Wish them good luck with prayer instead of being rude.
@RazinAshraf-iw2wfКүн бұрын
എന്നും സുമംഗലി ആയിരിക്കട്ടെ 👍
@user-bq7hm9iu6cКүн бұрын
*no one can replace meera🔥*
@funwithcomputer5279Күн бұрын
😂
@ARVS2200Күн бұрын
എല്ലാം കൊണ്ടുംനല്ല വേഷം സൂപ്പർ❤❤❤
@shameershameer4069Күн бұрын
Happy marriage life എല്ലാ നൻമകളും നേരുന്നു
@sruthidibin8432 күн бұрын
Wish you Happy married life. God bless you too 🌹🌷
@priyal2242 күн бұрын
Happy married life❤❤❤❤❤
@indiranair1923Күн бұрын
Wish you A Happy Married Life💐💐God bless you both🙏🙏
@karthiketnivedet21712 күн бұрын
Wish you happy married life 💞
@YashnaVirajКүн бұрын
simple look...beautiful
@indian5575Күн бұрын
Handsome Man nice smile
@SanthoshSanthosh-qk2kiКүн бұрын
ആശംസകൾ നേരുന്നു
@seenasunilkumar40112 күн бұрын
All the best newly couples❤❤
@neethupraveenneethupraveen9522 күн бұрын
മീരയുടെ ചിരി കാണാൻ നല്ല രസാ 😊
@user-kp7zx8dm1e2 күн бұрын
God bless you both
@jeenathomas3935Күн бұрын
Super❤❤❤simple look❤❤❤enna bangiya ,last l meeraye appa cherthu pidichathu very heart touching 😪😪father very handsome 🙏blessed marriage God bless you all
അവരെ കളിയാക്കൊന്നോരോക്കെ സൗന്ദര്യം കൊണ്ടും സമ്പത്തും കൊണ്ടും എല്ലാം തികഞ്ഞവരുന്നോ ആവോ...... അവര് നല്ല ജോലിയും പണവും വിദ്യാഭ്യാസവും ഉള്ളവരാണ്..... അവര് സുഖമായി ജീവിക്കും..... Negative പറയുന്നൊരു പറഞ്ഞോണ്ടിരിക്കും.... അവർക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല 😂
@AmrithaK-cj8luКүн бұрын
🥰🥰🥰🥰🥰
@aparnavicram987Күн бұрын
Congrats meera ❤ happy married life
@sinijose6473Күн бұрын
അമ്മ. ഇത്തിരി. കൂടിയതാണ്. മീരയുടെ. അച്ഛനെ. Chadikkunnu 😮😮
Camera and mobile should be strictly prohibited in such places… maybe only the camera ppl of the bride and groom… this is pure pokiritharam, pavam aa koch… one person always wishes to b at peace at this auspicious moment… pathetic this vlog-yt-media culture ethics in turn as become.. soon all rules ll come up… 💪🏻🤞🏻
@jayasatheeshan4214Күн бұрын
Happy Married Life ! 👍👍😍 Jaathi nokki Bhagavane thozhan kayattunna Ambalam. Ethrayo per vizhamikkunnu Bhagavaane kandu thozhan kazhiyathathil. Guruvayoor Appan orikkalum anganeyalla. 🙏🙏🙏💥
@RB-js3zi2 күн бұрын
ബ്ലൗസ് കൊള്ളില്ല
@ajeshjose7881Күн бұрын
Eneechu podi
@AnjusGameZoneКүн бұрын
എന്നാ നീ ഒരെണ്ണം തൈപ്പിച്ചു കൊടുക്😂
@pp-od2htКүн бұрын
Chekkanda aarm ilyae
@sunithasanthosh78192 күн бұрын
Please give them some privacy
@FarookPbrtКүн бұрын
മീരയുടെ ആദ്യ കല്യാണം കഴിഞ്ഞു❤❤❤❤
@faizafami66192 күн бұрын
Cherukkante achanum Ammayum vannille
@Changathikuttam12345Күн бұрын
ഇല്ല അവരുടെ അയൽപക്കത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു കല്യാണം ഉണ്ടായിരുന്നു അതിന് പോയി.
@marymiranda9045Күн бұрын
😂😂😂@@Changathikuttam12345
@muhseenaasgar4530Күн бұрын
@@Changathikuttam12345😂
@faizafami6619Күн бұрын
@@Changathikuttam12345 paranjittanu poyathu alle
@ajeshjose7881Күн бұрын
Pinne ninte koppile chodyathinu enth parayanm
@AmbilyAmbily-p6rКүн бұрын
Cherukante mugathu bayangara tension undallo
@girijagopi60992 күн бұрын
എല്ലാംകൊണ്ടും വെറൈറ്റി
@JishanaNissar2 күн бұрын
Meerante bangipoyapole
@UmarAlivlog-cr9kiКүн бұрын
ടെൻഷൻ അല്ലാതെയും ഉണ്ട്
@SDevi500Күн бұрын
വരന്റെ മൂക്ക് പ്ളാസ്റ്റിക് സർജറി നടത്തി അങ്ങനെ ആക്കിയത് ആണോ അതോ ജന്മനാ ഉള്ളതോ?
@celebritysmedia1m4052 күн бұрын
Night ആണോ marriage 🤔🤔🤔
@refghhnkkdsschjkkggfКүн бұрын
Early morning
@laamiy2 күн бұрын
ചെക്കൻ ലോട്രി അടിച്ചു മോനേ ഭാഗ്യവാൻ ആശംസകൾ നേരുന്നു
@FirozDiya-qr4ntКүн бұрын
ഐശ്വര്യ റായിയും അടുക്കള കാരി ജാനുവും പെണ്ണ് തന്നെ
@divyapp5624Күн бұрын
kuttam paraunilla if u are good looking but ur thinking like this that shows u are not good person every one need happy peaseful life not beauty athra beauty undayalum nalla person allenkil oru nimisham kodu ellathakum relationship
Ee ക്യാമറയും പൊക്കി നടക്കുന്നവരെ കൊണ്ട് ഭയങ്കര ശല്യം ആണല്ലോ അവർ പറയുന്നു മാറി നിക്കാൻ എന്നിട്ടും വീണ്ടും വീണ്ടും അവരെ ശല്യം ചെയ്യുന്നത് ഭയങ്കര മോശം ആണുട്ടോ
@Flora12734Күн бұрын
അതുകൊണ്ടല്ലേ തനിക്ക് ഇതു കാണാൻ പറ്റുന്നത്
@janiprathew7350Күн бұрын
@@Flora12734 അത് തന്നെയാ പറഞ്ഞത് അവർക്ക് ബുദ്ധിമുട്ട് ആവുന്നത് കണ്ട്
@ramachandranp89652 күн бұрын
ആരു പൊട്ടികരഞ്ഞു 😄😂
@avp2726Күн бұрын
ഇതിൽ എവിടാ പൊട്ടി കരയുന്നത് 😁😁
@pappusglobe4504Күн бұрын
Who is she???
@jancygeorge4385Күн бұрын
Actress Meera Nandan
@gayathriDevi-xp6qqКүн бұрын
Simplicity കുറച്ചു over ആയില്ലേ എന്ന് ഒരു തോന്നൽ. 🤔
@AnjusGameZoneКүн бұрын
എന്നാ ഒരു 10 കിലോ മാല കൂടി ഇടാം
@gayathriDevi-xp6qqКүн бұрын
@@AnjusGameZone Hair style too simple.തീരെ മുല്ലപ്പൂ ഇല്ല. Dull color blouse. ഇതൊക്കെ കല്യാണം കൂടാൻ വരുന്നവരുടെ choice ആണ്. മണവാട്ടി കുറെ എടുത്തു നോക്കണ്ടേ bright vibrent കളർ അല്ലെ choose ചെയെണ്ടേ. കാവ്യയുടെയും മീരയുടെയും ഒരേ കളർ സാരി second ഇട്ട സാരി. അതൊക്കെ ഒരു പോരായിമ ആയി തോന്നി. ചക്കിയുടെ കല്യാണം she elegant dress super selection ആയിരുന്നു. അത് കുറച്ചു over simplicity ആയി പോയെന്ന് തോന്നിയെ. ഉള്ളിലെ dullness ഡ്രെസ്സിൽ പ്രേതിഫലിച്ച പോലെ.
Bangiyiloo lookkiloo alla kariyam sneaham ulla manssinte udama aayirikkanam ❤
@Saleemep2 күн бұрын
സമാധനമായി ജീവിക്കാൻ പറ്റുമെങ്കിൽ ലുക്കി ലൊന്നും ഒരു കാര്യവും ഇല്ല. പണവും സൗൗര്യവും ഉണ്ടാകുമ്പോൾ ഭുരിഭാഗം പേരുടെ ജീവിതം സാമാധാനം കാണത്തില്ല. അപ്പോ ലുക്കി ലൊന്നും കാര്യമില്ല. സാമാധാനവും സന്തോഷത്തേടെയുള്ള ജീവിതം അതാണ് വേണ്ടത്