ചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Meals

  Рет қаралды 1,265,642

Village Cooking - Kerala

Village Cooking - Kerala

4 жыл бұрын

Fish curry
Ingredients
Tuna - 1kg.
Tomato - 1 no.
Ginger - 2 big pieces.
Garlic - 10 cloves.
Green chilies - 3 nos.
Curry leaves.
Oil.
Mustard.
Fenugreek powder -3/4 teaspoon.
Chilli powder - 7 teaspoons.
Tumeric powder - 3/4 teaspoon.
Salt to taste.
Method
1) Clean the fish with salt and tamarind infused water.
2) Crush ginger and garlic.
3) Heat a pot with oil, splutter mustard, saute ginger, garlic, chilies, curry leaves, chili powder, turmeric powder, fenugreek powder, tomato, and salt as required.
4) Add water after all the ingredients above are cooked. Once the water comes to boil add the fish and cover the pot and cook. When the curry comes to boil remove it from flame.
Tasty fish curry ready.
Sardine fry
Ingredients
Sardines - 6 nos.
Ginger - big piece.
Pepper - 1 and 1/2 teaspoons.
Coriander - 1 teaspoon.
Turmeric powder - 1/2 teaspoon.
Salt as required.
Oil.
Method
1) Clean the fish properly with salt and tamarind.
2) Make a paste with ginger, garlic, pepper, and salt.
3) Add chili powder, coriander powder, and turmeric to the paste.
4) Rub the paste into the paste.
5) Fry the fish.
Tasty fish fry is ready.
Moringa thoran
Ingredients
Moringa leaves.
Grated coconut half portion.
Chili powder -3/4 teaspoon.
Turmeric powder - 1/4 teaspoon.
Shallots - 12 nos.
Salt to taste.
Oil.
*Mustard seeds.
Method
1) Clean moringa leaves.
2) In a pan heated with oil splutter mustard. Saute in sliced shallots to this add the moringa leaves.
3) Rub in chili powder, turmeric powder to the shredded coconut.
4) Add the flavored shredded coconut to the pan and saute till it cooked completely.
Sauteed potato
Ingredients
Potato - 3 nos.
Oil.
Chili powder -1 and 1/2 teaspoon.
Turmeric powder - 1/2 teaspoon.
Salt.
Curry leaves.
Method
1) Clean potato and cut it into cubes. To a hot pan add oil and saute in the potato and salt.
2) Add chili powder, turmeric powder, and curry leave to the potato and saute well.
3) Once cooked take it off the flame.
Seasoned buttermilk / Moru curry
Ingredients
Curd - 1 packet.
Oil.
Turmeric powder-1/2 teaspoon.
Shallots - 5 nos.
Dried chilies - 4 nos.
Green chilies - 3 nos.
Ginger - small piece.
Garlic -10 cloves.
Fenugreek powder - 1/2 teaspoon.
Curry leaves.
Salt.
Method
1) Heat oil in a hot pan and splutter mustard.
2)Saute in shallots, garlic, ginger, green chilies, dried chilies, turmeric, and curry leaves. Add in fenugreek powder.
3) Add the buttermilk, remove the pan from flame before it boils.
Chutney
Ingredients
Shredded coconut - 1/2 portion.
Dried chilies - 7 nos.
Shallots - 4 nos.
Salt.
Ginger -small piece.
Tamarind - small piece.
Curry leaves.
Method
1) Grill dried chilies on coal flame.
2)Grind coconut, shallots, ginger, tamarind, salt, dried chilies, curry leaves.
3) Keep it aside.
Fry papad in oil.
Serve all the prepared dishes with rice.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Пікірлер: 657
@ambily4
@ambily4 4 жыл бұрын
നാടൻ രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്ന അമ്മയെ ഒരുപാട് ഇഷ്ടമാണ്....ഇതൊക്കെ കഴിക്കാനും ഭാഗ്യം വേണം 🤗🥰😍
@ajeshac2860
@ajeshac2860 3 жыл бұрын
അതെയതെ
@jouharasworld1553
@jouharasworld1553 2 жыл бұрын
Yogaum
@raseenanajeeb1027
@raseenanajeeb1027 3 жыл бұрын
നമ്മൾ ഉണ്ടാക്കി കഴിച്ചാൽ അത്ര രസം ഉണ്ടാവില്ല ആരെങ്കിലും ഒക്കെ ഉണ്ടാക്കി തരണം അപ്പോഴാണ് അത് തിന്നാൻ ഒരു രസം......😋😋
@focusonstudies8331
@focusonstudies8331 9 ай бұрын
Taste il undakkiyal mathi..enikk ente food kazhikkan bhayankara ishtan..undakkanum
@chinnumoljosey
@chinnumoljosey 4 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല ചട്ടി ചോറ്..
@nivedhyaratheeshar3985
@nivedhyaratheeshar3985 3 жыл бұрын
Yes
@curryleaf7690
@curryleaf7690 3 жыл бұрын
kzbin.info/www/bejne/b4Oqpoqhm6aGpqM
@shirinsworld8878
@shirinsworld8878 3 жыл бұрын
Wow
@santhoshmohan3993
@santhoshmohan3993 2 жыл бұрын
😋🤤🤤
@sumiambadi7402
@sumiambadi7402 4 жыл бұрын
ഇങ്ങനെ ഒരമ്മയെ കിട്ടിയത് ആ മക്കളുടെ ഭാഗ്യം എനിക്ക് കണ്ടപ്പോ ഒരുപാട് ഒരുപാട് ഇഷ്ട മായി അമ്മയെയും അമ്മ വയ്ക്കുന്ന കറികളെയും
@anjujoji677
@anjujoji677 3 жыл бұрын
Super
@sreelakshmisreelu8949
@sreelakshmisreelu8949 2 жыл бұрын
Ente അമ്മുമ്മയാണ്
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
@@sreelakshmisreelu8949 then you're lucky😀
@karthikvc-he9xn
@karthikvc-he9xn 4 жыл бұрын
ഉച്ചക്ക് ഇതും നോക്കി വെള്ളം ഇറക്കി തക്കാളി കറിയും ചോറും കഴിക്കുന്ന ഞാൻ
@sumiambadi7402
@sumiambadi7402 4 жыл бұрын
ആയ്യോ പാവം കൂട്ടാൻ ഒന്നും ഇല്ലെ
@akhilappu6844
@akhilappu6844 4 жыл бұрын
😁😁😁
@akhilappu6844
@akhilappu6844 4 жыл бұрын
😁
@hasiihaseena6616
@hasiihaseena6616 3 жыл бұрын
😆😂😂😂
@edwinwincy9
@edwinwincy9 3 жыл бұрын
Thakkali curry undenkil vere enthinu curry..enik valare ishtam aanu
@Sajis_Music_World
@Sajis_Music_World 4 жыл бұрын
ഹൊ...എന്റെ അമ്മേ...ഇങ്ങനെ കൊതിപ്പിക്കല്ലെ. ഇൗ മോന്റെ മഹാഭാഗ്യം ഇങ്ങനെ ഒരു അമ്മേ കിട്ടിയത്..
@sheebasajeev4744
@sheebasajeev4744 2 жыл бұрын
Super food
@_.magic_.pops_
@_.magic_.pops_ 4 жыл бұрын
ഒരോ സാധനവും ഉണ്ടാക്കുമ്പോൾ ഉള്ള വൃത്തി
@sumithamolamma2627
@sumithamolamma2627 4 жыл бұрын
👌👌👌👌
@promiseking9495
@promiseking9495 3 жыл бұрын
Sathiyam
@shirinsworld8878
@shirinsworld8878 3 жыл бұрын
Ssss supper
@deepikasunildeepikasunil8173
@deepikasunildeepikasunil8173 3 жыл бұрын
@@sumithamolamma2627 g
@vishnukuper
@vishnukuper 3 жыл бұрын
athanu ammummeda highlight
@sumayyavkm8490
@sumayyavkm8490 4 жыл бұрын
ഇതെല്ലാം കൂട്ടി ചോറ് കഴിക്കുന്നത് ഓർത്തു വായിൽ വെള്ളമിറക്കുന്ന ഞാൻ..🤔🙄🙄
@rubeenarafeeq7097
@rubeenarafeeq7097 2 жыл бұрын
ഞാനും.എല്ലാകൂടി കൂട്ടി കുഴച്ചു ചോർ തിന്നുന്ന ഞാന.ഇത് കണ്ടപ്പോൾ.യോ
@statusworld5584
@statusworld5584 2 жыл бұрын
njnum evda ahu egilum ithu onum akunila😂🥴🥴
@user-yy1jq5cl6l
@user-yy1jq5cl6l 4 жыл бұрын
അമ്മ.. ഒന്നും പറയാനില്ല.. 🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹ഒരിച്ചിരി ചോറ് തരോ 👍👍👍
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
തരാല്ലോ 🌹🌹
@pradeepanakudy1615
@pradeepanakudy1615 4 жыл бұрын
അമ്മച്ചി നേരിട്ട് കാണാനും ഭക്ഷണം കഴിക്കാനും എന്താ ഒരു വഴി
@jasismail2246
@jasismail2246 3 жыл бұрын
Ammachidae naadu evdae,vannu kannananu otiri eshtamanu ammachiyae
@jaslamaanu3413
@jaslamaanu3413 3 жыл бұрын
Divya njn chappathi kazhikkarilla choranu kazhikkare vishannitt alakkanum paadille ichiri chor tharo 😃😜
@12lekshmir8k6
@12lekshmir8k6 4 жыл бұрын
കണ്ടിട്ട് കൊതി ആയി അമ്മേ ഒന്നും പറയാനില്ല സൂപ്പർ 😘😘😘😘😘
@jojessy2657
@jojessy2657 4 жыл бұрын
അമ്മ ഒന്നും പറയാനില്ല എന്റെ അമ്മയുടെ ഓർമ്മകൾ വന്നു സൂപ്പർ അമ്മ 😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺
@sanoop9330
@sanoop9330 4 жыл бұрын
നടൻ രീതിയിൽ ഉണ്ടാക്കിയ ഇതാണ് തനി നടൻ ഭക്ഷണം 🤤
@zakariyam.b3227
@zakariyam.b3227 3 жыл бұрын
ഹോ അമ്മച്ചി, ചമ്മന്തി അരച്ച അമ്മിയിൽ ചോറ് ഇട്ടു തിന്നുവാൻ കൊതിയാവുന്നു, സൂപ്പർ ഭക്ഷണമാണ് ഇത്,,അഭിനന്ദനങ്ങൾ അമ്മച്ചി,,,
@umeshmuthu6539
@umeshmuthu6539 4 жыл бұрын
വല്ലാത്ത കഷ്ടം 😭😭😭😭😭 വായിൽ വെള്ളം വന്നിട്ട് വയ്യ.....
@DevapriyaMS
@DevapriyaMS 4 жыл бұрын
എന്തിനാ അമ്മേ ഇങ്ങനെ കൊതിപ്പിക്കുന്നത്. ചേട്ടോ സൂക്ഷിച്ചോ ഞങ്ങളുടെ കൊതി കിട്ടിയിട്ടുണ്ട്. Super 😋😋😋😋
@lachulax8711
@lachulax8711 4 жыл бұрын
Love from Tamil Nadu.. Came to hear nature sound.. Chechiye fans ku namskaram 🔊🔊
@unconditionalloveofgod1190
@unconditionalloveofgod1190 3 жыл бұрын
😍🙏.. i love tanilnadu very much
@shirinsworld8878
@shirinsworld8878 3 жыл бұрын
😊😊
@anusha9518
@anusha9518 2 жыл бұрын
❤❤❤❤
@aryakrishnan8315
@aryakrishnan8315 3 жыл бұрын
എന്നും കഴിക്കാൻ വരുന്ന ആ ചേട്ടൻ.. ഭാഗ്യവാൻ
@snehaelango3040
@snehaelango3040 2 жыл бұрын
ഇതും കണ്ട് വയിൽ വെള്ളം ഇറകുന്ന ഞാൻ അവസാനത്തെ aaaa മീൻ കറി പൊളിച്ചു
@shijilganga5319
@shijilganga5319 3 жыл бұрын
അടിപൊളി ... ഒരു രക്ഷയുമില്ല !😋😋😋
@rejithamolpk1070
@rejithamolpk1070 4 жыл бұрын
അടുത്ത ജന്മം എനിക്ക് ആ രുചി നോക്കുന്ന താടി ചെക്കൻ ആയി ജനിക്കണം
@nandanagopan5178
@nandanagopan5178 3 жыл бұрын
😄
@user-is5re2zz3q
@user-is5re2zz3q 2 жыл бұрын
🤣
@ajayjose306
@ajayjose306 3 жыл бұрын
ഇങ്ങനെ ഫുഡ് കഴിക്കാനും വേണം ഒരു യോഗം🙂
@pushpaantony2404
@pushpaantony2404 2 жыл бұрын
ഈ അമ്മ സബ്സ്ക്രൈബും ലൈക്കും ഒന്നും ചോദിക്കുന്നില്ല. അധികം സംസാരിക്കുന്നുമില്ല അതുകൊണ്ടുതന്നെ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യന്നു. Love you amma..
@noorudheenqatar2072
@noorudheenqatar2072 3 жыл бұрын
ഇതിലും നല്ലത് ഞങ്ങളെ അങ്ങ് കൊന്നേക്... കുബ്ബൂസ് കഴിച്ചു ഞങ്ങൾക്ക് വയ്യ 😋😋😋😋😋😋
@keen574
@keen574 4 жыл бұрын
നിങ്ങളാണെടോ ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാൻ....
@Cat-es9rq
@Cat-es9rq 3 жыл бұрын
എനിക്ക് ഇങ്ങനെ ആരേലും ഡെയിലി ഫൂഡ് വെച്ച് തരാനുണ്ടാരുന്നെങ്കിൽ 😛
@karthik9292
@karthik9292 4 жыл бұрын
Nta പൊന്നോ ഈ അമ്മച്ചി കൊതിപ്പിച്ചു കൊല്ലും 😍😋 food കഴിക്കുന്ന വീഡിയോകുടി ഇട്ടപ്പോൾ രാജ്യവും വിട്ടു പോയി
@babyvariyath7369
@babyvariyath7369 4 жыл бұрын
എന്റെ husbente അച്ഛനും അമ്മയും ഇല്ല ഇതു പോലെ ഒരു അമ്മയെ കിട്ടിയിരുനെങ്ങി ൽ എന്നു കൊതിച്ചുപോയി ഈ ജന്മത്തിൽ നടക്കില്ല loveyou. Amma
@uppummulakum9297
@uppummulakum9297 4 жыл бұрын
Entammooo ingane kothippikkalle🤗🤗🤗🤗
@sumeshkumar5702
@sumeshkumar5702 2 жыл бұрын
അമ്മയുടെ എല്ലാം കുക്കിംഗ്‌ അടിപൊളി ആണ്
@geethutachuthan1979
@geethutachuthan1979 4 жыл бұрын
ഹോ കണ്ടിട്ട് തന്നെ കൊതിയാവുന്നു.... 🥰🥰🥰😘😘
@abhijithratnakumar4006
@abhijithratnakumar4006 4 жыл бұрын
Aaa kazhikunna chettante oru bhagyam... Vaayi kappalodanulla vellam vann☺️☺️☺️☺️
@lathavimal220
@lathavimal220 3 жыл бұрын
Super ചട്ടിചോറ്. അമ്മ ഉണ്ടാക്കുന്ന മിക്കവാറും എല്ലാ കറികളും ഞാൻ try ചെയ്യാറുണ്ട്. So tasty ആണ് ഓരോന്നും 👍👍
@shelflovewithankita7640
@shelflovewithankita7640 4 жыл бұрын
Very hard working. Beautiful skill choping, cutting etc... she cooked food with love. So nice & amazing personality. God bless u & love u auntyji.
@rajis6761
@rajis6761 4 жыл бұрын
Ayyyyoooo igane kothipikalle. Ente ishtam choora meen😋😋😋😋
@revathysriram5936
@revathysriram5936 3 жыл бұрын
Nostalgic,,,love it,love kerala food
@athirasajin9934
@athirasajin9934 4 жыл бұрын
ചൂര കറി പൊളിച്ചു
@BrownBeautiful
@BrownBeautiful 3 жыл бұрын
Ammayi is so sweet!! I love her hands; I love her!
@1965hiphop
@1965hiphop 4 жыл бұрын
Amma the food what u make looks so yummy u r a amazing cook u seems so graceful in ur cooking
@Gkm-
@Gkm- 4 жыл бұрын
കിടിലൻ😋😍
@mrs.954
@mrs.954 4 жыл бұрын
Ee Ammachi kothippikkan thanne irangiyirikkuvaa 😢😢😢😭😭😭😭😭😭😭😭🤤🤤🤤🤤😪😪😪😪😪😪😪😪😪
@jaslamaanu3413
@jaslamaanu3413 3 жыл бұрын
Amma സൂപ്പർ ഞാൻ എങ്ങാനും ഒരു ദിവസം ഇത്രയും വിഭവം ഉണ്ടാക്കണേൽ വൈകീട്ടാവും ചോർ കഴിക്ക എന്നാൽ നാവിൽ വെക്കാൻ പറ്റത്തില്ല
@tashavoicer42
@tashavoicer42 3 жыл бұрын
ഇത് kandupatikkanam ... വെരി delicious...like....ലികെ ടൂ മുച്ച്
@sherinms5399
@sherinms5399 4 жыл бұрын
So nice
@famihusna7386
@famihusna7386 3 жыл бұрын
അമ്മച്ചി ഇത്രയും അടിപൊളിയായി ഇണ്ടാക്കുമ്പോൾ ഞാൻ ആലോചിച്ചു ഇത് കഴിക്കുന്ന ഭാഗ്യവാൻ ആരാണാവോന്ന്. ലാസ്റ്റ് ആ തിരുമുഖം ഞങ്ങളെ നോക്കി ഒരുപുച്ഛം ഫീൽ . സങ്കടം ഇണ്ട് മൊയലാളീ 😭😭
@ancyjose5670
@ancyjose5670 4 жыл бұрын
You ammachi.. hats off to you... you are mashallah.. very smart, professional, skilled, and superb with any form of cooking, cutting, cleaning, grinding, blending ect.... love you.. god bless you, and be with you always... After all its watering from my mouth, while watching your traditional chattichor preparation.
@arzamariyam8389
@arzamariyam8389 4 жыл бұрын
Yes
@lailarafiq123
@lailarafiq123 4 жыл бұрын
The smokiness of the wood which infuses into the food , the clay pot which holds the fish tenderly in its embrace with tamarind , green chilies , ginger , garlic et al 🌟🌟It's an absolute food festival on this channel and feasting in our imagination .
@deepthithomas5477
@deepthithomas5477 3 жыл бұрын
എന്റെ പൊന്നു ചേട്ടാ, നിങ്ങളുടെ ഒരു ഭാഗ്യം..!! അമ്മേ, നിങ്ങളുടെ ഒരു പിടി ചോറ് കഴിക്കാൻ കൊതിയാവുന്നു..!! 🤤♥️
@manjuprasannanprasannan756
@manjuprasannanprasannan756 3 жыл бұрын
അമ്മേ ഒരുപാടിഷ്ടം ♥️♥️♥️
@gaurivv7565
@gaurivv7565 4 жыл бұрын
നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നു. അമ്മയ്ക്ക് സൗണ്ട് വളരെ കുറവാണ്‌. അതുകൊണ്ട് അമ്മ ചേർക്കുന്ന സാധനംകളുടെ പേര് വലിയ അക്ഷരത്തിൽ എഴുതി കാണിക്കണം. 😋😍
@sumiambadi7402
@sumiambadi7402 4 жыл бұрын
അത് ശരിയാ
@kavyakkannan4135
@kavyakkannan4135 4 жыл бұрын
പാചകം ചെയുമ്പോൾ കഴിവതും സംസാരം ഒഴിവാക്കണം... അതാ അതിന്റൊരു വൃത്തി...പിന്നെ ചില കൊച്ചമ്മമാർ സംസാരിച്ചേ cook ചെയ്യു അത് നന്നല്ല..
@chilanga6307
@chilanga6307 3 жыл бұрын
7.9 endhanu cherthad
@ashraftk8637
@ashraftk8637 3 жыл бұрын
ammayude resipesellamsuper njan veetil pareekshichu nokkarund ellavarum nalla abiprayam parayunnu thanks amma.amma iniyum orupad vibavangal kannikkanam.
@maladstar
@maladstar 4 жыл бұрын
amazing cooking n awsm photography
@jincybiju4148
@jincybiju4148 4 жыл бұрын
സൂപ്പർ സൂപ്പർ
@mithrareghunath7050
@mithrareghunath7050 4 жыл бұрын
പൊളി കൊതി ആകുന്നു
@neethuretheesh618
@neethuretheesh618 4 жыл бұрын
Meen curry oru rekshayumilla . Ellam super
@najminemi4932
@najminemi4932 4 жыл бұрын
So Delicious😋...God Bless U
@mukeshk120
@mukeshk120 4 жыл бұрын
എന്തിനാ അമ്മേ ഇങ്ങനെ കൊതിപ്പിക്കുന്നത്...
@Sarmasugan
@Sarmasugan 3 жыл бұрын
Love from Tamil nadu.superb ammachi.mouth watering 😋.adipoli
@lionpower8741
@lionpower8741 2 жыл бұрын
Wonderful cooking grandma looking delicious n healthy 👍🙏
@jishavasanth1483
@jishavasanth1483 3 жыл бұрын
Ammayude kai kondundakkiyathinekkal taste veroru chattichorinum undavilla. Athil nattinpurathe nanmayulla manassumunsu😍😍🥰🥰🥰👌👌
@rajeesuresh8133
@rajeesuresh8133 3 жыл бұрын
Ellam super , prethyekichu choora curry ,
@sananusananu491
@sananusananu491 4 жыл бұрын
Nalla chattu choruu, will try.. 😋🤩
@MASTER-re6hc
@MASTER-re6hc 4 жыл бұрын
കൊതിയാകുന്നു.... 😋😋😋😋
@vishnukuper
@vishnukuper 3 жыл бұрын
Ithokke kazhikkanum venom oru yogam😍
@keerthanasatheesh4102
@keerthanasatheesh4102 3 жыл бұрын
Ente ammayum ethupole thanna food vekkunne 🤗💯💯💯😇😇😇😋😋😋😋😋😋😋
@sumymathew3804
@sumymathew3804 3 жыл бұрын
Mouthwatering ❤️👍
@ponammapn6843
@ponammapn6843 3 жыл бұрын
Nalla rasama kazichan natural food nice
@shynis8266
@shynis8266 4 жыл бұрын
ആ മീൻ കറി കണ്ടപ്പഴേ 😋
@chittyreels2970
@chittyreels2970 4 жыл бұрын
Ammayundakuna Ella vibavavum adepoliya😘😋
@bindubaiju9632
@bindubaiju9632 4 жыл бұрын
Super...👍😍
@sruthysebastian5854
@sruthysebastian5854 4 жыл бұрын
Sooper Amma...😍😘
@rani-ut3bb
@rani-ut3bb 4 жыл бұрын
chetoi, vayarinu koyappom onnum ella llo, kothippichu
@user-lg1td5wv4n
@user-lg1td5wv4n 3 жыл бұрын
അവതരണം അതാണ് മെയിൻ സാതനം
@geethaaravindan2693
@geethaaravindan2693 4 жыл бұрын
Adipoli
@vijayalakshmik2479
@vijayalakshmik2479 2 жыл бұрын
അമ്മച്ചിയുടെ പാചകം ഒത്തിരി ഇഷ്ടം
@pabeeshpapoos3038
@pabeeshpapoos3038 3 жыл бұрын
Ee ammaye patti kooduthal Ariyanam...oru day in my life...plz
@renjusijo6371
@renjusijo6371 3 жыл бұрын
Kollam super
@bprabheesh6240
@bprabheesh6240 4 жыл бұрын
Drumstick leaves 😋😋😋
@narmadaaravind1930
@narmadaaravind1930 4 жыл бұрын
എന്റെ പൊന്നോ😋😋😋😋
@shreedevi4022
@shreedevi4022 3 жыл бұрын
Kothipikallee..hmmm😋😋👌👌👌
@sharunjose5008
@sharunjose5008 4 жыл бұрын
അമ്മച്ചി സൂപ്പർ
@sweetyjohnsamuel4343
@sweetyjohnsamuel4343 3 жыл бұрын
Adhyam aaaaa Amma thanne kazhikkatte Love from Dubai
@bachelorsguidetokitchen6599
@bachelorsguidetokitchen6599 4 жыл бұрын
Super 👌
@bibinbabybibin5780
@bibinbabybibin5780 3 жыл бұрын
Your cooking is amazing
@flowerwithcolour2508
@flowerwithcolour2508 4 жыл бұрын
Ayoooo adipoli paajagam
@shifanashajeer2057
@shifanashajeer2057 3 жыл бұрын
Ente vayil kude enthoo ozhuki varunnu 😋😋😋
@sajinasalah2047
@sajinasalah2047 4 жыл бұрын
Ente. Amme. Ayyooo kothi kondu. Vayaaaa. Sarikkum Njaan vellam irakki.
@prathiraghu8872
@prathiraghu8872 3 жыл бұрын
Very nice preparation 👌😊
@sarathmg4289
@sarathmg4289 4 жыл бұрын
അമ്മച്ചി വിഭവങ്ങൾ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.
@hannamariyamprince1727
@hannamariyamprince1727 4 жыл бұрын
First
@lillykuttyphilip9655
@lillykuttyphilip9655 3 жыл бұрын
kandittu kothi pidichu chakum njan..,😘😘😘
@fathimafathi2276
@fathimafathi2276 4 жыл бұрын
Pulli vallathill kayukunu endoru vrithiyannu😋
@susanmathew1306
@susanmathew1306 2 жыл бұрын
Looks so yummy
@sandeepkdas-gq5yq
@sandeepkdas-gq5yq 4 жыл бұрын
കലക്കി ..
@sajnasajna9473
@sajnasajna9473 3 жыл бұрын
പൊന്നമ്മച്ചി ഒരു രക്ഷയുമില്ല 😋😋😋
@snehalathanair427
@snehalathanair427 Жыл бұрын
The smoke of the wood fire is an aroma in itself-- added to that the delumptious cooking of Amma -I can.smell it from miles amd miles away-- Long live Amma
@thasneemsameer1276
@thasneemsameer1276 4 жыл бұрын
Ingane kothipikkalleee
@MA-ky1vr
@MA-ky1vr 3 жыл бұрын
ഈ തൊണ്ട ഭാഗ്യം തൊണ്ട ഭാഗ്യം എന്നു പറയുന്നതു ഇതാണ് 😌
@chippy1996
@chippy1996 3 жыл бұрын
Njan ammeda oru katta fan aanu kettoo.... Njan ithoke nokkiya ellam try cheyyunnath... Beaf oke orupad success aayii.... Pakka naadan..
@saraliju510
@saraliju510 4 жыл бұрын
Ingane kothipikkallleee..
@jameeskitchenrecipes
@jameeskitchenrecipes 3 жыл бұрын
Adipoli onnu
Kerala Style Dosa Recipe | Red & White Coconut Chutney
12:00
Village Cooking - Kerala
Рет қаралды 3,9 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 51 МЛН
Chicken Roast Recipe | Kerala Style - Chicken Varattiyathu
8:04
Village Cooking - Kerala
Рет қаралды 170 М.
Khó thế mà cũng làm được || How did the police do that? #shorts
01:00