ഈ അത്ഭുതങ്ങൾ സംഭവിക്കുന്നത് ചാത്തൻ സ്വാമി കൂടെ ഉള്ളപ്പോഴാണ് kzbin.info/www/bejne/mYO6iamQedKVask പരമശിവന്റെ പുത്രനായ വിഷ്ണു മായയും കരിങ്കുട്ടിയും കുട്ടിച്ചാത്തൻമാരും...Lord Vishnumaya... kzbin.info/www/bejne/Y5bKn4uXbMmJbKM
@vijayammapk29872 жыл бұрын
U
@aisusujiaisusuji9937 Жыл бұрын
🙏🙏🙏🙏🙏,,,,,🙏🙏🙏🙏
@anagharenjith3272 Жыл бұрын
ഞാൻ swopnathil കണ്ടിട്ടുണ്ട് ഭഗവാനെ. എനിക്ക് oru കുഞ്ഞ് ഇല്ലാണ്ട് വിഷമിക്കുമ്പോൾ ഞാൻ aavanegadu poyi വിഷമം പറയാറുണ്ട്. Swopnathil വന്നിട്ട് എനിക്ക് oru മോൻ ഉണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട് ഇപ്പൊ ഒരു മോനെ കിട്ടി എനിക്ക് 🙏🙏🙏ഭഗവാനെ കാക്കണേ
@deepuchadayamangalam6815 Жыл бұрын
പുണ്യവതി. ഭാഗ്യവതി
@Ajayariyanmadam3699 ай бұрын
🙏🙏🙏
@aryasworldaryabaiju80208 ай бұрын
Ennodum paraju NJan ippol pregnant ane
@SNvlogbysree8 ай бұрын
Njan pokarund... Enik ponnunni tharum bhagiyam🙏🏻
@ArchanaSaji-mq9gf4 ай бұрын
ഞാനും സ്വപ്നം കണ്ടിട്ട് ഉണ്ട്
@abhijithanil66252 жыл бұрын
ഇരുട്ടിൽ കണ്ണറിയാതെ വഴിതെറ്റി നടന്ന... ജീവിതം അവസാനിപ്പിക്കാൻ പല തവണ തീരുമാനിച്ച എനിക്ക്.. ഇന്ന് എന്റെ തടസങ്ങൾ നീക്കിക്കൊണ്ട് എന്നെ മുന്നോട്ട് നയിക്കുന്നു... ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഭഗവാനെ മാത്രം ആശ്രയിച്ച് വിശ്വസിച്ച് പ്രാർത്ഥിച്ചു നിന്ന എനിക്ക് ഓരോരോ പുതിയ വഴികൾ തുറന്ന് എന്റെ മുന്നിൽ വഴികാട്ടിയായി നടക്കുന്നു എന്റെ പൊന്നുണ്ണി ശ്രീ വിഷ്ണുമായ സ്വാമി 🙏🏻 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻
@rahulp4705 Жыл бұрын
Experience parayumo
@Boss20001.2 жыл бұрын
ഭഗവാനെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🌷 വിഷ്ണുമായ ഭഗവാനെ കാത്തുരക്ഷികണേ 🙏🙏🙏
@okhabeebee Жыл бұрын
എനിക്കും. പക്ഷെ ഭക്തി തുടരാൻ പറ്റിയില്ല. ഇപ്പോ ജീവിതം താറുമാറായി
ഇഷ്ട ഭക്ഷണം ഇഷ്ട ജോലി ഇഷ്ട വസ്ത്രം എല്ലാവർക്കും സന്തോഷം എല്ലാം കിട്ടട്ടെ 🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം
@ADI-SVLOG Жыл бұрын
ഞാൻ ചിലപ്പോൾ കേൾക്കാറുണ്ട് ഒറ്റ മണിനാദം എന്റെ ആവണങ്ങാട്ട് വിഷ്ണുമായ സ്വാമി കൈവിടാതെ കൂടെ വേണം പൊന്നുണ്ണി നീയെന്നും 🙏🙏🙏🙏🙏🙏
@GangaDevi-zm8wo2 жыл бұрын
ഓം ശ്രീ ആവണങ്കാട്ടിൽ വിഷ്ണു മായ സ്വാമിയെ ശരണം
@rasnakuttanrasnakuttan48622 жыл бұрын
Kattumadam
@manjukaithayil45112 жыл бұрын
വിഷ്ണുമായ സ്വാമി തന്നെയാണ് ശരണം
@Yayo-c3x2 жыл бұрын
എന്റെ നാട്ടിൽ വിഷ്ണുമായ അമ്പലം
@sreedeviaaradhya10192 жыл бұрын
എന്റെ ഭർത്താവ് വിഷ്ണുമായ സ്വാമിയേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, വിഗ്രഹമായി. രണ്ടു തവണ കണ്ടു......... ദുഃഖ ദുരിതങ്ങൾ അകറ്റി തരണേ സ്വാമി 🙏🙏🙏🙏🙏🙏
@sailajasasimenon2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 മഹത്തായ അറിവുകൾ🙏🏻.എല്ലാവർക്കും പൊന്നുണ്ണി വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ലഭിക്കാനായി പ്രാർത്ഥിക്കുന്നു🙏🏻 ഓം നമഃ ശിവായ🙏🏻💚🌿 ഓം വിഷ്ണുമായ സ്വാമിയേ ശരണം🙏🏻💚
@SumeshsubrahmanyanSumeshps2 жыл бұрын
ഓം നമഃ ശിവായ, 🕉️
@kshethrapuranam2 жыл бұрын
Namaskaram 🙏
@geethansharma40412 жыл бұрын
ഓം വിഷണുമായ സ്വാമിയേ ശരണം
@jayapaul39229 ай бұрын
എന്റെ വിഷ്ണുമായ സ്വാമി ഒരു പാട് കടഭാത്യതയിൽ ആണ് ഞാൻ സഹായിക്കണേ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏
@mk-it6jv Жыл бұрын
വിഷ്ണുമായ സ്വാമി എന്റെ ദുരിതങ്ങളും കഷ്ടപാടുകളും കടങ്ങളും തീർത്തു തന്ന് ഞങ്ങൾക്ക് പൂർണ ആരോഗ്യവാനായ കുഞ്ഞിനെ നൽകേണമേ
@daniyalm4896 Жыл бұрын
മനസറിഞ്ഞു വിളിച്ചു പ്രാർത്ഥിക്കുക സ്വാമി കുഞ്ഞിനെ തീർച്ചയായും തരും. Godbles 👍👍👍.
@SreeeshavishnuSreesha8 ай бұрын
ഞാൻ ഭഗവാന് വിളക്ക് തെളിയിച്ചു കഴിഞ്ഞ് വിളക്ക് കെടുത്താൻ സമയത്ത് എണ്ണയിലേക് തിരി ഇറക്കിയിട്ടൽ പോലും അത് കെടാതെ സ്വാമിക്ക് മുന്നിൽ തെളിഞ്ഞു നിൽക്കാറുണ്ട്❤❤
@vipindasvipi670411 ай бұрын
എന്നും കൂടെ ഉണ്ട് എന്റെ പൊന്നുണ്ണി ഇതുവരെ എന്നെ കൈവിട്ടിട്ടില്ല എന്റെ മായക്കണ്ണൻ ❤❤❤❤
@rajeeshkarolil57472 жыл бұрын
ഓം ശ്രീവിഷ്ണുമായേ നമഃ🙏 വിഷ്ണുമായ സ്വാമിയെ ആരാധിക്കുന്ന പക്ഷം മുപ്പത്തി മൂക്കോടി ദേവതകളെ ആരാധിക്കുന്ന ഫലം കിട്ടും.വിഷ്ണുമായയുടെകൂടെ എല്ല ദേവ ദേവൻമാരും ഉണ്ട്
@arunimaanil8817 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമി ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തുപെട്ടെന്ന് വിൽക്കാൻ അനുഗ്രഹിക്കണേ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് 😢🙏🏻
@lekhaanil23542 жыл бұрын
മഹാദേവന്റെ പ്രിയപുത്രനായ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ 💕🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 💕🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏
@kshethrapuranam2 жыл бұрын
🙏
@sreedevisudheendran50802 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏സ്വാമി ഡെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ethanhunt6725 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@lovely-gg2fc Жыл бұрын
ഒരു ഏഴ് കൊല്ലം മുന്നേ വരെ നല്ലോണം ബീഫ് കഴിച്ചിരുന്നു but ഇപ്പോ ഒട്ടും കഴിക്കാൻ വയ്യാതായി... സ്വപ്നം എല്ലാം ദൈവീകമായി കാണുന്നു ഒരു ഉൾവിളി പോലെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ 🙏🙏🙏🙏🙏
@rincythanu62448 ай бұрын
Enikum same
@പൂമ്പാറ്റകൾ-ഗ9ങ7 ай бұрын
ഞാൻ മൂന്നുപ്രാവശ്യം ഭഗവാനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.
@statuscreater5441 Жыл бұрын
❤❤ ഞാൻ എന്നും വിളക്ക് വെക്കാറുണ്ട് ഉമ്മറത്ത് വെക്കുന്ന വിലക്കിനെക്കാൾ ജ്വലിച്ചു തെളിഞ്ഞു കത്താറുണ്ട് 🙏🏻🙏🏻🙏🏻
@pranav1077 Жыл бұрын
Ente Guruvayoorappa Ente Ponnu unni Vishnumaye Namha ❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@ethanhunt6725 Жыл бұрын
എൻ്റെ ഭഗവാനേ എൻ്റെ ജീവൻ നിൻ്റെ കാൽക്കൽ സമർപ്പിച്ചു ജീവിക്കുന്നവനാണ് അടിയൻ, ഭഗവാനേ എൻ്റെ എല്ലാം എല്ലാം നീയാണ്... ഭഗവാനേ എൻ്റെയുള്ളിൻ്റെയുള്ളിൽ എന്നും നീ കുടികൊള്ളേണമേ സ്വാമീ... ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@rahulunni787010 ай бұрын
എനിക്ക് സ്വപ്ന ദർശനം ഉണ്ടായി... ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ ഓം ക്രീം കരിംകുട്ടി സ്വാമിയേ നമഃ 🙏🙏
@vijayaviswadev6262 жыл бұрын
ചാത്തൻ സ്വാമിയുടെ അമ്പലത്തിൽ പോയിട്ട് വന്നാണ് ഈ വീഡിയോ കാണുന്നത്
നമസ്കാരം ഗുരുജി 🙏 വിഷ്ണു മായ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🕉️🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@vineetha.v22267 ай бұрын
ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ ❤️🙏🏻
@bindhusudhakaran10917 ай бұрын
പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി 🙏🏻 കുടെയുണ്ടാകണേ 🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🥰❤️❤️❤️❤️❤️❤️🥰❤️🥰
@anoopsuresh43012 жыл бұрын
Om sree vishnumaya swamine namaha 🙏🙏🙏🙏
@saranyapraveen31992 жыл бұрын
ശ്രീ വിഷ്ണു മായ എന്റെ ഹൃദയം ❤️❤️❤️
@kshethrapuranam2 жыл бұрын
Namaskaram 🙏
@Karthik-lw3nn2 жыл бұрын
തിരുമേനി വളരെ കഷ്ട്ടതിലാണ്, അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണേ..... ലിജീഷ് ആയില്യം
@kshethrapuranam2 жыл бұрын
Namaskaram theerchayayum prarthikam 🙏
@krishnapriya45402 жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@seemaarchicot16562 жыл бұрын
🌺 ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ 🌺🌺🌺
@sudhaambilykannan66482 жыл бұрын
Om Om Vishnu mayaa namah🥰🥰🥰🙏🙏🙏♥️♥️♥️♥️♥️🥭🌹🍎🥭🥭🥭♥️🙏🙏🙏🥰🥰🥰🙏
@deepajoshi8993 Жыл бұрын
എപ്പോഴും കൂടെയുണ്ട്
@aaronjaison-sheljamathews131110 ай бұрын
ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്ന ആൾ ആണ് ഒരു പോത്തിനെ സ്വപ്നം കണ്ടു. അതും എന്റെ അടുത്ത് വന്നു അനങ്ങാതെ നിൽക്കുന്നത്. അത് ചുവന്ന തുണിയും സ്വർണം ഒകേ അതിന്റെ മേൽ ഉള്ളത് പോലെ തോന്നി.. അത് എന്തിനെ സൂചിപ്പിക്കുന്നത സ്വാമിയ
@rubeshkumar3277 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമി രക്ഷിക്കണേ 🙏🙏🙏
@sheejaudayan9480 Жыл бұрын
ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം ഞങ്ങളുടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🌹🌹🌹❤❤❤
ഞാൻ ഒരു വിഷ്ണുമായ ഉപാസകൻ ആണ്.എന്റെ വീട്ടിൽ എപ്പോളും സ്വാമിയുടെ സാനിധ്യം ഉണ്ടാവാറുണ്ട്. സ്വാമിയുടെ മായകൾ ഒരിക്കലും പറയാൻ പറ്റാത്തിനു അപ്പുറം ആണ്
@abhayraghunath937 Жыл бұрын
എങ്ങനെ ആണ് ഉപാസിക്കുന്നത്?
@sainho34022 жыл бұрын
എന്റെ പൊന്നു ഭഗവാൻ🙏😘😘
@AthiraShabin-zz4fk9 ай бұрын
വിഷ്ണുമായ സ്വാമി കൈവിടാതെ കൂടെ വേണം സ്വാമി 🙏🙏🙏🙏🙏🙏
@Ivyyyh2 жыл бұрын
Ente ponnunniswamine njangaleyumkakane🙏🏽❤️🙏🏽❤️🙏🏽❤️
@statuscreater544111 ай бұрын
ഞാൻ ഉറങ്ങുന്നിടക്ക് ആരോ എന്നെ വിളിക്കുന്നപോലെ തോന്നിട്ടുണ്ട് പക്ഷെ എണിറ്റു നോക്കുമ്പോ ആരെയും കണ്ടില്ല ഞാൻ വിളിയും കേട്ടു 🙏🏻ഭഗവാന്റെ മന്ത്രം എന്നും ചൊല്ലാറുണ്ടായിരുന്നു 🙏🏻
@nandang-qq6td2 ай бұрын
🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ...
@sunilvm38412 жыл бұрын
🙏🏻💖🙏🏻🌹🙏🏻 ഓം ശ്രീ വിഷ്ണുമായേ നമഃ
@lavanya398Ай бұрын
Ponnuni Vishnumaya Swamyee Njangale kathone ❤🙏
@radhakrishnanak68232 жыл бұрын
Enikkum..oru..prathanayudu......
@nithindaliyan Жыл бұрын
Ethil ellam. Enik anubhavam ubd🙏🙏🙏🙏🙏
@prameela.pvinod883410 ай бұрын
സ്വന്തമായി.ഒരുവിട്.ഇല്ല.വിഷ്ണുമായ സ്വാമി അതുകൊണ്ട് മോന്റെ.വിവാഹം നടക്കുന്നില്ലവിവാഹം.നടന്നുകാണാൻ സാധിച്ചുതരണേ.എന്റെ വിഷ്ണുമായ.സാമിയെ നമ.❤❤❤
@anilbabu1000 Жыл бұрын
🙏om shree vishnumaya swami saranam 🙏
@sarikavivinshenoy32862 жыл бұрын
Ohm vishnumaya swamiye namaha
@saraswathyss48212 жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
🙏
@ratheeshratheesh54842 жыл бұрын
ഓം വിഷ്‌ണു മായ സ്വാമിയേ നമഃ 🙏🙏🙏🙏
@linilini319111 ай бұрын
Om ശ്രീ വിഷ്ണുമായെ നമഹ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@vineeshamadhavan19492 жыл бұрын
ഓം വിഷ്ണുമായ സ്വാമിയേ ശരണം... ❤💙
@anusha1209 Жыл бұрын
ഓം ശ്രീ വിഷ്ണുമായ നമഃ
@praveenchandran51342 жыл бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏
@vishnupriyavishnupriya73582 жыл бұрын
വിഷ്ണുമായ 🙏🏻🙏🏻🙏🏻🕉️🕉️🕉️👍❤️❤️❤️👌🏻👌🏻👌🏻
@remyaremz208 ай бұрын
Ponnunni vishnumaya swami namo namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhubindhu32782 жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ
@adithyanr95678 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തുരക്ഷിക്കണേ ❤️🥰🙏🏽
@oblivion_007 Жыл бұрын
വിളക്ക് കൊളുത്തി ദിവസവും പ്രാർത്ഥിക്കുന്നു. ഭഗവാന്റെ സാന്നിധ്യം വീട്ടിൽ ഉള്ളതായി അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
@sijisubhash80312 жыл бұрын
ഓംശ്രീ വിഷ്ണുമായസ്വാമിനെ നമഃ 🙏🙏🙏🙏🌹🌹🌹
@kshethrapuranam2 жыл бұрын
🙏
@suhailps6820 Жыл бұрын
Vishnumaye kathurekshikkane
@neemaprem6468 Жыл бұрын
Oom vishnumaya swami namaste 🙏
@Psctalk Жыл бұрын
ഓം ഹ്രീം ക്ലിം ശ്രീo വിഷ്ണുമായേ നമഃ
@lijisreekunjava10563 ай бұрын
Liji..enik oru government joli kittan anugrahikkane bhagavane
@sudheeshps88202 жыл бұрын
എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി നമഃ
@kshethrapuranam2 жыл бұрын
🙏
@parameswaran47162 жыл бұрын
ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ രക്ഷിക്കേണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷
@sijiprasobh11522 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@jithujayakumar62513 ай бұрын
പൊന്നുണ്ണി വിഷ്ണുമായ അനുഗ്രഹിക്കണേ
@sreejith85402 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏
@jithujayakumar62513 ай бұрын
വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണേ
@sandhossandhos64942 жыл бұрын
Om sree vishnumaya swamine namaha
@rubeshkumar-wt7rp Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
@sudheesharya56242 жыл бұрын
വിഷ്ണു മായ മന്ത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഗുരുജി 🙏🙏🙏🙏🙏 ഓം വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram video cheyam 🙏
@sudheesharya56242 жыл бұрын
@@kshethrapuranam നന്ദി ഗുരുജി 🙏🙏🙏🙏🙏
@vimalak28552 жыл бұрын
Om Sree Vishnumayaswami Saranam
@Karthik-lw3nn2 жыл бұрын
പൊന്നുണ്ണി വിഷ്ണുമായ ശരണം
@kshethrapuranam2 жыл бұрын
Namaskaram 🙏
@akhiladipin35902 жыл бұрын
Enta ponnunni vishnumaya chathan swamiyeeee......🙏🙏🙏🙏🙏🙏🙏🙏🙏namo namah....