ഞാൻ ഒരു പൂജയും ചെയ്യാറില്ല ഞാൻ മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തു സ്വാമി ഉണ്ട്.. എന്റെ ഏത് ആഗ്രഹം നടത്തി തരും ഞാൻ പൂജിക്കുന്നത് എന്റെ മനസ്സിൽ തന്നെ ആണ്...
@x-filesstories2 жыл бұрын
അനുഗ്രഹം ഉണ്ടാവട്ടെ ...
@Krishnakumar-fm8md2 жыл бұрын
🤔
@saranyapradeep42232 жыл бұрын
Enta ponnunni vishnumaya swamine namaha 🙏🥰🙏🙏🥰🥰
@Anilkumar-yw9ey2 жыл бұрын
കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി ആണ്, നേരിർ ഒന്ന് സംസാരിക്കാൻ സാധിക്കുമോ 🙏
@remyakm602 жыл бұрын
ഞാനും ചെയ്യാറില്ല. എപ്പോഴും അനുഗ്രഹം ഉണ്ട്
@dayalakshmik.r172611 ай бұрын
താങ്കൾ പറഞ്ഞത് 100% സത്യം തന്നെ, സ്വാമി യെ പ്രാർത്ഥിച്ചാൽ മാത്രം മതി ഇപ്പോഴും കൂടെയുണ്ടാകും. വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ നടത്തി തരും. എന്നാൽ സ്വാമി ഇപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം. സ്വമയെ മറക്കരുത്. 🙏
@tigervinu363510 ай бұрын
✨️എന്റെ പൊന്നുണ്ണി വിഷ്ണുമായ ✨️മനസ്സറിഞ്ഞു, മനസ്സുനൊന്തു വിളിച്ചാൽ എന്റെ പൊന്നുണ്ണി എന്റെ കൂടെ ഉണ്ടാകും ഒരുപാട് അവസരങ്ങളിൽ എന്നെ താങ്ങി നിർത്തിയത് എന്റെ പൊന്നുണ്ണിയാണ് ✨️ഒരിക്കലെങ്കിലും എന്റെ പൊന്നുണ്ണിയുടെ സന്നിധാനത്തിൽ പോകണം
@anilanilkumarpd48318 ай бұрын
ഓം ശ്രീ വിഷ്ണു മായാ സ്വാമിയേ നമഃ 🙏🙏🙏🙏🙏
@maneshkumarmaneesh2 жыл бұрын
ഞാൻ വിഷ്ണു മായ സ്വാമി ഭക്തൻ ആണ് ഭഗവാൻ എപ്പോളും എന്റെ കൂടെ ഉണ്ട് ചിലപ്പോൾ ഞാൻ ഉറങ്ങുബോൾ സ്വാമിയുടെ മടിയിൽ കിടക്കുന്നത് കാണും പക്ഷെ ഒരിക്കലും മരണം വരെ ഞാൻ എന്റെ പെന്നുഉണ്ണി വിഷ്ണു മായ സ്വാമിയേ മറക്കുക ഇല്ല എന്നിക്കു ദർശനവും കിട്ടിയിട്ട് ഉണ്ട്
@sreekumareu921 Жыл бұрын
Bagyvan
@kraladearliveresult4571 Жыл бұрын
കോൺടാക്ട് നമ്പർ തരാമോ
@kan-wn4uw8 ай бұрын
👍🙌🙏
@keerthiarun3678 Жыл бұрын
എന്റെ ജീവിതത്തിൽ എല്ലാം അനുഗ്രഹകൾക് വിഷ്ണുമായ ഭഗവാൻ കൂടെ ഉണ്ട്........
@GANESHPT711 ай бұрын
ചാത്തനെ എങ്ങനെ ആണ് സേവിക്കുന്നത് ?
@keerthiarun367811 ай бұрын
@@GANESHPT7 ഞാൻ സേവിക്കുന്നത് മനസ്സിൽ ആണ്...... Vishhnumaya ഭഗവാന് വിളക് വെച്ച് മാത്രം ആണ് parthikunnath..... പിന്നെ എന്റെ കുടുംബ ദേവൻ vishhumaya ചാത്തൻ ആണ്..... പിന്നെ പറക്കുട്ടിയും അവിടെ ഞാൻ പോകാറുണ്ട്...... പിന്നെ ദിവസം ഞാൻ ഓം. വിഷ്‌ണുമായേ നമഃ. എന്ന് ഞാൻ മനസ്സിൽ പറയും...... ഒരു ദിവസം പോലും അങ്ങനെ പറയാതെ ഇരിക്കാൻ കഴിയില്ല........ അതുകൊണ്ട് ആവാം ജീവിതത്തിൽ വലിയ പ്രശ്നകൾ നിസാരം ആയി പോകുന്നു...... മനം നൊത്തു വിളിച്ചാൽ villikerkum ഭഗവാൻ...........
@sreejitha.p22662 жыл бұрын
ആദ്യമായി ആണ് എല്ലാകാര്യങ്ങളും അറിയുന്നത്. വളരെ നന്ദി അറിയിക്കട്ടെ 🙏. കുടുംബ ക്ഷേത്രം കണ്ടുപിടിച്ചത് ഇപ്പോൾ ആണ്. കൊടുങ്ങലൂർ ദേവിയുടെ അനുജത്തി ഭാവം.. 🙏അവിടെ ചെല്ലുബോൾ കുട്ടിച്ചാത്തൻ തിറ ഉണ്ട് അറിഞ്ഞ വിവരങ്ങൾ വളരെ വിലമതിക്കുന്നതാണ് 🙏🙏🙏🙏
@ratheeshjioman6130 Жыл бұрын
Ambalam chavakadano
@syamkumar7655 Жыл бұрын
ചാത്തൻ സേവക് പ്രത്യേകിച്ച് തന്ത്ര വിധിയോ മറ്റോ ഇല്ല...പക്ഷേ ജപിച്ച് തുടങ്ങിയാൽ അദ്ദേഹം നമ്മെ വിട്ടു പോവില്ല...ഈ ജന്മം മുഴുവൻ...മനസറിഞ്ഞ് പോന്നുന്നിയെ സേവിച്ചാൽ മാത്രം മതി...കൂടെ ഉണ്ടാവും aa ശക്തി...
@maneshkumarmaneesh8 ай бұрын
ഗുരു ഇല്ലത്തെ പരീക്ഷിക്കരുത് ചാത്തൻ സ്വാമി നേരിൽ വന്നു പറഞ്ഞു തരും എങ്ങനെ എന്നെ പൂജിക്കണം എന്ന്
@rajeenareji1498 ай бұрын
Sathyam aan
@amalkp49345 ай бұрын
@@maneshkumarmaneeshഎങ്ങനെ
@maneshkumarmaneesh5 ай бұрын
@@amalkp4934 ഗുരുവിന്റെ അറിവ് വേണം അല്ലെങ്കിൽ ശിവനെ ഗുരുവായി കരുതി 41 ദിവസം സ്വാമിയേ വൃതം എടുത്തു സ്മരിക്കുക 41 ദിവസം സ്വാമി മുന്നിൽ വരും
@amru146Ай бұрын
എങ്ങനെ ആണ്
@ashokavanamashokavanam19352 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അറിവ് നൽകിയ അങ്ങേയ്ക്ക് നന്ദി
@pachupachu239011 ай бұрын
എന്റെ അമ്മ വീട്ടിൽ മുത്തപ്പൻ ക്ഷേത്രമുണ്ട് അവിടെ ഉണ്ട് മാമന്റെ തറ എന്നാണ് പറയാറ് 🙏🏻മുടികൊല് വടി കാള പ്പുറത്തു വരുന്ന ബിംബം 🙏🏻
@sudhiarackal2 жыл бұрын
നിങ്ങൾക്ക് നല്ല അറിവുണ്ട്. മറ്റുള്ളവർക്ക് പകർന്നു നൽകുക... 🌹🌹🌹🌹
@sudhiarackal2 жыл бұрын
നിങ്ങൾ ദൈവീകകാര്യങ്ങളിൽ ഉള്ള വീഡിയോസ് ചെയ്യുന്നതാണ് ഇഷ്ടം 🙏🙏🙏🙏🙏🥰🌹
@jayajayan4350 Жыл бұрын
അമ്പലത്തിൽ പോണത് അരയും സന്തോഷിപ്പിക്കാൻ അല്ല ഒന്നും നേടാനും അല്ല ആത്മാവിനെ ഉണർത്തുവാനും ദൈവം നിന്റ ഉള്ളിൽ തന്നെ ഉണ്ടാനുള്ള അനുഭവം ആണ് അത് ആദ്യം മനസിലാക്കു തത്ത്വമ്മസി
@godspeed7717 Жыл бұрын
Ullil ulla daivam enthedukkua?
@SushamaD-zd9if4 ай бұрын
വിഷ്ണുമായ സ്വമി എപ്പോഴും നങ്ങളുടെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏
അന്യ ജാതിക്കാരാണ്. കൂടുതൽ ചാത്തനെ സേവ നടത്തുന്നത്... എനിക്ക് അറിയുന്ന അന്യ ജാതിയിൽ പെട്ടവരാണ് കൂടുതൽ സേവ നടത്തുന്നത് അത് പുറത്ത് പറയാത്തത് പള്ളിയിൽ അറിഞ്ഞാൽ ഇൗ ആളുകൾക്ക് പ്രോബ്ലം ഉണ്ടാവും അത് കൊണ്ട് പുറത്ത് പറയുന്നില്ല എന്റെ നാട്ടിലുള്ള മുസ്‌ലിം മതക്കാരും ക്രിസ്ത്യൻ മതക്കാരെയും തൃശ്ശൂർ ജില്ലയിലെ ചാത്തന്റെ അമ്പലത്തിൽ വച്ച് കാണാറുണ്ട് ... എന്റെ അടുത്ത് അവർ വന്നു പറഞ്ഞിട്ടുണ്ട് എന്നെ ഇവിടെ കണ്ട് എന്ന് നാട്ടിൽ പോയി പറയാൻ നിൽക്കേണ്ട അത് ഞങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും എന്ന് അത് കൊണ്ട് ഇത് വരെ ഞാൻ ഇൗ വ്യക്തി കളുടെ പേര് പുറത്ത് പറഞ്ഞിട്ടില്ല...
@prass_dmp3410 ай бұрын
Sir വിഷ്ണുമായ ചാത്തൻ്റെ ഫോട്ടോ വീട്ടിൽ പൂജാമുറിയിൽ വെച്ചിട്ട് ഉണ്ട് മറ്റു ഫോട്ടൊ കൾക് ഒപ്പം..അതിനു കുഴപ്പം ഉണ്ടോ...
@charammak52792 жыл бұрын
ഞാൻ വിഷ്ണുമായ ക്ഷേത്രത്തിൽ പോയി ഇവിടെ എന്താണ് വിഗ്രഹം എന്ന് പോലും അറിയില്ല വിഷ്ണുമായ വിഷ്ണുമായ എന്ന് മാത്രമേ അറിയൂ അവിടെ പോയപ്പോൾ കുറെ പൂജകൾ ചെയ്യാൻ പറഞ്ഞു അന്നെന്റെ മകനും ഉണ്ടായിരുന്നു കൂടെ നമ്മളാ പറഞ്ഞ പൂജകൾ ഒക്കെ ചെയ്തു വരുമ്പോൾ നമുക്ക് ഒരു വിഗ്രഹം തന്നു അതിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു പിന്നീടാണ് അത് വിഷ്ണുമായ ചാത്തൻ ആണെന്ന് അറിയുന്നത് ഇന്ന് ഞാൻ വിളക്ക് വെക്കുന്നു ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾ കേട്ടപ്പോൾ ഒരുവിധം മനസ്സ് സമാധാനമായി
@x-filesstories2 жыл бұрын
peedikkanda....
@charammak5279 Жыл бұрын
@@x-filesstories 🙏🏻
@abuthahir2272 Жыл бұрын
Excellent 🙏
@statuscreater544111 ай бұрын
ഭഗവാനെ രക്ഷിക്കണേ 🙏🏻
@sreejavinod178410 күн бұрын
വീട്ടമ്പലം എന്നത് ഭർത്താവിന്റെ ആണോ ഭാര്യയുടെ ആണോ ഒന്ന് പറഞ്ഞുതരണേ
@x-filesstories6 күн бұрын
സ്ത്രീ ആണെങ്കിൽ വിവാഹം വരെ അവരുടെ തറവാട്ടു അമ്പളം അച്ഛന്റെ തറവാട്ടിൽ ആണ്. വിവാഹ ശേഷം ഭർത്താവിന്റെ തറവാട്ടമ്പലം ആകും. നായർ ആണെങ്കിൽ അവിടെ അമ്മക് ആണ് പ്രാധാന്യം. അമ്മയുടെ തറവാട്ടമ്പളം എടുക്കണം. വിവാഹ ശേഷം ഭർത്താവിന്റെ അമ്മയുടെ തറവാറംബലം എടുക്കണം. രണ്ടാമത് പറഞ്ഞതിൽ നാടുകളിൽ അനുസരിച്ചു വത്യാസം വരാം..
@amalkp49345 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് ഒരു മന്ദ്യ്രം ജപിക്കേണ്ട രീതിയും തരാമോ
@prasanthpk5686 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായേ നമഃ
@Anilkumar-yw9ey2 жыл бұрын
ആരാണ് യഥാർത്ഥ , ചാത്തൻ , രുപം ,, ആരാധന, പ്രസാദം എന്നിവ വിശദമാക്കുമല്ലോ , മറുപടി പ്രതീക്ഷിക്കുന്നു. 🙏
@x-filesstories2 жыл бұрын
video chayyam
@Anilkumar-yw9ey2 жыл бұрын
സന്തോഷം 🥰🙏
@nishanthpm-vf5wj Жыл бұрын
❤ Jan gedhi ketapoll sahaichadha swami❤
@sarath596 Жыл бұрын
Enikishtapettathe chathumnum ayitulla service level agreement ane
@Droxshorts-s5j3 ай бұрын
പിന്നെ വിഷ്ണുമായ സഹസ്രണാമം ചൊല്ലും കർപ്പൂരംഉഴിഞ്ഞു കൊടുക്കും പിന്നെ എന്റെ കുടുംബക്ഷേത്രത്തിൽ വിഷ്ണുമായ രുദ്രഹിമാല ദേവിയും ഉണ്ട് ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ
എനിക്ക് വീട്ടമ്പലം ഉണ്ടായിരുന്നു ആമൂർത്തികളെയെല്ലാം വേറെ ഒരു അമ്പലത്തിലേക്ക് കൊണ്ടുപോയി.. എന്നു ഞാൻ കേട്ടിട്ടുണ്ട്... അവിടെ ചാത്തൻ ഉണ്ടെങ്കിൽ അവിടെയുള്ള ചാത്തന്റെ സാന്നിധ്യം ഇപ്പോഴും ഞങ്ങൾ ഉണ്ടാകുമോ
@MayaLekshmi-j7u8 ай бұрын
om namo vishnumaya swamiyee namo namaha
@MayaLekshmi-j7u9 ай бұрын
manasilund swami
@LintaLinta-z1dАй бұрын
ഞാൻ ഒരു സ്ത്രീ ആണ് എനിക്ക് സ്വാമിയേ പൂജിക്കണം എന്നുണ്ട് ഞാൻ എന്തൊക്കെ ചെയ്യണം സ്വാമിയേ കോൺടാക്ട് ചെയ്യാൻ പറ്റുമോ
@rajikb25132 жыл бұрын
Ente veettil chaaththanilla rakshasum sarpangalumeyullu njan entha cheyuka
@x-filesstories2 жыл бұрын
നമസ്കാരം സുഹൃത്തേ..നാഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണ്..! നാഗങ്ങളും ചാത്തനെപ്പോലെതന്നെ സർവ ഐശ്വര്യങ്ങളും തരുന്ന ദേവത തന്നെ...ധനം, സന്താനഭാഗ്യം, സ്വത്തിനു സംരക്ഷണം എല്ലാം നമുക് നാഗാരാധനയിലൂടെ ലഭിക്കും. ഇതിൽ എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ നല്ല ഒരു ജ്യോതിഷിയെ കണ്ടു കാര്യങ്ങൾ തിരക്കുക..!! നല്ല രീതിയിൽ ആരാധിച്ചാൽ എല്ലാ ഭാഗ്യങ്ങളും നാഗങ്ങൾ കൊണ്ട് തരും...! ഇനി നിങ്ങൾ ചാത്തനെ വീട്ടിലേക്ക് കൊണ്ടുവന്നു ആരാധിക്കാൻ അഗ്രകുന്നുണ്ടെങ്കിൽ അത് മേൽ പറഞ്ഞ പോലെ ഒരു ജ്യോതിഷിയെ കണ്ടതിനു ശേഷം മാത്രം മതി..!! ചില ദേവതകൾ ഒന്നിച്ചു ഇരിക്കുന്നത് എല്ലാവര്ക്കും ദോഷം ഉണ്ടാക്കും. ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്കൾക് വ്യക്തമായി എന്ന് വിശ്വസിക്കുന്നു .
xfilesstories2021@gmail.com ഞാൻ ഒരു പൂജ ചെയ്യുന്ന ആൾ അല്ല..! ഒരു ഒരു പക്ഷെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ താങ്കൾക് പറഞ്ഞു തരാൻ പറ്റും
@amayanamboothiri19 күн бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ദയവായി അറിയുന്ന ആരെങ്കിലു മറുപടി തരണം plz... വിഷ്ണു മായ സ്വാമിയേ ഭജിച് തുടങ്ങ്യൽ പിന്നെ വേറെ അമ്പലത്തിലോ കാവിലൊ പോകാൻ പാടില്ലയോ...? ദൈവത്തെ വിളിക്കാൻ പാടുണ്ടോ പലരും ഇങ്ങനെ പറഞ്ഞു കേട്ടു... 🙏
@x-filesstories18 күн бұрын
Angane illa...
@ashiquekannur8453 Жыл бұрын
ഞാൻ ഒരു അന്യ മതസ്ഥനാണ്. അങ്ങ് സേവ നൽകാറുണ്ടോ?. ചാത്തനെ സേവിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്...
@vineethss85952 жыл бұрын
100 percent correct
@akshayas19947 ай бұрын
Manasilay😊
@mylittleprincess35873 ай бұрын
ഞാൻ കരിങ്കുട്ടി സ്വാമി ഭക്തൻ ആണ് വിളിച്ചാൽ വിളിപ്പുറത്താണ് ഓം കരിങ്കുട്ടി ശിവപുത്രായ നമ:
@pachupachu239011 ай бұрын
❤ഭഗവാനെ 🙏🏻
@sidharthsidhu3775 Жыл бұрын
എനിക്ക് എവിടെയോ കുടുംബ ക്ഷേത്രം ഉണ്ട് പക്ഷേ എവിടെയാണെന്ന് അറിയില്ല.. എന്താണ് ചെയ്യേണ്ടത്
@nandhakumar5510 Жыл бұрын
Tharavatu name vechu prashnam Nokia panikanmar parajutharum
@sidharthsidhu3775 Жыл бұрын
@@nandhakumar5510 🙏🙏
@sudhakarannsudha2855 Жыл бұрын
Ok
@abhinraj4083 Жыл бұрын
വീട്ടമ്പലം എന്തുവാ
@aneeshmohanan9183 Жыл бұрын
കുടംബ ക്ഷേത്രം
@kalamani23728 ай бұрын
Sevayeduku ka annu paranjal anthanu
@chithusvinod44102 жыл бұрын
സ്ത്രീകൾക്ക് ചെയ്യാമോ
@x-filesstories2 жыл бұрын
ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ മാസ മുറ സമയത്തു വിളക് വക്കാൻ പറ്റില്ലാലോ..! അത് കൊണ്ട് വീട്ടിലെ പുരുഷന്മാരെ കൊണ്ട് വിളക് വെപ്പികുന്നതാണ് നല്ലതു. കുട്ടികൾ ഉണ്ടെങ്കിൽ അവരെ ഏല്പിക്കു. അവരുടെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വരും..! നമ്പർ ഞാൻ തരാത്തത് വേറെ ഒന്നും കൊണ്ടല്ല ഞാൻ വിഡിയോയിൽ പറയാറില്ലേ..ഞാൻ ഒരു ജ്യോൽസ്യൻ ഒന്നും അല്ല..ഞാൻ താങ്കൾക് എന്തെങ്കിലും പറഞ്ഞത് തന്നാൽ ശെരിയാവില്ല. എപ്പോളും വിശ്വാസമുള്ള നല്ല ഒരു ജ്യോത്സ്യനെ സമീപിക്കുന്നതാണ് നല്ലതു..!! എന്നിരുന്നാൽ കൂടിയും അധികം ചെലവുകൾ ഇല്ലാത്ത കർമങ്ങൾ ചെയ്യാൻ ശ്രെമിക്കുക..പരിഹാര കർമങ്ങൾ ചെയ്യാനുള്ള കാശു ഉണ്ടാക്കാൻ വേണ്ടി ജോലി ചെയ്യണ്ട അവസരം ഉണ്ടാക്കരുത്. ഞാൻ അവസാനം ച്യ്ത വീഡിയോ ഒന്ന് നോക്കു..ഒരു പക്ഷെ ഉപകാരപ്പെട്ടേയ്ക്കാം.
@sujithsurendran3875 Жыл бұрын
എന്റെ പൊന്നുണ്ണി തമ്പുരാൻ എന്നെ കൈവിട്ടിട്ടില്ല ഇതുവരെയും 🙏🙏🙏🙏
@kannankannanmt929611 ай бұрын
❤
@SanjuSanjups5 ай бұрын
🙏😇🙏
@lakshmipradeeppradeep90372 жыл бұрын
🙏🙏🙏👍
@zai12372 Жыл бұрын
Swami manassilund. ❤
@Ats-542 жыл бұрын
It's so powerful 🕉️
@gayathridevi5486 Жыл бұрын
Please explain English or other Language 🙏🙏
@syamkumar7655 Жыл бұрын
ഏതു ഒരു ദേവതയെയും പൂജിക്കാൻ ആദ്യം വേണ്ടത് കളങ്കം ഇല്ലാത്ത ഭക്തിയും വിശ്വാസവും അർപണവും മാത്രം മതി...
@anoopg85252 жыл бұрын
Ngaan oru hindhu aanu ente kudumshetram ethanennariyillam englaariyum onnu parayamo
സർ, ഞാൻ ജോലി സംബദ്ധമാ യോ അല്ലാതെയോ യാത്രകൾ ചെയുന്ന ആളാണ്. അപ്പോൾ നിത്യവും വിളക്ക് വെയ്ക്കാൻ പറ്റിയെന്നു വരില്ല. നിത്യവും പ്രാർത്ഥനകൾ മാത്രം ചെയ്തു കൊണ്ടു,ആഴ്ചയിൽ ഒരിക്കലോ, അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ (അമാവാസി /പൗർണ്ണമി )മാത്രം വിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിൽ തെറ്റുണ്ടോ?
@aaruvlog5571 Жыл бұрын
അമ്പലം നശിച്ചു കിടക്കുകയാണ് അവിടെ ആണെങ്കിൽ സ്വാമിയും ഉണ്ട്.ആരും അമ്പലം പണിയുന്നുമില്ല അങ്ങനെയാണെങ്കിൽ എങ്ങനെ പ്രാർത്ഥിക്കും sir
@x-filesstories Жыл бұрын
അത് വേഗം പണിയാൻ എല്ലാവരും ചേർന്ന് മുൻകൈ എടുക്കുക. അല്ലാതെ വേറെ എവിടെ പോയാലും കാര്യമില്ല.
@aartianarkali1344 Жыл бұрын
@@x-filesstoriesഎനിക്ക് വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ഒരു മന്ത്രം പറഞു തരാവോ? ഞാൻ dubai ആണ്.. ഇവിടെ വിളക്ക് വെക്കാൻ പറ്റില്ല.. അല്ലാതെ ജപിക്കാൻ പറ്റുന്ന ഒരു മന്ത്രം പറഞു തരാവോ? ഞാൻ ഒരു മന്ത്രം ജപിക്കുന്നുണ്ട്.. എന്റെ സ്വാമി എന്റെ കൂടെ ഉണ്ട്
ഒരു കാര്യം പറഞ്ഞു തരാമോ? ഞാൻ ഇതൊന്നും അറിയാതെ ഭഗവാന്റെ ഒരു ചിത്രം വാങ്ങി വിളക്ക് വെക്കുന്നുണ്ട് ദിവസവും. ഇപ്പോൾ രണ്ടാഴ്ചകാലം ആയി. ഇനി ഇതിൽ പറഞ്ഞ പോലെ ചിത്രം എടുത്തു കൊണ്ട് പോയി ഇനി അങ്ങനെ ചെയ്യാമോ???
@x-filesstories Жыл бұрын
Yes
@cinderellasworld2391 Жыл бұрын
@@x-filesstories Thank you👍
@godspeed7717 Жыл бұрын
വിഗ്രഹരധാന പാടില്ല
@jithprince733 Жыл бұрын
ചാത്തൻ എന്നുവെച്ചാൽ എന്താണ്
@x-filesstories Жыл бұрын
video chyhtitund
@jithprince733 Жыл бұрын
@@x-filesstories മണിമേഖല എന്താണ് അറിയോ
@x-filesstories Жыл бұрын
@@jithprince733 no
@jithprince733 Жыл бұрын
@@x-filesstories മണിമേഖല ഒരു മഹാ കാവ്യം ആണ് ബുദ്ധഭിക്ഷുക്കളെ കുറിച്ച് ബുദ്ധ മത സങ്കല്പങ്ങളെ കുറിച്ചും ഉള്ള ഒരു മഹാ കാവ്യം ആണ് മണിമേഖല വിശദീകരിക്കുകയാണെങ്കിൽ ഒരുപാട് പറയാൻ ഉണ്ട് അതിൽ ചാത്തനെ കുറിച്ച് പറയുന്നുണ്ട് ചരിത്രം പറയുന്നത് ബുദ്ധഭിക്ഷുക്കളെ ചരിത്രത്തിൽ പറയുന്നത് ശാസ്തൻ എന്നായിരുന്നു അത് മലയാളികരിച്ച ഒരു വാക്കാണ് ചാത്തൻ എന്നാണ് ചരിത്രം പറയുന്നത് പക്ഷെ പുരാണത്തിൽ ഒരു പാട് കഥകൾ ഉണ്ട് അതൊക്കെ കഥകൾ മാത്രമായി കണ്ടാൽ മതി
@jithprince733 Жыл бұрын
@@x-filesstories അപ്പോൾ ഒരു ചോദ്യം വരും അപ്പോൾ അമ്പലത്തിൽ തുള്ളുന്നതോ അതിന്റെ പിന്നിലും ഒരു കാര്യം ഉണ്ട്
@lord.shivan.4.0312 жыл бұрын
Sthreegakum vishnumaya Chathan seva cheayamo
@x-filesstories2 жыл бұрын
ഇല്ല എന്നുതന്നെ പറയാം. സേവ നിത്യവും മുടങ്ങാതെ ചെയ്യണ്ട ഒന്നാണ്. ആയതിനാൽ ആർത്തവ സമയം പൂജ ചെയ്യുന്നതിന് തടസമാകും. ഇതുകാരണം സ്ത്രികൾ സേവാ ചെയ്യാറില്ല...!
@ragendhu31602 жыл бұрын
ചെയ്യാം സുഹ്യത്തെ കാരണം, നല്ല രീതിയിൽ ചെയ്യുന്ന ഏത് പ്രാർത്ഥനയും പൊന്നുണ്ണിയ്ക്കി ഇഷ്ടമാണ്... പറ്റാത്ത ആ 7 ദിവസങ്ങളിൽ മാറി ഇരിയ്ക്കുക പിന്നീട് പുണ്യ വെള്ളം തെളിച്ച് വീണ്ടും പ്രാർത്ഥിയ്ക്കുക. വിഷ്ണുമായ എല്ലാം അറിയുന്നവനാണ്. അറിയാത്തവരെ ദൈവമായി കാണാറില്ല
@x-filesstories2 жыл бұрын
ഹായ് Ragendhu അഹ് ചോദ്യം കൃത്യമായി വയ്ച്ചു മനസിലാക്കി ഉത്തരം കൊടുക്കൂ...!
@Peaceheaven1111 Жыл бұрын
@@x-filesstoriesseva and upasana different alle? Plz reply
@Droxshorts-s5j3 ай бұрын
എന്റെ വീട്ടിൽ വിഷ്ണുമായ സ്വാമി ഉണ്ട് ഞാൻ എപ്പോളും വെള്ളം കൊളുത്തി ചന്ദന തിരിയും ഉഴിഞ്ഞു തുൽസി ഇല യും കൊടുത്ത് പൂജിക്കും
@omanapk79762 жыл бұрын
How to pray to lord vishnumaaya
@x-filesstories2 жыл бұрын
Normal like any other god. Vishnumaya is son of Lord Shiva and Parvati. Manthras needed only after you have taken seva..please dont take seva.. its not a easy work..
@jagadishshivoham5694 Жыл бұрын
Please i want to contact you regarding this video am from bnglore please give me ur contact number
@oblivion_007 Жыл бұрын
@@x-filesstoriesസേവ എന്നാൽ എന്താണ്?
@uk9692 Жыл бұрын
@@oblivion_007upasikukka ennu parayaam, videoyil parajathu pole, nithya poojakallum nivedyavum mantra japavum matulla anubandha kaaryangal chittayodukoodi cheythu, nammal upasikunna devathayodu namukku etavum adupam thonnuna bandham sthapichukondu; swantham kunjinepolleyo, pithavinepolleyo, mathavinepoleyo Kand nammal avarku enthellam cheyumo athellaam devathakkum cheythukondu munottu pokunathineyaanu seva ennu udeshikunathu...means athrakkum adutha oru relationship undavanam devathayodu...yathoru kaaranavashallum cheyunna kaaryangallil mudakkam varuthuvaan padilla...that is advanced way of worship and not everyone can do that...
Sir i would like to talk to you, any way to contact you
@sindhuthanduvallil40117 ай бұрын
കുടുംബ ക്ഷേത്രം അറിയാത്തവർ എന്ത് ചെയ്യും.
@manojiringalkkaran6471 Жыл бұрын
Last പറഞ്ഞ കാര്യം ok ഒറിജിനൽ കുട്ടിച്ചതനെ സേവിച്ച ആർക്കും നല്ല സുഖം കിട്ടിയില്ല എന്നു തോന്നുന്നു, പക്ഷേ കൊണ്ട് നടക്കണ്ടെ പോലോ നടക്കണം
@aartianarkali1344 Жыл бұрын
X-files stories
@rubeshkumar-wt7rp Жыл бұрын
പൊന്നു ചാത്ത രക്ഷികണേ 🙏🙏🙏
@travancoretreats8245 Жыл бұрын
ഓം വിഷ്ണുമായ സ്വാമിയെ നമഃ
@vinod.t61402 жыл бұрын
ദൈവത്തിന് ജാതിയും മതമൊന്നുമില്ല
@godspeed7717 Жыл бұрын
പക്ഷേ ചാത്തന്മാർക്ക് ഉണ്ട്.
@dindshod7145 Жыл бұрын
ഹലോ നബർ തരോ
@ninuninu903 Жыл бұрын
ഞാൻ ഇത് പോലെ ഒരു സ്ഥലത്തു പോയ്.. വിശ്വാസം ഇല്ല. വെറുതെ വന്നത് ആണ്.. അല്ലെ എന്ന് ചോദിച്ചു.. ഞാൻ സത്യം പറഞ്ഞു.. വിശ്വാസം ഇല്ല എന്ന്.. പക്ഷെ.. രക്തം. കണ്ടാൽ വിശ്വാസം വരുമോ എന്ന് ചോദിച്ചു... വരും.. എന്ന് പറഞ്ഞു..... എന്നാൽ. കണ്ടിട്ട് വന്നാൽ മതി എന്ന്..... എന്നോട്... പറഞ്ഞു... ഇപ്പോൾ.. ഒരു. പേടി
സ്വാമി നമസ്കാരം 🙏 ഞാൻ ഒരു മുസ്ലിം യുവാവ് ആണ് ഞാൻ കരിം കുട്ടി സ്വാമിയുടെ ഉപാസന ചെയ്യുന്നുണ്ട് ദിവസവും 2 നേരം മന്ത്രo ജെബിക്കുന്നുണ്ട് കർമ്മം ഒന്നുo ചെയ്യാറില്ല ഗുരു നിർദ്ദേശ പ്രകാരം ആണ് ജെബിക്കുന്നത് ഇങ്ങനെ ജെബിക്കുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ ഒരു മറുപടി തരുമോ 🙏🙏🙏
@x-filesstories2 жыл бұрын
പ്രിയ കൂട്ടുകാരാ…. ഞാൻ സ്വാമി ഒന്നും അല്ല. എനിക്ക് അറിയുന്നത് ഞാൻ പറയുന്നു എന്ന് മാത്രം. വിഷ്ണുമായ ചാത്തനേക്കാളും കുറച്ചു കടുപ്പം ഉള്ള ആളാണ് കരിങ്കുട്ടി ചാത്തൻ. ക്ഷിപ്ര പ്രസാദയും അതുപോലെ തന്നെ കോപവും ഉണ്ടാകും. ഗുരു എന്ത് പറഞ്ഞു തന്നോ അത് തുടരുക അതുകൊണ്ടു ഇപ്പോൾ ചെയുന്നത് കൃത്യമായ് തുടരാം. 41 ദിവസ വ്രതം എടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ...!!
@mujika6622 жыл бұрын
@@x-filesstories വളരെ നന്ദി 🙏🙏🙏
@sidharthsidhu3775 Жыл бұрын
ഇത് ആള് കരിംകുട്ടിയാണ്.. സ്വാമിയെ വെറുപ്പിക്കുന്ന വിധത്തിൽ ഒന്നും തന്നെ ചെയ്യരുത്... സാമി കൂടെയുണ്ടാകുമ്പോൾ നിനക്ക് ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകും.. പിന്നെയും എന്നെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@shahid3143 Жыл бұрын
Ningalude nambar tharumo
@mujeeb7616 Жыл бұрын
@@sidharthsidhu3775 🙏
@anugraham2495 Жыл бұрын
ഫോൺ നമ്പർ തരുമോ
@keralanews1959 Жыл бұрын
ചതന്മർ ഒക്കെ എടുത്തോണ്ട് പോകുക തന്നത്
@praveenaprasad58182 жыл бұрын
Nigalude contact onnu tharumo?
@x-filesstories2 жыл бұрын
xfilesstories2021@gmail.com
@praveenaprasad58182 жыл бұрын
Chanthan Swami anthu chothichslum tharumo? Aabhijaara dhoshagal Matti tharumo?
@ashishmenon89652 жыл бұрын
@@praveenaprasad5818 uvvu
@praveenaprasad58182 жыл бұрын
Ante maillekku nigalude contact number ayachu tharumo me Aneesh Menon
@ashishmenon89652 жыл бұрын
@@praveenaprasad5818 mail i'd
@shantharts2681 Жыл бұрын
ഒരു സംശയം ചാതതനെ പ്രർധിക്കുന്നതിനെ ബ്രമചര്യം ആവശ്യമുണ്ടോ സെവിക്കുന്ന ആൾ ബ്രഹ്മചര്യം സ്വീകരിക്കനൊ കുടുംബ ജീവിതം നയിക്കൂന്നതുദൊഷമാകുമൊ ഒരു വിശദീകരണം നൽകിയാൽ ഉപകാരമായിരിക്കും
@x-filesstories Жыл бұрын
അതൊക്കെ വെറുതെ പറയുന്നതല്ലേ. അങ്ങിനെ ആണെങ്കിൽ കേരളത്തിലെ സേവാ മഠങ്ങൾ എല്ലാം അടുത്ത തലമുറ ഇല്ലാതെ നശിക്കില്ലേ ...!!
@chottaraju4965 Жыл бұрын
ഒന്ന് തന്നെ ആണോ...? വേറെ ഒന്നും വിചാരിക്കരുത്... കുറെ കഥകൾ അങ്ങനെയും കേട്ട്...മൊത്തത്തിൽ confusion....
@x-filesstories Жыл бұрын
Yes
@chottaraju4965 Жыл бұрын
വിഷ്ണുമായയും , കുട്ടിച്ചാത്തൻ 2 um 1 തന്നെയാണോ....? അറിയില്ല അതോണ്ട് അണ്...
@x-filesstories Жыл бұрын
Kuttichathan 1 and 2..?
@chottaraju4965 Жыл бұрын
@@x-filesstories വിഷ്ണുമായ യും കുട്ടിച്ചാത്തൻ ഇവർ 2 പേരും 1 ആണോ...?...