ഞാൻ ആദ്യം കേക്ക് ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടാണ്. വളരെ നന്നായി കിട്ടി. എല്ലാവർക്കും ചെയ്യാൻ പറ്റിയ സിമ്പിൾ റെസിപ്പി ആണെന്നാണ് എന്റെ അഭിപ്രായം. Thank u so much
Thanks for the recipe ... ഞാൻ first 4 മുട്ട ചേർത്ത് ഉണ്ടാക്കിയപ്പോൾ smell കൊണ്ട് ടേസ്റ്റ് ചെയ്യാൻ പോലും പറ്റിയില്ല, രണ്ടാമത് eggless cake ചെയ്ത് നോക്കി അതാണെങ്കിൽ ഭയങ്കര ഹാർഡ്. പിന്നെ oven തന്നെ മെടിക്കണ്ടായിരുന്നൂ എന്ന് തോന്നിപ്പോയി . മൂന്നാമത് ഈ recipe try cheythu super ആയി വന്നു texture , taste എല്ലാം perfect aayirunnu .....
@sajithanp544 жыл бұрын
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങൾ ഞങ്ങൾക്കു കിട്ടാവുന്ന പാത്രം ഉപയോഗിച്ചതാണ് തീർച്ചയായിട്ടും ഉണ്ടാക്കിനോക്കും ..
@simnasfoodworld4 жыл бұрын
😊😊😊😊
@sanasworld37124 жыл бұрын
Hi
@sanasworld37124 жыл бұрын
ഞാനും ചെയ്തു നോക്കൂ
@geethikasdiary20974 жыл бұрын
വളരെ സിമ്പിൾ ആയ വഴിയിലൂടെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ ചേച്ചി പറഞ്ഞും തന്നു കാണിച്ചും തന്നു. Tnx ചേച്ചി.
@shahidpc59653 жыл бұрын
ഞാൻ ട്രൈ ചെയ് തു ട്ടോ How ബല്ലാത്ത ജാതി test tnx Chechi
@sajnamajeed16604 жыл бұрын
Perfect cake... Orupad tavana undaki fail ayi. Bt first time adipoli ayi vanna cake. Thanks a lot chechi😘😘
@neenujose70574 жыл бұрын
Whiperil ittano mixieil adikkandath
@sabisabithapm72014 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു ഞാൻ വിചാരിച്ചില്ല electric beater ഇല്ലാതെ ഇത്രയും soft കിട്ടുമെന്ന് 👌
@rajishmasubin82384 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളി ആണ് കേട്ടോ .സിമ്പിൾ ആയ അവതരണ ശൈലി നന്നായിട്ടുണ്ട് .
@comaliboys30994 жыл бұрын
Mmm okk
@vincyjithin67354 жыл бұрын
Do cooker il vellam ozhikano
@rajishmasubin82384 жыл бұрын
@@vincyjithin6735 Vellam venda
@youtuberstudio44864 жыл бұрын
kzbin.info/www/bejne/eZCZdGaPn8qCarM
@neenujose70574 жыл бұрын
Whiperil ittano mixieil adikkandath
@diyas.remesh83634 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല അടിപൊളി കേക്ക് .. Super ആയി കിട്ടി ... വളരെയധികം താങ്ക്സ്... ആദ്യ മായിട്ടാണ് ഞാൻ try ചെയ്തത് .. നന്ദി
@beingsocial19964 жыл бұрын
കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട് ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം
@vineeshvambro69774 жыл бұрын
Thankyou..... ഇന്ന് ട്രൈ ചെയ്തിരുന്നു.....പെർഫെക്റ്റ്....👌👌 എല്ലാവർക്കും ഇഷ്ട്ടമായി......സന്തോഷം....💗💗💗
@adhidevasanoj47505 жыл бұрын
Try ചെയ്തു. അടിപൊളിയായിട്ടുണ്ട്. അളവുകളും, ചെയ്യേണ്ട രീതിയും വ്യക്തമായി പറഞ്ഞു തന്നതിന് thanks.....
@faridafaisal20545 жыл бұрын
Q Cmqweetgvbnotgszgvjjgsfxvĺ
@Chinnnnnnishhh4 жыл бұрын
Cooker kariyille??vellam ozhikkunnillallo
@prabhasivadas33354 жыл бұрын
@@faridafaisal2054 u776888you hmg
@youtuberstudio44864 жыл бұрын
kzbin.info/www/bejne/eZCZdGaPn8qCarM
@sushamasushama22184 жыл бұрын
Salprabha Sano
@athiradharmajan92294 жыл бұрын
ഗ്ലാസ്സ് അളവ് എടുത്തത് നന്നായി ചേച്ചി.. എല്ലാവർക്കും സൗകര്യമായി.
@ayishasiyanat.m41543 жыл бұрын
കേക്ക് ഞാൻ ഉണ്ടാക്കി. ശെരിയായിട്ടോ. ചേച്ചി നല്ല രീതിയിൽ പറഞുതന്നു. ക്ലാസ്സ് അളവ് പറഞത് നന്നായി👍
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്😋😋😋👍👍👍
@LavenderMist1234 жыл бұрын
first tima njn oru cake try cheyth perfect ayit vannath. Ethra soft and tasty anenno.. 😍😍😍Thnku so much for this recipee. Beginners ellarum dairyamayi try cheytholu👌👌
എനിക്ക് ആദ്യമായി നല്ലരീതിയിൽ കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞു വളരെ നന്ദി
@ഹംദനൗറിൻ4 жыл бұрын
ഒരുപാട് ചാനെൽ cake കണ്ടിട്ട് ഈ വീഡിയോ കണ്ടു. ഇതു പോലെ തന്നെ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവരും ഇത് പോലെ ചെയ്തോളു. കറക്റ്റ് ആവും. ഞാൻ ഇപ്പോൾ 15 എണ്ണം ഉണ്ടാക്കി. Relatives നു കൊടുത്തു. അവരും പറഞ്ഞു സൂപ്പർ എന്നു. താങ്ക്യൂ so much ചേച്ചി. മാർബിൾ കേക്കും ചെയ്തു. കിടു ആണ്
@simnasfoodworld4 жыл бұрын
Thank you so much dear 😍
@nandananandakumar39834 жыл бұрын
First time aane njan oru cake undakki success aavunnath... Thank u so much chechi for this simple method... 😍😍💓💓🤗🤗
So so sooooo helpful thank you so much I made it. Came out exactly the same. Tasty too
@vidhuvijayan6484Ай бұрын
First time ithu nokki try cheythu. Success ayi. Taste um undarunnu. Thank you ❤❤
@ancyanish1072 жыл бұрын
ഞാൻ ഇതുപോലെ ചെയ്തു... Correct ആയിട്ട് കിട്ടി കേട്ടോ.. Thank you..
@sindutagy8624 жыл бұрын
വളരെ നല്ല presentation. Simple humple
@thulasikk90644 жыл бұрын
കൈകൾ പൂപോലെ മനോഹരം
@rubysmedia69663 жыл бұрын
Jadayillathe വളരെ ഈസി മെത്തേഡ്paraju thannathinh Thanks
@aneezaashraf73674 жыл бұрын
Njgalum undaki adipoli ayirunu Cake first time undakunavark kanan pattiya oru nalla video
@sufaijarafe40063 жыл бұрын
Adipoli recipe annu njan ithu 3 times undaki nokinu, super annu
@lifeofmarriedwomen89154 жыл бұрын
Pala reethiyil cheyth nokiyitund cake without oven and beater.but chechiyude recipe aanutto oru perfect cake kittan help cheythath. Simple and very informative presentation. Thank you so much 😊
@SumiSumi-pm2nd5 жыл бұрын
Backing powderin pakaran backing soada pattumo
@CreativityandCraftcorner7 ай бұрын
Aa
@remyavipinremyavipin50844 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എനിക്കി ഇഷ്ടായി 👌👌👌👏👏👏
@armygirldkdk33904 жыл бұрын
Nice....njanum try cheythu nokkan povanu...
@mariyaartcraft88243 жыл бұрын
ഞാനും ഈ കേക്ക് ഉണ്ടാക്കി. Perfect ആയി കിട്ടി. Super
@anijakrishnan15364 жыл бұрын
I tried this and it came out well..I used atta instead of maida..
@durgalachuz66814 жыл бұрын
Njan try cheythu.....🥰🥰🥰 Sprb....1st time aanu oru cake try cheyyunnath....sprb presentation chechi..tq so much....🥰🥰🥰🔥
@malusworld46653 жыл бұрын
Try chaithu super
@annaliyageorge92894 жыл бұрын
I tried this... It came very well.... Thank you so much maam 😇😇
Chechi vinegernu pakaram lemon juice cherthal pore
@jibinakathreenthomas5664 жыл бұрын
I tried this cake recipe for the first time & it came out very well😍Thank you!
@noushidanisha15695 жыл бұрын
Baking soda use cheyyamo
@lismapaulose65044 жыл бұрын
Njn ഉണ്ടാക്കി. Super taste and simple recipe. Thanks ചേച്ചി..
@sreenandanapm2374 жыл бұрын
Cake kollam nannayittund Chechii Ee cake oven il egana ya ennu parayavo chechii
@thasliyathasliii29724 жыл бұрын
Baking sodayudea pakaram appa karam idan pattummo chechi
@mahasoomaassusiraj81154 жыл бұрын
ഞാൻ ഉണ്ടകിട്ടോ sucses ആയി 😍😍😍😍
@farisvava54094 жыл бұрын
Mahasooma Siraj taste undo
@mahasoomaassusiraj81154 жыл бұрын
@@farisvava5409... ഉണ്ടോന്നോ അടിപൊളി ആണ്... sugar ഇത്തിരി കുറച്ചാൽ മതി ഞാൻ ഒരു പാട് തവണ ഉണ്ടാക്കി... ee കേക്ക് വെച്ചു ഞാൻ ഐസിങ് ചെയ്ത്... ചോക്ലേറ്റ് കേക്ക് undaki... പിന്നെ ee കേക്ക് വെച്ചു toffee പുഡിങ് അങ്ങനെ പലതും ട്രൈ ചെയ്തു എല്ലാം അടിപൊളി ആണ്.. ഞാൻ ആദ്യം ആയിട്ടാണ് ee ചാനൽ കാണുന്നത്.. ഇവർ ആരാ എന്നൊന്നും അറിയില്ല but... വല്യ ഒരു താങ്ക്സ്.... ഞാൻ പലതും try cheythitund.. but ഇതു ingredients kurach വേണ്ടു അടിപൊളി.... 😍😍😍😍😍
@adilfarsana11224 жыл бұрын
Vanilla essence nun pakaram enthenkilum undo
@mahasoomaassusiraj81154 жыл бұрын
വാനില എസ്സൻസ് ഇല്ലേൽ ഏലക്ക പൊടി ചേർക്കൂ
@anitajose69024 жыл бұрын
I made it 2day.. Turned out 😋 I think timing is not required 35mins.. 25maximum
@krishnendus15324 жыл бұрын
I tried it and the result was so yummy. Exactly followed you and thank you for all the correct measurements.
@soumyams13594 жыл бұрын
Hi njan ith noki adhyamayi oru cake try cheythu. ..ith Base aaki white forest aanu undakiyath perfect aayi kitty. ..tanku chechi 😍😍😍😍😍
Hai first of all I want to thank simnas food world for this wonderful cake recipe.few days ago I have tried a cake by seeing another channel but it was a flop today I watched your channel and got a perfect tea cake. Once again thank you for this wonderful recipe
@dingujumu96834 жыл бұрын
Yacr
@habeebparavoor4 жыл бұрын
Sooper
@simnasfoodworld4 жыл бұрын
Thank you so much dear👍👍😍
@stephysamil84454 жыл бұрын
P
@anjummeeno41014 жыл бұрын
@@simnasfoodworld @
@marjanamarju46125 жыл бұрын
ന്റെ ചേച്ചി പറയാതെ വയ്യ...... ഞാൻ ഉണ്ടാക്കി കിടു 🤩🤩🤩🤩🤩
@simnasfoodworld5 жыл бұрын
Thank you Marjana😍😍
@sajnashajahan92445 жыл бұрын
Vinegar pakaram lemon chekkamo
@saranyasuresh36143 жыл бұрын
Super njan ithu try cheythu super ayittondu adipoli onnum parayanilla adipoli cake
@itzmeazmi8164 жыл бұрын
ഇൻശാഅല്ലാഹ്, ഞാനും ഉണ്ടാക്കും 😋😋😋
@richalreji37245 жыл бұрын
Thank u chechi for giving me simple measurement..
@hamnabasheer46845 жыл бұрын
Chechi....adipoli 😙😙Nan indaki noki....sister class kazhinju vannapol indaki koduthu....nalla comment paranju....ith pole allarkum edukan patunna measurement parayumbol indakum......thank u 😍😍
@simnasfoodworld5 жыл бұрын
Thank you Shafna😍
@rahlm98155 жыл бұрын
Satyam
@hamnabasheer46845 жыл бұрын
Chechi....soda podi ano ..baking powder
@simnasfoodworld5 жыл бұрын
@@hamnabasheer4684 Allatto.. Soda podi nnu paranjal Baking sodayanu.
@hamnabasheer46845 жыл бұрын
@@simnasfoodworld tnku chechi😙
@safeerabeck9174 жыл бұрын
Baking powderum ath pole vanila എസ്എൻസും, illenkil kuyappamundo Adipoli cake ✌️✌️👍👍😍😍
@K-pw6em9ye24 жыл бұрын
Adipoli dosa kittum ithu 2um illenkilun
@safeerabeck9174 жыл бұрын
😇😇
@justmakeurstyle21514 жыл бұрын
Njan try cheythu kuttikalkku orupadu eshtayi..njan sunflower oil nu pakaram butter cherthu..super taste aayirunnu..thank u chechi.for this simple recipie
@habisidhihabisidhi20194 жыл бұрын
Eadh butter aanu use chaidhadh pls rply
@majithacmajitha69044 жыл бұрын
Hai first of all thank you itha for this recipe because we made so many cake before this time that didn't ready but this time we made cake from this channel this cake it's really soft and sweety again thank you And I am really happy now ❤️❤️
@simnasfoodworld4 жыл бұрын
Thank you so much dear Ella recipe sum kanootto. Orupad santhosham😍