ഇവിടെ കാട് മരുഭൂമി അക്കുന്ന തിരക്കിലാണ്....ഉള്ള വെള്ളത്തിന്റെ സ്രോതസ്സ് മലിന പെടുത്താനും, കുപ്പി വെള്ളം കുടിക്കാനും താല്പര്യം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഉള്ള വെള്ളം മലിനീകരണം മൂലം ഉപയോഗ ശൂന്യവും തൻ മൂലം വെള്ളത്തിനു പെട്രോളിനെക്കാൾ വില കൊടുക്കേണ്ടിയും വരും.
@VINODRAM-ym6nl5 ай бұрын
🔥👌💪😂👋👋👋👋
@dreamworldmydreamland48483 ай бұрын
ഒരു കൊടിയ യുദ്ധം ഉണ്ടാവുന്നുണ്ടെൽ അത് വെള്ളത്തിന് ആയിരിക്കും
@ramsadmoochithara9621Ай бұрын
😂😂😂
@jamesjoseph93095 ай бұрын
ഇവിടെ കാട് വെട്ടി മരുഭൂമി ആക്കുന്നു 🤣
@afor10505 ай бұрын
Evdayan maruboomi akkiyath sthalam paray
@sulfiksi33795 ай бұрын
നിങ്ങൾക്ക് കണ്ണില്ലേ
@gp72545 ай бұрын
കേരളത്തിൽ എവിടെ ആണ് കാട് വെട്ടി മരുഭൂമി ആക്കിയത് 🤔
@noufalmajeed62235 ай бұрын
@@gp7254കുറെ ഉണ്ട് സോഷ്യൽ മീഡിയയിൽ ഇങ്ങനെ അവസരം കിട്ടിയ സ്വന്തം നാടിനെ കുറ്റം പറഞ്ഞില്ലെങ്കി ഒരു സുഖമില്ലാത്ത കുറെയെണ്ണം
Athokke njaan sammathichu ennaal innathe news onn kaananam china ye angane pokkumpo
@MrPaulphilip5 ай бұрын
നമ്മുടെ ഇന്ത്യയിൽ ജാതി മത കൃഷി നടത്തും ഗവണ്മെന്റ്. അതിന് വേണ്ടി നിലകൊള്ളുന്നു. അത് അവർക്കു നല്ല രീതിയിൽ ലാഭം ഉണ്ടാക്കി കൊടുക്കുന്നു.
@vijayakumarpillai4155 ай бұрын
ഇവിടെ മരുഭൂമി കൃഷിയിടമാക്കണ്ട. ഉള്ള ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ മതി. Environmental dayക്ക് ഒരു ചെടി നട്ട് ഫോട്ടോ എടുത്താൽ കഴിഞ്ഞു. അടുത്തവർഷം ഇതേ പോലെ ഇതേ സ്ഥലത്ത് ചെടി നടൽ ആഘോഷം!
@keralakeral41145 ай бұрын
2014 വരെ നല്ല രീതിയിൽ കുരിശ് കൃഷി നടത്തിയിരുന്നു😂😂😂
@Shajikumaran-b5m5 ай бұрын
ശരിയാ
@rockc66095 ай бұрын
Govt alla Jathimatham nadathinnath.. common sense undenkil Thangalude manassile Kara kalanj think cheyth noku.... Pinne oru neramenkilum thangal Ariyaharam kazikkan marakkaruth...
@NoushuKave5 ай бұрын
@@keralakeral4114വന്നല്ലോ മത ഭ്രാന്തന്മാർ
@kottappuramyoungsters4 ай бұрын
അദാനി,അംബാനി,,.......വർഗ്ഗീയ കലാപം, ഇത് മാത്രം മതി നമുക്ക്
@chendamangalamthoma34934 ай бұрын
ഇവർക്ക് മുമ്പേ ഇന്ത്യ ഉണ്ടായിരുന്നു
@jithumapper70594 ай бұрын
Pakshe chinayil adani ambaiye Poole koree billioners und.
@aneeshashokan41234 ай бұрын
Athu enthu daa sudapi tayoli yusaf Ali pareyathe
@nikso21974 ай бұрын
Ambaniyude internet use cheythonde avare kuttam parayan vayya.. Ambaniyum Adaniyum illengi ee naattil job opportunities kurayum.. internet ellengil olla avastha chindikku
@marykutty-bh2dj3 ай бұрын
Cashmir l hindukale konnoduki um...Gujarati l train l sanyasimare konnoduki. Joseph sir nte ky vetti. Israyelikale angot chenu konnoduki.. lokam muxhuvsn matha rogam spread cjeyuna parivachakana..thfoo
@shahalbin2114 ай бұрын
ഞങ്ങൾക്ക് മതം പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കാനല്ലേ അറിയത്തുള്ളൂ 😁
@keralakeral4114Ай бұрын
@@shahalbin211 ജൂതനെയും ക്രിസ്ത്യാനിയെയും എന്ത് ചെയ്യണം എന്നാണ് മമ്മദ് പറഞ്ഞിട്ടുള്ളത് ?
പണ്ട് AD 1341 നു ശേഷം കേരളത്തിൻ്റെ പശ്ചിമ തീരം ഉൽക്കാപതനത്തോടെ പൂഴി മൺപ്രദേശമായായിരുന്നു പോർച്ചുഗീസ്കാരുടെ വരവോടെ കശുമാവ് തെങ്ങ് കവുങ്ങ് നെല്ല് വാഴ മരച്ചീനി മുതലായവ കൃഷി ചെയ്ത് ഇവിടം ഫലഭൂയിഷ്ഠമായ പ്രദേശമായി. വ്യവസായ വിപ്ലവം വന്നതോടെ കൂലിവർദ്ധനയും ആമേഖലയിൽ തൊഴിൽ ചെയ്യാൻ ആളില്ലാതായി. എന്നാൽ അച്ചടക്ക ഭരണമായതിനാൽ എല്ലാ മേഖലയിലും മികച്ചു നിന്നു.
@Wayanattkaar4 ай бұрын
ഇന്ത്യയിൽ നടക്കില്ല.... കാരണം ഫ്രാൻസിൽ നിന്നും മുയലിന ഇറക്കാൻ അനുവദിച്ച ഫണ്ട് കൊണ്ട് ഉഗാണ്ടയിൽ പോയി കുറഞ്ഞ വിലക്ക് എലികളെ ഇറക്കുമതി ചെയ്യും.....
@shibinshibingkb63184 ай бұрын
😂😂😂,,,,,,
@JJ-pc7xx4 ай бұрын
Super comment, 200% സത്യം, ഇതേ ഇവിടെ നടക്കൂ
@user-db6mj7cw1q11 күн бұрын
😂
@bijuabraham21195 ай бұрын
വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്..മുയലുകൾ ആദ്യം പച്ചപ്പ് മുഴുവൻ തിന്നു തീർക്കും പിന്നെ എങ്ങനെ വനം ഉണ്ടാകും..അതുപോലെ ആദ്യം വേര് തിന്നാൽ പിന്നെ എങ്ങനെ ചെടി വളരും😮😮
@princejoseph17055 ай бұрын
ഓസ്ട്രേലിയ നശിച്ചത്.. മുയല്‍ കാരണമാണ്..
@comradeleppi20005 ай бұрын
Ithinte news Chinese channel describe cheythittund poyi kaanu answer kittum
@anasaj76684 ай бұрын
അതാണ് ബുദ്ധി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വെത്യാസം....
@mensonmathew81264 ай бұрын
സത്യം.എൻ്റെ അനുഭവം ആണ്. പോരാത്തതിന് മറ്റു ജീവികൾ (കുറുക്കനും ചെന്നയയും) ഇല്ലാത്തതിനാൽ മുയലുകൾ പെറ്റ് പെരുകി കൃഷി നശിപ്പിക്കും
@ib.ad_4 ай бұрын
Appi ittu bacteria ndakkum bacteriayil ninnu puzhu pinne rabit angne oru eco system
@abdusareef4 ай бұрын
ഇവിടെ വർഗീയത വളരുന്നു.
@usermhmdlanet4 ай бұрын
അതെ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആണ് ഇന്ത്യയിൽ ഇസ്ലാമിക വർഗീയത കുറഞ്ഞത്. ചൈനയിൽ ഇസ്ലാമിക വർഗീയത തല പൊക്കാൻ അവർ അനുവദിക്കില്ല. അതിന് സാഹചര്യം ഉണ്ടാക്കാൻ സാധ്യത ഉള്ള ഉയ്‌ഗർ മുസ്ലിങ്ങളെ അവർ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പാർപ്പിക്കുന്നു
വെള്ളം കിട്ടാത്ത മരുഭൂമിയിൽ മുയൽ എങ്ങിനെയാണ് നിലനിന്നത് എന്ന് പറഞ്ഞില്ല..കടുത്ത ചൂട്.. മരം ഇല്ല തണൽ ഇല്ല .. മുയലിന്റെ ശത്രുമൃഗങ്ങൾ ഒക്കെ വിശദീകരിക്കണ്ടേ കോഴിവളത്തിനായി ഞാൻ 12 കോഴി വളർത്തി,. ഒക്കെ പട്ടി പിടിച്ചു.. കൂടു തകർത്ത്.. ഇപ്പോൾ വള മില്ല..കോഴി ഇല്ല മുട്ട ഇല്ല..
@pkbabu1085 ай бұрын
ഈ കമന്റ് എഴുതിയത് ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ വഴി അല്ലേ 😅
@afor10505 ай бұрын
Ivdayulla muyal alla he vedio sredhich kelk vere inam muyal aan Italinn irakiyenn alle parayane athin avde jeevikan sathikum
@rajucgeorge72665 ай бұрын
Our Govt. required cow, pig and dog. What a beautiful ruling?
@skgd3z7515 ай бұрын
@@rajucgeorge7266for ecosystem we ne need amimals also.. Pls watch the video
@unaisnazar5804 ай бұрын
ബാലുഷമാണ് ചോദ്യം. ചൈനക്കാർക്ക്.. ഇതൊക്കെ രോമം പറിക്കുന്ന ലാഗവം മാത്രെ ഉള്ള്... നമുക്കല്ലേ പാട്ടിം പന്നി ഒക്കെ... ഒരു അതിനെയൊക്കെ പിടിച്ചു ഫ്രൈ adikka🙆🙆🙆അതുങ്ങൾ എങ്ങനെ എങ്കിലും reshapedaan nikka😂
@vinodkv25004 ай бұрын
നമ്മുടെ ശതൃക്കള് ആണെങ്കിലും പറയുവാ china സൂപ്പറാ
@DM-vw9lo5 ай бұрын
ഇവിടെ കുറഞ്ഞ പക്ഷം എല്ലാ പഞ്ചായത്തിലും നല്ല ഒരു പാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.. നല്ല ഭക്ഷ്യ സുരക്ഷ .. കർശന നീതി ന്യായ വ്യവസ്ഥ, തെരുവ് നായ നിർമാർജനം, യാത്ര ചെയ്യുന്നവർക്ക് വൃത്തിയുള്ള washroom സൗകര്യങ്ങൾ, റോഡിൽ ട്രാഫിക് മര്യാദ പാലിക്കാത്തവർക്ക് കർശന ശിക്ഷ. സാധാരണക്കാർക്ക് അവരുടെ ചിലവുകൾ പരിഗണിച്ച് നികുതി ഇളവുകൾ ….❤
@walkwithsci4 ай бұрын
ഒരു 20-25 വർഷം കഴിയണം 😊
@VENOMYT54 ай бұрын
സുന്ദരകേരളസ്വപനം. അല്ലാതെ എന്ത് പറയാൻ
@VENOMYT54 ай бұрын
നടന്നാൽ ഇവിടുന്ന് നാട് വിട്ടു പോയവർ ഒക്കെ തിരിച്ച് വന്നേക്കാം
@funwithsisters57734 ай бұрын
നടക്കാത്ത സ്വപ്നങ്ങൾ
@funwithsisters57734 ай бұрын
ആദ്യം രാഷ്ട്രീയക്കാരെ നിർമ്മാർജനം ചെയ്യണം പ്രത്യേകിച്ച് RSS പോലുള്ള ഭീകര സംഘടനകളെ.
@FebinReemaTrancesun5 ай бұрын
സ്വന്തം രാജ്യത്തോട് സ്നേഹമുള്ള ജനത ചൈനക്കാർ സൂപ്പർ5
@walkwithsci4 ай бұрын
🥰
@shafeekns64414 ай бұрын
Indiakark Raja sneham ile
@ashviralcut4 ай бұрын
ഇന്ത്യയിലെ സംഘികൾ ചത്തൊടുങ്ങിയാൽ നാട് നന്നാവും
@rajesh125693 ай бұрын
@@shafeekns6441ഇല്ല ഭാരതീയർക്കു മാത്രമേ ഉള്ളൂ 😀
@Midhlaj-SS4182 ай бұрын
@@shafeekns6441 ഇന്ത്യക്കാർക്ക് പൊതുവെ കുറവാണ്, India vs pakistanil ക്രിക്കറ്റ് നടക്കുമ്പോ india എന്ന് വിളിച്ചു അമറുന്നതല്ല രാജ്യസ്നേഹം, രാജ്യസ്നേഹം ഉള്ളവർ ഇവിടെ മത ധ്രുവീകരണത്തിന് support ചെയ്യുമോ, എന്റെ രാജ്യമാണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞു സ്വയം കണ്ണടച്ചു ഇരുട്ടാക്കുന്നതല്ല രാജ്യസ്നേഹം,ചൈനക്കാരുടെ 100 ൽ ഒന്നുപോലുമില്ല ഞമ്മൾ. എന്നിട്ടും ഇവിടുള്ളവർക് ചൈനയെ പുച്ഛം.
@ajish_art_j4 ай бұрын
ജീവൻ്റെ നിലനിൽപിന് മാതൃകയായ പ്രൊജക്ട് അടിപൊളി 👏👏
@manu78155 ай бұрын
ഇവിടെ വേനൽക്കാലത്ത് പോയിട്ട് മരങ്ങൾ മുറിക്കും. Hahaa
@PraveenKumar-ou5ms4 ай бұрын
ഓസ്ട്രേലിയയിൽ മുയലിനെയും കങ്കരുവിനെയും കൊന്നോട്ക്കിയത് കേട്ടിട്ടുണ്ട്.. എല്ലാത്തിനും ഒരു എക്വാലിബ്രിയം ആവശ്യം ഉണ്ട്..മുയലിനെ മരുഭൂമിയിൽ വിട്ടാൽ അത് ചത്തു പോകും. ആദ്യം ചെടി വച്ചു അതിന് വളതിന് മുയൽ. കർഷകർക്കുള്ള ഭക്ഷണവും മുയൽ.മുയലിനെ വിട്ടാൽ കാട് വളരും എന്നത് വല്ല ജൈനമതക്കാരും വിശ്വസിക്കും.
@@jackskankojam i meant that... At the beginning every plant needs protection especially when they are exposed to virgin terrain. There is a time for every creature to enter into the Natural Habitat hope you got it
@badbad-cat2 ай бұрын
Ratio അങ്ങനെയാകും. ഒരു ചെടിയും നൂറ് മുയലും ആവില്ല, നൂറ് ചെടിയും ഒരു മുയലും ആവും. അപ്പോൾ മുയൽ ഒരു വേര് കടിച്ചാലും നൂറ് ചെടി കടിക്കുമ്പോഴേക്കും നേരത്തെ കടി കൊണ്ടതിന് പൊട്ടിമുളച്ച് പല branches ആവാനുള്ള time കിട്ടുമല്ലോ
@KDY-k1i5 ай бұрын
നമ്മളോ..മതം..വർഗീയത..
@kerala20234 ай бұрын
അതെ , അവിടെ മതവും കൊതവും പറഞ്ഞു ചെന്നാൽ അടിച്ച് ചന്തി പൊളിക്കും..... ഇവിടെ തിന്നുന്നതും, തൂറുന്നതും, പെറുന്നതും എല്ലാം മതം മതം മതം 😅😅😅
@@gk-dl7wl കേരളത്തിൽ ഉള്ളത് കമ്മിയിസമാണ്,😂 ചൈനയിൽ നടക്കുന്നത് സ്വോഷ്യലിസം' രണ്ടും ആനയും ഉറുമ്പും തമ്മിൽ ഉള്ള വ്യത്യാസമുണ്ട്😂
@ajishksukumarankarinkalika9884 ай бұрын
ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം എന്ന് പറഞ്ഞു പൈപ്പിലൂടെ വെള്ളച്ചാട്ടം ഉണ്ടാക്കിയ ആൾകാർ അല്ലേ ഇതു വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. ഏതൊരു രാജ്യവുംമരുഭൂമി കാടക്കി മാറ്റിയാൽ ലോകത്തിന് നല്ലതല്ലേ പുരോകമാനമായി ചിന്തിക്കൂ..... എല്ലാവരും അടിമക്കമ്മികളും ഞമ്മന്റെ ആളുകൾക്കും വേണ്ടി നിലവിളിക്കുന്നവർ അല്ലാലോ
@kingdomofheaven97293 ай бұрын
Ath cheythayh Chinese government alla news sherik kaanau, tourism nadathunna private company aanu cheythayh
@കീലേരിഅച്ചു222 ай бұрын
ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വെള്ളച്ചാട്ടം ആയി മാറി
@arunaru68532 ай бұрын
വിശ്വാസം വരാൻ ഇതിനെപ്പറ്റി മറ്റ് ന്യൂസ് ഒക്കെ വന്നിട്ടുണ്ട്... അതിനൊക്കെ എവിടെ സമയം നമുക്ക് വർഗീയ പറയാം പിന്നെ രണ്ട് പ്രതിമയും പണിയാം...😂
@massa00412 ай бұрын
ഇന്ത്യയിൽ പ്രതിമ കെട്ടാൻ തന്നെ പൈസ തികയുന്നില്ല കക്കൂസിനു വേണ്ടി പെട്രോൾ വില കൂട്ടി ജനങ്ങളെ ഇല്ലായ്മ ചെയ്യുന്😂😂😂😂😂
@ABC-0244 ай бұрын
ചൈന അങ്ങനെ പലതും പറയും, അതൊക്കെ വിസ്വസികണം എന്ന് ഉണ്ടെങ്കില്‍ ചൈനക്കാരന്‍ ആയിരിക്കണം.
@badbad-cat2 ай бұрын
ചൈനയിൽ നിങ്ങൾക്ക് നേരിട്ട് പോയി കാണാം ഇതൊക്കെ. CNN BBC പറയുന്നതും വിശ്വസിച്ച് ഇരിക്കേണ്ട കാലം കഴിഞ്ഞു
@EshaAngelCharlie4 ай бұрын
ശുദ്ധ വായു ശ്വസിക്കുന്ന ഫീൽ ആണ് ഇത് കണ്ടപ്പോൾ
@angrymanwithsillymoustasche5 ай бұрын
മരുഭൂമി വനമാക്കി മാറ്റി എന്നൊക്കെ കേൾക്കുമ്പോൾ കുളിർമ തോന്നുമെങ്കിലും ഇത് കാലാവസ്ഥയെ ബാധിക്കും... ഓർക്കണം
@ajmalkhan-np9qu4 ай бұрын
Enkil ningal marubumiyil poi jeevik
@angrymanwithsillymoustasche4 ай бұрын
@@ajmalkhan-np9qu അതിന് നാട്ടിൽ ജീവിക്കുന്ന ഞാൻ എന്തിനാണ് മരുഭൂമിയിൽ പോവുന്നത്. നീ വേണേൽ കാട്ടിൽ പോയി ജീവിക്ക്.
@jackskankojam4 ай бұрын
Marubhoomi ennal oru nischitha amount il thazhe matram mazha labhikuna sthalam ennanu...allathe avde onnum valarthan patilla ennonumilla....marubhoomiyil jalashayangal undayekkam
@@jackskankojam ഞാൻ പറഞ്ഞത്, വൻതോതിൽ ഇങ്ങനെ ചെടികൾ നട്ടാൽ മരുഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നം വരും, മരുഭൂമിയിൽ ജീവിക്കുന്ന കുറുക്കൻ പാമ്പ് തുടങ്ങിയ ജീവികളെ ബാധിക്കും, കാലാവസ്ഥയെ ബാധിക്കും എന്നാണ് പറഞ്ഞത്
@HaridasKg-b3f4 ай бұрын
മണൽ തിന്നിട്ടാണോ മുയൽ പെറ്റുപെരുകിയതു - ?
@safvananoufal5 ай бұрын
❤ഇത് വിശ്വസിക്കാൻ പ്രയാസം മുയലുകൾ ചെടികൾ തിന്നു നശിപ്പിക്കുകയാണ് പതിവ്
@shivavishnu17294 ай бұрын
കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു ഏകറുകണക്കിന് റോഡുകളിലെ കുഴിയിൽ വെള്ളം നറച്ചു മത്സ്യ കൃഷിയും, കരിമണലും,അഴിമതിയും, മഴക്കാല പ്രളയകിറ്റു കൃഷി...എന്നിവ നടത്താവുന്നതാണ് 😂
@krithikck263 ай бұрын
T. Uhh h😅6 mm ok 😅
@vishnuviswambharan70395 ай бұрын
Nalla presentation aanu thante pakshe nalloru ending illa. Bro ath koodi onnu set aakiyal poli aakum
@walkwithsci4 ай бұрын
Sremikkam bro thkz🥰
@ismailclassic4212 ай бұрын
ഇവിടെ ഞങ്ങൾ ഇനിയും വലിയ പ്രതിമ ഉണ്ടാകും
@GggGggs-v7q5 ай бұрын
പോരാത്തതിന് ഇന്ത്യയുടെ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയും കയ്യിലാക്കി നാശം പിടിച്ച രാജ്യം😬😬😬
@praveenfrancisjames59145 ай бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു
@righitthinker5 ай бұрын
No Modi here
@praveenfrancisjames59145 ай бұрын
@@righitthinker എന്നിട്ട്?
@righitthinker5 ай бұрын
@@praveenfrancisjames5914 we will criticise India Muslim and Congress people of India again vote to us
@praveenfrancisjames59145 ай бұрын
Vot to us Us ? ആരാ ഈ ' ഞങ്ങൾ '?
@viralpost90684 ай бұрын
idh enth kond GULF rajyangalil chydoooda ??
@azizma7055 ай бұрын
നുണയും തള്ളലും ആണേലും.. കേൾക്കാൻ ഒരു ശുഖം 🤭
@Shajahanmk-ij1ph5 ай бұрын
ഇത് നുണയൊന്നും അല്ല
@Jeffingeorgek354 ай бұрын
ആ അങ്ങനെ പറഞ്ഞു ആശ്വസിക്ക് 😂
@hr_474 ай бұрын
Vivaravum illa, vivaram ullavar vallom cheythaal ath ingne kona adich oombikkond irikkum. 😂
@GK-rc5uy3 ай бұрын
good information..നമ്മൾ കടും വനവും വെട്ടി മരുഭൂമി ഉണ്ടാക്കുന്നു
@walkwithsci3 ай бұрын
Thknkuu🥰
@hafilabdurahmanrazviassaqa32395 ай бұрын
ഈ ചൈന ഞാനിങ്ങെടുക്കുവാ 😋
@walkwithsci4 ай бұрын
😅
@sirajelayi90404 ай бұрын
ഇവിടെ ഉളളവർ അവനവൻ്റെ മുറ്റവും സ്ഥലവും കൃഷിയും മരവും നട്ടാൽ മതി🎉🎉🎉
@parameswaranpillairadhakri91355 ай бұрын
ഈ പടം തന്നെ സൗദിയിൽ കളിച്ചിട്ടുണ്ട്
@melvin83214 ай бұрын
ഏത്
@ushakumari58675 ай бұрын
നല്ല ഇൻഫർമേറ്റീവ് വീഡിയോ..
@walkwithsci4 ай бұрын
Thanku😍
@IRUTTU-e8b5 ай бұрын
ഏഷ്യായിലെ ഏറ്റവും വല്ല്യ വെള്ളച്ചാട്ടം പ്രൊമോട്ട് ചെയ്ത ടീം ആണ് ചൈന . 😂😂😅
അതു ശരി കാടക്കാൻ മുയൽ സഹായിച്ചു എന്നിട്ടു മുയലിലെ കൊല്ലും പാവം മുയൽ
@walkwithsci4 ай бұрын
😅
@thewild14455 ай бұрын
മാധ്യമങ്ങളെ നിലക്ക് നിർത്തിയത് കൊണ്ടാണ് ചൈന വളർന്നത്
@shinybinu61545 ай бұрын
Satyam.
@arung46754 ай бұрын
ഈ മുയൽ ചെടിയുടെ വേര് തേടി പോകുമെങ്കിൽ അവർ മനുഷ്യർ വെക്കുന്ന ചെടിയും നശിപ്പിക്കില്ലേ.? 🤔
@hwxhunteryt18394 ай бұрын
Ya 😕
@abhijithdinakaran65954 ай бұрын
അതല്ലെ വീഡിയോ പറയുന്നത് ഫ്രാൻസ് മത്രേം കാണുന്ന ഒരു തരം മുയൽ ആണെന്ന്.... എന്തേലും difficult കുറച്ചു ഉള്ള മുയൽ ആവും...
@ashokp92604 ай бұрын
കള പുല്ലുകൾ..ആണ് ഇതിൻ്റെ പ്രധാന ഭക്ഷണം.
@hajithowfeek46774 ай бұрын
കൊള്ളാം വളരെ അടിപൊളിയായിരിക്കുന്നു ❤
@walkwithsci4 ай бұрын
Thku bro🥰
@sabeekabdul5 ай бұрын
ചെയ്യാൻ കഴിയുമായിരിക്കും പക്ഷേ ഇവിടെ വീടുകളും കാടുകളും വെട്ടിനിർത്തി അമ്പലമാണ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് കുറച്ചുകൂടി ഉചിതം
@animmajoy26555 ай бұрын
വർഗീയത പറയല്ലേ
@maneshp73145 ай бұрын
ഞമ്മന്റെ ആൾക്കാരുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല
@prabeenk48405 ай бұрын
മുക്കിലും മൂലയിലും പള്ളികൾ പണിയുന്ന ടീമ്സ് wnu പറയുന്നേ 😂😂
@kalladasvinod36215 ай бұрын
Marangal vetty Kalla PanAm kondu commercial building aaranu undakkunnathennu sharikku padikku koya..ulla marangal nadhippichathu ee oru kallapanam velippichavar thanne aanu.. Allengil meen vittu jeevichavan 10 story building okke 2 varsham kondu jnammande chamadana jillayil engine undakki
@sparrow77994 ай бұрын
Avar muyalukale eduthu grill cheyyum 😊
@Nabznablu5 ай бұрын
എങ്ങിനെ വർഗീയത ഉണ്ടാക്കണം എങ്ങിനെ കുറെ മനുഷ്യരെ കൊന്നൊടുക്കാം ഇങ്ങിനെ ചിന്തിക്കുന്ന ജനങ്ങൾക്ക് എന്ത് മുയൽ എന്ത് കൃഷി
@aswinc34615 ай бұрын
ഉയ്ഗർ മുസ്ലിമുകളെ ചൈന എന്താ ചെയുന്നത്?
@aruns67555 ай бұрын
അതിനെന്താ നമ്മൾ കാടു വെട്ടി മരുഫുമി ആക്കുന്നു
@SrilakshmiSri-fl4re3 ай бұрын
Nothing is impossible ❤
@walkwithsci3 ай бұрын
🥰
@shafivh30695 ай бұрын
ആദ്യം പഠിക്കേണ്ടത് ഇന്ത്യ തന്നെയാണ്
@aswinkos4 ай бұрын
ഇന്ത്യയെക്കാൾ ഇരട്ടിയിലധികം deforestations നടക്കുന്നത് brazil ഇൽ ആണ്
@loveistheuniversal74724 ай бұрын
നമ്മൾ പഠിക്കാൻ പറ്റില്ല അവിടെ കമ്മ്യൂണിസം അല്ലെ 😂
@Baburaj-m9u3 ай бұрын
ഇവിടെ ഉള്ള കാടെല്ലാം വെട്ടി നാടാക്കി മാറ്റുന്നു. പാടങ്ങൾ നികത്തി പറമ്പാക്കി മാറ്റുന്നു. ചതുപ് നിലവും, കുളങ്ങളും നികത്തുന്നു. അവസാനം പ്രകൃതി തിരിച്ചടിക്കുന്നു. മനുഷ്യൻ കാടുകയറുന്നതിനനുസരിച് മൃഗങ്ങൾ നാടിറങ്ങുന്നു
@walkwithsci3 ай бұрын
🥰
@Praveen-ys7bs5 ай бұрын
Saudi arabia , uae, egypt mattu marubhoomi ulla rajayangal ellam inganne oru idea undengil ithokke eppozhe cheythenne
@abdhlhakeemhakeem25745 ай бұрын
അവരൊക്കെ പതിറ്റാണ്ടുകൾ ആയി ചെയുന്നു സൗദി മുഴുവൻ ഇപ്പോൾ കൃഷി ആണ്
@angrymanwithsillymoustasche5 ай бұрын
അവിടെ മരുഭൂമി പണ്ടേ ഉള്ളതാണ്. അങ്ങനെ ഇരിക്കുന്ന സ്ഥലം കാട് ആക്കിയാൽ കാലാവസ്ഥയെ മുഴുവൻ ബാധിക്കും
@muhammedshibili94302 ай бұрын
മുയലുകൾ മണല് തിന്നുമോ??
@journeylife17875 ай бұрын
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറാ മരുഭൂമിയാണ്, ചൈനയുടെ പകുതി മരുഭൂമി ആണെന്ന് കണ്ടുപിടിച്ച ആദ്യത്തെ മഹാൻ
@anilkumarvn36235 ай бұрын
ആദ്യകാലത്ത് കൈയ്യിലിരിപ്പു കൊണ്ട് മരുഭൂമിയായിമാറിയ സ്ഥലം വീണ്ടും കൃഷി യോഗ്യമാക്കി മാറ്റിയെന്നല്ലെ പറഞ്ഞത്. സഹാറ പോലുള്ള പ്രദേശമാകാൻ സാദ്ധ്യതയില്ല
@shahanasvaliyakath70694 ай бұрын
😂
@lionelmessian7875 ай бұрын
ഇന്ന് ഭൂമിയിൽ ഏറ്റവും വികസിതം ആയ നാട് ചൈന തന്നെ
@walkwithsci4 ай бұрын
Nammalum avare pole akende time aayi😊
@ajithkumarn43445 ай бұрын
വീണ്ടും കാടിനെ മരുഭൂമിയാക്കാൻ കേരളത്തിനിന്നും 10 പേരെ അവിടെ കൊണ്ടാക്കിയാൽ മതി
@mathewkuttyb10154 ай бұрын
മുയല് thooranathu വനമാണോ
@basheersahay5 ай бұрын
ഈ പ്രൊജക്ട് ചൈനക്കാർ അറിഞ്ഞിട്ടുണ്ടോ ആവോ 😮
@sumin7nicholas5 ай бұрын
Ho fresh commedy
@1234kkkkk5 ай бұрын
😂😂😂തട്ടി വിടുകയാണ്
@WorldAroundyou-y7e4 ай бұрын
Video il aa marubhumi forest ayadu kanikarnu idu vere place anu full . Content super
@skmmakodmakod85165 ай бұрын
നമ്മുടെ നാട്ടിലാണെങ്കിൽ മാംസം തിന്നുന്ന പേര് കേട്ടാൽ വീടുകൾ പോലീസ് അടിച്ചു നിരപ്പാക്കും😂😂 മുയലുകൾ ദൈവം അല്ലാത്തതുകൊണ്ട് ചൈനക്കാർ രക്ഷപ്പെട്ടു
@walkwithsci4 ай бұрын
😂
@123hawaj4 ай бұрын
ലിംഗം ഇട്ടു അമ്പലം ഉണ്ടോ എന്ന് നോക്കുമ്പോൾ ആണ് അവിടെ മുയലിനെ വിട്ടു കാടു ആകുന്നത്
@Anuragam1234 ай бұрын
ഇവിടെ ലോട്ടറി അച്ചടിക്കാൻ പുതിയപുതിയ മദ്യങ്ങൾ കണ്ടുപിടിക്കാനുമുള്ള thirakkila
@arunakumartk49434 ай бұрын
ചൈനയുടെ അഗ്രോ -ഫോറസ്ട്രി ടെക്നോളജിയെ അംഗീകരിച്ചേ മതിയാകൂ. പക്ഷേ.... ചൈന ഈ ചെയ്തത് ശരിയോ തെറ്റോ എന്നത് കാലം പിന്നീട് തെളിയിക്കും. പരിസ്ഥിതിയിൽ നിശ്ചിത ശതമാനം മരുഭൂമിയും കൂടി ഉണ്ടായിരിക്കേണ്ടത് ഭൂമിയിലെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ മഴക്കാടുകൾ പോലെ മരുഭൂമികളും ആവശ്യമാണ്.
@walkwithsci4 ай бұрын
🥰🥰
@mspakb4 ай бұрын
ഇത് ചൈനക്കാർ അറിഞ്ഞോ ആവോ 😊😅
@pookotsnathsabari86033 ай бұрын
But defects are there. When storm occurs the entire area is uninhabitable for days also when fogs happens it is lasting longer
@walkwithsci3 ай бұрын
🥰
@manuhaji22394 ай бұрын
നാം കാട്ടു മുയലുകളെ കൂട്ടത്തോടെ പിടിച്ച് മരം മുറിച്ച് കാട് മരുഭൂമിയാക്കി ഗൾഫ് പോലെയാക്കി പെട്രോൾ കുഴിച്ച് മറ്റു രാജ്യക്കാർക്ക് നമ്മുടെ നാട്ടിൽ ജോലി കൊടുക്കാനുള്ള ശ്രമത്തിലാണ്
@datacreativechef52495 ай бұрын
കേരളത്തിലെ മൊണ്ണകൾ കണ്ടു പഠിക്കട്ടെ 😂
@Nabznablu5 ай бұрын
അപ്പോൾ നീ ജനിച്ചത് ഏത് കൊണോത്തിലാണെടാ പൊല മോനെ
@Knightrider-bd5tj4 ай бұрын
Bharthathile chanka pundakalum padikkatte 😁
@abdulkhadaruk2 ай бұрын
ഇവിടെ കാട്ടുമൃഗങ്ങൾ കാരണം എല്ലാം കൃഷി നടത്താൻ പറ്റാതെ മരുഭൂമി ആയിക്കൊണ്ടിരിക്കുന്നു
@walkwithsci2 ай бұрын
😊
@JD30BELGIUMCUTTING5 ай бұрын
ഈ കാര്യം ചൈന അറിഞ്ഞോ
@petvlog53884 ай бұрын
Evday vithesham. Pariti kazijillaaa
@adeebsheas22583 ай бұрын
Eee video kku avishyam illatha rolex bgm background il itta vaname... Nee enthu parajayam aaneda
@nichusvlogfans36704 ай бұрын
ഇവർ ഇതിൽ മൂന്ന് ഇനം ചെടികളാണ് നട്ടുവളർത്തുന്നത് മുയലുകൾ ഭക്ഷിക്കാത്ത രണ്ടുവിധം ചെടികളും മുയലുകൾ ഭക്ഷിക്കുന്ന ഒരു ഇനം ചെടികളും മുയലുകൾ ഭക്ഷിക്കുന്നത് അത് നിലത്ത് പരക്കുന്ന ഒരു വിധമാണ് മറ്റുള്ളത് ഉയർന്നു പോകുന്നതും മുയലുകളുടെ മൂത്രത്തിൽ നിന്നും ആ ഭൂമിക്ക് വേണ്ട ഊർജ്ജം ലഭിക്കുന്നുണ്ട് ഇത് ശാസ്ത്രബുദ്ധിയിൽ പരീക്ഷിക്കുന്നതാണ്. ഇന്ത്യാ രാജ്യത്ത് ഗവൺമെന്റ് മതങ്ങളെ തമ്മിലടിപ്പിച്ച് ഗവൺമെന്റ് ലാഭം കൊയ്യുന്നു. ഇവർ ശാസ്ത്രീയമായി പരീക്ഷിച്ച് അവരുടെ രാജ്യം മെച്ചപ്പെടുത്തുന്നു 👍
@Jo-qp6mwАй бұрын
ഇവിടെ ഉള്ള ഇടതുകാർ മരം വെട്ടി മാറ്റാനും കൊള്ള അടിക്കാനും ആണ് പ്രയത്നിക്കുന്നത്
@JoJo-ly8qg4 ай бұрын
നമ്മുടെ നാട്ടിൽ ഉള്ള കാട് എങ്ങനെ വെട്ടിത്തെളിച്ച് വീട് വെക്കാം എന്നാണ് നോക്കുന്നത്...😊
@JayatechnologiesJayan4 ай бұрын
ടോർച് മാത്രം അല്ലെന്ന് എല്ലാവർക്കും മനസിലാക്കി കൊടുക്കുന്നു 👌🏻
@chinnubijoy87893 ай бұрын
Paavam muyalu itrayum help cheithittum athinde tholiyum meat um vilkkuvaannu krooranmar paavam muyal❤
@screenplayfilims49704 ай бұрын
Evide Kopp cheyyum
@abbasmuppan2233 ай бұрын
ഇവിടെ പള്ളിപോളിച്ചു അമ്പലം ഉണ്ടാക്കാൻ മുന്നിൽ ഉണ്ടാകും.....
@JabbarRahman-f5pАй бұрын
Nhangal indiayil prathima undakum palli polichu ambalam paniyum pashu kadattaropichu aalugale thallikollum ennitte aa pashuvinte nhangal vetti nurukki al kabeer beef enna peril gulfilotu kayatti ayakkum
@jayarajs57174 ай бұрын
എല്ലാം ശരി, അവസാനം പറഞ്ഞത് മായിരുന്നും ഇറച്ചിക്കും, കൃഷിക്കാർ കും കുണം ആണ് എന്ന് ആണ്, ആകണ ആണെകിൽ ഒരു മുയൽ പോലും ആവേശിക്കില്ല
@thanku213 ай бұрын
(Echo system) എക്കൊ സിസ്റ്റം അല്ല, (Eco system) ഇക്കൊ സിസ്റ്റം ആണ്.
@shemitjose96232 ай бұрын
എന്തുകൊണ്ട് ഗൾഫിൽ ഇത് ചെയ്യുന്നില്ല?.
@mohdma58044 ай бұрын
പള്ളിപൊളിച് അമ്പലം പണിയാനെ നമ്മൾക്കറിയൂ. .....😵💫
@subinvasudevan35183 ай бұрын
അവിടത്തെ ജനങ്ങൾ ആണ് ഹീറോസ് 💪🏻. സർക്കാരിന് ഒപ്പം നിൽക്കുന്നു. ഇവിടെ ആണെങ്കിൽ ഈ മുയലിനെ ഒക്കെ കർഷകർ തന്നെ പിടിച്ചു തിന്നു കറി വെക്കും 🙃. ഒരു ആറു മാസം കൊണ്ട് ഈ പദ്ധതി നടക്കില്ലെന്നു പറഞ്ഞു എല്ലാവരും കയ്യൊഴിയും. കോൺട്രാക്ട് എടുത്തവർ കിട്ടേണ്ട കംമ്മീഷനും കൊണ്ട് ഓടുമ്പോൾ😅
Athe bro technologykal aru kandupidichalum ellavarkkum use ullatha
@mahelectronics4 ай бұрын
മരുഭൂമിയിൽ പുല്ലും . മുഴലും എങ്ങിനെ വളർന്നു. മഴ കാലാവസ്ഥ എങ്ങിനെ ആദ്യം റഡിയായി അത് പറയൂ. 2 എക്കർ മരുഭൂമിയുടെ കാര്യമാണോ.
@jackskankojam4 ай бұрын
Biological succession
@Rosemedia11373 ай бұрын
ഇവിടെ അർജുനനെ കാണാതായിട് കണ്ടുപിടിക്കാൻ പറ്റുന്നില്ല.. പിന്നെയാ മരുഭൂമി കാടാക്കാൻ നോക്കുന്നെ.. 🙏🙏
@OGGY46374 ай бұрын
ഇവിടെ ക്കാടു വെട്ടി മരുഭൂമി ആക്കുവാൻ ഉള്ള തിടുക്കത്തിൽ ആണ് ഒട്ടും സമയം ഇല്ല 😢
@ambarishsonofgod96243 ай бұрын
തീർച്ചയായും സാധിക്കും ❤
@walkwithsci3 ай бұрын
🥰
@rafeeqpvm4 ай бұрын
Ok. Indiayil enthu cheythu ennu para
@raveendranpk86583 ай бұрын
കാടുണ്ടായിട്ടാണോ കടലിൽ മഴ പെയ്യുന്നത്. -
@athulmohan18314 ай бұрын
Good video bro. But the bgm was irritating
@uvaisabdulla38864 ай бұрын
എന്നാണ് നമ്മുടെ രാജ്യത്ത് ഭാവി സൂചകമായ ഇത്തരം പദ്ധതികൾ രൂപപ്പെടും
@doncross20004 ай бұрын
ചൈനയും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കണം . ഒരു കാലത്ത് ഇലക്രട്ടോണിക്ക് ഉപകരണങ്ങൾ തീ വില കൊടുത്തു മേടിച്ചപ്പോൾ അതിനു വിരാമമിട്ട് ചൈനീസ് പ്രൊഡക്ടസ് വന്നു . ഉദാഹരണം സാധാരണക്കാരനും സ്മാർട്ട് ഫോൺ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സൗകര്യങ്ങളുള്ളത് കിട്ടി . നമ്മുക്ക് അറിയാം ആപ്പിളും , സാംസങ്ങ് എല്ലാം എത്ര രൂപയാണ് ഈടാക്കുന്നത്. സാധാരണക്കാരനു എന്നും ചൈന ആശ്രയം
@walkwithsci4 ай бұрын
✅️✅️
@rashi123rashi4 ай бұрын
എന്നിട്ട് രാമൻ്റെ പേരിൽ ആളുകളെ വെട്ടിക്കൊല്ലാൻ അവസരം നോക്കി നടക്കും