Ella size kaarkum sleeve cut cheyunnath same methodil aano?? Chest nte 4 il 1 il ninnu 1/2 kurachano loose mark cheyendathu?? Above 40 size oke same methodil aano cheyendath??
@MIRACLEBRO Жыл бұрын
Chooridharinu maatram
@MusaddiqueAk4 ай бұрын
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir ❤🎉
@Taiba-1234-k4j6 ай бұрын
7 വയസ്സ് ആയ കുട്ടിക്ക് body യിൽനിന്ന് അളവെടുത് തൈ കുമ്പോൾ ബോഡി mesherment te കൂടെ എത്ര add ചെയ്യണം pls reply
@MIRACLEBRO6 ай бұрын
Chest അളവ് വെച്ച് വീഡിയോ ചെയ്യാം
@biji10259 ай бұрын
ഇതിന്റെ സ്റ്റിച്ചിംഗ് വീഡിയോ കൂടി ഇടാമോ 🙏
@MIRACLEBRO9 ай бұрын
ഇതിന്റെ ഇല്ല ചുരിദാർ സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്
@biji10259 ай бұрын
@@MIRACLEBRO 👍
@mohandas6573 Жыл бұрын
👌👌Tnq👌👌👍👍👍👍
@MIRACLEBRO Жыл бұрын
👍👍
@whiterose05 Жыл бұрын
പ്രിൻസസ്സ് cut ക്രോപ് top കാണിക്കാമോ
@MIRACLEBRO Жыл бұрын
Ok👍
@minigeorge9487 Жыл бұрын
Super----super
@MIRACLEBRO Жыл бұрын
👍👍👍
@vidhyakanjily5433 Жыл бұрын
46 size വരെ ഉള്ള measuring calculation ചുരിദാർ ന്റെ സ്ലീവ്, armhole പറ്റിയാൽ ഒരു വീഡിയോചെയ്യാമോ
@MIRACLEBRO Жыл бұрын
Ok👍
@hazeenabeegom2962 Жыл бұрын
chest 36 "ഇറക്കം 45" അളവുകളുള്ള ചുരിദാർ വെട്ടുന്ന വീഡിയോ ഇടാമോ
@MIRACLEBRO Жыл бұрын
Ok👍
@elsa-yq1id Жыл бұрын
Sir 39"കാണിച്ചു തരുമോ
@MIRACLEBRO Жыл бұрын
39 chanalil und👍
@MusaddiqueAk4 ай бұрын
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir
@shaijyjaison6304 Жыл бұрын
എന്തിനാണ് സർ, chest ന്റെ കൂടെ 4 ഇഞ്ച് കൂട്ടുന്നത്? ഒന്ന് clear ചെയ്തു പറയാമോ?
@MIRACLEBRO Жыл бұрын
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുകയുള്ളു
@manimuthu59 ай бұрын
ചെസ്റ്റ് 42 ആണെങ്കിൽ ഷോൾഡർ എത്ര എടുക്കണം
@MIRACLEBRO9 ай бұрын
8inch
@ayishazar Жыл бұрын
Sir, korachu slow aayi parayumoo. Very fast aanu. Onnum manasilaavunilla
@MIRACLEBRO Жыл бұрын
Ok ശ്രെദ്ധിക്കാം 👍
@Adhil10-b9u Жыл бұрын
Armhole ethra kuzhichu vettanam
@MIRACLEBRO Жыл бұрын
Front pease aano
@racheloommen623 Жыл бұрын
Were is your store?
@MIRACLEBRO Жыл бұрын
Kannur district
@ambikac4424 Жыл бұрын
സർ ചുരിദാർ കട്ട് ചെയ്യുമ്പോൾ ഷോൾഡർ കഴുത്ത കലം ഇവയുടെ കണക്ക് ഒന്ന് പറഞ്ഞു തരാമോ
@MIRACLEBRO Жыл бұрын
Ok🥰
@shinasanthosh4832 Жыл бұрын
👍👍
@MIRACLEBRO Жыл бұрын
👍👍
@shynishibu3465 Жыл бұрын
👍
@MIRACLEBRO Жыл бұрын
👍👍
@mabdulabdull8204 Жыл бұрын
10:03 aa shape cheythu varakkunnnathu seriyakan enthu cheyyum
@MIRACLEBRO Жыл бұрын
Chodichth manasilayilla
@mabdulabdull8204 Жыл бұрын
@@MIRACLEBRO aa valachu cut cheyyynnathu seriyakunnillaaa
@mabdulabdull8204 Жыл бұрын
Enthelum margamundo?
@MIRACLEBRO Жыл бұрын
Armhole aano
@mabdulabdull8204 Жыл бұрын
@@MIRACLEBRO athw
@jasnabasheer9583 Жыл бұрын
Sir Sleeve cut cheyyumbol chest 1/4 il ninnu 1/2 " alley kurykkendath.Appol ivide 9.25 - 1/2 "= 8.75 alley.Ithil 7.75 anu parayunnath.Etha sir correct.
@MIRACLEBRO Жыл бұрын
2methodil churidar cutting chanalil und randum fitting ok aanu ipol cheyyunnathanu manasilakkan elupam 👍
@swarnamen243210 ай бұрын
Body measurement 33 inch aanu. Athinte 1/4 8.25. minus half = 7.25
@mubeenashajahan1756 Жыл бұрын
Sleeve 1/2inchu കുഴിച്ചു cut ചെയ്‌താൽ മതിയോ
@MIRACLEBRO Жыл бұрын
മതി
@anithavasundharan68378 ай бұрын
❤🎉😊
@MIRACLEBRO8 ай бұрын
🥰
@parimalabalan7383 Жыл бұрын
👌👌👌👍
@MIRACLEBRO Жыл бұрын
👍👍
@mufeedafarooq62374 ай бұрын
blouse നും 4inch ആണല്ലോ body measurement ൻ്റെ കൂടെ കൂട്ടുന്നത്. ചുരിദാറിനും 4inch കൂട്ടുന്നു. അപ്പോൾ എങ്ങനെ ശരിയാകും? blouse tight ആയിട്ട് കിടക്കേണ്ടതല്ലേ. churidar , blouse നേക്കാൾ loose ആയും കിടക്കേണ്ടതല്ലേ ? അപ്പോൾ എങ്ങനെ correct ആകും? Please explain
@MIRACLEBRO4 ай бұрын
രണ്ടിന്റെയും ഷോൾഡർ method വ്യത്യസ്തമാണ്
@Thara-wp2iw Жыл бұрын
ബ്രദർ എനിക്ക് 36 ഇഞ്ച് സാരി ബ്ലൗസ് കട്ടിംഗ് കാട്ടിത്തരാം
@MIRACLEBRO Жыл бұрын
Ok👍
@RenjishaVR-ul7du Жыл бұрын
ചെസ്റ്റ് അളവ് 41ഇഞ്ചു ഉള്ളവർക്ക് ഷോൾഡറും കൈകുഴിയും എത്ര ആണ് എടുക്കേണ്ടത്
@MIRACLEBRO Жыл бұрын
7.3/4
@riniratheesh4225 Жыл бұрын
👍👍👍👍👍
@MIRACLEBRO Жыл бұрын
👍👍
@Arya-oy9zv9 ай бұрын
Pattyala pant L41 v 40
@MIRACLEBRO9 ай бұрын
Ok
@muhammadkunhi.a8669 Жыл бұрын
ഞാൻ 43അരവണ്ണം പേൻ്റ്തുടരേതുടരേ ആവശ്യപ്പെട്ടു അത് താൻകൾ കൃത്യമായി കാണിച്ചു എനിക്ക് ഷർട്ടിന്റെ ഷോൾഡർ ഒന്നു വെക്തമായി ഒരു വീഡിയോ ചെയ്തു തരുമോ.. ആറിഞ്ച് ഷോൾഡർ ചെയ്യുംബോൾ ബേക്ക് എത്ര കുറച്ചു വെക്കുക ഒരിഞ്ചു മതിയോ അതോ അര ഇഞ്ച് ആണോ..
@MIRACLEBRO Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം 👍
@nishajoseph6113 Жыл бұрын
Sir, ചുരിദാറിന്റെ നെക്ക് ഇറക്കത്തിനനുസരിച്ചു ഷോൾടെരുകൾ എങ്ങിനെ കൊടുക്കണം എന്ന ചാർട്ട് ഇടാം എന്ന് പറഞ്ഞല്ലോ. എന്താണ് ഇടാത്തത്.പ്ളീസ് അതൊന്നു പറഞ്ഞു തരാമോ.. എനിക്ക് അവിടെയാണ് സംശയം ഉള്ളത്. ഒരാളുടെ ഷോൾഡർ 15 വരുമ്പോൾ കഴുത്തിറക്കം കൂടുതൽ വെച്ചാൽ ഷോൾഡർ ഇടിഞ്ഞു പോകില്ലേ.... ഈ ഒരു കാര്ര്യം എനിക്ക് ക്ലിയർ ആകുന്നില്ല. ഒന്ന് പറഞ്ഞു തരാമോ
@MIRACLEBRO Жыл бұрын
ഷോൾഡർ അളവ് എടുക്കാറില്ല ചെസ്റ്റ് അളവിൽ നിന്നാണ് ഷോൾഡർ കണ്ടെത്തുക ബാക്ക് കഴുത്തിറക്കം കൂടുമ്പോൾ ഷോൾഡർ 1/4ഇഞ്ച് കുറച്ച് കൊടുക്കുക
@nishajoseph6113 Жыл бұрын
@@MIRACLEBRO താങ്ക് യു സർ 🙏💗.ചെസ്റ്റ് അളവ് എന്നത് കൈ കുഴികളുടെ ഉള്ളിൽ കൂടി ബ്രസ്റ്റിനു മുകളിൽ എടുക്കുന്നതാണോ, അതോ ബാക്കിൽ കൂടി ബ്രസ്റ്റിന്റെ പുറത്തു കൂടി എടുക്കുന്നതാണോ sir.🙏
@MIRACLEBRO Жыл бұрын
തോളിൽ കൂടി
@sachusworld5171 Жыл бұрын
Sir stich cheyyumbol thuni neengan buddhimuttu varunnu..backilekku valichal mathrame thuni നീങ്ങുന്നുള്ളു ..അതു enthukondanu സർ..dayavayi പറഞ്ഞു tharane..entethu merrit നോർമൽ machine aanu
@MIRACLEBRO Жыл бұрын
Stiching width koottiyalum angane thanne aano
@sachusworld5171 Жыл бұрын
@@MIRACLEBRO athe sir
@MIRACLEBRO Жыл бұрын
@@sachusworld5171 പല്ല് താണ് പോയിട്ടുണ്ടാകും
@sachusworld5171 Жыл бұрын
@@MIRACLEBRO അത് മാറ്റേണ്ടിവരുമോ സാര്‍
@MIRACLEBRO Жыл бұрын
Old aanenkill maattendivarum allenkil ullil ninnum uyarthi kotuthal mathi
@AsokThottathil-xj1uh Жыл бұрын
Enthinanu 4"adhikam kootunnath
@MIRACLEBRO Жыл бұрын
Ennal maatrame aadress dharikkan kayiyukayulloo
@swarnamen243210 ай бұрын
ഒരു കുപ്പിക്കകത്ത് വേറെ ഒരു കുപ്പി കൊള്ളില്ല. ഒരു കുപ്പി ഒരു ഇഞ്ച് വ്യാസം കൂട്ടിയാൽ മാത്രമേ മറ്റെ കുപ്പി ഉള്ളിൽ കയറൂ. ഈ തത്വം ഓർക്കുക
ഷോൾഡർ എത്രയാണെന്ന് പറഞ്ഞിട്ട് ഷോൾഡർ മാർക്ക് ചെയ്യുന്നതും ആം ഹോൾ മാർക്ക് ചെയ്യുന്നതും നെറ്റ് അകലവും നെക്ക് വിടുതും മാർക്ക് ചെയ്യുന്നതും പ്രത്യേകിച്ച് ഒന്ന് പറഞ്ഞു തരാമോ
@MIRACLEBRO4 ай бұрын
Ok
@maya_remesh4 ай бұрын
ചില വീഡിയോയിൽ ചെസ്റ്റ് അളവിന്റെ കൂടെ 4ഇഞ്ചും വെയ്സ്റ്റിന്റെ കൂടെ 3ഇഞ്ചും ഹിപ്പിന്റെ കൂടെ 4 ഇഞ്ചും എടുക്കുന്നത് കണ്ടട്ടില്ല സാറിന്റെ വീഡിയോയിൽ മാത്രമാണ് ഇങ്ങിനെ ഒരു അളവ് ഇങ്ങിനെ എടുക്കുന്നത് എന്തിനാണ്
@MIRACLEBRO4 ай бұрын
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളു ..നമ്മളുടെ എല്ലാ വീഡിയോയും same method ആണ്
@maya_remesh4 ай бұрын
Thank you sir 🙏🏻🙏🏻🙏🏻
@jinuantony1902 ай бұрын
ചുരിദാറിന്റെ ഫ്രണ്ട് കഴുത്ത് കേറി പോകുന്ന എന്താണ് ചെയ്യേണ്ടത്
@swarnamen2432 Жыл бұрын
സർ, ബ്ലൗസിന് ബോഡിയുടെ കൂടെ 4 ഇഞ്ച് കൂട്ടുന്നു. ചുരിദാറിനു ബോഡിയുടെ കൂടെ 4 ഇഞ്ച് കൂട്ടുന്നു. ചുരിദാർ ടൈറ്റ് ആവില്ലേ. ചെസ്റ്റ് ലൂസ് വേണ്ടെ
@MIRACLEBRO Жыл бұрын
കറക്ട് ആയിരിക്കും
@JomolBАй бұрын
ഷേപ്പ് ലെങ്ത് 13 അരയും സ്ലിറ്റിന്റെ അവിടെ 19 ആണ് ഇറക്കം പറഞ്ഞത് ഈ വീഡിയോയിൽ 14 21 ആണ് പറയുന്നത് അതെന്താണ് അങ്ങനെ വ്യത്യാസം വരുന്നത്
Hi,36" chest ഉള്ള ആൾക്ക് shoulder, armhole എത്ര എടുക്കണം. FN-6, BN-3. ഒന്ന് പറയുമോ🙏 🙏🙏
@MIRACLEBRO Жыл бұрын
Churidarinano
@sheenas3695 Жыл бұрын
@@MIRACLEBRO yes
@MIRACLEBRO Жыл бұрын
7inch
@sheenas3695 Жыл бұрын
@@MIRACLEBRO Thank you. 🙏.
@sheenas3695 Жыл бұрын
@@MIRACLEBRO oru vedio chiyyane 36""☺️
@anithavasundharan68378 ай бұрын
തയ്ച്ചു വരുമ്പോൾ chest വണ്ണം 42" ഉള്ള ഒരാൾക്ക് കൈ കുഴി, ഷോൾഡർ, ഷേപ്പ്, സ്ലിറ്റ് എന്നിവ എത്ര ആണ് അളവ് ആയി എടുക്കേണ്ടത് ഒന്ന് പറഞ്ഞുതരുമോ sir. Pls. ഒരാളുടെ വണ്ണത്തിന് അനുസരിച്ചു ആയിരിക്കുമല്ലോ അളവെടുക്കുന്നത്. എനിക്ക് അത് അറിയില്ല. ഒരു ഉദ്ദേശം അളവ് വെച്ചു അങ്ങ് വെട്ടും. ചിലപ്പോൾ ശരിയാവും ചിലപ്പോൾ നാശമാകും. ഇപ്പോൾ ചെയുന്നത് ടോപ്പ് തുണിയുടെ മീതെ ഇട്ടു വെട്ടും. എന്നാലും സാറിന്റെ ഈ കട്ടിങ് കണ്ടപ്പോൾ വളരെ നല്ലതായി തോന്നി.
@MIRACLEBRO7 ай бұрын
Ok പറഞ്ഞു തരാം 🥰
@MusaddiqueAk4 ай бұрын
Sir. നന്നായിട്ടുണ്ട്. ഫോൺ നമ്പർ തരുമോ
@MIRACLEBRO4 ай бұрын
🥰 9744943006 9961184416
@ZeenathShany3 ай бұрын
വളരെ നന്നായിട്ടു മനസിലായി
@MIRACLEBRO3 ай бұрын
🥰
@Sulochana-vv9qr2 ай бұрын
Super super
@MIRACLEBROАй бұрын
🥰
@shineyjose3663 Жыл бұрын
സൂപ്പർ❤❤
@MIRACLEBRO Жыл бұрын
🥰
@binduchandran1863 Жыл бұрын
Super
@MIRACLEBRO Жыл бұрын
👍👍
@MusaddiqueAk4 ай бұрын
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir ❤🎉