ചങ്ങനാശേരി അന്നും, ഇന്നും. PART 1.ചങ്ങനാശേരിയുടെ ചരിത്രവഴിയിലൂടെ ഒരു യാത്ര, നാലു ഭാഗങ്ങളിലായി......

  Рет қаралды 8,172

Sunny Pathickal

Sunny Pathickal

Күн бұрын

Пікірлер: 59
@ayipavivlogs8205
@ayipavivlogs8205 2 жыл бұрын
ഒരുപാട് സന്തോഷം എൻ്റെ നാട് ഒന്ന് കാണാൻ പറ്റിയതിൽ ഞങൾ പ്രവാസികളുടെ ഒരായിരം നന്ദി അറിയിക്കുന്നു
@sabuthomas9445
@sabuthomas9445 8 ай бұрын
Congratulations. Good effort Sunnychen😊
@sharletmariaroy7246
@sharletmariaroy7246 Жыл бұрын
👏
@sureshkumar-gu4rc
@sureshkumar-gu4rc 3 жыл бұрын
ചങ്ങനാശ്ശേരിയെ കൂടുതൽ അറിയുന്നതിനുതകുന്ന ആഖ്യാനം. ഏറെ ഹൃദ്യമായ സാക്ഷാത്കാരം. ആശംസകൾ💐
@rajuthomas6844
@rajuthomas6844 3 жыл бұрын
ചങ്ങനാശേരി അന്നും ഇന്നും എന്ന ഡോക്യുമെന്ററി നന്നായി അവതരിപ്പിച്ച സണ്ണിച്ചന് എന്റെ നന്ദി
@sen2002WestIndies
@sen2002WestIndies 3 жыл бұрын
Well done.Congrats..
@sabeerali5731
@sabeerali5731 2 жыл бұрын
😊👍💐🎉
@sebinvarghesekavunkal3696
@sebinvarghesekavunkal3696 3 жыл бұрын
നല്ല അവതരണം . മികച്ച ദൃശ്യആവിഷ്കാരം ഒരു ചങ്ങനാശ്ശേരിക്കാരൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു എൻറെ പൂർവികരുടെ കച്ചവടംസ്ഥലങ്ങൾ ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം മനസ്സിൽ ജനിപ്പിച്ചു 🙏🙏🙏
@sunnypathickal2529
@sunnypathickal2529 3 жыл бұрын
I contact personally
@jacobthomas8960
@jacobthomas8960 3 жыл бұрын
പിറന്നനാടിന്റെ ചരിത്രം അറിയുന്നത് നാടിനോട് ആദരവും സ്നേഹവും വളർത്തും. നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ അധികവും പാശ്ചാത്യചരിത്രവും, നോർത്ത് ഇന്ത്യൻ പരാമർശങ്ങളുമാണ് കൂടുതൽ കണ്ടുവരുന്നത്, ഇങ്ങനെ ഉള്ള സമ്പരംഭങ്ങളാണ് പ്രാദേശിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.... നന്ദി
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@jayanjosemattathil8259
@jayanjosemattathil8259 3 жыл бұрын
മികച്ച ദൃശ്യാവിഷ്ക്കാരം... നല്ല അവതരണം.. കാഴ്ചയെയും കേൾവിയെയും അലോസരപ്പെടുത്താത്ത പശ്ചാത്തല സംഗീതം... എല്ലാം വളരെ നല്ല ഒരു അനുഭവം പകരുന്നു. ചങ്ങനാശേരിയുടെ കേട്ടറിഞ്ഞതും അറിയാത്തതുമായ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഈ സംരംഭം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നായി മാറട്ടെ എന്ന് ആശംസിക്കുന്നു.
@sunnypathickal2529
@sunnypathickal2529 3 жыл бұрын
Heartly thanks
@2001rgm
@2001rgm 3 жыл бұрын
വലിയ ഒരു സദ്‌കർമ്മമാണ് ഈ പ്രയത്നം. ഇതിന്റെ പിന്നിലുള്ള എല്ലാവർക്കും നന്ദി. പ്രാദേശികചരിത്രം പാഠ്യപദ്ധതികളിൽ ഇല്ലാത്തതും ചരിത്രാദ്ധ്യാപകരുടെ അവഗണനയും വളരെ ശുഷ്കമാക്കുന്നു നമ്മുടെ അറിവുകൾ. പ്രസിദ്ധരുടെ പേരുകളിൽ ചങ്ങാനാശ്ശേരി പരമേശ്വരൻ പിള്ള എന്ന പേരു കണ്ടില്ല. എൻ. ബി. എസ്. ഇദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ പേരിൽ പ്രാചീനമലയാളവാക്കുകൾ ആണ്. അതു വ്യക്തമായി വ്യാഖ്യാനം ചെയ്യാനാവും. ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണ് വേലുത്തമ്പി ആനയെ വിറ്റു എന്നത്. ബുദ്ധമതസാന്നിദ്ധ്യം തെളിയിക്കുക ബുദ്ധിമുട്ടെങ്കിലും അതും പരാമൃഷ്ടയോഗ്യമാണ്. വിസ്‌തരിച്ച് എഴുതാൻ ഈ സ്ഥലം പോരാത്തതിനാൽ നിർത്തട്ടെ.
@sunnypathickal2529
@sunnypathickal2529 3 жыл бұрын
രണ്ടും,മൂന്നും ,നാല് ഭാഗങ്ങൾ realease ചെയ്യാനുണ്ട്. പ്രോത്സാഹിപ്പിച്ചതിന് നന്ദി
@santhoshpanachickal
@santhoshpanachickal 3 жыл бұрын
മനോഹരം. വിജ്ഞാനപ്രദം. ഗംഭീര ആവിഷ്ക്കാരം
@lalyjose9594
@lalyjose9594 3 жыл бұрын
നല്ല ആവിഷ്കാരം. നല്ല അവതരണം. Excellent work. Congrats!👌
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@lissammavarghese9259
@lissammavarghese9259 3 жыл бұрын
Very good. Give more episodes of different places at Changanacherry. Very nostalgic for people who stay away from Kerala. Thankyou
@laijukanicheril6079
@laijukanicheril6079 3 жыл бұрын
Good work
@jacjac59
@jacjac59 3 жыл бұрын
Very good presentation and information. Looking forward to the subsequent parts.
@sunnypathickal2529
@sunnypathickal2529 3 жыл бұрын
Coming soon!
@rezaabdulhamid4737
@rezaabdulhamid4737 3 жыл бұрын
I am very happy to view both the episodes. Congratulations to Mr. Sunny & Team for the initiative. Love to know more about my natieve place. Wish you all the best.
@avvlogs932
@avvlogs932 3 жыл бұрын
എന്റെ ചങ്ങനാശ്ശേരി ❤️🤗
@ajaimathew4358
@ajaimathew4358 3 жыл бұрын
ഈ മഹത് സംരംഭത്തിന്റെ ഭാഗം ആകാൻ സാധിച്ചതിൽ വളെര സന്തോഷം....
@lisammageorge5054
@lisammageorge5054 3 жыл бұрын
Excellent Job.
@thomasjoseph2252
@thomasjoseph2252 3 жыл бұрын
Good presentation hope to see all episodes soon, appreciate sunny’s effort 👌
@kannansprasad3824
@kannansprasad3824 3 жыл бұрын
മനോഹരമായിരിക്കുന്നു.
@kdcreationsbylithin742
@kdcreationsbylithin742 3 жыл бұрын
Good
@bluewavescreensdigitals1458
@bluewavescreensdigitals1458 3 жыл бұрын
നല്ല സംരംഭം, എല്ലാ വിധ ആശംസകളും
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@kdcreationsbylithin742
@kdcreationsbylithin742 3 жыл бұрын
Poli
@rajukj5634
@rajukj5634 3 жыл бұрын
All the best 👍
@tomsvarghese1767
@tomsvarghese1767 3 жыл бұрын
👌👌👌 Great Effort ❤
@binujoseph631
@binujoseph631 3 жыл бұрын
ആശംസകൾ💐
@kevinthomas39
@kevinthomas39 3 жыл бұрын
👌👌
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@nithin615
@nithin615 3 жыл бұрын
All the best👍
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@akhilanilmusics
@akhilanilmusics 3 жыл бұрын
So Happy to be a part of this documentary 🥰🥰🙏🏻🙏🏻
@sunnypathickal2529
@sunnypathickal2529 3 жыл бұрын
Thank You Sir....... please open my KZbin channel sunny pathickal
@sanilification
@sanilification 3 жыл бұрын
👌👍
@susanjoy1242
@susanjoy1242 3 жыл бұрын
My favourite native place changanacherry
@thomasctthomas1447
@thomasctthomas1447 3 жыл бұрын
Nostalgia
@jishnumenon6483
@jishnumenon6483 3 жыл бұрын
Proud to be from Changs
@georgethomas6486
@georgethomas6486 3 жыл бұрын
No mention about SB High school & SB College which are the premier institutions of Changanacherry!
@sunnypathickal2529
@sunnypathickal2529 3 жыл бұрын
S B College in episode 3 and SB High School in 4th
@thomasjoseph6620
@thomasjoseph6620 3 жыл бұрын
7:22 ചങ്ങനാശ്ശേരിയിൽ നിന്ന് ഉദിച്ചുയർന്ന പ്രമുഖരുടെ കൂടെ ശ്രീ നാരായണഗുരുദേവന്റെ മുഖവും കണ്ടു... ഒന്നു വിശദീകരിക്കുമോ...?
@rubysajan8040
@rubysajan8040 3 жыл бұрын
Congratulations
@Daywithjosu27793
@Daywithjosu27793 3 жыл бұрын
Presentation 🔥
@sunnypathickal2529
@sunnypathickal2529 3 жыл бұрын
please share
@sonichenkv572
@sonichenkv572 3 жыл бұрын
സണ്ണിച്ചായാ അഭിനന്ദനങ്ങൾ
@sojappanjoseph4765
@sojappanjoseph4765 3 жыл бұрын
Sunnichayan very good. All the best 👏
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@louisthomas9840
@louisthomas9840 3 жыл бұрын
എല്ലാ ആശംസകളും സണ്ണിച്ചായനു നേരുന്നു
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@jacobcherian2005
@jacobcherian2005 3 жыл бұрын
Good memories.
@sunnypathickal2529
@sunnypathickal2529 3 жыл бұрын
thank you sir
@NetworkGulf
@NetworkGulf 3 жыл бұрын
വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН