ഇതാവണം രാഷ്ട്രീയ നേതാവ് ഇതുപോലെവേണം മുഖ്യമന്ത്രി മുഖ്യമന്ത്രി സാറിനെ ഒരുപാട് നന്ദി ജാതിയിലും മതത്തിലും അപ്പുറമാണ് മനുഷ്യനന്മ ആ നന്മ തിരിച്ചറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സാർ സൂപ്പർ ആണ് ഇനി നമുക്കു വേണം ഇതുപോലെത്തെ ഒരു പ്രധാനമന്ത്രിയെ
@joshyjose85243 жыл бұрын
Tamil nadinu pokendivarum
@mohaideenkoya55033 жыл бұрын
ഇങ്ങനെ ഒരു മുഖ്യമന്ത്രിയായ കിട്ടിയ തമിഴ് മക്കൾ ഭാഗ്യവാന്മാർ
@prasantherikavu3 жыл бұрын
@A sp ,😂😂😂😂😂
@varun64343 жыл бұрын
Stalin ഇന്ത്യൻ pm ആയിരുന്നെങ്കിൽ ഇന്ത്യ ഇപ്പോ വികസന പാതയിൽ ആകുമാമിരുന്നു.
@Trucaller33 жыл бұрын
👍🏽♥️
@veddoctor3 жыл бұрын
ഒരു 20 വർഷത്തേക്ക് തമിഴ്നാട്ടിൽ ഇനി സ്റ്റാലിൻ അത് "ഉറപ്പാണ് "💪🏼💪🏼💪🏼
@beenalilly81933 жыл бұрын
Sure
@SurajInd893 жыл бұрын
Will he live that long? His health is weak and a few years earlier he used to visit Singapore every month to take treatment.
@afzalkalathil58993 жыл бұрын
Sure
@user-gx5tl8wn2t3 жыл бұрын
Pennea balance
@peterjoseyyesudasan74223 жыл бұрын
Sure
@AKHILPS-y3n3 жыл бұрын
കേരളത്തിൽ നിന്നും ഒരു സല്യൂട്ട് സാറിന്. ഞാൻ ഇതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു
@sweetsparrow9333 жыл бұрын
💯💯💯
@MadMax-x9t3 жыл бұрын
കേരളത്തിലും ഉണ്ടാലോ ജാതി വിവേചനം
@shajushaju48213 жыл бұрын
👍👍👍👍👍👍👍👍🌷🌷
@angeleyes44133 жыл бұрын
നമ്മുടെ മുൻതലക്കാർ ചെയ്ത പ്രയത്നനത്തിന്റെ ഫലം 😇
@Jithuuthaman3 жыл бұрын
പേരിൻ്റെ കൂടെ ജാതി വളുള്ളവൻ്റെ മനസ്സ് എന്നും ഇതുപോലെ ആരിക്കും വാൽ മുറിക്കുന്ന വരെ
@sreejithvaleryil95933 жыл бұрын
അക്ഷരം തെറ്റാതെ അദ്ദേഹത്തെ വിളിക്കാം "മുഖ്യമന്ത്രി" എന്ന് 🙏
@giridhar30483 жыл бұрын
സത്യം
@vivekks32663 жыл бұрын
തമിഴ് രാഷ്ട്രീയo കാണുമ്പോൾ ഒരു സിനിമ കാണുന്ന പോലെയാണ്... അത് യാഥാർത്യവും
@vinodkonchath49233 жыл бұрын
അതെ സ്റ്റാൻലിൻ സർ ഒരു സംഭവം തന്നെ
@ratheeshlovefamilly32113 жыл бұрын
Yes suryadey new movie evarku vendi erakiyathanu
@aksta65603 жыл бұрын
Yes, we're Gifted. Tamilan 💥💥
@muhammadashfak3273 жыл бұрын
💞💞
@subashsudhakaran94143 жыл бұрын
Stalin sir 👍👍👍
@ജിദ്ദ3 жыл бұрын
ഇതാണ് ഒറിജിനൽ ഇരട്ട ചങ്കൻ 💪💪💪
@yehiyaalathiyur92623 жыл бұрын
Matted paratta chankan
@callofdutymobile1593 жыл бұрын
@@yehiyaalathiyur9262 🤣🤣
@INDIAN-ej8nt3 жыл бұрын
@@yehiyaalathiyur9262 🤣
@sudhisudarsanan69183 жыл бұрын
@@yehiyaalathiyur9262 🤣🤣🤣
@ansariansari30253 жыл бұрын
@@yehiyaalathiyur9262 അത്രക്ക് അങ്ങ് വേണോ സാറേ .. ഇപ്പറഞ്ഞത് അവിടെയും ഇവിടെയും കാണുന്ന മൂരികൾക്കും കൊങ്ങികൾക്കും.. അല്ലാത്ത ഭൂരിപക്ഷം ജനനങ്ങൾക്കും അതും irattacchangan തന്നെയാണ്. പിന്നെ , സ്റ്റാലിൻ , അത് ലെവൽ വേറെ ആണ് . അത് ചിലപ്പോൾ , മൂന്നോ നാലോ ചങ്കുകൾ വരും .. Big salute for him... 💪💪🙏🙏🙏
@akhib-j84363 жыл бұрын
ഇതെല്ലാം ചെയ്യാൻ പുറം ലോകത്തോട് പറഞ്ഞത് ജയ് ഭിം ആണ്.... ഒരു നടൻ അയാളുടെ അനുഭവം നേരിട്ട് സ്റ്റാലിൻ മുഖ്യമന്ത്രിയെ അറിയിച്ചു... അതിന്റെ ഫലം ഉണ്ടായതിൽ അതിയായ സന്തോഷം
@vipinviyan18453 жыл бұрын
😂😂😂
@rashinaduvannur3 жыл бұрын
@@vipinviyan1845 ചിരിക്കണ്ട. തമിഴൻ്റെ ജീവിതം സിനിമയും ആയിട്ട് വളരെ അധികം ബന്ധം ഉണ്ട്. അവർക്ക് രാഷ്ട്രീയവും സിനിമയും രണ്ടല്ല.
@alliswell17763 жыл бұрын
@@vipinviyan1845 ninte okke കേരളത്തിൽ nth kopp und.thammiladi വീരന്മാർ
@akhib-j84363 жыл бұрын
@@vipinviyan1845 ചിരിച്ചോളൂ ഒരു കൊയപ്പം ഇല്ല....
@Albythomas274843 жыл бұрын
Onnu podo😁
@sarathkptkr56943 жыл бұрын
മുത്തുവെൽ കരുണാനിധി സ്റ്റാലിൻ ആകിയ നാൻ... അന്ന് തുടങ്ങിയ രോമാഞ്ചം ആണ്.. പൊതു ജനത്തെ സ്നേഹം കൊണ്ടു ഭരിക്കാൻ അറിയുന്നവൻ.. യഥാർത്ഥ ജന നായകൻ.. MK സ്റ്റാലിൻ 👌👌👌.
@cherakadath11473 жыл бұрын
ജാതീയത പറഞ്ഞ് മാറ്റി നിർത്തപെടേണ്ടവരല്ല പാവപ്പെട്ടവരെ ... ചേർത്ത് നിർത്തണം .... Big Salute
@PradeepKumar-gc8bk2 жыл бұрын
മലയാളത്തിന്റെ ഒരു ബിഗ് selyoot ♥🙏അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു നാല്പത് കാർ ഇല്ല അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്
@onetwo32523 жыл бұрын
മുഖ്യൻ മാത്രമല്ല ദേവസ്വം മന്ത്രികൂടി ഉണ്ട് മുന്നിൽ ❤️❤️❤️
@adarshmohanan27253 жыл бұрын
ഉഫ് രോമാഞ്ചം 🔥🔥🔥🔥 ഈ മനുഷ്യൻ പ്രധാന മന്ത്രി ആയിരുന്നേൽ ഇന്ത്യ വേറെ range ആയേനെ ❤
@sreeragsree65853 жыл бұрын
Sathyam bro ingere karyangal okke kanunbo oru movie kanumbole aan 🔥
@iamthevengeance47663 жыл бұрын
Without economic development nothing is going to happen
@sakirkolothiyil8193 жыл бұрын
സ്റ്റാലിൻ സാർ അങ്ങയെ പോലെ ഒരു മുഖ്യമന്ത്രിയെ കിട്ടിയ തമിഴ് നാട്ടുകാർ എത്ര ഭാഗ്യവാന്മാർ ,അങ്ങയെ കുറിച്ചുള്ള ഓരോ വാർത്തകളും ഇപ്പോഴത്തെ ഇ കാലഘട്ടത്തിൽ കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം ,ഇത് പോലെ തന്നെ എന്നും നില നിൽക്കട്ടെ അങ്ങയുടെ പൊതു ജീവിതത്തിൽ , പ്രാർത്ഥനയോടെ 💐💐💐👌
@rajeshpnr46563 жыл бұрын
എങ്ങനെ അഭിനന്ദിക്കാതിരിക്കും........ അഭിനന്ദനങ്ങൾ.... ജനങ്ങൾക്ക് അവരുടെ ഊഹം തെറ്റിയില്ല അവർ ചെയ്‌ത വോട്ടു പാഴായില്ല..... 🌹അഭിനന്ദനങ്ങൾ സ്റ്റാലിൻ sir.... ❤
@saneeshsunny4173 жыл бұрын
ഇവിടെ വെള്ളപ്പൊക്കത്തിന് താഴ്ന്ന ജാതിക്കാരുടെ കൂടെ ക്യാമ്പിൽ ഭക്ഷണം വച്ച് കഴിക്കില്ല എന്ന് പറഞ്ഞ ആൾക്കാർ ഉണ്ട്.
@easykids40173 жыл бұрын
Ys
@sharoonsp64553 жыл бұрын
Angane paranjavan aadyam mungi chakendath,
@rejilrajep36413 жыл бұрын
Ivaneyokke campil rekshapeduthy ethichath so called thazna jathikar thanne aayirikkum. Enitt bakshanam kayiklla enn. Monthayathinu onn kodkanam appo thanne
@ansariansari30253 жыл бұрын
ആദ്യത്തെ സല്യൂട്ട് ദേവസ്വം മന്ത്രി ശേഖർ ബാബു Sir ന് . അടുത്ത സല്യൂട്ട് മ്മട BIG BOSS സാക്ഷാൽ സ്റ്റാലിൻ Sir ന്... ❤️❤️❤️💪💪💪💪💪
@gangamg14033 жыл бұрын
അവരുടെ ദൈവം എന്ന് പറയാം നമ്മൾ ഇതു കണ്ടു സന്തോഷിക്കാം അതേ നടക്കു sir നു ഒരു ബിഗ് സല്യൂട്ട്. കേരളത്തിലെ എല്ലാരുടെയും വകയായി....... 🙏🙏🙏🙏🙏
@risrisana59253 жыл бұрын
വൺ എന്ന സിനിമ കേരളത്തിന് പ്രചോദനം ഇല്ലെങ്കിലും തമിഴ്നാടിന് പ്രചോദനം കിട്ടി എന്നതിന്റെ ലക്ഷണങ്ങളാണ് അവിടെ കാണുന്നത❤❤❤്
@vimallalv82423 жыл бұрын
jai bhem movie ....
@Patrickbateman8993 жыл бұрын
Jai bheem movie kand kanum ayinaane
@xaxnxoxnxyxmxoxuxsxx3 жыл бұрын
One കേരളം പോലും ശെരിക്ക് കണ്ടിട്ടില്ല 😂 അപ്പളാ തമിഴ് നാട്
@rajeshar573 жыл бұрын
@@xaxnxoxnxyxmxoxuxsxx 🤣🤣😂
@xaxnxoxnxyxmxoxuxsxx3 жыл бұрын
@@rajeshar57 😂
@justrandomstuff-0073 жыл бұрын
ജാതിവെറി കേരളത്തേക്കാൾ വളരെ മോശമായി ഉള്ള സ്റ്റേറ്റ് ആണ് തമിഴ്‌നാട്. സ്റ്റാലിൻ കാണിച്ചത് അന്തസ്സ്. ക്ഷേത്രത്തിൽ വെച്ച് അവഗണിച്ചവരെ വെച്ച് അന്നദാനം നടത്തിയത് അതിലും അന്തസ്സ്. ഈ ജാതിവെറി കാരണം ആണ് ഹിന്ദുക്കൾ ഇപ്പോഴും നന്നാവാതെ കിടക്കുന്നതു. ഹിന്ദുക്കളെ തമ്മിൽ തെറ്റിക്കാൻ ഹിന്ദുക്കൾ മാത്രം മതി. 🤬🤬
@vinodkonchath49233 жыл бұрын
അതെ തമിഴ് മുഖ്യൻ എല്ലാം കൊണ്ടും സൂപ്പർ സൂപ്പർ മാൻ
@nishraghav3 жыл бұрын
Correct👍ഹിന്ദുക്കളിലെ ഐക്യമില്ലായ്മ തന്നെ ജാതീയത ആണ്.. ജാതിവെറി ഒരിക്കലും മാറില്ല
@@anoopnazeer2609 ഹിന്ദു കളിൽ ഉയർന്ന ജാതിക്കാർ ഇപ്പോഴും sc കാരുടെ കല്യാണത്തിന് പോവില്ല (ഗ്രാമങ്ങളിൽ ഉള്ളവർക്കാണ് കൂടുതൽ ജാതി സ്പിരിറ്റ്
@നീലി-13 жыл бұрын
@@sreeragssu athe satyam....കൂടുതലും old generation aanu ഇത്തരം കാഴ്ചപാട് കൊണ്ട് നടക്കുന്നത്.new gen nte mind il ജാതി ഉണ്ടെങ്കിലും അത് prekadippikkarilla എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@shihabshazz78673 жыл бұрын
ഇന്നലെ കണ്ട JAI BHIM ഓര്‍മ വന്നു...ഇത് കണ്ടപ്പോള്‍ മനുഷ്യര്‍ എല്ലാവരും തുല്യര്‍ ആണ്....ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരെയും മാറ്റിനിര്‍തന്നത് ഒഴിവാക്കണം
Hatsoff to JAI BHEEM team, Hardwork nte results kandu thudangi..
@shahida83073 жыл бұрын
ഇദ്ദേഹം മാണ് രാജ്യത്തിന്റെ പ്രദാനമന്ത്രി ആവേണ്ടത്
@abhinavsumesh25493 жыл бұрын
@@shahida8307 athe bro ❤️
@Noorudheenqatar3693 жыл бұрын
എല്ലങ്കിലുംനമുക്ക് എന്ത് ജാതി സഹോദരന്മാരെ.. ഏറിയാൽ ഒരു 50 വർഷം ആയുസ്സ്. അതിനുള്ളിൽ എല്ലാ മത വിഭാഗങ്ങളോടും സ്നേഹത്തിലും സന്തോഷത്തിലും കൂടി ജീവിക്കുക.. എല്ലാവരെയും മനുഷ്യവർഗമായി കാണുക... 🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedpkd70973 жыл бұрын
Yes
@santhosh.gsantu30323 жыл бұрын
ഞാനും ഇതെന്നെ പറയും
@xerox-f1p3 жыл бұрын
മതം മാറേണ്ടി വരും അല്ലാതെ ഈ ജാതി വിവേചനം ഒന്നും മാറാൻ പോണില്ല. മാറണെൽ ജാതി നോക്കാതെ കല്യാണം കഴിക്കണം. 😂
@adarshsuresh37723 жыл бұрын
Respect you sir ❤️❤️❤️
@kirancc813 жыл бұрын
ഈ മനുഷ്യൻ പിന്നേയും പിന്നേയും എന്നെ അദ്ഭുതപ്പെടുത്തുന്നു:❤️❤️❤️❤️
@ഹാഷിം.കാസറഗോഡ്ഹാഷിം-വ2ഛ3 жыл бұрын
വിശപ്പാണ് ഏറ്റവും വലിയ മതം.
@VenkateshVenkatesh-vk3pd3 жыл бұрын
தனிமனிதனுக்கு உணவு இல்லையெனில் இந்த ஜகத்தினை அழித்திடுவோம்,,, பாரதியார்..
@dhineshbrahmakulam48763 жыл бұрын
@@VenkateshVenkatesh-vk3pd love from kerala jai stalin
@mohanrajj18843 жыл бұрын
An hungry person is an angry person
@kuriakosepaul1122 жыл бұрын
Yes bro💕
@rithinkumar34523 жыл бұрын
എന്തൊക്കെയാണ് തമിഴ്നാട് നടക്കുന്നത് ഗംഭീരം തന്നെ മുഖ്യമന്ത്രി തകർത്തു 🔥🔥🔥🔥🔥🔥🔥
@rayshafrayshu72873 жыл бұрын
മെല്ലെ തമിഴ്നാട്ടിലേക്ക് കുടിയേറിയാലോ 😇
@jegatheeswari8873 жыл бұрын
Excellent analysis
@mithunkvkv54643 жыл бұрын
This is heroism. Salute you sir.
@sarathgs78843 жыл бұрын
സിനിമയിൽ മാത്രമേ ഇങ്ങനെ ഉള്ള മന്ത്രിമാരെ കണ്ടിട്ടുള്ളു 😇👏
@vishnusprasad63223 жыл бұрын
That's tamil nadu for you... Love you Stalin sir for what you do which inspire me each and every time much ❤️
@ananthjoseph60083 жыл бұрын
This is what an politician should be. Tamil people are blessed.
@peterjohn36733 жыл бұрын
No doubt about it 🤠
@vipinpk97993 жыл бұрын
Salute from kerala
@antoematty3 жыл бұрын
Respect ❤️ Stalin 👏👏👏👏 കേരള ഫാൻസ് 🎊🎊🎊
@chekuthan66683 жыл бұрын
Respect... 🙏
@abdulasees40403 жыл бұрын
സാർ ഇത് രാജ്യം മാതൃകയാകട്ടെ ഇന്നും രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ അയിത്തം നിലനിൽക്കുന്നു അതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപവും സർ നമ്മുടെ രാജ്യത്ത് മഹത്തായ ഒരു ഭരണഘടനയുണ്ട് സർ നിങ്ങൾ രാജ്യത്തിനും മാതൃകയാണ് അയിത്തം തുലയട്ടെ
@randomguyy58373 жыл бұрын
സ്റ്റാലിൻ പ്രധാന മന്ത്രിക്ക് വേണ്ട ഗുണങ്ങൾ ഒക്കെ ഉണ്ട്
@lovetoday96353 жыл бұрын
Mass 🔥🔥🔥
@jithans58753 жыл бұрын
Perfect 👏🏻👏🏻
@prabeeshram50463 жыл бұрын
You are great sir
@Vinod-Deepa-20233 жыл бұрын
It’s an example of transformation...👍👍👍👍
@சண்முகம்சுக்குரு3 жыл бұрын
Thanks Mathruboomi !
@amazingserah41403 жыл бұрын
Amazing.. Big salute Sir.. 👏
@afsalsathar87263 жыл бұрын
Big Salute😍🥰❤Respect
@humanityhuman56503 жыл бұрын
Jai Bhim... സൂര്യ പടത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. നല്ല സിനിമ ആണ്.
@RiyaZKallampara3 жыл бұрын
സ്റ്റാലിൻ സാർ തമിഴ് സിനിമകൾ കാണുന്നതുപോലെ ഉണ്ട് അങ്ങയുടെ ഭരണം.. അതിലെ നടന്മാർ ഇതുപോലെ ഓരോന്നും ചെയ്യുന്നത് കാണാം.. അങ്ങനെ ജീവിതത്തിൽ പകർത്തിയിരിക്കുന്നു .... നിങ്ങളുടെ അയൽ സംസ്ഥാനത്തു നിങ്ങൾക്ക്.. എന്റെ വക ബിഗ് സല്യൂട്ട്
@ratheeshkakkattil99793 жыл бұрын
He is going a great way......i hop a real leader is rising
@praveenpadmarajan35473 жыл бұрын
Big salute sir.....
@PRADEEPCK-ht4ge3 жыл бұрын
കേരള മുഖ്യൻ സ്റ്റാലിനെ കണ്ട് പഠിക്കണം. Stalin sir🙏🥰🔥👌💪🇮🇳
@INDIANVOLLEYBALL3 жыл бұрын
🔥🔥🔥MKS 😍😍😍
@mohammedkannurmohammedkann56573 жыл бұрын
ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ് തമിഴ്നാട് മുഖ്യമന്ത്രി
@rajrihan21363 жыл бұрын
രോമാഞ്ചിഫിക്കേഷൻ...... റിയൽ ലൈഫിൽ ഇതൊക്കെ സാധ്യമോ ഹൂഫ് ❤❤🥰🥰🥰🥰🥰🥰❤സിനിമയിൽ മാത്രം കണ്ടത്............ഇവിടെ പാർട്ടിയേം കുടുംബതേം മാത്രം വളർത്താൻ നടക്കുന്ന കേരള രായാവ് പരനാറി 😡😡😏😏അവിടെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ മുത്തുവെൽ കരുണാനിധി സ്റ്റാലിൻ ആകിയ നാൻ ❤🥰
@truthpower36263 жыл бұрын
We kerala people proud of you stanlin sir
@manjumathew13853 жыл бұрын
Salute from kerala sir🙏🙏🙏🙏🔥🔥🔥
@rajah13673 жыл бұрын
Great സ്റ്റാലിൻ.... ഇതുപോലെ ആരു ഭരിക്കുന്നോ അവരെ ജനങ്ങൾ സ്നേഹിക്കും....
@nadirsha61803 жыл бұрын
Keralathil ninnum oru big salutes sir
@vishnurnair95403 жыл бұрын
Revolution🥰
@factschannel53003 жыл бұрын
This is the real leader.. I am bowing my head ❤❤🙏🙏
@roshinisatheesan5623 жыл бұрын
ശരിയായ രാഷ്ട്രീയ നേതാവ്❤️ big salute sir
@samadkottakkal86083 жыл бұрын
ഇതുപോലുള്ള നല്ല വാർത്തകൾ കേൾക്കാൻ കഴിയട്ടെ എന്നും....
@leninkuttan20383 жыл бұрын
Good job 👍👍👍👍👍
@ammusreekumar67523 жыл бұрын
Adipoli ingne venm politicians...... Big salute...... ❤️
@mujeebbaqavi7482 жыл бұрын
നല്ല മനുഷ്യൻ ധാരാളം കാലം ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@razakelectrician10503 жыл бұрын
നല്ലൊരു മുഖ്യമന്ത്രി: അണ്ണാ, mgr, അമ്മ, അടുത്ത് സ്റ്റാലിൻ big സലൂട്ട് sir. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✌️✌️✌️✌️✌️
@ratheeshpr65023 жыл бұрын
The real hero 🔥🔥🔥
@jincyjoseph74483 жыл бұрын
ഇടുക്കി ഇയാൾക്ക് കൊടുത്തേര്....മുല്ലപെരിയാർ രിൽ ഉള്ളവർക്ക് പേടിക്കാത്തവണ്ണം അദ്ദേഹം പരിഹാരം കാണും.അദ്ദേഹത്തിനു തന്റെ പ്രേജകൾ പ്രിയപ്പെട്ട താണ്......പാവങ്ങൾ പേടിക്കാതെ ഉറങ്ങട്ടെ....
@cinitabraham27433 жыл бұрын
💕💕Stalin💕
@gokul40063 жыл бұрын
ഇതൊക്കെ ആണ് നേതാവ്... ✨
@reejahabeeb18753 жыл бұрын
Ithupole oru mukhyamanthri thanne venam sarinu oru big salute
@sakeersakkeer63203 жыл бұрын
ഹ്രദയം, കീഴടക്കി - തമിഴ് മുഖ്യൻ'
@AJ_TRADING_GROUP3 жыл бұрын
Respect ❤️❤️
@Coolaura22003 жыл бұрын
The political legend He knows history
@shahidvps3 жыл бұрын
Salute Sir🙏🙏
@anil-wi3ty3 жыл бұрын
ഇതാണ് മന്ത്രി ❣️
@surjithvs42293 жыл бұрын
Salute 👍
@abdulrahman-pe1vw3 жыл бұрын
🤗🤗ഇങ്ങനെ ആവണം ഒരു രാഷ്ട്രീയ നേതാവ്
@muhsinmohamed60243 жыл бұрын
Kerala മുഖ്യന് ഇതൊക്കെ കാണാന്‍ pattunnundallo അല്ലേ 🤐🤐🤐
@ithinkpvb88003 жыл бұрын
Big big salute ❤❤😍😍😍
@binubinukk29623 жыл бұрын
Suppar, cm💕💕💕
@shijuts89733 жыл бұрын
He's a original hero..big salute
@thoma02games3 жыл бұрын
ഇതാവണമെടാ നേതാവ് 🔥🔥🔥
@شمين-ض1ك3 жыл бұрын
എല്ലാവരെയും നമ്മൾ ഒരേപോലെ കാണാൻ ശ്രമിക്കണം താഴ്ന്നവനും ഉയർന്നുവനെന്നോ കാഴ്ചപ്പാട് മാറണം. മരിച്ചുകഴിഞ്ഞാൽ എല്ലാവരും മണ്ണിലേക്ക് പോകേണ്ട വരാണ്.
@shefeeqalidmm2563 жыл бұрын
Real hero💪
@akkosmart3 жыл бұрын
സ്റ്റാലിൻ സർ. നിങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട്.. കാരണം ഞാനും ഒരു സത്യം s c ആണ്. ഇത് കേരളത്തിലും കുറച്ചു undu
@supermansuperman11423 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളുടെ മുന്നിൽ ജാതി ഇല്ല....
@manucr773 жыл бұрын
അതൊക്കെ ജനം ഉണ്ടാക്കിയത് അല്ലെ.... ചത്തു പോയാൽ എല്ലാവരും വെറും മണ്ണാണ് 👍നമ്മളൊക്കെ ഇല്ലെ കൂടെ bro 😍😍😍😍
@manucr773 жыл бұрын
അതൊക്കെ ജനം ഉണ്ടാക്കിയത് അല്ലെ.... ചത്തു പോയാൽ എല്ലാവരും വെറും മണ്ണാണ് 👍നമ്മളൊക്കെ ഇല്ലെ കൂടെ bro 😍😍😍😍
@stark58993 жыл бұрын
@@supermansuperman1142 ഷിയാ പള്ളിയിൽ സുന്നികൾ കയറി ബോംബ് പൊട്ടിച്ചിട്ട് അധികനാൾ ആയിട്ടില്ല 😄
@TrutH-333 жыл бұрын
@@supermansuperman1142 muslim matrimony eduth nokkada 100 kanakkinu jaathikal kaanaam
@chrisbrown23513 жыл бұрын
💕💯💐💐💐 Love him
@Charlesfosterkanetorrance3 жыл бұрын
ഇത് താണ്ട CM🔥
@shamolraimon94813 жыл бұрын
BigSalute.sir.....🤩🤩🤩🤩❤❤❤👍👍👍💯
@സ്നേഹദൂതൻ3 жыл бұрын
ചക്രവാള സീമകൾ ക്കപ്പുറം ജീവൻടെ തുടിപ്പുകൾ തേടുകയാണ് മനുഷ്യൻ ഇക്കാലത്തും ഇരുണ്ട കാലത്തിലെ ചൊറി മന്തുകയാണ് ചില മനുഷ്യർ ഇവർക്കൊക്കെ കാലമെത്ര കടന്നു പോയാലും ഇത്തരമൊരു മനോഭാവത്തിൽ നിന്ന് ഒരു മോചനം വരില്ല സ്റ്റാൻലിൻ റിയൽ ഹീറോ ♥️
@msk4073 жыл бұрын
Big salute 😊
@captainjacksparrow47323 жыл бұрын
ബിഗ് സല്യൂട്ട് സർ..... ഇങ്ങനെ ആവണം ഒരു ഭരണാധികരി........... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@safvan633 жыл бұрын
Athaan ❤️🥰
@rahulviswas96653 жыл бұрын
അന്തസ്സ് 🥰🥰
@petervetriselvan30563 жыл бұрын
"பிறப்பொக்கும் எல்லா உயிர்க்கும்..."(திருக்குறள்) 'சமூக நீதி ' "ஏழையின் சிரிப்பில் இறைவனைக் காண்போம் " -இது தான் 'திராவிட முன்னேற்றக் கழகம் ' ; இக் கருத்துக்களை மனதில் வைத்துக்கொண்டு செய்தியைப் பதிவு செய்த அழகு... விமர்சனம் செய்தபாங்கு...சொல்லாடல்... அடடா!! பிரம்மாதம் சார்!! 'மாத்ருபூமி'க்குப் பாராட்டுக்கள் சார்!
@manumadhu15063 жыл бұрын
ഇതുപോലെ ആകണം എല്ലാ രാഷ്ട്രീയ നേതാക്കളും 👌👌👌
@radeeshrichu37963 жыл бұрын
Big salute
@shabeerbooto83883 жыл бұрын
മാറി നില്‍ക്ക് കടക്ക് പുറത്ത് എന്ന് പറയുന്നതല്ല ഹീറോയിസം അകറ്റി നിർത്തിയവരുടെ മുൻപി അവരെ ചേർത്തു നിർത്തുന്നതാണ് ഹീറോയസം അത് കാണിക്കാന്‍ ഇരട്ട ചങ്കൊന്നും വേണ്ട നല്ല ഒരു മനസ്സ് ഉണ്ടായാല്‍ മതി മാസ്.ഡയലോഗിലല്ലാ ഭരണം നടത്തൊണ്ടത്.നല്ല.പ്രവർത്തനങ്ങളിലൂടെയാണ്
@Darkmoon6593 жыл бұрын
Thalaivaaa❤️
@medianews1233 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു സങ്കടം...നമ്മുടെ നാട്ടിലും ഉണ്ട് മുഖ്യമന്ത്രി...😤