Dears suberrr song, food. Polichu, good, pine pra seetha, sugamayi thirchu varum OK, ❤❤❤❤❤
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@RadhamaniAjayan11 ай бұрын
ഇന്ന് എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം തോന്നി. സുകന്യ പാചകം super ❤️
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@RejiFrancis11 ай бұрын
സുകന്യുടെ കപ്പയും പ്രസതയുടെ ചമ്മന്തി ഉം അനി ഏട്ടന്റെ പാട്ട് ഉം സൂപ്പർ 👏👏👏👌👌👌❤️❤️❤️
@VijayaLakshmi-sd6bj11 ай бұрын
നന്നായിട്ടുണ്ട് sukanya❤️❤️❤️❤️❤️
@Valsala.kValsala11 ай бұрын
കപ്പയും ചമ്മന്തി യും നന്നായി ട്ട് ഉണ്ട് ഞാനും ഉണ്ടാക്കി കൊടുക്കർ ഉണ്ട് എന്റെ മക്കൾ ക്ക് ചുട്ട മീനിനും ചുട്ട പപ്പടം ചുട്ടരച്ച മുളക് ചമ്മന്തി അമ്മിയിൽ അരച്ച് അതിന്റെ രുചി ഒന്ന് വേറെ തന്നെ ഉള്ളി മുളക് അമ്മിയിൽ ചതച്ചത് ഉപ്പരി വറുത്തു ഇട്ടാൽ സൂപ്പർ ആണ് pkd ഒറ്റപ്പാലം ആണ്
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@HemaLatha-bx6hn11 ай бұрын
Kappayum chammanthiyum pattum super
@Kunchoosfamily11 ай бұрын
🥰🥰❤️
@sujivenugopal15211 ай бұрын
ഉണക്ക മീൻ ചുടുത്തത് എന്റെ ചേട്ടന് ഭയങ്കര ഇഷ്ടമാണ് കഞ്ഞി കൂട്ടി കഴിയ്ക്കാൻ . ഇപ്പോൾ നാട്ടിൽ ഇല്ല. കപ്പയും ചമ്മ തി യും സൂപ്പർ സുകന്യയുടെ പാചകവും വാചകവും സൂപ്പർ. അനിയുടെ പാട്ട് സൂപ്പർ പ്രസിതയുടെ പനി വേഗം മാറട്ടെ❤❤❤❤❤
@Kunchoosfamily11 ай бұрын
🥰🥰❤️
@rajithadipu221111 ай бұрын
അടിപൊളി ആയിട്ട് സുകന്യ ചെയ്തു ❤️❤️🥰
@Kunchoosfamily11 ай бұрын
🥰🥰❤️
@raginirani138411 ай бұрын
Ningal ellavarum koodiyappol enthu resamanu,keep it up
@Kunchoosfamily11 ай бұрын
🥰🥰❤️
@rathnavallig930811 ай бұрын
നല്ല രസം....edhokke കാണാൻ
@rathnavallig930811 ай бұрын
പക്ഷേ അമ്മ മാത്രം അധികം..സംസാരിക്കില്ല...
@ReenaReenasurendren11 ай бұрын
സുകന്യ ബോറടിപ്പിക്കുന്നില്ല സൂപർ
@Kunchoosfamily11 ай бұрын
🥰🥰❤️
@padmininair885611 ай бұрын
Sukanya super cook anello Kappa Adipoli vayil vellam vannu❤
@Kunchoosfamily11 ай бұрын
🥰🥰🥰🙏
@sybanjosephsyban476211 ай бұрын
സുഖന്യ ചേച്ചി സംസാരം സൂപ്പർ. ഏട്ടൻ കോമഡി 😂
@Kunchoosfamily11 ай бұрын
🥰🥰❤️
@BabuT-c4g11 ай бұрын
എല്ലാം. ബ്യൂട്ടിഫുൾ....ഇനിയും...കുറേ.പടനം ടോ
@Kunchoosfamily11 ай бұрын
🥰🥰❤️
@Sflwer11 ай бұрын
Sukanya super.cute sukanya..
@Kunchoosfamily11 ай бұрын
🥰🥰❤️
@najumasalam10762 сағат бұрын
Paatt super
@Kunchoosfamily41 минут бұрын
❤️❤️🥰🥰🥰🙏🙏
@shaijaabbas874911 ай бұрын
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. Comment ചെയാറില്ല എന്നേ ള്ളൂ. ഇന്നാണ് ശെരിക്കും ഇഷ്ടപെട്ടത്. പ്രസിക്ക് വയ്യാണ്ടായപ്പോൾ സുകന്യ yum അനിലും ഒക്കെ തരുന്ന സപ്പോർട്ട് ണ്ടല്ലോ കളങ്കമില്ലാത്തതാണ്. പിന്നെ അനിലിന്റെ പാട്ട്.. ഒന്നും പറയാനില്ല. ഒരു കൊച്ചു പാട്ടുകാരി എന്ന നിലക്ക് പറയാണ് മനോഹരമാണ്. ഇനിയും പാടണം. ഒരു ലൈനിൽ നിർത്തരുത്. സുകന്യയും നല്ലൊരു മോൾ ആണ് ട്ടോ. All the best🌹❤❤❤
കപ്പ പുഴുക്ക് സൂപ്പർ . പിന്നെ ഉണക്കൽ ചമ്മന്തി അതിലേറെ സൂപ്പർ കൊതി വരുന്നു. നാട്ടിൽ എത്തിയിട്ട് വേണം ഇത് ഉണ്ടാക്കി കഴിക്കുവാൻ 1 19:21 19:21 19:21 ❤❤❤
@nandhunandhu771111 ай бұрын
അടിപൊളി👍🏻❤️
@sobhack979411 ай бұрын
സുകന്യേ ഇനിയും കുറെ പാചകം വീഡിയോ ചെയ്യൂ.... അനിലിന്റെ പാട്ട് സൂപ്പർ.... നിങ്ങളുടെ ഒരുമയും സ്നേഹവും കണ്ടാൽ അവിടെ നിങ്ങടെ കൂടെ വന്നു താമസിക്കാൻതോന്നും ❤❤
@Kunchoosfamily11 ай бұрын
🥰🥰🥰🥰❤️
@saleemmuhammad252611 ай бұрын
ഏട്ടനും കുഞ്ഞനുജത്തിയും പാചകം സൂപ്പർ ❤
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@latharaghunath6903Күн бұрын
Ani veendum paadanam super🎉🎉🎉🎉🎉🎉🎉🎉🎉
@sandsons88011 ай бұрын
ഇന്നത്തെ പാട്ടും super👍🏻പാടിയതും അടിപൊളി 👍🏻
@Kunchoosfamily11 ай бұрын
🥰🥰❤️
@nidhishababuraj375711 ай бұрын
Paatu super. Food um super.oru new receope kitty. Thank you
സുകന്യേ നീ സൂപ്പറാടീ ഇനിയും വേണം ഏട്ടന്റെകൂടെ കുക്കിംഗ് ❤ പ്രസീ വേഗം സുഖമാവട്ടെ 😊
@Kunchoosfamily11 ай бұрын
🥰🥰🥰🥰❤️
@AswathiAchu-ih6lv11 ай бұрын
ഒരുപാടു സന്തോഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഈ സന്തോഷം എന്നും ന്നിലനിൽക്കട്ടെ 🫂🫂❤️❤️🙏🍫🍫🍫🍫🍫🍫🍫🍫🫶🫶
@Kunchoosfamily11 ай бұрын
🥰🥰🥰🥰❤️❤️❤️
@Sangeetha-ud8dx4 ай бұрын
Chetante patum kappayum unaku meen chammanthiyum super
@Premalatha-e6w11 ай бұрын
പാട്ട് നന്നായി suganya 👌❤️❤️❤️
@Kunchoosfamily11 ай бұрын
🥰🥰❤️
@minnalagru11 ай бұрын
Video istamayi
@chippu466911 ай бұрын
Aniyettan te samasaram adipoli🎉njan aniyettan fan Pinne prasi chechy chammanthy arakkbol kallu kazhukila ath kazhukiya oru kallayit thonnilla😮mixiyil arachal kuzhappam illarnnu
@Kunchoosfamily11 ай бұрын
🥰🥰❤️
@geethat900511 ай бұрын
സുകന്യേ പൊളിച്ചു, അനിലിന്റെ പാട്ട് സൂപ്പർ 👍
@SomanVp-y6x3 күн бұрын
Nalla family bhagavan anugrahikatte
@SATHIJAYAN-qi6td5 күн бұрын
Hi prasi mole othiri estama nigaludey familiye suganya nalla cuttiya nigal ellarum enthu snehama sarikkum prasi nee ado aa veetile vilakk ninte ee snehama anyathikuttiyoulla ee vlog ethrayum super akan karanam pinee husband song super
@joonajoo713211 ай бұрын
Ettanttea pade super👍👍sukanyaudea coocking nice
@ajsalaam414211 ай бұрын
Sukan ya kappa super, presy rest edukku, chettan nte pattu super, iniyum padu ketto🎉🎉🎉🎉🎉
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@fathimashoukathali541811 ай бұрын
പൊളിച്ചു അനിലേ പാട്ടു സുകന്യ കലക്കി ❤️❤️❤️❤️
@Kunchoosfamily11 ай бұрын
🥰🥰❤️
@prasannasuresh385411 ай бұрын
പാവം സുകന്യ. കുഞ്ഞുങ്ങളെ പോലെയുള്ള സ്വഭാവം. അഭിനയിക്കാൻ അറിയാത്ത കുട്ടി.❤ പാട്ടു സൂപ്പറായിട്ടുണ്ട് അനിൽ.... പാടുമ്പോൾ സ്വയം മറന്നു തന്നെ പാടുന്നുണ്ട്. ഞങ്ങളും സ്വയം മറന്നു പോവും പാട്ടുകേൾക്കുമ്പോൾ .....🌹🌹🌹
@Kunchoosfamily11 ай бұрын
🥰🥰🥰🥰🙏🙏🙏
@shyradh11 ай бұрын
S@@Kunchoosfamily
@shyradh11 ай бұрын
Sukanya ye othyry eshttam pavam kuttya mansil kalagum Ella
@sheebadas95611 ай бұрын
പാട്ടും കപ്പയും ചമ്മന്തിയും സൂപ്പർ❤❤❤
@Nandanamgarden11 ай бұрын
Super dears 🥰♥️🌹.....
@Kunchoosfamily11 ай бұрын
Thank you
@premlalsreedhar805511 ай бұрын
വീഡിയോ ഒരുപാടിഷ്ടമായി . ഒന്ന് : സുകന്യയുടെ പാചകം രണ്ട് : ചുട്ട ഉണക്ക മീ൯ ചമ്മന്തി മൂന്ന് : പാട്ട് പിന്നെ ഇതിനെല്ലാമപ്പുറം നിങ്ങളെല്ലാപേരും കൂടി ഒരുമിച്ചിരുന്ന് കാര്യം പറഞ്ഞ് അത് കഴിക്കുന്നത് കാണാനാണ് ഏറ്റവും ഭംഗി.
@Kunchoosfamily11 ай бұрын
🥰🥰🥰🥰❤️
@riyasulthananizamuddin516811 ай бұрын
വിഡിയോ സൂപ്പർ
@RahilaE-yz5ib11 ай бұрын
Ningale video kandaalum kandaalum mathiyaavilla ❤
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@manojaharidas298211 ай бұрын
പാടി സൂപറയിട്ടോ❤ അനിൽ
@kalaprakash45911 ай бұрын
Sukanya keep it up dear
@Kunchoosfamily11 ай бұрын
🥰🥰❤️
@jeejakumartr11 ай бұрын
Anitta Sukanya super video❤❤❤❤ song Adipoli❤❤❤
@SunilDutt-t2u11 ай бұрын
Sukanya madam kappa mix delicious😋, Prasi sis dryfish chammanthi super, Anil bro comedy and song super expecting more. Nice to see U all❤👍
@vinodhinisasi30611 ай бұрын
Sukanyaude kappa curry presiude Chamanthi super Anil pattu super
Sukanya chechi ചെയുന്നത് വളരെ neat and clean ആണ്. പ്രസിച്ചേച്ചി ചെയുന്നതിനേക്കാളും. അവർക്ക് ചെയ്യാനും അത് പറഞ്ഞു കൊടുത്ത് ചെയ്യിക്കാനിട്ടും ആണ്. പ്രസിച്ചേച്ചി അവസരം കൊടുക്കനിട്ടാണ്.she is very loveable person.
@prameelap470911 ай бұрын
Ellavarum orupole akilla..oro alukalum vyathyastharanu..oro alkarkum oro kazhivukal undu 😅😅
@JameelaA-hj2fr11 ай бұрын
സത്യ o
@omanarajan482811 ай бұрын
👍🥰
@Kunchoosfamily11 ай бұрын
എന്തു ചെയ്താലും കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന് എന്താ ചെയ്യാ സുകന്യയെ എല്ലാവരും കുറ്റങ്ങൾ പറയുപ്പോ പ്രസി പറഞ്ഞു കൊടുത്തിട്ടാ സുകന്യ ചെയ്യുന്നത് അവരുടെ സ്നഹം കാണമെങ്കിൽ നീങ്ങൾ ഇവിടെ വരൂ
@nimishashaji418411 ай бұрын
എനിക്ക് രണ്ടുപേരെ ഇഷ്ടമാണ്
@VishnuR-w1d11 ай бұрын
Adipoli suganya❤❤pattu gambeeram...
@Kunchoosfamily11 ай бұрын
🥰🥰❤️
@sanalkumar800911 ай бұрын
ചേച്ചിക്ക് വേഗം ഭേദം ആകാൻ പ്രാർത്ഥിക്കുന്നു.🙏
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@RadhamaniAjayan11 ай бұрын
അനി പാട്ട് അടിപൊളി ഇനിയും പാടി പാടി ശരിയാകും. ശ്രമിച്ചുകൊണ്ടേയിരിക്കുക 👍
@Kunchoosfamily11 ай бұрын
🥰❤️
@chottabrothers799511 ай бұрын
Innathe video super
@Kunchoosfamily11 ай бұрын
സുഖമാണോ
@chottabrothers799511 ай бұрын
സുഖം നിങ്ങളുടെ വീഡിയോ കാണുന്നത് ജീവിതത്തിലെ ഒരു വല്ലാത്ത സന്തോഷ അവസ്ഥയാണ്. സുഖിപിക്കാൻ പറയുന്നതല്ല ട്ടോ ഇപ്പോൾ കൂട്ടു കുടുംബം സന്തോഷo ഒക്കെ അന്യം നിന്നു പോവാ ടോ എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🥰🥰🥰🥰🥰🥰🙏🙏🙏🙏
@chottabrothers799511 ай бұрын
സുഖം നിങ്ങളുടെ വീഡിയോ കാണുന്നത് ജീവിതത്തിലെ ഒരു വല്ലാത്ത സന്തോഷ അവസ്ഥയാണ്. സുഖിപിക്കാൻ പറയുന്നതല്ല ട്ടോ ഇപ്പോൾ കൂട്ടു കുടുംബം സന്തോഷo ഒക്കെ അന്യം നിന്നു പോവാ ടോ എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം🥰🥰🥰🥰🥰🥰🙏🙏🙏🙏
@BhagyalathaCp5 күн бұрын
എല്ലാം സൂപ്പർ പാട്ട് അതിലും 👌👌👌👌👌😊
@roshinimohan483111 ай бұрын
Sukanya nannayi paachakam cheydallo. Paattu super aayitundu. Ippol parakke fever cold anu ella dist lum
@Kunchoosfamily11 ай бұрын
🥰🥰🥰🥰❤️
@girijadevivg435711 ай бұрын
Super ആയി പാടി
@aadhys-l3u11 ай бұрын
Sukanyaaa super etra silent
@Kunchoosfamily11 ай бұрын
🥰🥰❤️
@anjuschandran984111 ай бұрын
Sukanya ishtam ❤❤❤
@Kunchoosfamily11 ай бұрын
🥰❤️
@sheejatv681711 ай бұрын
Pattu super🎉🎉❤❤ Kappasuper❤❤❤❤
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@jayaramakrishnan696111 ай бұрын
സുകന്യയുടെ കപ്പക്കറിയും പ്രസീതയുടെ ചമ്മന്തിയും അനിയുടെ പാട്ടും സൂപ്പർ👍🥰🥰❤
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@anniejoy320111 ай бұрын
Super super tasty one
@Kunchoosfamily11 ай бұрын
Thank you so much
@SreejaSreeja-dm8jh11 ай бұрын
Aniyrtta patt super ❤❤sukanya prassi kappa chammanthi super
@joswinsunny845411 ай бұрын
സുകന്യ ചേച്ചിടെ കുക്കിങ് ഇനിയും വേണം😢❤പാട്ട് സുപ്പർ ആയി💖💖
@Kunchoosfamily11 ай бұрын
🥰🥰❤️
@bindhubindhu843211 ай бұрын
Super recipe 👍 suganye ani etan te song 👍❤❤❤
@sandhyap94511 ай бұрын
Pattu super
@sheelakesavansheela860211 ай бұрын
Aniyettan suganya cooing super❤❤❤❤❤❤❤
@Kunchoosfamily11 ай бұрын
🥰🥰❤️
@vrindasasikumar657811 ай бұрын
Sukanya madam superannu ❤❤❤
@jayasreenair397311 ай бұрын
Pattu Super 👍❤️ Enium padanam tto, Sukhanya de Kappa,Prasside Unakameen Chutney Yummy 😋😋 love u all ❤️❤️
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@AswathiAchu-ih6lv11 ай бұрын
പാട്ട് 👏👏👏👏👏👏👏👏👏👏👋
@Kunchoosfamily11 ай бұрын
🥰🥰❤️
@bijisuresh270111 ай бұрын
Song super voice suoer👍❤️❤️❤️❤️
@Kunchoosfamily11 ай бұрын
🥰🥰❤️
@sruthisruthi835211 ай бұрын
കപ്പയും ചമ്മന്തിയും അടിപൊളി ഞങ്ങളും മീൻ ഉണക്കമീൻ ചുടാറുണ്ട് നേന്ത്രപ്പഴം കപ്പ തുടർന്ന് അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ
സുകന്യ അടിപൊളി പ്രസിത ഭയങ്കര വായാടിച്ചു നേരം കൂട്ടും സുകന്യ യാണ് സൂപ്പർ
@Kunchoosfamily3 ай бұрын
🥰🥰🥰
@drisyapr532611 ай бұрын
എനിക്കും കുറെ days ആയി തലവേദന ജലദോഷം ഒക്കെ und... പാചകം super👌🏻
@__toc__xii__c24516 ай бұрын
ഏട്ടാ പാട്ടു സൂപ്പർ സുകന്യ യമ്മ സൂപ്പർ
@PushpaPv-ve9pu11 ай бұрын
പാട്ട് സൂപ്പർ ആണ് ട്ടോ
@RrrtggRhvf11 ай бұрын
സൂപ്പർ
@Kunchoosfamily11 ай бұрын
🥰🥰❤️
@rameshmanikandan329211 ай бұрын
85.k 🔥👍
@fathimafathima471711 ай бұрын
ആക്കോലം മുളക് പറിച്ചാൽ അതിന്റെ പുവൊക്കെ ചാടി പിന്നെ ഉണ്ടാവുമോ പറിക്കാൻ മെല്ലെ പഠിക്കണം
@Kunchoosfamily11 ай бұрын
🥰🥰❤️
@RoshnaMery11 ай бұрын
അനിച്ചേട്ടാ ഒരു നാടൻ പാട്ട് പാടാമോ..
@HariKuttan-r8r11 ай бұрын
സൂപ്പർ 👍👍👍❤️❤️❤️
@Kunchoosfamily11 ай бұрын
🥰🥰❤️
@radhakrishnanr764111 ай бұрын
കപ്പ നല്ലയിനമാണന്നു തെലി കളയുന്നതു കണ്ടപ്പോൾ മനസിലായി മീൻ മുളകുകറിയാണ് കപ്പയുടെ കൂടെ നല്ലത്. പച്ച മീൻ കിട്ടുമ്പോൾ ആരും ഉണക്കമിൻ വാങ്ങാറില്ല അതിനാൽ ഞങ്ങളും വാങ്ങാറില്ല. ഇനി ഡിസംബർ 27 കഴിഞ്ഞേ വീട്ടിൽ മീനും ഇറച്ചിയും വാങ്ങുകയുള്ളു. പാട്ടു നന്നായിട്ടുണ്ട്.
@Kunchoosfamily11 ай бұрын
🥰🥰🥰
@shymaak70484 ай бұрын
❤❤❤❤supper 🥰🥰🥰🥰🥰🥰
@sybanjosephsyban476211 ай бұрын
പ്രസീത ചേച്ചി ചമ്മന്തി സൂപ്പർ ഞങ്ങൾ ഉണക്ക kappa ഉണ്ടാകുമ്പോൾ ഇ ചമ്മന്തി ഉണ്ടാക്കും.