No video

സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമോ? | MaitreyanTalks 124 | l bug media

  Рет қаралды 25,327

L bug media

L bug media

2 жыл бұрын

#maitreyan #SajiCherian #CriticizesConstitution

Пікірлер: 64
@arunamrinalinikripalji_
@arunamrinalinikripalji_ 2 жыл бұрын
This speech is an eye opener, thank you Maithreyan :)
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
പൂർണമായും യോജിക്കുന്നു, നമ്മൾ ഇൻഡ്യയിലെ ജനങ്ങൾ എന്ത് തുടരുന്ന ഭരണഘടന ഉയർത്തിയ ഉയർന്ന ആശയങ്ങൾക്ക് ഘടക വിരുദ്ധമായി നടത്തിയ മന്ത്രി സജി ചെറിയാൻ നടത്തിയ ഭാഷണം ഏറെ ഖേദകരം, മൈത്രേയന്റെ നിരീക്ഷണം അഭിനന്ദനങ്ങൾ........!!!
@uthamanvk7416
@uthamanvk7416 2 жыл бұрын
A great thinker who knows the facts, says the facts.
@arunarun6405
@arunarun6405 2 жыл бұрын
താങ്കളും ഒരു വർഷം മുൻപ് 80% നിയമങ്ങളും ബ്രിട്ടീഷുകാർക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് ഒരു ആഭിമുഖ്യത്തിൽ പറഞ്ഞിരുന്നു അതുകൊണ്ട് പുറകോട്ടു ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..
@soysanu3202
@soysanu3202 2 жыл бұрын
വലിയ മൂല്യം ഈ ബോധവൽക്കരണത്തിലുണ്ട്, ഞാൻ പ്രദീക്ഷിച്ചതും ഇതാണ്.
@nandakumar1271
@nandakumar1271 2 жыл бұрын
Good Talk...😍🥰
@romymathew3780
@romymathew3780 2 жыл бұрын
Sir. You are 100/.correct
@valsantk1751
@valsantk1751 2 жыл бұрын
Unity is strength.... 🙏
@krishnakumari3658
@krishnakumari3658 2 жыл бұрын
WHAT A CLARITY IN IDEAS AND TALK 🙏🙏🙏🙏🙏🙏 SIMPLY SUPERB DEAR MAITHREYAN 👍👍👍👍👍👍
@balakrishnankv5561
@balakrishnankv5561 2 жыл бұрын
മന്ത്രിസഭയിൽ ചർച്ച ചെയ്യുന്നത് പുറത്ത് പോകുന്നതായി പരാതി വങ്കത്തരം പറയുന്ന ഭരണക്കാരുള്ള നാട്ടിലിരുന്നാണ് നാം സംസാരിക്കുന്നത്.
@rajeesh947
@rajeesh947 2 жыл бұрын
ഇത്രയും വലിയൊരു ജനാതിപത്യ രാജ്യത്ത് ചർച്ച ചെയ്ത് ഭരണഘടനയിൽ മാറ്റം വരുത്താനൊക്കെ ഒരുപാടു കാലതാമസം എടുക്കില്ലേ.......
@JijeshJanardhanan
@JijeshJanardhanan 2 жыл бұрын
Please add subtitles for all these videos. Will help other language people to understand
@sebastianjoseph3897
@sebastianjoseph3897 2 жыл бұрын
Insightful arguments 👍
@balanp4172
@balanp4172 2 жыл бұрын
ആനുകാലിക പ്രസക്തമായ വിലയിരുത്തൽ .
@vinodjo2
@vinodjo2 2 жыл бұрын
Saji's 5 crore should be investigated. He is a real thief.
@lethajeyan2435
@lethajeyan2435 2 жыл бұрын
100%sariyaya vilayiruthal...
@manojm3416
@manojm3416 2 жыл бұрын
വളരെ നല്ല നിരീക്ഷണം
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
👍❤👍
@rasheedpm1063
@rasheedpm1063 2 жыл бұрын
28:43. 🗝️👍🤝
@99938027
@99938027 2 жыл бұрын
ആ മനുഷ്യന് ഇടക്കൊക്കെ കൊറച്ചു വെള്ളം കൊടുക്കാം
@diyarajesh4591
@diyarajesh4591 2 жыл бұрын
Sir I apprdrt u
@ashrafn.m4561
@ashrafn.m4561 2 жыл бұрын
സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരവും അത് പോലെ ഉത്തരവാദത്തവും ഉണ്ടാകുന്ന വിധത്തിൽ ഭരണഘടനയിൽ മാറ്റം വേണം. സ്റ്റേറ്റുകൾക്ക് കൂടുതൽ അവകാശങ്ങൾ വേണം. ഇല്ലെങ്കിൽ ഇന്ത്യയുടെ ദാരിദ്ര്യം കൂടിക്കൂടി വരും.
@muraleedharankumaran1652
@muraleedharankumaran1652 2 жыл бұрын
ജനാധിപത്യ ത്തിൽ നമ്മുടെ വോട്ട് റെപ്രേസേന്റ്റ് ചെയ്യപ്പെടേണമെങ്കിൽ ആനുപാധിക പ്രാധിനിദ്യം വരണം. നല്ല ജനാധിപത്യ തിന് ആദ്യം മാറേണ്ടത് ഇലക്ഷന് സമ്പ്രദായം ആണ്
@rahulks375
@rahulks375 2 жыл бұрын
6:54:⚓ 7:19 10:21 12:12:🙄 16:20: 🧭 25:10: സത്യം
@sreejithgp5158
@sreejithgp5158 2 жыл бұрын
അധികാരത്തിൽ വരണ്ട സേവനത്തിൽ വന്നാൽ പോരെ
@midunsree3111
@midunsree3111 2 жыл бұрын
Correct 👍
@vishnuprasadcp
@vishnuprasadcp 2 жыл бұрын
മലമുകളിലെ 150 പേരുടെ കാര്യം പറഞ്ഞപ്പോഴാണ് പെട്ടെന്ന് ലക്ഷദ്വീപിനെ കുറിച്ച് ഓർത്തത്. ഫൈബർ, ടൂറിസം, പുകച്ച് പുറത്താക്കൽ....
@dennyjoy
@dennyjoy 2 жыл бұрын
Subscribers 1 lakhs aayallo
@manissery1956
@manissery1956 2 жыл бұрын
So it is BJP the only party who plays caste and religion card right Mr Mithreyan???
@rrassociates8711
@rrassociates8711 2 жыл бұрын
Aamen 100%
@historyfromarchivestolimel8662
@historyfromarchivestolimel8662 2 жыл бұрын
He is just a communist stooge with no rational outlook
@sajijacob6361
@sajijacob6361 2 жыл бұрын
Good performance ഇന്ത്യൻ ഭരണഘടന മലയാളത്തിൽ ബുക്ക് ഉണ്ടോ?
@gangasreekumar4705
@gangasreekumar4705 2 жыл бұрын
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭരണഘടന എം. വി. പൈലി എഴുതിയത്.
@sajijacob6361
@sajijacob6361 2 жыл бұрын
@@gangasreekumar4705 thanks
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
ഉണ്ടല്ലോ
@rajeshthottikkattil
@rajeshthottikkattil 2 жыл бұрын
💜
@gopalakrishnank.c1262
@gopalakrishnank.c1262 2 жыл бұрын
ആദ്യശ്വാസം മുതൽ അന്ത്യശ്വാസം വരെ മതം തിന്നുന്നവർ
@BayanaBOMS
@BayanaBOMS 2 жыл бұрын
👍👍👍
@josephk1359
@josephk1359 2 жыл бұрын
Maithreya,nie,press,on,TV.channelil,prasngham,muzhuvan,Kelkoo......
@devlald8441
@devlald8441 2 жыл бұрын
@sandhyatb9715
@sandhyatb9715 2 жыл бұрын
Waiting arunnu
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹
@sumeshkonnangath7157
@sumeshkonnangath7157 2 жыл бұрын
👍❤️❤️❤️
@user-gt2sz6ix6r
@user-gt2sz6ix6r 2 жыл бұрын
🥰👍🏼👍🏼
@anishp7850
@anishp7850 2 жыл бұрын
പറയുന്നത് നല്ല കാര്യം ഐഡിയൽ. പക്ഷെ ഒരു കാര്യം നടത്തിയെടുക്കാൻ നല്ല ലീഡർഷിപ്പ് അനിവാര്യം ...
@romymathew3780
@romymathew3780 2 жыл бұрын
But arkum manasilavulla
@vvgeorge9947
@vvgeorge9947 2 жыл бұрын
1946 ഡിസംബർ 9 ന് ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ 389 അംഗങ്ങൾ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ടായെന്നും ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ഇൻഡ്യയൊട്ടാകെ നടപ്പാക്കുന്ന ഭരണഘടന വേണമെന്നും ശക്തമായ നിർദേശം ഉയർന്നു. എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യം പ്രത്യക്ഷത്തിൽ ഒഴിവായി, തങ്ങളുടെ മാനസപുത്രന്മാരായ കോൺഗ്രസ് നേതാക്കൾക്ക് അധികാരം കൈമാറി തുടർന്നും ഖജനാവ് കൊള്ള ചെയ്യാൻ പാകത്തിൽ ഒരു ഭരണഘടന ഉണ്ടാക്കുകയുമാണ് ചെയ്തത്. ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ നിയമമായ 1935 ലെ ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന അവർ ഉണ്ടാക്കി. ലോകത്ത് ഏറ്റവും നീളം കൂടിയ ഭരണഘടന എന്നാൽ ഉല്പന്നം മോശമായാൽ വില്പനക്കാരൻ വാചാലനാകും എന്നർഥമേയുള്ളൂ. ജനതയെ കബളിപ്പിക്കാൻ ചില മൗലിക തത്ത്വങ്ങൾ അതിൽ ഉണ്ടെന്നു മാത്രം. അവ കൂടി ഇല്ലാഴ്മ ചെയ്യാനാണ് സാമ്രാജ്യത്തിന്റെ അടിമകളായ നിലവിലെ വർഗ്ഗീയ വിഷശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 1941ആഗസ്റ്റ് 14 ലെ അറ്റ്ലാന്റിക് ചാർട്ടർ അനുസരിച്ച് അധികാരം വിട്ടു പോയ ബ്രിട്ടീഷ് ഭരണാധികാരികൾ ഇൻഡ്യാ വിഭജനം നടത്തി ഖജനാവ് കൊള്ള ചെയ്യാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിനു യോജിച്ച ഭരണഘടന നിർമ്മിക്കുകയും ഈ ചതി അടിച്ചേൽപ്പിക്കാൻ വർഗ്ഗീയ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. ഗ്രാമ സ്വരാജ് നിർദേശിച്ച ഗാന്ധിജിയെ 1948 ജനുവരി 30 ന് വധിച്ച് അടുത്ത മാസം 28 ന് ഭരണഘടനയുടെ കരട് പ്രഖ്യാപിച്ചു. 299 അംഗങ്ങളുടെ ഭരണഘടനാ നിർമ്മാണ സമിതിയാണ് അവശേഷിച്ചത്. അതായത് ആദ്യ യോഗം ചേരുമ്പോൾ പാകിസ്ഥാൻ വിഭജനം എന്ന ആശയം പോലും ഇല്ലായിരുന്നു. 1935 ലെ ഇൻഡ്യാ ഗവൺമെന്റ് ആക്റ്റ് ആചന്ദ്രകാലം ഇൻഡ്യൻ ജനതയെ കൊള്ള ചെയ്യാൻ പാകത്തിൽ എഴുതിയുണ്ടാക്കിയ നിയമമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 1937 ൽ അധികാരത്തിൽ രമിച്ച കോൺഗ്രസ് നേതാക്കൾ എന്തു ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തിയെന്ന് കാലം കണക്കു ചോദിക്കും. ബഹുമാനപ്പെട്ട സജി ചെറിയാൻ പറഞ്ഞത് സത്യത്തിന്റെ ഒരംശം മാത്രമാണ്. ബ്രിട്ടീഷ് സാമ്രാജ്യം നിർമ്മിച്ച ഭരണഘടന ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്തിന്റെ കാൽക്കീഴിൽ.
@annajose5525
@annajose5525 2 жыл бұрын
ആരു കൊള്ളാ ചെയ്തു 🤣 ഇന്ത്യൻ ഭരണകടന ആഗ്കരിക്കാൻ വയ്യേ രാജ്യവിട്ടുപോ കമ്മി ചൈനയിലെ ക്യൂബെയിലോട്ടോ വിട്ടോ കൊള്ളയില്ലാത്ത ഭരണകടന ഉണ്ട് 🤣രാജ്യദ്രോഹം കമ്മികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കഴിഞ്ഞ വർഷം ആദ്യം ആയി പതാക ഉയർത്തിയ ടീംസ് അല്ലെ
@myhighworld8675
@myhighworld8675 2 жыл бұрын
പോയി ചാകാഡോ മൈര് കിളവകിളവാ 😂😂, അമേരിക്ക കാരന്റെ സ്മാർട്ട് ഫോൺ ഉള്ളോണ്ടാണ് താനൊക്കെ ഇപ്പോ ഈ കോണയ്ക്കുന്നത്
@madhukalarikkal9425
@madhukalarikkal9425 2 жыл бұрын
baakki amsam koodi parayu. ennalalle ariyaan pattu.
@babuts8165
@babuts8165 2 жыл бұрын
Jai bhim! I hate communism
@democrat8176
@democrat8176 2 жыл бұрын
താങ്കൾ പറയുന്ന ഈ അഭിപ്രായം മാർക്സിയൻ എന്നു തോന്നുന്നു. ബ്രിട്ടീഷുകാർ ഭരണഘടനാ നിർമ്മാണത്തിൽ ഉണ്ടായിരുന്നു എന്നതാണ് കാരണം. INC എന്ന സമരപ്രസ്ഥാനത്തെ ബൂർഷ്വകളുടെ എന്ന് പറഞ്ഞിരുന്ന അതേ ചിന്തതന്നെയാണ് ഇവിടെയും. വിശ്വമാനവികമായ ആശയങ്ങൾ ആരുടേതായാലും അത് ഉൾക്കൊള്ളേണ്ടതാണ്. കാലാനുസൃതമായ മാറ്റം വരും. അകാരണമായ് ഭരണഘടനയെ പഠിക്കാതെ , അതിലെ ആശയങ്ങളെ (പ്രത്യേകിച്ച് ഇന്ത്യ പോലെ വൈവിധ്യങ്ങളുടെ ആധിക്യമുള്ള ഒരു രാജ്യത്ത്) ഇന്ത്യയിലെ സങ്കീർണ സ്ഥിതികളുമായി ഒത്തുനോക്കാതെ 1950 കളിലെ മാർക്ക്സിയൻ വിമർശനം മാത്രം പറയുന്നത് ഉചിതമല്ല. ഇന്നുകളിൽ ജീവിച്ച് നല്ല നാളെയ്ക്കായ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം നമുക്ക്.
@kiranyaradaavan...taravanb934
@kiranyaradaavan...taravanb934 2 жыл бұрын
Chanalukaru onnum vilikkarille....mukhyadhara madyamangalil kanunnilla avar avaganicha budhujeeviano puthiya oru avavatharamanallo...ithuvare kandittilla ithreyum nal avideairunnu mammootty ude prayamulla kelava?😁😁😁😁😁😂😂😂😂😂
@mmmmmmm2229
@mmmmmmm2229 2 жыл бұрын
നിങ്ങളുടെ അമ്മയേയും അച്ഛനേയും കിളവ കളിവി എന്നാണൊ വിളിക്കുന്നത് സംസ്കാര സമ്പന്നനായ😀😀😀 വൃത്തികെട്ട മനുഷ്യാ
@JijeshJanardhanan
@JijeshJanardhanan 2 жыл бұрын
Please add subtitles for all these videos. Will help other language people to understand
@babupk4647
@babupk4647 2 жыл бұрын
👍👍👍
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 127 МЛН