat non veg "? 😍മിക്കവാറും ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദക്ഷിണയുടെ വീഡിയോ യൂട്യൂബിൽ അല്ലെങ്കിൽ ഇൻസ്റ്റയിൽ കാണാറുള്ള 8 വയസുകാരൻ fan boyയുടെ ചോദ്യം. അമ്മ കമന്റ് ചെയ്യൂ എന്ന് 😅😅❤
@sudheervasu497Күн бұрын
🙏🏽🙏🏽🙏🏽👍🏽❤️❤️❤️
@biljopeter2236Күн бұрын
Baakki evde.... Waiting for part 2
@sanjayc-f8bКүн бұрын
എങ്ങനെ എഴുതണം എന്ന് എനിക്കു അറില്ല അങ്ങോട്ടു വരണം എന്നുണ്ട് cnt nbr kittan last vanna vanitha vare thappi athum kittila😔
@shihabismail111Күн бұрын
❤
@roseed8816Күн бұрын
But we always heard from the elders that Vellarikka as pachadi. Beetroot and Vendakka as kichadi. Pineapple and pazhamanga as pulisseri. Also, we don't grind kaduku with thenga and jeerakam for kichadi. It is only for pachadi. Also, we add turmeric powder for only pulisseri. Only for the last 20 years, we hear people say manga pachadi and pineapple pachadi.
@anjum6466Күн бұрын
ഒരേ സമയം കാണാനും കേൾക്കാനും സുഖകരം .അവതരണ ശൈലിയുടെ മായാലോകം തീർത്തുകൊണ്ടു ആസ്വാദകരുടെ മനസ്സ് കീഴടക്കിക്കൊണ്ടിരിക്കുന്ന മുത്തശ്ശി....❣️
@annmariajacob8262Күн бұрын
💗🫶
@RenjiniSivaprasadКүн бұрын
❤❤❤❤❤
@sarojpattambi6233Күн бұрын
എത്ര വട്ടം കണ്ടാലും മതിയാകില്ല ❤❤❤❤
@lincyjose5633Күн бұрын
Superb
@aswathyananthakrishnan1443Күн бұрын
എന്ത് ഭംഗി ആയിട്ടാണ് വർണ്ണന, എത്ര ശ്രദ്ധയോടെ camera work ചെയ്തിരിക്കുന്നു ❤ thank you team dakshina for such immensely profound and beautiful videos ❤
@riyarameshКүн бұрын
ഒരു തൈ കിട്ടാൻ വഴിയുണ്ടോ
@suvarnavp2089Күн бұрын
❤
@prasanthaadhi4222Күн бұрын
സ്വർഗ്ഗം
@shafeeknh9633Күн бұрын
പാലക്കാട് ജില്ലയിൽ ആണോ അമ്മ
@RenjiniSivaprasadКүн бұрын
❤❤❤❤❤❤
@shahidashajahan8288Күн бұрын
എല്ലായിപ്പോഴും അടുക്കളയിൽ പഴ കൊല നിത്യവും കാണാമല്ലോ❤
@RenjiniSivaprasadКүн бұрын
Beautiful Amma ❤❤❤❤❤
@kavithakanakamma5971Күн бұрын
മാമ്പഴ പുളിശ്ശേരി ഏറെ യിഷ്ട്ടം ഞാൻ ഇവിടെ (ഗൾഫിൽ ) വക്കാറുണ്ട് തേങ്ങ അരക്കാൻ മാർഗ്ഗം ഇല്ലാത്തോണ്ട് കട്ട തൈര് ചേർക്കും ഒരാശ്വാസം ❤🥰❤️
@renjurenjini9990Күн бұрын
❤❤🥰👌👌😍
@anushaanu5543Күн бұрын
Kurach achaar ettu tharoo😂
@neethusujeshkumarКүн бұрын
എന്റെ 8വയസുള്ള മോൾക്ക് വളരെ ഇഷ്ടമാണ് ഈ ചാനൽ. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿
@shiburemya1406Күн бұрын
എത്ര ദിവസം എടുത്തു അമ്മേ ഇതൊന്നു ഇങ്ങനെ കിട്ടാൻ
@sujaJ-dn7btКүн бұрын
വായിൽ വെള്ളമുറുന്നു
@Vrindavan-12kКүн бұрын
എല്ലാവർക്കും മാതൃകയാണ് ദക്ഷിണ.. പ്രകൃതി സ്നേഹം വളരട്ടെ... ജീവിതം വഴി മാറി ഒഴുകട്ടെ 🙏👍