ഈശോ യെ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ കട മറ്റിതരണമേ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joicysibichan1567 Жыл бұрын
എന്റെ ഈശോയെ ഞൻ ഒരു ജോലിക്ക് വേണ്ടി പുറം രാജ്യത്ത് വന്നു 6 മാസം ആകുന്നു.. ഇന്റർവ്യൂ കുറവ് മൂലവും.. മറ്റു തടസങ്ങൾ കൊണ്ടും.. ഇത് വരെ ഒന്നും ആകുന്നില്ല ഈശോയെ... നീ മാത്രമാണ് ആശ്രയം കർത്താവെ... എന്നെ സഹായിക്കണേ... ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു... ആ ജോലി എനിക്ക് തന്നെ കിട്ടണേ ഈശോയെ.. കയ്യിവിടല്ലേ... കാത്തോളണേ.... 🙏🙏ആമേൻ 🙏🙏🙏🙏
@blackbeast6437 Жыл бұрын
🙏🏻
@jincyjose551911 ай бұрын
Eeshoye joli tharane
@jollyreji96937 ай бұрын
ഈശോയെ പ്രാർഥന കേൾക്കണമേ.
@chinnammavarghese51376 ай бұрын
Reply
@DineshOsmmm9 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@DineshOsmmm9 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ
@jessysajik8959 Жыл бұрын
എന്റെ ഈശോയെ എന്നെ സഹായിക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.
@MuthusebaMuthuseba8 ай бұрын
യേശുവേ എന്റെ ചേട്ടന് പുറം രാജ്യത്ത് പോകുവാനുള്ള എല്ലാ പേപ്പറും എത്രയും പെട്ടന്ന് ശെരിയാക്കി നൽകി 🙏🙏നല്ല ഒരു ജോലിക്ക് കെറുവാനും ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബാധ്യതകളും വിട്ടുവാനും 🙏🙏🙏നല്ല ഒരു ഭാവനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@NidhinShijo-jo2cn Жыл бұрын
സാമ്പത്തീക ബുദ്ധിമുട്ട് മാറ്റി തരണമേ ഈശോയെ🤭🙏🙏🙏🙏❤️❤️❤️
@kochuthresiavf9256 Жыл бұрын
ഈശോയെ എന്റെ വലിയ കടബാധ്യത പൂർണമായും അവിടുത്തെയ്ക്ക് ഇഷ്ടം ഉണ്ടേൽ മാറ്റി തരണമേ 🙏🙏🙏🛐🛐🛐🛐🛐😭😭🙌🙌
@heavenofhome34397 ай бұрын
എന്റെ യിശോ അപ്പയെ എന്റെമാനസിന്റെ ആഗ്രഹം നിറവേറ്റണമേ നാഥാ.....ആൻസില മോളെ അനുഗ്രഹിച്ചു ഇന്ന് എഴുതുന്ന പരീക്ഷയിൽ ഉന്നതവിജയംനൽകി അനുഗ്രഹിക്കണമേ 😊
@anjujoseph7213 Жыл бұрын
ഈശോയെ എനിക്ക് എഴുന്നേറ്റു നടക്കാൻ ഉള്ള അനുഗ്രഹം തരണേ 😭😭😭 എന്റെ അരക്ക് കാലുകൾക്കു ചലനശേഷി തിരിച്ചു തരണേ ഈശോയെ 😭😭😭😭🙏🙏🙏🙏🙏 എഴുനേറ്റു നടക്കാൻ കഴിയണേ 🙏
@angelancy7239 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുമ്പത്തെ സഹായിക്കാൻ വേഗം വരണേ 🙏🙏🙏🙏🙏😥😥😥😥😥
@jamesjoseph283 Жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും തടസ്സങ്ങൾ എടുത്ത് മാറ്റണേ അങ്ങയുടെ ഹിതം മാത്രം ഞങ്ങളിൽ ഭവിക്കണമേ. ഞങ്ങൾ തീർത്തും നിസ്സഹായരാണ് നാഥാ
@raicheljoseph7281 Жыл бұрын
ഈശോ ഇന്നത്തെ എന്റെ ബിസിനസിനെ അനുഗ്രഹിച്ച സ്‌കാലകടങ്ങളിൽ എന്നെയും എന്റെ കുടുംബം ത്തെയും അനുഗ്രഹിക്കഹികണമേ തിയിവമേ 🙏
@deepthic70310 ай бұрын
എന്റെ ശരീരം സുഖപ്പെടുത്തണേ 🙏🙏🙏കർത്താവെ ഈയുള്ളവളെ കൈവിടല്ലേ 🙏🙏🙏
@jyothivinayan121 Жыл бұрын
ഈശോയെ എൻറ വായിലെ അസ്വസ്ഥതയും പുണ്ണും വേദനയും മാറ്റി തരണേ
@boncyshino7612 Жыл бұрын
ഈശോയെ എന്റെ ദേഷ്യം മാറ്റി തരണേ.
@MaryJoseph-uj2ig Жыл бұрын
നിന്റെ കൃപ കൊണ്ട് എന്റെ മക്കളെ നിറക്കണമേ പരിശുദ്ധാത്മാവു കൊണ്നിറക്കണമേ എന്റെ ജറിന് അവന് ചേർന്ന എളിമയും ദൈവ വിശ്വാസമുള്ള ഒരു പെണ്ണിനെ എത്ര പെട്ടന്ന് കാണിച്ചു തരണമേ.
@sreejashayam3 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@rathijibin7649 Жыл бұрын
കർത്താവേ ലോൺ പൈസ എത്രയും പെട്ടെന്ന് കിട്ടാനായി പ്രാർത്ഥിക്കുന്നു ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നു എന്താ തടസ്സമെന്ന് അറിയില്ലാത്ത തമ്പുരാനെ തടസ്സങ്ങൾ എല്ലാം മാറ്റി പൈസ എത്രയും പെട്ടെന്ന് കേറാനായി പ്രാർത്ഥിക്കുന്നു ഈശോ നാഥാ എന്റെ വീട് പണി എത്രയും പെട്ടെന്ന് തീർത്തു തരാനായി പ്രാർത്ഥിക്കുന്നു
@tessinvarghees9466 Жыл бұрын
ഈശോയെ എക്സാം പാസ്സ് ആക്കണേ 🙏🙏🙏🙏🙏
@raisontdamen87389 ай бұрын
Amen 🙏🙏🙏 price the lord 🌹🌹🌹 please help God Thanks 🙏 prayer for me my family
@shajahans7178 Жыл бұрын
❤❤❤ എപ്പോഴും❤ എപ്പോഴും❤ എപ്പോഴും❤ ആമേൻ❤ ആമേൻ❤ ആമേൻ❤❤❤ ഞാൻ ഒരു മുസ്ലീം കുട്ടിയാണ് എൻ്റെ ഈശോയെ ഒത്തിരി ഒത്തിരി ഒത്തിരി വി ശാസമാണ് ❤ഈശോയെ ഫോട്ടോ എൻ്റെ വീട്ടീലാണ് ഞാൻ ഈശോയെ വേണ്ടി എന്നും രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിക്കും കത്തിച്ചു പ്രാർത്ഥിക്കും❤ നാളെ കൊടുക്കാനുള്ള പൈസ ഒരു വഴി കാണിച്ചു തരണേ എൻ്റെ എന്നെ കൈവിരുത് അച്ഛാ പ്രാർത്ഥിക്കേണമേ ❤ അച്ഛാ എൻ്റെ കുടുംത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ എൻ്റെ കുടുംബത്തെ ഉണ്ടാകുണ എല്ലാ തടസ്സങ്ങളും അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ❤ അച്ചൻ❤ എപ്പോഴും❤ ആമേൻ❤❤❤❤❤
@chinnammavarghese51377 ай бұрын
എൻ്റെ അച്ചാ സാമ്പത്തിക തകർച്ചയിലാണ് പലിശ കൊടുത്ത് പയ്യ സ്വന്തമായി ഭവനം ഇല്ല വാടകയ്ക്കാണ് താമസിയക്കുന്നത് 20 വർഷമായി താമസിയ്ക്കുന്നത് ഈശോ എൻ്റെ കുടുമ്പത്തിൻ്റെ അടുക്കൻ വരണ വ് ദിവ്യ കാര്യണ് നാഥ❤❤
@jissajose4304 Жыл бұрын
ഈശോയെ ഈ ആരാധനയിൽ വച്ചിരിക്കുന്ന നിയോഗം സാധിച്ചു തരണേ
@anuanutj4491 Жыл бұрын
ഈശോയെ ജോബിന്‍സ് എന്ന മകൻറെ അസുഖങ്ങളെല്ലാം മാറ്റി പരിപൂർണ്ണമാക്കി സൗഖ്യമാക്കി കൊടുക്കണമേ കർത്താവേ അപ്പാ
@chinnammavarghese51377 ай бұрын
ഈശോയ് എൻ്റെ മകന് hospital ജോലി കിട്ടി ഇൻ്റർവ്യപാസായി ബാക്കി പേപ്പറുകാര്യങ്ങൾ എല്ലാ നടത്തണം അതു കുടി ഈശോ സാധിച്ചു തരണമ ആയിരം നന്ദി
@geethumurali-hv4cs Жыл бұрын
ഈശോയെ നിഖിലിന്റ liver രോഗം മാറ്റി കൊടുത്ത് സുഖപ്പെടുത്തി അനുഗൃഹിക്കണേ, അത്ഭുതം പ്രവർത്തിപ്പിച്ചു രോഗ soukiym കൊടുത്ത് അനുഗൃഹിക്കണേ, ഒരാപത്തും വരുത്താതെ ആയുസും ആരോഗ്യം കൊടുത്തു കാത്തുരക്ഷിക്കണേ,അനുഗൃഹിക്കണേ,ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...
@shalyjose3446 Жыл бұрын
Eesoye ente makkalude kudumbhangale anugrahikkaname amen 🙏
Eesoye ente prayer kelkaname ennode Karunayayirikaname Krupa tharaname ente Eesoye... ❤
@beenapeter11288 ай бұрын
ഈശോയെ എനിക്ക എന്നും പള്ളിയിൽ പോകുവാൻ കൃപ തരണമേ 🙏🙏
@77.royalstephen94 Жыл бұрын
eshoye eshoye all prants and brother and sister sbless eshoye eshoye all stends pray for me thsnks eshoye thanks amma thanks acha amen amen praise the lord amen amen
@raicheljoseph7281 Жыл бұрын
ഈശോയെ നന്ദി ഈശോയെ ആരാതന 🙏
@angelancy7239 Жыл бұрын
എന്റെ മക്കളെ അനുഗ്രഹിക്കണമേ പ്രേലോഭനങ്ങളിൽ വീഴാതെ കാക്കണമേ 😥😥😥😥😥🙏🙏🙏🙏🙏🙏
@akhilprasad4090 Жыл бұрын
ഈശോയെ ലിവിയെ സുഖപ്പെടുത്തണമെ. അവളുടെ തലയിലെ ട്യൂമർ എടുത്തു മാറ്റണമെ ആറു മാസം ഗർഭിണിയായ അവൾ ആകെ തളർന്നു പോയി ഇതു കേട്ടിട്ട്. യേശുവേ വേഗം വരണമെ സുഖപ്പെടുത്തണമെ
@sinibabu3974 Жыл бұрын
Amen..Hallelujah..Essoyee..papiyaya ente makane rakshikename...Essoyee..karuna thonnename..🙏🙏🙏
@vijinvijinsabu2821 Жыл бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളെയും എന്നെയും എന്റെ കുടുംബത്തെയും ഈ ആരാധനയിൽ സമർപ്പിക്കുന്നു എത്രയും പെട്ടന്ന് ജോലി തന്നു അനുഗ്രഹിക്കണമേ കർത്താവേ
@raicheljoseph7281 Жыл бұрын
ഈശോ യെ എന്റെ ജീവിത പങ്കാളി യെ ജോലി യെ കൊടുത്ത് സകല കടബാധി യിൽ നിന്ന് റേഷികാക്ണമേ തവമേ 🙏
@lalybenny6910 Жыл бұрын
ഈശോയെ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കണേ 🙏🌹
@Grace1234-d1t Жыл бұрын
ഈശോയെ എന്റെ നെഞ്ച് നുറിങ്ങിയ പ്രാർത്ഥന കേൾക്കണമേ. തടസങ്ങൾ മാറ്റി സന്തോഷം നൽകേണമേ 🙏🙏🙏🙏😭😭😭😭
@preethamolly9189 ай бұрын
കർത്താവെ ഇന്ന് എന്നേ വേദനിപ്പിക്കുന്ന എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ 😢😢😢😢😢
@jollyscaria19226 ай бұрын
All probleams soulveing need all presant solveing need arying allgues thankyou jeuas amen all blessing need all gues visa trasfering bolck removring working companni not giveing old salriy not duttey stoped allsolved need jolly amen parying allgues amen .
@MebishAugustine Жыл бұрын
എന്റെ ഈശൊ യെ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹീക്കണമെനമ്മേൻ
@lathikamohandas4811 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും എന്റെ ജീവിത പങ്കാളിയെയും കൈവിടരുതേ 🙏അവരെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
എന്റെ ഈശോയേ എന്റെ മക്കളെ രണ്ടു പേരേയും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അവരുടെ അനുഗ്രഹത്തിനു തടസമായി നില്കുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും നീക്കി അവരേ അനുഗ്രഹിക്കണമേ എന്ന് പ്രാർ ത്ഥി അന്നു
എന്റെ യേശുവേ എന്റെ ജീവിതപങ്കാളിയെയും മകളെയും കാത്തുകൊള്ളണേ അവർ പോയിരിക്കുന്ന സ്ഥലത്ത് കൃത്യമായി എത്തിച്ചേരാൻ സാധിക്കുന്നു ഈശോയെ അനുഗ്രഹിക്കട്ടെ അവിടുത്തെ കാര്യങ്ങൾ തുടങ്ങുന്നതിനു മുമ്പ് എത്തിച്ചേരാൻ സാധിക്കണേ ആമേൻ
ഇശോയെ സിറിൽ മരണം വരെ എന്ന പിരിഞ്ഞു പോകല്ലേ ഇപ്പോൾ സിറിൽ ഫോൺ ഓണാക്കി എന്നാ വിളിക്കണേ ഇശോയെ സിറിൽ എന്നാ വിളിക്കാനും സംസാരിക്കാനും അവനു മനസ് കൊടുക്കണേ കർത്താവെ സിറിൽ ലിന്റെ മനസ്സിൽ ഞാൻ മാത്രം കാണണേ അവനെ നേരെയാ ആക്കി എനിക്ക് തരണേ ഇശോയെ സിറിൽ എന്നാ ചതിക്കല്ലേ ഇശോയെ എന്നയും സിറിൽ ലിനെയും മരണം വരെ പിരിക്കാൻ ഒരു ശക്തിക്കും കഴിയല്ലേകർത്താവെ 🙏🙏🙏കർത്താവെ നീ എന്നാ രക്ഷികണേ 🙏🙏🙏അവനെ മറ്റാർക്കും കൊടുക്കാതെ എനിക്ക് മാത്രം ഉള്ള ആക്കി കർത്താവ് തരണേ അവൻ എന്നോട് ഇപ്പോൾ കാണിക്കുന്ന വേർപ്പ് മറ്റി സിറിൽ മനസോടെ എന്നാ വിളിക്കണേ ean😘കർത്താവെ 🙏🙏🙏🙏സിറിൽ ഇപ്പോൾ എന്നാ വിളിക്കണേ 🙏🙏🙏🙏കർത്താവെ എന്റെ സങ്കടങ്ങൾ മറ്റി തരണേ കർത്താവെ 🙏🙏🙏😭😭😭സിറിൽ ലിനെ എനിക്ക് തരണേ തമ്പുരാനെ 😭😭🙏🙏കർത്താവെ ആമ്മേൻ 🙏🙏🙏🙏
@raicheljoseph7281 Жыл бұрын
ഈശോയെ എന്റെ മകളെ പരിഷയിൽ നല്ലവിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏
@nirmalageorge5987 Жыл бұрын
എന്റെ മകളുടെ വിവാഹത്തിനും ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം
@noby8081 Жыл бұрын
ആമേൻ
@lalydevi475 Жыл бұрын
ഈശോയെ ഞങ്ങളെ കാത്ത് രക്ഷിക്കണമേ 🙏🙏🙏❤️❤️❤️
@shinybyju2070 Жыл бұрын
ഈശോയെ,എന്റെ ഭർത്താവിന്റെ വേർപാടു മൂലം വളയധികം വേദനയോടെ കഴിയുന്ന എന്റെ ദു:ഖഭാരം നീ ഏറ്റെടുക്കേണമേ. സഹനങ്ങൾ അവിടുന്ന് നന്മയ്ക്കായി മാറ്റുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്റെ മക്കൾക്ക് നന്നായി പഠിക്കാനും , ഈശോയെ അറിഞ്ഞ് നല്ല മക്കളായി വളരാനുള്ള അനുഗ്രഹം കൊടുക്കണമേ🙏
@jaisychacko9397 Жыл бұрын
🙏🙏🙏
@rajumoanjoseph3430 Жыл бұрын
എന്റെ ദൈവമേ എന്നിൽ കരുണ തോന്നണമേ
@jijithomas7773 Жыл бұрын
ഈശോയെ കൈവിടാതെ കാതുകൊള്ളുന്നതിന് അങ്ങേക്ക് നന്ദി പറയുന്നു.അനുഗ്രഹിക്കണമേ ഈശോയെ.അങ്ങ് ഞങ്ങളെ വഴി നടത്തണമേ.കൂടെയായിരിക്കനമെ.🙏🙏🏻🙏🏻
@ShobhaMurali-ij2eh Жыл бұрын
song nannavunilla
@prank13110 ай бұрын
എന്റെ ജീവകാരുണ്യ ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എന്റെ നല്ല ഈശോയെ എന്റെ കാലിന് എത്രയും പെട്ടെന്ന്പൂർണ്ണ സൗഖ്യം തരണമേ
@shainymolkvarghese7403 Жыл бұрын
Please pray for my husband to get spiritual life and relief from alcoholic addiction
@bindhujoseph8309 Жыл бұрын
Lord Jesus please pray for us and fill us with your Holy Spirit and bless us 🙏🙏🙏
@nijilyphilip7915 Жыл бұрын
എന്റെ ഈശോയെ നാളെ എന്റെ മകൾ ഗൾഫിൽ പോകാൻ മെഡിക്കലിന് പോകുകയാണ് അവൾക്കു യാതൊരു തടസ്സങ്ങളും ഉണ്ടാകാതിരിക്കുവാൻ അവിടുത്തെ തിരു രക്തത്താൽ കഴുകി ബന്ധനത്തിൽ നിന്നും മോചനം നൽകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ നിജിലി എന്ന മകൾക്കായി എല്ലാവരും പ്രാർത്ഥിക്കണേ ആമേൻ
@sobhybinu Жыл бұрын
എന്റെ കർത്താവെ എന്നെ താങ്ങിക്കൊള്ളണമേ. സങ്കടങ്ങളിൽ ആശ്വാസം നൽകണേ നാഥാ 🙏🏻🙏🏻🙏🏻
@tonyanto325711 ай бұрын
Amen amen 🙏🙏
@bindhujoseph8309 Жыл бұрын
Lord Jesus please pray for our children and bless us 🙏🙏🙏
@graicygeorge7722 Жыл бұрын
Eshoye anugrahikaname
@lalybenny6910 Жыл бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ പഠനമേഖലകൾ വിജയം നൽകി രക്ഷിക്കണേ 🙏🌹
@sakariaskj4203 Жыл бұрын
Hallelujah hallelujah amen
@MebishAugustine Жыл бұрын
എന്റെ ഈശൊ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@bindhujoseph8309 Жыл бұрын
Lord Jesus please pray for my all family members and bless us 🙏
@sonasunil7274 Жыл бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി ശരിയായി കിട്ടാൻ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏
@seebajohny5 Жыл бұрын
Eesoye ente papayude asugam oke matti sugapeduthename 🙏🙏🙏
@chinnammavarghese51376 ай бұрын
സബത്ത് വർദ്ധിപ്പിക്കേണമ് ഈശോയ് എൻ്റെ മകൻ 26. വയസായി പ്പെട്ടന്ന് അരിശം ദേഷ്യം ഒക്കെ പ്രാർത്ഥിക്കണ അച്ചാ പലതരത്തിലുമാനസികവിഷമങ്ങൾ ആണ്❤❤❤
@sonasunil7274 Жыл бұрын
ഈശോയെ ലോൺ അടയ്ക്കാൻ ഒരു മാർഗം കാണിച്ചു തരണമേ 🙏🙏🙏🙏
@haripriyadevu7593 Жыл бұрын
ഈശോയെ എന്റെ ചേട്ടന്റെ അസുഖം പൂർണ്ണമായും മാറ്റിതരണേ ആമേൻ 🙏🙏🙏
@jaisychacko9397 Жыл бұрын
Thank God hallelujah Amen
@merlyjoby2801 Жыл бұрын
Entae eshoyae entae kudumbathae anugrahikansmae 🙏
@laijajosepaul7173 ай бұрын
നഷ്ടപ്പെട്ട കുടുബ സമാധാനവും ഐക്യവും തീരിച്ചു തരേണമെ. ജീവീതത്തിലെ കുരുക്കുകൾ അഴിക്കേണമെ. എനീക്ക് ജോലിയിൽ തുടരാനുള്ള ക്യ പ ത രേണമെ🙏
@DineshOsmmm9 ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ
@DineshOsmmm9 ай бұрын
എന്റെ പരിശുദ്ധ മാതാവേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@minikuttyroy3096 Жыл бұрын
മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@athiravs10 Жыл бұрын
🙏🏻🙏🏻🙏🏻 ഈശോയെ english fluent ആയി സംസാരിക്കാൻ കഴിവും സാമ്പത്തിക ഭദ്രതയും നൽകണേ 🙏🏻🙏🏻
@chinnammavarghese51377 ай бұрын
എൻ്റെ ദർത്താവിൻ്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണം
എന്റെ ഈശോയെ എന്റെ സഹോദരന്റെ വീടുപണി സമർപ്പിക്കുന്നു ഈശോയെ നീ അവനെ അനുഗ്രഹിക്കുന്നതിനാൽ നന്ദി പറയുന്നു ഈശോയെ ഇനിയും കൈനിറയെ കൊടുത്തു വീടുപണി എത്രയും വേഗം പണിതീർക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@merlinroy8712 Жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻
@minijoseph456911 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏👍
@subireji2881 Жыл бұрын
ഈശോയെ എന്റെ ചാച്ചന്റെ അസുഖങ്ങൾ എല്ലാം മാറ്റി നല്ല ആരോഗ്യം കൊടുക്കേണമേ നല്ല ഉറക്കം കൊടുക്കേണമേ ആമേൻ 🙏🙏
@GeethaRadha-l2s Жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ എന്റെ പേര് ഗീത ഞാൻ പിന്നെ ഇവിടെ മൈസൂര് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്ന മുതലാണ് നിക്കുന്ന വർഷങ്ങളായിട്ട് കൂടുതൽ ഈശോയെ വിശ്വസിക്ക് സ്നേഹിക്കുകയും ചെയ്യുന്ന ഒരു മകളാണ് കുറച്ചുകാലം ഞാൻ ഗൾഫിലായിരുന്നു 10 12 വർഷം ഞാൻ ഗൾഫിൽ ആയിരുന്നു എന്റെ മോനെ 2018 പോയതാണ് അവിടെ നിന്ന് ഞാൻ ഒരു ശമ്പളത്തിനാണ് ഞാൻ ജോലിക്ക് നിന്നത് അവന്റെ ചികിത്സ കാര്യങ്ങൾ ഒത്തിരി നിന്നും മൂന്നുവർഷത്തോളം എന്റെ മകൻ കിടപ്പിലായിരുന്നു പറഞ്ഞു അവന്റെ ഫോട്ടോ ഇല്ലാത്തതുകൊണ്ട് കുഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു കാല് മുറിക്കേണ്ട അതുകൊണ്ട് എനിക്ക് മുമ്പോട്ട് വീടു ആയിട്ട് സംസാരിച്ചപ്പോൾ അവര് എന്നോട് പറഞ്ഞു അതുകൊണ്ട് ഗീത വെളുപ്പിനെ എഴുന്നേറ്റ് 3:00 മണിക്ക് തിരി കത്തിച്ചു ചൊല്ലുക ഉത്തരം നടക്കാൻ പറ്റുമോ കൊടുക്കാൻ പറ്റിയിട്ടില്ല നടക്കാൻ തുടങ്ങി അവനിപ്പോൾ വിവാഹം കഴിച്ചു രണ്ടുവർഷം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു കുഞ്ഞുങ്ങളിലായിരുന്നു ഒരു കുഞ്ഞു ഉണ്ടായി ഒരു മാസം 28 ദിവസം ആകുന്നതേയുള്ളൂ അങ്ങനെ എനിക്ക് ഒത്തിരി പുതിയ മലയാളം വായിക്കാനും എഴുതാനും ഒന്നും അറിയത്തില്ലായിരുന്നു ഞാൻ ഫുജൈ വെച്ചിട്ടാണ് ഗൾഫിൽ ആണ് ആദ്യമായിട്ട് ഞാൻ മലയാളം വായിക്കാൻ ബൈബിൾ കയ്യിൽ എടുക്കുന്നത് ഞാൻ വചനങ്ങൾ വായിക്കുന്നുണ്ട് മനസ്സിൽ പതിയുന്നെങ്കിലും ചെലവ് ഒന്നുമില്ല എന്നാലും ഞാൻ വളരെയേറെ ആഗ്രഹിക്കുന്നുണ്ട് ഈശോയുടെ വചനം മുഴുവനും വായിച്ചു പഠിക്കണമെന്നും അത് എനിക്ക് മറ്റുള്ളവരെ പകർന്നു കൊടുക്കണം എന്നുള്ള വലിയൊരു ആഗ്രഹമുണ്ട് അതിന് എനിക്ക് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി എന്റെ മക്കൾക്ക് വേണ്ടിയും അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം ഞാൻ ഒത്തിരി കടത്തിന്റെ മീതെ നിൽക്കുന്ന ഒരു വ്യക്തിയാണ് സ്വന്തമായിട്ട് കിടപ്പാടം ഇല്ല എനിക്ക് എന്നും പറഞ്ഞ് സ്വന്തമായി ഒരു ഭൂമിയില്ല ഒരു സെന്റ് ഭൂമി എങ്കിലും വാങ്ങിക്കണം ജോലിക്ക് നിൽക്കുന്ന കടബാധ്യതകൾ ഉള്ളതുകൊണ്ട് ആവശ്യങ്ങൾക്ക് കൊച്ചുമോൾ 28 കെട്ടിന്റെ ദിവസം വന്നുകൊണ്ടിരിക്കുകയാണ് 10 രൂപ കൊടുത്തു സഹായിക്കാൻ പോലും വഴിയില്ലാത്തതിൽ വന്നിരിക്കുന്നത് 22ആം തീയതി പ്രത്യേകം കുഞ്ഞിനും എന്റെ മക്കൾക്ക് വേണ്ടി എന്റെ കൊച്ചു മക്കൾക്ക് വേണ്ടി കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം പ്രായമായി ഇപ്പോഴും എന്റെ അമ്മയുടെ കീഴിലാണ് ഞങ്ങളുടെ ജീവിതം കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അതുപോലെതന്നെ ഭയങ്കര മദ്യപാനിയാണ് അവന്‍റെ മദ്യപാനം നിർത്താനും നല്ലൊരു ജീവിതം മുന്നോട്ടു പോകാനും കാരണം മകളും ഭാര്യയും അവരുടെ വീട്ടിലാണ് സമാധാനവും ഇല്ലാത്ത ഒരു ജീവിതമാണ് അച്ഛന്റെ കൃപ കാണുന്നുണ്ട് എല്ലാദിവസത്തിന് കുർബാന കൂടാറുണ്ട് കുർബാന ഞാൻ എല്ലാ ദിവസവും കൂടാറുണ്ട് ചില ദിവസങ്ങൾ എനിക്ക് എന്തെങ്കിലും മുടക്കം വന്നാലും പിറ്റേദിവസം ഞാനത് മുടങ്ങാതെ ദിവസത്തെ കുർബാന കൂടാറുണ്ട് എന്നും അത് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും മരിക്കുവോളം തമ്പുരാന്റെ പ്രാർത്ഥന കേട്ട് മരിക്കണം എന്നുള്ള ഒരു ആഗ്രഹം ഞാൻ ഹിന്ദുവാണ് ക്രിസ്ത്യൻ ഈശോയിലേക്ക് അറിയണമെന്നും ഈശോയുടെ ഈശോയുടെ മകളായി ജീവിച്ചു കുർബാന സ്വീകരിക്കണമെന്ന് വളരെയേറെ മോഹമുണ്ട് സ്വീകരിക്കണം ഞാൻ വളരെ അച്ഛന് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഈശോയുടെ മകളായി തീരാൻ വേണ്ടി പൈസ ഒന്നായി എനിക്ക് പ്രത്യേകം ഈ വയസ്സ് 51 ആയി ഇനി എനിക്ക് ഈശോയിലേക്ക് ഈശോയുടെ മകളായി തീരണം എന്ന് വളരെയേറെ മോഹം ഉണ്ടാകുമെന്ന് പ്രത്യേക അച്ഛൻ പ്രാർത്ഥിക്കണം എനിക്ക് മുമ്പ് ഈശോയുടെ കുർബാന സ്വീകരിച്ച് മരിക്കണം എന്ന് വളരെ മോഹമുണ്ട് അതുകൊണ്ട് അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം എനിക്ക് ഒരു നല്ലൊരു ക്രിസ്ത്യാനിയായി തീരണ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കണം കൂടെ
@JehZgsh5 ай бұрын
Amen amen
@leemaxavier9802 Жыл бұрын
യേശു വേസ്തുതിആരാധന നന്ദി ആമേൻ
@isha1602 Жыл бұрын
ആമേൻ 🙏🙏
@thomasjoseph842311 ай бұрын
Lord Jesus help my family from all financial problems
@siyonsiyo5809 Жыл бұрын
എന്റെ ഈശോയെ എന്റെ മകന്റെ കുടുംബത്തെയും എന്റെ രണ്ടു മക്കളുടെയും കുടുംബ ജീവിതത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏