മാഷാ അള്ളാ കർട്ടനിൽ റിങ്ങ് വെക്കുന്നത് വളരെ വിശദമായി പറഞ്ഞു കാണിച്ചുതന്ന താങ്കളുടെ വലിയ മനസ്സിന് ആദ്യം നന്ദി പറയട്ടെ ഇനിയും ഒരുപാട് ഒരുപാട് ഓർഡറുകൾ കിട്ടിയ ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു സഹായിക്കട്ടെ എൻറെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്
@chemmushereef2 жыл бұрын
Thank u dear
@shaasveriety18852 жыл бұрын
ആമീൻ
@shudusworld21492 жыл бұрын
Aameen
@theplantmom66152 жыл бұрын
Aameen 🙌
@nabeelanadeer71032 жыл бұрын
ഇതുപോലെ ഒരു അടിപൊളി ചാനെൽ കാണാൻ കൊറേ വൈകി. Useful video dear
@arifakamal8042 жыл бұрын
കുട്ടി നല്ല കാര്യം ചെയ്ത് സൽകർമ്മത്തിന്റെ പാതയിൽ മുന്നേറുന്നു, അൽഹംദുലില്ലാഹ്
@chemmushereef2 жыл бұрын
😍😍
@jaseerashahulhameed48462 жыл бұрын
Oralude enkilum prayasam ithukondu matane allah 💖
@KayjaKayjammu Жыл бұрын
എല്ലാവിടെയോകളും ഉബകാര മുള്ളത് ആണ് മോളെ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ
@chemmushereef Жыл бұрын
ആമീൻ 😍😍
@sujishasubash15352 жыл бұрын
അറിയുന്ന കാര്യങ്ങൾ പറഞ്ഞു തന്ന നല്ല മനസിന് നന്ദി 🙏🙏 Video ellam useful ആണ് നല്ല അവതരണം 👍👍❤❤
@chemmushereef2 жыл бұрын
😍😍
@haniya94602 жыл бұрын
എനിക്കും എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച് ഇ രികാ യായിരുന്നു.ഒരു ഐഡിയ തന്നു.thank you deaer
@ukmalayaliuk77592 жыл бұрын
Nhan എന്റെ ഫാമിലിക്ക് ഒക്കെ ഷെയർ ചെയ്യാറുണ്ട് അവരൊക്കെ ഇപ്പോൾ വെയ്റ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ 😍
@sabirpalakkad5072 жыл бұрын
ഒരു ഐഡിയ കിട്ടാത്തവർക് ഒരു ഉഭകാര പെടുന്ന വീഡിയോ good 👍👍
@chemmushereef2 жыл бұрын
😍😍
@niyas76712 жыл бұрын
ഞാൻ നാട്ടിൽ ആണ് ഞാൻ ഇങ്ങനെ യുള്ള റിങ്ങുകൾ വാങ്ങിച്ചു എന്റെ മോളുടെ പുതിയ വീട്ടിൽ ഫുൾ കർട്ടനുകൾ ഇത് പോലെ ചെയ്തു കൊടുത്തു.
@chemmushereef2 жыл бұрын
😍😍
@chemmushereef2 жыл бұрын
Mashallah 😍
@ukmalayaliuk77592 жыл бұрын
നിങ്ങളുടെ ചാനെൽ കൊണ്ട് കൊറേ പേർക്ക് useful ആയി എന്ന് കേട്ടു അൽഹംദുലില്ലാഹ്. വളരെ useful video.
@navaneethamvlogs55882 жыл бұрын
Wow👌 ഇത്ര എളുപ്പമായിരുന്നോ ഇത്, അടിപൊളി മോളെ 👌🤝🙌🏻👍🏻👍🏻😍😘🌹
@gridworld27262 жыл бұрын
ഞാനും കർട്ടൺ ചെയ്തു നോക്കി .Simple and use full
@chemmushereef2 жыл бұрын
😍😍
@Hds1922 жыл бұрын
Njangade veettil nete mother aahn veettilekk venda ella curtainsum stitch cheyth set cheythath 💖 ath 4 varshanagalkk munpan ith cheythethath
@pixiedustfashion65382 жыл бұрын
ഞാനും 9 വർഷം മുൻപ് എന്റെ വീട്ടിലേക്കു ആവശ്യമുള്ള കർട്ടൻ youtube നോക്കി ചെയ്തിരുന്നു. വല്ലാത്തൊരു സന്തോഷം ആണതൊക്കെ 😍. എനിക്ക് അന്ന് കിട്ടിയ white ബോർഡർ ഇൽ Ring fix ചെയ്യാനുള്ള hole കൂടെ ഉണ്ടായിരുന്നു ട്ടോ.നാട്ടിൽ നിന്നാണ് ഞാൻ വാങ്ങിയത് .അവിടെ ഒന്ന് അന്വേഷിച്ചു നോക്കു.. ചിലപ്പോ കിട്ടും. അപ്പോ കാര്യങ്ങൾ കുറച്ചുകൂടെ Easy ആവുമെന്ന് തോന്നുന്നു. 😍 നല്ല ചാനൽ 👍
@chemmushereef2 жыл бұрын
Ivde und hole ullath but എനിക്ക് ഇഷ്ടപെട്ടത് ഈ ടൈപ്പ് ആണ് dear റിങ് കുറച്ച് വലുത്. പിന്നെ ഞാൻ ആ വീഡിയോ ഇട്ടാൽ ആൾക്കാർ പറയും hole ഉണ്ടാക്കുന്നത് കാണിക്കൂ എന്ന് 😄അതുകൊണ്ട് ഇത് ചെയ്തത് സപ്പോർട്ട് ന് നന്ദി 😍
@asmaasma9702 жыл бұрын
അടിപൊളി ഇത് ഇത്ര ഈസി ആയിരുന്നോ ഒരുപാട് നന്ദിയുണ്ട് thankyou 😘
@chemmushereef2 жыл бұрын
😍😍
@abdulmujeeb15662 жыл бұрын
ഇങ്ങനത്തെ ഒരു piece curtain rate, measurment ഒന്ന് parayumo
@naseemanasi63262 жыл бұрын
എനിക്കും ചെയ്യണമെന്നുണ്ട് എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്
@chemmushereef2 жыл бұрын
😍😍
@chemmushereef2 жыл бұрын
Inshallah ചെയ്ത് നോക്കൂ 😍
@lailababulailababu39022 жыл бұрын
സൂപ്പറായിട്ടുണ്ട്... Thank you 🌹🌹♥️♥️
@rafishameena1198 Жыл бұрын
Thanks for video. Helpfulaanu❤
@chemmushereef Жыл бұрын
😍😍
@faizakaneesh94282 жыл бұрын
Masha Allah... Business start cheyuna samayath Ethan stiching machine use cheythirunath? Padikuna samayath juki ano use cheythath?
@chemmushereef2 жыл бұрын
No brother എന്ന് പറയുന്ന ബ്രാൻഡ്
@faizakaneesh94282 жыл бұрын
Thank you so much dear.....🥰 Message n reply tharunath kanubo positive energyan...
@zulaikhamt11012 жыл бұрын
Masha allah വളരെ ഉപകാരമുള്ള വീഡിയോ
@chemmushereef2 жыл бұрын
😍😍
@anugeorge95392 жыл бұрын
Think ningal evidunna vangunnath itha
@nabeelanadeer71032 жыл бұрын
നിങ്ങളുടെ ഈ മനസ്സ് 😍😍😍
@jessyshajanshajan68772 жыл бұрын
Super 👍പക്ഷേ ഒരു സംശയം ചൈനക്കാർ പറഞ്ഞോ അവർ ഞെട്ടിപോയീന്ന്,🤔 എന്തായാലും സംഭവം super 👍
@saifujamsheer22012 жыл бұрын
Ellam kandu nettunnund
@ramlushamsu42102 жыл бұрын
Allahuvintay kaaval ennum eppoyum nigalil undaakattay.. Valaray upalaarapradamaaya video
@chemmushereef2 жыл бұрын
ആമീൻ 😍😍😍thank u dear
@ahnetaalicebinu9319 Жыл бұрын
Pinch pleat curtain cheyyumo
@chemmushereef Жыл бұрын
👍🏻👍🏻
@kkitchen45832 жыл бұрын
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattay🙏❤👍 support cheythittundu ente Puthiya recipe onnu vannu kanane
@chemmushereef2 жыл бұрын
😍😍👍
@sadiyamusfar81002 жыл бұрын
Window Yil ninn engane an measurements edukkunnath paranch tharo
@sabirasabira98392 жыл бұрын
Inte husin curten work aanu njn eee ring vechu orupaad help cheythittund
@lenyshaju3972 жыл бұрын
Shemiii😍adipoliyayitund✌🏻
@chemmushereef2 жыл бұрын
Thanku dear
@chemmushereef2 жыл бұрын
Lini അബുദാബി ഉണ്ടോ?
@bijuajay62102 жыл бұрын
E cloth evidunanu kittka. Super.
@chemmushereef2 жыл бұрын
Dear njan uae ആണ്
@rayyusvlogandshorts12742 жыл бұрын
ഇത്ത കരട്ടൺ ക്ലോത്ത് എവിടെന്നാ. പർച്ചസ് ചെയ്യുന്നത് Online ആണോ
@zayaadam94442 жыл бұрын
Useful video❤️😍🥰💯👌
@abdulmujeeb15662 жыл бұрын
Curtain stitching video link ഉണ്ടോ
@chemmushereef2 жыл бұрын
Yes വീഡിയോ നോക്കൂ
@chemmushereef2 жыл бұрын
Ente വീഡിയോ chek ചെയ്യൂ
@abdulmujeeb15662 жыл бұрын
@@chemmushereef chekk cheithirunnu, kandilla
@abdulmujeeb15662 жыл бұрын
Kure vedeos kandu👍👍
@chemmushereef2 жыл бұрын
@@abdulmujeeb1566 wait i wil share link here
@aneesakerimbengal2 жыл бұрын
ഈ st vech vedeshath yalayitathum sale ചെയ്യാമോ സെറ്റിൽ sale ചെയ്യുന്ന രീതി ഒരു വീഡിയോ ചെയ്യാമോ