സമാധാന മതക്കാർ കഴിഞ്ഞാൽ ലോകത്ത് സമാധാനം കൊടുക്കാത്ത മറ്റു ചിലർ. ഇവരൊക്കെ തന്നെ നമ്മുടെ അയൽക്കാർ വന്നല്ലോ...😖
@abdulkader19462 күн бұрын
Logatil ulla ella mrgangal evamarude baksanaman pinnengane rogam veradirikum
@kiranpali33522 күн бұрын
ദേവമ്മയോ അതാരാ?
@samdoserph5606Күн бұрын
ലോകത്തിന് ഇതുപോലെ തലവേദനയുണ്ടാക്കുന്ന രാജ്യം വേറെയില്ല 🤕
@exliar_mediaКүн бұрын
Sathyam parayalo avarde product quality parayathirikan vayya😂 Avdan vana corona polm ethra kalam undayrnu enn aryo😂 ini ithum Mad in china kanda ela productum quality ayrn 😊 Rookhavum angane Thane akar an padhiv ith anagane akathirunna mathiyarnu😢
@prifulnathКүн бұрын
I think someone is attacking them with Bio weapons. Probably USA.
@AbuAbhu-m2cКүн бұрын
ചൈന ഉള്ളത് കൊണ്ട് ഈ ലോകം അമേരിക്കയെ പേടിക്കാതെ ഇരിക്കുന്ന്
@arunkv3776Күн бұрын
Chinitileku plane nirth mairukale....
@ReshmaRatheesh-pc9nf2 күн бұрын
ഇത് പോലെ ഒരു അയൽക്കാരെ വേറെ ഒരു രാജ്യത്തിനും കൊടുക്കല്ലേ എന്റെ ദൈവമേ.................😂
@halfsoul123452 күн бұрын
🙏🏻😰😰😰😰🤣🤣🤣🤣🤣🤣🤣🤣🤣
@jeneeta_aslamКүн бұрын
🤣🤣🤣
@LavoicerКүн бұрын
😂😂
@ridhafathima8293Күн бұрын
😂😂
@kripakrishnan961Күн бұрын
Hoo god 😂😂😂😂
@Woodpecker730Күн бұрын
ദൈവമേ... ഈ മഹാമാരിയിൽ നിന്നെല്ലാം ഈ ലോകത്തിലെ ജനങ്ങളെ കാത്ത് രക്ഷിക്കണേ നാഥാ.... 🤲🏻🤲🏻🤲🏻🤲🏻
@LUCK8434Күн бұрын
Aameen
@manivk1681Күн бұрын
ഈ വാർത്ത സത്യമാണെങ്കിൽ ഇനി അൽപ്പ കാലത്തേക്ക് ഇവിടെ മാനവ ഐക്യം വഴിഞ്ഞൊഴുകും😂😂😂
@JafarkvJafarkvКүн бұрын
🤲🤲
@me-c7tКүн бұрын
ആമീൻ
@sarath-travelhackerКүн бұрын
Hahaha ningal ingane vilichond avde irunno
@Al-appayiКүн бұрын
ഞാൻ Al-Appayi ചൈനയിലാണ് താമസിക്കുന്നത്. എന്റെ അറിവിൽ ചൈനക്കാർ മലയാളം പഠിച്ചാൽ മാത്രമേ ഈ വൈറസ് ഇറങ്ങിയതിനെക്കുറിച്ച് അറിയുക ഉള്ളു 😂😂 ആര് പടച്ചു വിടുന് ഈ ന്യൂസ് 😂
Mathrubhumi adichu vitta news alla. WHO pinne international news agency kodutha news aanu. Pinne chinayil atom bomb ittalum avde olla naatukar ariyanamenkil govt theerumanikkanam. Poi oombu kunne
@Shaheena8921 сағат бұрын
നിങ്ങടേ റീൽ kandu😄
@jafarjazz578019 сағат бұрын
Ennal ne ingot varalle.pls🙏🙏
@ashrafmk6022 күн бұрын
2020 ൽ ഇതുപോലെ ഒരു വാർത്ത കേട്ട്... അതങ്ങ് ചൈനയിലല്ലേ ന്നും വിചാരിച്ച് ഞാൻ നിസ്സാരമായി കണ്ട്... ഒരുമാസത്തിനു ശേഷം നമ്മൾ ലോക്കായി...പിന്നെ ലോകം മൊത്തം വ്യാപിച്ചു... ജാഗ്രതൈ
@Krishna.devotee3122 күн бұрын
സത്യം ആദ്യം ന്യൂസ് വരുമ്പോൾ ഞാനും അങ്ങനെ പറഞ്ഞതാ
@subithasumesh74582 күн бұрын
ഞാനും
@FayisFayi-je5ev2 күн бұрын
Corect ആണ് 😢
@soul-22552 күн бұрын
2019ൽ
@ashrafmk6022 күн бұрын
@@soul-2255 2019 ഡിസംബറിലാണ് ചൈനയിൽ സ്റ്റാർട്ട് ചെയ്തത്... നമ്മുടെ നാട്ടിലെത്തുമ്പോൾ 2020 മാർച്ച്... കോവിഡ് ചേട്ടൻ ജനിച്ചത് 2019 ൽ ആയതു കൊണ്ടാണു അവന്റെ പേര് കോവിഡ് 19 എന്നായത്
@daredevil86222 күн бұрын
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ഒക്കെ ഇപ്പോഴേ നിയന്ത്രണമൊക്കെ കൊണ്ട് വരൂ 🙏
@sunoforever2 күн бұрын
ഇവന്മാരെ കൊണ്ട് ജീവിക്കാൻ ആവാത്ത അവസ്ഥ ആയല്ലോ
@naslack3912 күн бұрын
💯
@muthuzvlog7745Күн бұрын
👍
@Riswana-96Күн бұрын
💯💯💯💯
@Jishnu-x6fКүн бұрын
ഒന്നിനെയും ഇങ്ങോട്ട് കേറ്റരുത്
@modstitch51692 күн бұрын
കണ്ട പാമ്പിനെയും എലിയെയും ഒക്കെ തിന്നിട്ടു രോഗം വരുമ്പോൾ മൊത്തത്തിൽ ഉള്ളവർക്കും കൂടി കൊടുക്കും കൊറോണ വന്ന് എത്ര കുടുംബം ആണ് അനാഥമായതു 😢
@VikkiVignesh-if5ow2 күн бұрын
Ys
@Vpr22552 күн бұрын
Covid 2015 യിൽ പറഞ്ഞു ആണ് ഇത് population കുറക്കാൻ പ്ലാൻ ആണ്
@AnilKumar-sv5ec2 күн бұрын
വെപ്പർ വൈറസ് ആണ്
@NitheeshKannan-o5f2 күн бұрын
ഇത് ഓക്കേ bio war anu
@mohdsultan94332 күн бұрын
Lab il indakunath aan ithoke
@bijumathew2519Күн бұрын
കമൻ്റുകൾ വായ്ക്കൂ... ചിരിച്ച് ആരോഗ്യത്തോ ടെ ജീവിക്കു. ഒരു വൈറസും ഏശില്ല😂😂😂😂
@aadhilssworld9206Күн бұрын
😂
@jayadas3371Күн бұрын
😂😂😂😂😂
@BNPalakkad777Күн бұрын
Correct...
@divsdivya6395Күн бұрын
😂
@Renneesh_GpКүн бұрын
Athe kurach chanakam edukkatte 😂
@yusoq_Күн бұрын
No way dude 2020 started with WTF (wed,thu,fri) and 2025 started with WTF (wed,thu,fri)
@Arnold144pКүн бұрын
☠️
@SilentKid-sx7ieКүн бұрын
Was searching for this comment 😭🙏
@yzx666Күн бұрын
nature dosent know english
@bondzz-y8yКүн бұрын
he is right men this was all started
@appuammu24422 сағат бұрын
💀💀
@Predestination32 күн бұрын
എന്താ ഇത് ലോക കപ്പോ 5 വർഷം കൂടുമ്പോൾ വരാൻ
@Anupama-pq3uc2 күн бұрын
😊😊😂😂😂😂😂
@tjoygaming2 күн бұрын
🤣
@Fearlessss-v9x2 күн бұрын
😂😂
@suseelkumart.k71842 күн бұрын
😀😀
@nithinnepoleon38902 күн бұрын
😂😂😂
@subinjith69662 күн бұрын
ഇവരെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണല്ലേ ദൈവമെ
@jeneeta_aslamКүн бұрын
😂😂
@subinjith6966Күн бұрын
😄😄😄🤣🤣🤣🤣
@Indianciti25319 сағат бұрын
പാത്രം റെഡിയാക്കിക്കോ.
@abhijithmohanms32464 сағат бұрын
Avar nth cheyan an Avar manapoorvam varuthi vekkunath ano. It can be naturally evolved virus like, can be evolved version of Corona
@sshinosjjoseph55652 күн бұрын
അന്നും നമ്മൾ ഇത് പോലെ നിസ്സാരമായി കണ്ടു 🫣🫣🫣🙄🙄🙄
@Muhammedaliayoob2 күн бұрын
എന്നാൽ നീ ഇപ്പോൾ തന്നെ വീട്ടിൽ തന്നെ അട ഇരുന്നോ പുറത്തു ഇറങ്ങേണ്ട ഇതെക്കെ വാക്‌സിൻ ബിസിനസ് ആണ് പഴയ സ്റ്റോക്ക് ഇതുവരെയും തീർന്നിട്ടില്ല
@JoseCP-x2c2 күн бұрын
@@Muhammedaliayoob🤣🤣🤣🤣🤣🤣🤣👍👍👍👍
@Trial8882 күн бұрын
@@Muhammedaliayoob.. Lock down und.. Chilappol naale
@Moonraider092 күн бұрын
നീ ഒരു കുഴി കുഴിച്ച് അതിൽ ഇറങ്ങി ഇരി.. എന്നിട്ട് സ്വയം മണ്ണിട്ട് മൂട് വിവരം ഇല്ലാത്ത കഴുതെ
@muhammedthaha40412 күн бұрын
എന്നിട്ട് ഒന്നു പോടെ താൻ പോയി ഒളിച്ചിരിക്ക്
@bijumol2081Күн бұрын
ചൈന കാരണംഒരു ഗുണവുണ്ടായി കമന്റ് ഇടുന്നവർ തമ്മിൽ എന്താണ് ഒരു ഐക്യം അതിന്റെ താഴെ ചിരിയും 😄😄
@RoohaInaaraКүн бұрын
പടച്ചോൻ എല്ലാവേരയും കാത്തു രക്ഷിക്കട്ടെ 🤲
@bindhusanthosh5238Күн бұрын
🤲
@hibathasneem655Күн бұрын
Ameen
@Abdool-slayer666Күн бұрын
Ethu kattukallan mammad inte gotra devan allahu aano? Aale Israel Pande air il kettiyathalle koya
@shabin1925Күн бұрын
കൊറോണ വന്നപ്പോൾ തടയാൻ പറ്റാത്ത അള്ള...😂 മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടിയപ്പോൾ തടയാൻ പറ്റാത്ത അള്ള 😂.. പിന്നെയാണോ ഇത്.
@Abdool-slayer666Күн бұрын
@@shabin1925 അള്ള മക്കയിൽ ബരെ കൊറോണ ബാരി ബിതറി. ബിസ്മയം അല്ലാതെ എന്ത്.
@nila78602 күн бұрын
ദയവ് ചെയ്ത് ഇത്തരം അസുഖങ്ങളും കൊണ്ട് വരല്ലേ ! മരിക്കുന്നത് വരെ ഒന്ന് സമാധാനമായി ജീവിച്ചോട്ടേ🙏
ഇതും വലിച്ചോണ്ട് ആരും കേരളത്തിലോട്ട് വരല്ലേ കൊറോണയുടെ എഫക്ട് വിട്ടു മാറിയിട്ടില്ല
@jomiyaGКүн бұрын
ഇതു എന്റെ മോന് 3 വർഷം മുൻപ് വന്നതായിരുന്നു.high temperature ആയിരുന്നു ലക്ഷണം. ഓക്സിജൻ തീരെ കുറഞ്ഞു പോയി. IV antibiotics കൊടുത്തിരുന്നു viral result വരുന്നതുവരെ. Viral ആണെന്നറിഞ്ഞപ്പോൾ ഇവിടെ ആന്റിബയോട്ടിക്‌സ് stop ചെയ്തു oral antibiotic continue ചെയ്തു. Oxygen normal ആയപ്പോൾ അവനെ discharge ചെയ്തു. കുഞ്ഞുങ്ങളിൽ കണ്ടു വരുന്ന ഒരു viral infection ആണെന്നാണ് ഹോസ്പിറ്റൽ പറഞ്ഞത് HMPV. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.
@HasnanoufalКүн бұрын
അൽഹംദുലില്ലാഹ്
@maheencvmaheencvmaheencvma9263Күн бұрын
Thanks for information
@pathrosejose6044Күн бұрын
Nissaram 😂❤
@ReconCon-u9tКүн бұрын
ഓ അപ്പൊ വെറുതെ അല്ല ഇപ്പൊ ഓക്സിജൻ ലെവൽ ചെക്ക് ചെയ്യുന്നത്. ഇപ്പോൾ കുറെ കുട്ടികൾക്ക് വിട്ടു മാറാത്ത പനി ഉണ്ട്.
@________athira_________Күн бұрын
Ente monum 3 months munp fever,cough vann oxygen level kuranj poyi.8days fever ayirunnu.athinu shesham 2times koodi hospitalil admit ayirunnu.a samayath hospitalil same symptoms ulla kuttikal ayirunnu admit ayath
5 വർഷം കൂടിയിരികുമ്പോ വരാൻ ഇത് എന്തോന്ന് election oo ..
@shanashanu64622 күн бұрын
😅😅
@rinshadkh11192 күн бұрын
1:29 😂
@alimathary13042 күн бұрын
😂 കേരളത്തിലെ ഇലക്ഷൻ വരാൻ പോകുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കുമോ വീണ്ടും മൂന്നാമത്.😅😅
@anjujayesh37272 күн бұрын
😂
@IGanchugfx2 күн бұрын
😁😁😁
@ajidantonio28722 күн бұрын
World health org does not says until it reaches Europe and USA
@pushpanarayanan10122 күн бұрын
Correct No use of WHO
@MadMax-ty8gcКүн бұрын
Who വെറും തോൽവി ആണ്, കോവിഡ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരില്ല എന്ന് ആദ്യം പറഞ്ഞ ടീംസ് ആണ്
@Anandu_ofcКүн бұрын
Evidunnaanu ee report? Proper aayittulla source undo?
@SaifuKunmonКүн бұрын
ഇത് വേറെ ഒരു രാജ്യകാർക്കും അറിയില്ല 🤕🤕കേരളത്തിൽ മാത്രം ariyum🫣😂😂
@fasalurahmanukfasalurahman91532 күн бұрын
കൊറോണക്ക് ശേഷം ഒരുപാട് വാർത്തകൾ ഇങ്ങനെ വന്നിട്ടുണ്ട് അതുപോലെ ഒന്ന് ആവാനേ ഇതും സാധ്യതയുള്ളൂ അങ്ങനെയാവട്ടെ എന്ന് പ്രത്യാശിക്കുന്നു
@tresan8755Күн бұрын
No it's serious
@bindhusanthosh5238Күн бұрын
Really is it serious😢
@nikhilp1202Күн бұрын
No@@bindhusanthosh5238
@RK-ms2rcКүн бұрын
No this is somewhat different
@Aneeshr7172 күн бұрын
മനുഷ്യൻ തന്നെ അതിന്റെ പിന്നിൽ .. ഒരു സംശയവും ഇല്ല .. പ്രത്യേകിച്ച് ചൈന തന്നെ ..
@ashwinmohan25342 күн бұрын
ഉള്ളതിനെ ഒക്കെ പിടിച്ചു തിന്നുവല്ലേ പിന്നെങ്ങനെ വൈറസ് ഒക്കെ ഉണ്ടാകാതെ ഇരിക്കും പണ്ട് പ്രാചീന മനുഷ്യർ വിശപ്പ് അടക്കാൻ ഒന്നും കിട്ടാത്തത് കൊണ്ട് കണ്ണിൽ കണ്ടത് ഒക്കെ പിടിച്ചു തിന്നിട്ടുണ്ട് ഇന്ന് ഇത്രയും പുരോഗതി ഉണ്ടായ കാലത്ത് ഭക്ഷണ കാര്യത്തിൽ ചൈന ഇപ്പോഴും യുഗങ്ങൾ പിന്നിൽ ആണ് 💯😂🤣🤣🤣
@green82242 күн бұрын
Sss
@Blckzo77Күн бұрын
ഇനി ഏതവനാണോ അതും കൊണ്ട് ഇവിടെ വരുന്നത് ഇനി ഇതും കൂടി നേരിടാൻ വയ്യ 🙏
@mohamedsaqeef3442 күн бұрын
ഇത് എന്താ പഞ്ചവത്സര പദ്ധതി ആണോ.. ഓരോ 5 വർഷം കൂടുമ്പോഴും ഓരോന്ന് ഇറക്കാൻ 😮
@travelenjoy9992 күн бұрын
ചൈന എന്ന രാജ്യത്തിന് വിര്ത്തി ഉണ്ടായിട്ട് കര്യമില്ല മനുഷ്യന്മാർക്ക് കൂടെ വിര്ത്തിയും ജനിപ്പും വേണം ആ മാതിരിയുള്ള ഭക്ഷണം തന്നെയാണ് രോഗ കാരണം
@twister592 күн бұрын
😀അതൊന്നും അവർ ഇന്നലെ തിന്നാൻ തുടങ്ങിയതല്ല
@travelenjoy999Күн бұрын
@@twister59 വിത്ത് കുഴിചിട്ടപ്പാട് ഒന്നും പെട്ടന്ന്കയ്ക്കത്തില്ല
@twister59Күн бұрын
@@travelenjoy999 ഏയ് ..രണ്ടായിരം വർഷത്തിൽ കൂടുതൽ എടുക്കും മുളയ്ക്കാൻ ..ഒന്ന് പോടേയ് 😀
@Bytemaster-ml9jcКүн бұрын
mandathram parayale Covid 19 oke lab il undakiya virus and enganeyonpurath chadiyath an bio war anonen doubt ilatheyum ila
@sukumaransuku74482 күн бұрын
ഈ നാശങ്ങൾ ലോകസമാധാനം തരില്ലേ😢
@radha31676Күн бұрын
Happy new year guys
@jijojijo3142Күн бұрын
എല്ലാം തീരട്ടെ 😢😢😢
@omanaa1452 күн бұрын
ഈ നാട്ടിൽ അല്ലെങ്കിലേ സമാധാനവും സ്വസ്ഥതയും ഇല്ല ഇനി ഇത് കൂടി വന്നാൽ ഓർക്കാനേ വയ്യ 🙏🙏
@kavithar5352 күн бұрын
അവിടെ നിന്നും ആരും ഇങ്ങോട്ട് വരല്ലേ 🤗🤗അവിടെ തന്നെ നിൽക്കണേ...വെറുതെ ലോകം മൊത്തം ആക്കാനായിട്ട്
@Ashmiro72 күн бұрын
ചൈനയിൽ നിന്നും വരേണ്ട ആവശ്യമില്ല ഇഷ്ട്ടം പോലെ ചൈനക്കാർ അമേരിക്കയിലും ദുബൈയിലും ഉണ്ട്. അവിടെ നിന്ന് മലയാളി പ്രവാസികൾ കൊണ്ട് വന്നോളും
@gojosatoru60402 күн бұрын
പിന്നെ ബെസ്റ് ഇഷ്ടം പോലെ പിള്ളാര് ഉണ്ട് അവിടെ പഠിക്കാൻ പോയത് പിന്നെ ജോലിക്കും എന്തായാലും പേടിക്കണ്ട സീൻ ആയാൽ അവര് ഇങ്ങോട്ട് തന്നെ വരും😂😂
@CJ-ud8nf2 күн бұрын
ഏതായാലും സർക്കാരിന് കോളടിച്ചു
@kavithar5352 күн бұрын
@@gojosatoru6040 കൊറോണ അങ്ങനെ വന്നതാ... ഇനി അത് റിപ്പീറ്റ് ആകില്ല...
@kavithar5352 күн бұрын
@@CJ-ud8nf 🤗😃👍🏻🫣
@mansoorpandakkal36092 күн бұрын
😢😢😢😢ലോകത്തു സമാധാനം പുലരട്ടെ 😢😢😢😢😢
@ramzanirfana-cs8yuКүн бұрын
The end is near🙄
@shoukath_shouk7603Күн бұрын
Happy new year😢🎉
@wilfredjohn93822 күн бұрын
ചൈനാ പ്രേമികളാണ് കേരളം ഭരിക്കുന്നത്.സൂക്ഷിക്കണം
@Bytemaster-ml9jcКүн бұрын
enth kindi ado parayunath 50 vayas ila.alkar parayunath pole analo.potathram.parayunath
@sam6550022 күн бұрын
ലോകാവസാനം അടുക്കുമ്പോൾ മുൻ തലമുറ കേട്ട് കേൾവി ഇല്ലാത്ത രോഗം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടും .
@santhoshkumar-vd7jo2 күн бұрын
ലോകം അങ്ങനെ പെട്ടെന്ന് അവസാനിക്കാൻ വേണ്ടി ഉണ്ടാക്കിയത് അല്ല. മന്ദബുദ്ധികളെപ്പോലെ ലോകാവസാനം എന്ന് പറഞ്ഞ് നടക്കരുത്.
@mohammedaflah48452 күн бұрын
Atheyo.. 🤫
@ManuThomas-my3ns2 күн бұрын
താങ്കൾ ഏതു മത ഗ്രന്ഥത്തിൽ നിന്നാണ് ഇത് പറയുന്നത്...😅
@sabucyril8882 күн бұрын
താങ്കളുടെ കണ്ടുപിടിത്തം ആണോ?
@whaleblue8332 күн бұрын
Ente vaka oru vali💨
@Muhammedkutty-iz1fuКүн бұрын
രോഗം വന്നു മരിച്ചാലും ശരി..... വാക്സിൻ....എടുക്കുന്ന പ്രശ്നം..ഇല്ലേ.... ഇല്ല..അത് കോവിസ്.. വാക്സിൻ... എടുത്തോടെ... മതിയായി....😢😢😢
@Ranjini3510Күн бұрын
Sathyam
@SubaidaKp-n1wКүн бұрын
Sathyam
@coronasir3857Күн бұрын
Oru gunavum indayilla ennu maathram alla, athu kaaranam valla prashnavum undo ennu check cheyyenda avastha aayi.
@Keerthika-qw6fcКүн бұрын
എന്റെ ദൈവമേ,, നീ വീണ്ടും വന്നോ.....എന്ത് കഷ്ട്ടമാണിത്...
@praveentp2361Күн бұрын
സന്തോഷായി...!!! വലിയ സന്തോഷം.
@abyz33752 күн бұрын
ഞാൻ വല്ല ചൊവ്വായിലേക്കോ പോകുവാ 😢
@jamunaj4457Күн бұрын
100 % sari ahnu.roggam matharam aela .ahsooya,koodotharam,ethil ninelam rasha nedam.
@Gautham-d7w2 күн бұрын
ചൈനയിൽ നിന്ന് എന്താ വാർത്തകൾ ഒന്നും പുറത്ത് വിടാത്തത്..😵🙏 കോവിഡ് സമയത്തും ആദ്യം ഇതുപോലെ ആയിരുന്നു🙏
@Deepthy4682 күн бұрын
എല്ലാം കച്ചവടം... വാക്‌സിൻ ഒക്കെ കണ്ടു വച്ചിട്ടു ആയിരിക്കും ഇവന്മാർ ഇതൊക്കെ പടച്ചു വിടുന്നത് 😑
@godofsmallthings4289Күн бұрын
ലെ ചൈന : newyear ആയിട്ട് ആർക്കും ഒരു സമ്മാനം കൊടുത്തില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുമായിരുന്നു ,ഇപ്പൊ തരാം🎁 🦠 🦠 😁
ഇന്ത്യക്കാർ ചൈനയിലേക്കും ചൈനക്കാർ ഇന്ത്യയിലേക്കും പോകുന്നതും വരുന്നതും നിരോധിക്കുന്ന നിയമം കൊണ്ട് വന്നാൽ സർവ്വപകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷനേടാം..🙏🙏🙏
@arytjy4880Күн бұрын
അടി സക്കെ!! പൊളി സാനം ചൈന ഇറക്കി 😂 ഈ പ്രാവശ്യം സോമ്പി ആവുന്ന ഐറ്റം ആയിരിക്കും
@JAYDEN_033222 күн бұрын
ഇവന്മാർക് ഈ വൈറസ് മാത്രം ഒർജിനൽ ഉണ്ടാക്കാൻ അറിയൂ.... 5th Anniversary ആഘോഷിക്കാൻ ആണോ.. ഈ ക്ണാപ്പൻ മാരേ കൊണ്ട് തോറ്റു 😮🙏🏻🙏🏻🙏🏻
@halfsoul123452 күн бұрын
👍🏻😂😂😂😂
@AjithSurya-go7xiКүн бұрын
മാധ്യമങ്ങളുടെ സഹായത്തോടെ ടെസ്റ്റ് കിറ്റ് എന്ന ടൂൾ ഉപയോഗിച്ച് പടച്ച് വിട്ട വെറും തട്ടിപ്പായിരുന്നു കൊറോണ എന്ന് ലോകത്ത് എല്ലാവർക്കും മനസ്സിലായ് . ഇതിൻ്റെ വേറൊരു വേർഷൻ ഓസ്ട്രേലിയയിൽ പടർന്നു എന്നൊരു വാർത്ത ഉണ്ടായിരുന്നു ' അത് അങ്ങട് എറിച്ചില്ല . എങ്കി പിന്നെ അടുത്ത ഉടായിപ്പും ചൈനയിൽ നിന്ന് തന്നെ ആയിക്കോട്ടെ എന്ന് വച്ചു ഇമ്മാതിരി നുണകൾ ഒന്നും ഇനി ഇവിടെ ചിലവാകില്ല . ഈ കള്ള വാർത്ത പറയാൻ മാതൃഭൂമിക്ക് എത്ര കിട്ടി . കാശ് കിട്ടിയാൽ പെറ്റ തള്ളയുടെ അവിഹിതം പോലും വിളിച്ച് പറയുന്ന തെമ്മാടി കൂട്ടമായ് മാധ്യമങ്ങൾ മാറിയിരിക്കുന്നു
@NevaNeva-qd8llКүн бұрын
😂
@bindhusanthosh5238Күн бұрын
😂😂
@viking54572 күн бұрын
നാല് മാസം കഴിഞ്ഞാൽ കല്യാണമാണ്.ചുരുക്കേണ്ടി വരും 😁
@jeneeta_aslamКүн бұрын
Heppy alle😂
@viking5457Күн бұрын
@ cheruthaayytt 😁
@MR-jg8oyКүн бұрын
രണ്ടായിരം കത്തൊന്നും അടിക്കണ്ട പത്തു പതിനഞ്ചു പേരെ വിളിച്ചാൽ മതി
@Manikandan-tk2es2 күн бұрын
പണ്ട് ഇത്പോലെ വാർത്ത കണ്ടതാ....... The worst is yet to come😮😮😮😮
@farislife3636Күн бұрын
ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു 😮
@AthulKrishnams-w1uКүн бұрын
Airlines block cheyanam
@sharmilakrishna88702 күн бұрын
ഈശ്വരാ കാത്തു രക്ഷിക്കണേ 🙏🏽
@SajuSasidharan-tc6zg2 күн бұрын
ഒരു യൂട്യൂബ് ചാനെൽ തുടങ്ങണം, അഥവാ ലോക്ക് ഡൌൺ വന്നാൽ ദിവസവും ഓരോ വെറൈറ്റി ഫുഡ് ഉണ്ടാക്കി യൂ ട്യൂബിൽ ഇടാം.. ഈ ചൈന കാരെ കൊണ്ട് ഒരു രീതിയിലും ജീവിക്കാൻ പറ്റാതെ ആയല്ലോ..😂😂
@Mullapoov2 күн бұрын
ഇനി ലോക്‌ഡോൺ ഒന്നും ഉണ്ടാവില്ല
@RohithKishan-p6yКүн бұрын
@@Mullapoov lockdownil shawappetiyil keri irikkam
@jishnupanamolyayyappan25892 күн бұрын
തായ്‌വാൻൽ നിന്നും 😁 ഞാൻ, ഇവിടെ എല്ലാം ഇൻഫ്ലുൻസാ വാക്‌സിൻ സ്റ്റാർട്ട് ആയി 🙂.
@Alakbarvr2 күн бұрын
നീ അടിച്ചോ
@jishnupanamolyayyappan25892 күн бұрын
@Alakbarvr നാളെ എടുക്കും 🙂
@halfsoul123452 күн бұрын
നിങ്ങളോട് ഒരപേക്ഷ ഉണ്ട് ദയവു ചെയ്ത് ഇന്ത്യയിലേക്ക് വരല്ലേ... 🥹🙏🏻.... മരിക്കുന്നത് വരെ സമാധാനത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം 🥲🥲🥲
@aakash_premkumar2 күн бұрын
Taiwanil എന്താ ബ്രോ പരിപാടി?
@jishnupanamolyayyappan2589Күн бұрын
@@aakash_premkumar Researcher ആണ് 😊
@META_VERIFIED_ALIENКүн бұрын
New year ayappolekkum ethiyalle…….
@MuhammadMujthaba-c7hКүн бұрын
ന്റെ sis& brother okke അവിടെയാ
@Blackgoku.18arts2 күн бұрын
കൊള്ളാം 2025 ലേക്ക് ഉള്ളതായി..
@RohithKishan-p6yКүн бұрын
illengilo
@BinuBinu-kw9jkКүн бұрын
നല്ല കാര്യം
@queens45772 күн бұрын
പണ്ടൊരു കോവിഡ് വന്ന് ജീവിതം തന്നെ കൊണ്ടുപോയി ഇനി അടുത്തത് വന്ന് ജീവൻ തന്നെ അങ്ങ് കൊണ്ടുപോകുക...
@FIRST-SNAP2 күн бұрын
0:02 5 വർഷോ......? 🙂
@The.last-lucifer99Күн бұрын
ഈ വൈറസിനെ ഞാൻ എന്തായാലും വാക്സിൻ എടുക്കുന്ന പ്രശ്നമില്ല നിങ്ങളോ??😂😂
@ബഹിരാകാശനേതാവ്2 күн бұрын
കേരള ത്തിൽ മഞ്ഞൾപ്പൊടി കലക്കി കുടിക്കാൻ പറഞ്ഞു പിറണായി വിജയൻ വരുന്ന തിന് മുമ്പ് വാഹനങ്ങൾക്ക് മഞ്ഞ പൈന്റ് അടിക്കാനും 😂😂😂
@Sreeeehh585Күн бұрын
😂😂
@muhammedshaji7463Күн бұрын
കണ്ണിൽ കണ്ട പാമ്പിനെയും എലിയെയും മനുഷ്യൻ ക ഴിക്കാൻ അറക്കുന്ന എല്ലാത്തിനെയും അവർ കഴിക്കും
@sreelakshmianil3721Күн бұрын
അങ്ങനെ 2025 ന്റെ കാര്യത്തിൽ തീരുമാനമായി 😢
@dead_superman793Күн бұрын
Dhe aduthadh adipoli 😊
@FoodOnMind1Күн бұрын
😢😢
@SanthoshKumar-ti8qo2 күн бұрын
എന്ന് മുതലാണ് ലോക്ക് ഡൗൺ വരുന്നത് .... കണ്ടയിൻമെന്റ് സോൺ ഒക്കെ എന്നാ ?
@NoTiNg321Күн бұрын
ദൈവമെ....ഇന്ത്യയിൽ എത്താണ്ടിരിക്കണെ😢🙏🏻
@innusworld42432 күн бұрын
Athey ദയവ് ചെയ്ത് india to china flights conmection flights okke nirthi vekk pls, India ellarkkum oru lab aan
@arunp5339Күн бұрын
Hoo 5 varsham ayo😢
@basheerkkmb5760Күн бұрын
ഇവിടെത്തെ പോലെ അവിടെയും
@thefanofhighflyers5173Күн бұрын
പഴയത് പോലെ ആരും sanitizer, mask ഒന്നും വാങ്ങിക്കുന്നില്ല 😂😂😂 അയിനാണ് 😂😂😂😂😂
@anju6882 күн бұрын
ഇല്ല.... ഇനി എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... 😭😭...
@Cyberchathan_M132 күн бұрын
വേഗം വേഗം പോരട്ടെ..അടുത്ത പണി
@JoseCP-x2c2 күн бұрын
🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌
@jayachandranjayan9365Күн бұрын
നമുക്ക് പേടിക്കാനൊന്നുമില്ല ഇഷ്ടം പോലെ ദൈവങ്ങൾ ഉണ്ടല്ലോ പ്രാർത്ഥിച്ചാൽ ഫലം കിട്ടും 😌
@MR-jg8oyКүн бұрын
എനിക്ക് ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ.. ആ ദൈവം വിളിച്ചാൽ വിളി കേൾക്കും ഉത്തരം കിട്ടും
@ARAVINDPC-k4vКүн бұрын
@@MR-jg8oy 😂😂😂
@maadhu481Күн бұрын
Eni aduthathu..ithu nthonnade..😐 ithinu oru avasanam ile thamburane😢
@ShifuHydar2 күн бұрын
Covid ഇതുപോലെ ആയിരുന്നു ചൈന യിൽ വന്നു.. News kandu 2020 യിൽ.. അവിടെ അല്ലെ എന്നുവിചാരിച്ചിരുന്നപ്പോ maasangalkulil എല്ലാവിടെയും വന്നു.. ഇതും അതുപോലെ ആവോ പടച്ചോനെ. പേടിയാകുന്നു 😢
@levikvj3740Күн бұрын
😢
@muhammadshanif35752 күн бұрын
Lockdown 😮
@Mohammedmusthafa-y5q2 күн бұрын
അയ്യോ അത് പറയല്ലേ
@ThePuppetMonk2 күн бұрын
ഉടനെ 😂
@Anasv-07Күн бұрын
എല്ലാ ജീവികളെയും അടിച്ചു മാറും പിന്നെങ്ങനെ അസുഖം വരാതിരിക്കും 😢😢
@BinsheeyyyКүн бұрын
Enthaapoo ith ohkee😢
@FazilM-d4pКүн бұрын
Population kurakaanulla paripaadi aanenn thonnunnu
@MohdAbdulrahman-ul7qd2 күн бұрын
Airport sea port china border adach idanam
@shabeebsha9402 күн бұрын
ദൈവമേ എൻഗേജ്മെന്റും കഴിഞ്ഞു ഒരുപാട് കാലത്തിനു ശേഷം ഒന്ന് കൊത്തിയതാ അതിനും യോഗമില്ലേ എന്നെ നീ കന്യകനാക്കാൻ തീരുമാനിച്ചോ 😞
@santhoshkuttan85792 күн бұрын
😂😂😂
@VASU-2 күн бұрын
പെണ്ണിൻ്റെ ഭാഗ്യം ആണോ ഇനി😮
@gokulalangad64722 күн бұрын
😂😂😂
@muruganandhamkamarasu27312 күн бұрын
@@VASU-😂😂😂
@ROLEX2024-zct2 күн бұрын
പെട്ടെന്ന് കേട്ടി കളിക്കാൻ നോക്ക് 😂😂😂😂
@MaraMandan898Күн бұрын
ഇത്രയൊന്നും അവിടെ ഇല്ല മക്കളെ.ഇതെല്ലാം നമ്മുടെ മാപ്രകൾ തട്ടി വിടുകയാണ്.
@appuammu24422 сағат бұрын
അടുത്തതാണോ? 🙂
@athiratinto7089Күн бұрын
ഇവമ്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ ഒന്ന് വന്നതിന്റെ ശ്വാസമുട്ട് ഇതു വരെ പോയിട്ടില്ല
@bsn392 күн бұрын
ഈ രോഗത്തിന് ചികിത്സ ഇല്ലെങ്കിൽ പിന്നെ ആശുപത്രികൾ രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞു എന്ന് പറയുന്നത് എങ്ങിനെയാണ്. വെറും കോമഡി ആണല്ലോ.