പിച്ചച്ചട്ടി എടുക്കേണ്ട കാര്യമുണ്ടായിരുന്നോ ? പോയിന്റ് ബ്ലാങ്കിൽ മറിയക്കുട്ടി | Point Blank

  Рет қаралды 459,154

asianetnews

asianetnews

8 ай бұрын

പിച്ചച്ചട്ടി എടുക്കേണ്ട കാര്യമുണ്ടായിരുന്നോ ? എല്ലാവർക്കും വേണ്ടിയാണ് താൻ തെരുവിലിറങ്ങിയത്, പോയിന്റ് ബ്ലാങ്കിൽ മറിയക്കുട്ടി | Point Blank 18 November 2023 |Mariyakutty
#pointblank #mariyakkutty #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 200
@user-hh7kq7ws5g
@user-hh7kq7ws5g 8 ай бұрын
സത്യം പറയാമല്ലോ ഈ അമ്മൂമ്മ ഇപ്പോ പുതിയ പാർട്ടിയുണ്ടാക്കിയൽ ഞാൻ ഈ അമ്മൂമ്മയ്ക്ക് വോട്ട് ചെയ്യും💯💯👏👏👍👍
@finiantony225
@finiantony225 8 ай бұрын
Njanum
@SugathanSugathankp-on2zb
@SugathanSugathankp-on2zb 8 ай бұрын
ഞങ്ങളും ❤️❤️❤️❤️❤️❤️❤️❤️❤️
@arunvr9877
@arunvr9877 8 ай бұрын
Njanum❤❤❤
@Ephraim33
@Ephraim33 8 ай бұрын
ഞാനും
@kevinvictor6512
@kevinvictor6512 8 ай бұрын
Njanum
@Wire.scientist
@Wire.scientist 8 ай бұрын
മരിയ കുട്ടി അമ്മക്ക് പ്രണാമം...കള്ള കമ്മികളുടെ കള്ള കളികൾ പുറത്തുകൊണ്ട് വരാൻ അമ്മ കാണിച്ച ധീരഥക്ക് കേരളത്തിന്റെ പ്രണാമം ❤️❤️🙌👏
@emmanuelmangattu7448
@emmanuelmangattu7448 8 ай бұрын
സത്യം പറഞ്ഞാൽ മറിയ കുട്ടിയമ്മച്ചിയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 8 ай бұрын
മുഖ്യമന്ത്രിയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
വിവരദോഷിയുടെ ഒരു പ്രതികരണം😂😂😂😂😂😂😂😂
@shanushan3674
@shanushan3674 5 ай бұрын
​@@easwarannambudiryeaswaran8855Uuuuuuuuuuuuuuuuuuuuuíiib iniug
@manojkallickal9441
@manojkallickal9441 8 ай бұрын
ഓരോ മറുപടിയും വേഗതയിലും വ്യക്തതയിലും കൃത്യതയിലും അത്ഭുതപ്പെടുത്തുന്നു.. പ്രതിപക്ഷം കണ്ട് പഠിക്കട്ടെ
@swaminathanthodupuzha5919
@swaminathanthodupuzha5919 8 ай бұрын
ചാനലിനും മറിയക്കുട്ടി അമ്മ യ്ക്കും അഭിനന്ദനം.
@mossad7716
@mossad7716 8 ай бұрын
സത്യം ❤️
@kannanbabu3292
@kannanbabu3292 8 ай бұрын
Mariakutty Amma commicaluday ethartha rupam purathu konduvannu
@rajeshkr2579
@rajeshkr2579 8 ай бұрын
ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി.. മറിയകുട്ടിച്ചേച്ചി മാസ്സാണ്
@shareefasalam2316
@shareefasalam2316 8 ай бұрын
@girishkonny1
@girishkonny1 8 ай бұрын
ദേശാഭിമാനി ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല.. നന്നായി നാറി...ഇത്രയും നാൾ കള്ളം പറഞ്ഞു ഓരോത്തരെയും അടിച്ചിരുത്തുന്ന പോലെ ഈ പാവം അമ്മച്ചിയേയും അങ്ങ് ഉണ്ടാക്കാം എന്നാണ് പാർട്ടി പത്രം കരുതിയത്.. അത് പാടെ പാളിപ്പോയി..ജനങ്ങൾ ഇങ്ങനെ പ്രതികരിച്ചാൽ മാത്രമേ ഈ കടും വെട്ട് അവസാനിക്കു..മറിയാമ്മ ചേച്ചിക്ക് അഭിവാദ്യങ്ങൾ ❤️
@sruthisuresh4556
@sruthisuresh4556 8 ай бұрын
സത്യം
@venu172.2
@venu172.2 8 ай бұрын
🥰🥰🥰
@okskuttanomana4203
@okskuttanomana4203 8 ай бұрын
എത്ര കൃത്യതയോടെയാണ് ഈ അമ്മ പറയുന്നത്. എല്ലാം വളരെ സത്യം 👍👍👍 അമ്മയ്ക്ക് എല്ലാ അഭിനന്ദനങ്ങളും 🙏🙏🌹🌹👍👍
@prabudhanpk2942
@prabudhanpk2942 8 ай бұрын
ചുമ്മാതല്ല ഇ കരുത്ത് . ചെറുപ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രി . 4 പെൺ മക്കളെ വളർത്തി വലുതാക്കി. ജീവിതത്തിലെ പരുപരുത്ത പ്രതലത്തിൽ കൂടി നടന്നു വന്ന സ്ത്രി . കാരിരുമ്പിന്റെ കരുത്ത്.❤
@rageshthakidiyil1688
@rageshthakidiyil1688 8 ай бұрын
ഇത്രയും ധൈര്യം ഈ പ്രായത്തിലും... ഇതിലും മികച്ച വിമർശനം ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല... Big salute ❤
@Vineeshkvijayan
@Vineeshkvijayan 8 ай бұрын
ഇത്രയും പ്രതികരണ ശേഷി ഞാനടക്കമുള്ള സമൂഹത്തിന് ഉണ്ടായിരുന്നെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണവും മോശമാവില്ലായിരുന്നു👍
@Anzalazaan
@Anzalazaan 8 ай бұрын
അതിനു രാഷ്ട്രീയം നോക്കാതെ വ്യക്തി ആയി ഇറങ്ങണം
@sangeethasatheesan3448
@sangeethasatheesan3448 8 ай бұрын
സത്യം
@manikt7562
@manikt7562 8 ай бұрын
ഈ അമ്മക്ക് രാഷ്ട്രീയമില്ലല്ലോ
@user-el4xd5hl1f
@user-el4xd5hl1f 8 ай бұрын
പ്രായമായതു ഒന്നും നോക്കണ്ട കോൺഗ്രസോ ബിജെപിയോ ആരെങ്കിലും ഇവരെ സ്ഥാനാർത്ഥിയായി നിർത്തണം
@rod9046
@rod9046 8 ай бұрын
നമ്മൾ എല്ലാം പറയാൻ മടിച്ച കാര്യങ്ങൾ ആ അമ്മ ധൈര്യപൂർവം പറഞ്ഞു . double ചങ്ക് ശെരിക്കും ഈ അമ്മയ്ക്കാണ് .
@illusartanddesign7062
@illusartanddesign7062 8 ай бұрын
മാറിയകുട്ടി അമ്മയ്ക്കുള്ള സാമാന്യ ബോധത്തിന്റെ പകുതി പോലും ഈ കേരളത്തിലെ പ്രബുദ്ധർ എന്ന് പറയുന്ന മലയാളിക്ക് ഉണ്ടോ എന്ന് തോന്നിപോകുന്നു 💪💪💪🇮🇳
@gopakumarm8240
@gopakumarm8240 8 ай бұрын
Sathyom
@mattolikal2024
@mattolikal2024 8 ай бұрын
True
@user-sm6rk6tv7u
@user-sm6rk6tv7u 8 ай бұрын
കറക്റ്റ്
@sujathaj4108
@sujathaj4108 8 ай бұрын
അതാണ് സത്യം
@JessyJoseph-zw5zy
@JessyJoseph-zw5zy 8 ай бұрын
Very.good
@meandmyworld2414
@meandmyworld2414 8 ай бұрын
ഒരുപാട് സഹിച്ച ഒരു പച്ച മനുഷ്യസ്ത്രീയുടെ മനസ്സിൽ തൊടുന്ന വാക്കുകൾ 🙏
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
പലതും പണ്ട് മനസിൽ തൊടുത്തിട്ടുണ്ടാവം
@joshyk5243
@joshyk5243 8 ай бұрын
21:54 ഒരാൾക്ക് എത്ര സമരം ചെയ്യാം... വിജയിക്കുവോളം ചെയ്യാം... എത്ര അർത്ഥവത്തായ വാക്കുകൾ.... ഇതൊക്കെയല്ലേ ശെരിക്കും മോട്ടിവേഷൻ.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@KiranMenon-jy2ed
@KiranMenon-jy2ed 8 ай бұрын
കേരളത്തിലെ ഒറ്റയാൾ പ്രതിപക്ഷം. ഇത്രയും പ്രതിഷേധം പ്രതിപക്ഷ പാർട്ടിക്കാർക്ക് പോലും ഇല്ല. സതീശനും ടീമും കോൺഗ്രസിനെ ഒരു വഴിക്കാക്കും മറിയകുട്ടി അമ്മയ്ക്ക് ഈ 87 ആം വയസ്സിലുളള തന്റേടം സമ്മതിച്ചു👏👏
@jayakumarvijayan7367
@jayakumarvijayan7367 8 ай бұрын
prathipaksham verum waste athaanu mukhyanum teamum ithra dhaarshtyam.. paavam ammachi
@mattolikal2024
@mattolikal2024 8 ай бұрын
😂😂😂
@sugeshnk8581
@sugeshnk8581 8 ай бұрын
സതീശന്റെയും ചെന്നിത്തലയുടെയും എല്ലാം കൂട്ടി വച്ചാലും ഇത്രേം ഉറപ്പ് varilla
@jomonjose4942
@jomonjose4942 8 ай бұрын
എല്ലാ ഗ്രൂപ്പ് സമവായങ്ങളും ഒത്തു വരുമ്പോൾ പ്രശ്നം കെട്ടടങ്ങിയിട്ടുണ്ടാകും 😊
@PersisSanty
@PersisSanty 8 ай бұрын
​@@jayakumarvijayan7367🎉
@jcadoor204
@jcadoor204 8 ай бұрын
ഉരുക്കിന്റെ ഉറപ്പുള്ള നട്ടെല്ലുമായി ഒരമ്മ❤ ലജ്ജിക്കുന്നു പ്രതിപക്ഷമേ നിങ്ങളെയോർത്ത്.
@parvathysukumaranes5587
@parvathysukumaranes5587 8 ай бұрын
വി ഡി സതീശൻ, ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പണക്കാരും വെറുതെ
@sajimonabraham9538
@sajimonabraham9538 8 ай бұрын
💯 സത്യം ലജ്ജിക്കുന്നു പ്രതിപക്ഷത്തെ ഓർത്തു
@oommenthalavady2275
@oommenthalavady2275 8 ай бұрын
Exactly , now I am thinking about opposition party leader and his words.
@lsin4907
@lsin4907 8 ай бұрын
❤❤❤ ഇത്രയും ശക്തയായ ജനാധിപത്യ ബോധമുള്ള , മരാദ്യയുള്ള , ഒരാളെ ഞാൻ കണ്ടിട്ടില്ല ... കേരള ദേവസേന 🔥🔥🔥🔥
@abhinandsthampi8900
@abhinandsthampi8900 8 ай бұрын
സൈബർ സഖാക്കൾ വ്യാജ അഭിമാനി ഈ രണ്ടു വൃത്തികെട്ട വർഗ്ഗങ്ങളെ മുട്ടുകുത്തിച്ച മറിയക്കുട്ടി അമ്മ എന്ന വയോധികയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ബിഗ് സല്യൂട്ട് അമ്മ❤❤👍👍
@33ketamine33
@33ketamine33 8 ай бұрын
Very very true. Let us all object to injustice , autocracy , corruption and looting of pinaray and party
@robinsmini4835
@robinsmini4835 8 ай бұрын
കേരളത്തിന്റെ ഉരുക്കു വനിത ( iron lady) മറിയക്കുട്ടിയമ്മ❤❤❤❤
@user-ld8uv6vs6m
@user-ld8uv6vs6m 8 ай бұрын
ഡോക്ടറെറ്റും. Phd ഡിപ്ലോമ യും ഉള്ള ജനപ്രതി നിധികളെക്കാൾ എത്രയോനല്ല കഴിവുണ്ട് ഈ നാലാ ക്‌ളാസ് കാരിക്
@aneeshcine7837
@aneeshcine7837 8 ай бұрын
യഥാർത്ഥ പ്രതിപക്ഷ നേതാവ്....
@jayakumarnair9475
@jayakumarnair9475 8 ай бұрын
അൽപ്പമെങ്കിലും ഉളുപ്പുള്ളവന്മാർ ഉണ്ടെങ്കിൽ പുറത്തിറങ്ങിനടക്കില്ല .. കേരളത്തിന്റെ മനഃസാക്ഷിയാ ഈ 'അമ്മ 💥🫡
@SportshubPalai
@SportshubPalai 8 ай бұрын
പ്രതിപക്ഷത്തെ പിരിച്ചു വിട്ടിട്ടു ഇതുപോലത്തെ കുറച്ചു പേരെ സെലക്ട്‌ ആക്കണം
@Gopikrishnan15
@Gopikrishnan15 8 ай бұрын
സർക്കാരിനെ പിരിച്ചു വിട്ട് ഭരണം ഇവർക്ക് കൊടുക്കണം.
@hariparameswaran4063
@hariparameswaran4063 8 ай бұрын
സ്വർഗം എന്നത് കുട്ടികളാണ്..... കോടികൾ പെട്ടിയിൽ ഇരിക്കെ ഒള്ളു 👌👌👌👍👍👍
@rajeshnairvs9895
@rajeshnairvs9895 8 ай бұрын
Troll ready ആയി... പൊളിച്ചു... കേരളത്തിൻ്റെ പ്രതിപക്ഷ അമ്മൂമ്മ 👍👍👍
@u.shomes1073
@u.shomes1073 8 ай бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ഒരു ഇന്റർവ്യൂ... കണ്ണിമ ചിമ്മാതിരുന്നു കണ്ടു തീർത്തു 😍😍😍😍അമ്മച്ചിയുടെ ഓരോ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ... വന്ന രോമാഞ്ചിഫിക്കേഷൻ.... എഴുനേറ്റ് നിന്ന് കയ്യടിക്കാൻ thonni🥰🥰🥰🥰🥰
@divakaranpuliyassery8745
@divakaranpuliyassery8745 8 ай бұрын
അടുത്ത ഇലക്ഷന് മത്സരിക്കണം.1എക്കർ സ്ഥലവും, വീടും, ഒരു കോടി രൂപയും ദേശാഭിമാനി മരിയക്കുട്ടിക്ക് നൽകുക.
@LovelyKMathew-ff8jr
@LovelyKMathew-ff8jr 8 ай бұрын
👍🙏
@dinilelavally3279
@dinilelavally3279 8 ай бұрын
പോരാളി മാറിയകുട്ടി അമ്മ... 💪💪💪
@thankammaraju9868
@thankammaraju9868 8 ай бұрын
മജി സ്രേട്ട് മറിയക്കുട്ടി
@sajigeorge1247
@sajigeorge1247 8 ай бұрын
ഇന്നോവ മേടിക്കാൻ 30 ലക്ഷം ചിലവഴിക്കുന്നു...ഉപ്പ് മേടിക്കാൻ 10 രൂപ തന്ന് കൂടെ എന്ന് ചോദ്യം.....സമ്മതിച്ചു അമ്മേ....സൂപ്പർ😂😂😂😂
@SabuXL
@SabuXL 8 ай бұрын
😢 👏🤝
@sugunankg
@sugunankg 8 ай бұрын
🙏👍👍👍👍
@manjujose7856
@manjujose7856 8 ай бұрын
അവതാരകൻ പഠിച്ച പണി പതിനെട്ടും ഉപയോഗിച്ച് ചോദിച്ചു നോക്കി കോൺഗ്രസ് support ഉണ്ടോ എന്ന് അറിയാൻ. നടന്നില്ല. Don't underestimate the power of മറിയാമ്മചേടത്തി.
@indian3184
@indian3184 8 ай бұрын
ദേശാപമാനിയിൽ നിന്നും അവർ പത്രത്തിൽ കാണിച്ച അത്രയും സാധനങ്ങൾ നഷ്ടപരിഹാരമായി കൊടുക്കണം
@antonykv5348
@antonykv5348 8 ай бұрын
ദശാഭിമാനിക്ക് തെറ്റ് പറ്റിയതല്ല, അവർ മനഃപൂർവം വ്യാജവാർത്ത കൊടുത്തതാണ്
@smt7749
@smt7749 8 ай бұрын
അതിന്റെ കടം ദേശാഭിമാനി കൊടുത്തോളും 😂😂😂😂😂
@user-pl8xu7kx9e
@user-pl8xu7kx9e 8 ай бұрын
മറിയകുട്ടിച്ചെടത്തിക്കു കിട്ടുന്ന പ്രശസ്തി ഒരു ഭരണനേട്ടമായി കാണാം..
@SPLITFUNO
@SPLITFUNO 8 ай бұрын
The editor of deshabimani has not slept 😂 after this 😢
@Observer75487
@Observer75487 8 ай бұрын
The yellow paper got capsule from akg center and Pashi to create the news item. Nobody ever questioned Deshapimani for the fake news items they created over the years!
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
​@@smt7749നാറി നാണം കെട്ടു ഇനി എന്ത് കടം വീട്ടാൻ
@mossad7716
@mossad7716 8 ай бұрын
ഒരു ചോദ്യത്തിന് പോലും ഒരു സെക്കന്റ്‌ താമസമില്ലാത്ത അത്രേ യും വേഗത. കുറിക്കുകൊള്ളുന്ന മറുപടികൾ. വളയാത്ത നട്ടെല്ല്. അപാരമായ ചങ്കുറപ്പ്. ഒന്നും പറയാനില്ല അമ്മേ ❤❤❤
@sruthisuresh4556
@sruthisuresh4556 8 ай бұрын
കേരളത്തിലെ യുവജനതക്കില്ലാത്ത പ്രതികരണശേഷി അമ്മച്ചിക്കുണ്ട് 👏👏
@dessyantony4071
@dessyantony4071 8 ай бұрын
Youth will learn from mariyakutty ammachy
@akashbenny5397
@akashbenny5397 8 ай бұрын
💯
@athuldominic
@athuldominic 8 ай бұрын
കേരളത്തിൽ അതിന് youth എവിടെ?... എല്ലാം പുറത്തല്ലേ?... ഈ കമ്മികളെയും കോൺഗ്രസിനെയും ഇങ്ങനെ വളരാൻ വിട്ടതിനു ഏറ്റവും കടപ്പാട് ഈ യൂത്തിന്റെ അപ്പനമ്മമാർക്കാണ്... അതുകൊണ്ട് പിള്ളേർ പെട്ടിയും കിടക്കയും എടുത്തു തെണ്ടാൻ നടക്കുന്നു 💯💯
@suneeshsunju6535
@suneeshsunju6535 8 ай бұрын
Amma uyir ❤😘🔥
@user-sm6rk6tv7u
@user-sm6rk6tv7u 8 ай бұрын
❤️❤️❤️❤️❤️
@vaigaifireworks8327
@vaigaifireworks8327 8 ай бұрын
പ്രതിപക്ഷ നേതാവ് മരിയ്ക്കുട്ടിക്ക്..... അഭിവാദ്യങ്ങൾ 👍
@4thepeoplemedia
@4thepeoplemedia 8 ай бұрын
ഇതാണ് അടിമ ആകാത്ത കേരള ജനത ആഗ്രഹിക്കുന്ന പ്രതിപക്ഷം ❤❤❤❤
@user-re1vo7gv5d
@user-re1vo7gv5d 6 ай бұрын
@suneeshsunju6535
@suneeshsunju6535 8 ай бұрын
എന്റെ അമ്മക്ക് പൂർണമായ പിന്തുണയും ഒപ്പം ഒരു നൂറു ഉമ്മയും 😘😘😘😘
@francisanish
@francisanish 8 ай бұрын
യഥാർഥ പ്രതിപക്ഷ നേതാവ്..മറിയക്കുട്ടി ചേടത്തി
@smithakrishnan1882
@smithakrishnan1882 8 ай бұрын
എന്റെ ഭഗവാനെ...... ഈ സ്ത്രീയ്ക്കുള്ളതിന്റെ ആയിരത്തിൽ ഒരംശം വിവരവും വെള്ളിയാഴ്ചയും ഈ നാട് ഭരിക്കുന്ന മുഖ്യ മണ്ഡരിക്ക് ഉണ്ടായിരുന്നെങ്കിൽ...... നമിച്ചു അമ്മുമ്മേ 🙏🏻🙏🏻🙏🏻🙏🏻
@CB-cc8bb
@CB-cc8bb 8 ай бұрын
😂😂😂😂😂
@maneeshmadhavan5261
@maneeshmadhavan5261 8 ай бұрын
😂😂
@adu95
@adu95 8 ай бұрын
mariya ചേടത്തി ക്ക് അഭിവാദ്യം.ഇനിയുള്ള ജീവിതം സന്തോഷം ആയി ഇരിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിർവികരമായ ആ മുഖത്തു സന്തോഷം വിരിയാൻ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 8 ай бұрын
She is being 87 yrs old , she is uptodate with current news of Kerala state, I know many educated young ladies doesn't know anything about what is happening around , specially those who are in comfort zone, salute to this ammachi, her talk is genuine
@sreejithu1988
@sreejithu1988 8 ай бұрын
Correct 💯
@shijopappachan4552
@shijopappachan4552 8 ай бұрын
ഇത്രേം വിവരവും ആർജ്ജവോം നമ്മുക്കുണ്ടായിരുന്നെങ്കിൽ ❤🔥🔥🔥🔥സ്വയം ഒരു ലജ്ജ തോന്നുന്നു 😮
@thomasabraham5963
@thomasabraham5963 8 ай бұрын
തീയിൽ മുളച്ചത് വെയിലത്ത്‌ വാടില്ല. Big salute. കുറച്ചുകൂടി സമയം കൊടുത്തിരുന്നു എങ്കിൽ മന്ത്രി പട്ടാളത്തെ ശരിക്കും അവലോകനം ചെയ്യുമായിരുന്നു 😂
@jijue3539
@jijue3539 8 ай бұрын
അമ്മച്ചീടെ ഇന്റർവ്യൂ കണ്ട് കയ്യടിച്ചു പോയി 👏👏👏👏
@binuvarughese5224
@binuvarughese5224 8 ай бұрын
എന്ത് കൃത്യത...എത്ര നല്ല വാക്ചാതുര്യം വലിയ ഓർമ്മ 🙏🇳🇪
@ranimathew9769
@ranimathew9769 8 ай бұрын
ഞാൻ ബഹുമാനിക്കുന്നു. വളരെ സപ്പോർട്ട്.. ഇങ്ങനെ സത്യം പിളിച്ചു പറഞ്ഞു. പാവപെട്ട ജനത്തിന് വേണ്ടി.. എത്ര തവണ കണ്ടു എന്ന് ariyilla
@maadhav8509
@maadhav8509 8 ай бұрын
കണ്ട അണ്ടനും അടകോടനും വോട്ട് കൊടുമ്പോൾ ആലോചിക്കണമായിരുന്നു..😂😂
@sincymonu8473
@sincymonu8473 8 ай бұрын
സത്യം
@anuredgreen
@anuredgreen 8 ай бұрын
പിണറായിടെ യാത്രക്ക് പറ്റിയ ഉത്ഘാടന പ്രസംഗം.... കലക്കി...
@user-lf8kb3dk1t
@user-lf8kb3dk1t 8 ай бұрын
കണ്ടു പഠിക്കേണ്ട വ്യക്തിത്വം ❤️ 🙏
@hebrew80
@hebrew80 8 ай бұрын
Sathyam
@shezonefashionhub4682
@shezonefashionhub4682 8 ай бұрын
അമ്മ കുറച്ചു മുന്നേ രംഗത്ത് വരേണ്ടതായിരുന്നു 👍👍 ഈ പ്രതികരണ ശേഷി 🙏🙏👍👍 ജീവിതാനുഭവങ്ങളാണ് അമ്മയുടെ കരുത്ത്.
@sanuroopsanuroop4804
@sanuroopsanuroop4804 8 ай бұрын
അനീതിക്കെതിരെ ആർക്കും ഇല്ലാത്ത പ്രതികരണ ശേഷി ദൈവം ഈ അമ്മച്ചിക്ക് നൽകിട്ടുണ്ട്..
@whiteandwhite545
@whiteandwhite545 8 ай бұрын
അമ്മേ, ദേശാഭിമാനി വ്യാജ വാർത്ത കൊടുത്തിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം വാങ്ങണം.🙏💪💪💪💪💪💪
@faithpraisemedia5746
@faithpraisemedia5746 8 ай бұрын
നിലനിൽപ്പിന്റെ പോരാട്ടം. അത് അമ്മമാരോളം വരില്ല ഒരാളും . അമ്മയെ അറിയാൻ ഞങ്ങൾ വൈകിപ്പോയല്ലോ.🙏❣️
@jollyaugustineellickal3574
@jollyaugustineellickal3574 8 ай бұрын
പൂമ്പാറ്റ presentation is very good...😂😂😂😂🎉🎉🎉
@SabuXL
@SabuXL 8 ай бұрын
😅😊❤
@chandus7878
@chandus7878 8 ай бұрын
😂😂😂😂😂😂
@petreenatreasa9860
@petreenatreasa9860 8 ай бұрын
😂😂😂😂
@antiterroristsquad
@antiterroristsquad 8 ай бұрын
ഈ സർക്കാർ പിച്ചച്ചട്ടി എടുക്കുപ്പിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നു, ഈ അമ്മ അവരുടെ എല്ലാവരുടെയും പ്രധിനിധി
@thejassurya2913
@thejassurya2913 8 ай бұрын
പൂമ്പാറ്റ മന്ത്രി....മലയാള പദാവലിയിലേക്ക് മറിയക്കുട്ടി അമ്മച്ചിയുടെ സംഭാവന 😂😂😂
@SabuXL
@SabuXL 8 ай бұрын
"തണുപ്പ് ഉള്ളിടത്ത് ഇരിക്കും . പൂമ്പാറ്റ അങ്ങനെ ആണല്ലോ. " 😂 (എ സി റൂം അതാ ഉദ്ദേശിക്കുന്നത്) 😅 അടിപൊളി പ്രയോഗം. ❤
@VineshVinesh-tz5lq
@VineshVinesh-tz5lq 8 ай бұрын
😂😂😂😂
@maneeshachathoth
@maneeshachathoth 8 ай бұрын
😂😂😂😂
@sreekalaajoykumar9406
@sreekalaajoykumar9406 8 ай бұрын
😂
@maneeshmadhavan5261
@maneeshmadhavan5261 8 ай бұрын
😂😂
@user-fr4rh2hp9t
@user-fr4rh2hp9t 8 ай бұрын
ഈ പ്രായത്തിലും അമ്മച്ചിയുടെ റെസ്പോൺസ് ടൈം .....അപാരം തന്നെ ..ബിഗ് സല്യൂട്ട് ....
@vishnumohan-bw7ro
@vishnumohan-bw7ro 8 ай бұрын
കേരളത്തിലെ ഓരോ പാവങ്ങളുടെയും അവസ്ഥയാണിത് എല്ലാം വളരെ വ്യക്തമായി പറഞ്ഞ അമ്മക്ക് സല്യൂട്ട് ❤
@user-ec5fu9xs9f
@user-ec5fu9xs9f 8 ай бұрын
സർവശക്തനായ കർത്താവ് ഈ അമ്മുമ്മയുടെ കൂടെയുണ്ട് എന്നും എപ്പോഴും..
@beenaantony-zp4kj
@beenaantony-zp4kj 8 ай бұрын
അമ്മച്ചിയുടെ സമരം എല്ലായിമ അനുഭവിക്കുന്ന എല്ലാ ജനതക്കും വേണ്ടി ഉള്ളതാണെന്നു തെളിയിച്ചു... ❤... ഇതാണ് പൗ ര ത്വം ... ഈ വോട്ടിന് വി ല യുണ്ട്. 🎉 ഇതാണ് സഹോദര സ്നേഹം..... പഠിക്കട്ടെ കേരള ജനത !! ഇ പ്പോഴാണ് 🇮🇳🎇🎆സ്വാ തന്ത്രി യം.... പുതുക്കിയത്.... മഹാ ത്മ ജീ ഒരാളെങ്കിലും ഉണ്ടല്ലോ അങ്ങയെ ഓർക്കാൻ... ജീവിതം കൊണ്ട് ഉമ്മൻ ചാണ്ടിജീ അങ്ങ് കാണിച്ചു തന്നു., ഗാന്ധി ജി യെ.... കേരള ജനത വെറും കളിപ്പാവ ആകല്ലേ.... നന്നായി ഇനിയെങ്കിലും ചിന്തിക്കു..... കാലം നമുക്ക് തന്ന ചിന്താ വഴികൾ ആണ്, അമ്മച്ചിയും, ഉമ്മൻ ചാണ്ടി സാറും. Ok. 🎈✨️🎊ഒരു big സല്യൂട്ട്
@thomaskuttianil
@thomaskuttianil 8 ай бұрын
എല്ലാവരെയും തോൽപ്പിക്കുന്ന ബുള്ളറ്റ് മറുപടി. 😅
@shylajakg3082
@shylajakg3082 8 ай бұрын
ഇത്രയും കാര്യവിവരത്തോട് കൂടി സംസാരിക്കുന്ന മറിയകുട്ടി ചേച്ചിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു🌹
@KJAnil
@KJAnil 8 ай бұрын
ഇതുപോലെ പ്രതികരിക്കണം. 💪
@johnabraham2318
@johnabraham2318 8 ай бұрын
അമ്മച്ചിയുടെ ഓരോ വാക്കുകൾക്കും ശക്തമായ പ്രഹര ശേഷിയാണ്. കേരള സർക്കാരിന്റെ മുഖത്തിനേറ്റ അടിയാണ് ഈ അമ്മച്ചിയുടെ വാക്കുകൾ.....
@sunileyyani
@sunileyyani 8 ай бұрын
👏👏👏👏 മനസ്സു കൊണ്ട് എത്ര തവണ കൈ അടിച്ചു എന്ന് അറിയില്ല, well done
@RakeshKumar-nk9uk
@RakeshKumar-nk9uk 8 ай бұрын
സ്നേഹം മറിയാമ്മച്ചിയോട് ❤️❤️❤️
@aneeshcine7837
@aneeshcine7837 8 ай бұрын
ജോർജ്കുട്ടി എന്ന നാലാം ക്ലാസ്സുകാരൻ സിനിമ കണ്ടാണ് കാര്യങ്ങൾ പഠിച്ചതെങ്കിൽ മരിയക്കുട്ടി എന്ന പഴയ നാലാം ക്ലാസ്സുകാരിക്ക് അതുക്ക് മേലെയാണ് അവരുടെ ചോദ്യങ്ങൾ....
@CB-cc8bb
@CB-cc8bb 8 ай бұрын
😂😂സത്യം
@arjunk0077
@arjunk0077 8 ай бұрын
കേരളത്തിലെ എല്ലാ ജനങ്ങളും ഈ അമ്മച്ചിയുടെ എല്ലാ ഇന്റർവ്യൂ കളും നിർബന്ധമായും കാണേണ്ടത് അത്യാവശ്യമാണ്
@Devo804
@Devo804 8 ай бұрын
💪
@topcareful
@topcareful 8 ай бұрын
We need new political party like 20-20
@philiposechiramel526
@philiposechiramel526 8 ай бұрын
ഈ വര്‍ഷത്തെ news maker അവാർഡ് മാറിയ കുട്ടി അമ്മക്ക് ❤❤❤
@georgemammen210
@georgemammen210 8 ай бұрын
പുതിയ പ്രതിപക്ഷ നേതാവ്.. 😃
@radharajan2770
@radharajan2770 8 ай бұрын
ഇതിന് ഏഷ്യാനെറ്റിന് ആശംസകൾ
@mylittleworld1203
@mylittleworld1203 8 ай бұрын
ഈ അമ്മ പറയുന്നത് 100% വളരെ ശരിയാണ്. കേരളത്തിലെ ഓരോ ജനതയും പറയാൻ ഇഷ്ടപ്പെടുന്നത് ഈ അമ്മ പറഞ്ഞു... 👌🏼 Love you Amma ♥️
@preethak7440
@preethak7440 8 ай бұрын
ഇന്നോവ വരാതെ ഇരിക്കട്ടെ ഭഗവാനേ.... ഈ പാവത്തെ കാത്തോളണേ 🙏🙏
@midhunbkarekadan797
@midhunbkarekadan797 8 ай бұрын
സമകാലിക രാഷ്ട്രീയ അവബോധവും വസ്തുനിഷ്ഠമായ ഭാഷപ്രയോഗവും അഭിനന്ദനങ്ങൾ അമ്മേ 🙏
@arjunk0077
@arjunk0077 8 ай бұрын
ഇതാണോ പാവപ്പെട്ടവന്റെ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം. പാവപെട്ടവനെ പിച്ചച്ചട്ടി എടുപ്പിക്കുന്നതാണോ ഈ പാർട്ടിയുടെ ധർമം
@HairdasKanjili-ob2kx
@HairdasKanjili-ob2kx 8 ай бұрын
മറിയക്കുട്ടി അമ്മച്ചിക്ക് എൻ്റെ ബിഗ്...ബിഗ്....സല്യൂട്ട്.
@samuelgeorge682
@samuelgeorge682 8 ай бұрын
She is very clever reactive straight minded
@sureshvp7605
@sureshvp7605 8 ай бұрын
നവകേരളത്തിനായ് ഗൗരിയമ്മ പുനർജനിച്ചു... 🙏♥️👍
@SabuXL
@SabuXL 8 ай бұрын
വാസ്തവമാണ് ചങ്ങാതീ. ശബ്ദവും ഒരുപാട് യോജിക്കുന്നു. 👏🤝
@RajanRajan-ce6ng
@RajanRajan-ce6ng 8 ай бұрын
അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 😍😍❤️❤️❤️💪💪
@moviegamesportstravel
@moviegamesportstravel 8 ай бұрын
മഞ്ഞ കാർഡിന്റെ കാര്യം ഒകെ ഈ നാട്ടിൽ എല്ലാവർക്കും അറിയുന്ന രഹസ്യം ആണ്. ഇത് പറയാൻ ഒരു മാറിയകുട്ടി വേണ്ടി വന്നു എന്നതാണ് ഈ നാട്ടിലെ പ്രശ്നം 👏🔥
@DJ-mq9qn
@DJ-mq9qn 8 ай бұрын
😍🔥 തീപോലുള്ള വാക്കുകൾ
@jibin7277
@jibin7277 8 ай бұрын
Presence of mind, staying informed about current affairs, exuding confidence, speaking with supporting evidence, and demonstrating care for people who are struggling, ഇതെല്ലാം ഉണ്ട് അമ്മച്ചിയ്ക് - ഒരു രക്ഷയും ഇല്ല.
@joemonvpjoemon65
@joemonvpjoemon65 8 ай бұрын
Keen observation..!! 👍🏻
@sruthisuresh4556
@sruthisuresh4556 8 ай бұрын
Yes
@maneeshachathoth
@maneeshachathoth 8 ай бұрын
Yes…..
@SK-kl5df
@SK-kl5df 8 ай бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവ്
@way129
@way129 8 ай бұрын
❤❤ തുറന്നു പറയാനുള്ള ധൈര്യം 💥👍
@sureshullala
@sureshullala 8 ай бұрын
വളരെ ആത്മാർഥമായി പ്രതികരിക്കുന്നു.. ഇത്തരത്തിലുള്ള പത്ത് പേർ ഉണ്ടെങ്കിൽ കുറെ പേർ വിരണ്ട് ഓടും... ചാനലുകൾ എത്ര മര്യാദ ആയിട്ടാണ് ചോദിക്കുന്നത് ....
@mjknr5374
@mjknr5374 8 ай бұрын
Big salute to Ammachi. ഞാൻ അടക്കമുള്ള പ്രതികരിക്കാത്ത ഭീരുക്കൾ ലജിക്കട്ടെ.
@Abey-zb6zg
@Abey-zb6zg 8 ай бұрын
കറക്ട് കാര്യങ്ങളാണ് പറയുന്നത്, സാധാരണക്കാരുടെ പ്രശ്നം തന്നെ
@user-po9ps2gl8t
@user-po9ps2gl8t 8 ай бұрын
ഇപ്രതികരണശേഷി കേരളത്തിലെ പ്രതിപക്ഷം കണ്ടുപഠിക്കേണ്ടതാണ്. അമ്മയ്ക്ക് ആയുരാരോഗ്യ സൗക്യം നേർന്നുകൊള്ളുന്നു 🌹🌹🌹🌹👌👌👌👌
@joymj7954
@joymj7954 8 ай бұрын
ആശംസകളോടെ പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ ❤✝️💞🙏🎯♥️
@scarias2
@scarias2 8 ай бұрын
ഈ അമ്മയുടെ കയ്യിൽ നിന്നും 200 രൂപ വാങ്ങി ചികിത്സിച്ച ഗവെന്മെൻ്റ് doctor 😮😮😮...
@user-mq1cr3vm4n
@user-mq1cr3vm4n 8 ай бұрын
എന്റെ സ്കൂളാ വാർത്ത ചാനൽ. 👍🏻
@SabuXL
@SabuXL 8 ай бұрын
🤗👏🤝
@user-dp7ps3zq5c
@user-dp7ps3zq5c 8 ай бұрын
Real life Hero.......
@mazuwourld
@mazuwourld 8 ай бұрын
എന്താ ഒരു സംസാരം. അടിപൊളി ഒരൊറ്റ ചാനലുകാർക്കും മുട്ടുകുതിക്കാനായില്ല. പഠിച്ച പണി പതിനെട്ടു നോക്കി നടന്നില്ല
@user-el4xd5hl1f
@user-el4xd5hl1f 8 ай бұрын
മാധ്യമപ്രവർത്തകൻ അന്തം വിട്ടിരിക്കുന്നു വർത്താനം കേട്ടിട്ട്
@rejigeorge4406
@rejigeorge4406 8 ай бұрын
ഈ സർക്കാരിന്റെ സകല കള്ളകളിയും മനസിലാക്കിയ അമ്മച്ചിക്ക് 🙏🏻 നമസ്ക്കാരം.
@binumala
@binumala 8 ай бұрын
ഞാനടക്കം ഉള്ള ഈ തലമുറയിൽ ഉള്ള പലർക്കും ഇല്ലാത്ത പ്രതികരണശേഷി ഈ 80 വയസ്സിലും അമ്മാമക്കുണ്ട്... വാക്കുകൾ എന്താ 🔥 ❤❤ 6:12
@alphonsefrancis4372
@alphonsefrancis4372 8 ай бұрын
ഇതാണ് യഥാർത്ഥ ഫയർ ബ്രാൻഡ് 🔥
@IndoUzbekChannel
@IndoUzbekChannel 8 ай бұрын
❤❤❤❤Bold Lady😳.. Lots of Respect Salute Madam💪🙏🙏🙏🙏😊
@aarathigile
@aarathigile 8 ай бұрын
സാധാരണ ഇങ്ങനെ പാർട്ടിയെ എതിർക്കുന്നവരെ പെണ്ണ്‌ കേസിൽ പെടുത്തുകയാണ്‌ പതിവ്‌ ഇതിപ്പൊ സ്ത്രീ ആയത്‌ കൊണ്ട്‌ ഭൂമിക്കേസ്‌ മതി
@athuldominic
@athuldominic 8 ай бұрын
പ്രായം ഇതായത് കൊണ്ടാണ് അല്ലേൽ അവിഹിത ആരോപണം 101% ഉറപ്പാണ്... അത്യമഹത്യ ചെയ്ത ആന്തൂർ ഷാജന്റെ ഭാര്യയെ പറ്റി എന്തൊക്കെ വൃത്തികേടാണ് ദേശാഭിമാനി എന്ന ചീഞ്ഞ പത്രം എഴുതി പിടിപ്പിച്ചത് 🤮
@homax8203
@homax8203 8 ай бұрын
എന്നാലും ഒരു അവിഹിതം വെയ്ക്കാൻ നോക്കി.ഇല്ലാത്ത മോൾ ലണ്ടനിൽ ഉണ്ടെന്നു പറഞ്ഞു
@preethabiju1568
@preethabiju1568 8 ай бұрын
അഭിവാദ്യങ്ങൾ വല്ലിമ്മ❤❤❤❤
@yakobjose4157
@yakobjose4157 8 ай бұрын
What a clarity in her talk. 👏 ❤
@adhiladhil9142
@adhiladhil9142 8 ай бұрын
നല്ല അമ്മ ❤❤❤❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 105 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН