Class attend cheyyan താൽപ്പര്യം ഉള്ളവർ ഈ nomperil കോൺടാക്ട് ചെയ്യൂ Fahidhas kitchen +91 81570 49342
@ramalathramla7502 Жыл бұрын
Place evideya
@reshishahi9070 Жыл бұрын
Palakkad
@NesyKausar Жыл бұрын
Hi
@reshishahi9070 Жыл бұрын
@@NesyKausar nomperil wtsp msg or call cheyy
@ashkarthanzi3808 Жыл бұрын
hi
@lathasuresh8186 Жыл бұрын
നല്ല വിശദമായി മനസ്സിലാകുന്ന ക്ലാസ്സ് 🙏thanks a lot 💕
@hamzachelakkadavu8591 Жыл бұрын
ഗ്ളൗസ് ഉപയോഗിച്ച് തലമുടി മറച്ച് വെച്ച് വേണം ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്ന ക്ളാസ് നടത്താൻ എന്ന ഒരു ചെറിയ അറിവ്
@najasworld6315 Жыл бұрын
Curect 👍
@nammuandme Жыл бұрын
👍🏻njan parayan vijarichath 😊❤
@jabirnooru8762 Жыл бұрын
Caract
@sophievarghese3102 Жыл бұрын
True. നല്ല class. ഞാൻ froasting flop ആണ്
@nihalc8145 Жыл бұрын
Muslimangil thala marakkuka allahu vidhwa mole
@sophievarghese3102 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ class വേണം
@ashrafkv6663 Жыл бұрын
ഗ്ലൗസ് ഇട്ട് ജോലി ചെയ്യുക തലമുടി വീഴാതിരിക്കാൻ ഒരു ഹെയർ നെറ്റ് ധരിക്കുക ഇനിയുള്ള തലമുറയ്ക്ക് ഒരു പാഠമാകട്ടെ പ്ലീസ് പ്ലീസ് ഗ്ലൗസ്
@JAABYT Жыл бұрын
സൂപ്പർ ആയിരിക്കുന്ന നേരത്ത ഉണ്ടാക്കാൻ അറിയാമായിരുന്നു പക്ഷേ ഇത് കണ്ടപ്പോൾ ഈസിയായി ഉണ്ടാക്കാൻ പറ്റും എന്ന് മനസ്സിലായി ഞാനും ഒരു യൂട്യൂബറാണ് എനിക്കും സബ്സ്ക്രൈബ് ചെയ്തു ലൈക് അടിക്കണേ 🙏🙏🙏🙏
@reshishahi9070 Жыл бұрын
തീർച്ചയായും
@savio_yt Жыл бұрын
ഹായ് ചേച്ചി ഞാൻ വൈൻ ഇട്ട് ചെറിയൊരു പുളിപ്പ് പോലെ എന്തു ചെയ്യണം അതിന് ഇതിനു മറുപടി തരണേ
@ashasvlogs4775 Жыл бұрын
Glows, cap use ചെയ്യണം ഇതെ പോലുള്ള class എടുക്കുമ്പോൾ. Hyjinic ആവണം കുറച്ചു കൂടി
@annemartin8520 Жыл бұрын
At home u wear gloves and cap and cook very hygenically? everyday?
@UnaisaBackerKanhayi3 ай бұрын
വീട്ടിൽ കുഴപ്പമില്ല. ബട്ട് വിൽക്കാൻ ഉണ്ടാകുന്നതാണെങ്കിൽ തീർച്ചയായും idanam@@annemartin8520
@keralamomsmagic-bymanjula943811 ай бұрын
Very nice class...well explained..🎉
@Sidushifaskitchen2484 Жыл бұрын
Adipoli class.. Engane oru classin kathirikkayayirunnu👍🏻👍🏻👍🏻
@shabanaasmi3124 Жыл бұрын
ഗൗസ് ഉപയോഗിക്കുവാനും കൂടി ശ്രദ്ധിക്കണം ടീച്ചർ ..നല്ല class..
@kunju7752 Жыл бұрын
Ithu polulla videos iniyum iduo.very helpful aanu
@reshishahi9070 Жыл бұрын
തീർച്ചയായും 😍
@sayedmazadavlogs11 ай бұрын
I am from Bangladesh. Your video really nice didi
@ArifaKitchenvlog Жыл бұрын
നല്ലവണ്ണം മനസ്സിലാക്കി തരുന്ന ടീച്ചർ❤❤
@rincyfaisal143 Жыл бұрын
Super class itha..... Ithupoleyulla more vedios nu vendi eagerly waiting..... Base cheyyunnathu idamo oru vedio yil
@radhar207211 ай бұрын
Superb.... 👍👍👍
@jithavarghese43223 күн бұрын
Super ❤❤
@Slice_n_sips Жыл бұрын
Every class is valued and enjoyed
@seenasajeevan497816 күн бұрын
Hai madam🙏🏻.. ഞാൻ ആദ്യം അയിട്ടാണ് ഈ. Vedio കാണുന്നത്.... Super ക്ലാസ്സ്.... ❤❤👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻
@manjushaanil7917 Жыл бұрын
Orupad video kanditunde cake class ne kurich. But eth super cls❤❤❤❤ god promis
@chitchat746 Жыл бұрын
Very nice mam.....👍
@shereefaccshereefa3567 Жыл бұрын
Super maasha allah
@JubairiyaBanu-pr9mc Жыл бұрын
ചെറിയ കുറെ സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം ക്ലിയർ ആക്കി തന്നു thank you 👍
@ayshabeevi7071Ай бұрын
Hi ഞാൻ ഒരു ബേക്കർ ആണ് ഞൻ 6 വർഷമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു. എനിക്ക് അറിയാവുന്ന ഒരു അറിവ് എല്ലാരിലേക്കും എത്തിക്കുന്നു. ഫില്ലിങ്‌സിലുള്ള ക്രീം ടച്ച് അപ്പ് ആണ് അത് കൊണ്ട് കുറച്ച് മാത്രമേ യൂസ് ചെയ്യാവു ഓക്കേ 🥰
@jessiev95337 ай бұрын
Realy amazing mam
@shejipv35048 ай бұрын
നല്ല ക്ലാരിറ്റി യുള്ള ക്ലാസ്സ്. 👌👌👌 ഗ്ലൗസ് & cap is important.... Ok🙏🙏
@mollyjose1212 Жыл бұрын
Well explained. Good class
@miansamran78064 ай бұрын
Very good👍
@adhilpeepees Жыл бұрын
Supper
@shymam-k4d3 ай бұрын
Hair netum glousum maskum venam valare nalla class I also liked
Palakkad എവിടെയാണ്.... എനിക്കും ക്ലാസ്സ് വേണമായിരുന്നു....എന്താ ചെയ്യേണ്ടേ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ
@sha_dintp Жыл бұрын
അടിപൊളി ക്ലാസായിരുന്നു
@fathimanizar8408 Жыл бұрын
Side finish cheyyan scraper ane best
@iamAnupamaDas Жыл бұрын
Very nice 👌
@Aponrannaghar4 ай бұрын
Very nice video
@gbvlogs6450 Жыл бұрын
Very useful 👌
@beenamuralimurali Жыл бұрын
Presentation good
@shaz-kitchen_vlog Жыл бұрын
Super 👌
@saimeenuskitchen Жыл бұрын
Clear explanation chechi.
@mohsinasakeer9832 Жыл бұрын
Cake making video pls
@nammuandme Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു .നല്ല.ക്ലാസ് but കൈയ്യിൽ ഗ്ലൗസ് കൂടെ വേണം......അതാണ് അതിൻ്റെ ശരി....... നെഗറ്റീവ് പറയല്ല 😊❤
@aleyammarenjiv79783 ай бұрын
Even when doctors are touching patients they only use hand sanitizer. Gloves harbor a lot germs
@sreekalakp767 Жыл бұрын
Super class, explained very well.
@sherlysebastian6802 Жыл бұрын
Super❤verybeautiful ❤friend ❤🌹❤💚❤💚❤👌
@babyjohn5756 Жыл бұрын
കേക്ക് ഉണ്ടാക്കുന്ന സ്റ്റാർട്ടിങ് മുതൽ ഒന്ന് കാണിക്കോ
@AbdullaAdilAdil Жыл бұрын
ഞാൻ ഒരുപാട് class കണ്ടു പക്ഷെ ഇത് അത്യമാണ് അടിപൊളി സൂപ്പർ
@irineantony7832 Жыл бұрын
Adyamayittu kanunnu nalla class white choclate compound ano idunnathu class ishtayi subscribe cheythu
@sareena122 Жыл бұрын
Adipoli👌👌👌super👍👍👍
@treasaskitchen7958 Жыл бұрын
Super class ❤❤❤❤
@reesanixon3547 Жыл бұрын
Super class ❤❤❤
@troyoElena2 ай бұрын
നിങ്ങളുടെ ക്ലാസ് എല്ലാം നന്നായിട്ടുണ്ട് തലയിൽ നിന്ന് മുടി വരാതിരിക്കാനും മറ്റുള്ള സാധനങ്ങൾ കൈകൊണ്ട് തൊടുന്നത് കൊണ്ട് ഗ്ലൗസ് ഇടൽ നിർബന്ധമാണ്
@hiyamol1930 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@naichuzz3562 Жыл бұрын
എവിടെ സ്ഥലം. എനിക്കും ക്ലാസ്സിൽ ചേരണം
@robenaskitchenandothers9956 Жыл бұрын
Very nice recipe thanks ❤❤🎉🎉🎆🎇
@Chef-Aziza648 ай бұрын
Good work
@KeyacookingHuge0444 Жыл бұрын
Very nice
@sheelafranklin4236 Жыл бұрын
ഇതു പോലുള്ള ക്ലാസ്സ് ഇനിയും ഇടണം 👌
@sunyalex3534 Жыл бұрын
Gloves use cheythal kurachoode nannayene... Alukale angane train cheyyu...
@FlavorsofThatamma9 ай бұрын
Super🎉
@ellikkalsmile3 ай бұрын
ഷുഗർ കൊളസ്ട്രോൾ always welcome ... ഇനിയുള്ള തലമുറ രോഗികൾ ...
@ShyniMols-sr3lx Жыл бұрын
Super Cake ❤❤❤❤❤❤❤
@rasheedm5346 Жыл бұрын
Super class👌❤️
@semisemeera3529 Жыл бұрын
നല്ല ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട്
@pravithalachu45232 ай бұрын
ഇതിന്റെ ക്ലാസ്സ് എടുക്കുന്നവർ തന്നെ ഗ്ലോവ്സും ക്യാപ്പും ഉപയോഗിക്കാതെ ചെയ്ത് പഠിപ്പിക്കുന്നു...അപ്പോൾ പിന്നെ ഇത് കണ്ട് പഠിക്കുന്ന ആൾക്കാർ ഏങ്ങനെ അതൊക്കെ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കും....ഏത് ഭക്ഷണത്തിനും മണവും രുചിയും ഭംഗിയും മാത്രം പോരാ...അതിനോടൊപ്പം വൃത്തിക്ക് അത് ഉണ്ടാക്കുക കൂടി വേണം എന്ന ആദ്യപാഠം skip ചെയ്തുള്ള പഠിത്തം...
@buchu12878 ай бұрын
Nalla class❤
@CRAZY.BOY2.0 Жыл бұрын
Super class
@soyasworld25498 ай бұрын
Adipoli
@pankerala9685 Жыл бұрын
Super👍👍👍❤❤
@afsalhindisinger4936 Жыл бұрын
Fahitha super👌
@parvathy2843 ай бұрын
Class edukkumbo mathrammala nammal veetil cheyyumbozhum cap um glouse um use aakanam.....athupole layers il ithrayum cream vekkemda karyamilla.,..pinne sugar syrup use cheyyumbo customers choice koodi chodikkanam....
@rukiyarukiya2973 Жыл бұрын
ടീച്ചർ ക്ലാസ് ഒക്കെ തല കവർ ചെയണം കയ്യിൽ കവർ വേണം നമ്മൾ മറ്റുള്ളവർക്കു കൊടുക്കേണ്ട സാധനമല്ലേ വൃത്തി വേണ്ടേ 🙏🙏🌹🌹🌹🌹🌹🌹
@SoumyaSujithan8 ай бұрын
സൂപ്പർ
@MumthasMumthas-up9wu Жыл бұрын
Good ❤
@ajmiajmi547Ай бұрын
Cremee undakkunne vedio cheyyo
@mohammedHabeebu470416 күн бұрын
Fathimande thalail thattamillallo
@ShifasShifas-mf7lp Жыл бұрын
അടി പൊളി❤
@sakeerhussain5546 Жыл бұрын
നല്ല ക്ലാസ്സ് 👍👍👍👍❤😊
@mayavc110 Жыл бұрын
തിരുവനന്തപുരം ജില്ല യിൽ ഇത് പോലെ baking ക്ലാസ്സ് എടുക്കുന്നുണ്ടൊ
@shanufaisi682 Жыл бұрын
Ellam crct aayi paranju tharunnund❤❤❤
@Alanemin2531 Жыл бұрын
Adipoli class
@lallavlogs4539 Жыл бұрын
നല്ല ക്ലാസ്സ്❤❤❤
@ShearlyVA Жыл бұрын
Baking vedio idumo
@shabzznoor656 Жыл бұрын
Maa shaa Allah... Nalla class online class edukunundo
@PoonamVerma-ov4sb Жыл бұрын
Please write in english ingredients and their mesurments