ചങ്ങനാശ്ശേരി കത്തീഡ്രലിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം

  Рет қаралды 79,359

FRIENDS OF THE HOLY EUCHARIST

FRIENDS OF THE HOLY EUCHARIST

Күн бұрын

റോയി ചങ്ങനാശ്ശേരിയുടെ അത്ഭുതകരമായ സൗഖ്യം
#jesus #holyeucharist #holymass #catholic #catholicmass #christ #saint #mass #christian #christianity #bible #experience #holybible #holyspirit #family #miracle #eucharist #eucharisticmiracles #glaucoma

Пікірлер: 242
@daisymathewmangattu6673
@daisymathewmangattu6673 Жыл бұрын
നമ്മുടെ ദൈവം ഇന്നും ജീവിച്ചിരിക്കുന്നു എന്നതിൻറെ വ്യക്തമായ സാക്ഷ്യം.വിശുദ്ധ കുർബാനയിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. ആമേൻ. ആരാധ്യനായ യേശുവേ അങ്ങ് തരുന്ന ഓരോ അടയാളങ്ങൾക്ക് നന്ദി. ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം. യേശുവേ ആരാധന
@jaisybenny7126
@jaisybenny7126 Жыл бұрын
വിശുദ്ധ കുർബ്ബാന സൗഖ്യം തരുന്ന ജീവഔഷധമാണ്. ധാരാളം അനുഭവങ്ങൾ. ഞങ്ങളുടെ മരുന്ന് വചനവും വി.കുർബ്ബാനയും.16 വർഷമായി മരുന്നോ ആശുപത്രിയോ ഇല്ല. Praise the Lord.❤❤❤
@jaisybenny7126
@jaisybenny7126 Жыл бұрын
പ്രാർത്ഥനയ്ക്കും ഭക്താനുഷ്ഠാനങ്ങൾക്കും, നേർച്ച കാഴ്ചകൾക്കും തീർത്ഥാടനങ്ങൾക്കും കുറവില്ല. പക്ഷേ കടുകുമണിയോളം വിശ്വാസമില്ല. എൻ്റെ ഏറ്റവും വലിയ വൈദ്യൻ ഈശോയാണ് ,മരുന്ന് വചനവും വി.കുർബ്ബാനയും. മനസ്സ് ശുദ്ധമായിരിക്കണം.
@bindustephan1042
@bindustephan1042 Жыл бұрын
ഈശോ യേ നന്ദി
@tencinxavier889
@tencinxavier889 Жыл бұрын
Praise The Lord ❤
@sr.littletherese2444
@sr.littletherese2444 Жыл бұрын
Thank God🙏
@rosemary-mq6uq
@rosemary-mq6uq Жыл бұрын
എന്റെ ഈശോയെ... ഐ ലവ് യൂ ഈശോ . എന്റെ സ്നേഹരാജാവായ ഈശോയെ അങ്ങയോടുള്ള എന്റെ സ്നേഹത്തേയും വിശ്വാസത്തേയും ആഴപ്പെടുത്തണമേ. അചഞ്ചലമാക്കണമേ. ഒരിക്കലും എന്നെ നിന്റെ കരത്തിൽ നിന്നും താഴെ വെക്കരുതേ.
@philominaad8043
@philominaad8043 Жыл бұрын
യേശുവേ നാഥാ വിശുദ്ധ കുർബാനയിലുള്ള എന്റെ വിശ്വാസം വർദ്ധിപ്പിച്ചു തരണമേ 🙏🙏🙏
@jamesvarghese4458
@jamesvarghese4458 Жыл бұрын
വൈദ്യന്റെ വൈദ്യനായ ഈശോ എല്ലാ രോഗത്തിന്റെയും സൗഖ്യധായകൻ, കർത്താവേ എല്ലാ രോഗികളെയും സ്പർശികേണമേ ആമ്മേൻ 🙏😔🙏
@lissysabu1244
@lissysabu1244 Жыл бұрын
എന്റെ ദൈവമേ എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തെയൂം മറ്റുളള എല്ലാ മക്കളെയും അങ്ങയേടുളള വിശ്വാസത്തിൽ അടിയുറച്ച് നില്ക്കുന്നതിനുളള വരം നല്കി അനഗ്രഹികേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധനാ 😭😭😭😭😭🙏🙏🙏🙏🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz Жыл бұрын
യേശുവേ, നന്ദി, യേശുവേ സ്തുതി, യേശുവേ മഹത്വം...🙏♥️🙏
@Zion-367
@Zion-367 Жыл бұрын
Amen യേശുവെ 😍❤🙏
@lissammathomas8936
@lissammathomas8936 Жыл бұрын
എന്റെ സഹോദരനും ഇതുപോലെ കാഴ്ചയില്ല.ഈശോ സുഖപ്പെടുത്തുമെന്നു ഞാൻ വിശ്വസിക്കുന്നു .
@lawrencet4307
@lawrencet4307 Жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ... ❤️❤️❤️
@sojeph4437
@sojeph4437 Жыл бұрын
നമ്മടെ ദൈവത്തെ വാക്കുകളാൽ അല്ലേൽ മനുഷ്യനാൽ പറഞ്ഞു പഠിപ്പിക്കാനാവില്ല മറ്റു മതങ്ങളെ പോലെ, പക്ഷെ നമ്മക്ക് ലഭിക്കുന്ന അനുഭവങ്ങൾ, അനുഗ്രഹങ്ങൾ, ആരും എന്തും പറഞ്ഞോട്ടെ, പക്ഷെ കർത്താവായ യേശുമിശിഹാ ആണ് ദൈവപുത്രൻ. നമക്ക് വേണ്ടി സ്വജീവൻ നൽകിയവർ.
@royvarghese70
@royvarghese70 Жыл бұрын
Thank you brother for your comment. May God bless you 🙏
@SherlySaji-i8m
@SherlySaji-i8m Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നെരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കടെ 🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
@sophygeorge2484
@sophygeorge2484 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤❤❤
@aniejohny5946
@aniejohny5946 Жыл бұрын
🕯️🌅🪄🌅🪄🌅🪄🌅🪄🕯️ പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ ആവേ മരിയ 🕯️🌅🪄🌅🪄🌅🪄🌅🪄🕯️
@jainjain3333
@jainjain3333 Жыл бұрын
ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന 🙏🙏🙏🙏🙏🙏🙏
@royvarghese70
@royvarghese70 Жыл бұрын
നിത്യ സ്തുതിക്ക് യോഗ്യനായ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ . ആമ്മെൻ
@sisterarul4711
@sisterarul4711 Жыл бұрын
Jesus yesterday, today and for ever
@cicilycleo2230
@cicilycleo2230 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏
@sonichanvarghese8950
@sonichanvarghese8950 Жыл бұрын
Praise the Lord m ബ്രദറേ ഇത് ഞാൻ ഖത്തറിൽ ഉണ്ടായിരുന്ന സോണിച്ചൻ, ബ്രദറിന്റെ കാഴ്ചയുടെ കാര്യം എനിക്ക് അറിയാമെങ്കിലും ഇത്രയും രൂഷം ആയിരിന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ബ്രദറേ, ഈശോയെ ഇത്രയും സ്നേഹിക്കുന്ന, വിശുദ്ധ ബലിയെ ഇത്രയും സ്നേഹിക്കുന്ന ബ്രദറിനെ ദൈവം തൊടാതിരിക്കുമോ ബ്രദറേ, ഖത്തറിൽവെച്ച് വിശുദ്ധ ബലിയിൽ കൈ കെട്ടിനില്കാതെ കൈകൾ കൂപ്പി നിൽക്കണം എന്നും, നിത്യാരാധ ചാപ്പലിൽ മണിക്കൂറുകളോളം പ്രാർഥിക്കുന്നതും, മാതാവിന്റെ ഗ്രോട്ടോയിൽ മുട്ടുമ്മേൽനിന്ന് ജപമാല ചൊല്ലുന്നതും, കൂട്ടായ്മയിൽ മണിക്കൂറുകളോളം പ്രാർഥിക്കുന്നതും ഒക്കെ ഓർക്കുമ്പോൾപ്രാർദ്ധിക്കേണ്ടത് എങ്ങനെയെന്നു മനസിലാക്കിയതിനും ദൈവത്തിനും, അങ്ങേക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ബ്രദറേ, അങ്ങയെയും, ജീവിത പങ്കാളിയെയും, മക്കളെയും യേശുക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് പ്രാർഥിക്കുന്നു. അങ്ങയുടെ പ്രാർഥനയിലും, വിശുദ്ധ ബലിയിലും, ഞങ്ങളുടെ കുടുംബങ്ങങ്ങളെ സമർപ്പിച്ച് പ്രാർഥിക്കണമെന്ന് അപേഷിക്കുന്നു, അങ്ങയുടെ പ്രാർഥന ദൈവം നിരസിക്കില്ല. 🙏🙏🙏🙏🙏🙏🙏🙏
@royvarghese70
@royvarghese70 Жыл бұрын
Praise the Lord Sonichen Brother. എനിക്ക് സോണിച്ചനെ മനസ്സിലായി. പരിശുദ്ധ കുർബാനയിൽ ഈശോയെ ആഴത്തിൽ മനസ്സിലാക്കാനും അനുഭവിക്കാനും സഹോദരനും ദൈവം ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@FallenAngel-ch7oy
@FallenAngel-ch7oy Жыл бұрын
എൻറെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു
@BrotherAmal
@BrotherAmal Жыл бұрын
ഈശോ ഇന്നും ജീവിക്കുന്നു...❤
@sheebaraju7413
@sheebaraju7413 Жыл бұрын
I love you Jesus . I trust in You Sacrament Most Holy, Sacrament Most Divine ,All Praise and Glory to You. Amen
@sinomonmjjameskutty6209
@sinomonmjjameskutty6209 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയഉം ഉണ്ടായിരിക്കട്ടെ.
@rejanivarghese9474
@rejanivarghese9474 Жыл бұрын
ഈശോയേ ഞങ്ങളെ kaividaruthae
@mollyjames7660
@mollyjames7660 Жыл бұрын
ഈശോ ഈശോ ഈശോ 🙏🏻♥️♥️♥️🙏🏻
@HonestReporter
@HonestReporter Жыл бұрын
Jesus Christ is the Lord and God ❤ Nothing is impossible with Him ❤ Whoever believes in Him will see the Glory of God 🎉
@mummyandfamily234
@mummyandfamily234 Жыл бұрын
ഈശോയെ എനിക്ക് എൻറെ കുടുംബത്തിനും എല്ലാവർക്കും വിശ്വാസം നൽകി അ അനുഗ്രഹിക്കേണമേ
@sisterarul4711
@sisterarul4711 Жыл бұрын
Praise the Lord Alleluia Alleluia Alleluia, Amen
@marythomas8193
@marythomas8193 Жыл бұрын
Praise The Lord Amen Halleluiah ❤
@aiswaryakp4239
@aiswaryakp4239 Жыл бұрын
ഈശോയെ നീ വലിയവൻ ആണ് 🙏🙏🥹🥹🥹😘😘😘😘
@shinywilson4207
@shinywilson4207 Жыл бұрын
ഈശോയെ നന്ദി 🙏
@aliceazhakath6932
@aliceazhakath6932 Жыл бұрын
ഈശോയേ നന്ദി സ്തുതി മഹത്വം ആരാധന
@bindujomon3073
@bindujomon3073 Жыл бұрын
ഈശോ ...
@sistermarianthomas8347
@sistermarianthomas8347 Жыл бұрын
Lord, increase our faith in Your ever living presence in the Holy Eucharist 🙏🙏
@daisammajosephjoseph3762
@daisammajosephjoseph3762 Жыл бұрын
ഈശോയ നന്ദി ഈ ശ്രായേ സ്തുതി
@mercyalex553
@mercyalex553 Жыл бұрын
O Jesus how wonderful is your love!
@lalyakathara253
@lalyakathara253 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
@vabraham966
@vabraham966 Жыл бұрын
Thank you dear beloved JESUS CHRIST for showing me lots of times your presents in our HOLY EUCHARIST.
@euginouseph545
@euginouseph545 Жыл бұрын
Praise the lord. Thankyou jesus 🙏🙏🙏🙏🌹🌹🌹🌹
@lizythomas6619
@lizythomas6619 Жыл бұрын
Lord Jesus I trust in you!!! Increase my faith in you . Thank you my Lord Jesus Amen.
@rinydenny4964
@rinydenny4964 Жыл бұрын
JESUS I TRUST in you AMEN
@jishamolgeorge3429
@jishamolgeorge3429 Жыл бұрын
എന്റെ ഈശോയേ..
@cicilymathew9452
@cicilymathew9452 Жыл бұрын
Praise the Lord. Hallelujah hallelujah hallelujah amen amen
@MaryPiousselvaraj
@MaryPiousselvaraj Жыл бұрын
Praise the lord Jesus Christ ❤
@sdsatara
@sdsatara Жыл бұрын
ദിവ്യകാരുണ്യ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു....
@philominageorge7996
@philominageorge7996 Жыл бұрын
Thank you Jesus 🙏🏻🙏🏻
@lilakv2340
@lilakv2340 Жыл бұрын
Eeshoye nandhi Eeshoye sthothram 👏✝️🕊
@satheesh269
@satheesh269 Жыл бұрын
Amen🙏 hallelujah🙏 praise our only one true living God jesus Christ Amen 🙏hallelujah hope of the world our savior jesus Christ
@mollyaugustine6872
@mollyaugustine6872 Жыл бұрын
Hallelujah, oh Lord help us to have pure faith🙏
@shajujoseph1690
@shajujoseph1690 8 ай бұрын
Brother, This Shaju, was at Qatar. Happy to hear about your miraculous healing. Glory to our Lord Jesus Hallelujah Hallelujah Hallelujah
@royvarghese70
@royvarghese70 3 ай бұрын
Thank you Shaju brother. All Glory to Lord Jesus Christ. Amen 🙏
@katherinesunny6071
@katherinesunny6071 Жыл бұрын
Amen Jesus Christ living in Holy Eucharist❤
@drexuberant70
@drexuberant70 Жыл бұрын
ജീവിക്കുന്ന ദൈവം ഈശോനാഥാന് നൂറായിരം നന്ദി
@joseantony9046
@joseantony9046 Жыл бұрын
Praise the lord.❤❤❤
@seekeroftruth3150
@seekeroftruth3150 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏
@lizavarghese150
@lizavarghese150 Жыл бұрын
Yesuve sthothram,Yesuve nanni.❤🙏
@ashlyS100
@ashlyS100 Жыл бұрын
Praise the Lord ! Thank you Roy for sharing .
@thomaskuttyjoseph6319
@thomaskuttyjoseph6319 Жыл бұрын
ഈശോയെ അങ്ങേക്ക് ആരാധന 🙏🙏
@sebastianmj4532
@sebastianmj4532 Жыл бұрын
Praise be to Lord our God.
@ranijacob4962
@ranijacob4962 Жыл бұрын
You are really a blessed person nd the Lord has touched you hearing your testimony tears rolled out of my eyes I really wished that i too had a near God experience like u to see the Lord nd feel him. Nk words can explain the faith you had nd the trust you had in the Lord. I bow to you for your perseverance of your prayers. God bless u sir
@royvarghese70
@royvarghese70 Жыл бұрын
Thank you Rani sister. We all are blessed persons ... All miracles are happening because of the strong and deep FAITH in Jesus Christ. Praise the Lord
@santhyantony1611
@santhyantony1611 Жыл бұрын
My lord bless me all whole world 🙏🙏🙏 Thank you Jesus Christ bless you all families 🙏 helleluia amen 🙏💐
@manjumoljoseph9275
@manjumoljoseph9275 Жыл бұрын
Eeshoye ente sneha rajave angayude rajyam varaname ❤
@josephphilip5864
@josephphilip5864 Жыл бұрын
Praise the. Lord.
@minithomas6783
@minithomas6783 Жыл бұрын
Praise the Lord....Hallelujah....
@sosammajacob2991
@sosammajacob2991 Жыл бұрын
Thank you Jesus Amen🙏👍
@chanduandfriends
@chanduandfriends Жыл бұрын
THANKS TO THE LORD ,OUR GOD , JESUS CHRIST. AMEN 🙏 HALLELUJAH
@babyofmary6404
@babyofmary6404 Жыл бұрын
Wonderful miracle. Beloved brother God loves all of us. Jesus christ is alive........
@royvarghese70
@royvarghese70 Жыл бұрын
Thank you babichayan . God loves all of us who is always present in the Holy Eucharist .
@esthergladiz8025
@esthergladiz8025 Жыл бұрын
Praise be to Lord Jesus🙏
@kuriyancj3672
@kuriyancj3672 Жыл бұрын
Ente Karthave Ente Dhaivame 🙏🙏🙏❤️
@sallysonysankoorikal3740
@sallysonysankoorikal3740 Жыл бұрын
Praise the Lord
@thresiammajohn4241
@thresiammajohn4241 Жыл бұрын
❤❤❤... Mark 8 : 25...😍😍😍🌹🌹🌹
@sisterarul4711
@sisterarul4711 Жыл бұрын
Jesus is alive and active even today
@jacobvfx9741
@jacobvfx9741 Жыл бұрын
I Love you Jesus ❤️
@bindumathew7433
@bindumathew7433 Жыл бұрын
എന്റെ ഈശോയെ
@elizabethvargheese6739
@elizabethvargheese6739 Жыл бұрын
യേശുവേ നന്ദി
@sr.rinetsms6046
@sr.rinetsms6046 Жыл бұрын
Praise the Lord 👍👍🙏🙏🙏♥️
@prathibathomas1719
@prathibathomas1719 Жыл бұрын
JESUS please heal me of my breathlessness🙏🙏🙏🙏❤️❤️❤️❤️
@mariammajose9401
@mariammajose9401 Жыл бұрын
ഈശേയേഅങ്ങയ്ക്ക് ഒന്നും അസാദ്ധമല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ
@kumarymanu7282
@kumarymanu7282 Жыл бұрын
Ente chettande kannukalkku kazhcha kuravu vannathu poornamayum mattikodukkane Appa. Appa...appa...love you appa🌹❤️ Amen.
@lysadas505
@lysadas505 6 ай бұрын
Yeshuve Nanni yeshuve sthuthy
@bindhubovas280
@bindhubovas280 Жыл бұрын
Praise the lord hallelujah 🙏🙏🙏
@SherlySaji-i8m
@SherlySaji-i8m Жыл бұрын
ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
@jaimonjoseph8494
@jaimonjoseph8494 Жыл бұрын
Amen.Halleluyya 🙏🙏🙏🌹
@celinegeorge4768
@celinegeorge4768 Жыл бұрын
Praise the Lord , Hallelujah , Hallelujah , Hallelujah , Amen 🙏🏽
@rajammajose1713
@rajammajose1713 Жыл бұрын
Thank you God 🙏🙏🙏
@meenusmile3827
@meenusmile3827 Жыл бұрын
Ente karthave ente daivame
@jainammaaugustin7092
@jainammaaugustin7092 Жыл бұрын
Oh my God👍👍❤‍🔥❤‍🔥❤‍🔥❤❤❤❤
@sibijoy5461
@sibijoy5461 Жыл бұрын
Yesuve Nandi🙏🙏
@Soul.766
@Soul.766 Жыл бұрын
Ente karthavinu ellam sadhyamanu
@simonv.j5975
@simonv.j5975 Жыл бұрын
Amen hallelujah
@rosammanaik7316
@rosammanaik7316 Жыл бұрын
God is love. Jesus Christ always moved with compassion.
@Ammakkili325...
@Ammakkili325... Жыл бұрын
കർത്താവെ അങ്ങേക്ക് അസാധ്യമായി യാതൊന്നുമില്ലല്ലോ..... അങ്ങേക്ക് ആരാധന.. സ്തുതി.... നന്ദി... സ്തോത്രം....
@jancyroy2782
@jancyroy2782 Жыл бұрын
Praise The Lord. Amen. 🙏🙏
@beenajimmy4552
@beenajimmy4552 Жыл бұрын
Praise God
@ushathampi5695
@ushathampi5695 Жыл бұрын
Amen 🙏 Amen 🙏 Amen 🙏
@jamesko43
@jamesko43 Жыл бұрын
O God എൻ്റെ കണ്ണിനെ സൗഖ്യമാക്കണമെ
@mary2907
@mary2907 Жыл бұрын
Praise our Lord Jesus Christ.❤
@thomasjoseph2582
@thomasjoseph2582 Жыл бұрын
ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മനുവേൽ എന്ന് അവൻ വിളിക്കപ്പെടും. അവൻ എപ്പോഴും നമ്മോടുകൂടെ ആയിരിക്കാൻ ലോകത്തിലേക്കു വന്നു. നമുക്കും അവനോടുകൂടെ ആയിരിക്കാം. 🙏🙏🙏
@BindhuAmmini-dj6pc
@BindhuAmmini-dj6pc Жыл бұрын
എന്റെ കർത്താവ് തമ്പുരാനേസ് തോത്രം🙏🙏🙏
@jacobgeorge3733
@jacobgeorge3733 Жыл бұрын
Amen, praise the lord
@zachariageorges
@zachariageorges Жыл бұрын
One God One love ഹാലേലുയ്യ 🔥
@joyvarghese9252
@joyvarghese9252 Жыл бұрын
വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും, ഇവിടെ അന്വർത്ഥമാകുന്നു. 🙏
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,6 МЛН
Algebra 2 Introduction, Basic Review, Factoring, Slope, Absolute Value, Linear, Quadratic Equations
3:59:44
CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates
12:47
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 59 М.
Article 370 & 35-A : Jammu-Kashmir (1947 to 2019) by Dr. @vikasdivyakirti
3:22:40
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН