ഒന്നാംതരം . നന്ദി. ഇനിയും ഇതുപോലെ മികവാർന്ന അവതരണങ്ങൾക്കായി കാത്തിരിക്കിന്നു.
@sharafudheen53234 жыл бұрын
സിനിമാ സംബന്ധി മാത്രമല്ലാത്ത ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി, അഭിനന്ദനങ്ങൾ.
@susharakannan69763 жыл бұрын
ചെറുപ്പത്തിൽ കേട്ട കഥകൾ. ചങ്ങമ്പുഴയും രമണനും കാലാതിവർത്തിയായ് ആസ്വദികഹൃദയങ്ങളിൽ മരണമില്ലാതെ നിൽക്കും
@parvathykp54033 жыл бұрын
വളരെ നന്നായിരിക്കുന്നു. സത്യസന്ധമായ വസ്തുത കൾ, വളച്ചൊടിക്കാതെ, വ്യക്തിഹത്യ ചെയ്യാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@Saifazhikode3 жыл бұрын
ഒരു മഹാരാജാസ് കാരന് പിൻമുറക്കാരൻ്റെ പ്രണാമം...മഹാരാജാസിൽ പഠിച്ചിരിന്നപ്പോൾ ഓർക്കുമായിരുന്നു, അവിടം സ്പന്ദിക്കുമായിരുന്നു താങ്കളുടെ ഓർമ്മകളും മറ്റും വിട; പ്രിയ കവി അങ്ങയുടെ ഓർമകളിലൂടെ.
@balakrishnanbalakrishnan44194 жыл бұрын
അനശ്വര പ്രതിഭക്ക് അനന്തകോടി പ്രണാമങ്ങൾ
@sidhiqhamza3 жыл бұрын
തരള സുന്ദരമായ അവതരണം.. ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ മോഹമുണ്ട..
@shibuysmeenamchira8563 Жыл бұрын
മഹാകവിയെക്കുറിച്ചുള്ള നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ 👏
@sureshbabu98973 жыл бұрын
നല്ല അവതരണം. 65 വയസ്സായ ഞാൻ എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, രമണൻ ഇറങ്ങിയ കാലം, ബസ് സ്റ്റാൻഡ് ലും, ബോട്ട് ജെട്ടി യിലും, അഥവാ രണ്ടാൾ കണ്ടു മുട്ടുമ്പോഴുഎം, രമണ നെ കുറിച്ച് ചർച്ച. കേരളം മുഴുവൻ ആക്കാലത്തു ഒരു മഹാസഭവമായിരുനെത്ര.
വളരെ attractive ആയിട്ടുള്ള ശബ്ദവും അവതരണവും.. 👌👌മുഴുവൻ കേൾക്കാൻ തോന്നും..
@AnilKumar-qf7rg3 жыл бұрын
അവതരണം ഇങ്ങനെ ആയിരിക്കണം very good
@shardanath47784 жыл бұрын
സിൽവർ സ്ക്രീൻ മീഡിയയിലെ ഈ ശബ്ദത്തിനുടമ ആരാണെന്നറിയാൻ ആഗ്രഹമുണ്ട് .
@sweetponnu71303 жыл бұрын
എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝
@surendranak28823 жыл бұрын
മനോഹരമായ ശബ്ദം സൗന്ദര്യം നിറഞ്ഞ ആഖ്യാനം
@prasobhvijayan82233 жыл бұрын
Eanikkum
@leo099523 жыл бұрын
🤚
@radhasivaramapillai20353 жыл бұрын
പ്രിയ കവിയെക്കുറിച്ചുള്ള പ്രഭാഷണം ഹൃദ്യമായിരുന്നു. അതിമനോഹരമായിരുന്നു. അതു കെട്ടിരുന്നപ്പോൾ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നി ഇത്രയും മധുരമായ വരികൾ കുറിച്ചിട്ട ആ മഹാൻ എത്ര പെട്ടെന്നാണ് കാല യവനിനക്കുള്ളിൽ മറഞ്ഞുപോയത്?.. പ്രോയ പ്രേമകവിക്കു എന്റെ പ്രണാമം
@moideenkoodali25143 жыл бұрын
ചങ്കമ്പുഴയെ സ്പർശിക്കാതെ കവിതകളില്ല, മലയാളത്തിൽ! 37 വസന്ത വർഷങ്ങളിൽ ആർത്തു പെയ്ത കവി വർഷം!! പ്രണാമം കവിരാജൻ!
@SatheeshKumarV-ty5oc2 күн бұрын
കുറെ വരികൾ കുറിച്ചിടുവാനുള്ള ഒരു ചെറിയ ജീവിതകാലം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായത്. മലയാളി ഉള്ളടത്തോളം കാലം മറക്കാനാകാത്ത, മായിക്കാനാകാത്ത വരികൾ. എന്നും മലയാളിയുടെ ഹൃദയത്തിൽ അദ്ദേഹം ജീവിച്ചിരിക്കും🌹🙏 നേരിന്റെ നേരിയ വെള്ളി വെളിച്ചത്തിൽ നീ ഇന്നൊരു ദേവനായിരിക്കാം എന്നാൽ അതൊന്നും അറിയുക യില്ലാരും എന്നത് കൊണ്ട് നീ പിൻമടങ്ങ്
@vijayakumarkotharambath39653 жыл бұрын
നല്ല ശബ്ദം...സ്പുടതയുള്ള അവതരണം 👍
@mohankandalloor83673 жыл бұрын
തീർച്ചയായും ഈ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യം. പ്രണയ ഗായകന്റെ ദാരുണ കഥ അതിമനോഹരം ആയി അവതരിപ്പിച്ചു. ആശംസകൾ...
@JalajaManju3 ай бұрын
പ്രീഡിഗ്രിക്ക് മനസ്വിനി പഠിച്ചത് മുതൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കവി. അത് കൊണ്ട് ചങ്ങമ്പുഴ കവിതകൾ എവിടെ കണ്ടാലും കേൾക്കും😊
@kks36303 жыл бұрын
നല്ല അവതരണം .... അറിയാതെയെങ്കിലും ... അറിഞ്ഞുകൊണ്ടെന്തോ.... ഈ ശബ്ദമാധുര്യം നുകർന്നുപോയി ഞാൻ........ 🙏
@meee20233 жыл бұрын
ശബ്ദം മാത്രമല്ല പറയുന്ന വിഷയത്തെ കുറിച്ച് നല്ലവണ്ണം അറിവും ഉണ്ട്...
@kumkum4527 Жыл бұрын
പ്രിയ സഹോദരി ഒരു ഗദ്ഗദം പോലുമില്ലാതെ ഇതവതരിപ്പിച്ച നിങ്ങളോട് ബഹുമാനം തോന്നുന്നു.... ഭാസുര കാലത്തെ തിളപ്പിൽ മുങ്ങുന്നവന് പോലും ഹൃദയവേദന തോന്നുന്ന അവതരണം... കേവല നിമിഷങ്ങളിൽ ചങ്ങമ്പുഴയെ മുഴുവനും മനസിലാക്കി തന്ന പോലെ. 🙏🏻🙏🏻🙏🏻
@bhageerathypothengil90974 ай бұрын
സംഗീതാത്മകവും താളാല്മ കവും ഭാവനയും ഉള്ള കവിതകൾ ഇക്കാലത്തു വിരളമാണ് അതുകൊണ്ട് തന്നെ പഴയ കവിതകൾ ഇപ്പോഴും ആസ്വദിച്ചു നിലകൊള്ളുന്നു
@jasnaak62564 жыл бұрын
Ithaara voice nalkunne... kidu aane
@sugathanpattarkandy27923 жыл бұрын
നല്ല ശബ്ദം... നല്ല ഭാവം... നന്ദി
@geethaunni6044 жыл бұрын
പ്രിയകവിക്ക് പ്രണാമം. നല്ല അവതരണം. അദ്ദേഹത്തിന്റെ കവിതകളിൽ പ്രണയവും വിപ്ലവവും വിലാപവും ഉണ്ട്.
@abrahamk.george78904 жыл бұрын
Beutifull presentation ... of historical remnisance
@leelasudevan97393 жыл бұрын
നല്ല അവതാരണം മനോഹരമായ ശബ്ദം
@santhoshraj7604 жыл бұрын
അവതരണം.. സൂപ്പർ ആണ് 🌹
@josephjames8594 жыл бұрын
Pass marks for a critical evaluation of his own poem.😁😁😁 May God forgive our teachers and critics who superimpose their own ideas on great literary works.
@sweetponnu71303 жыл бұрын
എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝പ്രതേകിച് ശൈലി
@കല്ലൂസൻ3 жыл бұрын
ഇതൊക്കെയാണ് മാസ്സ്🔥🔥👌👌
@ashak.a74067 ай бұрын
My evergreen poet....what a beautyful lyrics ....
@gangadharank44223 жыл бұрын
I'm a great worshipper of this poet of great order. My eyes get wet whenever I read about this great soul. Long live his memories as long as Malayalis exist on this planet earth!!! A person had so much command over the language - the one and only ' Changampuzha'. Kudos a million.
@rajanmathiyattu55383 жыл бұрын
അനശ്വരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ പുസ്തകരൂപത്തിൽ ഇറങ്ങിയ കാലത്ത് സാധാരണക്കാരായിരുന്നു അത് കൂടുതൽ വായിച്ച് ആസ്വദിച്ചത്.
@rajanirlv.saraswathinritha Жыл бұрын
എത്ര മനോഹര അവതരണം.🌹
@deepthidileep98344 жыл бұрын
ചങ്ങമ്പുഴ കൃഷണപ്പിള്ള..... കവിതാ ആസ്വാദനത്തിന്റെ ആരംഭം.... മനസ്വിനിയിൽ നിന്ന്
@malayalammalayalam2404 жыл бұрын
അതന്താ...
@babyepillikunnel41653 жыл бұрын
നല്ലഅവതരണം ചങ്ങബ്ബുഴയുടെബാലൃവുംകൗമാരവുംയൗവ്വനവും ഉല്ലാസവും നേരിൽകണ്ടതുപോലെ ആ ഭാവനായകൻഇപ്പോഴും അരികത്തെവിടെയൊഉണ്ടെന്നൊരുതോന്നൽ. അതിലുപരി അദ്ദേഹത്തെ നേരിൽ കണ്ടവരും ഇടപെട്ടവരുംഇപ്പോഴുംജീവിച്ചിരക്കുന്നുവെന്നറിയുന്നതിൽഅത്ഭുതവുംജനിക്കുന്നു
@vijayanpssankaranachari49253 жыл бұрын
നൊന്പരങ്ങളും സത്യങ്ങളും ആരറിയാൻ ഒരു കാലത്ത് ജനങ്ങളുടെ മനസ്സിൽ അലയടിച്ച പ്രണയനൊമ്പരം. യെങ്കിലും chandrikea നമ്മൾ കാണും സങ്കല്പലോകംമല്ലിയുലകം എന്ന് ഏഴു്യത് മറക്കില്ല ലോകം...
@remyakrishnan87613 жыл бұрын
വളരെ നല്ല അവതരണം
@karunasindhu37663 жыл бұрын
കവിതകളിൽ പ്രണയത്തിന്റെ പരിമളം പൂശിയ കാമുകനായ പാട്ടുകാരൻ. ഹേമന്ത വസന്തങ്ങൾ കവിതകളിൽ തളിർ മൊട്ടുകളായി പരിലാസിക്കെ ചന്ദ്രികയുടെ നൃത്തം കണ്ടു മോഹിച്ച് ആകാശ കവാടങ്ങൾ ക്കപ്പുറം നിറഞ്ഞ നിലിമ തേടി പറന്നകനൊരു പാവം പക്ഷി ഈ പൂവാടിയിൽ അതുപേക്ഷിച്ചു പോയ നനുത്ത തൂവലുകളിൽ അഭിരമിക്കാൻ മാത്രമായി ചങ്ങമ്പുഴയുടെ വായനക്കാർക്കു യോഗം.
@balanck72703 жыл бұрын
വളരെ സുന്ദരമായ അവതരണം
@sarojinim.k73263 жыл бұрын
വിദ്യാഭ്യാസ കാലഘട്ടത്തിൽ രമണൻ എവിടുന്നോ തിരഞ്ഞു പിടിച്ചു പലവട്ടം ചൊല്ലി യിട്ടുണ്ട് കെടാമംഗലം സദാനന്ദൻ എന്ന കാഥികന്റെ പ്രസിദ്ധമായ ഒരു കഥാപ്രസംഗം ആയിരുന്നു രമണൻ അത് കേട്ട് ഒരുപാടു കരഞ്ഞിട്ടുണ്ട്
@ushasasikumar20104 жыл бұрын
പ്രീ ഡിഗ്രി കാലഘട്ടത്തിൽ college ലൈബ്രറിയിൽ നിന്നും "രമണൻ " എടുത്ത് പകർത്തിയെഴുതി മനഃപാഠമാക്കി ചൊല്ലിക്കൊണ്ട് നടന്നത് ഓർത്തുപോയി .
@aneeshtj39043 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ചങ്ങമ്പുഴയുടെ രമണൻ ആദ്യമായി വായിച്ചത് വലിയൊരു പുസ്തകം ആയിരുന്നു അത്. ബാലരമ ബാലമഗളം പൂമ്പാറ്റ ബാലഭൂമി ഒക്കെ വായിച്ചു നടന്ന തൊണ്ണൂറുകളിൽ ചങ്ങമ്പുഴ കവിതകൾ എന്നെ വായനയുടെ ലോകത്തേക്ക് നയിച്ചു ആ വരികളുടെ വർണ്ണനയും എഴുത്തും എല്ലാം വളരെ മനോഹരം ആയിരുന്നു❤️
@ushakumari98324 жыл бұрын
മരണമില്ലാത്ത ജന്മങ്ങൾ .
@remyakuruppakkattu9643 жыл бұрын
Wow... കവി ചങ്ങമ്പുഴ കൃഷ്ണപിള്ള ഇതിൽ കൂടുതൽ ഒന്നും അറിയില്ലായിരുന്നു......thank you
@sreelakshmi16732 жыл бұрын
Uc college ൽ സാഹിത്യ വിദ്യാർത്ഥി ആയിരുന്ന കാലത്ത് ഒരു അധ്യാപകൻ പറഞ്ഞത് ഓർക്കുന്നു....ചങ്ങമ്പുഴയുടെ പഠന സമയത്ത് അദ്ദേഹത്തിൻ്റെ ഒരു അധ്യാപകൻ ചങ്ങമ്പുഴയുടെ രചനയെ തന്നെ തെറ്റായി വ്യാഖ്യാനം ചെയ്യുകയും എഴുത്തുകാരൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് അറിയാതെ "ഇതാണ് കവി ഉദ്ദേശിച്ചത്"എന്ന് പറയുകയും ചെയ്തു....ഉടനെ ചങ്ങമ്പുഴ മറുപടി പറഞ്ഞു "കവി അങ്ങനെ ഉദ്ദേശിച്ചട്ടില്ല സാർ!"..ഇത് അധ്യാപകനെ പ്രകോപിച്ചിരുന്നെന്നും ചങ്ങമ്പുഴ യെ ശാസിച്ച് പുറത്ത് ആകി എന്നും ആണ് കഥ ......😅
@Sudhakaran0097 ай бұрын
He is said to be used to come with friends and have discussion at Edapally and the place is luckily in my house compound -- from local old people.
ചങ്ങാഭൂഷ,ശങ്കരാചാര്യർ,ചെറു ജീവിതം അനശ്വരമാക്കിയ ജീവിതങ്ങൾ,
@CatsAndDogs9444 жыл бұрын
സുന്ദരനായ ചങ്ങമ്പുഴ... വിലമതിക്കാനാവാത്ത കഴിവ്... പ്രശസ്തി... പക്ഷെ എവിടെയാണാവോ താളപ്പിഴകൾ വരുന്നത്... അറിയുന്നില്ല
@hajamoinudeen13993 жыл бұрын
Keralam kanda etavum valiya genius aayirunnu changambuya...top of the world, always...
@hitheshyogi36302 жыл бұрын
എന്റെ ജീവിതവും ഏതാണ്ട് അതുപോലെ തന്നെ . ഇതുവരെ കല്യാണം നടക്കാത്ത ജ്ഞാൻ ഇടയ്ക്ക് ചെന്നൈയിലെ എന്റെ തമിഴ് girlfriend ന്റെ അടുത്ത് പോകാറുണ്ട്.
@bindhupk13942 ай бұрын
പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sobhanag60113 жыл бұрын
Beautiful description.Thanks
@shinyjohny83444 жыл бұрын
ആ തൂലിക യിൽനിന്നുമുതിരുന്ന പ്രണയത്തിന്റെ പാട്ടുകൾ കൂടുതൽ കേൾക്കാൻ മയാളകരയ്ക്ക്ഭാഗ്യമില്ലാതെപോയല്ലോ 😰
@Rebel-hv3fj3 жыл бұрын
Living great poet with memorable lines. Sometimes the judgement of God also so cruel. Life is a meeting s and partings. But the great parting , which there no return.
@janetstanly32273 жыл бұрын
നല്ല അവതരണം 👌
@tvoommen46884 жыл бұрын
1:36 You are saying " 1 Lakh copies were sold within days " -- In 1936, in a backward Kerala, impossible. May be , sold through years.