Shape ആക്കാൻ മാത്രമല്ല. പുതിയ ചുരിദാർ വരെ cut ചെയ്തു തൈക്കാൻ പറ്റിയ class. നല്ല teacher
@MIRACLEBRO Жыл бұрын
Tnks👍
@user-gb8jl3ed8o Жыл бұрын
ഷീജ ഇത്ര മനോഹരമായി പറഞ്ഞുതന്നതിൽ വളരെ ഉപകാരം എപ്പോഴും ഷേപ്പ് ചെയ്യാൻ കൊടുത്താൽ സൈഡ് ചുളിങിയാണ് കിട്ടുക
@MIRACLEBRO Жыл бұрын
👍👍👍
@RajiSanthosh99 Жыл бұрын
തയ്യൽ പഠിക്കാത്തവർക്ക് പോലും easy ആയി ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു. ഒരുപാട് നന്ദി
@MIRACLEBRO Жыл бұрын
Tnks👍
@MaryMary-pp5gb Жыл бұрын
@@MIRACLEBRO ലവ൬😊ോ
@geethathankappan9589 Жыл бұрын
സാറിന്റെ ക്ലാസ്സ് കേട്ടോണ്ടുപോയി പരീക്ഷയെഴുതിയാലും A + ഉറപ്പാണ്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. പറഞ്ഞ് ഉറപ്പിക്കാൻ പറ്റില്ല അങ്ങയുടെ ഈ കഴിവിനെ. സൂപ്പർ ക്ലാസ്സ് അല്ലേ. എന്റെ പ്രാർത്ഥന എപ്പോഴുമുണ്ട് സാറിന്. പ്ലസ് വൺ മുതൽ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് ക്ലാസ്സ്. അങ്ങയ്ക്ക് ഒരുപാട് നന്ദി. ദൈവം തലയിൽ കൈവെച്ച് അനുഗ്രഹിച്ച അദ്ധ്യാപകൻ. 🙏🙏👍
@MIRACLEBRO Жыл бұрын
Tnks👍👍👍🥰
@ibyvarghese113 Жыл бұрын
💯💯💯💯👋👍👌⭐🌠🌟❤️🫀💐🌹
@jaseenakp87829 ай бұрын
ചേട്ടാ സൂപ്പർ വീഡിയോ. ഇനിയും ഇതുപോലുള്ള ഉപകാരപ്പെടുന്ന വീഡിയോ ചെയ്യണം. ഞാൻ ഇന്ന് oru churithar ഈ വീഡിയോ കണ്ടു നന്നാക്കി തൈച്ചെടുത്തു
@MIRACLEBRO9 ай бұрын
🥰
@valsalavijayan6693 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സില> ക്കി തന്നതിനു നന്ദി👌👌
@MIRACLEBRO Жыл бұрын
👍👍
@ayrareena3949 Жыл бұрын
ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്. Thankyou sir
@MIRACLEBRO Жыл бұрын
👍👍
@nimranisam4848 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിച്ചു. Tks 👍🏻
@MIRACLEBRO Жыл бұрын
👍👍
@kavithashamej184 Жыл бұрын
thanku സർ നല്ല വണ്ണം മനസിലാകും വിധം പറഞ്ഞുതന്നു
@MIRACLEBRO Жыл бұрын
👍
@bindukm5212 Жыл бұрын
തികച്ചും ഉപകാരപ്രദമായ വീഡിയോ
@MIRACLEBRO Жыл бұрын
👍
@MarvelDesignerCollection Жыл бұрын
Njan innaanu video kandathu.very useful. Thankyou sir
@MIRACLEBRO Жыл бұрын
👍👍
@akhilababu6615 Жыл бұрын
Aadhyamayitta video kanunne subscribe cheythu.enikkum stitching padikkanam