ചേരി തിരിഞ്ഞടിക്കുന്നകേരളത്തിലെ മന്ത്രിമാർ!| ABC MALAYALAM | ABC TALK| 1-7-2024

  Рет қаралды 18,674

ABC Malayalam News

ABC Malayalam News

5 күн бұрын

സജി ചെറിയാന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ശിവൻ കുട്ടി എത്തി.
#sajicheriyan #vsivankutty #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 78
@gerardjoseph4777
@gerardjoseph4777 3 күн бұрын
വിദ്യാഭ്യാസ മന്ത്രിക്കു പോലും എഴുതാനും, വായിക്കാനും അറിയത്തില്ല. പിന്നെ എന്താ.
@manjuambrose1408
@manjuambrose1408 3 күн бұрын
😂
@LivingYears
@LivingYears 3 күн бұрын
അയാൾക് മലയാളം പോലും സംസാരിക്കാൻ അറിയത്തില്ല.
@KaleshCn-nz3ie
@KaleshCn-nz3ie 3 күн бұрын
ഇതൊക്കെ ആണ് മക്കളേ കമ്മൂഞ്ചിസം 😊
@onlookerhedgehog9083
@onlookerhedgehog9083 Күн бұрын
10 class പോകട്ടെ, MA pass ആയ മിക്ക കുട്ടികളും തഥൈവ
@SETHUVAKKIYIL
@SETHUVAKKIYIL 2 күн бұрын
സംസ്കാരം ഇല്ലാത്ത സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും ഉള്ള എൻ്റെ കേരളമേ, കേഴുക മമ നാടെ.
@haridasa7281
@haridasa7281 3 күн бұрын
സജി ചെറിയാൻ പറഞ്ഞത് ശരിയാണ് കേരളത്തിലെ ഒരു പോസ്റ്റ്‌ graduate നു പോലും ഒരു ആപ്ലിക്കേഷൻ ശരിയായി പൂരിപ്പിക്കാൻ അറിയില്ല. പിന്നെ ഇംഗ്ലീഷ് ൽ തന്നെ ഒരു parinjanam ഇല്ല. കേരളത്തിൽ തന്നെ സിപിഎം ൽ എത്ര ഡോക്ടർ മാരാണ് നേരെചൊവ്വേ ഒരു ഇംഗ്ലീഷ് സെന്റെൻസ് പറയാൻ അറിയുമോ. ഇതു കൂടാതെ pro മാർ ടീച്ചർ മാഷ് ആർകെങ്കിലും എന്തെങ്കിലും വിവരം ഉണ്ടോ 😊
@nivedsekhar1275
@nivedsekhar1275 3 күн бұрын
അത്രയും പറഞ്ഞു പോകണ്ട മാഷേ... ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇംഗ്ലീഷ് പറച്ചിൽ കേട്ടിട്ടില്ലേ... I ടേക്ക് മൈ ഹൌസ് ഓൺ മൈ ഹെഡ്
@sasidharannair1629
@sasidharannair1629 3 күн бұрын
അര കോടിയോളം രൂപ കൊടുത്തിട്ടാണ് അദ്ധ്യാപനത്തിന് കയറുന്നത് എന്നാണ് ആളുകൾ പറയുന്നത്.
@babyampatt468
@babyampatt468 3 күн бұрын
സജി ചെറിയാൻ പറഞ്ഞത് 100ശതമാനം ശരി😂😂
@aruntom3131
@aruntom3131 2 күн бұрын
എന്ത് ശാന്തവും സുന്ദരവുമാണ് സിനുജി സംസാരിക്കുന്നത് .👌👌👌
@user-zk9in7ne8s
@user-zk9in7ne8s 3 күн бұрын
പഠിപ്പിക്കുന്ന അധ്യാപഹയന്മാർക്ക് അക്ഷരജ്ഞനം ശാസ്ത്റീയമായി കുറവാണ്
@babyampatt468
@babyampatt468 3 күн бұрын
ഒരേ ഒരു പരിഹാരം....കേരളത്തിലെ ബി.െജ.പി. കാർ എല്ലാവരെയും കൂട്ടി യോജിപ്പിച്ച് ഒരു കൊടും കാറ്റ് പോലെ ആഞ്ഞടിച്ചു അടുത്ത ഇലക്ഷനിൽ അധികാരം. പിടിക്കുക❤💪💪
@baskaranc4223
@baskaranc4223 3 күн бұрын
നമ്മുടെ അറിവ് എങ്ങനെ നമ്മുടെ നാട്ടിലെ ചിന്ത എങ്ങനെ വലിയവൻ എന്നും വലിയവൻ തന്നെ അതിന് അവർക്ക് ബുദ്ധി വേണ്ട മാധ്യമങ്ങൾ പൊക്കി വെച്ചാൽ ഹായ് അവൻ തന്നെ വലിയവൻ പിന്നെ എന്ത് വിദ്യ അഭ്യാ സംങ്ങൾ 😄
@abhijithks463
@abhijithks463 3 күн бұрын
ഞാനും കോളജിൽ പഠിച്ചപ്പോൾ ആലോചിച്ചിട്ടുണ്ട്. "പഠിക്കുക , പോരാടുക " പോരാടുന്നത് എന്തിന് ? 😂
@deepakc2514
@deepakc2514 3 күн бұрын
😂
@athi482
@athi482 3 күн бұрын
Nethakanmarke kolla adikan
@mukundantk9607
@mukundantk9607 3 күн бұрын
പാർവതി മിൽ കൊല്ലം 84ൽ പൂട്ടി
@SasiNair-le9zx
@SasiNair-le9zx 2 күн бұрын
സാറെ ഇതാണ് സത്യം 🙏 പണ്ട് കുഞ്ഞുങ്ങൾ അ... അമ്മ 🙏 ആ.. ആമ 🙏 ഇ.. ഇല.. ഈ.. ഈച്ച എന്നാണ് പഠിച്ചു തുടങ്ങിയത് 🙏 എന്നാൽ ചില മതം,,,അമ്മ എന്ന് പറയാൻ മടിച്ചു 🙏 അതിനാൽ രാഷ്ട്രീയക്കാരെ കുട്ടു പിടിച്ചു സിലബസ് മാറ്റി 🙏 ത.. തറ .,,, പ.. പറ എന്ന് പഠിപ്പിക്കാൻ തുടങി 🙏 അന്ന് മുതൽ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തറയായി ഇപ്പോഴും തുടരുന്നു എന്ന് മാത്രം 🙏 ഇതിനൊരു പരിഹാരം കേന്ദ്രത്തെ അറിയിച്ചു പരിഹാരം നേടുക 🙏 ഇപ്പോൾ മലയാളി സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് മമ്മി മമ്മ എന്ന് പറയാൻ 🙏 ഇതിന്റെ സ്പെല്ലെങ് പോലും അറിയില്ല എന്നതാണ് സത്യം 🙏 മലയാളി ഉറക്കം നടിക്കാതെ കണ്ണ് തുറക്കുക 🙏 പിടിച്ചു തള്ളുമ്മല്ലങ്കിൽ പിന്നിൽ നിന്നു വരുന്നവർ 🙏 ഇത്രയും അനുഭവിച്ചിട്ടും.. .. അവസാനം ഒരു കിറ്റിന്റെ പേരിൽ വോട്ടു കുത്തുന്നു 🙏 ഈ മലയാളി എന്ന കൊലയാളി ഇങ്ങ്നെ പോയാൽ ഒരു കാലവും ഗതി പിടിക്കില്ല 🙏 ജയ് ജയ് ശ്രീറാം 🙏🙏
@user-ye7uq1bq8y
@user-ye7uq1bq8y 3 күн бұрын
ഒന്നു പോയേ ഞാൻ പഠിപ്പിക്കുന്ന സ്കൂളിലെ എത്രയോ കുട്ടികളുണ്ട് എഴുതാനും വായിക്കാനും അറിയാത്തവർ നിസ്സഹായരാണ് ടീച്ചർമാർ ടീച്ചർമാർക്ക് 10 അരയോടെ കഞ്ഞി കണക്ക് സമ്പൂർണ്ണയിൽ അപ് ലോഡ് ചെയ്യണം.
@athi482
@athi482 3 күн бұрын
Ethu class ane
@vismiyavijayakumar3254
@vismiyavijayakumar3254 3 күн бұрын
👍👍👍👍👍👍👍
@citizeN10
@citizeN10 3 күн бұрын
അധ്യാപകൻ ഛി ഹ് ഒരു ബാങ്ക് ഫോം പോലും പൂരിപ്പിക്കാൻ. അറിയാത്തവർ
@benjaminbenny.
@benjaminbenny. 3 күн бұрын
ഇവിടെ ചെയ്താൽ ജോലിക് അനുപാതം സാലറി ഇല്ല work culture വളരെ മോശം ആണ്
@AIartist12356
@AIartist12356 3 күн бұрын
TG സത്യങ്ങൾ ഇങ്ങനെ പച്ചക്കു വിളിച്ചു പറയല്ലേ.. 😂😂😂
@amsn9843
@amsn9843 3 күн бұрын
പുനലൂർ പേപ്പർ മിൽ
@n.unnikrishnanpillai1052
@n.unnikrishnanpillai1052 3 күн бұрын
കൊല്ലത്തെ പാർവതി മിൽ ആണോ TG ഉദ്ദേശിച്ചത്..?
@lakshminarayanasharma7739
@lakshminarayanasharma7739 2 күн бұрын
നമ്മുടെ സർവകലാശാലകളുടെ നിലവാരം ഇത്രമാത്രം അധപ്തിച്ചു എവിടെയും പറയുവാൻ അപമാനം തോന്നുന്ന നിലയിലേക്ക് വന്നു. ഒരു കാലത്തു വളരെ അഭിമാനം തോന്നുന്ന തായിരുന്നു.
@sreejithsreedharanachary835
@sreejithsreedharanachary835 2 күн бұрын
ആദ്യമായി abc ന്യൂസിന്റെ അഭിപ്രായത്തെ ഞാൻ എതിർക്കുന്നു... ചങ്ങാനാശ്ശേരിയിൽ നടന്നത് നിങ്ങൾ പറഞ്ഞതല്ല... അത് സത്യം അല്ല.. അതിലെ ഒരു ടീച്ചർ എന്റെ സഹോദരി ആണ്.. നിങ്ങക്ക് വനിതാ കമ്മീഷനിൽ അന്വേഷിക്കാം... ആ ടീച്ചർമാർ എത്രത്തോളം ആത്മാർത്ഥതയോടെ ആണ് പഠിപ്പിച്ചിരുന്നതെന്നു അന്വേഷിക്കാം.. ആ പ്രിൻസിപ്പാൾ എത്രത്തോളം രാഷ്ട്രീയ അടിമ ആയിരുന്നു എന്ന് അന്വേഷിക്കാം... ദയവായി നിങ്ങൾ അതിലെ സത്യംകൂടെ പുറത്തുപറയുക..
@AAMBADEE
@AAMBADEE 2 күн бұрын
9250,തൊണ്ണൂറ്റി ഇരുന്നൂറ്റി അമ്പതു എന്ന് പറഞ്ഞ മന്ത്രിയായ ശിവൻകുട്ടി യുടെ കീഴിൽ ഉള്ള വിദ്യാഭ്യാസം എങ്ങനെ ആവും എന്ന് പ്രത്യേകം പറയേണ്ടല്ലോ 😂
@sunnymathew8151
@sunnymathew8151 3 күн бұрын
Atlast saji told the truth 😢
@ramabhadranganesh4702
@ramabhadranganesh4702 3 күн бұрын
3:00; I passed SSLC in 1997 and the pass percentage was 60%. ( I studied in a private school and anyone who got less than 20 marks in any subject will fail in the 9th standard to ensure cent percent results in SSLC). Pass percentage crossed 80 in 2005 and not in 1995. When I joined engineering we hardly had 5000 seats in Kerala and 50% was reservation category; so many of my friends had to study outside Kerala. Now we have 20,000 vacant engineering seats in Kerala...
@rajeshs8000
@rajeshs8000 2 күн бұрын
കേന്ദ്രത്തിൽ 8 ആം sambhala കമ്മീഷൻ ആയില്ല പക്ഷെ കേരളത്തിൽ ഇനി 21ആം പേ കമ്മിഷന് വേണ്ടി സമരം തുടങ്ങി കൊടുക്ക് കൊടുത്തു ഞങ്ങളെ kollu🌹
@puttus
@puttus Күн бұрын
24 വർഷമായി.....system മാറിയിട്ട്.... ഞാൻ 99 ൽ 10th ആണ്‌്‌്‌. 210 സമ്പ്രദായം...Then Last Bach പ്രീ ഡിഗ്രി... Pre degree ജയിക്ാൻ പെട്ട പാട്.... കോളേജിലെ ജയിച്ച ശതമാനം തന്നെ below 20% ആയിരുന്നു..😊 But എനിക് മലയാളം - ഹിന്ദി - എട്ടു വരെ പഠിച്ച സംസ്കൃതം അറിയാം.. എന്റെ Sister ഡെ മോൾ ഇപ്പോ BSC 1st year മലയാളം വായിക്കാൻ അറിയില്ര. 😂
@sheebajoseph5411
@sheebajoseph5411 3 күн бұрын
Is there a standard;"STANDARD. SIVANAN KUTTY;?!
@truthhunter2204
@truthhunter2204 Күн бұрын
2006 il anu njan SSLC kazhinjathu.. annonnum 1 to 9 all pass illa
@rameshsukumaran1218
@rameshsukumaran1218 3 күн бұрын
TG👍🏻
@sureshnk6740
@sureshnk6740 3 күн бұрын
.03 എന്നു പറയുന്നവർ എയ്ഡഡ് സ്ക്കൂളിലെ കള്ളക്കണക്കിൽ പെടുന്ന പേരുകളാകും
@ajeeshpulimel3708
@ajeeshpulimel3708 3 күн бұрын
SSLC പാസായവർ മിനിമം അക്ഷരമാലയെങ്കിലും പഠിയ്ക്കേണ്ടേ?
@user-hh2jc1id5i
@user-hh2jc1id5i 3 күн бұрын
ഒന്ന് ശബ്ദം കൂട്ടി വയ്ക്കൂ ABC ചാനലെ. മറ്റുള്ളവ നല്ല വോളിയം ഉണ്ടല്ലോ.
@sanalchandran2122
@sanalchandran2122 3 күн бұрын
Padijharee nokki kettalle eganne erikum
@ajeeshpulimel3708
@ajeeshpulimel3708 3 күн бұрын
യൂണിയൻ ആണ് എല്ലായിടത്തും പ്രശ്നം പ്രത്യേകിച് കേരളത്തിൽ
@sisubalans
@sisubalans 2 күн бұрын
You may join in the CPM mohan
@dipindinesh9755
@dipindinesh9755 Күн бұрын
ias mathralla. iit. iim, neet okke keralathinnu aalukal kuravanu....
@jayakrishnanpv3142
@jayakrishnanpv3142 3 күн бұрын
സ്വന്തം പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതാൻ അറിയില്ല ... സത്യം
@user-yb9ii1eb2r
@user-yb9ii1eb2r 3 күн бұрын
Before 90s, the education of Kerala was recognised as the best in india. Now the quality of education has deteriorated considerably due to uneducated, unqualified and sub-standard people in the sector. It is evident from the talks given by the education minister at different platforms. Very unfortunate that the future of the new generation is ruined. I was told by the old generation that they left Kerala to north India in 60s, 70s, or 80s after passing SSLC, the standard of which was equal to post graduation in that part of the country, and did big in government and private sectors. You can check it up from your neighbourhood. Now see the quality and standard of today's education. The future of our children is at stake.
@user-bl3gy7ps1u
@user-bl3gy7ps1u 3 күн бұрын
Both thr ministers are highly educated and talented. Therefore, i appreciate their observations and take them at face value. Can we expect anything better than those "carrying" their homes in their heads.
@sivasankarannair833
@sivasankarannair833 3 күн бұрын
No, Mr. Mohandas, first communist government destroyed school education. Within 10 years school education was totally finished. Second communist government destroyed college education. I was lucky enough to leave Kerala before the end of 60s. Fortunately, many CBSE schools started sprouting in Kerala in 70s or so. These schools helped many middle class families to give good education to their children. For college education, the children had to leave Kerala. Now that is what is happening. Go to Karnataka and see the number of Kerala students there. Delhi was another destination. With the introduction of entrance test, Delhi colleges have become unapproachable. Apart from all India services, how many Kerala children get admission in IITs, IIMs etc. Kerala is finished in all respects.
@anjup.c5997
@anjup.c5997 3 күн бұрын
Cbsc school poyi noku. Tuchamaya salary il daily special class ellam kooti 8.30-5 vare job cheyunund.
@ajikoikal1
@ajikoikal1 3 күн бұрын
ഹയർ സെക്കൻഡറിയിൽ സാറന്മാർ രാവിലെ 9 തൊട്ട് വൈകിട്ട് 4 :45 വരെ പഠിപ്പിക്കണം. താഴ്ന്ന സ്‌കൂളുകളിൽ ആണ് 10 മുതൽ 4 വരെ സമയം. എന്നിട്ട് വീണ്ടും ശനിയാഴ്ച്ച എന്തിനാ അവർ പോകുന്നത് സ്‌കൂളിൽ. അവരും മനുഷ്യരല്ലേ. അവർക്ക് ദൂരെ വീട്ടിൽ പോയി മക്കളെ കാണണ്ടേ... കുടുംബം വേണ്ടേ. 25 പീരീഡ്‌ വരെ പഠിപ്പിക്കാം എന്നാണു അത് ഉണ്ടെങ്കിൽ പഠിപ്പിച്ചാൽ മതി നിർബന്ധം അല്ല. പത്തിൽ അക്ഷരമറിയാത്ത എല്ലാരേയും ജയിപ്പിച്ചിട്ട് അവരെ എങ്ങനെ ഈ അധ്യാപകർ പഠിപ്പിച്ച മനസ്സിലാക്കും. ലോവർ സ്‌കൂളുകളിലെ അദ്ധ്യാപകർ വേണം അക്ഷരം പഠിപ്പിക്കേണ്ടത്. പിന്ന സ്‌കൂളുകളിൽ ഇടത് പക്ഷ യൂണിയനുകളുടെ അഴിഞ്ഞാട്ടമാണ് എന്നാണ് കേട്ടിട്ടുള്ളത്. ചങ്ങനാശ്ശേരിയിലെ ഈ സ്ഥലംമാറ്റവും പാർട്ടി ഇടപെടല് ആയിരിക്കും. ഇങ്ങനെ എന്തിനും ഏതിനും അദ്ധ്യാപകരെ കുറ്റപ്പെടുത്തുമെന്ന് ഭയന്നാണ് ഇപ്പോൾ അവർ കോപ്പിയടിക്കുന്നത് കണ്ടാൽ കണ്ണടയ്ക്കുന്നതും.
@ashwinkumar.s5993
@ashwinkumar.s5993 3 күн бұрын
Whitewash cheyyandaa
@ajikoikal1
@ajikoikal1 3 күн бұрын
@@ashwinkumar.s5993 Why. What is wrong in the above comment?
@jhilmiliqueen
@jhilmiliqueen 3 күн бұрын
​@@ajikoikal1 25 hour weekly is too much work load, assuming a five day work week. even if it is a 6 day work week, it is too much work load. the best is 3 hours per day, as the teachers need to prepare for the class and take breaks. they are also humans! a newbie teacher must prepare approximately for two hours to take a one hour class. teaching is not a mechanical robotic kind of job.
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 2 күн бұрын
I knew well that in Bahrain,100% of municipal garbage cleanings and clearance job have been doing by Malayalees and Bangladesh peoples.
@deepakc2514
@deepakc2514 3 күн бұрын
ഭാഷ നൂനപക്ഷം 😂😅
@The_Viking970
@The_Viking970 3 күн бұрын
ഇത് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ മുഴുവനും പൊതു വിദ്യാഭ്യാസം അതിന്റെ ക്വാളിറ്റി വളരെ മോശം ആണ്. ഇതിൽ മറ്റു സംസ്ഥാങ്ങളിൽ വളരെ എലൈറ്റ് ആയ ആളുകൾ വളരെ നല്ല പ്രൈവറ്റ് സ്കൂളിൽ ചേർന്ന് അവരുടെ കാര്യം നോക്കുന്നു. ഇന്ത്യയിൽ ഇന്റർവ്യൂ നടത്തിയ പല ആളുകളും ഇതേ പ്രശനം ചൂണ്ടി കാണിച്ചിട്ടുണ്ട്. ഇനി കേരളത്തിൽ ഇപ്പോളത്തെ അവസ്ഥ വളരെ പരിതാപകരം ആണ് കാരണം ഓൾ പാസ് എന്ന ഉടായിപ്പു പരുപാടി കാരണം ആണ് പിന്നെ DPEP അതിന്റെ ഇമ്പ്ലിമെന്റഷന് ശരിയായ രീതിയിൽ അല്ല നടന്നത്. ഒരു ഡിഗ്രി കഴിഞ്ഞ ഒരു വിദ്യാർത്ഥിയോട് തന്റെ cv ഒരു കവർ ലെറ്റർ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷ് എഴുതാൻ പറഞ്ഞാൽ 90 % ആളുകൾക്കും അറിയില്ല അത് ഇനി ഒരു master ഡിഗ്രി ഉള്ള ആളിനോട് ചോദിച്ചാലും അത്ര വെടിപ്പായി എഴുതാൻ അറിയില്ല.
@sumithnjarekkat1470
@sumithnjarekkat1470 3 күн бұрын
keralathile vyavasaya meghala kammikal thakarthu, ini vidhyabyasa meghala thakarkkunnu. ivide lottery kachavadam & madhya vilpana mathram mathi ennanu kammikal chindhikkunnathu
@VSKPS80
@VSKPS80 3 күн бұрын
Education ministry the most important in a country. In India it is the least important. Look at any state or centre. Are we getting the most capable. If the external affairs can be given to a able person who is not a elected MP then why not it is not possible in education(State and center)
@aparnaaparna375
@aparnaaparna375 3 күн бұрын
യൂണിയൻ മിസ്റ്റേഴ്സ് വിദ്യാഭ്യാസം ഉള്ളവർ ആണ്. കേരളത്തിൽ നിന്നും ഉള്ളവരും
@jopanachi606
@jopanachi606 3 күн бұрын
Conversation between two uneducated ministers.
@cncncncncncn143
@cncncncncncn143 3 күн бұрын
100% alle nammal😂 .e education vallare pokka onninum kollatha education.
@cncncncncncn143
@cncncncncncn143 3 күн бұрын
7std muthal tholpikkanam
@VISHNUPSVAS
@VISHNUPSVAS 2 күн бұрын
Keralathile alkkarkku endina sire vidyabhyasam? 😂😂😂
@jhilmiliqueen
@jhilmiliqueen 3 күн бұрын
25 hour weekly is too much work load, assuming a five day work week. even if it is a 6 day work week, it is too much work load. the best is 3 hours per day, as the teachers need to prepare for the class and take breaks. they are also humans! a newbie teacher must prepare approximately for two hours to take a one hour class. teaching is not a mechanical robotic kind of job.
@Tobiyass
@Tobiyass 2 күн бұрын
വാഴ്താളം നല്ലതാടാ TG. ആദ്യം നീ ഒന്ന് പല്ല് തേച്ചിട്ട് വാഴ്താളം വിട് 😂
@rp3353
@rp3353 3 күн бұрын
നാടോ മുടിച്ചു ....... അല്പം കൂടെ സാവകാശം കൊടുക്കൂ ഈ പാർട്ടിയെ കൂടെ ഒരു കരയ്ക്ക് അടുപ്പിച്ചോട്ടെ .......!!!!!!! കാരണഭൂതൻ സിന്ദാബാദ് ......!!!!!!
@nethinethinethi
@nethinethinethi 3 күн бұрын
കാര്യങ്ങൾ അറിയാം സാറെ. ഇവിടെ കൂലി പണി എടുക്കാനും ചുമഡ് എടുക്കാനും തയ്യാർ ആണ്. പക്ഷേ ആരും പെണ്ണ് തരില്ല സാറേ, അത് കൊണ്ട് തന്നെ കുടുംബം അന്യം നിന്ന കുടുംബങ്ങൾ ധാരാളം ഉണ്ട്. പുറത്ത് പോയാൽ ആരെങ്കിലും പെണ്ണ് തരുന്നുണ്ട് കുടുംബം ഉണ്ട്. ഹിന്ദു വും ക്രിസ്ത്യൻ ഉം പെണ്ണേ തരില്ല... നാട്ടിലെ പണിക്കാരന്....
@aj5606
@aj5606 2 күн бұрын
Satyam
@pappanvichu
@pappanvichu 2 күн бұрын
വിദ്യാഭ്യാസത്തിൻ്റെ നിലവാര തകർച്ച ഏറ്റവും അധികം ബാധിക്കുക ദളിത് കുട്ടികളെയാവും നായർ നമ്പൂതിരി കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല
@josephkj426
@josephkj426 3 күн бұрын
POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY PARTY
@AliIbrahim-wp9oe
@AliIbrahim-wp9oe 3 күн бұрын
മോഡിക്ക് തന്നെ വിദ്യാഭ്യാസം പോയിട്ട് അഭ്യാസം മാത്രമുള്ളപ്പോൾ ചൊറിയൻ സ്പോകെൻ ഇംഗ്ലീഷും പഠിച്ചു മോഡിയെ പോലെ ഞാനും അഭ്യാസം ഉള്ളവൻ അവനാണ് ഇട്ടുണ്ടിയായിട്ടു വിദ്ധ്യേ കുറിച്ച് പറയുന്നത്, ഇവനെ ഒന്നും സരസ്വതി ദേവി ഏഴ് അയൽവക്കത്തു ഇരുത്തുക പോലുമില്ല !!!
@toppitopps5872
@toppitopps5872 3 күн бұрын
6 ആം നൂറ്റാണ്ടിൽ മുത്ത് ചന്ദ്രനെ പിളർത്തിയെന്ന് വിശ്വസിക്കുന്ന സുഡാപ്പികൾ വിദ്യാഭ്യാസം എന്നൊക്കെ പറയുന്നു... പ്രവാചകൻ മമ്മദ് കാക്ക എഞ്ചിനീയറിംഗ് ബിരുദധാരിയാണോ? 😂😂😂
കാവ്യ ഭാവന! | ABC MALAYALAM | JAYASANKAR VIEW
11:01
ABC Malayalam News
Рет қаралды 4,6 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 24 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН