UK യിലുള്ള ഞങ്ങളുടെ യൂട്യൂബ് വരുമാനം എത്രയാന്നറിയണ്ടേ? ഒരു Q & A

  Рет қаралды 36,009

Rani's Salt & Pepper

Rani's Salt & Pepper

6 ай бұрын

FITREAT COUPLE ONLINE TRANSFORMATION PROGRAM
🔺Connect Us:-
wa.me/+919946377039
wa.me/+919605377039
wa.me/+919961277039
🔸KZbin
• Weight loss through Wh...
🔺Insta Handle:-
fitreatcouple?i...
Basically our program has a span of 30 days. We do provide special sessions for people with PCOD/PCOS. Workouts are done through WhatsApp due to the condition of the hour and on a daily basis. Our team monitors the daily workouts and meals the clients take in. We do not provide equipment workouts in this current scenario, but we ensure that the endurance and strength training is done well. Clients body assessment and video conferencing with their nutritionist are done on a weekly basis. Hence, our program gives you assurance about a healthy lifestyle throughout!!
Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Пікірлер: 90
@minijothi6813
@minijothi6813 6 ай бұрын
Happy Christmass Rani & Suresh, ponnumani, unniktta simbakutta..
@bindususanthomas9801
@bindususanthomas9801 6 ай бұрын
നിങ്ങൾക് UK യിൽ സേഫ്റ്റി ഉണ്ടെങ്കിൽ ദയവുചെയ്ത് കേരളത്തിൽ സ്ഥിരം ആകുന്ന കാര്യം ചിന്തിക്കാതിരിക്കുന്നത് ആണ് നല്ലത് നമ്മുടെ പഴയ കേരളം അല്ല ഇപ്പോൾ
@vigyjoseph2690
@vigyjoseph2690 6 ай бұрын
ആരും വരില്ല പേടിക്കേണ്ട.
@Lethasaji
@Lethasaji 6 ай бұрын
കേരളം നല്ലതല്ല
@cicilysunny5941
@cicilysunny5941 6 ай бұрын
എന്റെ പോന്നു മക്കളെ കേരളത്തിൽ settle ചെയ്യാൻ വരരുതേ... നിങ്ങൾക്ക് പറ്റുന്നിടത്തോളം അവിടെ കഴിയുക.40 വർഷം മഹാരാഷ്ട്രയിൽ കഴിഞ്ഞിട്ട് വളരെ മോഹിച്ചു കേരളത്തിൽ വന്ന ഞാൻ ഇപ്പൊ എങ്ങനെയെങ്കിലും തിരിച്ചു പോകാൻ പറ്റുമോ എന്ന് ആലോചിക്കുന്നു. ഒരു തരത്തിലും ജീവിക്കാൻ പറ്റുന്നില്ല. പണ്ടുള്ള കേരളമല്ല. ഒരു രക്ഷയുമില്ല. ഒരു വിധത്തിലും പറ്റുന്നില്ല. എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല. ദയവു ചെയ്തു ഇങ്ങോട്ട് വരല്ലേ. ജീവിക്കാൻ സമ്മതിക്കില്ല. Plz. മക്കളെ.. 🙏🙏
@renithomas-po8kj
@renithomas-po8kj 6 ай бұрын
സത്യം ആണ്.. ഒരു മാസം ലീവ് ന് പോയാൽ പോലും ethrayum വേഗം തിരിച്ചു പോയാൽ മതി എന്ന.. പേടി ആണ് നാട്ടിൽ ജീവിക്കാൻ
@sriyadevadasan6574
@sriyadevadasan6574 6 ай бұрын
ഞാനും മഹാരാഷ്ട്രയിലാണ് നാട്ടിൽ വരണം എന്നുണ്ട് ഇനി വരുന്നില്ല
@pushpamathew4503
@pushpamathew4503 6 ай бұрын
😅
@pushpamathew4503
@pushpamathew4503 6 ай бұрын
😮
@sarithak6760
@sarithak6760 6 ай бұрын
😂😂😂 അതെയോ അങ്ങനെ ആയോ ഇപ്പോൾ അവിടെതെ അവസ്ഥ നമ്മൾ ബാംഗ്ലൂരിൽ ആണ് 23 വർഷം കഴിഞ്ഞു നാട്ടിൽ ഒരു വീട് വാങ്ങി അവിടെ കൂടണം എന്ന് ഉണ്ട് പഷോ നിങ്ങള് പറഞ്ഞത് കോട്ട് പേടിയാകുന്നു 😂
@sujamathew2805
@sujamathew2805 6 ай бұрын
Hi Rani & Suresh ❤GOD Bless your Family ❤
@sumar3907
@sumar3907 6 ай бұрын
എനിക്ക് റാണിയുടെ സംസാരം കേൾക്കാനാണ് കൂടുതലിഷ്ടം... നല്ല സ്മാർട്ട്‌ ആണ് 🥰
@SwitzerlandButterfly
@SwitzerlandButterfly 6 ай бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസം ഇത്തരം വീഡിയോസ് ഇട്ടാലും മതി സമയമില്ലാത്തപ്പോൾ..
@jameelaali6534
@jameelaali6534 6 ай бұрын
Merry Christmas and happy new year to you all Rani and Suresh and makkals❤
@anilkumarkrishnapillai1691
@anilkumarkrishnapillai1691 6 ай бұрын
ആഴ്ച യിൽ ഒരു ഡ്യൂട്ടി ചെയ്യുന്നത് പോലെ, ആഴ്ചയിൽ ഒരു വീഡിയോ ചെയ്യാമല്ലോ. നോക്കണേ. നാടുമായി ഒരു connect കുടി ആണ്
@raginisuresan560
@raginisuresan560 6 ай бұрын
Advanced Happy Christmas ❤️
@mayatom4191
@mayatom4191 6 ай бұрын
Nigalde ella episodesum njan kanarund love you so much
@spicedup4726
@spicedup4726 6 ай бұрын
Dear Rani and Family Merry Christmas 🎄
@ammuachu2010
@ammuachu2010 6 ай бұрын
❤❤
@sujamathew2805
@sujamathew2805 4 ай бұрын
Hi Rani Can you please do a video on, places to visit in Wales . Thank you 🙏
@ryan.renjith8624
@ryan.renjith8624 6 ай бұрын
Njangal family ayi Oman ayiayirunnu. 2 years ayi keralathil vannu thamadichu. Mathy ayi. Ippol thitichu ponnu. Ippozha samadanam aye. Ayyo varalle pls...❤❤vdos suprb anu.
@godliroy639
@godliroy639 6 ай бұрын
❤❤❤
@spicedup4726
@spicedup4726 6 ай бұрын
👍🏼👍🏼
@MALAYALEEMOMINTEXAS
@MALAYALEEMOMINTEXAS 6 ай бұрын
Love your videos. Please answer in turns. Ranikke samsarikan oru gap kodukane. 😊
@jessyagith3503
@jessyagith3503 5 ай бұрын
എല്ലാം തുറന്നു പറയുന്നു. പലതും തുറന്നു സംസാരിക്കുന്നത് കേൾക്കുന്നത് . ഞങ്ങൾക്കും ഇഷ്ടം.നല്ല ദമ്പതികൾ.
@Pilathara
@Pilathara 6 ай бұрын
UK yil work cheyyunna NRI ku youtube revenue direct NRE account ilekku akkan pattuo.. Atho NRO yil aakano.
@kl14channel75
@kl14channel75 6 ай бұрын
U couples R Awsm💖 Also Says The Truth🫶
@ourspicykitchen
@ourspicykitchen 6 ай бұрын
👍
@bincyribu3948
@bincyribu3948 6 ай бұрын
Adhiyam entea qu vaichu kettappol santhosham ayee. Replykku tan q🥰.
@ranissaltandpepper
@ranissaltandpepper 6 ай бұрын
😍😍
@shineysunil537
@shineysunil537 6 ай бұрын
Rani dress super
@minisahadevan4449
@minisahadevan4449 6 ай бұрын
റാണി. നല്ല ഭാഗിയുണ്ട് കാണാൻ. കെട്ടോ. അവതരണം also good. രണ്ടുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@EmilySaraJohn
@EmilySaraJohn 6 ай бұрын
Nursing ,it's a devine work, when we have health please don't think of quiting
@windyday8852
@windyday8852 6 ай бұрын
US shipping charges endanu???
@santhakorah2019
@santhakorah2019 6 ай бұрын
Happy Christmas by advance ❤
@ranissaltandpepper
@ranissaltandpepper 6 ай бұрын
Same to you!
@ambilynair296
@ambilynair296 6 ай бұрын
Rani super dress annu ketto adipoli❤❤❤❤🥰
@ranissaltandpepper
@ranissaltandpepper 6 ай бұрын
Thank you
@shafeeshafeeq8878
@shafeeshafeeq8878 5 ай бұрын
Hair entha cheythe adya vdo yil kuravayirunnallo please please reply
@user-nk9gl9rr4x
@user-nk9gl9rr4x 2 ай бұрын
🌹
@jasminejoseph8715
@jasminejoseph8715 6 ай бұрын
Hayyy....
@manojsparadise7681
@manojsparadise7681 6 ай бұрын
rome was not built in a day. Let everbody come to uk. let them also have there roller coaster ride of their life.
@shafeequemdr5549
@shafeequemdr5549 6 ай бұрын
UK yil health department lu optometrist job kitan chancundo? reply plz
@ranissaltandpepper
@ranissaltandpepper 6 ай бұрын
www.college-optometrists.org/qualifying/international-pre-registration-trainees#:~:text=If%20you%20wish%20to%20stay,found%20on%20the%20UKVI%20website.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 ай бұрын
❤️❤️❤️ 🙏
@Miccu123
@Miccu123 6 ай бұрын
കേരളത്തിൽ ജീവിക്കുന്നത് എന്താണ് കുഴപ്പം? മാതാപിതാക്കളും ബന്ധുക്കൾക്കും ഒപ്പം ജീവിക്കാൻ സാധിക്കുക ഒരു ഭാഗ്യം തന്നെ ആണ്. അരക്ഷിതാവസ്ഥ ലോകത്ത് എല്ലായിടത്തും ഉണ്ടല്ലൊ. പിറന്ന മണ്ണിനെ തള്ളിപ്പറയുന്നത് കേൾക്കാൻ അത്ര സുഖകരം അല്ല. നാട്ടിൽ വരുമ്പോൾ നാടിനെ വർണ്ണിച്ചു എത്ര episode ചെയ്തു നിങ്ങൾ...hi..hi
@manusworldm5506
@manusworldm5506 6 ай бұрын
കേരളത്തിൽ ജീവിക്കാൻ കൊള്ളില്ല അത്രക് താൽപ്പര്യം ആണെങ്കിൽ താങ്കൾ ജീവിച്ചോ എനിക്കു താല്പര്യം ഇല്ല ഞാൻ uk യെ ഇഷ്ട്ടപെടുന്നു ഭരിക്കാൻ അറിയാത്തവർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും ആളുകൾ നാടുവിട്ടു പോകും uk ജീവിത രീതി എനിക്കു ഇഷ്ട്ടമാണ് അവിടെയുള്ള ആളുകൾ മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാറില്ല
@renithomas-po8kj
@renithomas-po8kj 6 ай бұрын
മാതാപിതാക്കൾ എന്ന ഒറ്റ കാരണം കൊണ്ട് aa മിക്കവാറും നാട്ടിൽ വരുന്നത്...പിറന്ന നാട് എന്ന വികാരവും...പക്ഷേ പണ്ടത്തെ നാട് അല്ല ഇപ്പോളത്തെ എന്ന പറഞ്ഞത് എല്ലാവരും.... ഒരു saftey ഉം ഇല്ല കുട്ടികൾക്കും.സ്ത്രീകൾക്കും. ആർക്കും....
@Miccu123
@Miccu123 6 ай бұрын
@@renithomas-po8kj 2018 മുതൽ ഇതുവരെയുള്ള അഞ്ചു വർഷത്തിനിടെ വിദേശത്ത് വെച്ച് 403 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചെന്ന് കേന്ദ്രസർക്കാർ. 34 രാജ്യങ്ങളിൽ നിന്നുള്ള കണക്കാണിത്. ഇതിൽ സ്വാഭാവിക മരണങ്ങളും അപകടങ്ങളും എല്ലാം ഉൾപ്പെടും.
@ranissaltandpepper
@ranissaltandpepper 6 ай бұрын
നാടിനെ തള്ളി പറഞ്ഞില്ലല്ലോ....മലയാളം പറഞ്ഞാൽ മനസിലാകുന്നില്ലെങ്കിൽ I'm helpless...sorry
@renithomas-po8kj
@renithomas-po8kj 6 ай бұрын
@@Miccu123 2018 മുതൽ 35 രാജ്യങ്ങളിൽ നിന്നും ഉള്ള കണക്ക്...നമ്മുടെ നാട്ടിലെ മത്രം കണക്കോ??? മറ്റു നാടുകൾ സ്വർഗ്ഗം ആണെന്ന് ആരും.പറയുന്നില്ല...പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ല് ജീവിക്കുന്നതിൽ നേ കളും പല പല മടങ്ങ് നല്ലത് എന്ന് ആണ് ... എല്ലാ കാര്യത്തിലും.... ഒരു കാര്യത്തിൽ മാത്രം നാട് നല്ലതാ..നിയമം നോക്കാതെ എന്ത് തോന്നിയ വാസോം ചെയ്യാം..മറ്റു നാട്ടിൽ അത് അത്ര എളുപ്പം അല്ല... കാശ് എറിഞ്ഞു രക്ഷ പെടാൻ ഉം ഇച്ചിരെ പാട...അത് നോക്കുമ്പോൾ നാട് സുഖം ആണ്...
@Amina-yh2bt
@Amina-yh2bt 6 ай бұрын
@Rani's salt & pepper indiayil mbbs kazhinja kuttikalku UK yil oppurtunities nganeya Rani..plab 1 pass aayi plab 2 plan chyunnund..pls reply dear
@ranissaltandpepper
@ranissaltandpepper 6 ай бұрын
പ്ലാബ് പാസ് ആവണം. ...vacancies ഉണ്ട്
@Amina-yh2bt
@Amina-yh2bt 6 ай бұрын
​@@ranissaltandpepperthank you dear❤🥰 direct application aano....
@remajayan2416
@remajayan2416 6 ай бұрын
Uk house good for you both,😂😂 we are suffering here
@dollinskoratti5596
@dollinskoratti5596 6 ай бұрын
Hi
@EshalStudio
@EshalStudio 4 ай бұрын
Suresh mone vannam kurakkuuuu
@lincyanu4171
@lincyanu4171 6 ай бұрын
Hai. Rani
@SindhuUllas-um4tj
@SindhuUllas-um4tj 6 ай бұрын
Two month ago my son go to Germany
@susankurian1881
@susankurian1881 6 ай бұрын
Unnikuttan enthanu padikunnath
@ranissaltandpepper
@ranissaltandpepper 6 ай бұрын
+2
@manusworldm5506
@manusworldm5506 6 ай бұрын
റാണിയാന്റി നഴ്സിന്റ ഡിപെണ്ടന്റ് ആയിട്ട് വന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ പ്രശ്നം ഉണ്ടോ reply
@ranissaltandpepper
@ranissaltandpepper 6 ай бұрын
no particular issues
@kavithavenu3342
@kavithavenu3342 6 ай бұрын
റാണി ചേച്ചി സുരേഷ് ചേട്ടാ ❤️❤️❤️❤️❤️
@ranissaltandpepper
@ranissaltandpepper 6 ай бұрын
എന്തോ...😍😍
@molivarghesemolivarghese8790
@molivarghesemolivarghese8790 5 ай бұрын
AVIDEKU JOLIKU PAVAPETTA PILLARE KOND POKUMO ENIKU AGRAHAM OND ENTE MONE VIDAN AVANU DRIVING ARIYAM ❤😂❤😂❤😂❤😂❤😂
@veenarachanababu3346
@veenarachanababu3346 6 ай бұрын
Hus നെ പറയാൻ അനുവദിക്കുന്നില്ല. ദേഷ്യം വരരുത് റാണി. Dominate ചെയ്യുന്ന പോലെ തോന്നുന്നു
@ranissaltandpepper
@ranissaltandpepper 6 ай бұрын
തോന്നൽ അല്ലേ ?....അത് വെറും തോന്നൽ ആണ് .
@DJ-lu3ek
@DJ-lu3ek 6 ай бұрын
👍​@@ranissaltandpepper
@sinyjoy6519
@sinyjoy6519 6 ай бұрын
refund naatil und keto
@manojsparadise7681
@manojsparadise7681 6 ай бұрын
suresh u have put on weight. u have double chin. previously u were slim and trim.
@NkManzil
@NkManzil 6 ай бұрын
എൻറെ മകന് ഒരു ജോലി തരോഇങ്ങളെഷോപില്
@jesteenajoy7273
@jesteenajoy7273 6 ай бұрын
Nigal Keralathil ninu alle ukil poye, enitum igne parayarithu Keralaum Kollilanu,
@renithomas-po8kj
@renithomas-po8kj 6 ай бұрын
പണ്ടത്തെ കേരളം അല്ല ഇപ്പൊ... food കഴിക്കാൻ മലയാളി cook ചെയ്യുന്ന hotel ഉണ്ടോ എന്ന് അന്വേഷിച്ചു നടന്നത് ആണ് ഞാൻ...കാരണം ഒരു കടകളിലും മലയാളി കള് ഇല്ല..പിന്നെ പെണ്ണുങ്ങൾ ക്ക് , കുട്ടികളുടെ saftey ok പ്രോബ്ലം ആണ്... കുട്ടികളെ വീട്ടിൽ നിന്ന് പുറത്ത് നിന്ന് ഇറക്കാൻ പേടി ആണ് നാട്ടിൽ ചെന്നാൽ
@jesteenajoy7273
@jesteenajoy7273 6 ай бұрын
@@renithomas-po8kj ithu ok kerathil msthrme ulle puram Ragyaglil ile
@sherlyjohn5007
@sherlyjohn5007 6 ай бұрын
ഉളള സതൃം പറയുന്നതിനു എന്താ കുഴപ്പം.
@renithomas-po8kj
@renithomas-po8kj 6 ай бұрын
@@jesteenajoy7273 പുറം രാജ്യങ്ങളിൽ ഇത്തരം കാര്യം നങൾ പ്രതീക്ഷിക്കാത്ത അപകടങ്ങൾ ആണെങ്കിൽ ഇന്ത്യ പോലെ ഉള്ള ചില രാജ്യങ്ങളിൽ പീഡനം, പിടിച്ച് പറി , etc etc വെറും നോർമൽ കര്യങ്ങൾ ആണ്..പിടിക്കപ്പെട്ടാൽ നീ പെണ്ണ് ആയി ജനിച്ചത് കൊണ്ട് അല്ലേ എന്ന് ചോദിക്കുന്ന സമൂഹം ആണ് നമുക്ക് ഉള്ളത്...അ കാര്യത്തിൽ പിന്നെ അന്നും ഇന്നും ഒരേ മനോഭാവം തന്നെ ആണ് സമൂഹത്തിന്....പിന്നെ നമ്മുടെ നാടിന് ഉള്ള പോസിറ്റീവ് കാര്യം പറയാതെ പറ്റില്ല... ജോർജ് കുളങ്ങര nodu ഒരു intrew ന് ആരോ ചോദിച്ചു കുറെ നാട് കറങ്ങി ഇല്ലെ ഏതു രാജ്യം ആണ് താമസിക്കാൻ ഇഷ്ട്ടം എന്ന്...പുള്ളി പറഞ്ഞു ഇന്ത്യ കാരണം ഒരു നിയമത്തെ ഉം പേടിക്കാതെ എന്ത് തോന്നിയ വസോം ഇവിടെ ചെയ്യാം...അത് തന്നെ ആണ് ettom നല്ല കാര്യം...പക്ഷേ ഈ തോന്നിയ വാസത്തിനു ഇരയാകുന്ന ആളുകൾ, അല്ലെങ്കിൽ അതിന് സാത്യത ( സ്ത്രീകൾ, പെൺകുട്ടികൾ , കാശ് ഇല്ലാത്ത വരു etc) ഈ നാട്ടിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നവര് ആണ്..ഇഷ്ട്ടം പോലെ കാശ് , പിടിപാട് ok ഉണ്ടേൽ നാട് തന്നെ സുഖം
@rinu3359
@rinu3359 6 ай бұрын
Keralathil thanne kidakkunna aalukallu manasilakillayieikum.abroad ulla aarkkum natilekku thirichu varan ishtame alla. Natil enthanu nallathu ullathu. Onnumilla.
@jesteenajoy7273
@jesteenajoy7273 6 ай бұрын
Uk elladivsum hospital dutyku povede, enu oru rules ille, so payment ehneyanu
@rumz1693
@rumz1693 6 ай бұрын
I think Rani chechi was an NHS nurse a RN but now agency through aanu she has told this in many of her videos!!!
@ranissaltandpepper
@ranissaltandpepper 6 ай бұрын
Thank you dear ❤️
@sweetdog7737
@sweetdog7737 6 ай бұрын
Enthanu buisiness
@ranissaltandpepper
@ranissaltandpepper 6 ай бұрын
Indian attire and Human hair products
@junuthanks3081
@junuthanks3081 6 ай бұрын
ചേച്ചി, ദയവായി കേരളത്തിൽ പോകരുത് , ഇങ്ങ് പോര് മഹാരാഷ്ട്രയിൽ, ഞാൻ ഇരുപത് വർഷമായി ഇവിടെ താമസിക്കുന്നത്, ഒരു കുഴപ്പവുമില്ല ഇവിടെ
@garenas1884
@garenas1884 2 ай бұрын
I am seeing this video from Texas , Kindly forward the Whattsapp number for business inquires
@ranissaltandpepper
@ranissaltandpepper 2 ай бұрын
Please contact in this number +44 7747 814888. Thank you
@shafeeshafeeq8878
@shafeeshafeeq8878 5 ай бұрын
Hair entha cheythe adya vdo yil kuravayirunnallo please please reply
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 305 М.
🌊Насколько Глубокий Океан ? #shorts
00:42
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 3,8 МЛН
GLAMY GANGA  | INTERVIEW | GINGER MEDIA
24:33
Ginger Media Entertainments
Рет қаралды 71 М.
UK യിലേ Newly built home tour ❤️
21:26
Rani's Salt & Pepper
Рет қаралды 26 М.
I Built 100 Houses And Gave Them Away!
9:36
MrBeast
Рет қаралды 59 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 12 МЛН
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 42 МЛН
Safe
0:16
OHIOBOSS SATOYU
Рет қаралды 5 МЛН