cash wood

  Рет қаралды 210,110

KL06 farm

KL06 farm

Жыл бұрын

#sandalwood farming
#oud farming
#ood farming
#Oud plantation
#oud tree in Kerala
#fungalacne Inoculation on Oud Tree
#agarwood tree
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 378
@user-vj6cs9sz4y
@user-vj6cs9sz4y Жыл бұрын
നഴ്സറി ആയാൽ ഇങ്ങനെ വേണം വിഡിയോ കണ്ട് ഫോൺ വിളിച്ച് 6 ദിവസത്തിനുള്ളിൽ ഞാൻ ഓർഡർ ചെയ്ത പ്രകാരം എനിക്ക് കിട്ടി അഭിനന്ദനങ്ങൾ അനിത ജീ
@josephkarry1020
@josephkarry1020 Жыл бұрын
You will not succeed only the nursery owner will make money. It is not easy to grow them.
@clementkariyapurayidom7787
@clementkariyapurayidom7787 Жыл бұрын
സംഗതി കൊള്ളാം പക്ഷെ ഫലം കിട്ടാൻ കുറച്ചു പാടുപെടും
@sreerajm4653
@sreerajm4653 Жыл бұрын
അവരുടെ ഫോൺ നമ്പർ തരുമോ ബ്രോ 👍
@savipv8491
@savipv8491 Жыл бұрын
her contact no?
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
Please give the fertilizer and water needed to make the trees grow at maximum speed.
@14poona
@14poona Жыл бұрын
വളർച്ചയെത്തി കഴിഞ്ഞാൽ ചന്ദനവും രക്ത ചന്ദനവും മോഷ്ടിച്ചു കൊണ്ടുപോകാൻ സാധ്യത വളരെ കൂടുതലാണ്. ടെക്നോളജിയെ കവച്ചു വയ്ക്കുന്ന ടെക്നോളജി ഉള്ള ആൾക്കാരാണ് ഇന്നുള്ളത്. ചില കലക്ടറേറ്റ് വളപ്പിലെ ചന്ദനം തന്നെ മോഷണം പോയിട്ടുണ്ട്. ഇതൊക്കെ നടുമ്പോഴും അതുപോലെ മുറിക്കുമ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സമ്മതപത്രത്തോടെ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാണ് അറിഞ്ഞിട്ടുള്ളത്. അത് ഇതിൽ പറയുകയും ചെയ്തിട്ടുണ്ട്. റവന്യൂ ഭൂമിയിൽ പട്ടയം കിട്ടിയതിനുശേഷം കർഷകർ നട്ടു വളർത്തിയ തേക്ക് തുടങ്ങിയ ചില മരങ്ങൾ മുറിക്കാതെ സംരക്ഷിച്ചു കൊള്ളണമെന്ന ക്ലോസ് ഉൾപ്പെട്ട പട്ടയം കൈവശം വയ്ക്കുന്ന സാധാരണക്കാർ ഉള്ള നാടാണിത്. അത് ശ്രദ്ധിക്കാതെ അവനവന്നിട്ടുണ്ടാക്കിയ മരങ്ങൾ മുറിച്ചവരെല്ലാം നിയമ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് ആവേശത്തോടെ നടുന്നതിന് മുൻപ് പത്തു കൊല്ലം കഴിഞ്ഞുള്ള ഇതിനെയെല്ലാം ബാധിച്ചേക്കാവുന്ന നിയമപരമായ കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതും പഠിക്കുന്നതും വളരെ നല്ലതാണ്. നിലവിലുള്ള ഭൂമി, വൃക്ഷ സംബന്ധമായ നിയമങ്ങൾ പലതും കൃഷിക്കാരന് അനുകൂലമാണെന്ന് പറയുവാൻ കഴിയില്ല. പ്രത്യക്ഷത്തിൽ തോന്നിയേക്കാം എന്നാൽ ആ ഒരു ആവശ്യം മുൻനിർത്തി ഇറങ്ങുമ്പോഴാണ് അതിനുള്ളിലെ നൂലാമാലകൾ അറിയുന്നത്. ഇതെല്ലാം നമുക്ക് കേട്ട് ആസ്വദിക്കാം പക്ഷേ യാഥാർത്ഥ്യത്തോട് അടുക്കുന്നതിനു മുൻപ് വിഷമിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ ചിന്തിച്ച് ഒരു തീരുമാനം എടുക്കുന്നതായിരിക്കും. പ്രത്യേകിച്ചും മരങ്ങളെ സംബന്ധിച്ച കാര്യമായതുകൊണ്ട്. ബഫർ സോൺ അതിർത്തിയുടെ കാര്യം - കോടതി വിധി -വന മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ജില്ലക്കാർക്ക് നന്നായി അറിയാവുന്നതാണ്. നിലവിൽ ബഫർ സോണിൽ ഉൾപ്പെട്ടില്ലെങ്കിലും അതുമായി ബന്ധപ്പെടുന്ന മേഖലകളിൽ വരുംവർഷങ്ങളിൽ മരം മുറി നിരോധനം വന്നാൽ ആര് സമാധാനം പറയും. കൃഷിക്കാരനെ ആര് സപ്പോർട്ട് ചെയ്യും. KLR Act കൊണ്ട് ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിനാളുകൾ പല ജില്ലകളിലും ഉണ്ട്. വന്യ മൃഗശല്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഒരു പ്രസ്ഥാനം നടത്തുന്നയാളെ ഡീമോട്ടിവേറ്റ് ചെയ്യുന്നതല്ല. അവർ വളരെ പോസിറ്റീവ് ചിന്താഗതി യോടു കൂടി ഇത് ചെയ്യുന്നതാണ്. അതിനെ സപ്പോർട്ട് ചെയ്യണം മോട്ടിവേറ്റ് ചെയ്യണം. എല്ലാ രാഷ്ട്രീയ പാർട്ടികളിലും കർഷക സംഘടനയുണ്ട് എന്നാൽ അതുകൊണ്ട് കൃഷിക്കാരന് എന്തു നേട്ടം? ചിങ്ങം ഒന്നിന് കർഷക ദിനമായി ആദരിച്ച് കൃഷിക്കാരനെ എല്ലാവർക്കും പ്രോത്സാഹിപ്പിക്കാം പത്രമാധ്യമങ്ങളിൽ പാളത്തൊപ്പി തലയിൽ വച്ച് നിൽക്കുന്ന കർഷകൻറെ ചിത്രം പ്രിൻറ് ചെയ്തു വരും. കൃഷിഭവൻ കേന്ദ്രീകരിച്ച് കുറച്ച് കർഷകരെ ആദരിക്കും. എത്ര വകുപ്പുകൾ എത്ര സ്ഥാപനങ്ങൾ എത്ര കൃഷിഭവനുകൾ കൃഷിക്കാരനെ നന്നാക്കാനായി കേരളത്തിൽ പ്രവർത്തിക്കുന്നു? ഇതിന്റെയൊക്കെ പ്രവർത്തനത്തിന്റെ ആകത്തുകയുടെ എത്ര ശതമാനം സാധാരണ കൃഷിക്കാരന് ഇവിടെ ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കർഷകൻറെ അധ്വാനത്തിന്റെയും അവൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെയും ആഴം മനസ്സിലാക്കാൻ ആർക്കും കഴിയില്ല.അതിനാരും തയ്യാറുമല്ല. ഒരു വിദ്യാഭ്യാസ ലോണിനായി കൃഷിക്കാരനാണെന്ന ലേബലിൽ ബാങ്കിൽ ചെല്ലുമ്പോൾ ഉള്ള അവന്റെ വില എത്രയാണെന്ന് അതിനായി ശ്രമിച്ച പലർക്കും മനസ്സിലായിട്ടുണ്ടാവും. ഒരു കൃഷിക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ ഇവിടെ എഴുതിയെന്നു മാത്രം. എന്തെങ്കിലും തെറ്റായി തോന്നിയാൽ ദയവായി ക്ഷമിക്കണം. താങ്കളുടെ പ്രസ്ഥാനത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
@latheeflathi9796
@latheeflathi9796 Жыл бұрын
വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു.
@rejipv2912
@rejipv2912 Жыл бұрын
അഞ്ചു വർഷം അതിനുള്ളിൽ ഇവിടെ പണക്കാരും ദരിദ്രരും മാത്രമാകും അന്ന് ബ്രിട്ടീഷ് ഭരണത്തിനേക്കാൾ ഭയാനകമാകും
@greenrich9818
@greenrich9818 Жыл бұрын
കൂറക്ക.. വഴുതന. മുരിങ്ങ ക്യഷി കൂടുതൽ ശ്രദ്ധ പൂലർത്തണം
@rachelthomas2991
@rachelthomas2991 Жыл бұрын
👌
@abdulnajeeb2029
@abdulnajeeb2029 Жыл бұрын
Awesome 👍
@sajiisac4089
@sajiisac4089 Жыл бұрын
ചന്ദനം നടുന്നത് വളരെ നല്ലതാണ് പൂക്ഷ BSF CRPF ITBP Tamilnadu Q branch എന്നിവരുടെ സേവനം ആവശ്യമായി വരും. NB: കേരള പോലീസ് പറ്റില്ല.
@vettathethu
@vettathethu Жыл бұрын
🤣
@supertech4254
@supertech4254 Жыл бұрын
😄😄😄
@jishnukrishnageetha3326
@jishnukrishnageetha3326 Жыл бұрын
😁😅🤣
@mv2552
@mv2552 Жыл бұрын
ഇനി അഥവാ എല്ലാം ശരിയായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വെട്ടിക്കൊണ്ട് പോയാൽ പൈസ നെറ്റിയിൽ വരച്ചാൽ മതി 😀
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 7 ай бұрын
CRPF NTE COBRA BN ഉണ്ട്
@chippansvlog
@chippansvlog Жыл бұрын
Thanks for information അനിത ചേച്ചി &സന്തോഷ്‌
@anilkumar1976raji
@anilkumar1976raji Жыл бұрын
ആട്, മാഞ്ചിയം പോലെ പെട്ടെന്ന് വളരുന്ന ബിസിനസ്.....ആശംസകൾ.
@alwinthomas3331
@alwinthomas3331 Жыл бұрын
Super Knowledge👍👍👍 by Ragna's Tips
@shajiaugustine1667
@shajiaugustine1667 Жыл бұрын
സൂപ്പർ നഴ്സറി 👍
@dominicmkurian1424
@dominicmkurian1424 Жыл бұрын
Her explanation is very nice💖
@subhashkuttinath7852
@subhashkuttinath7852 Жыл бұрын
Good one...👏👏👏
@shahood100
@shahood100 Жыл бұрын
Good information
@harinarayanan8170
@harinarayanan8170 Жыл бұрын
വയനാട്ടിൽ എന്റെ തോട്ടത്തിൽ ചന്ദനത്തൈകളും ഊദ് ചെടികളും നട്ടിട്ടുണ്ട്.നല്ല വളർച്ചയും ഉണ്ട്.ഇനിയും കുറച്ചുകൂടി നടണമെന്നുണ്ട്.വിളിക്കാം.
@roslinreji6099
@roslinreji6099 Жыл бұрын
ചന്ദനം വെട്ടാറായാൽ കള്ളൻ റോക്കറ്റിൽ വരും എന്റെ ബ്രദർ പണ്ട് നട്ട് വെട്ടാറായപ്പോൾ രണ്ടുമരവും കള്ളന് കൊണ്ടുപോയി😭
@AIartist12356
@AIartist12356 Жыл бұрын
Lol, njan natta chandana maram edandu 20 varshamayi arum iduvare thottittilla.enikkum vettan pattilla. Vechadu ambalapparambilanu. 🤣🤣🤣
@saifuddenkadavilparampil4097
@saifuddenkadavilparampil4097 Жыл бұрын
ഇതു എങ്ങനെ ആണ് കൃഷി ചെയ്യണ്ടത്
@jiplusclicknshot
@jiplusclicknshot Жыл бұрын
👍👍
@mohammedfysal708
@mohammedfysal708 Жыл бұрын
Yes there is potential. But cost for securing the sandal farming need to be considered. Otherwise when matured sandal mafia will take. I have seen a farm with 3 layer of fences around.
@babupalapala6324
@babupalapala6324 10 ай бұрын
എല്ലാം അറിയുന്ന അവതാരകൻ തന്നെ ഈ വീഡിയോ ചെയ്യുന്നതായിരുന്നു നല്ലത്.
@samkutty2328
@samkutty2328 Жыл бұрын
Very good explain with media person_nice experience
@josfrancis4908
@josfrancis4908 Жыл бұрын
Plain and simple very affordable price. I am planning to grow some plants on my vacant land. Thanks
@radhikasunil9280
@radhikasunil9280 Жыл бұрын
അതിന് മുമ്പ് പലരുടെയും Comment comment boxil നോക്കുക... മുൻകരുതൽ അത്യാവശ്യം
@samson3458
@samson3458 Жыл бұрын
You are correct.
@aneeshknellichode5038
@aneeshknellichode5038 11 ай бұрын
ഇവരുടെ കയ്യിൽനിന്നും ഞാനും എടുത്ത് തൈ but ellam കേടായി പോയി നല്ല rate കൊടുത്തു ആണ് എടുത്തു എടുത്ത തൈ യിൽ 90 % കവറിൽ വെച്ചുതന്നെ കേടായി കവർ പൊട്ടിച്ചു നോക്കിയപ്പോൾ വേര് ellam പോയി വിളിക്കുമ്പോൾ നമ്മൾ പൈസ കൊടുത്തു വാങ്ങിയ സാധനം മനപ്പൂർവം കേട് വരുത്തിയത് പോലെ ആണ് സംസാരിക്കുന്നതു അതുകൊണ്ട് നോക്കി വാങ്ങിക്കുക സർവീസ് ellam കൊള്ളാം നല്ല rate ആണ് മലവേമ്പിന് കൊടുത്തത് അത് ellam പോയി ഇപ്പോൾ
@joshyp.a2908
@joshyp.a2908 Жыл бұрын
Super ❤️
@tojichenjoseph6775
@tojichenjoseph6775 Жыл бұрын
Love to see such young entrepreneurs. Wonderful and wishing all success
@shafik5471
@shafik5471 Жыл бұрын
Evan vallatte udaip
@manupk5336
@manupk5336 Жыл бұрын
What you meant by inocuation..? Plz explain
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
എല്ലാറ്റിനും റിസ്ക് വളരെയാണ്. അത് നേരിടാൻ തയാറായാൽ നല്ലതാണ് സമ്മിശ്ര കൃഷിയിൽ ആണ് കാര്യം കൂലിച്ചെലവ് കുറയ്ക്കാൻ ആയാൽ ലാഭം.
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Kattu vep kattu kondu valangu pokunnu ennu kettittund. Sheriano?
@nishadnoushi690
@nishadnoushi690 Жыл бұрын
ഇതിലും നല്ലത് ജാതിയും മാവും പ്രാവുകൾ മാത്രം ഒന്നും വേണ്ട ചക്കയും മാങ്ങയും തിന്നാം
@purappad
@purappad Жыл бұрын
yes
@indirabai9959
@indirabai9959 Жыл бұрын
മാവിലെ മാമ്പഴം പുഴുത്തു പോകും തിന്നാൻ പറ്റില്ല. പ്ലാവിലെ ചക്ക ഉ യ ര ത്തിലായാൽ പറിച്ചു ത രാ ൻ ആ ളെ കിട്ടില്ല. പഴയ കാ ല ത്ത് അനിയൻ. ചേട്ടൻ. ചിറ്റപ്ൻ. എ ല്ലാ ആ ണും മ ര ത്തിൽ ക യ റും. ഇന്നോ? അ പ്പോൾ ചക്ക യുടെ കാര്യവും തീരുമാനം ആയി കഴുത യെ വാ ങ്ങാൻ അലക്കു കാരൻ പോയ പോലെ യാകും,🙏.
@JohnVj-es7hq
@JohnVj-es7hq 4 ай бұрын
പൊതുജങ്ങൾ ഫലവര്ഷങ്ങൾ നടട്ടേ. സർക്കാർ. മറ്റുള്ള മരങ്ങൾ നടട്ടെ
@babysundaranbaby5848
@babysundaranbaby5848 5 ай бұрын
Poovarsu plant,, Agathiplant ഉണ്ടോ?
@sunilcherianthomas2242
@sunilcherianthomas2242 Жыл бұрын
Very much. Good things.
@sunilcherianthomas2242
@sunilcherianthomas2242 Жыл бұрын
Hai. Jhanum nurse ayirunnu.
@KL06farm
@KL06farm Жыл бұрын
Hi bro
@johnkelakath
@johnkelakath Жыл бұрын
From where we can get malaveppu seedlings
@georgejohn7522
@georgejohn7522 Жыл бұрын
വളരെ വൃത്തികെട്ട സൗണ്ട് മാനേജ്മെന്റ് ഈ വീഡിയോ ക്ക്.. സൗണ്ട് ക്വാളിറ്റി മെച്ചപ്പെടുത്തുക
@prajeesh100e8
@prajeesh100e8 Жыл бұрын
ഇത് ഇപ്പൊവച്ചാൽഅടുത്തതലമുറക്ക്പ്രയോജനപ്പെടും
@mohanmahindra4885
@mohanmahindra4885 3 ай бұрын
Super presentation, i required two plants of each, near to Lulu mall kochi Edappally, advise the Courier charge for it.
@KL06farm
@KL06farm 3 ай бұрын
Plz call
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
Burmese teak - in 15 to 20 years.
@sreemathitv5945
@sreemathitv5945 Жыл бұрын
Annathe roopakittum enna subhapradeeksha athum aavasyakkaarvenam ......
@josephgeorge5111
@josephgeorge5111 Жыл бұрын
നമ്മുടെ പൂർവ്വികർ ഇത്തരം ചിന്തയില്ലായിരുന്നു. വരും തലമുറയുടെ കരുതൽ . അതാണ് അവരുടെ കാതൽ! ഈ രീതിയിൽ ചിന്തിച്ചാൽ വരുംതലമുറ അവസ്ഥ എന്തായിരിക്കും?
@sasidharantk486
@sasidharantk486 Жыл бұрын
9
@rejivarghese4287
@rejivarghese4287 Жыл бұрын
Pazam... Raktha chandanam...Kathal..
@shereefmohd7838
@shereefmohd7838 5 ай бұрын
Malaveppum malavabbum thammilulla different enthanu
@JOSIANGREENVLOGS
@JOSIANGREENVLOGS Жыл бұрын
തേക്ക്‌ കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ നന്നായി വളരും.മറ്റു ഫോറിൻ മരങ്ങൾ ഒഴിവാക്കുക.നഴ്സറികാർ അവരുടെ ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യും.
@aboobackerp1302
@aboobackerp1302 Жыл бұрын
മലവേപ്പ് - കാട്ട് വേപ്പ് എന്ന ക്കെ പേരിൽ അറിയുന്ന വലിയ വില കിട്ടില്ല വയനാട്ടിൽ ധാരാളം ഉണ്ട്
@georgevc9439
@georgevc9439 Жыл бұрын
SOFTWOOD BUT QUANTITY IS WONDERFUL THAT’S WHY IT IS USEFUL FOR UNATTENDED OTHERWISE BARREN LAND NOT USED FOR NORMAL CULTIVATION IN SOME AREAS IN KSD DIST THEY PLANT IT LIKE RUBBER.
@kvm8462
@kvm8462 Жыл бұрын
പ്രിയ സുഹൃത്തേ താങ്കൾ ഇടയിൽ കയറി നിരന്തരംസംസാരിക്കാതെ ദയവായി ഫാർമറെപറയാൻ പറയാൻ അനുവദിക്കുക
@tompaul4326
@tompaul4326 Жыл бұрын
കൊടി കയറി നിൽക്കുന്നത് കാണിച്ചിരിക്കുന്നത് വേമ്പ്, ഇത് മലവേമ്പ് or കാട്ടുകടുക്ക (miliya dubia ) രണ്ടും രണ്ടാണ്, വെമ്പിന് ഈ വളർച്ച കിട്ടില്ല
@rajankunjappan6018
@rajankunjappan6018 Жыл бұрын
അടിപൊളി അവതരണം. അനിതയ്ക്ക് ആശംസകൾ.
@prasadputhussery9382
@prasadputhussery9382 Жыл бұрын
അടിപൊളി അനിത
@VishnuMohan-mz6uj
@VishnuMohan-mz6uj 23 күн бұрын
Chetta kavunginte idayil namukk chandanam vakkan pattumo 8 feet anu kavingukal thammil ulla distance
@KL06farm
@KL06farm 22 күн бұрын
Not a good’s idea
@ppg878
@ppg878 Жыл бұрын
Rubber തോട്ടത്തിൽ നടാൻ പറ്റുമോ, സൂര്യപ്രകാശം തീരെ കുറവാണ്, പ്ളാറ്റ്ഫോമുകൾക്ക് ഇടയിൽ ആണ് ഉദ്ദേശിച്ചത്
@KL06farm
@KL06farm Жыл бұрын
Vaplarcha kooraum
@mnmohanneelkatan2087
@mnmohanneelkatan2087 Жыл бұрын
Both are talking together we can't hear properly..
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 Жыл бұрын
11:55 എന്നാൽ ആർക്കും കൊടുക്കാതെ നിങ്ങൾ തന്നെ മുഴുവൻ നാട്ടോളൂ....
@sathyantk8996
@sathyantk8996 10 ай бұрын
വെട്ടിക്കോളു
@MyAccount-pe8sb
@MyAccount-pe8sb Жыл бұрын
Kollam but careful.
@lechukrishna8848
@lechukrishna8848 Жыл бұрын
"Total for YOU" .........ഖേരളം
@gopalanm9058
@gopalanm9058 Жыл бұрын
janum oru kozhikodekaranane Emile abide varanam 🙏🙏🙏🙏🙏💐💐💐💐
@jafarhaneefa2527
@jafarhaneefa2527 Жыл бұрын
ഊതു മരം പെട്ടന്നു വളരും വല്ലപ്പോഴും നനച്ചാൽ മതി ഒരു തൈ ഞാൻ വെച്ച് രണ്ടു വർഷമായി ഇപ്പോൾ അഞ്ചടി ഉയരം വീണ്ടും തൈകൾ വെക്കാൻ ശ്രമിക്കുന്നു
@afnasafnas676
@afnasafnas676 Жыл бұрын
Thai evdenna vaahichathu
@sathyantk8996
@sathyantk8996 10 ай бұрын
ഊത്താണല്ലോ
@rickstp
@rickstp 2 ай бұрын
chandanam and oudh , edakrishi ayi cheyyan pattumo? initially?
@KL06farm
@KL06farm 2 ай бұрын
Yes
@thampitg
@thampitg Жыл бұрын
A ttavum Nalla maram = Alamaram Aanu , sharikum panam kayikum
@RajeshKumar-re5sr
@RajeshKumar-re5sr Жыл бұрын
Coreect place
@KL06farm
@KL06farm Жыл бұрын
Plz call
@razakpulikkal1880
@razakpulikkal1880 Жыл бұрын
കേരളത്തിലെ ഭൂമിയിലുള്ള 90 ശതമാനം ചന്ദന മരങ്ങളും കാതൽ ഉണ്ടോ എന്ന് വെട്ടി നോക്കി നശിപ്പിച്ചു പിന്നെ എവിടെയാ 10.000 രൂപവില 1500_2000- കിട്ടും.....
@dipum3828
@dipum3828 Жыл бұрын
ടാക്സ് നല്ലത് വരുമല്ലോ ....
@moossakuttykk4630
@moossakuttykk4630 8 ай бұрын
പകമായ രക്ത ചന്ദനം വിൽക്കാനുണ്ട്
@purappad
@purappad Жыл бұрын
ലഫിക്കുന്നു !!
@roshancherian7923
@roshancherian7923 Жыл бұрын
മോഷണം കൂടുതൽ പോകുന്ന.. ഒരു മരം
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
കോഴിക്കോട് എവിടെ?
@alka8016
@alka8016 Жыл бұрын
വേങ്ങ മരംവും രക്ത ചന്ദനം തിരിച്ചു അറിയുന്നത് ഇല വിദ്യാസം ആണോ? ചന്ദനം മരം ഒരു തണ്ടിൽ 3 ഇലകൾ ആണോ കാണുന്നത്., oudh മരം fragmantation ചെയ്യാൻ 40000 രൂപയുടെ മരുന്നു ഉണ്ട് എന്നു ഞാൻ കണ്ടു, നല്ല kadhal വരാൻ.
@KL06farm
@KL06farm Жыл бұрын
Plz call
@raghavanedoli2255
@raghavanedoli2255 3 ай бұрын
തെങ്ങു കൃഷി ചെയ്യുന്ന പറമ്പിൽ, ഇടവിളയായി ഈ കാട്ടുവേപ്പ്, കൃഷി ചെയ്യുവാൻ പറ്റുമോ.
@KL06farm
@KL06farm 3 ай бұрын
Task Anu
@ajithkumark6084
@ajithkumark6084 7 ай бұрын
Where is the location
@Sinopepperfarm
@Sinopepperfarm Жыл бұрын
മിന്നുന്നത് എല്ലാം പൊന്ന് അല്ല, എന്ന് കൃഷിക്കാർ എന്ന് എങ്കിലും തിരിച്ച് അറിയുമോ
@sreedharanpotty5259
@sreedharanpotty5259 Жыл бұрын
Vayalil nadam pattumo 365 dhibasavum vellakkattu ulladhane
@KL06farm
@KL06farm Жыл бұрын
No
@sheryldique9367
@sheryldique9367 Жыл бұрын
Chandana chips kittumo? Cosmetic aavasyathinu. Please reply. Powder nte price?
@KL06farm
@KL06farm Жыл бұрын
No
@fishtubelive6410
@fishtubelive6410 24 күн бұрын
Forest office കളിൽ കിട്ടും ഒരു ചെറു വിരൽ സൈസ് 2000₹😢😢
@salahudeensalah8993
@salahudeensalah8993 Жыл бұрын
Promotion വീഡിയോകൾക് വ്ലോഗേഴ്സിനു പൈസ കിട്ടും അതുകൊണ്ട് അവരെയല്ല കൃഷി ചെയ്തവരുടെ അനുഭവമാണ് നോക്കേണ്ടത്
@KL06farm
@KL06farm Жыл бұрын
ഞാൻ പറഞതിൽ തെറ്റ് ഉണ്ട് എങ്കിൽ പറയണം, വെറുതെ ആകാശത്തു വെടി പൊട്ടിക്കാതെ
@abut9540
@abut9540 Жыл бұрын
@@KL06farm സുഹൃത്തേ ദയവ്ചെയ്ത് താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുവടി പറയാനുള്ള സമയം കൊക്കൂ, മറുവടി പറയുന്നതിന് ഇടയ്ക്കു താങ്കൾ പറയുന്നതിനാൽ രണ്ടും മനസ്സിലാക്കാൻ പറ്റുന്നില്ല, ഇത്രയും വലിയ അറിവ് താങ്കൾക് ഉണ്ടങ്കിൽ എന്തിനാണ് അവരോട് ചോദിക്കുന്നത്, സംസാരിക്കുമ്പോൾ വലിയ ആവേശം കാണിക്കതാരിക്കൂ, പലപ്പോഴും താങ്കൾ സംസാരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോന്ന് മനസിലാകുന്നില്ല
@jobishchandran7194
@jobishchandran7194 Ай бұрын
ഒരു ചന്ദനമരം മുറിക്കുമ്പോൾ ഫോറസ്ററ്കാർക് പടി കഴിഞ്ഞു എത്ര മിച്ചം വരും
@user-dx2pb6ig7m
@user-dx2pb6ig7m 2 күн бұрын
75% ബാക്കിയായി കിട്ടും
@bharathannr9056
@bharathannr9056 Жыл бұрын
Chandanam Rubber thottathil nadamo ??
@KL06farm
@KL06farm Жыл бұрын
Yes ,hosting plant venam
@PrincePrince-vp8kq
@PrincePrince-vp8kq Жыл бұрын
Serikum sathasatiyammayasamsaram
@rejidaniel292
@rejidaniel292 3 ай бұрын
Sandal plant selling by forest department @ 75 rupees. Other nursery selling at 200 rupees. How she can sell at 40 rupees ??
@KL06farm
@KL06farm 3 ай бұрын
Lot of nursery selling on 50 rs , bulk sailing make low prize
@MyName-po8kh
@MyName-po8kh Жыл бұрын
15 വർഷം = 1 LAKH 😳 1എണ്ണമൊക്കെ നടുന്നവർക്ക് നഷ്ടമാവില്ല BUT TIME, ക്ഷമ 🤦‍♂️
@sjamesking6605
@sjamesking6605 Жыл бұрын
ചന്ദനം വെട്ടാൻ ഫോറെസ്റ്റ് കാർക് കൊടുത്താൽ സമയത്തിന് cash ലഭിക്കുമോ
@KL06farm
@KL06farm Жыл бұрын
ലേലം കഴിഞ്ഞു മാത്രം
@navasmadheena8961
@navasmadheena8961 4 ай бұрын
Malaveppu Thai undo
@akshayjakku6457
@akshayjakku6457 Жыл бұрын
Veettil vannu nalla reethiyil nattu tharumo?
@KL06farm
@KL06farm Жыл бұрын
No
@jayakumarcpurushothaman991
@jayakumarcpurushothaman991 Жыл бұрын
രക്ത ചന്ദനം വെച്ചു പിടിപ്പിച്ചു കഴിഞ്ഞു വെട്ടാറാവുമ്പോൾ ഫോറസ്റ്റ് കാരുടെ എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമോ ഞാൻ ഈ വർഷം 400 കാട്ടുവേപ്പ് നട്ടിട്ടുണ്ട് ഇനി കുറച്ചു സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ അടുത്ത വർഷം ചെയ്യുവാൻ വേണ്ടിയാണ് ചോദിച്ചത്
@KL06farm
@KL06farm Жыл бұрын
Plz call given number in vidieo
@KL06farm
@KL06farm Жыл бұрын
ഒരു കുഴപ്പവും ഇല്ല
@p.mthomas5744
@p.mthomas5744 Жыл бұрын
A
@Marketmagnet007
@Marketmagnet007 Жыл бұрын
farm tfarms that no not working please give another number
@Marketmagnet007
@Marketmagnet007 Жыл бұрын
Please give another number this number not working
@varietyvideos8190
@varietyvideos8190 10 ай бұрын
Aa സ്ത്രീയെ പറയാൻ അനുവദിക്കൂ
@baburajbkbk2860
@baburajbkbk2860 Жыл бұрын
ചന്ദനത്തിരി നിർമ്മിക്കാൻ ആരാണ് ചന്ദനം ചേർക്കുന്നത്,ഒന്ന് പറയണേ
@AIartist12356
@AIartist12356 Жыл бұрын
Oothinodu chernnu kodi idan pattumo?
@KL06farm
@KL06farm Жыл бұрын
Ys
@sayidkkl3579
@sayidkkl3579 Ай бұрын
Oru.kg..12 Lsham unde
@Gikku2104
@Gikku2104 Жыл бұрын
ചന്ദനം വിൽക്കാൻ ഫോറസ്റ്റുകാരെ ഏൽപ്പിച്ചാൽ മതീന്ന്. കുറുക്കനെത്തന്നെ ഏൽപ്പിക്കണം കോഴിക്കൂടിന്റെ കാവൽ. ബലേഭേഷ്.
@sherlinsamily2968
@sherlinsamily2968 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഒരുപാട് തൈകൾ തന്നെ വിത്ത് വീന് ഉണ്ടാകും
@KL06farm
@KL06farm 2 ай бұрын
❤️
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 9 ай бұрын
20 ഊദ് തൈകളുണ്ട്.. ഇപ്പോ രണ്ട് വര്‍ഷമാകുന്നു.
@sudhishkumar1115
@sudhishkumar1115 Жыл бұрын
കിലോ കാതൽ വേണമെങ്കിൽ 20 വർഷം കഴിയും ചന്ദനം...
@shij-369
@shij-369 3 күн бұрын
avare onnu karygal samsarikn sammathiku idaku keri samsarikthe
@lifetechmathew
@lifetechmathew Жыл бұрын
Good
@numanhouse
@numanhouse Жыл бұрын
നഴ്സറികാർക്ക് കൊയ്ത്തു വിളവെടുക്കാറാകും എന്നു പറയുന്ന സമയതേക്കു ഈ നഴ്സറികളുടെ പൊടി പോലും കാണില്ല
@ammmadcmcm1966
@ammmadcmcm1966 Жыл бұрын
ഹലോ നമസ്കാരം ഊദ് മരത്തിന്റെ തട്ടിപ്പ് അറിയണമെന്നുണ്ടെങ്കിൽ ഡോക്ടർ ഹംസ അഞ്ചുമുക്കിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ എല്ലാവർക്കും മനസ്സിലാവും ഇതിന്റെ വില എത്രയാണ് ആരാണ് മേടിക്കാൻ വരുന്നത് ഇതിന്റെ എല്ലാ തരികിടകളും മനസ്സിലാകും ദയവുചെയ്ത് ഹംസ അഞ്ചുമുക്കിൽ വീഡിയോ ഒന്ന് കാണുക വളരെ വ്യക്തമായ ഒരു വീഡിയോ ആണ്
@KL06farm
@KL06farm Жыл бұрын
തങ്ങളുടെ അടുത്ത് ഊദ് ഉണ്ട് എങ്കിൽ ഞാൻ എടുകം, പോരെ,
@0558621924
@0558621924 Жыл бұрын
5 മുക്കിൽ ഉടായിപ്പ് ആണ്
@mathewmalayil34
@mathewmalayil34 Жыл бұрын
ഊദ് മരത്തിന്റെ തൈ വിൽക്കുകയും പരിചരണ വിവരങ്ങളും ഫങ്കസ് ഇന്നക്കുലേഷൻ & buy back ചെയ്യുന്ന ആൾ കൊല്ലം പരവൂർ ഉണ്ട്. ഊദ് പല verities ഉണ്ട്. വെക്കുമ്പോൾ നല്ലയിനം നോക്കി വാങ്ങി വെക്കുക. വേനൽ കാലത്ത് നനക്കാൻ സൗകര്യം വേണം. പെട്ടന്ന് വളരാൻ എല്ലാ 6 മാസം കഴിയുമ്പോൾ ജൈവ വളം മാത്രം ഇട്ട് കൊടുക്കണം. ശരിക്കും പരിചരിച്ചാൽ 6 വർഷം കഴിയുമ്പോൾ 25 /30 ഇഞ്ച് വണ്ണം വെക്കും.
@mammen6283
@mammen6283 Жыл бұрын
പണ്ട് മഞ്ചിയം എന്ന മരം വച്ചു......
@rajuambatt2027
@rajuambatt2027 Жыл бұрын
ആട് , തേക്ക് , മാഞ്ചിയം . അതിന്റെ മറ്റൊരു പതിപ്പ്
@KL06farm
@KL06farm Жыл бұрын
സ്വന്തം പറമ്പിൽ അല്ലെ വെക്കുന്നത്, പിന്നെ എന്ത് സംശയം, govt sandal buyers anu, ഇതിൽ കൂടുതൽ എന്ത് ആണ് തങ്കൾ ഉദ്ദേശിക്കുന്നത്,
@ulahannanm.u1958
@ulahannanm.u1958 Жыл бұрын
Annapenne nigal kshtteppedathe kure krishi nadathi shathakodishsaranav
@KL06farm
@KL06farm Жыл бұрын
Athintea vidieo idam 10 acre plant cheythu
@keerikadan2.0
@keerikadan2.0 Жыл бұрын
Malaveppu thamilnattil valarumo?
@KL06farm
@KL06farm Жыл бұрын
Yes
@kondadivlog4906
@kondadivlog4906 Жыл бұрын
Dear friends those who have free land thay can tray it.. Do not expect any income but may get for next generation. 😂😂
@ramachandran358
@ramachandran358 Жыл бұрын
ഉതീന്റെ തൈ വേണം പത്തനംതിട്ട ജില്ല, കലഞ്ഞൂർ
@krishnakumarpalissery5344
@krishnakumarpalissery5344 Жыл бұрын
Uddu pola mattipasha adukkam
@sherinabraham4624
@sherinabraham4624 Жыл бұрын
Where is ds nursery..who are buying mature malavembu wood
@KL06farm
@KL06farm Жыл бұрын
Kaizikodu, pl call for details
@abdulnajeeb2029
@abdulnajeeb2029 Жыл бұрын
Koodudalum pattipaannu
@jashithakk9719
@jashithakk9719 Жыл бұрын
😆😆😆😆😉😂😂😂😂 Kattilo Parayuonnadellam nuna😂😂😂😂😊 Chechi orupdaad padikkanund
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ഊദ് മരം അത്ര വലിയ നേട്ടം ആണോ, എന്റെ ഉദ് മരം 20 വർഷത്തിൽ കൂടുതൽ പ്രായം , 2 മീറ്റർ വണ്ണം ഉണ്ട് ,
@KL06farm
@KL06farm Жыл бұрын
Fungus treatment cheau
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ട്രീറ്റ്മെന്റ നടത്താം, ചെറിയ ഒരു മരം അതായത ഏഴവർഷം പ്രായമായ മരം നടത്താൻ ഏകദേശം 7000 രൂപയോളം വരും എന്നാണ് തോന്നുന്നത് , അപ്പോൾ ഇത്രയും വലിയ ഈ മരത്തിന് നല്ലൊരു തുക വരും, കുറച്ച് ഊദ് നമ്മൾ കടയിൽ നിന്ന് വാക്കിക്കാൻ വലിയ ഒരു തുക കൊടുക്കണം , ഏതാനും ഗ്രാം തൂക്കത്തിന്, നമ്മൾ നട്ടുവളർത്തിയ മരത്തിന് വളരെ കുറഞ്ഞ വിലയേ കിട്ടുകയുള്ളൂ , ആ ചെറിയ സംഖ്യക്ക് നമ്മുടെ പറബിലെ വലിയ ഒരു മരത്തിനെ ട്രീറ്റ് ചെയ്തു ഇഞ്ചിഞ്ചായി കൊല്ലുന്ന കാര്യം ഓർത്തിട്ട് സങ്കടം തോന്നുന്നു, ഒരു മരമല്ലേ അവിടെ വളരട്ടെ, നല്ല തുക കിട്ടുമെങ്കിൽ ok,
@shafeekkp2058
@shafeekkp2058 Жыл бұрын
Pz reply after cutting.....
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
2 മീറ്റര്‍ വണ്ണമുള്ള മരത്തിന് 60 അടി ഉയരം കാണും,മീനിമം ,,ഫംഗസ് ട്രീറ്റ് മെന്‍റ് മുഴുവന്‍ ചെയ്യാന്‍ 50000-60000 വരും മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രണ്ടര ക്കോടി വരെ വില ലഭിക്കും
@koyamukallepulli2179
@koyamukallepulli2179 Жыл бұрын
Avasanam.sarkr.kondu.povumo
@KL06farm
@KL06farm Жыл бұрын
No
@mohammedfysal708
@mohammedfysal708 Жыл бұрын
Dear Kl6 DONT mislead people with partial or incorrect information. All these are not going to give you huge money. Did you know the cost for pouch tree inoculation. Majority profit for nursery and ooh extractors, not for farmers. Please abstain from this activity
@KumaranKpKB
@KumaranKpKB Жыл бұрын
ചന്ദനം വീട്ടുവളപ്പിൽ നിന്ന് മുറിച്ചു വിറ്റാൽ വനം വകുപ്പ് കേസ് എടുക്കില്ലെ?
@KL06farm
@KL06farm Жыл бұрын
നമുക്ക് മുറിക്കാൻ പറ്റില്ല, മുറിക്കണ്ട സമയം ആകുമ്പോൾ, നമ്മൾ ഗവണ്മെന്റ് ഡിഫ്ഒ അറിയുക്കുക, അവർ മുറിച്ചു കൊണ്ട് പോകും ലേലം കഴിഞ്ഞു നമ്മുടെ പൈസ അവർ തരും,
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
മുറിച്ച് വിക്കാന്‍ ഗവഃ സഹായിക്കും,അല്ലാതെ പ്രെെവറ്റ് ഫാക്ടറി ഇല്ല..
@hhjluppougr
@hhjluppougr Жыл бұрын
Chanthanam vilkkan pado?
@KL06farm
@KL06farm Жыл бұрын
Yes Government എടുക്കും
@Dharmathejanettaru
@Dharmathejanettaru Жыл бұрын
Where is the market for Agarwood? Lots of farmers who have done agarwood plantations and done inoculation are still waiting for buyers. So, please don't lure farmers into it by just showing lakhs of rupees income in short time. If possible, provide the genuine buyers/ market for these
@KL06farm
@KL06farm Жыл бұрын
If u have agarwood they will give u contaect, of buyrs👌
@KL06farm
@KL06farm Жыл бұрын
Do u have
@Dharmathejanettaru
@Dharmathejanettaru Жыл бұрын
My relatives and friends have planted in thousands... Done inoculation as well. Still there is no certainty about buyers and the price. So, stating the income like this in the videos is just a marketing strategy of nurseries and plant sellers. Your videos are really helpful in getting to know about different varieties and their details, but at the same time request you to not to exaggerate or take one sided opinions for granted. Thank you
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
ഊദ് കൃഷി നിങ്ങൾക്കും ആകാം. #oudh
24:18
VOICE OF KITCHEN & VLOG
Рет қаралды 47 М.
How multilayer farming made this farm profitable
9:22
Deccan Herald
Рет қаралды 40 М.