എന്തുകൊണ്ടു മൈത്രേയൻ പക്ഷം ചേർന്ന് സംസാരിക്കുന്നു? | മൈത്രേയൻ്റെ ചൂടൻ മറുപടി | MaitreyanTalks 123

  Рет қаралды 25,220

L bug media

L bug media

2 жыл бұрын

#mytreyan, #freethought, #maitreyantalks
രാഷ്ട്രീയ അവബോധവും നീതിയുടെ പക്ഷവും

Пікірлер: 90
@husainbah
@husainbah 2 жыл бұрын
മൈത്രേയാ താങ്കൾ ആധുനിക സമൂഹത്തിന് വളരെ ഏറെ മഹത്തരമായ മാനവ മൂല്യങ്ങൽ പകർന്ന് നൽകിയ വ്യതി എന്ന നിലയിൽ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു❣️❣️
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
എനിക്ക് അവവശ്യമുണ്ട് താങ്കൾ പറഞ്ഞു കൊണ്ടിരിക്കണം
@dineshhimesh2540
@dineshhimesh2540 2 жыл бұрын
മൈത്രേയൻ എന്ന പുസ്തകം കേട്ട് മനസിലാക്കാൻ ഒരുപാട് ഇഷ്ടമാണ് . മൈത്രേയൻ ❤️
@natarajans1162
@natarajans1162 2 жыл бұрын
അറിവിന്റെയും വിവേകത്തിന്റെയും നിലപാടുകളുടെയും .. നിറകുടമേ... ശ്രീ.. മൈത്രേയൻ സർ.. അഭിവാദ്യങ്ങൾ....
@natarajanp2456
@natarajanp2456 2 жыл бұрын
👍👌
@shamnads1381
@shamnads1381 2 жыл бұрын
പുല്ലും ആടും അടിപൊളി ഉപമ ഇങ്ങേര് തികച്ചും വിസ്മയിപ്പിക്കുന്നു
@radhakrishnanraman9551
@radhakrishnanraman9551 2 жыл бұрын
പൂർണ മായും യോജിക്കുന്നു 👌
@rasheedpm1063
@rasheedpm1063 2 жыл бұрын
പറയുക പറഞ്ഞു കൊണ്ടേയിരിക്കുക 👍 ⭐⭐⭐⭐⭐ 🤝❤️
@VinodKumar-so6tc
@VinodKumar-so6tc 2 жыл бұрын
അറിവുകൾ...അറിവുകൾ.. ഇനിയും പഠിക്കേണ്ടിയിരിക്കുന്നു..!!
@mohananka4846
@mohananka4846 2 жыл бұрын
മതമേതായാലും മനുഷ്യനെ ചീത്തയാക്കുന്നു
@preethaannie6904
@preethaannie6904 9 ай бұрын
Mythreyan സൂപ്പർ.
@sudheeshrajthayyil3492
@sudheeshrajthayyil3492 Жыл бұрын
Womderful speech maithreyan
@divyaks105
@divyaks105 2 жыл бұрын
23:35 :"പ്രതീക്ഷ എന്നുപറയുന്നത് അമിതം ആകുമ്പോഴാണ് ആണ് യുക്തി പോകുന്നത്" 24:48 :"സാധ്യമായ ശരികൾ ഓരോ കാലഘട്ടങ്ങളിലും ഉണ്ട്"
@antonyisaacs8242
@antonyisaacs8242 2 жыл бұрын
Salute you ✌🏼💥
@bennyjohn8032
@bennyjohn8032 2 жыл бұрын
Very good speech
@bijukunjoonjusinger3920
@bijukunjoonjusinger3920 Жыл бұрын
Thanks u sir
@royaloysious2115
@royaloysious2115 2 жыл бұрын
എന്താ ചിന്ത. കോളേജിലൊക്കെ ഇദ്ദേഹം ക്ലാസ് എടുത്തിരുന്നെങ്കിൽ
@rubblesfaming
@rubblesfaming 2 жыл бұрын
പല സ്കൂളുകളിലും കോളേജുകളിലും ഞാൻ പറഞ്ഞതാണ് മൈത്രേയനെ കൊണ്ട് സംസാരിപ്പിക്കാൻ മൈത്രയൻ എന്നയാളിനെ കുറിച്ചറിയാത്തവരാണ് കൂടുതൽ അദ്ധ്യാപകരും മൈത്രയൻ പറയുന്ന ഒരു കാര്യങ്ങളും കുട്ടികൾക്ക് അദ്ധ്യാപകർ ഇന്നു വരെ പറഞ്ഞ് കൊടുത്തിട്ടില്ല എന്ന് മാത്രമല്ല അദ്ധ്യാപകർ ചിന്തിച്ചിട്ടു പോലും കാണില്ല LB ug മീഡിയ സൂപ്പർ
@royaloysious2115
@royaloysious2115 2 жыл бұрын
@@rubblesfaming അതെ. പലർക്കും അദ്ദേഹത്തിന്റെ ആശയങ്ങളോട് ഭയമുണ്ടാകാം
@namahakpa6333
@namahakpa6333 Жыл бұрын
അധ്യാപക വേഷം കെട്ടിയ ഒരു വിവരോം ഇല്ലാത്ത കുറേ എണ്ണം ഇന്ന് സ്കൂളുകളിൽ ഉണ്ട്. പ്രൈവറ്റ് സ്കൂളിൽ നല്ലവണ്ണവും, സർക്കാർ സ്കൂളിൽ ഒഴപ്പലുമാണെന്നാണ് അവരുടെ ethics തന്നെ. മൈത്രേയനെ കേൾക്കുമ്പോൾ ഒക്കെ സ്കൂളിലും college ലും ഒക്കെ കുട്ടികൾക്ക് അനിവാര്യം ണെന്ന് തോന്നാറുണ്ട്.
@mehaboob1764
@mehaboob1764 2 жыл бұрын
നിലപാട് 💪💪💪
@krishnadasv.smenon2159
@krishnadasv.smenon2159 2 жыл бұрын
The correct thinking, thank you
@praveensebastian4956
@praveensebastian4956 2 жыл бұрын
Wonderfull Speach 👍🌹🌹
@prasadmk7591
@prasadmk7591 2 жыл бұрын
Apt & relevant information s
@jayajoseph1053
@jayajoseph1053 2 жыл бұрын
Supper speeches i like it very much
@peterkaduvakuzhy2916
@peterkaduvakuzhy2916 2 жыл бұрын
Great keep up
@nithinbaby9520
@nithinbaby9520 2 жыл бұрын
each and evry sentence is absolute worth thinking twice...., shud b paused in instances for your own clarity , i wish you do.. hope all gain a WOWW#>> MAITHRYEYAN .. Hope u stay healthy and live long.
@johnymathew2570
@johnymathew2570 2 жыл бұрын
Very great
@vishnu19950
@vishnu19950 2 жыл бұрын
Maithreyan ❤️💞
@user-mq4xr6pw8x
@user-mq4xr6pw8x 2 жыл бұрын
very good program
@odysseytirur4741
@odysseytirur4741 2 жыл бұрын
Salute you
@marysebastian6064
@marysebastian6064 Жыл бұрын
I highly appreciate your life of freedom dear you make a difference stay away from human respect
@user-wh7ev2sf5q
@user-wh7ev2sf5q 2 жыл бұрын
💞
@sereenakk9462
@sereenakk9462 Жыл бұрын
👍👍👍
@rkp3909
@rkp3909 2 жыл бұрын
😍
@reghunathnks2267
@reghunathnks2267 Жыл бұрын
Good
@vmmusthaf8861
@vmmusthaf8861 2 жыл бұрын
ശരി പക്ഷം..
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@rithwicreationspresents5517
@rithwicreationspresents5517 2 жыл бұрын
🥰
@ronylaljacob4437
@ronylaljacob4437 2 жыл бұрын
Hats off you…
@jacobcj9227
@jacobcj9227 2 жыл бұрын
Hats ഉള്ളവര്‍ക്കേ hats off ചെയ്യേണ്ടത് ഉള്ളു...
@Pirana-1
@Pirana-1 2 жыл бұрын
നിതിയുടെ പക്ഷമല്ല സ്ത്രീ പക്ഷം
@antonyisaacs8242
@antonyisaacs8242 2 жыл бұрын
Highest number of followers don't make the God real . 👍🏼👍🏼✌🏼👌🏼👌🏼
@sumeshkonnangath7157
@sumeshkonnangath7157 2 жыл бұрын
❤️❤️❤️❤️
@sandeepmanjummal3704
@sandeepmanjummal3704 2 жыл бұрын
If larger country oppresses a smaller country, I'll will stand with smaller country. If smaller country as majoritarian religion which oppresses minority religion, I'll stand with the minority religion, If minority religion has caste and one caste oppresses another caste, I'll stand with caste being oppressed. In oppressed caste if an employer oppresses his employee, I'll stand with the employee. If employee goes home and oppresses his wife I'll stand with that woman overall oppression is my enemy". - Periyor.
@eshezu8297
@eshezu8297 2 жыл бұрын
👏🏼👏🏼👏🏼
@natarajanp2456
@natarajanp2456 2 жыл бұрын
👏👋👌
@sreeramank.n9999
@sreeramank.n9999 2 жыл бұрын
Same periyar was not with dalit's when their huts were burnt by gopal naidu citing it is labour problem and why they asked for more money. Read fully about periyar to understand his hypocrisy
@eshezu8297
@eshezu8297 2 жыл бұрын
@@sreeramank.n9999 lol there is Nobody with out negatives.i read somewhere Watchout the people picking up -ves
@yakkathalivm128
@yakkathalivm128 2 жыл бұрын
ഇദ്ദേഹം പറയുന്നത് കേട്ട് കേട്ട് എന്നോട് എനിക്ക് അറപ്പ് തോന്നുന്നു.
@jopanachi606
@jopanachi606 2 жыл бұрын
Slaves of religions will take another hundred years to reach maithreyans level of thinking.
@mohamedshareef9108
@mohamedshareef9108 2 жыл бұрын
എല്ലാവരും ഉറങ്ങുകയാണ്, മരിക്കുംബോംഴാണ് ഉണരുന്നത് എന്നൊരു പ്രവാചക വചനമുൻട്
@harikrishnank8568
@harikrishnank8568 Жыл бұрын
ഇങ്ങനെ ആളുകളെ പാതി ഉറക്കത്തിൽ ആക്കിയിട്ട് തന്നെയാണ്ഇതുപോലുള്ളവർ സ്വന്തം കാര്യംനേടിക്കൊണ്ടിരുന്നത്
@arunrajm.r6604
@arunrajm.r6604 2 жыл бұрын
രവിയുടെ അടിമകൾ കേൾക്കണ്ട.. 😂
@AVyt28
@AVyt28 2 жыл бұрын
If you are always taking sides of oppressor, then how is it justice? If protection is given to oppressors, how will they come out of protection.
@AVyt28
@AVyt28 2 жыл бұрын
Capitalism, socialism communism kurich ഒരു വീഡിയോ ചെയ്യാമോ
@Lbugmedia
@Lbugmedia 2 жыл бұрын
Sure. good one
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
With reference or response to Mr. Haridas' speach on "സാമ്പത്തിക അന്ധവിശ്വാസങ്ങളുടെ തലസ്ഥാനം കേരളം". By criticizing rationally his views , should be included surplus value theories.
@arunimac4841
@arunimac4841 Жыл бұрын
Partiality is not good quality and we are not a supreme to give verdict for everything.
@antonyisaacs8242
@antonyisaacs8242 2 жыл бұрын
ആടും പുല്ലും..👍🏼 👍🏼 Survival of the Fittest. ...
@stealth9176
@stealth9176 2 жыл бұрын
athinte artham athala Mr. Survival of fittest ennu parayunadh mooparuparanjadhinte opposite aanu
@stealth9176
@stealth9176 2 жыл бұрын
survival of fittest ennu parayunadh Gun ullavanum Gun illathavanum pole irikum.
@vipinvnath4011
@vipinvnath4011 2 жыл бұрын
@@stealth9176 yes
@mohamednavas7667
@mohamednavas7667 2 жыл бұрын
Adalla moynde id
@marysebastian6064
@marysebastian6064 Жыл бұрын
You are not right for not having faith in God,as a limited being on earth you need God for the rest of life
@winstonjoseph6334
@winstonjoseph6334 2 жыл бұрын
During the old era it was not the male who dominated it was strength that dominated, whoever acquired strength dominated. Now, if he is proposing that since men generationally dominated in the past, men of this era should pay the price by being subjected to discrimination which is redicoulous. I should pay the prize for the sins of my father is purely 'genocide' logic. Solution to female discrimination= male discrimination, kudos to great mythreyan. Bunch of bullshit. If that is how it going to be done then we will have victim abuser game over and over. The solution is possible equality. people like maithreyan are just knowledgeable idiots.
@Lathi33
@Lathi33 2 жыл бұрын
സവർണ ബോധം..😂😂.. തന്റെ അഭിപ്രായതോട് യോജിക്കാത്തവർ എല്ലാം സവർണ ബോധം ഉള്ളവർ.. കൊള്ളാം... ആടും പുലിയും കൊള്ളാം.. പക്ഷെ ഓരോ വിഷയത്തിലും ആടും പുലിയും മാറി മാറി അല്ലെ വരിക.. ഉദാഹരണത്തിന് ഗുജറാത്തിൽ 2002 ൽ ഹിന്ദുക്കൾ പുലിയും മുസ്ലിങ്ങൾ ആടും ആണ്.. കാശ്മീരിൽ മുസ്ലിങ്ങൾ പുലിയും ഹിന്ദുക്കൾ ആടും ആണ്.. ചില സ്ഥലങ്ങളിൽ ബ്രാഹ്മണർ ആട് ആണ്.. അപ്പോ merit അനുസരിച്ചു ഹിന്ദുക്കൾക്കും ബ്രഹ്മണ്ണാർക്കും പുരുഷന്മാർക്കും അനുകൂലം ആയും സംസാരിക്കണ്ടേ? ന്യൂണപക്ഷത്തോട് ചേർന്ന് നിക്കുന്നു എന്നതാണ് നിലപാട് എങ്കിൽ കേരളത്തിലും ഇന്ത്യയിലും ബ്രാഹ്മണർ അല്ലെ ന്യൂണപക്ഷം? അവരോട് ചേർന്ന് നിൽക്കാത്തത് അവർക്ക് ശക്തി ഉള്ളത് കൊണ്ടല്ലേ... അതെ നീതി എന്ത് കൊണ്ട് മറ്റുള്ളവരോട് കാണിക്കുന്നില്ല.. എല്ലാ കാര്യത്തിലും കലാപം ഉണ്ടാക്കിയാൽ പോലും മുസ്ലിങ്ങൾ ന്യൂണപക്ഷം എന്ന ലേബൽ ഉള്ളത് കൊണ്ട് ചേർന്ന് നില്കുന്നത് എങ്ങനെ നീതി ആകും? 20 കോടി ജനസംഗ്യയും വളരെ സംഘടിതരും രാജ്യം കത്തിക്കാനും ന്യൂണപക്ഷം ആയിടത് പോലും കലാപം ഉണ്ടാക്കാനും ശേഷി ഉള്ള ഒരു സമൂഹം എങ്ങനെ ദുർബലർ ആകുന്നു എന്ന് എനിക്ക് മനസിലാകുന്നെ ഇല്ലാ... അംഗ ബലം ഇല്ലാത്ത ന്യൂണപക്ഷം ആയ ജാഇണന്മാർക്ക് വേണ്ടിയോ ബുധൻമാർക്ക് വേണ്ടിയോ നിരീശ്വര വാദികൾക്ക് വേണ്ടിയോ സംസാരിക്കാൻ ആരും ഇല്ലെന്നത് കോമഡി ആണ്.. "I was born a hindu, i will not die a hindu" എന്ന് പറഞ്ഞ അംബേദ്കർനു ഇന്ത്യയിൽ space ഉണ്ട്.. ഇന്ത്യയിൽ ലെജൻഡ് ആയി അംഗീകരിക്കുന്നു.. എന്നാൽ "i was born a muslim, i will not die a muslim" എന്ന് പറയാൻ ഒരു രാഷ്ട്രീയ ക്കാരന് ധൈര്യമോ പറഞ്ഞാൽ അയാൾക്ക് സ്‌പേസൊ ഇന്ത്യയിൽ ഇല്ലാ.. ഇനി ആര് പറയുന്നു എന്നത് കൂടി കണക്കിൽ എടുക്കണം എന്നിട്ട് മറുപടി കൊടുക്കണം.. ഓക്കേ.. Caa ക്ക് എതിർ sdpi, aimim, മുസ്ലിം ലീഗ്, ജമാ അത് തുടങ്ങിയവരൊക്കെ പറഞ്ഞാൽ അവരെ എതിർക്കണ്ടേ? അതോ bjp ക്കാർ പറഞ്ഞാൽ മാത്രം എന്ത് ആയാലും എതിർക്കണം എന്നാണോ?
@shyamsundar-fk5sy
@shyamsundar-fk5sy 2 жыл бұрын
ആടിനും കടുവയ്ക്കും ഇടയിൽ കടുവ ന്യൂനപക്ഷമാണ്. ലോകത്തിലെ ന്യൂനപക്ഷ ഭീകരർക്കൊപ്പമാണോ അദ്ദേഹം നിൽക്കുന്നത്? മൈത്രേയനിൽ നിന്നുള്ള മണ്ടത്തരം.
@eshezu8297
@eshezu8297 2 жыл бұрын
അധികാരം നുണഞ്ഞിരുന്ന, ഇപ്പോഴും കുറേപ്പേരെങ്കിലും, നുണയുന്ന സവർണ്ണർ എന്ന വിഭാഗം, വെറുപ്പ്, മനസ്സിൽ വച്ചു ജീവിക്കുന്നവർ. അസത്യങ്ങളും, അർദ്ധസത്യങ്ങളും ശരിയാണെന്നു വിശ്വസിക്കുന്നവർ. ഇക്കൂട്ടർ അവരാണ് ശരി എന്ന് ചിന്തിക്കും. രാജ ജയ്സിംഗ് ചെയ്തതൊക്കെ മനപ്പൂർവം മറക്കും. പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ഇൻട്രോസ്പെക്ഷൻ
@Lathi33
@Lathi33 2 жыл бұрын
@@eshezu8297 താങ്കൾ ഇട്ട കമന്റിൽ സവർണർ എന്ന ഭാഗത്ത്‌ മുസ്ലിങ്ങൾ എന്ന് ചേർത്ത് ഒന്ന് വായിച്ചു നോക്കൂ.. ഇപ്പോ തന്നെ താങ്കൾക് മുസ്ലിം വിരുദ്ധൻ വംശ വെറിയാൻ എന്നീ പേരുകൾ കിട്ടും.. ഒരേ കമന്റ് രണ്ട് വിഭാഗം ജനങ്ങൾക് എതിർ ഇട്ടാൽ രണ്ട് തരം റിയക്ഷൻ കിട്ടിയാൽ അതിൽ എന്തോ കൊഴപ്പമില്ലേ സാർ? ബായ് ടു ബായ്.. ഞാൻ so called സവർണൻ അല്ല.. ഒരു അവർണൻ ആണ്. Sslc ബുക്കിൽ obc ആണ്.. എന്നിട്ടും ഞാൻ ഒരു കമന്റ് ഇട്ടപോ നേരിട്ട് അല്ലെങ്കിലും ഞാനൊരു സവർണൻ ആണെന്ന ധ്വനി പറയാത്തെ പറയുന്ന കമന്റ് എനിക്ക് കിട്ടി. അതെന്ത് കൊണ്ടാണ്? സവർണർ എന്ന വിഭാഗത്തിനോട്‌ ന്യായമായ കാര്യത്തിൽ പോലും അനുകൂലിക്കാനോ ഡിഫെൻഡ് ചെയ്യാനോ ഒരു മനുഷ്യന് പാടില്ലേ? അത് ചാഞ്ഞ കൊമ്പ് ആയത് കൊണ്ടാണോ? Obc ആയത് കൊണ്ട് തന്നെ ജാതി വിവേചനം എന്നൊക്കെ പറഞ്ഞാൽ so called സവർണൻ മാത്രം ചെയുന്നത് അല്ല ഓരോ വിഭാഗവും അതിന്റെ താഴെ ഉള്ളവരോട് ചെയുന്ന വിവേചനങ്ങൾ എനിക്ക് അറിയാം സാറേ.. എന്തിനു മുസ്ലിങ്ങൾ പോലും അവർണാരോടും ദളിത്തരോടും ചെയുന്നത് എനിക്ക് അറിയാം.. ഒരു സവർണ മുസ്ലിം ചിലപ്പോ പെണ്ണിനെ ചിലപ്പോ നമ്പൂരിയെ കോൻറെ കെട്ടിക്കും.. പക്ഷെ ചൊവ്വന്റെ വീട്ടിലേക്കോ പുലയന്റെ വീട്ടിലേക്കോ പറഞ്ഞയക്കില്ല... ഞാൻ പറഞ്ഞതിൽ എന്തേലും ഒരു കാര്യം തെറ്റ് ആണേൽ തെളിവ് അടക്കം അത് പറയൂ സഹോ.. അല്ലാതെ പണ്ട് ആരൊക്കെയോ എന്തൊക്കെയോ ചെയ്തിരുന്നു എന്ന് പറഞ്ഞു ഇന്നുള്ള ഒരു ജനാവിഭാഗത്തോട് മൊത്തമായി വെറുപ്പ് വെച്ച് പുലർത്തി അവരെ അടച്ചു ആക്ഷേപിക്കുന്നതിൽ എന്ത് കാര്യം? ഇതേ കാര്യം തന്നല്ലേ സന്ഘികൾ മുസ്ലിങ്ങളുടെ പേരിൽ ചെയുന്നത്.. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും കറക്ട് ആണ്.. മുസ്ലിങ്ങൾ 800 വർഷത്തോളം അധികാരം നുണഞ്ഞ വർഗ്ഗമാണു.. പലരും വെറുപ്പും മതഭ്രാന്തും വെച്ച് ജീവിച്ചവരും ജീവിക്കുന്നവരുമാണ്.. അസത്യങ്ങളിലും അർദ്ധ സത്യങ്ങളിലും വിശ്വസിക്കുന്നവരാണ്.. താങ്കളും സംഘിയും തമ്മിൽ എന്ത് വ്യത്യാസം?
@eshezu8297
@eshezu8297 2 жыл бұрын
@@Lathi33 അവിടെയാണ് താങ്കൾ തെറ്റിദ്ധാരണ പരത്തുന്നതും, ചരിത്രപരമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ട കാര്യങ്ങളും, ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഒരു രാജാവും, സാധരണക്കാരനും, തമ്മിലുള്ള വ്യത്യാസം അത് എപ്പോഴും ഉണ്ടായിരുന്നു. ഇവിടുത്തെ അധ:സ്ഥിത വർഗ്ഗമ്മാണ് അന്യമതസ്ഥരായി നിങ്ങൾ പറയുന്നവർ. താങ്കൾ ഒബിസി ആണെങ്കിൽ ഒരു ബ്രഹ്മണ സ്ത്രീയെ വിവാഹമാലോചിച്ചു, കല്യാണം കഴിച്ചു കാണിക്കൂ. അല്ലാത്തപക്ഷം പേരിന് വേണ്ടി കള്ളത്തരം പറയുന്നത് പോലെ യാവുമല്ലോ. ജാതീയതയും, മതവിദ്വേഷവം ഒന്നും എങ്ങും പോയിട്ടില്ല താങ്കളുടെയും മനസ്സിലുണ്ട്. മാപ്പിള രാമായണം ഉണ്ടായിരുന്ന നാടാണ് കേരളം. ബ്രിട്ടീഷ്‌, portuguese, തുടങ്ങിയ വൈദേശിക ശക്തികൾ മുള്ളപ്പിച്ച, വെറുപ്പിന്ററെയും, കള്ളത്തിന്റെയും, ചാലക ശക്തിയായി നിലനിന്നവുരുടെ കൂടെ നിൽക്കുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നും. അതിന് ബ്രിട്ടീഷ് കാരോ, അവരുടെ ആസനം താങ്ങിയവരുടെ പുസ്തകങ്ങൾ മാറ്റിവച്ചു, യഥാർത്ഥ ചരിത്രം പഠിക്കണം. മഞ്ഞ കണ്ണടഇപ്പോഴും താങ്കൾ മാറ്റിയിട്ടില്ല. അല്ലെങ്കിൽ അത് ഇപ്പോഴും താങ്കൾക്ക് വേണം. താൻ ശരിയാണെന്നു സ്ഥാപിക്കാൻ.
@Lathi33
@Lathi33 2 жыл бұрын
@@eshezu8297 😂😂 സുഡാപികളുടെയും കമ്മികളുടെയും whatsapp യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡിഗ്രി എടുത്തത് എന്ന് തോന്നുന്നു അല്ലെ... പണ്ഡിതൻ ആണല്ലോ.. ഈ ജാതീയതാ ഹിന്ദുക്കടെ ഇടയിൽ മാത്രമല്ല അതിലും ഭീകരമായി മുസ്ലിങ്ങളുടെ ഇടയിൽ ഉണ്ടെന്ന സത്യം അണ്ണന് അറിയാഞ്ഞിട്ടാണോ അതോ അണ്ണൻ പഠിച്ച ചരിത്രത്തിൽ അതില്ലേ? ഈ അഷ്‌റഫ്‌, അജ്ലഫ്, അർസൽ മുസ്ലിങ്ങൾ ആരാണെന്ന് ഒന്ന് പോയ്‌ നോക്കുന്നോ അണ്ണാ? കേരളത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിൽ സയ്യിദ് എന്നത് കുടുമ്പ പേരല്ല മുസ്ലിങ്ങളിലെ സവർണ ജാതി പേര് ആണെന്ന് അണ്ണന് അറിയാമോ? കോയ, രാവുത്തർ ഒക്കെ സവർണ ജാതിയാണ് എന്ന് അറിയാമോ? ചരിത്രം പഠിച്ചു പണ്ഡിതൻ ആണെന്നൊക്കെവീമ്പ് ഇളക്കുമ്പോ അംബേദ്കർ എഴുതിയിട്ടുള്ളത് എങ്കിലും ഒന്ന് വായിച്ചു നോക്കരുതോ അണ്ണാ? പിന്നെയെന്താ ബ്രിട്ഷ് പോർച്ചുഗീസ് തുടങ്ങിയ വൈദേശിക ശക്തികൾ.. അതെന്താ അണ്ണാ അതിൽ നിർത്തിയത്? ഈ അറബികളും ടർഖികളും വൈദേശികർ അല്ലെ?😂😂😂... അവർ മുളപ്പിച്ച വിഷം ചർച്ച ചെയ്യണ്ടേ? ഹിന്ദുക്കൾക്ക് എതിരെ ഓരോ കൊല്ലവും ജിഹാദ് നടത്തും, ഹിന്ദു ക്ഷേത്രങ്ങൾ എല്ലാം തകർക്കണം, ഹിന്ദുക്കൾ നായകൾ ആണ്, ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒന്നായി ജീവിക്കാൻ പാടില്ല, ഹിന്ദുക്കൾ അധികാര കേന്ദ്രത്തിൽ വരാൻ പാടില്ല എന്നൊക്കെ പറഞ്ഞത് ഈ അറബികളുടെയും ടർക്കികളുടെയും പിൻമുറക്കാരാണ് അണ്ണാ.. ആ വിഷം എടുക്കണ്ടേ?
@lionking3785
@lionking3785 Жыл бұрын
Streekalkku seat und busil, purushananu seat illathath. Your wrong Mandan
@haridas5243
@haridas5243 2 жыл бұрын
Maithreyan ❤️❤️
@bennyjohn8032
@bennyjohn8032 2 жыл бұрын
Good
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН