മാഹിൻ കൂടുതൽ സന്തോഷവാനായി കാണുന്നു കരൾ ഒപ്പം ഉണ്ടല്ലോ 😄
@sajan555510 ай бұрын
എന്റെ പൊന്ന് മാഹിനെ അറിയിത്തില്ലാത്ത പരിപാടിക്ക് പോകാതെ. ഞാൻ ചിരിച്ചു പോയി. നിന്റെ സ്റ്റിക് കൊണ്ടുള്ള ആഹാരം കഴിക്കൽ.60 വയസ്സ് ഉള്ള ഞാൻ നിന്നെ വളരെ ഇഷ്ട്ടപ്പെടുന്നു 🌹🌹🌹
@thahirsm10 ай бұрын
അപ്പൊ യാത്ര മംഗോളിയയിലേക്ക് ആണ് അല്ലെ ❤❤❤പൊളി. ചൈനയുടെ കാഴ്ച മനോഹരം
@ARAVINDANSHIVARAMAKRISHNAN10 ай бұрын
ചൈനയിലെ ഒരു ചെറിയ നഗരം പോലും ഇന്ത്യയേക്കാൾ എത്ര മനോഹരം
@dietexerciseI10 ай бұрын
Onn poda
@abhijithp211610 ай бұрын
@@dietexerciseI😂
@Aswiiiiinsuresh10 ай бұрын
ഒന്ന് പോടാ തീട്ടകമ്മി നീ കേരളം വിട്ട് എവിടേലും പോയിട്ടുണ്ടോ? ചൈനയിൽ ജനാധിപത്യം ഇല്ല
@sreedeve10 ай бұрын
Potta kinattille thavalle 😂
@kk-iv1wq10 ай бұрын
145 കോടി ജനങ്ങളെ അന്യ രാജ്യങ്ങളിലേക്ക് തെണ്ടാൻ കയറ്റി വിട്ട് അതിൽ നിന്ന് കിട്ടുന്ന കമ്മീഷനും കൊണ്ട് കോടികൾ സമ്പാധിച്ചു മണിമാണികളും ഉണ്ടാക്കി സുഖിച്ച് ജീവിക്കുന്ന മത രാഷ്ട്രീയ വർഗീയവാതികളള ചൈനയിലെ ഭരണാതികാരികൾ സ്വന്തം രാജ്യക്കാരായ 150 ജനങ്ങ ളെ ജോലിയും കൂലിയും കൊടുത്തൂ ഇന്ന് ലോകത്ത് ആർക്കും തോൽപ്പിക്കാൻ കഴിയാത്തക്ക വിധമുള്ള ഏല്ലാത്തരം സങ്കേധിക വിദ്യകളും പടിപ്പിച്ച് അവരെ ആകാശത്തോളം തല ഉയർത്തി നിൽ ക്കാത്തക്ക വണ്ണം ഉയർത്തിയ ഭരണാതികളുടെ ലോകത്തിലെ ഒന്നാമത്തെ സമ്പന്ന രാജ്യമാണ് ഇന്ന് ചൈന
@njanorupravasi789210 ай бұрын
ചൈനയിലെ ഉയിഗുർ മുസ്ലിങ്ങളുടെ പ്രദേശങ്ങളും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളും കൂടുതൽ വീഡിയോകളിൽ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു
@shailanasar382410 ай бұрын
Yes
@rafeequepkb10 ай бұрын
ഉയ്‌ഗുർ ഏരിയ ആയതു കൊണ്ടാകും റോഡുകളൊക്കെ എങ്ങനെ...കമ്യൂണിസ്റ്റ് ബംഗാൾ പോലെ
@njanorupravasi789210 ай бұрын
@@rafeequepkb yes
@tommyj628910 ай бұрын
@@rafeequepkb ഇന്ത്യയിലെ ഏതു നഗരത്തെക്കാളും developed ആയ ഏരിയ ആണ് xinjiang.. Travel with AK എന്ന ഇന്ത്യന്‍ ബ്ലോഗരുടെ ചാനലില്‍ വീഡിയോ ഉണ്ട് ... പിന്നെ നിന്നെപോലെയുള്ള മത തീവ്രവാദികള്‍ മാത്രം പേടിച്ചാല്‍ മതി ....
@tommyj628910 ай бұрын
മത തീവ്രവാദം അവിടെ അനുവദിക്കും എന്ന് തോന്നുന്നില്ല
@RazickRashi22 күн бұрын
ഉയി ഗർ മുസ്ലിംങ്ങൾ വളരെ സന്തോഷത്തോടെയാണല്ലൊ അവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത്. മീഡിയകൾ നുണ പ്രചരണം നടത്തുകയാണ്.
@hasy12110 ай бұрын
ചൈന ഇന്ത്യയെക്കാൾ സുന്ദരം. ചൈനീസ് പിഞ്ഞാണം എനിക്ക് ഇഷ്ട്ടപ്പെട്ടു.
@ranablog479310 ай бұрын
അടിപൊളി മാഹി നിൻറെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് നിൻറെ വീഡിയോ കാണുന്നത് കരോൾ ഒത്തുള്ള നിൻറെ വീഡിയോ കാണാനാണ് ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് യാത്ര ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@salmanfaris925810 ай бұрын
അടിപൊളി വീഡിയോ എന്തു നല്ല മനുഷ്യർ പോലീസും ഒന്നും പറയാനില്ല
@abdurahiman826710 ай бұрын
Mr maheen you are the outstanding traveller in India spectacular amazing video
@AkkuAkku-dy3lm10 ай бұрын
മാഹിൻ ni vere ലെവൽ da 😍😍😍
@BineeshKp-k7o10 ай бұрын
കാറിനുള്ളിൽ ഒളിച്ചിരുന്ന ചെക്കൻ ചുമ്മാ 🔥😂
@MRKROCK438310 ай бұрын
😂
@aboobacker.sidheek10 ай бұрын
നടുവിരൽ വന്ദനം😂
@Mathaiorthedoxy10 ай бұрын
പോടാ കാമ ഭ്രാന്ത
@lahidkasim-eg3sj10 ай бұрын
Chekkan veruthe scn
@mkshafivpm10 ай бұрын
ഇവിടെ മഴ പെയ്യുന്ന പോലെ അവിടെ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു ആ മനോഹരമായ നിരവധി കാഴ്ചകൾ അതിമനോഹരം തന്നെ വീഡിയോ സുപ്പർ അഭിനന്ദനങ്ങൾ ആശംസകൾ....... നന്ദി
@Muhammadpp-x3f10 ай бұрын
Neeeyoka polik muthee ivda plus2 main exam thudangukayan elhavarum prarthik full a+kittan vendi ❤
@Nirmalhhh10 ай бұрын
Enik onnu jeyicha mathii 😂
@NAZALNK10 ай бұрын
Padichka karyam ndakum
@arjunMon-tq4xw10 ай бұрын
😂
@hiba_nazriii10 ай бұрын
Exam😢
@Muhammadpp-x3f10 ай бұрын
@@hiba_nazriii 🥲
@zainuddinthekkumkolil925610 ай бұрын
മാഹീൻ പോലുമറിയാതെ അവൻ്റെ കൈകൾ ഇടക്കിടെ കരോളയുടെ കവിളിൽ പോയി പിടിക്കുന്നു❤❤❤❤😅
@Obito-i6k10 ай бұрын
ചൈന എന്തൊരു ഭംഗി നല്ല clean നല്ല മനുഷ്യർ ഇന്ത്യ രാജ്യം ആഫ്രിക്ക ആയിട്ട് compare ചെയുക.. ചൈന ആയിട്ട് ഒന്നും ഒരിക്കലും compare ചെയ്യാൻ പറ്റില്ല
@gamerdude809210 ай бұрын
Ohh appo ne chinayil anno myree dialog adikkan ne chinayil poda thayoli
@tarahzzan421010 ай бұрын
നമ്മുടെ യാസീൻ ബ്രോയും അവിടെത്തന്നെയുണ്ട്.. ചൈനയിൽ ഒരു ഭാഗത്ത്...
@gamerdude809210 ай бұрын
Ndhu ninte yaseen pooran peladichekkan
@nasarms35409 ай бұрын
എൻ്റെ ഉറകതിൻ്റ നല്ലൊരു സമയവും ഈചാനൽ കവരുന്നുണ്ട്
@mallunurses837110 ай бұрын
ഉയിഗുർ മുസ്ലിം are living better there👍👍thanks to chineese government 👍👍❤️
@keralagreengarden805910 ай бұрын
stick ൽ ബൺ എടുത്ത കഴിച്ചതു അടിപ്പൊളി😅😅😅😅😅😅
@PARASF-gt6jb10 ай бұрын
Yaseen vlogs chinayil ondallo bro ?
@കുഞ്ഞനുജൻ10 ай бұрын
മാഹിൻ ഇടക്കിടക്ക് കരോളയുടെ കവിളിൽ നുള്ളണ കണ്ടാൽ അറിയാം അതിനു പിറകിൽ വെറും സഹോദര സ്നേഹം മാത്രമേയുള്ളു എന്ന് !!!!
@abeeshsundaran10 ай бұрын
😂
@ameeralimohammed632210 ай бұрын
നി 30+ പെണ്ണ് കിട്ടാത്തവനല്ലടാ😂😂
@കുഞ്ഞനുജൻ10 ай бұрын
@@ameeralimohammed6322 എട കഴുതേ നിനക്കറിയില്ല മാഹിൻ ഒരിക്കൽ മറ്റൊരു ചാനലുമായി അഭിമുഖത്തിൽ പറയുകയുണ്ടായി ഞാൻ ഇട പഴകുന്ന പെൺകുട്ടികളെ സഹോദരികളായേ കാണുന്നുള്ളു എന്നും അവരുമായി ശാരീരിക ബന്ധം പുലർത്താറില്ലെന്നും. തൊട്ടുരുമ്മി കിടക്കുന്ന ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ മനുഷ്യ ജാതിയിൽ പിറന്ന ഒരുത്തന്ന് കഴിയുമോ ? അരുണിമയെ മടുത്തപ്പോൾ അവളെ ആട്ടിവിട്ടു. പിന്നീട് അവിടെ പെണ്ണങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടന്നു പൊതുജനമദ്ധ്യത്തിൽ സത്യം മറച്ചുവെച്ച് കേമനാകണം. ഈ ചാനൽ കാണുന്ന പ്രേക്ഷകന്ന് എന്തു നേട്ടമാണുള്ളത് കുറച്ചു നേരത്തേക്ക് ഒരിക്കിളി മാത്രം
@shakeelraza68016 ай бұрын
🤣🤣🤣@@ameeralimohammed6322
@ShajahanKsd10 ай бұрын
Bhoomiyude adiyill ninnu bhoomi kure miter thurannu bhoomiyude natural heat chood . fan endhokeyo sambavam vazhi pipeil koodi mugalilek veetilekum Flat ilekum ethikunna our sambavam und.floor ilekaan conection.cold country's I'll aanu ulladhu.nammude Kerala Kozikode Karan Americail adhinte work cheyyunund.
ബ്രോ ലൈറ്റ് പിടിപ്പിച്ച ടോയ്ലറ്റ്, അത് അലങ്കാരമല്ല, അണു നശികരണത്തിന് ഉള്ളതാ, അൾട്രാ വയലറ്റ് ലൈറ്റ് ആണ് അത്.
@TreesInForest10 ай бұрын
ഈ വിദൂര അതിർത്തികളിൽ നിന്നുള്ള ഗ്രാമീണർ പൊതുവെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നില്ല. ഈ കാലയളവ് ചൈനീസ് പുതുവർഷമായിരുന്നു, അതിനാൽ അവർ കുറച്ച് ദിവസത്തേക്ക് താമസിക്കാൻ ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങി. അവർ സാധാരണയായി ഗ്രാമപ്രദേശങ്ങൾക്ക് അടുത്തുള്ള ചെറിയ പട്ടണങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ, വഴിയിൽ അവർ കണ്ടത് ചെറിയ നഗരങ്ങളല്ല, ചെറിയ പട്ടണങ്ങളായിരുന്നു.
@playstoryofsrcalicut728710 ай бұрын
China nammal vicharicha pole alla😂frst impressn thakarthu
@mrwhitedevil519710 ай бұрын
Naayikke nalla areelallo sorry Carola ...eca Kerala food aaswadich kazhikkum ..miss u eca
@jithinjithinm334910 ай бұрын
Bro country flag ndel onnude sredhikkille ellavarum aghane kanumbol help cheyyille
@vsrealestate669710 ай бұрын
Good one
@Affzmotive10 ай бұрын
Ninde okke lyf ann bro lyf ❤
@peoplesservice...lifemissi266010 ай бұрын
എന്റെ കുട്ടിക്കാലത്ത് അത് പോലുള്ള പാത്രത്തിലായിരുന്നു ചായ കുടിച്ചിരുന്നത്,
@Zayefx12310 ай бұрын
24:48 luffy alle ath❤
@M._A._Z10 ай бұрын
Yes
@hamzamampatta369810 ай бұрын
❤Chinese
@ahamadmuneerpullaniyat833310 ай бұрын
Adipoli ❤carry on❤❤
@MRKROCK438310 ай бұрын
Miss eca❤
@RajulaArshak10 ай бұрын
Karola ❤❤❤❤
@athiparampilyohannanrajan21010 ай бұрын
കൊള്ളാം കേട്ടോ, കൊള്ളാം കേട്ടോ, കൊള്ളാം കേട്ടോ
@പവിഴദീപ്10 ай бұрын
കരോള ❤️❤️❤️
@abdulraheem-ji1nn10 ай бұрын
സൂപ്പർ
@shanukottu534710 ай бұрын
Maheen inale ninem ummaym T v m medicalil nilkuna kandu ninku ntu pattiyathu. Annaram chodikan pattila
@zainuddinthekkumkolil925610 ай бұрын
ചൈനയിൽ നിന്നുംവന്നൊ
@Native_Guyy10 ай бұрын
"United we rise devided we fall" PRC 🇨🇳
@sarfaes10 ай бұрын
100 like tharuo....😢
@shajisaif339310 ай бұрын
Super ❤🎉
@arshad414210 ай бұрын
Oru transiberian experience expect cheyyunnu
@naveenchandranp135810 ай бұрын
yaseen vlogs ne meet cheyyan pattumo bro?, yaseen chinayil und.
@gamerdude809210 ай бұрын
Avan koothiyil undel ninek ndha oru yaseen
@Prosperpro610 ай бұрын
24:12 🤣🤣 കുട്ടി പിശാച് 🤣
@aboobacker.sidheek10 ай бұрын
നടുവിരൽ വന്ദനം😂
@salmanulfarishifaris94389 ай бұрын
ബാത്റൂമിൽ ഉള്ള ലൈറ്റ് യുവി ലൈറ്റാണ്
@maharoofkaniyarka11 күн бұрын
😍😍
@rasheedpattambi878010 ай бұрын
അടി പൊളി
@Rilshadbabu9 ай бұрын
Life enjoy🎉🎉🎉😂
@Aliashraf75310 ай бұрын
യാസീൻ യൂട്യൂബ്കാരൻ ഉണ്ടല്ലോ ചൈനയിലെ
@muhammedsajeer776910 ай бұрын
7:50 😂😂😂😊
@cprijesh10 ай бұрын
Pls don't do videos on ugyur and Tibet its big issue than kashmir u be in jail with no bail.
@ZainAbid-b4j4 ай бұрын
❤❤
@Kozhimutta_10 ай бұрын
bro ഞാനും ചെന്നൈലുണ്ട് പക്ഷേ ഞാൻ നിൽക്കുന്ന സ്ഥലത്ത് ക്ലൈമറ്റ് നേരെ വിപരീതം ആണ് ❤❤❤
@Anazexe10 ай бұрын
Chennai alla bro china 😂
@Priya-t6w10 ай бұрын
Aano sandhosham
@aravindpradeep88710 ай бұрын
😂😂😂😂
@muhammedsahal984010 ай бұрын
Ath Chennai aayondayirikkum vro.. ivar china yil elle ulle😅
@gamerdude809210 ай бұрын
Poda kunne avidannu ne pootill Ann thayoli
@RafeeqMuhammed-w4t10 ай бұрын
❤❤❤❤❤❤
@jahashaj337410 ай бұрын
Maheen go to village
@JANErationattire10 ай бұрын
മനോഹരം ഈ യാത്ര ❤
@peoplesservice...lifemissi266010 ай бұрын
ഈ സമയത്ത് ice തുടങ്ങുന്ന സമയമാണോ ?
@KALI-ff1jl10 ай бұрын
👍
@vigneshm427810 ай бұрын
❤❤❤😊
@AkkuAkku-dy3lm10 ай бұрын
👍👍😍😍
@jaleelchand823310 ай бұрын
🎉🎉🎉❤❤❤❤
@iamyourbrook428110 ай бұрын
20 million മുസ്ലീങ്ങൾ ചൈനയിൽ ഉണ്ട്.തിരുനബിയുടെ (സ) സ്വഹാബികളിലൂടെയാണ് (റ) ചൈനയിൽ ഇസ്ലാം എത്തിയത്. ഭൂരിപക്ഷം ചൈനീസ് മുസ്ലീങ്ങളും ജീവിക്കുന്നത് northwestern region നിലാണ്. particularly in the areas of Gansu, Qinghai, Ningxia and Xinjiang.
@888------10 ай бұрын
China nashikkan ath mathi😅
@ZeenathVp-m7j10 ай бұрын
സൂപ്പർ ❤️❤️
@grameenabasha249710 ай бұрын
ഇതൊക്കെ യൂറോപ്യൻ ക്ലോസറ്റ് 25 വർഷം മുമ്പ് ജപ്പാനിൽ ഉണ്ട്
@shareefahamed818410 ай бұрын
മാഹീന് കറൻ്റ് അഫയേഴ്‌സിനെക്കുറിച്ച് അറിവില്ല എന്നാണ് മനസ്സിലാകുന്നത്.