ദിലീപ് ചേട്ടന് ലിയോയെ സമ്മാനിച്ച Laze Media-ലെ പ്രവീൺ ചേട്ടന് അഭിനന്ദനം 💙
@elbysiby78862 жыл бұрын
♥️
@FinuPets2 жыл бұрын
പ്രവീണേട്ടന് 🙏🙏🙏🙏👏🏻👏🏻👏🏻👏🏻
@sujithsuji63442 жыл бұрын
തീർച്ചയായും
@gbap63482 жыл бұрын
ദിലീപ് ചേട്ടന് ലിയോവിനെ കൊടുത്ത പ്രവീണിനു കുടുംബത്തിനും ആയിരം ആയിരം അഭിനന്ദനങ്ങൾ അദ്ദേഹത്തിൻ്റെ നല്ല മനസിന് പ്രണാമങ്ങൾ💞💞💞💞🙏🙏🙏
@lattylatteesha73982 жыл бұрын
എന്റെയും
@ancybiju44812 жыл бұрын
ഒരേ ഒരു രാജാവ് ... ചോട്ടു 😰🥰
@manjur95802 жыл бұрын
രാത്രിയിൽ വിടിനകത്ത് കിടത്തണം പുറത്ത് വിടല്ല് . നന്നായി ഇരിക്കട്ട്❤️🌷
@babythomas9422 жыл бұрын
ആ ചേട്ടന് ഈ നായ സന്തോഷം കൊടുക്കട്ടെ 🙏🙏🙏
@rajalekshmigopan16072 жыл бұрын
ചോട്ടു കുട്ടന്റെ ആത്മാവ് ലിയോ ൽ ഉണ്ടാകട്ടെ. ചോട്ടു വിന് പകരമാവില്ല ❤️❤️❤️
@naureenzehra91852 жыл бұрын
Chottuvin enth patti
@KunjisVlog2 жыл бұрын
ലിയോ കുട്ടാ വളർന്നു നീയും ചോട്ടുവിനെ പോലെ ആവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰😍
@sb...sasthamcotta59882 жыл бұрын
ചോട്ടു മോൻ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട മോൻ ആണ്...മറക്കില്ല മോനെ.... 😔😔😔🙏ലിയോ കുട്ടനെ നിറഞ്ഞ സ്നേഹത്തോടെ welcome ചെയ്യുന്നു.
@eagleeye20712 жыл бұрын
ലിയോടെ ഉള്ളിൽ ചോട്ടു എന്നും ജീവിക്കും ❤.
@minir20502 жыл бұрын
Leo എന്നാല് സിംഹം..... ഇവൻ മിടുക്കനാകട്ടെ.....
@aswathivinu68812 жыл бұрын
ചോട്ടുകുട്ടൻ തന്നെ ആണ് ലിയോ കുട്ടൻ അങ്ങനെ പറയാം ❤❤❤❤💔💔💔💔💔😢😢😢😢
@ആനയോട്പെരുത്തിഷ്ടം2 жыл бұрын
ചോട്ടു എന്നും ഒരു വേദനയാണ് 😢😢😢
@sinysiby34152 жыл бұрын
ചോട്ടു കുട്ടന്റെ ആത്മാവ് എന്നും കൂടെയുണ്ട് 🙏🙏🙏❤❤❤
@Anithakthampi2 жыл бұрын
ചോട്ടുന് പകരം ലിയോ ആകില്ല എങ്കിലും ചോട്ടുന്ന് കൊടുത്ത പരിശീലന ങ്ങൾ എല്ലാം നൽകി വള ർ ത്തണം ചേട്ടാ അത്രയും എങ്കിലും സന്തോഷവും സമാദാനവലുംകിട്ടുമല്ലോ ചേ ട്ടനും കുടുമത്തി നുമ് 🙏🙏🙏
@jeenajoy40482 жыл бұрын
ചേട്ടാ ചോട്ടു വിനെ കാണുമ്പോൾ സങ്കടം വരുന്നു ലിയോ നല്ലതുപോലെ വളരട്ടെ
@exsimple572 жыл бұрын
ചോട്ടുവിനു പകരം ചോട്ടു മാത്രം ❤🥺
@abhi_manu2 жыл бұрын
പ്രവീൺ ബ്രോ, നിങ്ങൾ മുത്താണ് ❤❤
@saralathomas72432 жыл бұрын
സൂപ്പർ സ്റ്റാർ ലിയോ മോൻ
@sathyabhama41942 жыл бұрын
ചോട്ടു കുട്ടനെപ്പോലെ ആവട്ടെ പ്രവീൺ ചേട്ടന് നന്ദി
@bindhujohn78452 жыл бұрын
ദിലീപ് ചേട്ടന് പപ്പിയെ കൊടുത്ത. പ്രവിണിന് നന്ദി
@midhuntc99462 жыл бұрын
Nammude tessayude mon..🥰😭
@sindhyaleela97292 жыл бұрын
ചോട്ടുവിന് കാണുമ്പോൾ മനസിന് നല്ല സങ്കടം തോന്നുന്നു 😭🙏❤🌹ലിയൻ ❤❤❤
@anilakumary84142 жыл бұрын
Laze മീഡിയ പ്രവീണിന് 🙏🙏🙏🙏🙏🙏
@presennababu65072 жыл бұрын
Chottu is chottu , and leo is leo!!
@SS-jj5lt2 жыл бұрын
ലിയോ ❤❤❤😍😘🥰🙏കടുത്ത ശിക്ഷണം വേണ്ടാ ചേട്ടാ 🙏more love&care🙏love u all🙏chottu miss u 😭😭😭😭😭
@ragavar44812 жыл бұрын
പ്രവീൺ ചേട്ടന്റെ ടെസ്സകുട്ടിയുടെ മക്കളിൽ ഒരുവനാണ് ഈ വമ്പൻ
Hats off you Praveen and Mathu❣️❣️❣️❣️❣️❣️❣️❣️❣️ Love you Lio baby❤️❤️❤️❤️❤️
@Daredevil007kuttu2 жыл бұрын
Praveen sir super😃😃
@YADHU-p6v2 жыл бұрын
Laze media പ്രവീൺ ചേട്ടൻ ❤️❤️❤️
@sree46072 жыл бұрын
ചോട്ടു പുനർജനിച്ചതാവാം, അതാവും ഇവൻ ഈ ചേട്ടന്റെ കൈയിൽ തന്നെയെത്തിയത്,
@shimyashimi38302 жыл бұрын
Chottu vere leval avane miss cheyunnu 🥺
@balkeesshani96842 жыл бұрын
ലിയോ 😘🥰😍
@devilkunju13422 жыл бұрын
Praveen chettan uyir
@pramodroy12 жыл бұрын
We cannot for get Chottu.He was a God's gift to you.I was so shocked .All the best to you and the new puppy
@vermithrax2 жыл бұрын
100 മലയാളം words അറിയാം chottu ന് 💯💯🥰🥰😁😌☹️no one can beat that
@ivanjoseph34172 жыл бұрын
Good gesture Praveen..
@sugeshn83822 жыл бұрын
Chottu❤️.Puthiya vava❤️
@sreejith2852 жыл бұрын
Ente experience vachu njan parayunnathu vere ahankaram aayi kaanaruthu Chottunu pakaramavilla leo Jakkunu pakaramavilla puppy ( ente) Angane kure... Bt new kunjine kaikittiya nammal chunku parichu snehikkum athupole avarum, avan tannayano ivan ennu palappozhum tonni pokum athil oru valiya santhosham undu feel it😘❤❤❤❤
@akhilrajug46792 жыл бұрын
Praveen chettan🥰🥰🥰🥰 Laze media💓
@sureshbubu31312 жыл бұрын
ചില മനുഷ്യകുട്ടികളോട് അച്ഛനമ്മമാർ ചെയ്യുന്ന ക്രൂരതകൾക്കാണമ്പോൾ ഒരു നാ യാ യി പിറന്നാൽ മതി എന്ന്
@oliviajohnson55892 жыл бұрын
Leo ❤.. Chottu miss u 😓
@civicpilvanos57822 жыл бұрын
ലെ ലിയോ ചേട്ടൻ, : എന്റെ പേര് തന്നെ ഇട്ടല്ലെടെ 😕😕
@bindusaleesh63492 жыл бұрын
ചോട്ടുവിന് പകരമാകില്ലെങ്കിലും..ചോട്ടുവിനെ പോലെ മിടുക്കനായി ലിയോയെയും വളർത്താൻ ദിലീപേട്ടന് കഴിയും..
@sujathakv37512 жыл бұрын
അതെ അവനും അങ്ങനെയാവും ഇപ്പോൾ കുഞ്ഞല്ലെ
@mollyalexander44012 жыл бұрын
You will get the best because you looked after your chottu with love n care God bless the new puppy 💞💞💞💞💞
@suryatn88072 жыл бұрын
Thanks പ്രവീൺ bro 🥰
@maloottymalu7782 жыл бұрын
chottu love u muthe
@thomasgeorge23412 жыл бұрын
Let them enjoy their time with Leo. Really its difficult to make another chotuu ,bcos chottu was very intelligent and verry good learner. As we should not compare our kids performance with others kids, same way we should not compare one dog with other. Some are born talented with great intelligence, some are just average or normal, its all god's gift. In music industry we have just one Lataji or Yesudas since the last four decades.
@ajiththomas66742 жыл бұрын
Loving father
@leomypet...7062 жыл бұрын
എന്റെ കുഞ്ഞിചെക്കന്റെ പേരും ലിയോ ( Leo )എന്നാണ്...... 🥰🥰🥰