എന്റമ്മോ ... എങ്ങനെ ഇത്ര കൃത്യമായി എന്റെ സ്വഭാവം പറഞ്ഞു ... നൂറു ശതമാനം ശരിയാണ് ഇദ്ദേഹം പറഞ്ഞത് ....
@noufalpaduvingalnoufal79685 жыл бұрын
ഞാനൊരു ഹിന്ദു വിശ്വാസി അല്ല. ഉമ്മ പറഞ്ഞു കേട്ട അറിവാണ് ഞാൻ ചോതി നക്ഷത്രം ആണെന്ന്. താങ്കൾ പറഞ്ഞതു എന്റെ കാര്യത്തിൽ വളരേ ശെരിയാണ്
@gangadhran0thayoth1325 жыл бұрын
noufalpaduvingal noufal മകം
@radhafashionspoojapu5 жыл бұрын
സത്യം ...... സത്യം
@Nineflame3694 жыл бұрын
astrologi and naskshatrathil hindu Christian muslim onnm ilal bro
@rishanas-p7i4 жыл бұрын
Me too bro
@vipinvnath40114 жыл бұрын
@@Nineflame369 full thattipp 😂
@jaazzdream63223 жыл бұрын
ഞാൻ ചോതി നക്ഷത്ര കാരിയാണ്. ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും സത്യമാണ് ♥️
@karthiayaninambiar26374 жыл бұрын
ഈ നക്ഷത്രത്തിൽ ജനിച്ചാൽ സ്വന്തമായി ഒന്നും സമ്പാദിച്ചാലും കൈയിൽ നില്‍ക്കില്ല.. ഞാനും ഇതിൽ പെടും! 😢😢👌
@lakshmi36115 жыл бұрын
ഈ കാര്യങ്ങളിൽ 99% പൂർണമായി ശെരികളാണ് എന്റെ കാര്യം..... ആരോടും ആത്മാർത്ഥത കാണിക്കാൻ പാടില്ല എന്നാണ് ഇത്രയും കാലം കൊണ്ട് ഞാൻ പഠിച്ചത്.... but ആരേലും ഒന്നു സ്നേഹത്തോടെ പെരുമാറിയാൽ പഠിച്ചതൊക്കെ മറക്കും, പിന്നേം മറ്റുള്ളോരുടെ പറ്റിക്കലിനും അപമാനിക്കലിനും അവസരങ്ങൾ സ്വയം സൃഷ്ടിക്കും.... കഷ്ടം
@അനിഴം5 жыл бұрын
ഞാനും
@flowergirldiaries94485 жыл бұрын
nanum
@SuryaSurendran375 жыл бұрын
Sathyam. Pudhya video kanduvo?
@sausekhar4 жыл бұрын
Me too
@sajisunny744 жыл бұрын
Sathyam
@vinidhanu68342 жыл бұрын
ഇതിൽ പറഞ്ഞ എല്ലാം ശെരിയാണ്. 🙏🙏🙏
@sajinam7439 Жыл бұрын
ഞാൻ ചോതി നക്ഷത്ര കാരിയാണ് ഇതിൽ പറഞ്ഞാ ഒരുവിധം കാര്യങ്ങൾ ശരിയാണ് തിരുമേനി 🙏🙏🙏
@soumya-ramesh6 жыл бұрын
Thank you thirumeni god bless you 🙇♂️🙇♂️🙇♂️
@saranyarajagopal13505 жыл бұрын
Valare sheriyanu... ithupole oru naalu.. mathiyayi🙏🙏🙏
എല്ലാ മനുഷ്യരും അവരവരുടെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയൊക്കെത്തന്നെ അല്ലേ??
@lekshmils18373 жыл бұрын
Sathyam njan ee nal alla but ithokke ente lifilum sambhavichathokke thannan
@sujacrs.jcreations76394 жыл бұрын
Enthu carectanu sar ente monte chodhiyanu ellam sheriyanu
@dhanyaabraham36165 жыл бұрын
True in my case
@jhaanujhaanu54572 жыл бұрын
Ente naal രോഹിണി ആണ്... Bt എനിക്ക് കൂടുതൽ apt ആയി തോന്നുന്നത് ഇതാണ് 🤔🤔🤔🤔 എന്റെ ജീവിതത്തിൽ 100%%% ഇതാണ് സംഭവിക്കുന്നത്
@dhileshkk5 жыл бұрын
Correct ....
@jayalekshmivalsalan38725 жыл бұрын
95% ശരിയാണ്.. എനിക്ക് താങ്കളോട് ഫോണിൽ സംസാരിക്കാൻ പറ്റുമോ?
@ussankarakkadussan33394 жыл бұрын
100% correct ...yente husbantinte mother
@kumardmm12375 жыл бұрын
വളരെ ശെരി നമസ്കാരം സ്വാമിയേ
@reghunelliparambath61162 жыл бұрын
Sathyam ... paranjathu fullum sathyamanu✌
@rajeshkr84404 жыл бұрын
ചോതി ജാതകം 100%.. ശരി..
@selinjohn39533 жыл бұрын
താങ്കളെ എങ്ങനെ ഒന്ന് നേരിട്ട് കാണാൻ പറ്റും. സ്റ്റലം എവിടെ എന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@aneeshkollam5604 жыл бұрын
3.16 യോജിക്കുന്നില്ല കൊടുക്കാനും വാങ്ങാനും... അതായത് പണം ഇടപാട് നടത്തുന്നതിൽ കൃത്യ നിഷ്ഠ ഉള്ളവർ ആണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ അനുഭവം അങ്ങനെ ആണ്