C Radhakrishnan കാലം കാത്ത് വെച്ചത് ....

  Рет қаралды 4,251

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 11
@harin5220
@harin5220 Жыл бұрын
സാറിൻ്റെ ഈ ഒരു അഭിമുഖം വളരെ പ്രയോജനപ്പെട്ടു. സാറിൻ്റെ പല വീക്ഷണങ്ങളും നമ്മുടെ ചിന്താഗതികളെ മാറ്റിമറിക്കുന്നതായിരുന്നു.മലയാളി വാർത്ത ഇൻസൈഡിന് നന്ദി.
@SPOONKAVANAM
@SPOONKAVANAM Жыл бұрын
മനോഹരമായി.....രണ്ടുപേരും....
@Priyamvadha8958
@Priyamvadha8958 Жыл бұрын
Beautiful interview. My favorite writer. May his sane views, largemindedness and vision continue to inspire. Wishing you a long and healthy life, sir. 🌹🌹🌹
@BhaskaranPekkadam
@BhaskaranPekkadam Жыл бұрын
സി.രാധാകൃഷ്ണൻ സാറിൻ്റെ വിപണിയിൽ ലഭ്യമല്ലാത്ത ഗൃഹാതുരം എന്ന കൃതിയൊഴികെ ബാക്കി എല്ലാ പുസ്തകങ്ങളും കൈവശയാളാണു ഞാൻ. സാറിന് എല്ലാവിധ ആശംസകളും❤❤❤
@adithyanjourno
@adithyanjourno Жыл бұрын
ഒന്നിലും തോൽക്കാതിരിക്കാൻ ❤ CR
@smitharajesh2756
@smitharajesh2756 Жыл бұрын
എത്ര സ്വാഭാവികമായി, ഒരിളംതെന്നലൊഴുകിയെത്തുന്ന സൗഖ്യത്തോടെ, എത്രമാത്രം ഹൃദ്യമായി ഞാനിത് അനുഭവിച്ചെന്നോ !! ഏറ്റവും പ്രിയമുള്ളൊരു ബന്ധുവിനോടോ സ്നേഹിതനോടോ കുശലം പറയുന്നതുപോലെയൊരു തോന്നൽ ഇതെന്നിലുണ്ടാക്കിയെന്നതാണ് സത്യം. എന്നാൽ അറിയേണ്ടതെല്ലാം ചോർത്തിയെടുക്കുന്ന അതിസ്വാഭാവികവും അനൗദ്യോഗികവും മിതവുമായ ചോദ്യചാതുരിയിൽ, CR ഒരുപുഴപോലെയൊഴുകി ക്കൊണ്ടേയിരുന്നു.. ശാസ്ത്രം, സ്പന്ദമാപിനി, പൊന്നാനി, പുഴ, എ.വി. ഹൈസ്കൂൾ, ഗുരുജനങ്ങളുടെ നിരുപാധികസ്വാധീനം, സാഹിത്യത്തിനോട് അരുതു പറഞ്ഞതിനുള്ള പിതാവിന്റെ ന്യായീകരണം, സ്വന്തം കൃതികൾ, അവകളെ വെട്ടിത്തിരുത്തി മിനുക്കിക്കുറുക്കുന്ന രീതി, അതിനായി 1972 മുതൽ പത്നിയുടേയും ഇടപെടൽ, പൂർണ്ണസംതൃപ്തമല്ലാത്ത തന്റെ സാഹിത്യജീവിതം, കമ്പ്യൂട്ടർ.... ഇടമുറിയാത്ത ഈ സ്നേഹവാഗ്ധോരണിക്കുത്തരവാദി തീർച്ചയായും അഭിമുഖകർത്താവ് ശ്രീ.സേതുമേനോനല്ലാതെ മറ്റാര് !? ശബ്ദകോലാഹലങ്ങളില്ലാ ത്ത ആ അനൗദ്യോഗിക മൃദുസൗമ്യഭാഷാക്കവണ, CRന്റെ എഴുത്തുജീവിതമർമ്മഫലത്തെത്തന്നെ ഞങ്ങൾ അനുവാചകർക്ക് എറിഞ്ഞുവീഴ്ത്തി സാധ്യമാക്കിത്തന്നിരിക്കുന്നല്ലോ ! സബാഷ്!! കൂട്ടത്തിലെഴുതട്ടെ, പൊന്നാനിക്കളരിയെപ്പറ്റി യും അപ്രദേശത്തെ എഴുത്തുകാരുടെ തനതായ ഭാഷാശൈലിയെപ്പറ്റിയും അഭിമുഖകർത്താവ് എടുത്തുപറഞ്ഞത് എന്നെ കോൾമയിർക്കൊള്ളിപ്പിച്ചു !! ശാന്തവും പ്രൌഢമനോഹരവുമായ ഈ സ്വാഭാവികസംവാദത്തി നെന്റെ സ്നേഹാഭിവാദനങ്ങൾ !..
@kesavanvn3661
@kesavanvn3661 Жыл бұрын
Very informative
@TGopalakrishnan-mf7ml
@TGopalakrishnan-mf7ml 3 ай бұрын
Darmam, adhikaram, science u mappuram, nallatumatram sambavikkumarakatte, .....❤ ❤ ❤....
@rera8060
@rera8060 Жыл бұрын
ഞാനൊക്കെ ഹൈസ്കൂൾ തലം മുതൽ രാധാകൃഷ്ണൻ സാറിന്റെ കൃതികൾ വായിക്കാൻ തുടങ്ങി. ഇപ്പോൾ ഷഷ്‌ടിപൂർത്തിയോടടുക്കുന്നു. അങ്ങനെ ആകുമ്പോൾ എത്ര തലമുറക്ക് അദ്ദേഹം സുപരിചിതനാകുന്നുണ്ട്
@narayanaprasad9732
@narayanaprasad9732 Жыл бұрын
Great sethu
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
C Radhakrishnan in Nere Chowe | Manorama News
25:20
Manorama News
Рет қаралды 30 М.