ചൈനയെ ചുറ്റിക്കാൻ ത്രിശൂലവും വജ്രയും; വീണ്ടും കുരുക്ഷേത്രം?|Indian Military|Weapon

  Рет қаралды 258,477

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@PraveenKumar-ed5br
@PraveenKumar-ed5br 2 жыл бұрын
ഒരു നാളിൽ രാജ്യം അവസരം തന്നാൽ സ്വന്തം ജീവൻ നല്കും. മറ്റെന്തിനെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് എന്റെ രാജ്യം. വന്തേ മാതരം. 🇮🇳🇮🇳🇮🇳♥️♥️♥️♥️
@shanilshan1710
@shanilshan1710 2 жыл бұрын
🔥
@Mahesh-gf1ti
@Mahesh-gf1ti 2 жыл бұрын
❤️❤️
@PraveenKumar-ed5br
@PraveenKumar-ed5br 2 жыл бұрын
@Richu Mathew ഇന്ത്യൻ ആർമി അതിർത്തിയിൽ കാവൽ നില്ക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പറയുന്ന humanityയും human rights ഉം പറയുവാൻ സാധിക്കുന്നത്. സൈനികർ വീരമൃത്യു വരിക്കുംബോൾ അവർക്കും ഉണ്ട് ഈപറഞ്ഞ മനുഷൃവകാശം. അതുകൊണ്ട് തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം തന്നെയാണ് ഇന്ത്യ.
@PraveenKumar-ed5br
@PraveenKumar-ed5br 2 жыл бұрын
@@Mahesh-gf1ti ♥️♥️♥️
@Mahesh-gf1ti
@Mahesh-gf1ti 2 жыл бұрын
@Richu Mathew അത് ശത്രുകൾക്കാണ് തോന്നേടത് ഇങ്ങനെ ചിന്ദിക്കേണ്ടതും അവരാണ് എങ്കിൽ മാത്രമേ നമ്മുടെ ഇന്ത്യ മാത്രമല്ല മറ്റേതുരാജ്യത്തായാലും സൈനികർക്ക് ജീവൻ നഷ്ടമാകാതിരിക്കുകയുള്ളു 🥺
@livemedia3449
@livemedia3449 2 жыл бұрын
"എനിക്കൊരു അവസരം തരൂ, ഇന്ത്യയ്ക്ക് വേണ്ടി മരണം വരെ പോരാടാനുള്ള അവസരം " 🇮🇳❤️🇮🇳❤️🇮🇳 ജയ് ഹിന്ദ്
@themilestonebook2971
@themilestonebook2971 2 жыл бұрын
ജയ്‌ഹിന്ദ്‌ 🇮🇳
@abhishekvr8549
@abhishekvr8549 2 жыл бұрын
Jai hind
@ancekp7282
@ancekp7282 Жыл бұрын
Thannirikkunnu...
@abhijith.s3090
@abhijith.s3090 2 жыл бұрын
Chinese ന്റെ ഏറ്റവും വലിയ Market ആണ് ഇന്ത്യ. നമ്മൾ അതിനെ ബഹിഷ്ഹരിക്കണം.
@harikrishnanr8632
@harikrishnanr8632 2 жыл бұрын
China dae reethiloru production base എല്ലാ sadhangalkum ividondaya മാത്രമേ അത് nadaku.. അതിന്‌ Govt ntae ശക്തമായ support ഉണ്ടെങ്കിൽ പോലും Etom കുറഞ്ഞത് 10 varshamenkilum വേണ്ടി വരും.... അത് വരെ china yae thannae ashrayikandi വരും.... ചൈന yae ഒരു ഭീഷണിയായി കണ്ടു നേരത്തെ തന്നെ cheyyandatharnu ഇതൊക്കെ....
@user-ji9xd8gr5d
@user-ji9xd8gr5d 2 жыл бұрын
ഇന്ത്യ ആണ് ചൈനയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്
@user-ji9xd8gr5d
@user-ji9xd8gr5d 2 жыл бұрын
അപ്പൊ നീ എങ്ങനെ കമന്റ് ഇടും
@celki6763
@celki6763 2 жыл бұрын
Ee comment idunna phone pinne evdunnan vannath.?
@hassainarahsani9165
@hassainarahsani9165 2 жыл бұрын
താങ്കൾ കമൻറ് ഇട്ട ഫോൺ വരെ
@unniayilam
@unniayilam 2 жыл бұрын
എന്റെ രാജ്യമാണ് എന്റെ ശ്വാസം.. രാജ്യം കാക്കുന്നവരാണ് എന്റെ ശബ്ദം.
@roy2060
@roy2060 2 жыл бұрын
കോഗ്രെസ്സ് ഭരണമായിരുന്നുവെങ്കിൽ അതിർത്തിയിൽ ഇന്ത്യൻസേന ചൈനയുടെ മുള്ളുവടി പ്രയോഗം ഏറ്റുവാങ്ങുകയെ നിവൃത്തിയുണ്ടാകുമായിരുന്നുള്ളൂ
@minnalminnal3666
@minnalminnal3666 2 жыл бұрын
@@roy2060 കോൺഗ്രസ്‌ ഭരിക്കുമ്പോൾ ആണ് ചൈന യുദ്ധത്തിൽ തോറ്റത്
@thomasutube1
@thomasutube1 2 жыл бұрын
Super, കിടിലം, India വിഗസിപ്പിച്ച മഹാഭാരത യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ത്രിശൂലവും പിന്നെ രാമൻ്റെ പ്രതി പുരുഷൻ ആയ മോഡിയുടെ ധ്യാന ശക്തിയും മാത്രം മതി ചൈനയുടെ Hypersonic Nuclear Missile System ത്തിനെ പ്രതിരോധിക്കുവാൻ. ജയ് ശ്രീറാം.
@nature7391
@nature7391 2 жыл бұрын
@@thomasutube1 ഹ ഹ ചൈനയുടെ കൈയ്യിലുണ്ടായിരുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കമ്പ്, തൊട്ടി വടിയും ആയിരുന്നു .... 😂😂😂😂
@nature7391
@nature7391 2 жыл бұрын
@@thomasutube1 World fastest cruise missile എതു രാജ്യത്തിൻ്റെയാണ് .....
@abhijithsreedharan5290
@abhijithsreedharan5290 2 жыл бұрын
പാകിസ്ഥാൻ്റെ മടിത്തട്ടിൽ കാളിപൂജ നടത്തും ഞങ്ങൾ💪💪💪💪💥
@k12musiczz29
@k12musiczz29 2 жыл бұрын
💯🔥🔥🔥
@aamiispeaks2804
@aamiispeaks2804 2 жыл бұрын
💥💥💥💥
@abhijithsreedharan5290
@abhijithsreedharan5290 2 жыл бұрын
@@aamiispeaks2804 ❤️❤️❤️❤️❤️❤️👍
@breez697
@breez697 2 жыл бұрын
ചൈനയുടെ മടിത്തട്ടിൽ പറ്റൂലല്ലേ
@roman-in8ye
@roman-in8ye 2 жыл бұрын
@@breez697 കാത്ത് ഇരുന്നോ നീയൊക്കെ നടത്തും
@onetwo3252
@onetwo3252 2 жыл бұрын
എന്റെ സ്വപ്നം ആയിരുന്നു ഇന്ത്യൻ ആർമി എല്ലാം പാസായി അവസാനം പരിക്ഷ അതിലാണ് പോട്ടിയത് ഇംഗ്ലീഷ് ഹിന്ദി നമുക്ക് വശമില്ല പക്ഷേ ഞാൻ വിടില്ല വളർന്നു വരുന്നുണ്ട് എന്റെ മക്കൾ നീരജ് നിരഞ്ജന അവരേ ഞാൻ അയക്കും എന്റെ ഭാരതത്തിനു വേണ്ടി ❤️❤️❤️❤️❤️
@anandH.u
@anandH.u 2 жыл бұрын
ഹിന്ദി വേണം. രാജ്യത്ത് ഹിന്ദി ഇല്ലെങ്കിൽ നമ്മൾക്ക് ഒന്നും അറിയില്ലാത്ത അവസ്ഥയാണ് .. ഹിന്ദി പഠിക്കണം
@abhishekabhi7420
@abhishekabhi7420 2 жыл бұрын
ആ കുട്ടികളുടെ ഇഷ്ടം എന്താണോ അതിന് അവരാ അയിക്ക് അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് പിറകെ കുട്ടികളെ പറഞ്ഞയക്കാരുത്
@onetwo3252
@onetwo3252 2 жыл бұрын
@@abhishekabhi7420 സഹോ താങ്കൾ വിവാഹം കഴിച്ചതാണോ എന്നെനിക്കറിയില്ല പിന്നെ ഇന്ത്യ ക്കാരൻ എന്ന നിലയിൽ എനിക്ക് പറ്റാതേ പോയ എന്റെ ആഗ്രഹം പിന്നെ അവരുടെ ഇഷ്ടം രാജ്യസ്നേഹം അത് ഞാൻ വളർത്തും പോലേ ഇരിക്കും
@abhishekabhi7420
@abhishekabhi7420 2 жыл бұрын
@@onetwo3252 രാജ്യ സ്നേഹം ഒക്കെ നല്ലത് തന്നെ ഒരോ കുട്ടിക്കും ഒരോ ആഗ്രഹങ്ങൾ ഉണ്ട് അതിന് വഴി കാണിച്ചു കൊടുക്കുക മാത്രമാണ് ഒരോ മാതാപിതാക്കളുടെയും കടമ അല്ലാതെ നമ്മുടേ ആഗ്രഹങ്ങൾ അവരുടെ അഗ്രഹങ്ങളെക്കി മാറ്റരുത്
@ajaybalagopal2460
@ajaybalagopal2460 2 жыл бұрын
@@abhishekabhi7420 that, s point
@ezra9588
@ezra9588 2 жыл бұрын
Make in India പദ്ധതിയുടെ ആവശ്യകതയും ഗുണവും വളരെ ഏറെയാണ്👌
@jerryferdinand4900
@jerryferdinand4900 2 жыл бұрын
Have a lots of blessings to our soldiers.
@sahad9613
@sahad9613 2 жыл бұрын
🙄
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Please change your dp
@jerryferdinand4900
@jerryferdinand4900 2 жыл бұрын
@@bilfredfrancis958 May I know who is this
@jerryferdinand4900
@jerryferdinand4900 2 жыл бұрын
@@bilfredfrancis958 why should I dp
@harishankar36367
@harishankar36367 2 жыл бұрын
@@sahad9613 Did he say any bad things?
@vk7357
@vk7357 2 жыл бұрын
ഇതൊക്കെ സീക്രെട് ആയി വക്കേണ്ടേ കാര്യങ്ങൾ ആണ്.
@ajum8267
@ajum8267 2 жыл бұрын
എന്തിന്. ഇപ്പോൾത്തന്നെ ഇന്ത്യ ആയുധവിവരങ്ങൾ തീരെ സുതാര്യമാക്കാത്ത രാജ്യമാണ് എന്ന് രാജ്യാന്തര സമൂഹം വിലയിരുത്തുന്നുണ്ട്. ചെറിയ മീനുകളെ കാണിച്ചാൽ സ്രാവുകളെ ഉള്ളിലൊതുക്കാം. അതാണ് നേട്ടം.
@switch3228
@switch3228 2 жыл бұрын
kali enthanenn ariyumo KALI polula advanced weapons nte oru detalsum purath illa India rahsyamayi vekkendath rahsyam ayi thanne aan ullath
@lightyagami1049
@lightyagami1049 2 жыл бұрын
@@switch3228 💥💥💥
@sahad9613
@sahad9613 2 жыл бұрын
@@ajum8267 ഇനിയും ഉണ്ട് നമ്മുക് അറിയതോണ്ടാ കലി ഒക്കെ ഒരു എക്സാമ്പിൾ ആണ്
@humanity6368
@humanity6368 2 жыл бұрын
Secret aayi bhahishkarikkuka
@ssp7480
@ssp7480 2 жыл бұрын
ഒരു പകരം വീട്ടൽ അനിവാര്യമാണ് നമ്മുടെ ജവാന്മാരുടെ ചോരക്ക് പകരം ചോദിക്കണം
@RAHUL-dz3nl
@RAHUL-dz3nl 2 жыл бұрын
Modi മാറണം
@RAHUL-dz3nl
@RAHUL-dz3nl 2 жыл бұрын
അപ്പോ നിന്റ ആഗ്രഹം nadakkum
@lt3474
@lt3474 2 жыл бұрын
@@ssp7480 Muhammed എന്ന് മാറ്റിയാലും അവൻ്റെ ആഗ്രഹം നടക്കും 😂 .
@varun1608
@varun1608 2 жыл бұрын
@@RAHUL-dz3nl Pakistan nte anakil itu kodutathu modi de bharana timeil anu allathe toy singh nte kalath alla
@harshad5152
@harshad5152 2 жыл бұрын
@@RAHUL-dz3nl it is very true
@user-vh4mf4ux2m
@user-vh4mf4ux2m 2 жыл бұрын
🔱 എന്ന് കേട്ടപ്പോൾ തന്നെ. ചിലർക്ക് കുരു പൊട്ടി. നമ്മുടെ നാട്ടിലെ സ്ലീപ്പർ സെല്ലിനെ സൂക്ഷിക്കണം🤔
@rajuparamu4853
@rajuparamu4853 2 жыл бұрын
പട്ടാളക്കാരെ സങ്കി ആക്കുമോ എന്നാ ഒരു കൂട്ടരുടെ തോന്നൽ. കൊല്ലാൻ ത്രിശൂലം പോലെ നല്ല ആയുധം വേറെ ഇല്ല...
@pareedchameed1227
@pareedchameed1227 2 жыл бұрын
ഇതിലും മതം കലർത്തലെ bro
@athulvj2037
@athulvj2037 2 жыл бұрын
Uff allaathilum vargeeyatha kondu varunna aaa manass aarum kaanathe pokaruth
@chaadarsingh7829
@chaadarsingh7829 2 жыл бұрын
@@rajuparamu4853 gun upayogikkaan paadilla
@bilfredfrancis958
@bilfredfrancis958 2 жыл бұрын
@@athulvj2037 ഈ കമൻ്റ് ഇട്ടവൻ്റെ കാര്യം ആണോ പറഞ്ഞത്?
@Kashinadh.
@Kashinadh. 2 жыл бұрын
ആദ്യമായി മാമാരമ യിൽ നിന്നും ഒരു നല്ല വാർത്ത കേട്ടു ആശ്വാസം, സാധാരണ ത്രിശൂല് കണ്ടാൽ രാജ്യത്തെ സൈനികരെ bjp വർഗീയവൽക്കരിക്കുന്നു എന്നു പറയേണ്ടതാ
@AsraeelGaming
@AsraeelGaming Жыл бұрын
Ath സത്യം ആയ കാര്യം അല്ലെ
@unni7083
@unni7083 2 жыл бұрын
പിള്ളേർ 🇮🇳🇮🇳🇮🇳💗💗😍😍💗💖💖💖💖💖🔥🔥🔥🔥🔥🔥 വേറെ ലെവൽ ആണ്.... അത് ചൈന മനസിലായില്ല.... എല്ലാം സമയത്തു 🔥🔥🔥🔥തന്നെ തിരിച്ചു കൊടുക്കും 💗💗💪💖💖🔥🔥🔥🔥🔥🔥jai hind 💖
@jamshidamayur1299
@jamshidamayur1299 2 жыл бұрын
ഇ രഹസ്യങ്ങൾ ഒക്കെ പുറത്തു വിടാൻ പറ്റുമോ ഇ തൊക്കെ ഇന്ത്യൻ ആർമി യുടെ സുരക്ഷയെ ബാധിക്കില്ലേ
@abhirajbyju8738
@abhirajbyju8738 2 жыл бұрын
No,,idhokke oru diplomacy aanu
@aspirer6757
@aspirer6757 2 жыл бұрын
This is indian scenario
@ugotnojams8186
@ugotnojams8186 2 жыл бұрын
Do u think that secrets will really be revealed? Nah mate, ithu verum trailer aanu, picture abhi bhi baaki hai boss!
@dr.nisamudheenkotta786
@dr.nisamudheenkotta786 2 жыл бұрын
ഇലക്ഷൻ ഒക്കെ വരുവല്ലേ
@awesomedifferent1412
@awesomedifferent1412 2 жыл бұрын
@@dr.nisamudheenkotta786 പോടാ പൊലയാടി മകനെ. ഓടറാ പാകിസ്ഥാനിലേക്ക് പുണ്ടച്ചി മോനെ.
@ajum8267
@ajum8267 2 жыл бұрын
സാഹചര്യങ്ങൾക്ക് അനുസരിച്ച് യുദ്ധ തന്ത്രങ്ങൾ മാറ്റണം. ഒരു പ്രഹരം കിട്ടിയതിന് ശേഷം അല്ല ഒരു മുഴം മുമ്പേ അറിഞ്ഞ് ചെയ്യണമായിരുന്നു . ഇപ്പോൾ വൈകിയാണെങ്കിലും ഈ മാറ്റം നല്ലതാണ്.
@jithucp9785
@jithucp9785 2 жыл бұрын
Up...🚩
@Bhkth
@Bhkth 2 жыл бұрын
Annu nallathu pole koduthitunde...
@a2zfon197
@a2zfon197 2 жыл бұрын
*nee manorama yum, ndtv yum, mathrubhumi yum, asianet um, media one um, 24 um maathram kaanunnathinteyaa... 38 chinese kaalanmare annu India kaalapurikk ayachirunnu*
@retheeshtr2931
@retheeshtr2931 2 жыл бұрын
ഇനി എന്തും ഇന്ത്യയിൽ തന്നെ നിർമിയ്ക്കും MAKE IN INDIA ഒന്നും രണ്ടും അല്ല നാല് കമ്പനി ഉണ്ട് U PIYIL
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
നമിക്കുന്നു ! ശംഭോ മഹാദേവ 🙏
@rajeeshas2296
@rajeeshas2296 2 жыл бұрын
Trisoolam അത് പൊളിച്ചു🔥🔥🔥🔥🔥
@Role377
@Role377 2 жыл бұрын
Good 🇮🇳 💪🏻 കേരളത്തിലെ ചൈനീസോളികൾക്ക് ഇത് ഒരു മുന്നറിയിപ്പ് ആണ് 🇮🇳 💪🏻
@chaadarsingh7829
@chaadarsingh7829 2 жыл бұрын
ഗുജറാത്തിലെ ഊഞ്ഞാലാട്ടവും മഹാബലിപുരത്തെ മസാലദോശയും
@shyamtke
@shyamtke 2 жыл бұрын
Singh mayere
@cristi1771
@cristi1771 2 жыл бұрын
അതാരട പൂറി മോനെ നിന്റെ അമ്മയോ
@user-ud7tl1fh6w
@user-ud7tl1fh6w 2 жыл бұрын
@@cristi1771 alla ninte talla hoori poori
@ar_leo18
@ar_leo18 2 жыл бұрын
എഴ്ച്ച പോടാ സംഘി തായൊളി..നെയൊക്കെ ഊമ്പും
@baijuneethu2021
@baijuneethu2021 2 жыл бұрын
ഇപ്പോൾ തന്നെ ചൈന ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കാണും 😫😫😫
@lejeshgigagreets5262
@lejeshgigagreets5262 2 жыл бұрын
Onnu poda oooole... China ninte rajyam ano...
@humanbeing5664
@humanbeing5664 2 жыл бұрын
@@lejeshgigagreets5262 parayanathil thettilla China is known for making duplicates They steal intellectual property from all over the world
@shobaravi8389
@shobaravi8389 2 жыл бұрын
ഉറുമി കൂടി അത്യാവശ്യം ആണ്. അതുകൂടി പഠിപ്പിക്കണം.
@chaadarsingh7829
@chaadarsingh7829 2 жыл бұрын
പുത്തൂരംപുത്രി ഉണ്ണിയാർച്ചേടെ ഒരു സീഡിയും കൊടുത്തു വിടണം പൂഴിക്കടകൻ പഠിക്കാൻ
@bilfredfrancis958
@bilfredfrancis958 2 жыл бұрын
@@chaadarsingh7829 🤣🤣🤣🤣🤣
@joyaljames3087
@joyaljames3087 2 жыл бұрын
കളരി ആയുധങ്ങൾ വേറെ ലെവൽ ആണ്🔥💯
@shefeermuhammadali4656
@shefeermuhammadali4656 2 жыл бұрын
ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റ് അല്ലെ ഇന്ത്യ... ആദ്യം അത് നിർത്തലാക്കുക... ഇന്ത്യയിൽ തന്നെ ഉത്പാദനം തുടങ്ങണം
@abu6523
@abu6523 2 жыл бұрын
Aaah best, athonnum nadakkan പോകുന്നില്ല ബ്രോ, നടപ്പിൽ ആകുവാൻ നല്ല പാടും, കാലതാമസവും ആണ്.
@harikrishnan4183
@harikrishnan4183 2 жыл бұрын
🙄 ഇന്ത്യയിൽ തന്നെ ഉത്പാദനം തുടങ്ങണമെന്നോ നീ ശരിക്കും മണ്ടനാണോ. മൊത്തോം സാധനങ്ങളും ഇന്ത്യയിൽ ഉത്പാദിപ്പിക്കണം എന്നാണോ നീ ഉദ്ദേശിച്ചത്.
@athulkuttan6707
@athulkuttan6707 2 жыл бұрын
ഇതൊക്കെ പിന്നെ അമേരിക്കയിൽ ആണോ നിർമ്മിക്കുന്നത് up യിൽ പോയി അനേഷിച്ചു നോക്ക്
@odinff1871
@odinff1871 2 жыл бұрын
🤣
@amalmanmadhan9204
@amalmanmadhan9204 2 жыл бұрын
ഇവിടെ ഞാന്‍ പറയുന്ന comments വാല്യൂ ഉണ്ടോ എന്ന് എനിക്കറിയില്ല..പറ്റുമെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ ഓരോരുത്തരുടെയും സുരക്ഷക്കായി നമ്മുടെ നാടിനു വേണ്ടി മൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ ഉണ്ട് നാട്ടില്‍ ...ഇന്ത്യയിലെ ഓരോ സ്റ്റേറ്റ് government ഉം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചപ്പോഴും .ധീര സൈനികരായ അഭിജിത്ത്,വൈശാഖ്,അനീഷ് തോമസ്, ഷാനവാസ്...ഇവര്‍ക്ക് വേണ്ടി സ്റ്റേറ്റ് government എന്താണ് ചെയതത്...ഇനി ഇവര്‍ ഉള്‍പ്പെടെ ഉള്ള കുടുംബങ്ങള്‍ സെക്രട്ടറിയേറ്റ് കേറിയിറങ്ങും...ധീര സൈനികരെ ഒരു week കഴിയുമ്പോൾ നമ്മുടെ നാടും,,മീഡിയയും മറക്കും..അവര്‍ എങ്ങനെ ജീവിച്ചാലും നിങ്ങള്‍ക്ക് എന്താ..നഷ്ടം അവന്റെ കുടുംബത്തിന് മാത്രം...പറ്റുമെങ്കില്‍ ഇതിന്റെ ഒരു അന്വേഷണം നിങ്ങള്‍ നടത്ത്....🙏 Jaihind🇮🇳
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Already armyil നിന്നും സഹായം കൊടുക്കുന്നുണ്ട്
@aanamudi
@aanamudi 2 жыл бұрын
Showroom ൽ ഇത്രയുണ്ടെങ്കിൽ Godown ൽ എന്തെല്ലാം.
@shyamrajt2684
@shyamrajt2684 2 жыл бұрын
വൈകിയാണെങ്കിലും ഈ ന്യൂസ് റിപ്പോർട്ട് ചെയ്തല്ലോ 👏👏
@Georajwandoor
@Georajwandoor 2 жыл бұрын
യുദ്ധം ഇല്ലാത്ത ഒരു ലോകം അതല്ലേ എല്ലാവർക്കും വേണ്ടത്
@akshay1608
@akshay1608 2 жыл бұрын
Adichal thirichu adikkanam യുദ്ധം ധർമത്തിന് വേണ്ടി ആണെങ്കിൽ പിന്നെ ഒന്നും നോക്കരുത്
@sreerajkm2937
@sreerajkm2937 2 жыл бұрын
Anikum tharin
@lejeshgigagreets5262
@lejeshgigagreets5262 2 жыл бұрын
Ennu oru rajyam vicharichal pattilla... Oral mathram Budhanum bakki kure pe pattikalum ayal kayyil vadi edukkathe muunootu pokan pattila....😀
@sreejithpodiyan8517
@sreejithpodiyan8517 2 жыл бұрын
Nanam undo nari
@aiafi
@aiafi 2 жыл бұрын
20 സൈനികർക്കു പകരം ചോദിക്കണം. ഇനി നമുക് സൈനികർ നഷ്ട്ടമാകരുത്
@aghilp3160
@aghilp3160 2 жыл бұрын
ഇരട്ടി സൈനികർ അവർക്കും nashtamaayittundu
@vishnuprasada.s1741
@vishnuprasada.s1741 2 жыл бұрын
45 pere Eduth
@MyCopyrite
@MyCopyrite 2 жыл бұрын
Proud of Indian Army.
@krishnakumarunni7808
@krishnakumarunni7808 Жыл бұрын
Boycott Chinese Products 🇮🇳
@infan.
@infan. 2 жыл бұрын
ഇത് എന്തിനാ news പറയുന്നെ. ഇത് ഒക്കെ secret അക്കി വെങ്ക്കേണ്ട കര്യങ്ങൾ അല്ലേ😀
@lakshmilachu2690
@lakshmilachu2690 2 жыл бұрын
Ith okkei public aayi kanikumenkil orginal enthavum
@sreeram4881
@sreeram4881 2 жыл бұрын
Ithoke enth Cheriya cheriya saanangal okke public aakanamm
@athishtk5541
@athishtk5541 2 жыл бұрын
Ithoke verum sample. Original vere etheoke undavum 💥
@sureshrajan9306
@sureshrajan9306 2 жыл бұрын
മിലിറ്ററിക്കു ഇതെല്ലാം അത്യാവശ്യം ആണ് 👍👍👍
@paramvaibhav
@paramvaibhav 2 жыл бұрын
ചൈനയുടെ 40 എണ്ണം തീർന്നു അതെന്ദാ പറയാത്തത് മഞ്ഞരമേ
@asilamasi7235
@asilamasi7235 2 жыл бұрын
ഈ റിപ്പോര്‍ട്ട് പുറത്തു vidumbol ചൈന അറിയില്ലേ സീക്രട്ട് ആയി വെക്കാന്‍ ശ്രമിക്കുക
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
ആയുധം ഏതുമാകട്ടെ ശത്രുവിനെ തോൽപ്പിക്കുക എന്നതാണ് പ്രധാനം....
@satheeshmanikuttan9175
@satheeshmanikuttan9175 2 жыл бұрын
സേവ് മുല്ലപെരിയാർ 😢😢😢
@SMILE-ld3yl
@SMILE-ld3yl 2 жыл бұрын
endhonade namuke kadaleene kanna athe athreye 😂ullu
@sharpflat6750
@sharpflat6750 Жыл бұрын
😂
@Ajay-ql4ey
@Ajay-ql4ey 2 жыл бұрын
What a Trident ....... Apart from that single weapon all other weapons are great. But seriously a Trident🔱....
@jimmyjohn8379
@jimmyjohn8379 2 жыл бұрын
The trident is also an electric tazer
@switch3228
@switch3228 2 жыл бұрын
moshayude vadi mathiyo setta
@Ajay-ql4ey
@Ajay-ql4ey 2 жыл бұрын
@@switch3228 😂😂😂Mathi athinte attathe nalla mullu kambi kettiyal athe thanne dharalam ....
@ugotnojams8186
@ugotnojams8186 2 жыл бұрын
@@Ajay-ql4ey verum trishoolam allede athu.
@py7432
@py7432 2 жыл бұрын
That glove is the only one which have standard, its really clean finish.
@abhinavsnair6286
@abhinavsnair6286 2 жыл бұрын
2:24 Shuulam annu paranjal anthe cheruthaakan ahaaa shuulam god sivante aayoudhaammma ahaa......... Athe konde thanne its awsome
@adwaithkuruvilathomas219
@adwaithkuruvilathomas219 2 жыл бұрын
എന്നെ സംരക്ഷിക്കുന്നവരാരോ അവരാണ് എന്റെ ദൈവം.
@MySoman
@MySoman 2 жыл бұрын
Great 👌 big salute 😊
@ajithkumarangana8097
@ajithkumarangana8097 2 жыл бұрын
മുള്ളിനെ മുള്ള് കൊണ്ടു തന്നെ എടുക്കണം
@sujithkk3805
@sujithkk3805 2 жыл бұрын
ഇതിപ്പം തന്നെ ചൈനക്ക് മനസിലായിക്കാണണം,,,,
@rahoofkm1906
@rahoofkm1906 2 жыл бұрын
ഈ ചാനലിന് ഒരല്പം എടുത്തു ചാട്ടം കൂടുതലാണ് ഇതൊന്നും പബ്ലിക്കായി വിളമ്പരുത്
@bilfredfrancis958
@bilfredfrancis958 2 жыл бұрын
@@rahoofkm1906 അങ്ങനെയെങ്കിൽ ഈ ചാനലിനെതിരെ നടപടിയുണ്ടാകില്ലെ. കാത്തിരുന്നു കാണാം
@josejoseph6239
@josejoseph6239 2 жыл бұрын
Very good.... പണ്ട് കശ്‍മീരിൽ ഏറു കൊണ്ട സൈനികർക്കു മുന്നിൽ സമർപ്പിക്കുന്നു
@prasadpkd9028
@prasadpkd9028 2 жыл бұрын
ഭാരത് മത ക്കി ജയ് ❤
@sahad9613
@sahad9613 2 жыл бұрын
ഇത് ഞൻ ഹിന്ദുസ്ഥാൻ ടൈംസ്ഇൽ കണ്ടിട്ടിട്ടുണ്ട്
@adershkattachira4120
@adershkattachira4120 2 жыл бұрын
Proud to be an INDIAN❤
@user-dn7uo7vc4m
@user-dn7uo7vc4m 2 жыл бұрын
♥️♥️♥️ ആർമി
@ShineNJacob
@ShineNJacob 2 жыл бұрын
ഇത്രെയും രഹസ്യമായ കാര്യങ്ങൾ 57ലക്ഷ subscribers ഉള്ള ചാനലിൽ ഷെയർ ചെയുന്നു.... കഷ്ടം 🙏🏽
@sheebasheeba2392
@sheebasheeba2392 2 жыл бұрын
Secret ആയി വെക്കേണ്ട തല്ലേ ഇതൊക്കെ... 🇮🇳🎆🙏
@sahl4710
@sahl4710 2 жыл бұрын
I was thinking the same 🤔
@Arunu33
@Arunu33 2 жыл бұрын
ജയ് ജവാൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@jinto890
@jinto890 2 жыл бұрын
അമ്പും വില്ലും ഒന്ന് പരീക്ഷിക്കാമായിരുന്നു.
@georgekayilattil7644
@georgekayilattil7644 2 жыл бұрын
എന്നാൽ ഇന്ത്യൻ ആർമിക്ക് തോക്ക് എടുത്താൽ പോരെ.. ആളുകളേ കൊല്ലാതെ പ്രഹരമേല്പിച്ചു വിടാനാണ് ഈ ആയുധം അവർ ഉപയോഗിക്കുന്നത്
@voice6068
@voice6068 2 жыл бұрын
💪❣️💪ഇന്ത്യൻ സൈന്യം 💪❣️💪
@muhammedramzad5306
@muhammedramzad5306 2 жыл бұрын
സൈനിക രഹസ്യങ്ങൾ പുറത്തു വിടുന്നത് അപകടം അല്ലേ..
@sarank2910
@sarank2910 2 жыл бұрын
ചില വിവരങ്ങൾ അവർ അറിയണം...basic ആയിട്ടുള്ളത് ..ഇതിന്ടെ updated ആയുധങ്ങൾ secret ആയി വെക്കും
@midhunjayarj
@midhunjayarj 2 жыл бұрын
Onnum rahasyam akkiyittu kaafyam illa. Avide nadakkunnathu vere ayirikkum
@amalmanmadhan9204
@amalmanmadhan9204 2 жыл бұрын
Secret ആയി വയ്ക്കേണ്ട ഇന്‍ഫോര്‍മേഷന്‍ ,Publicity കൊടുത്തത് നന്നായി....ഇനീപ്പോ ചൈന ഇതിന്റെ updated version ആയിട്ട് വന്നോളും..ye duniya selfish hi,kuch bhi badal nhi sakta..മീഡിയക്ക് rating വേണം, ആയുധങ്ങൾ സേനയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിക്ക് Publicity ഉം,kya mathalab hi ടെക്നോളജിയുടെ കാര്യത്തില്‍ ഇന്ത്യ പിന്നില്‍ ആണെങ്കിലും...ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഞങ്ങൾ ഓരോ soldiers ഉം മുന്നില്‍ തന്നെയാണ്.
@pranav7027
@pranav7027 2 жыл бұрын
Har har mahadev 🚩🚩🚩🚩🔱🔱🔱🔱🔱
@anandH.u
@anandH.u 2 жыл бұрын
എൻ്റെ രാജ്യമാണ് എനിക്ക് വലുത് ..അത് കളിയിൽ ആയാലും യുദ്ധത്തിൽ ആയാലും ശെരി.. ഇന്ത്യൻ രക്തമാണ് എനിക്കും നിനക്കും . വിദേശ രക്തം ഉളളവർ രാജ്യത്തെ തള്ളി പറയും
@ameer7820
@ameer7820 2 жыл бұрын
നമ്മൾ പറയും നമ്മൾ നല്ലവരാണ് ചൈന തെറ്റ് ചെയ്തു എന്ന്. അവിടെ ചെന്നാൽ അവർ പറയും അവർ നല്ലവരാണ് ഇന്ത്യ തെറ്റ് ചെയ്തു എന്ന് സത്യത്തിൽ ആരാ തെറ്റ് ചെയ്യുന്നത്..?
@jiyadmankada9526
@jiyadmankada9526 Жыл бұрын
നമ്മുടെ രാജ്യം നമുക്ക് വലുതാണ് എന്ന് കരുതി തൊട്ടപ്പുറത്ത് നിൽക്കുന്ന ശത്രുവിനെ നമ്മൾ നിസ്സാരമായി കാണരുത് രാവണൻ രാമനെ നിസാരനായി കണ്ടതുകൊണ്ടാണ് ലങ്കയിൽ രാവണൻ പരാജയപ്പെട്ടത് ആധുനിക കാലത്തെ പുതിയ ടെക്നോളജിയിലുള്ള ആയുധങ്ങൾ ഇല്ലാതെ ജാമവാന്റെ കാലത്ത് ബാഹുബലി കഥയും പറഞ്ഞു അമേരിക്ക വരും എന്നൊക്കെ പറഞ്ഞ് നമ്മൾ യുദ്ധത്തിന് ഇറങ്ങിയാൽ നമ്മൾ വിവരമറിയും അതുകൊണ്ട് നമുക്ക് വേണ്ടത് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ശത്രുവിനെ നേരിടാനുള്ള മനക്കരുത്താണ് കൂടെ പുതിയ രീതിയിലുള്ള ആയുധങ്ങളും
@skariakuruvilla2101
@skariakuruvilla2101 2 жыл бұрын
ഈ വിവരം ചൈനക്ക് പറഞ്ഞു കൊടു ക്കു വാണോ ചേച്ചി?
@akhilapremakumar3889
@akhilapremakumar3889 2 жыл бұрын
ചൈനയ്ക്ക് ചൈന വൻ മതിൽ ഉണ്ടെങ്കിൽ....ഏതു പ്രതിസന്ധി ഘട്ടത്തെയും മറികടന്നു സ്വന്തം മാതൃഭൂമിക്കായി ജീവൻ വെടിയുന്ന ഇന്ത്യൻ സൈനികരാണ് ഇന്ത്യയുടെ സുരക്ഷ മതിൽ..... ജീവൻ നൽകിയ എല്ലാ സൈനികർക്കും ഈ രാജ്യം എന്നും കടപ്പെട്ടിരിക്കും...... ഭാരത് മാതാ കി ജയ്🇮🇳🇮🇳🇮🇳
@VascoxEdits
@VascoxEdits 2 жыл бұрын
മലപ്പുറം കത്തി ഇല്ലേ...
@sajeevsaji7541
@sajeevsaji7541 2 жыл бұрын
ഇല്ല ,,മലപ്പുറം ഞമ്മക്ക് ഹറാമാണ് ,,
@shamnaddammam106
@shamnaddammam106 2 жыл бұрын
@@sajeevsaji7541 വരുന്നോ അങ്ങോട്ട് പോവുംമ്പോൾ ചിക്കൻ ബിരിയാണി വാങ്ങിത്തരാം തിരിച്ച് പോവുംമ്പോൾ കട്ടൻ ചായയും 🤣🤣🤣
@bilfredfrancis958
@bilfredfrancis958 2 жыл бұрын
ഇല്ല അമ്പും വില്ലും ഉണ്ട്
@AkhilaA21
@AkhilaA21 2 жыл бұрын
Ee news alla news chanelum kanicht one week ayitolam akum...evide epozhano kanikane...🙄🙄🙄
@ramakrishnasarma860
@ramakrishnasarma860 2 жыл бұрын
Well done
@adarshshd2441
@adarshshd2441 2 жыл бұрын
Poli 😍 inyum venm ithupoleee
@jvg7248
@jvg7248 2 жыл бұрын
Don't publish this type of news this should b secret shame on indian medias
@Ziya007
@Ziya007 2 жыл бұрын
വെടിവെച്ചില്ലേലും അവന്റെയൊക്കെ കാര്യത്തിൽ തീരുമാനമാകും ❤️❤️❤️
@prasanths8647
@prasanths8647 2 жыл бұрын
❤😍കലക്കി
@unnikrishnank4919
@unnikrishnank4919 2 жыл бұрын
Idhanu psychological warfare....logathulla Ella armyum inganathe techniques use cheyyarunde..
@vijay5294387
@vijay5294387 2 жыл бұрын
ഒരിക്കലും ഈ രഹസ്യങ്ങൾ പുറത്തു വിടരുത്
@teamtech1080
@teamtech1080 2 жыл бұрын
രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പരസ്യം മാകുന്ന മനരമ 💥
@shadowmusic6024
@shadowmusic6024 2 жыл бұрын
ഇന്ത്യയുടെ ഒന്നാമത്തെ തോൽവി ന്യൂസ്‌ പബ്ലിസിറ്റി ആണ് ഒരിക്കലും നമ്മൾ ഇന്ത്യകാരുടെ ചലനങ്ങൾ ഒരു സോഷ്യൽ മീഡിയയിലും കൊടുക്കരുത് ചൈന ഒരുക്കുന്ന കാര്യങ്ങൾ ചൈന പുറത്ത് വിടുന്നില്ലല്ലോ അത് പോലെ നമ്മളും വിടരുത് ഇന്ത്യൻ ആർമി പറയാതെ ഒന്നും പബ്ലിഷ് ചെയ്യരുതെന്ന് കർശനമായി പറയണം that's allowed. All the best indian army
@historyfromarchivestolimel8662
@historyfromarchivestolimel8662 2 жыл бұрын
This is democratic country not dictatorship like china
@devikamr7937
@devikamr7937 2 жыл бұрын
@@historyfromarchivestolimel8662 ആയുധത്തിൻ്റെ വിവരങ്ങൾ എല്ലാ രാജ്യങ്ങളും പുറത്ത് വിടുന്നത് തന്നെ ആണ്(ജനാധിപത്യ രാജ്യങ്ങൾ)പക്ഷേ സൈനിക തന്ത്രങ്ങൾ എപ്പൊഴും രഹസ്യം ആണ്..അത് നമ്മുകക് അറിയില്ലല്ലോ..അത് ഇന്ത്യൻ സൈന്യത്തിനും പ്രധാന മന്ത്രിക്കും പ്രതിരോധ മന്ത്രിക്കും മാത്രമേ അറിയൂ..
@rimbochivlogs
@rimbochivlogs 2 жыл бұрын
ജയ് ഹിന്ദ്.. 🇮🇳
@TheShij85
@TheShij85 2 жыл бұрын
ഞാൻ സങ്കി അല്ല... പക്ഷെ അറിയുന്ന ഒരു കാര്യം പറയട്ടെ... Dibrugurh ബോർഡറിൽ ഗൺ യൂസ് ചെയ്തു കൂടാ... അവിടെ എപ്പോഴും സൈനികർ തമ്മിൽ കത്തി കുത്ത് പതിവാണ്...so this is fine!!!
@sundararajr5028
@sundararajr5028 Жыл бұрын
Very good. I salute indian army. Happynew year ♥️♥️♥️♥️♥️♥️♥️♥️
@abhinav.m3188
@abhinav.m3188 2 жыл бұрын
My dream indian army
@rajeevr5105
@rajeevr5105 2 жыл бұрын
അവർ ഇന്ത്യയുടെ ❤ ആണ്
@jilbin2139
@jilbin2139 2 жыл бұрын
🇮🇳indian🔥 army🇮🇳
@sathyanv8547
@sathyanv8547 Жыл бұрын
വന്ദേ മാതരം' ജയ് ഹിന്ദ്.❤️
@interstellarsignature3952
@interstellarsignature3952 2 жыл бұрын
69 thalibaan kunjugal dislike adichee 😆
@SHERRYBABU555
@SHERRYBABU555 2 жыл бұрын
Hameeraa Bhareeth Mahaan... Pakshee manushyaa jeevanukal Nashtam avumallooo...ethiraaliyudee aneengilum..sangeedam...God bless you ...To see the Victory till The End of the World....🙏
@bilfredfrancis958
@bilfredfrancis958 2 жыл бұрын
ഹാവൂ!! ബോധത്തോടെ ചിന്തിക്കുന്ന ഒരുത്തനെങ്കിലും ഉണ്ടലോ ഈ കമൻ്റ് ബോക്സിൽ
@user-ee7xg5mj2v
@user-ee7xg5mj2v 2 жыл бұрын
Ithu kandu kammikal karayanam🤣🤣🤣
@dr.nisamudheenkotta786
@dr.nisamudheenkotta786 2 жыл бұрын
റഷ്യ പോലുള്ള രാജ്യങ്ങളുമായിട്ട് മറ്റു രാജ്യങ്ങൾ വളരെ സൗഹർത്ഥത്തിൽ നില നിന്നു പോവുന്നുണ്ട്, മാത്രമല്ല അതുപോലെ ഒരുപാട് രാജ്യങ്ങൾ വേറെയും ഉണ്ട് എന്നാൽ കാലങ്ങളായിട്ട് ഇന്ത്യ അടുത്തുള്ള രാജ്യങ്ങളുമായിട്ട് ശരിയായ രീതിയിൽ സൗഹൃദം പങ്കിടുന്നില്ല എന്നാതാണ് പ്രശനം.വാണിജ്യ കാര്യങ്ങളിൽ ആണ് ലോകത്തെ പല രാജ്യങ്ങളും പരസ്പ്പരം സൗഹൃദം പങ്കിട്ടു നില നിന്ന് പോവുന്നത് എന്നാൽ ഇന്ത്യക്ക് അങ്ങിനെ ഒരു രീതിയിൽ മുന്നോട്ട് പോകാൻ കയ്യില്ല എന്നതാണ് ശെരി. അതിന്റെ ഏറ്റവും വലിയ കാര്യം ഈ രാജ്യത്തെ മാറി വരുന്ന സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും ആണ്. ഓരോ സർക്കാരും ഓരോ പദ്ധതികൾ തുടങ്ങി വെക്കും എന്നാൽ മാറി വരുന്ന സർക്കാരുകൾ അത് തിരിഞ്ഞു നോക്കാത്ത അവസ്ഥ ആണ് ഇപ്പൊ നിലവിൽ അടക്കം ഉള്ളത്.അതിനേക്കാളും അപ്പുറം ഇന്ത്യയിലെ ജനങ്ങൾ തമ്മിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുക എന്നാതാണ് വലിയ പ്രശ്നം. ഇപ്പോഴത്തെ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി മത സൗഹാർദ്ദം ഇല്ലാതായി എന്നത് ആണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് എന്ന് മനസ്സിൽ ചിന്തിച് മുന്നോട്ട് പോവുക അല്ലാതെ 1947 ൽ ബ്രിട്ടീഷ്ക്കാർ ഇന്ത്യയിൽ നിന്നും പോവുമ്പോൾ അഴിച്ചു വിട്ട ഒരു സാധനം മാത്രം ആണ് മത വർഗീയത എന്നത് അത് ഓരോ പൗരനും തിരിച്ചറിഞ്ഞുകൊണ്ട് എന്ന് മുന്നോട്ട് പോകുന്നുവോ അന്ന് ഈ രാജ്യം ചൈനയെക്കാൾ എന്ത്കൊണ്ടും ഉയർച്ചയിൽ എത്തും കാരണം ഇന്ത്യയിൽ അത്രക്കും കഴിവും പ്രാപ്തിയും വിവരവും ഉള്ള ആളുകളാണ് 90% ആളുകളും
@padmasenan557
@padmasenan557 2 жыл бұрын
Despite all braggings of ' aatmanirbhar ' , trade with China is at an all time high as of date .Trade deficit too has widened. Why are we not able to wean away from China progressively, even after a year and a half of their aggression???? Why is the government silent on this ??
@ugotnojams8186
@ugotnojams8186 2 жыл бұрын
Angane ottarathri kondu ithonnum maatti marikkan pattilla. Ippol thudangiyathalle ollu, samayam edukkum.
@viaan1876
@viaan1876 2 жыл бұрын
Superb.. Nice Presentation
@balumahadevan466
@balumahadevan466 2 жыл бұрын
മാത്യഭൂമിക്ക് എതിരെ വരുന്നവനോട് കാരുണ്യം വേണ്ട. വീര്യം ശൗര്യം ബലം യശ്ശസ്സി ഭവ: വിജയി ഭവ:
@bilfredfrancis958
@bilfredfrancis958 2 жыл бұрын
ഇത് മനോരമ news ആണ്
@shaanlatheef4278
@shaanlatheef4278 2 жыл бұрын
കുറച്ചു കൂടി detail ആയി കാര്യങ്ങൾ അവന്മാർക്ക് പറഞ്ഞു kodu... എന്തു ചാനൽ ആണ്
@freekstyle9182
@freekstyle9182 2 жыл бұрын
ഇന്ത്യ ഒരിക്കലും അങ്ങോടു പോകില്ല അവർ ഇങ്ങോട് വരരുത് യുദ്ധം ഒന്നിനും പരിഹാരം ആകില്ല പക്ഷേ വേണ്ടി വന്നാൽ ചെയ്യാതെ പറ്റില്ല
@lavanya398
@lavanya398 2 жыл бұрын
Bharath Mata Ki Jai Vante Mataram❤️🇮🇳🙏
@anasabdulazeezaayan8310
@anasabdulazeezaayan8310 2 жыл бұрын
ബാഹു ബലി യുടെ ആയുധങ്ങൾ കൊണ്ടല്ല അത്യാധുനിക ആയുധങ്ങളും യുദ്ധ തന്ത്രങ്ങളും കൊണ്ടാണ് യുദ്ധത്തെ നേരിടേണ്ടത്.
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
നിനക്ക് വിവരം ഇല്ലത്തത് ഇന്ത്യയുടെ തെറ്റു അല്ല അല്ല അവിടെ തോക്ക് ഉപയോഗം പാടില്ല എന്ന് പോലും നിനക്ക് അറിയില്ല കാരണം നീ തീവ്രദം ചെയുന്ന മതത്തിൽ പെട്ടത് ആയതുകൊണ്ട് പക്ഷെ നിനക്ക് Pakistan പറ്റി എല്ലാം അറിയാം ആയിരിക്കും
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
@prasanth sagar അധികം വൈകാതെ എല്ലാം hindu ക്കളും ജീവഭയം വരുബോൾ ആയികൊളം pls wait
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
@prasanth sagar നീ എന്നെ ഉപദേശിക്കും മുന്നേ ഞാൻ ഒരു ചോദ്യം ചോദിക്കാം അതിന് ഉത്തരം നീ തന്നാ എല്ലാം മുസ്ലിങ്ങളും തീവ്രദി അല്ല എന്ന് നീ പറഞ്ഞത് പോലെ ഞാനും വിശ്വസിക്കാം . ചോദ്യം : തീവ്രദത്തെ ഒരു രീതിയിലും support ചെയ്യാത്ത ഒരു മുസ്ലിം രാജ്യം നീ പറ എന്നിട്ട് നീ ഉണ്ടാക്കാൻ വാ തെളിവുകൾ വെച്ച് ഉത്തരം പറ
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
@prasanth sagar 🖕 ഈ ചിന്നം നിന്റെ വീട്ടുകാർക്ക് കൊടുക്ക് അപ്പോ അവർ നല്ല മറുപടി തരും . പിന്നെ ഉളുപ്പ് വായിൽ ഇടി കിട്ടുബോൾ നേരം ആവും എല്ലാം okk
@switch3228
@switch3228 2 жыл бұрын
@prasanth sagar islams nn indiakkalum valuth islams aanu
@jivesh77
@jivesh77 2 жыл бұрын
Aa ithinte full details purath vidu appo pinne shathru rajyaghalk , easy aanallo, kashttam!! Swantham veettile suraksha samvidhanam aaragilum purath parayumo Manorame ?????
@aruns4738
@aruns4738 2 жыл бұрын
My Dream in IND🇮🇳 Defence
@dinithpallathil98
@dinithpallathil98 2 жыл бұрын
❤namashivaaayaa❤
@JohnWick-tn2jo
@JohnWick-tn2jo 2 жыл бұрын
Jai hind💪
@mathewsjose2932
@mathewsjose2932 2 жыл бұрын
Jai Hind 🇮🇳🔥✊🏾💪🏽
@sabarinath6914
@sabarinath6914 2 жыл бұрын
Pinallh numma scene ane✨️🚶‍♂️
@bilfredfrancis958
@bilfredfrancis958 2 жыл бұрын
🤭🤭🤭🤭🤭
@sabarinath6914
@sabarinath6914 2 жыл бұрын
@@bilfredfrancis958 👍
@jinaskm
@jinaskm 2 жыл бұрын
Indian military power 🇮🇳🇮🇳💪
@hafis281
@hafis281 2 жыл бұрын
ഈ രഹസ്യങ്ങൾ പുറത്ത് വിടുന്നത് പട്ടാളക്കാരുടെ സുരക്ഷയെ ബാധിക്കില്ലേ.?
@abhirajbyju8738
@abhirajbyju8738 2 жыл бұрын
Bro idhu lethal weapons aanu,,
@Nanovolg
@Nanovolg 2 жыл бұрын
ചൈനക്ക് മലയാളം മനസ്സിലാവില്ല...
@switch3228
@switch3228 2 жыл бұрын
@@Nanovolg chinakk malayalam manasilaakm indiayile ella basha ariyunnavar avarude militaryil enthayalum undaakum but ithellam ANI report cheythatha
@peeyempearl
@peeyempearl 2 жыл бұрын
@@Nanovolg ഇവിടെ ഉള്ളവന്മാർ തന്നെ പറഞ്ഞ് കൊടുക്കും . (language translate ചെയ്യാനാണോ പാട്?)
@shaunshabu7393
@shaunshabu7393 2 жыл бұрын
Ethelam already public aavum bro.secret aayi vekandath secret aayi thane undavum.
@iamdd6188
@iamdd6188 2 жыл бұрын
Ivedeyum 49 china kaar undo???
@eternalbahoo3504
@eternalbahoo3504 2 жыл бұрын
This should be confidential,,,
@ajnas_mhmd
@ajnas_mhmd 2 жыл бұрын
It oke show roomil ullath goddwnle sanm verw indian armi enna summava
@sarangbabu4835
@sarangbabu4835 2 жыл бұрын
⚔️ഓക്കേ എല്ലാവർക്കും അറിയുന്നത് അല്ലേ Weapons are not confidential only tactics are confidential
@cananwildlifefoundation1278
@cananwildlifefoundation1278 2 жыл бұрын
Ithu super wepon anu kollam kandal arinjudee
@tamilmallu3047
@tamilmallu3047 2 жыл бұрын
ചൈന മൊബൈലിൽ വാർത്ത കേൾക്കുന്ന ലെ ലവൻ, ഇടാനുള്ള ഷഡി വരെ ചൈന കൊണ്ടുവരണം.
@mrluttappi6236
@mrluttappi6236 2 жыл бұрын
Army🔥✨️
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 49 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН