ചായക്കടയിലെ ചായ 👌ഇതാണ് ശെരിക്കുള്ള ചായ 💯 How to make Milk Tea 🤤 Perfect Tea Recipe Malayalam

  Рет қаралды 203,787

Dians kannur kitchen

Dians kannur kitchen

Күн бұрын

mail me @ diansvlogs@gmail.com
please follow me on instagram & facebook page. link given below 👇👇
facebook page link :- / nuseerapukkamadathil
Instagram link :- ...
#dians_kannur_kitchen
chaya
chaya recipe
super chaya
chaya recipe Malayalam
inji chaya
masala chaya
ഇഞ്ചി ചായ
മസാല ചായ
tea
tea recipe
chai
chai recipe
chaya
chaya recipe
tea recipe malayalam
chaya recipe malayalam
chaya tea recipe
how to make tea
how to make tea with milk
how to make tea with milk malayalam
milk tea
kerala style tea
kerala style tea making
kerala style chaya
tea kerala style
kerala tea making
kerala tea recipe
kerala recipes
malayalam recipes
shaan geo recipe
masala chai
masala tea
masala chaya
masala chai recipe
masala tea recipe
masala chai malayalam
masala tea malayalam
chaya
tea
perfect chaya
perfect tea
how to make tea
kerala tea
masala chaya
masala tea
Evening Snacks In Malayalam
Snacks Recipes Malayalam
Snacks Recipe
Easy Evening Snacks In മലയാളം
Easy Snacks To Make At Home Palaharam Recipe In Malayalam Food Recipes Malayalam Snacks recipe malayalam Roll recipe
Evening Snacks Recipe
Evening Snacks
Evening Snacks Recipe Malayalam
Nalumani Palaharangal In Malayalam
Cooking Malayalam Evening Snacks
Snacks Recipe
Nalumani Palaharam
4 Mani Palaharangal Malayalam
Snacks Recipe Malayalam Nalumani Palaharam Recipe In Malayalam
Easy Snacks To Make At Home In Malayalam
recipe malayalam
Easy recipes malayalam
food recipes malayalam
food recipes
Snacks recipes
Easy recipes
Simple snacks malayalam
Nalumani palaharam
Malabar food recipes channel
Malabar special food items
Easy Snacks
evening snacks in malayalam
evening snacks recipe
Evening Snack
Snacks Videos Food Recipes
Cooking Video
instant recipes for snacks
evening snacks recipe
Easy Breakfast Recipe
Healthy Breakfast Recipe
Indian cuisine
Snacks recipe
Snacks
Snacks recipes malayalam
Snacks recipes
easy Snacks to make at home easy
Snacks with wheat flour
Indian Cuisine
Aviyil vevicha palaharangal

Пікірлер: 275
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
ഇത്ത ഞാൻ try ചെയ്തു... ദേ കുടിച്ചോണ്ടിരിക്കുകയാ.. 😁വളരെ ആത്മാർത്ഥമായി ഞാൻ പറയട്ടെ... അടിപൊളി....ആദ്യമായി ഞാൻ നല്ലൊരു ചായ ഉണ്ടാക്കി 😌🙈സത്യം പറയാല്ലോ ഒരുപാട് തവണ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ചായ കളഞ്ഞിട്ടുണ്ട് 😒എനിക്ക് തന്നെ ഇഷ്ടപ്പെടില്ലായിരുന്നു.. എന്തിനേറെ പറയുന്നു.. എന്റെ വാപ്പച്ചി പോലും പറഞ്ഞിട്ടുണ്ട് നീ എനിക്ക് ചായ ഇട്ടു തരേണ്ടാന്ന്🙂പലപ്പോഴും തേയില കൂട്ടിയും കുറച്ചും ഒക്കെ ഇടും.. നല്ല color ഉണ്ടാവുമ്പോൾ ടേസ്റ്റ് ഉണ്ടാകുമെന്ന് വിചാരിച്ചു തേയില കുറെ വാരി ഇടും 🙂കുടിക്കുമ്പോൾ അല്ലെ അവസ്ഥ അറിയുന്നത്...😒എന്തായാലും ഈ ചായ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. Tnkuuuu ithaaa ❤️❤️❤️@Dianskannurkitchen18
@Dianskannurkitchen18
@Dianskannurkitchen18 3 ай бұрын
Orupaad santhosham da🤩
@anjana01010
@anjana01010 Жыл бұрын
1 glass milk boil Remove from pan Add water 1 glass and boil it Add 1.5 tsp tea powder Add milk to this water Thilapikuka Nannayi pathapikuka Done and dusted Out of this world😋
@twinkle3106
@twinkle3106 10 ай бұрын
Ith ethre glass chaya kula measurement anu onnu parayumo?
@AmithaAmmu-xl6ei
@AmithaAmmu-xl6ei Ай бұрын
​@@twinkle31062
@BinduMohan-jf9wo
@BinduMohan-jf9wo Жыл бұрын
ഞാൻ പാലും വെള്ളവും തുല്യ അളവിൽ ഒരുമിച്ച് തിളപ്പിച്ച്‌ ആവശ്യത്തിന് പൊടി ചേർത്ത് ഇറക്കി അരിച്ചിട്ട് പഞ്ചസാര ചേർത്ത് അടിച്ചു പതച്ച് ചായ കപ്പിൽ ഒഴിച്ച് ചൂടോടെ കുടിക്കും 👏🏻👌👌👌
@BinduMohan-jf9wo
@BinduMohan-jf9wo 10 ай бұрын
👍👍
@777b-u2b
@777b-u2b 6 ай бұрын
ഞങൾ പിന്നെ ഇങ്ങനല്ലേ കുടിക്കുന്നെ 😌😹
@seleenaseleena2244
@seleenaseleena2244 Күн бұрын
ഇത്താത്ത Horlicks ചായ ഉണ്ടാക്കി തരുമോ പ്ലീസ് വീഡിയോ ഇടുമോ ❤️❤️❤️❤️🥹 എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല
@seenaantony7413
@seenaantony7413 5 ай бұрын
ഞാൻ ഇങ്ങനെയാണ് ചായ വയ്ക്കുന്നത് ഞാൻ ചായ നല്ല ഇഷ്ടമുള്ള ആളാണ് എൻ്റെ ചായ എല്ലാവർക്കും ഇഷ്ടമാണ് പാൽ കുറച്ചു നേരം തിളപ്പിക്കുന്നതു നല്ലതാണ് ഇങ്ങനെ ഉണ്ടാക്കുന്നത് നല്ല taste ആണ് ചായക്ക് സൂപ്പർ
@Dianskannurkitchen18
@Dianskannurkitchen18 5 ай бұрын
😍😍
@SureshBabu-kt1nl
@SureshBabu-kt1nl 5 ай бұрын
അൽപ്പം ഇഞ്ചി. കർവപട്ട, ഒരു ഗൃബു,5എല്ലാക്കഇട്ട് അതും കുടി ഇട്ട് തളപ്പിക്കുക നല്ല വണ്ണം 👌🏻👌🏻👌🏻🌹
@shlyabeevi1508
@shlyabeevi1508 2 жыл бұрын
ഇവിടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി super
@Hisgrace9556
@Hisgrace9556 7 сағат бұрын
ഇത് കണ്ട് ഞാനും പോയി ഉണ്ടാക്കി. എന്റമ്മോ സൂപ്പർ 👍 ഇത്രയും കാലം ഞാൻ തിരഞ്ഞു നടന്ന അതേ ചായ.
@Dianskannurkitchen18
@Dianskannurkitchen18 3 сағат бұрын
😄😍😍😍
@kuttyvlogs4558
@kuttyvlogs4558 2 жыл бұрын
ചായ കണ്ടാതന്നെ അറിയാം സൂപ്പറായിരിക്കും 👌
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thank you so much 🥰
@bibinbaby31
@bibinbaby31 2 жыл бұрын
Nonstick pan il spoon 🥄 use cheythaal paint um vayattil pokkolum. Steel pan allengil aluminium use cheyyuka. Athaanu health nu nallathu.
@Professor_7O
@Professor_7O Жыл бұрын
Aluminum health issues ndakum
@Hisgrace9556
@Hisgrace9556 7 сағат бұрын
അലുമിനിയത്തിന് എന്ത് ഇഷ്യു ആണ് ഉള്ളത്. ഒന്ന് സേർച്ച്‌ ചെയ്ത് നോക്കൂ. അത്തരം ഒരു സ്റ്റഡി റിപ്പോർട്ട് ഉണ്ടോ എന്ന്. എന്നാൽ സ്റ്റീലിന്റെ കിട്ടും. വായിച്ചു നോക്കൂ. ഞെട്ടരുത് 😂
@sanaljithpulickal6903
@sanaljithpulickal6903 2 жыл бұрын
Milkmaid um cornflour um vachu cake undakkunna video idanee please🙏
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
M
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
ഇന്ഷാ അല്ലാഹ് 🥰
@dollar_machan
@dollar_machan Жыл бұрын
Vtl indakkana chaya ishtapedanjitt chaya kudi nirthy. Ithu innu kandu ondakki nokki. Kadel kittana pole thanne. Thanks a lot ❤️❤️😘 Ini daily ingane indakki kudikkalo 😎🌝
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
Thank you so much dear❤🥰
@SeleenaSeleena-ml5wr
@SeleenaSeleena-ml5wr 4 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് എന്റെ ഉമ്മ പറഞ്ഞു നല്ല ടേസ്റ്റ് ഉള്ള ചായ ❤❤❤❤😋
@Dianskannurkitchen18
@Dianskannurkitchen18 4 ай бұрын
Thank you so much🤩
@jincynobin3517
@jincynobin3517 Ай бұрын
Thanks chechy… njan epaum sankapedarund oru chaya polum taste il undakki kudikkan pattanillallonn… ennode ath mari…. I am happy
@Dianskannurkitchen18
@Dianskannurkitchen18 Ай бұрын
😍😍
@thrissurthatha872
@thrissurthatha872 2 жыл бұрын
ചായ കാണുമ്പോൾ തന്നെ നല്ല രസമുണ്ട് കാണാൻ അപ്പോൾ കുടിക്കുമ്പോൾ ടേസ്റ്റ് സൂപ്പറായി
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@seleenaseleena2244
@seleenaseleena2244 4 ай бұрын
അടിപൊളി ആണ് ചായ എനിക്ക് ഇഷ്ടമായി സൂപ്പർ ചായ 😋😋😋😋😋
@Dianskannurkitchen18
@Dianskannurkitchen18 4 ай бұрын
Thank you so much🤩
@userglobe5935
@userglobe5935 7 ай бұрын
Tes powder etha?
@fidhafidhuzzz
@fidhafidhuzzz 2 жыл бұрын
Ithupole nalla tasty aayittulla oru coffeede recipe koodi cheyyamo 😍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
പിന്നെന്താ ചെയ്യാലോ... 🥰
@minnuzworld9660
@minnuzworld9660 2 жыл бұрын
Njan undaaki ellavarkkum ishttayi🥰 super 😍👌👌👌
@VIJESHPBHASKAR
@VIJESHPBHASKAR 2 жыл бұрын
6 glass vellathinu ethra Chayapodi Venam medium kadupam
@atmo8672
@atmo8672 2 жыл бұрын
The way u talk is amazing.. everyone will feel like attempting.. 😊.. great fan of you after watching and trying your paragon Biryani 😋
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thank you so much dear❤🥰
@mariyathomas6967
@mariyathomas6967 2 жыл бұрын
Chaya Ennum oru vikaram ahnu Yummy tea kollam Super 😋😋❤❤
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
😄🥰🥰🥰
@SuluShemi_saaas
@SuluShemi_saaas 2 жыл бұрын
Chaya kudikillaa🤭🤣 bt chayak aduthyrikinna snack illee ath enik bhayankara ishtaa too
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
😄😄😄
@rashid1119
@rashid1119 2 жыл бұрын
വെള്ളം എങ്ങനെ ആണ് തിളപ്പിക്കുക എന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
അതെനിക് അറിയില്ല... നിങ്ങൾക് അറിയാമെങ്കിൽ ഒന്ന് പറയണെ 😛
@fidhafarshana5263
@fidhafarshana5263 27 күн бұрын
I tried and it's really good❤️
@Happy_Human-nh4ec
@Happy_Human-nh4ec 20 күн бұрын
Ithokke nokki chyyande ambane😅
@yaseenkcyaseen7567
@yaseenkcyaseen7567 Жыл бұрын
Sister nan chaya undakki enik eppoyum kudikkunnachayaye call valare testy sweet yammi fantastic super
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
Thank you so much dear❤🥰
@yaseenkcyaseen7567
@yaseenkcyaseen7567 Жыл бұрын
@@Dianskannurkitchen18 OK sister
@jobin.v.chackappan7578
@jobin.v.chackappan7578 7 ай бұрын
ചായയുടെ ടെസ്റ്റിനെ പറ്റിയുള്ള സീക്രട്ട് പുറത്തിറഞ്ഞ ദേഷ്യത്തിൽ ചായക്ക് ഉണ്ടായ വിഷമം കൊണ്ടാകാം ചായ പുറത്ത് മൊബൈലിലേക്ക് ചാടിയത് 😀 നല്ല ചായ ആയിരുന്നു 👍 താങ്ക്സ്
@Dianskannurkitchen18
@Dianskannurkitchen18 7 ай бұрын
😄😄
@yousafvk2980
@yousafvk2980 Жыл бұрын
വളരെ നന്ദി, ഉപകാരപ്രദമാണ് 🙏
@ramzanrafeeque5378
@ramzanrafeeque5378 2 жыл бұрын
ഇങ്ങനെ ഞാൻ ചെയ്യാറുണ്ട് നല്ല ടെയ്‌സ്റ്റാണ് 👍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
❤❤
@AakashS699
@AakashS699 Жыл бұрын
Feels refreshing, once tried with (munnar tea shop) tea powder felt amazing
@sparrowff8117
@sparrowff8117 Жыл бұрын
super taste ayirunnu😋 Thanks anty🥰
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
thanks da❤🥰
@sparrowff8117
@sparrowff8117 Жыл бұрын
@@Dianskannurkitchen18 welcome chechi🙂
@duaaruwatwins4344
@duaaruwatwins4344 2 жыл бұрын
Indakarund igane dr. Ithinodopam kuach cardamom itta 👌 arikum..
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@bindhudharmaraj3559
@bindhudharmaraj3559 2 жыл бұрын
Njan enganeyanu chaya undakarullathu, same ethupoleyanu
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰🥰
@jamsheenashamsu.1620
@jamsheenashamsu.1620 2 жыл бұрын
Kadayiley aaa chayak oru prethega taste thanne anu idhonnu try cheyyanam insha allah
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@jamsheenashamsu.1620
@jamsheenashamsu.1620 2 жыл бұрын
Itha njan ithantey full chiken resipi inaley try cheythu adipoli adipoli taste...... kazhicha yellarkum valarey valarey eshtayi....... thank uuuu ithoooseee💓 innaley veetiley star njanayirunnu 👩‍🍳athrakum taste anu aaa chiken resipi 😋😋😋😋first time anu njan full chiken cheyyunney adhonddannney flop agumnu pedi indaynu but pradheekshichathilum adipoli ayi kitti💃...... thank s a lottt itha ithreem nalla resipi thannathinu😘😘😘😘😘friends yellarum onnu try cheythokim ithantey full chiken resipi..👍👍👍👍👍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thank you so much dear❤🥰 orupad orupad santhosham 😄❤
@muhammedhashim9831
@muhammedhashim9831 Жыл бұрын
Vtl otakkk aayrnnu...boee adch irkkmbozaa oru chaya ittaalo nn aloiche enk aahnenki indaakkanm arnjuda😅...till i was looking for how to make this and I got the right video💗
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
Thank you so much dear❤🥰
@fidhafidhuzzz
@fidhafidhuzzz 2 жыл бұрын
Njhan undakki nokki adipoli aayirunnu👌😍🤩
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@fathimasheza6550
@fathimasheza6550 Жыл бұрын
Njn ith undakki nokki... Enik nalla ishdayii. Must try😋😋😋
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
🥰🥰🥰
@MuhsinaMuhsina-tc2fz
@MuhsinaMuhsina-tc2fz 2 жыл бұрын
ഇത് പോലെ ഉണ്ടാകാറില്ല. പാലും വെള്ളവും ഒന്നിച്ചു തിളപ്പിച്ചു അതിൽ പൊടിയിടും... ഇനി ഇങ്ങനെ ഉണ്ടാക്കി നോകാം.....
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@vyshakh9908
@vyshakh9908 Жыл бұрын
Chaya da podiyil aanu mikka chayadeum taste.. pine half glass paal half glass vellam orumich chertha njan undakar.. 😁
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
🥰
@farimastalks4020
@farimastalks4020 2 жыл бұрын
ചായപ്പൊടിയുടെ നിലവാരം പോലെയിരിക്കും ടേസ്റ്റ് : ഏത് ചായപ്പൊടിയാണ് ഉപയോഗിക്കുന്നത്
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Peria peak... 🥰 wayanad aanu kooduthal ath kandittullath
@sreethugs1915
@sreethugs1915 2 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കിട്ടുണ്ട്
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@viswanathannairpkpk
@viswanathannairpkpk 7 ай бұрын
ഏതു ചായക്കടയിലാണ് ഒരു ഗ്ലാസ്സ്പാലിന് ഒരു ഗ്ലാസ്സ് വെള്ളം മാത്രം ചേർത്തുള്ള ചായ കിട്ടുക🤔 വീട്ടു ചായയെന്നു പറയുക ഒരു ലോജിക്കിൽ പറയണ്ടേ
@Shuhadtheexplorer
@Shuhadtheexplorer 3 ай бұрын
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
@Shuhadtheexplorer
@Shuhadtheexplorer 3 ай бұрын
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
@Shuhadtheexplorer
@Shuhadtheexplorer 3 ай бұрын
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
@shlyabeevi1508
@shlyabeevi1508 2 жыл бұрын
എല്ലാവരും ട്രൈ ചെയ്തു നോക്കൂ സൂപ്പർ
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thank you so much 🥰
@Galaxies944
@Galaxies944 Жыл бұрын
Thank you ittah alhamdulillah it was very helpful for me..ittah
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
Glad to hear that🥰
@fathimashadiya2604
@fathimashadiya2604 2 жыл бұрын
Ingene undakkarund
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
❤❤
@princes__sree2383
@princes__sree2383 Жыл бұрын
Tqs chchi ithrem nalum njn undakune kolilane prnje achn super ane prnje. Tqs
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
thanks da❤🥰
@ShamilShamil-b1e
@ShamilShamil-b1e 8 ай бұрын
വെള്ളമൊഴിച്ച് ചായപ്പൊടിയിട്ട് ചായ വെക്കും😃
@Purpleparadise246
@Purpleparadise246 2 жыл бұрын
I like your all recipe 👍🏻 Super tea itha👍🏻
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@ayrastinykitchen8089
@ayrastinykitchen8089 2 жыл бұрын
visit to me
@fousishams5627
@fousishams5627 2 жыл бұрын
Insha allah try aaknm 🥰
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@editforcax
@editforcax 10 ай бұрын
Thankyou thatha🥰 🙌
@Dianskannurkitchen18
@Dianskannurkitchen18 10 ай бұрын
🤩🤩
@psp2245
@psp2245 11 ай бұрын
| ഞാൻ ഇതുപോലെയാണ് ചായ ഉണ്ടാക്കുന്നത്
@mallunolan
@mallunolan Жыл бұрын
Idh bayankara complex aanello
@anjanapv947
@anjanapv947 Жыл бұрын
എങ്ങനെ ഉണ്ടാക്കിയിട്ടും മിൽമ പാലിന്റെ പച്ച മണം പോകുന്നില്ലായിരിയുന്നു. ഇപ്പോഴാണ് കാര്യം മനസ്സിലായത് 🥰
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
🥰
@alanshainMelbin
@alanshainMelbin 6 ай бұрын
I tried....super thanks ❤❤
@Dianskannurkitchen18
@Dianskannurkitchen18 6 ай бұрын
😍😍
@monsteryt7891
@monsteryt7891 Жыл бұрын
Njan ithu polle Anne udakare😊
@shahinashahi5304
@shahinashahi5304 2 жыл бұрын
Ithaa polich. 👍🏻👌🏻👌🏻
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@fathimavardhakt
@fathimavardhakt 2 жыл бұрын
Ith milk powder vech cheyyaan pattuo
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Milk powder vachu njan angane undakkarilla.. Enik ruji ishtalla athinte 🥰... Enthayalum undakki nokk🥰
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
ചായക്കടയിലെ ചായ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ സത്യം പറഞ്ഞാൽ എനിക്ക് ചായ ഇടാൻ അറിയില്ല.. എനിക്ക് കടുപ്പം ഉള്ള ചായ ആണ് ഇഷ്ടം.. എങ്ങനെ ഒക്കെ നോക്കിയാലും എന്റെ ചായ ഒരുമാതിരി പച്ചവെള്ളം പോലെ ഇരിക്കും 😒ഇതുപോലെ ഒന്നു try ചെയ്തു നോക്കണം
@Dianskannurkitchen18
@Dianskannurkitchen18 3 ай бұрын
😍
@akshayaammu3362
@akshayaammu3362 2 жыл бұрын
Tq itha 😍🥰
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@safeeraibrahim7845
@safeeraibrahim7845 2 жыл бұрын
Chaya kure thavana indaakeen ithu pole ith vare undaakiyilla,, naale aakanam insha Allah ,
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
thanks da❤🥰
@Archana19816
@Archana19816 2 жыл бұрын
Ithaa, peria peak tea powder evde kittum?
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
എനിക്ക് വയനാട്ടിൽ നിന്ന് വാപ്പ കൊണ്ട് തരുന്നതാണ് ടാ .. Super marketil okke കിട്ടുമായിരിക്കും... 🥰
@deepikakrishna5902
@deepikakrishna5902 2 жыл бұрын
Thanku ❣️
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
@apmohananApmohanan
@apmohananApmohanan Жыл бұрын
Thanks Mem
@shlyabeevi1508
@shlyabeevi1508 2 жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thanks dear🥰
@rajansv1
@rajansv1 Жыл бұрын
Thanks ❤
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
You're welcome 😊
@shahanasvlogs2171
@shahanasvlogs2171 2 жыл бұрын
Njanum ingane yan undaakunath
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
❤🥰
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
Same procedure.. Good ♥
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
Many many thanks
@DREAMS2719
@DREAMS2719 Жыл бұрын
ഏതാ നല്ല ചായപ്പൊടി?
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
ഞാൻ സ്ഥിരമായി ഇപ്പോ കുറെ കാലമായി ഉപയോഗിക്കുന്നത് ഈ രണ്ടെണ്ണം ആണ്....Peria peak / kajah strong tea powder... അധികം കെട്ടിട്ടുണ്ടാവില്ല... ഒരുപാട് പൊടികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരുപാട് മുഹബ്ബത്ത് തോന്നിയത് ഇതിനോട് ആണ്... 😛
@ajmalpm6329
@ajmalpm6329 5 күн бұрын
Ente mwone ithaaan chaayaa
@Dianskannurkitchen18
@Dianskannurkitchen18 5 күн бұрын
😍😍
@mariajose7960
@mariajose7960 2 жыл бұрын
Which tea powder u usd ?
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Peria peak... Ente personal fav aanu 🥰
@mariajose7960
@mariajose7960 2 жыл бұрын
@@Dianskannurkitchen18 ...angane oru tea powder ondo
@ishaaninu3760
@ishaaninu3760 2 жыл бұрын
ഏത് brand teapowder ആണ് ഉപയോഗിക്കുന്നത്
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Peria peak എന്ന tea powder ആണ് കുറെ കാലായിട്ട് use ചെയ്യണേ. നല്ല പൊടിയ... 🥰
@panchajanyam2477
@panchajanyam2477 2 ай бұрын
​@@Dianskannurkitchen18ചേച്ചി ഈ ചായ പൊടി എവിടെ നിന്നാണ് വാങ്ങിയത് ഓൺ ലൈനിൽ വാങ്ങിയത് ആണോ
@Dianskannurkitchen18
@Dianskannurkitchen18 2 ай бұрын
@@panchajanyam2477 online aayitt വാങ്ങലുണ്ട്.. പിന്നെ വയനാട് പോകുമ്പോ അവിടുന്നും വാങ്ങും..
@panchajanyam2477
@panchajanyam2477 2 ай бұрын
@@Dianskannurkitchen18വയനാട്ടിൽ എവിടുന്നാണ് വാങ്ങിയത് ചുണ്ടയിൽ നിന്നാണോ
@panchajanyam2477
@panchajanyam2477 2 ай бұрын
@@Dianskannurkitchen18 ഈ പൊടിക്ക് എന്താണ് വില
@abhiramirajeev2193
@abhiramirajeev2193 Жыл бұрын
Sugar vendaii?????
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Chaya..taste.akunnathu..ingane.alla.leaf.tea.powdar.idumbolanu.
@minhabashid9262
@minhabashid9262 2 жыл бұрын
Innu endayum undaki nokum
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰🥰
@rafimakkani
@rafimakkani 11 ай бұрын
Yes super....
@navaneethdileep3999
@navaneethdileep3999 2 ай бұрын
❤️🤗👍
@leenaprakash5648
@leenaprakash5648 2 жыл бұрын
Thanks.adipolj
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
❤❤
@santhoshkumar4269
@santhoshkumar4269 Жыл бұрын
Super chechi 😊
@Dianskannurkitchen18
@Dianskannurkitchen18 Жыл бұрын
@misriyanafeesmisriyanafees6821
@misriyanafeesmisriyanafees6821 2 жыл бұрын
Ithaa ee spoon evidennu vagichdaaamnu
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
കൊച്ചിയിൽ ആരുന്നപ്പോ വാങ്ങിയതാ 🥰
@duahenna8451
@duahenna8451 2 жыл бұрын
I will try 👍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@shamsiyashamsi6755
@shamsiyashamsi6755 2 жыл бұрын
Nigal tirur ano
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Yes🥰
@aryajinu6856
@aryajinu6856 2 жыл бұрын
Superrrr
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@reena.jancy-vlogs
@reena.jancy-vlogs 2 жыл бұрын
Supper
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰
@nimishasunil6402
@nimishasunil6402 2 жыл бұрын
Super
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@reeshakuriakose21
@reeshakuriakose21 2 жыл бұрын
ചായ പൊടി ഏതായിരുന്നു.നല്ല ചായ എന്ന് കാണുമ്പോൾ തന്നെ അറിയാം
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Peria peak എന്ന പൊടിയാണ്.. Wayanattil elladathum kanarund e podi... Nalla strong tea aanu 🥰
@ayrastinykitchen8089
@ayrastinykitchen8089 2 жыл бұрын
big hit like from UAE
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
❤🥰🥰🥰
@gamerfalah9393
@gamerfalah9393 2 жыл бұрын
ഉണ്ടാക്കി നോക്കട്ടെ
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@shfasafwanmnha3100
@shfasafwanmnha3100 2 жыл бұрын
Chaya ennum malayaalikalkoru weekness aan🙂
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Athe🥰
@etips3358
@etips3358 2 жыл бұрын
എല്ലാവരും ഈ വീഡിയോ കാണണം എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ട്ടോ ❤️❤️
@divyareji9384
@divyareji9384 2 жыл бұрын
Nalla Taste Indayi.Super🥰🥰🥰
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Thanks dear🥰
@salmatp8053
@salmatp8053 8 ай бұрын
Njn try cheytu super❤
@Dianskannurkitchen18
@Dianskannurkitchen18 8 ай бұрын
😍😍
@raseena.craseena9252
@raseena.craseena9252 2 жыл бұрын
Super 😍😍😍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@Journeyoflife5
@Journeyoflife5 2 жыл бұрын
😍😍😍kidu
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@najuzzdilluz4365
@najuzzdilluz4365 2 жыл бұрын
Super 💞💞
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰
@abdulazeest8474
@abdulazeest8474 2 жыл бұрын
Addipoli😜😘😍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
😘😘
@rasheedha.rashee2945
@rasheedha.rashee2945 2 жыл бұрын
👌👌👌👌👌
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰
@irifamily7010
@irifamily7010 2 жыл бұрын
Kidu
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
🥰🥰🥰
@poojajayan1905
@poojajayan1905 2 жыл бұрын
Aa glass ethra ml aan
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
ഏകദേശം ഒരു 230 ml okke aayirikkum
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 49 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,8 МЛН