ചാരക്കേസിൽ ഒളിഞ്ഞിരിക്കുന്നത്? മൈത്രേയൻ എന്ന മനുഷ്യാവകാശ പ്രവർത്തകൻ്റെ ഇടപെടലുകൾ | maitreyanTalks125

  Рет қаралды 14,451

L bug media

L bug media

Күн бұрын

Пікірлер: 47
@firosekappil5268
@firosekappil5268 2 жыл бұрын
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ആയ കേരളാ കൗമുദി, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളുടെ ഉടമസ്ഥരോട് ഒരു അഭ്യർത്ഥനയുണ്ട്. നമ്പി നാരായണൻ ജീവിച്ചിരിപ്പുണ്ട് അദ്ദേഹത്തോടും അദ്ദേഹത്തിൻറെ കുടുംബത്തോടും ഒരു കാലത്ത് നിങ്ങളുടെ പത്രത്തിലെ ലേഖകന്മാർ പടച്ചുവിട്ട നെറികെട്ട ലേഖനങ്ങൾക്ക് നിങ്ങൾ അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയണം
@yohannanthaikattil8190
@yohannanthaikattil8190 2 жыл бұрын
👌🏻llllll
@unknown.477
@unknown.477 2 жыл бұрын
👍
@shinekuriakose490
@shinekuriakose490 2 жыл бұрын
അങ്ങനെയെങ്കിൽ എല്ലാ പത്രങ്ങൾ ക്കും മാപ്പ് വിഭാഗം എന്നൊരു സ്ഥിരം സമിതി വേണ്ടിവരും..
@moiduttykc6993
@moiduttykc6993 2 жыл бұрын
ഇതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ദേശാഭിമാനിയും മാർകിസ്റ്റ് പാർട്ടിയെയും എന്തെ വിട്ടു കളഞ്ഞത്
@moiduttykc6993
@moiduttykc6993 2 жыл бұрын
ഇതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ദേശാഭിമാനിയും മാർകിസ്റ്റ് പാർട്ടിയെയും എന്തെ വിട്ടു കളഞ്ഞത്
@sajnafiroz2893
@sajnafiroz2893 2 жыл бұрын
Thank you L Bug🙏🙏🙏... Mythreyan 🙏🙏🙏🙏🙏🙏🙏🙏🙏
@rajeshrajan3124
@rajeshrajan3124 2 жыл бұрын
അക്കാലത്ത് ഇറങ്ങിയ പത്രങ്ങൾ നിറംപിടിപ്പിച്ച ഒരുപാട് കഥകൾ വന്നിരുന്നു ഇതെല്ലാം വായിച്ച് വിശ്വസിച്ച ഞാനും ഒരു മണ്ടൻ ആയി എന്ന് ഇന്ന് തിരിച്ചറിയുന്നു
@prasadmk7591
@prasadmk7591 2 жыл бұрын
Valid informations !!!
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
മൈത്രേയനെ പോലെ ഒരു മനുഷ്യനായി ജീവിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ ; സൊസൈറ്റിയെ പേടിച്ച് അവരെ പോലെ തന്നെ ഒരു "കുരങ്ങായി" ഞാനും ജീവിക്കുന്ന പോലെ അറിയുന്നു .
@santhac1763
@santhac1763 Жыл бұрын
👍
@sasidharantp7297
@sasidharantp7297 11 ай бұрын
You are a great human being
@santhac1763
@santhac1763 Жыл бұрын
സത്യം തുറന്നു പറഞ്ഞു
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
മനുഷ്യൻ, എന്ന ഇരുകാലികളുടെ മാത്രം പ്രത്യകതയാണ് ഈ രീതിയിലുള്ള അങ്ങേയറ്റത്തെ വെടലത്തരം സൃഷ്ടിച്ച്,ചിത്രീകരിച്ച്,, വിശ്വസനീയമായി മാറ്റിയെടുക്കാൻ, കഴിയു......
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 2 жыл бұрын
👍
@terrancefernandezkevin4881
@terrancefernandezkevin4881 2 жыл бұрын
👍👍
@sanjeevanchodathil6970
@sanjeevanchodathil6970 2 жыл бұрын
👏👏👏🤝💞😊
@anoop_online
@anoop_online 2 жыл бұрын
അബ്ദുൾ കലാമിനെ ബഹുമാണിക്കേണ്ട കാര്യമൊന്നുമില്ല
@juniormedia4280
@juniormedia4280 2 жыл бұрын
Sankikal aareyum behumanikenda
@ananthuashok5704
@ananthuashok5704 Жыл бұрын
Ni bahumanikandaa thirunillley preshnam
@santhac1763
@santhac1763 Жыл бұрын
സൂപ്പർ
@chicks748
@chicks748 2 жыл бұрын
ഇയാൾ ആണെന്റെ ഗുരു...
@sheejavs412
@sheejavs412 2 жыл бұрын
100% 👍👍👍👍👍👍👍
@wanderinheathen4010
@wanderinheathen4010 2 жыл бұрын
💪
@majeshparayil4611
@majeshparayil4611 2 жыл бұрын
❤️❤️❤️❤️❤️❤️
@alenshibu1638
@alenshibu1638 2 жыл бұрын
👌
@sthomas5072
@sthomas5072 2 жыл бұрын
❤️❤️❤️
@ashnabalan5195
@ashnabalan5195 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@rasheedpm1063
@rasheedpm1063 2 жыл бұрын
nothing to say 👍❤️❤️❤️👍
@jasaeeljaa7353
@jasaeeljaa7353 2 жыл бұрын
Hi
@lethajeyan2435
@lethajeyan2435 2 жыл бұрын
Nalloru manushyane ma pathrangalum kapada rashtreeyakkarum asooyakukkalaya udhyogasthanmaru chernu thakarthu kalanju.
@chicks748
@chicks748 2 жыл бұрын
കളിക്കൊടുത്തു വിട്ട്, അതിന് നമ്മൾ മറുപടി കൊടുക്കണ്ട ആവശ്യം ഇല്ല
@sibymathews182
@sibymathews182 2 жыл бұрын
How North Korea and Iran developed Space Technology? Own research or stolen from Pakistan?
@neelakantang2104
@neelakantang2104 2 жыл бұрын
I think its all about priorities and money.
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
കലാം അദ്ദേഹത്തിന്നു വേണ്ടി മാത്രം ജിവിച്ച വ്യക്തിത്വം.
@anilpaul7827
@anilpaul7827 2 жыл бұрын
Pakisthan engane nuclear bomb undakki
@omerisha9512
@omerisha9512 2 жыл бұрын
റോക്കറ്റ് ടെക്നോളജിയുടെ പത്തിലൊന്നു കംപ്ലിക്കേഷൻസ് ഇല്ലാത്ത എഞ്ചിനീയറോ ഡോക്ടറോ ആവാൻ ബുക്ക്വാങ്ങി പഠിച്ചാല്മതിയല്ലോ
@sonythomasjimmy2318
@sonythomasjimmy2318 2 жыл бұрын
ബുക്ക്‌ വാങ്ങി വായിച്ചിട്ട് റോക്കറ്റ് വിടുന്ന മഹാൻ.
@taarasworld9426
@taarasworld9426 2 жыл бұрын
👍
UNO!
00:18
БРУНО
Рет қаралды 5 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН