No video

ചോതി നക്ഷത്ര ഫലങ്ങൾ BIRTH STAR CHOTHI I BHARATHIYA JYOTHISHAM Bj 74 I ASTROLOGY I MALAYALAM I

  Рет қаралды 95,302

BHARATHIYA JYOTHISHAM by SUDHEESH SANDHI

BHARATHIYA JYOTHISHAM by SUDHEESH SANDHI

Күн бұрын

#CHOTHY #STAR #JYOTHISHAM #ASTROLOGY #ചോതി #നക്ഷത്രം #നാൾ #2022 #1196 ചിങ്ങമാസം 1 മുതൽ കർക്കിടകമാസം വരെയുള്ള ചോതി നക്ഷത്രത്തിന്റെ പുതു വർഷ പൊതുഫലം ആണ് ഇത് , ചോതി നക്ഷത്രത്തെ കുറിച്ചറിയുവാൻ Link - 1 • ചോതി നാളാണോ ?എങ്കിൽ ഈ ... Link - 2 • CHOTHI BIRTH STAR ചോതി...

Пікірлер: 104
@VideoTech5
@VideoTech5 4 жыл бұрын
ദോഷം മാത്രം ഉള്ളു...ഓർമ വച്ച നാൾ മുതൽ ee time vare നല്ലൊരു ദിവസം ന്റെ ഓർമയിൽ വന്നട്ടില്ല...ചില നേരം ദൈവത്തെ വരെ ശപിക്കുന്ന time ഉണ്ടായിട്ടുണ്ട് മടുത്തു 😒😒😒😒😒
@Anoop-p7z
@Anoop-p7z 3 жыл бұрын
പൊതുവേ അങ്ങനെ തന്ന
@parvathy.539
@parvathy.539 3 жыл бұрын
സത്യം , ഓർമ വെച്ച നാൾ മുതൽ ഈ നിമിഷം വരെ ഒരു സന്തോഷവും അറിഞ്ഞിട്ടില്ല, കൂടെ നിൽക്കും എന്നു കരുത്തിയവർ പോലും തിരിഞ്ഞു കുത്തി.ജീവിതം മൊത്തത്തിൽ മടുത്തു. എന്റെ അറിവിൽ ഉള്ള ചോതി യുടെ എല്ലാം ജീവിതം കട്ടപോക ആണ്
@VideoTech5
@VideoTech5 3 жыл бұрын
@@parvathy.539 സത്യമാണ് മാഷേ...നമ്മൾ ആർക്ക് ന്ത് നല്ലത് ചെയ്താലും ലാസ്റ്റ് അത് നമുക്ക് പാര ആയിരിക്കും പിന്നെ നമ്മളെകൊണ്ട് മറ്റുള്ളവർ മുതലെടുക്കും ബന്ധുക്കളുടെ സമീപനം പോലും ചിലപ്പോൾ ക്യാഷ് ആവശ്യം വന്നാൽ മാത്രം എല്ലാരും എല്ലായിടത്തും ഒറ്റപ്പെടുത്തും കുറ്റപ്പെടുത്തും life ഇതുവരെ തോൽവി മാത്രം 😒😒😒😒😒😒😒😒
@binduta349
@binduta349 3 жыл бұрын
സത്യം
@Bhagyadevkuttus
@Bhagyadevkuttus 3 жыл бұрын
ചോതി അല്ലേ ചോദിക്കാതെ കിട്ടികൊണ്ടേ ഇരിക്കും.. 😪😪😪ഇതുവരെ നല്ലതൊന്നും സംഭവിച്ചിട്ടില്ല. എത്ര സഹായിച്ചാലും നമ്മൾ എല്ലാർക്കും ശത്രുക്കള. 😔😓😓😢😦😪😪😪
@suchithramani8386
@suchithramani8386 3 жыл бұрын
V.good👍👍Thank you!! Njanum chothi nakshathramanu!! Ellavareyum sarveswaran Anugrahikkatte!!🙏🙏🙏🙏🙏
@sakthidharankp7544
@sakthidharankp7544 4 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് ഗുരുനാഥന്റെ ചോതിയെപ്പറ്റിയുള്ള വിവരണം ഹൃദ്യമായി തോന്നി. എല്ലാം ഭഗവാൻ sree. ഹരി വിഷ്ണുവിന്റെ അനുഗ്രഹം. വളരെ നന്നിയുണ്ട്. നന്ദി നമസ്കാരം.
@christeena3343
@christeena3343 3 жыл бұрын
ഞാനും ഒരു ചോതി നാളുകാരിയാണ് കഷ്ടപാട് മാത്രം.. ജീവിതം വരെ നശിച്ചു 😥
@vineevinl5079
@vineevinl5079 3 жыл бұрын
😕
@anulekshmil1224
@anulekshmil1224 3 жыл бұрын
Same to u
@sreejithraveendran4290
@sreejithraveendran4290 3 жыл бұрын
@@anulekshmil1224 mmmm
@sreejithraveendran4290
@sreejithraveendran4290 3 жыл бұрын
Mmm
@ambikarajan2378
@ambikarajan2378 4 жыл бұрын
Valare nannaayi manassilakkitharunna prabhashanam..
@rabidisney3343
@rabidisney3343 3 жыл бұрын
Sir paranjathallam ente anubhavathil correct aanu 👍
@naganjalinr5409
@naganjalinr5409 4 жыл бұрын
Crt anu🙏😊
@highlightchanel1282
@highlightchanel1282 4 жыл бұрын
രോഹിണിക്കെ ചോതി വേദ നഷത്രഉം എന്നുപറഞ്ഞാൽ എന്താ ഒന്നു പറഞ്ഞു തരുമോ
@dhanalakshmidhanam8936
@dhanalakshmidhanam8936 4 жыл бұрын
ശരിയാണ് തിരുമേനി
@jintumjoy7194
@jintumjoy7194 4 жыл бұрын
ഞാൻ വിശ്വാസം നിർത്തി. ദൈവം പോലും കൈവിട്ടു.
@vijayanpillai8065
@vijayanpillai8065 3 жыл бұрын
Namasthe
@divyajeet6912
@divyajeet6912 3 жыл бұрын
Sathyama paranjath. Mattullavararude karyathil idapett ipo jeevitham vazhi mutti irikkuva
@premlalpv8473
@premlalpv8473 3 жыл бұрын
Ayyo
@vineevinl5079
@vineevinl5079 3 жыл бұрын
Chothikkaarkk ellaarkum ithe avastha aanallo appo..
@vinodgovindan7542
@vinodgovindan7542 4 жыл бұрын
വളരെ നന്ദി sir
@jayanthijpg3258
@jayanthijpg3258 4 жыл бұрын
എന്റെ ചോതി നാൾ... പറഞ്ഞത് കറക്ട് ആണു...
@ranjithranjith8485
@ranjithranjith8485 3 жыл бұрын
Same 2 u
@prekashcherthedath9397
@prekashcherthedath9397 3 жыл бұрын
'o
@rahulbabu8204
@rahulbabu8204 4 жыл бұрын
Very good videos I like it
@sakthidharankp7544
@sakthidharankp7544 3 жыл бұрын
Sir പറഞ്ഞതെല്ലാം സത്യം. എടുത്ത് ചാടി സംസാരിച്ചു ശത്രുവിനെ സൃഷ്ടിക്കും. അത് തന്നെ മതിയല്ലോ? ! നന്ദി നമസ്കാരം.
@sugathamohandas7391
@sugathamohandas7391 4 жыл бұрын
Correct sir
@premabalan8366
@premabalan8366 3 жыл бұрын
Thanks
@shajumathew3174
@shajumathew3174 4 жыл бұрын
Chothi,28-08-1979.Tue., 7:30AM., Kalyanam Eppol Nadakkum
@ranjithranjith8485
@ranjithranjith8485 3 жыл бұрын
സർ സത്യം vishawasicha എല്ലാവരും പറ്റിച്ചു
@raji3404
@raji3404 3 жыл бұрын
എനിക്കും അടിച്ചു 75000 രൂപയുടെ ലോട്ടറി. പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
@sreelekshmisr6028
@sreelekshmisr6028 3 жыл бұрын
19years 2001 October 18 ente kurache karyangal parayamo
@bharathiyajyothishambysudh1276
@bharathiyajyothishambysudh1276 3 жыл бұрын
What's aap il details msg ayakku
@Artchannel599
@Artchannel599 4 жыл бұрын
👏👏👏🙏
@mallikaravi6862
@mallikaravi6862 2 жыл бұрын
Sir, my date of birth is,22.7 1961
@deepasudhakaran6934
@deepasudhakaran6934 4 жыл бұрын
Deepa,February 22,1984,8.25am
@rajesh909
@rajesh909 4 жыл бұрын
Rajesh February 22 1973 chothi
@chandramohan9950
@chandramohan9950 4 жыл бұрын
Sir ,,,my dob 14,11 1963,,, nallathayirikkumo varum varsham
@leelawilson463
@leelawilson463 4 жыл бұрын
sir ente makan 1988 april 4 monday nighi 9 16inane jananam enne kalyanan nadalkkum
@ranjithranjith8485
@ranjithranjith8485 3 жыл бұрын
18/01/1982 ജനന time 12:15pm സർ തുല രാശി ആണ് plz parayamo
@gittogeorge616
@gittogeorge616 3 жыл бұрын
Gitto Date 18.1.1982 Time 11.21 am Muvattupuzha
@ranjithranjith8485
@ranjithranjith8485 3 жыл бұрын
കടം ഇണ്ട് sir
@highlightchanel1282
@highlightchanel1282 4 жыл бұрын
1984 march 20 3.20 pm jerish
@Sanku47
@Sanku47 4 жыл бұрын
Njan may 15 1992 morning 4.15 bhalam parayamo
@anulekshmil1224
@anulekshmil1224 3 жыл бұрын
Njnum may 15 92 12.10 chothi🤣🤣🤣
@forcemedia472
@forcemedia472 4 жыл бұрын
ഞാൻ ചോതി യാണ് 26/1/1981 ആണ് എനിക്ക് നല്ല സമയംവരുമോ please replay
@indhus4069
@indhus4069 4 жыл бұрын
26/9/1976 കന്നി 11 സെപ്റ്റംമ്പർ . ഞായറാഴ്ച കാലത്ത് 12 മണി 25 മിനിട്ടിൽ ജനനം ചോതി നക്ഷത്രം
@seenasojanss7051
@seenasojanss7051 4 жыл бұрын
100%കൃത്യമായി അറിയണമെങ്കിൽ 8943658660
@rkmenon521
@rkmenon521 3 жыл бұрын
Be positive...be happy....expect good times soon....
@indhus4069
@indhus4069 3 жыл бұрын
@@rkmenon521 10 വയസിന് താഴെ ഉള്ള പെൺകുട്ടിക്കാണോ ചോതി നാളിൽ വസ്ത്രം കൊടുക്കണം എന്ന് പറഞ്ഞത് .എത്ര ദിനം കൊടുക്കണം plz rply
@rkmenon521
@rkmenon521 3 жыл бұрын
ഞാൻ അങ്ങിനെ വസ്ത്രം ദാനം ചെയ്യുന്ന കാര്യം പറഞ്ഞിട്ടില്ലല്ലോ ഇന്ദു....അതൊക്കെ വളരെ സൂക്ഷിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്....പാത്രം അറിഞ്ഞു ചെയ്തില്ലെങ്കിൽ അത് പൊല്ലാപ്പാകും...be careful....be peaceful
@indhus4069
@indhus4069 3 жыл бұрын
@@rkmenon521 sorry .all marri chothichatha
@rkvideos6090
@rkvideos6090 3 жыл бұрын
18_4_2003 date of birth vechu pryuoo
@vijayfan6993
@vijayfan6993 4 жыл бұрын
Chothiku paranjathu correctanu
@vijayfan6993
@vijayfan6993 4 жыл бұрын
Priya chothi 13-12-1990 1-21pm uchaku ithu onnu paranju tharumo thirumeni
@bharathiyajyothishambysudh1276
@bharathiyajyothishambysudh1276 4 жыл бұрын
നമസ്ക്കാരം , 24/12/2022 വരെ ശനി - ശുക്രൻ ആണ് . ദോഷങ്ങൾ ഒന്നും ഇല്ലാ
@gameworldmoblie2216
@gameworldmoblie2216 4 жыл бұрын
@@bharathiyajyothishambysudh1276namaskkaramswamin.
@abhilashkrishnan4586
@abhilashkrishnan4586 3 жыл бұрын
Hi Priya😊 My birthday day 13-12-1990😊 Time:12:30 Nammal oruee days birthday 🎊 Priya Eppole emduu chynuu Pls Reply
@gittogeorge616
@gittogeorge616 3 жыл бұрын
Gitto 18.1.1982. 11.21 am Muvattupuzha
@mjmusicvideos291
@mjmusicvideos291 3 жыл бұрын
Kuzhappam mathram jeevithathill
@achus3188
@achus3188 3 жыл бұрын
30.7.1990 7.15am
@vishnuks8139
@vishnuks8139 3 жыл бұрын
Same date of birth. സമയം മാത്രേ വ്യത്യസം ഒള്ളു
@tharagopalakrishnan2248
@tharagopalakrishnan2248 4 жыл бұрын
Sir 1988 January 13 8.14pm nu janichu oru psc listil undh aa job kittumo?
@rkmenon521
@rkmenon521 3 жыл бұрын
ഈ നവംബർ മാസം അവസാനത്തോടെ നല്ല സമയം വരും....തീർച്ചയായും ആ ജോലി കിട്ടും....ധൈര്യമായി ഇരുന്നോളൂ....prayers for you....
@kirankuttu9720
@kirankuttu9720 4 жыл бұрын
സത്യം 😎😎😎
@mineshmust2705
@mineshmust2705 4 жыл бұрын
😀😂😂👏👏👌🙏🙏
@akshayvlog6443
@akshayvlog6443 4 жыл бұрын
Chothi karutha pakshathilanu njan janichath.. athine kurich oru video cheyyo sir... 1991.april. 1.... nu
@shajumathew3174
@shajumathew3174 4 жыл бұрын
Chothi ,ippol saniyanu
@babyrajan3476
@babyrajan3476 3 жыл бұрын
Thanks 👍
@prasannanprasannan5520
@prasannanprasannan5520 4 жыл бұрын
Sir എന്റെ മകൾ 20 ,8,1996 ,8 10 പി എം ആണ് ജനിച്ചത് വിവാഹം എപ്പോൾ നടക്കും
@deepanair6210
@deepanair6210 4 жыл бұрын
28.07.1982 chothi 5.30 a.m joli kittumo thirumeni
@jintumjoy7194
@jintumjoy7194 4 жыл бұрын
ആഹാ ചോതിക്കാർക്കു പണി കിട്ടാത്തത് കോമൺ കേസ് ആണല്ലേ. ജോലിയെ കിട്ടാത്ള്ളൂ അല്ലാത്ത പണിയൊക്കെ തേടി വരും അങ്ങനെയല്ലേ അനുഭവം
@parvathy.539
@parvathy.539 4 жыл бұрын
സർ ,എല്ലാ കാര്യങ്ങളും ദുരന്തത്തിൽ ആണ് അവസാനിക്കുന്നത് , ഒന്നും ശെരി ആകുന്നില്ല..
@jintumjoy7194
@jintumjoy7194 4 жыл бұрын
വിഷമിക്കണ്ട ശീലം ആയിക്കോളും. ഞാൻ തന്നെ ഇപ്പോ എത്ര ആയി. ദേ നാളെ ഞാൻ സ്നേഹിച്ച പെണ്ണിന്റെ വിവാഹം ആണ്. എന്നിട്ട് ഞാൻ പയറു പോലെ നിക്കണത് കണ്ടില്ലേ. ഡോണ്ട് വറി cos വറി ചെയ്തിട്ട് ഒരു കാര്യോമില്ല നമ്മളേം നമ്മളേം കൊണ്ടേ പോവുള്ളു 😂😣
@parvathy.539
@parvathy.539 4 жыл бұрын
@@jintumjoy7194 🤣🤣🤣. Same pitch bro , agrahicha ellam kai vittu pokunna avastha anu..
@jintumjoy7194
@jintumjoy7194 4 жыл бұрын
@@parvathy.539 സാരമില്ലടോ ലൈഫ് ഹാസ് ടു മൂവ് ഓൺ എല്ലാം മാറുവായിരിക്കും
@nikhilraj2456
@nikhilraj2456 4 жыл бұрын
😊
@ranjithranjith8485
@ranjithranjith8485 3 жыл бұрын
സർ num തരാമോ
@bharathiyajyothishambysudh1276
@bharathiyajyothishambysudh1276 3 жыл бұрын
Video il und
@rojinivineesh
@rojinivineesh 4 жыл бұрын
29.10.1989 chothi 9.40 p.m joli kittumo
@jijeshmohanan5331
@jijeshmohanan5331 4 жыл бұрын
Kitum
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН