ചൈനയിലെ മനുഷെരുടെ സ്നേഹം . അമേസിംഗ് . ചിന്താഗതി മാറ്റിമറിച്ചു മായിൻ ❤❤❤
@shahudeenshahudeen765210 ай бұрын
❤❤
@iamyoursAryan10 ай бұрын
അമേസി എന്ന് പറഞ്ഞ അമേസി
@savipv84919 ай бұрын
ചൈന No:1
@LathifLathi-z3v6 ай бұрын
ഇറച്ചി തിന്നവരെ തല്ലി കൊല്ലാത്ത ,,, വൃത്തി ഉള്ള സ്നേഹമുള്ള ചൈന love china ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🙏
@tarahzzan421010 ай бұрын
ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് നേടണം എന്ന് പഠിപ്പിച്ച പരിശുദ്ധ പ്രവാചകൻ ഓർത്തുപോയി.... രണ്ടുപേർക്കും ഒരു ശുഭദിനം....
@KfjjfKcfifigk10 ай бұрын
അന്യ മാധക്കാരുടെ അവയവം എടുക്കാം അറിവ് എടുക്കാം എണ്ണ അങ്ങോട്ട് അന്യ മാധക്കാരോട് അധികം കൂട്ട് കൂടരുത് അവയവം കൊടുക്കരുത് 🤣
@gr7tech53210 ай бұрын
താങ്കൾക്ക് aa പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായിട്ടില്ല എന്ന് മനസ്സിലായി😂😂
@shahudeenshahudeen765210 ай бұрын
👍
@armedforces368110 ай бұрын
@@KfjjfKcfifigkonn poyedi
@sea-be6ft10 ай бұрын
പരിശുദ്ധ പ്രവാചകൻ ആരാണു?🤔
@humanity__69310 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യം ഇനിയും വളരാൻ ഉണ്ടെന്നു തോന്നുന്നത്. വൃത്തിയുടെ കാര്യത്തിൽ പ്രത്യേകിച്ച് 💯🥴
@indian91788 ай бұрын
നമ്മുടെ രാജ്യം സംസ്കാരത്തിലും വൃത്തിയിലും പെരുമാറ്റത്തിലും എത്രയോ പിറകിലാണ്. പക്ഷെ ചാണകങ്ങൾ സമ്മതിക്കില്ല.
@executionerexecute10 ай бұрын
മനുഷ്യന് സ്നേഹിക്കാൻ ഭാഷകൾ ഒരു അതിർവരമ്പുകൾ അല്ലെന്ന് ആ കുഞ്ഞു മക്കളും മാഹീനും തെളിയിച്ചു.🥰🥰🥰🥰🥰
@shahudeenshahudeen765210 ай бұрын
👍
@eurosports297810 ай бұрын
ഒരിക്കൽ പാേണം ചെെനയിൽ inshaallah❤ മാഹീൻ ബ്രോയുടെ വീഡിയോ കണ്ട് ചെെനക്കാരോട് പ്രത്യേക തരം ഇഷ്ടം തോന്നുന്നു❤ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപാട് മനുഷ്യരെ കാണിച്ച മാഹീന് നന്ദി...ആ അനിയൻമാര് ഒരേ പാെളി...ഫുഡൊക്കെ മറ്റുള്ളവർക്ക് കൂടെ ഷെയർ ചെയ്തത് കണ്ടപ്പാേ കണ്ണും മനസും നിറഞ്ഞു...ഈ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ശീലിപ്പിച്ചത് അവരുടെ മാതാപിതാക്കൾ ആയിരിക്കും ...❤❤❤ നല്ല മാതാപിതാക്കൾ
@shahudeenshahudeen765210 ай бұрын
❤❤
@nsha45359 ай бұрын
പണ്ട് മലപ്പുറത്ത് ഒരു കടയുടെ പേര് അറബിക് എഴുതിയതിന് എന്തുമാത്രം വിവാദമായിരുന്നു.. കമ്മ്യൂണിസ്റ്റ് രാജ്യമായ റെയിൽവേ സ്റ്റേഷന്റെ പേര് വരെ അറബിയിൽ എഴുതിയിരിക്കുന്നു. ഇവിടെ ഇപ്പോഴും ഒരുകൂട്ടം ജനങ്ങൾ മതവും ജാതിയും പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും തല്ലു കൂടുന്നു.. മറ്റു രാജ്യങ്ങൾ കാണുമ്പോൾ മനസ്സിലാവും എന്തുമാത്രം ദരിദ്ര അവസ്ഥയിൽ ആണ് നമ്മുടെ ഇന്ത്യ
@MohammedMusthafa-z1i10 ай бұрын
മച്ചാനെ നിന്റെയും ഫ്രണ്ട്സിന്റെയും യാത്രകൾ ഒരുപാട് ഒരുപാട് ഇഷ്ടം.. അവരോട് അന്നെഷണം പറയണം ❤️🥰
@hitchhikingnomaad10 ай бұрын
❤️
@MohammedMusthafa-z1i10 ай бұрын
@@hitchhikingnomaad louv you bro @ frends😍
@ramakrishnanck478110 ай бұрын
ഹായ് ഡിയർ...
@Lovelove123459 ай бұрын
ഉത്തരേന്ത്യക്കാരുടെ കാമ വെറിയും വർഗീയതയും , ചൈന ക്കാരുടെ സ്നേഹവും നിനങ്ങളുടെ വീഡിയോ കളിൽ നിന്ന് മനസിലാക്കാൻ സാധിച്ചു
@youtuberocky773910 ай бұрын
ചൈനയിൽ പോകണം എന്നാഗ്രഹമുള്ളവർ😊👉🙌
@thahakifayathullahsaidhali66610 ай бұрын
എന്തിനാണ്?..
@ShabeebMaluf9 ай бұрын
These peoples are so nice bro … come.. am here in china
@MaheshDalle-nf7mj9 ай бұрын
@@ShabeebMalufbut we cannot manage our food there bro If we are vegetarian then it's over we can't get veg food everywhere. I lived in china for 1 year My father is a vegetarian so he couldn't eat his fill there There are a lot of other problems too But the people there are very kind and helpful 🤝🏻
@mkshafivpm10 ай бұрын
എന്ത് നല്ല വീഡിയോ അതിമനോഹരം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും ......നന്ദി
@Al_ameen_9 ай бұрын
31:15 അങ്ങനെ പറയണ്ടായിരുന്നു മാഹീൻ ഓൾ എന്തൊരു cute ആണ് 🥹🥹
@jalalkuttichira330610 ай бұрын
അങ്ങനെ jagal china കണ്ടു super ❤❤❤❤carola super saport അടിപൊളി
@EFOOTBALLWORLD-w7y10 ай бұрын
ഇറങ്ങല്ലേ ട്രെയിനിൽ നിന്ന് ഇറങ്ങല്ലേ ട്രെയിൻ journey അടിപൊളിയായിരുന്നു❤️
@abdurahiman826710 ай бұрын
You are enjoying living with great human being lovely people lovely cultures have a nice journey take care both
@DreamTrvlr10 ай бұрын
Location update kanunnilla.. Please let us know where you are in vlog 🙏🏼
@jowharlavanya235010 ай бұрын
Best youtube channel is yours dears. No lag
@arar528310 ай бұрын
അവിടെ കണ്ടത് പോലുള്ള അറബിക് ബോർഡ് കൾ നമ്മടെ ഡൽഹിയിൽ കണ്ടാൽ എന്തൊക്കെ പുകിലായിരിക്കും ദേശ സ്നേഹികൾ കാണിക്കുക എന്നോർത്ത് നോക്കൂ
@shahudeenshahudeen765210 ай бұрын
👍
@mylife7077710 ай бұрын
When will you guys travel to east china like Shanghai Shenzhen Beijing and all
@leewind78610 ай бұрын
15:05 ഡേയ് ഡേയ് 😂 ചുമ്മാ ഇരിയടെയ്
@MohammedaliKarakkal6 ай бұрын
ചൈനയുടെ മനുഷ്യരുടെ സ്നേഹം അടിപൊളി സൂപ്പർ
@rukhiyamohammed66810 ай бұрын
നമ്മുടെ രാജ്യത്തെ train ൽ അങ്ങിനത്തെ സീറ്റ് ആയിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിക്കൂ. വിസർജ്യവും മുറുക്കിത്തുപ്പിയതുമായ....... 😢😢😢😢
@nizamnazar64694 ай бұрын
👍
@nizamnazar64694 ай бұрын
Enth friendly anu alkkar....❤❤❤❤❤❤❤❤❤❤❤
@ananthan_sreekumar10 ай бұрын
31:12 അങ്ങനെ പറയണ്ടായിരുന്നു bro
@1fuhxx9 ай бұрын
💯🙂
@abdulhaditp45649 ай бұрын
Evan Vala alargy undoo
@villoonnilsebastian23419 ай бұрын
അതിരുകളില്ലാത്ത ലോകം ..... വസുധൈവ കുടുംബകം ..... 👌
@ahamadmuneerpullaniyat833310 ай бұрын
Very very nice❤ur taking us to another world keep going❤❤❤❤❤❤❤
@kgkg714810 ай бұрын
Indian Railway authorities should see the Chines railway and its cleanses.
@muktharmohamed435010 ай бұрын
Indian railway maathram vijaarichaal onnum nadakkilla… train il kayariyaal pinne underwear ettu nadannaalum.. kuliyum theliyum kaanilla… kaarkichu thuppaam.., bathroom il flesh adikkaathe pookaam.. ethokke cheyyunna aalkkarude attitude aan maattendath 😢
@georgegeorgevarghese366210 ай бұрын
ഇന്ത്യൻ റെയിൽവെ നല്ലതാ പക്ഷെ നല്ല രാജ്യമായ എന്റെ ഇന്ത്യയിലെ ജെനങ്ങൾ തുപ്പിയും വൃത്തികേടാക്കിയും
@aravindpradeep88710 ай бұрын
@@muktharmohamed4350right bro...
@susin17810 ай бұрын
Indian Railway and Central Government Open your Eyes Wide and See 😊
@AshokAshok-gm4yh10 ай бұрын
ചൈനയിലെ ആളുകൾ വളരെ സ്നേഹം ഉള്ളവർ ആണ്
@gopakumargopakumar106810 ай бұрын
ദൈവമേ പെട്ടെന്ന് 1M അടിക്കണേ.... 🔥🔥🔥🔥🔥
@gunterfernandes417110 ай бұрын
31:15 oohh avan camerente munil "whats your problem" ambada vamba...😂
@sanoojdevk87210 ай бұрын
37:55 avante amma vidoola adi kittum ennu paranj zoom akyeppo chekkan tata kanichadh poli😂
Take care in your journeys bro, it's interesting to watch and learn about these places. I dont know what to do with life after college, so im start travelling a lot this year also.
@riyasct317010 ай бұрын
എല്ലാ ആളുകൾക്കും സ്നേഹം മാത്രേ ഒള്ളു. എന്തിനാ വെറുതെ ജാതിയും മതവും വെളുപ്പും കറുപ്പും രാജ്യത്തിന്റെ അതിർത്തി നോക്കി തരം തിരിക്കുന്നത് 😒
@PlanningAJ7869 ай бұрын
ഇതെല്ലാം politics , corporate tatics മാത്രം അണ് ബ്രോ . സാധാരണ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന് എന്തിനാണ് ജാതി മതം
@jaleelchand82337 ай бұрын
അത് ശരിയാവില്ല അങ്ങിനേയായാൽ മോദി എങ്ങിനെ ഭരിക്കും?
@rasheedksa543810 ай бұрын
മഹീൻ ചൈന ഇനിയും കാണാൻ കൊതിയാവുന്നു
@jamsheedalik760910 ай бұрын
Ninte video daily kanum ❤keep going broooo
@zuhailzain48063 ай бұрын
കോർളയും കരോളയും കേരളയും നല്ല മാച്ച് 💞💞💞🔥🔥👌👌👌👌
@iqbalmohammed980810 ай бұрын
കരോളയേ നീ പൊന്നുപോലെ നോക്കണം okey..❤😍
@Shahabas502610 ай бұрын
31:17 മഹീൻ ചെയ്തെത് മോശം ആയിപോയി....ആ അവസ്ഥയിൽ കരോള്ളയുടെ മുകം കണ്ടോ😢
@manojkumar-of1tw10 ай бұрын
ഒരു ഷോ കാണിച്ചതാ
@shameerkhan280210 ай бұрын
ശെരിക്കും അവൾ അവനെ സ്നേഹിക്കുന്നു one side love മാഹീൻ ok പറഞ്ഞ തീർന്ന് 😅😅