ചർച്ച അലമ്പാക്കാൻ ശ്രമിച്ച ഹഫീസിനെ ഇറക്കിവിട്ട് അവതാരകൻ | ANIL NAMBIAR | AH HAFEES | MARIYAKKUTTY

  Рет қаралды 286,365

Janam TV

Janam TV

8 ай бұрын

ചർച്ച അലമ്പാക്കാൻ ശ്രമിച്ച ഹഫീസിനെ ഇറക്കിവിട്ട് അവതാരകൻ | ANIL NAMBIAR | AH HAFEES | MARIYAKKUTTY
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : ANIL NAMBIAR

Пікірлер: 640
@sarathkumar-oh7qz
@sarathkumar-oh7qz 8 ай бұрын
മറിയകുട്ടി അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം 😍 അമ്മയെ നമിക്കുന്നു,,,, ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം 🔥🔥
@shissysebastian1132
@shissysebastian1132 8 ай бұрын
Ammachi uday kayyil ee keralam koduthaal ammachi kaanichu tharum egganay aanu bharikkendathu ennu.
@sathykumar9602
@sathykumar9602 8 ай бұрын
മാനുഷികമായി പറഞ്ഞാൽ മറിയക്കുട്ടി അമ്മയെ സംരക്ഷിക്കേണ്ടത് അവരുടെ വീട്ടുകാരാണ്.. അതായത് അവരുടെ മക്കളോ ബന്ധുക്കളോ ആണ് സംരക്ഷിക്കേണ്ടത്... അല്ലാതെ കേന്ദ്ര ഗവൺമെന്ററോ.. കേരള ഗവൺമെന്ററോ.. അല്ല.അവരുടെ നിത്യ വൃത്തി നടത്തേണ്ടത്.. അല്ലാതെ മറ്റാരെങ്കിലും അവരെ അറ്റാക്ക് ചെയ്തുവെങ്കിൽ പോലീസ് അവരെ സംരക്ഷിക്കും.. പിന്നെ നിയമപരമായി കോടതിയുടെ സംരക്ഷണവും ഉണ്ടാവും.... അല്ലാതെ നാട്ടിലുള്ള എല്ലാ മനുഷ്യരെയും ഗവൺമെന്റ്.. തീറ്റി പോറ്റാൻ കഴിയില്ല ഒരു ഗവൺമെന്റനും.. എന്നതല്ലേ വാസ്തവം.. 🤔🤔🤔
@mollythomas2806
@mollythomas2806 8 ай бұрын
അവര്‍ക്കു നല്ല ക്ളാസ്സുകൊടുത്തു വിടുന്നുണ്ട്.
@meenuabhinav
@meenuabhinav 8 ай бұрын
​@@sathykumar9602ഈ പറഞ്ഞ കാര്യങ്ങൾ govt. ആണ് മനസിലാക്കേണ്ടത്... ആദ്യം ജനങ്ങൾക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കികൊടുക്കുക... അല്ലാതെ പട്ടിണിപാവങ്ങൾക്കു കിറ്റ് കൊടുക്കം പൈസ കൊടുക്കാം എന്നു പറഞ്ഞു വോട്ടു വാങ്ങുകയല്ല വേണ്ടത്....സംരക്ഷിക്കാൻ പറ്റില്ല യെന്നുറപ്പുണ്ടായിട്ടല്ലേ അവർ പ്രകടന പത്രികയിൽ ഇത്തരം കാര്യങ്ങൾ എഴുതിപിടിപ്പിച്ചേ😅 പിന്നെ ഇപോ ഈ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നതെന്തിനാ
@meenuabhinav
@meenuabhinav 8 ай бұрын
​@@mollythomas2806ഇതൊക്കെ അറിയാൻ ഒരു സ്‌പെഷ്യൽ ക്ലാസ്സിനും പോകണ്ട daily പത്രം വായിച്ചാൽ മതി😂
@observero5119
@observero5119 8 ай бұрын
ഹഫീസിനെ പറഞ്ഞയച്ച അവതാരകന് നന്ദി. ഉചിതമായ തീരുമാനം👍
@sadasivanp773
@sadasivanp773 8 ай бұрын
Ivanmar cheetha Paranju Aalkkare Pedippokkala athu Iniyum nadakkilla janam koovum
@vidyashivas6422
@vidyashivas6422 8 ай бұрын
😂😂😂😂
@prabhakaranpp1790
@prabhakaranpp1790 8 ай бұрын
ഇവനെ കണ്ടപ്പോഴൊക്കെ, ഇവനെ എന്തിനാ വിളിച്ചതെന്നു തോന്നിയിട്ടുണ്ട്. ഇനിയെങ്കിലും വിളിക്കാതിരിക്കുക.
@dennysonn.g9238
@dennysonn.g9238 8 ай бұрын
👏👏🙏🙏ദൈവം അമ്മച്ചി യിലൂടെ സംസാരിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sankarannamboodiri6745
@sankarannamboodiri6745 8 ай бұрын
സത്യം
@karthikeyanr5641
@karthikeyanr5641 8 ай бұрын
അനിൽ നമ്പ്യാർ 👍👍👍ഉചിതമായ തീരുമാനം 🙏🙏അമ്മച്ചി പറയട്ടെ 😄😄😄ഞങ്ങൾ കേൾക്കും 👏👏
@mohananelanjickal8218
@mohananelanjickal8218 8 ай бұрын
ഇവൻ പോയാലും, ആ അമ്മക്ക് പറയാനുള്ളത് പറയും. ജനങ്ങൾ അത് കേൾക്കും.
@VividVids-qi7tv
@VividVids-qi7tv 8 ай бұрын
കൊച്ചു കുട്ടികള് തൊട്ട് വയോവൃദ്ധർ വരെ തെറി പറയുന്ന ലോകത്തിലെ ഒരേ ഒരു മുഖ്യൻ .. പിനാൺഗണ്ടി വിജയൻ ...
@krishnamangalasseri
@krishnamangalasseri 8 ай бұрын
@divyapbr
@divyapbr 8 ай бұрын
oru UP school kochalle phone vilichu theri vilichathu
@malavikamenon4465
@malavikamenon4465 8 ай бұрын
💪🏻💪🏻
@Machu778
@Machu778 8 ай бұрын
മാറിയകുട്ടി അമ്മ പറയുന്നത് കേൾക്കാൻ പോലും ക്ഷമ കാണിക്കാത്തവർ എങ്ങനെ എല്ലാം ശരിയാക്കും 🤔🤔🤔
@pankajanthazhakoroth8059
@pankajanthazhakoroth8059 8 ай бұрын
കേരള രാഷ്ട്രീയത്തിലെ ഒട്ടുമിക്ക കാര്യങ്ങളെ കുറിച്ചും ഈ വല്യമ്മക്ക് അറിയാം ...അവിടെയാണ് നാം നമിച്ചു പോവുന്നത്...തൻ്റെ അറിവിൻ്റെ പരിമിതിയിൽ നിന്ന് കൊണ്ട് ഓരോ ശരാശരി മലയാളിയുടെയും ശബ്ദമാണ് അവരിലൂടെ കേൾപ്പിക്കുന്നത്..💪👍
@rajagopalanm4536
@rajagopalanm4536 8 ай бұрын
British bharanam മുതൽ അല്ലേ. എത്ര തലമുറകൾ
@emmanuelmangattu7448
@emmanuelmangattu7448 8 ай бұрын
മറിയക്കുട്ടി അമ്മച്ചിയെ പ്രതിപക്ഷ നേതാവാക്ക് ഇവിടുത്തെ പ്രതിപക്ഷക്കാർ ആദ്യം മറിയ കുട്ടിയെ കണ്ട് പഠിക്കട്ടെ
@ashtaman
@ashtaman 8 ай бұрын
.........മറിയക്കുട്ടിഅമ്മച്ചിയെ കണ്ടുപഠിച്ചാൽ വിഹിത൦ കിട്ടുകേലാലോ.....
@HariKrishnan-pc5vu
@HariKrishnan-pc5vu 8 ай бұрын
Correct
@alphonsamathew6580
@alphonsamathew6580 8 ай бұрын
@@ashtaman അതു തന്നെ, അതാണു സത്യം. തമ്മിൽ തല്ലുന്നതിന്റെ ഒരംശം ഊർജ്ജം മതീല്ലോ. എത്ര കൊണ്ടാലും പഠിക്കില്ല.
@bindhusathish7917
@bindhusathish7917 8 ай бұрын
മരിയ്ക്കുട്ടി അമ്മയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍❤️❤️❤️❤️
@kaybeyam
@kaybeyam 8 ай бұрын
നല്ല തീരുമാനം. ഇവനെ പോലുള്ളവരെ ചർച്ചക്ക് വിളിക്കരുത്
@padminipk3292
@padminipk3292 8 ай бұрын
പ്രതിപക്ഷനേതാവ് മറിയാമ്മ ച്ചേടത്തി👍👍👍 പൊതുജന ശബ്ദം
@sunilnarayanan2417
@sunilnarayanan2417 8 ай бұрын
കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷ നേതാവ് ഇതാണ് ... മറിയ കുട്ടി ചേട്ടത്തിയ്ക്ക ആയുരരോഗ്യ സൗഭഗ്യങ്ങൾ ദൈവം നല്കട്ടെ.
@sajeevannm9771
@sajeevannm9771 8 ай бұрын
87വയസായ മറിയക്കുട്ടിയമ്മയുടെ 10ൽ ഒരംശം ബുദ്ധി പോലും അന്തൻ കമ്മികൾക്കില്ല
@ashimtr011
@ashimtr011 8 ай бұрын
അതിനു അവർ വായിക്കുന്നത് ദേശാഭിമാനി ഉം കാണുന്നത് കൈരളിയും
@Lobyew
@Lobyew 8 ай бұрын
പ്രതിപക്ഷത്തിനും ഇല്ല 🤣
@gopalakrishnannair7164
@gopalakrishnannair7164 8 ай бұрын
കോൺഗ്രസ്‌ മണ്ണുണ്ണികൾ ഈ മറിയ ചേട്ടത്തിയെ കണ്ടു പഠിക്കട്ടെ. ഇവിടുത്തെ ജന പ്രതിനിധികൾ ഇതൊക്കെ കാണുന്നുണ്ടോ? ഇത്രയും ധൈര്യം ഈ എം എൽ എ ക്കാർക്ക് ഉണ്ടോ?
@liamsworld6135
@liamsworld6135 8 ай бұрын
Avaru next ara cm akkkum ennu aloganayila.. oollakal onnum mindilla.. ellam kanakka😂
@susheelarajan4877
@susheelarajan4877 8 ай бұрын
Diryam kanichal masapadi mudagum.
@sebastianfrancis380
@sebastianfrancis380 8 ай бұрын
❤❤❤❤❤
@user-ik1rd7ef7q
@user-ik1rd7ef7q 8 ай бұрын
Exactly 👍👍👍👍
@chekuthan6668
@chekuthan6668 8 ай бұрын
എല്ലാം കണക്കാ ബ്രോ കോൺഗ്രസ്‌ വിചാരിച്ചാൽ കമ്യുണിസ്റ്റിന്റെ രോമത്തിൽ തൊടാൻ പറ്റില്ല.. കോൺഗ്രസ്സ് വെറും വാത്താളം മാത്രം 😏
@abi_831
@abi_831 8 ай бұрын
ഇങ്ങനെ പോയാൽ ഇവന്മാരെ കേരളത്തിൽ നിന്നും കൂടി അടിച്ചോടിക്കാൻ അധികം താമസം ഉണ്ടാകില്ല..
@StanStanley_
@StanStanley_ 8 ай бұрын
ഒരു പ്രത്യേക സമുദായം പിണറായിക്ക് വോട്ടു ചെയ്യുന്നിടത്തോളം കാലം ജയിക്കും. ഈ സമുദായത്തിന് നാട് മുടിഞ്ഞാലും വേണ്ടില്ല മതം ആണ് പ്രശ്നം
@johnpeter9353
@johnpeter9353 8 ай бұрын
പിന്നോക്ക സമുദായത്തിലെ ഏറ്റവും പ്രബല സമുദായവും ദളിത് വിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തിലെ സിംഹഭാഗവും, തീവ്രവാദി കളും കൂടി വോട്ടു കിട്ടിയാൽ ഭൂരിപക്ഷം കിട്ടു മെന്നുറപ്പാണ്. അവർ എന്തു സംഭവിച്ചാലും CPM ന് മാത്ര മേ വോട്ടു ചെയ്യുകയുള്ളു
@sankarannamboodiri6745
@sankarannamboodiri6745 8 ай бұрын
താങ്കളുടെ നാവ് പൊന്നാകട്ടെ.
@rajanpaniker5545
@rajanpaniker5545 8 ай бұрын
അടിച്ചോടിച്ചില്ലെങ്കിൽ ബംഗാളികളുടെ അവസ്ഥയാകും.
@udhunair
@udhunair 8 ай бұрын
അവതാരകന്റെ നല്ല തീരുമാനം, ഇവന്മാരെ ഒക്കെ ഇങ്ങനെ തന്നെ treat ചെയ്യണം.
@Global55253
@Global55253 8 ай бұрын
സത്യം പറയട്ടെ ഇത്രയും അറിവും തൻ്റേടവും ശക്തിയും ഉള്ള ഒരു അമ്മ ഒരു കാട്ടാള നെതിരെ പൊരുതുന്നത് കോൺഗ്രസ്സ് ബിജെപി പാർട്ടിക്കാർ കണ്ട് പഠിക്കട്ടെ ,അമ്മയ്ക്ക് കൂപ്പുകൈ 🙏🙏🙏
@vishnuprasad7955
@vishnuprasad7955 8 ай бұрын
ഹഫീസിന് ഭയങ്കര യജമാന സ്നേഹമാണ്😂😂
@AnimixOne
@AnimixOne 8 ай бұрын
😂😂 ഒരു എളിയ തുടക്കം ജനം tv വക...... 👍👍👍...!! Well done brother... ഒരു നാൾ ജനങ്ങളും കമ്മികളെ ഇതു തന്നെ ചെയ്യും....!!!😀👍😀♥️♥️
@ajimedayil6216
@ajimedayil6216 8 ай бұрын
ഹാഫീസ് വിചാരിച്ച് കേരളം താലിബാൻ ആണെന്ന് 😂😂😂ഇത് പഴയ ഇന്ത്യ അല്ലാ ഇത് വേറെ ലെവല്‍ 🇮🇳 🇮🇳 🇮🇳 👍 👍
@roymeledath
@roymeledath 8 ай бұрын
അടിപൊളി ഇങ്ങനെ വേണം അവതാരകർ ❤
@rejvs
@rejvs 8 ай бұрын
ഹഫീസിനെ ഇറക്കിവിട്ടത് അയാള്‍ക്ക് തന്നെ ഗുണകരമായി. അല്ലായിരുന്നെങ്കില്‍ മറിയക്കുട്ടിയമ്മയുടെ കൈയ്യില്‍ നിന്നു വാങ്ങിച്ചു കെട്ടിയേനെ.പതിനെട്ടു മാസം ഉമ്മന്‍ ചാണ്ടി പെന്‍ഷന്‍ കൊടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ ഇയാളും ഭൂതവുമൊക്കെ എവിടായിരുന്നു ഹേ?
@rennyjose4629
@rennyjose4629 8 ай бұрын
12 വയസുകാരൻ മുതൽ 87 വയസുകാരി വരെ രാജഭരണം എതിർക്കുന്നു.😂😂😂😊😊😊
@manojt.k.6285
@manojt.k.6285 8 ай бұрын
എതിർപ്പില്ലാത്തത് തലയിൽ മണ്ണു നിറച്ച അടിമകൾക്ക് മാത്രം😂😂😂
@padmakumar6677
@padmakumar6677 8 ай бұрын
ചേട്ടത്തിയെ പ്രതിപക്ഷ നേതാവ് ആക്കുക
@keralaWorld789
@keralaWorld789 8 ай бұрын
enthinu thendano
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 8 ай бұрын
​@@keralaWorld789🤪🤪🤪🤪
@sulaimankottani3597
@sulaimankottani3597 8 ай бұрын
മറിയക്കുട്ടി അമ്മച്ചിക്ക് അഭിനന്ദനങ്ങൾ. പ്രതിപക്ഷത്തെ സർക്കാർ നിശബ്ദമാക്കിയപ്പോൾ ഇവനൊക്കെ മറുപടി പറയാൻ ഈ അമ്മയെപ്പോലെയുള്ള സാധാരണക്കാർ വരും.
@winnybredin1709
@winnybredin1709 8 ай бұрын
അയാൾക്കുവേണ്ടി മാത്രം. വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ അയാളും കുടുംബവും അകത്താകും എന്ന് നന്നായി PV ക്കു അറിയാം.
@SureshKumar-ur3gs
@SureshKumar-ur3gs 8 ай бұрын
മറിയ കുട്ടി ചേട്ടത്തി ശരിയായ പ്രതിപക്ഷം 🙏❤
@t.hussain6278
@t.hussain6278 8 ай бұрын
മജിസ്‌ട്രേറ്റ് മറിയ. രാഷ്ട്രീയകാരെക്കാൾ രാഷ്ട്രീയം അറിയാം. നമിക്കുന്നു
@stanleyjohn4343
@stanleyjohn4343 8 ай бұрын
അമ്മച്ചിക്ക് എല്ലാം അറിയാമല്ലോ. നമിച്ചു അമ്മിച്ചി.❤
@vinayank2871
@vinayank2871 8 ай бұрын
മറിയ ചേടത്തിക് എല്ലാം അറിയാം.ഒരു രക്ഷയുമില്ല
@ROYAL-pg2rc
@ROYAL-pg2rc 8 ай бұрын
അവനെ എണീപ്പിച്ചു വിട്ടതെ വിട്ടു. രണ്ട് ചവിട്ടും കൂടി കൊടുത്തു വിടേണ്ടതായിരുന്നു
@user-sd6iw6or8q
@user-sd6iw6or8q 8 ай бұрын
സാധാരണകാരന്റെ ശബ്ദം, അവർ പറയൂവാൻ ആഗ്രഹിച്ച കാരിയങ്ങള്.
@sivankuttynairr1529
@sivankuttynairr1529 8 ай бұрын
എന്തായാലും ബഹു. Nambiar sar നല്ല തീരുമാനം. ഒരു ബിഗ് സല്യൂട്ട്.
@gopalakrishnannair7164
@gopalakrishnannair7164 8 ай бұрын
ഈ അമ്മച്ചിക്കുള്ള വിവരം പോലും പിണറായി അടിമകൾക്ക് ഇല്ലാതെ പോയല്ലോ!!! കഷ്ടം.
@pankajanthazhakoroth8059
@pankajanthazhakoroth8059 8 ай бұрын
അനിൽ നമ്പ്യാർ👍💪❤നല്ല തീരുമാനം...ഹഫീസ് നല്ല ഒന്നാംതരം ഇസ്ലാമിക് ജിഹാദി..
@PKMMEDIA-ut1bg
@PKMMEDIA-ut1bg 8 ай бұрын
ഇവിടുത്തെ ചെറുപ്പക്കാർ അമ്മച്ചിയെ കണ്ട് പഠിക്കണം എന്നാ ഒരു ഇതാ
@geneshkumar3698
@geneshkumar3698 8 ай бұрын
അമ്മച്ചി അവസാനം കോരൻ ചേട്ടനെയും പറഞ്ഞു 😄😄😂😂😂
@benjamin9745
@benjamin9745 8 ай бұрын
കേരള ജനത ക്ഷമയുടെ നെല്ലിപ്പലകയിലാണ്
@yadhukrishnan8299
@yadhukrishnan8299 8 ай бұрын
കുത്തിയപ്പോൾ ഓർക്കണമായിരുനനു
@geethanjalyn6793
@geethanjalyn6793 8 ай бұрын
അവതാരകൻ പൊളിച്ചു. അടിപൊളി. ആൺകുട്ടി. പതിനെട്ട് മാസം പെൻഷൻ കിട്ടാതിരുന്ന ആ കാലഘട്ടത്തിൽ നമ്മുടെ മറിയക്കുട്ടി ചേട്ടത്തി അദ്ധ്വാനിച്ച് ജീവിച്ചിട്ടുണ്ടാകും .ഇന്നതല്ല അവസ്ഥ. അവർക്ക് പ്രായം ഏറെയായി.
@DinosourIceAge
@DinosourIceAge 8 ай бұрын
എന്ത് മാന്യമായ ഭാഷയാണ് അമ്മയുടെ. ഇപ്പൊ ഉള്ളവർക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുമോ. ഒരു അശ്ലീല വാക്ക് പോലും ഇല്ല❤
@RajanKGRajanKG-ku1wp
@RajanKGRajanKG-ku1wp 8 ай бұрын
അനിൽനമ്പിയർ താങ്കളെ വളരെ ഇഷ്ടം ഇതു പോലെ ഉള്ള 😆🤩9🤩ചർച്ചക്ക് ജനം ചാനലിൽ വിളിക്കരുത്
@meenasuresh7751
@meenasuresh7751 8 ай бұрын
സാധാരണ ജനങ്ങളുടെ ശബ്ദം ആണ് മറിയക്കുട്ടിഅമ്മച്ചി. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@nazarrahiman5639
@nazarrahiman5639 8 ай бұрын
Ldf നെ ഇതിലും മോശമായി പറയണം പിണറായിസം ഇ നാട് മൂടിക്കും
@sindhuvenugopalan3529
@sindhuvenugopalan3529 8 ай бұрын
നട്ടെല്ലുള്ള അമ്മ. 🙏🙏🙏
@user-gw1pf6vt9t
@user-gw1pf6vt9t 8 ай бұрын
അമ്മച്ചി സുപ്പർ
@BabuJacob-rl5uc
@BabuJacob-rl5uc 8 ай бұрын
ജയ് മറിയകുട്ടിയമ്മ 👍🙏
@VinodKumar-wb9mz
@VinodKumar-wb9mz 8 ай бұрын
വർത്തമാനം പറയേണ്ടിടത്ത് പറയേണ്ടതുപോലെ പറയണം...
@aneeshkarimbanath4321
@aneeshkarimbanath4321 8 ай бұрын
ഈ വയസ്സിലും നന്നായി രാഷ്ട്രീയം പറയുന്ന മറിയക്കുട്ടിയമ്മയെ നമിച്ചു....❤❤❤❤❤ കേരളത്തിൽ ആർക്കും സാധിക്കാത്ത കാര്യമാണ് അമ്മ ചെയ്യുന്നത്....
@rejimonck363
@rejimonck363 8 ай бұрын
ഈ അമ്മച്ചിയ്ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച് ഒരു വിധം അറിയാം.അതുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അവർ പ്രതികരിക്കും.
@sooraj981
@sooraj981 8 ай бұрын
സുടാപ്പി നായ്ക്കു മറിയകുട്ടി എന്ന് കേട്ടപ്പോൾ ഹാലിളകിയതാണ്... വല്ല പാത്തുമ്മയോ കദീജയോ ആണെങ്കിൽ കുഴപ്പമുണ്ടാവില്ലായിരുന്നു...
@Flower-ks7jw
@Flower-ks7jw 8 ай бұрын
Well done Anil nambiyar👏👏👍👍🙏
@udayakumartk8885
@udayakumartk8885 8 ай бұрын
ഹഫീസേ നിങ്ങൾ പോയാലും ആ അമ്മ പറയുന്നത് ജനം കേൾക്കും.
@RaghuKumar-ye7un
@RaghuKumar-ye7un 8 ай бұрын
വല്യമ്മച്ചി supper 👌👌👌
@bijusi9432
@bijusi9432 8 ай бұрын
കമ്മി നാണം കേട്ടു 😄😄😄 മറിയാമ്മ സൂപ്പർ 👍👍👍👍👍👍
@Mathew5644
@Mathew5644 8 ай бұрын
അമ്മച്ചി ❤️❤️❤️❤️❤️
@beautiful4851
@beautiful4851 8 ай бұрын
അനിൽ നമ്പ്യാർ കലക്കി
@ajithkumar-wy2en
@ajithkumar-wy2en 8 ай бұрын
ഇങ്ങിനെയല്ലേ പറയേണ്ടേ തെറി പറയണം
@ajithnair1723
@ajithnair1723 8 ай бұрын
അടിപൊളി പുള്ളി വിചാരിച്ചു ഇത് റിപ്പോർട്ടർ ചാനലാണ് എന്ന്.😂😂😂
@user-pq8ob5xy8q
@user-pq8ob5xy8q 8 ай бұрын
Polichu erakkivittadu best decision 👏👏👏👏
@aibelelwinpro7482
@aibelelwinpro7482 8 ай бұрын
അടിപൊളി അവതാരകൻ അഭിനന്ദനങ്ങൾ❤❤❤
@girisankarankara671
@girisankarankara671 8 ай бұрын
BIG SALUTE. CORRECT WORDS
@black_n_white_pk
@black_n_white_pk 8 ай бұрын
Mr Anil Nambiar Good decision expelling such arrogant person from the debate
@rajankolasseri6798
@rajankolasseri6798 8 ай бұрын
കഷ്ടം കേരളം സിപിഎം
@Thinkloo
@Thinkloo 8 ай бұрын
പ്രബുദ്ധർ വിയർക്കുന്നു 😂😂😂
@arox9919
@arox9919 8 ай бұрын
മറിയക്കുട്ടി ചേടത്തി രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടിയെപ്പോലെ കാര്യം വിളിച്ചു പറയുന്നു. 🙏🙏🙏🙏🙏
@reghuchandran9499
@reghuchandran9499 8 ай бұрын
Good decision......... Ammachi well said🙏👍
@great72
@great72 8 ай бұрын
അവതാരകനായ മധ്യമ പ്രവർത്തകനും അമ്മച്ചിയും പൊളിച്ചു .സൂപ്പർ ❤❤❤❤❤❤
@usbinu2993
@usbinu2993 8 ай бұрын
ആ അമ്മ പറഞ്ഞതിൽ തെറ്റുണ്ടങ്കിൽ അത് നിങ്ങളുട അവസരത്തിൽ പറഞ്ഞു മനസിലാക്കികൊടുക്ക് അഫീസ്
@thankammaraju9868
@thankammaraju9868 8 ай бұрын
എന്തൊരു ധൈര്യം ചേട്ടത്തിക്ക്❤ അവർ ആരും പറയിപ്പിക്കന്നതാണെന്ന് തോന്നുന്നില്ല അവർ കണ്ടുo കേട്ടുo മടുത്തിട്ടാണ് ഒരു പാട് പേരുടെ മനസ് ആണ് അവർ പറയന്നത്
@jacobjob6370
@jacobjob6370 8 ай бұрын
Mariyakutty chedathi's words sharp than 1000 swords.
@ravicp213
@ravicp213 8 ай бұрын
അവതാരകന് നന്ദി🌹🌹🌹👍
@BG-bc4je
@BG-bc4je 8 ай бұрын
Anil nambyar thakarthu. Ugran stand🎉🎉🎉🎉🎉
@Subhashbabu-np5rf
@Subhashbabu-np5rf 8 ай бұрын
😂എല്ലാം ശരിയാകും 😂
@anithaindira5585
@anithaindira5585 8 ай бұрын
Adipoli mariyedathi🤝🤝🤝🙏🙏🙏🎶
@samthomas5211
@samthomas5211 8 ай бұрын
Anil 🔥🔥🔥🔥🔥🔥🔥
@prijithgopalakrishnan3222
@prijithgopalakrishnan3222 8 ай бұрын
Well said ❤
@anishsnair3655
@anishsnair3655 8 ай бұрын
👍👍👍👍👍👍
@Destiny786M
@Destiny786M 8 ай бұрын
നമ്പ്യാര് പവർ കാണിച്ചിരിക്കുന്നു..🔥 ഇടതൻ പോയത് അവന് നന്നായി, അല്ലേൽ മറിയക്കുട്ടി ചേടത്തി വറത്തു കോരിയേനെ
@aswathykrishna7206
@aswathykrishna7206 8 ай бұрын
അനിൽ നമ്പ്യാർ🎉🎉 പൊളി
@inshot315
@inshot315 8 ай бұрын
ഇപ്രാവശ്യം എൻ്റെ വോട്ട് എൻ്റെ കുടുംബത്തിൻ്റെ വോട്ട് ബിജെപിക്ക് .....💪💪💪💪 ഇത്രയും നാൾ എൽഡിഎഫ് യുഡിഎഫ് നമ്മളെ പറ്റിച്ചു...
@alexthomas4406
@alexthomas4406 8 ай бұрын
ഇനി അവരും കൂടിയെ പറ്റിക്കാൻ ഉള്ളു. 😂😂
@inshot315
@inshot315 8 ай бұрын
@@alexthomas4406 ok പക്ഷെ ഇവന്മാരെ.ഇനിയും വേണ്ട എൻ്റെ വോട്ട് ബിജെപി ക്കു
@alexthomas4406
@alexthomas4406 8 ай бұрын
@@inshot315 അത് തങ്ങളുടെ ഇഷ്ടം ആണ്. 👍👍
@inshot315
@inshot315 8 ай бұрын
@@alexthomas4406 എൻ്റെ മാത്രം അല്ല ,മിക്കാപേരുടെയും
@kumaradastl273
@kumaradastl273 8 ай бұрын
പറ്റിക്കാൻ അവർക്കുകൂടി ഒരവസരം അല്ലെ? കേന്ദ്രത്തിൽ കട്ടുകൂട്ടിയത് പോരെ?
@sahi7295
@sahi7295 8 ай бұрын
പിണറായിക്ക് ദേശാഭിമാനി കൊടുത്ത പണിയാണ്... ഈ അമ്മൂമ്മ
@seemabaiju2153
@seemabaiju2153 8 ай бұрын
മറിയക്കുട്ടി അമ്മ സൂപ്പർ ഇതുപോലെ വേണം ജനങ്ങൾ പ്രതികരിക്കാൻ
@aswathykutty4874
@aswathykutty4874 8 ай бұрын
ജനങ്ങളുടെ ശബ്ദമാണ് മറിയ ചേടത്തി.പ്രതിപക്ഷത്തിന് ശബ്ദമില്ലാത്തിടത്ത് മറിയ ചേടത്തിയെങ്കിലും കേരള ജനതക്കു വേണ്ടി സംസാരിക്കുന്നതിൻ നമുക്ക് അഭിമാനിക്കാം.പ്രതിപക്ഷം ചത്തു കിടക്കുകയാണ്.
@Keralatugofwarassociation
@Keralatugofwarassociation 8 ай бұрын
All the best അമ്മ polichu ❤❤❤❤love you
@user-bj6wq2ch7x
@user-bj6wq2ch7x 8 ай бұрын
LDF പോണം എല്ലാം ശരിയാകും... 💪💪🦾🦾💪💪🦾🦾
@pradeepelite8481
@pradeepelite8481 8 ай бұрын
അനിൽ നമ്പ്യാരെ പോലെ ഇങ്ങനെ നടപടി എടുക്കാൻ ഏതെങ്കിലും ചാനലുകളിലെ ആങ്കർമാർക്ക് കഴിയുമോ ? ബഹുമാനം തോന്നുന്നു🙏🙏🙏🙏🙏🙏🙏
@BeenaSebastian-lu9iz
@BeenaSebastian-lu9iz 8 ай бұрын
Mariyakkuttycheduthy ❤❤❤❤❤
@jmatthew4313
@jmatthew4313 8 ай бұрын
Good job, anchor!
@beenaprasad5919
@beenaprasad5919 8 ай бұрын
Ammayaanu shakthi❤ 💪🙏👏👏
@AjithKumarGangadharanPil-rr5yh
@AjithKumarGangadharanPil-rr5yh 8 ай бұрын
അമ്മേ 🙏🙏🙏
@nrajshri
@nrajshri 8 ай бұрын
Ammamna latest news upadated Great personality🙏 appreciable 🙏🙏🙏🙏
@priyavijeesh2501
@priyavijeesh2501 8 ай бұрын
മറിയക്കുട്ടി അമ്മ നല്ല വ്യക്തിത്വമുള്ള അറിവുള്ള ഒരു സ്ത്രീയാണ് അവർ പറയുന്ന ഓരോ വാക്കുകളും വളരെ സത്യമാണ് അങ്ങനെ ഓരോ അമ്മമാരും മുന്നോട്ടുവന്നാൽ കുറച്ചെങ്കിലും മാറ്റം സംഭവിച്ചേക്കാം സാധാരണക്കാർ തെരഞ്ഞെടുക്കുന്നതാണ് മുഖ്യമന്ത്രിയെ രാജാവായി ഇരുന്നാൽ പോര ജനങ്ങളെ അറിയണം ജനങ്ങൾക്കുവേണ്ടി പ്രയത്നിക്കണം ജനങ്ങളുടെ പണം കൊണ്ട് എസി കാർ വാങ്ങി കുറേ പണവും ഉണ്ടാക്കി എസി ബസ് യാത്ര ചെയ്താൽ സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാകില്ല
@aneeshmartinjosef8281
@aneeshmartinjosef8281 8 ай бұрын
അവർ പറയും.... പിണറായി വിജയൻ ഈ നാടിനോട് പറഞ്ഞ മോശം ഭാഷയുടെ അത്രയൊന്നും ആ സ്ത്രീ ഉപയോഗിച്ചിട്ടില്ല.... അഭിനന്ദനങ്ങൾ അനിൽ നമ്പ്യാർ... നിങ്ങൾക്കേ ഇങ്ങനെ കഴിയൂ.
@ponnusponnusponnus9629
@ponnusponnusponnus9629 8 ай бұрын
Mariyakutti യഥാത്ഥ പ്രതിപക്ഷം
@FLYINGTen-Arrows
@FLYINGTen-Arrows 8 ай бұрын
Super🙏🙏🙏🙏🔥🔥🔥
@vijuvarghese2500
@vijuvarghese2500 8 ай бұрын
Very good decision
@unnikrishnan825
@unnikrishnan825 8 ай бұрын
മറിയക്കുട്ടി അമ്മക്ക് ആയിരമായിരം പിന്തുണ അറിയിക്കുന്നു ......
@NakedTruth-vi8pe
@NakedTruth-vi8pe 8 ай бұрын
Super Ammachi 👌👌✌✌👍👍😍😍❤❤
@prakashanmenakath4814
@prakashanmenakath4814 8 ай бұрын
Nambyaar sir namasthe🙏
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН