0:00 ചൈനയിൽ പുതിയ വൈറസ് 1:22 ഈ വൈറസ് എന്ത്? 2:40 വൈറസിന്റെ സ്വഭാവമെന്ത് ? 3:10 വൈറസ് പകരുമോ? 4:00 ഗുരുതരമാകുമോ? 5:00 ചികിത്സയുണ്ടോ? മരണം ഉണ്ടാകുമോ? 6:00 ഇന്ത്യയിൽ വരുമോ ?
താങ്ക്യു Dr. ഈ വാർത്ത കേട്ട് എല്ലാവരും പേടിച്ചിരിക്കുവാണ്. സമാധാനം ആയി Dr പറഞ്ഞു തന്നപ്പോൾ. എപ്പോളും എന്തു അസുഖം വന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട Dr ഓടിയെത്തും വിശദമായി പറഞ്ഞു തരുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അതാണ് ഏറ്റവും വലിയ ആശ്വാസം. ഈ വീഡിയോ ഒരുപാട് പേർക്ക് സമാധാനം ആകും. എല്ലാ ഐശ്വര്യങ്ങളും Dr ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️👍🏻👍🏻
@riyassainas812328 күн бұрын
Thank you dr.❤
@bettyresalam805828 күн бұрын
Thank🙏 you doctor.
@blackpander48528 күн бұрын
Sir താങ്കളെ ദൈവം രക്ഷിക്കട്ടെ,,,, മനസ്സ് കാട്ടിയില്ലാത്ത ഒരുപാട് പാവങ്ങൾ ഈ വാർത്ത കേട്ടു പേടിച്ചിരിക്കും, അവർക്ക് ഒരു ആശ്വാസം ആണ് ഈ വാക്കുകൾ 👍🏼😊😊
@muhammedshafi314928 күн бұрын
100%🤝
@Vanaja.T27 күн бұрын
തീർച്ചയായും ❤️
@leejar706926 күн бұрын
Yes Tnq doctor
@divakaranvdivakaranv538728 күн бұрын
ഡോക്ടർ!!അങ്ങുവലിയ മനസിന് ഉടമയാണ്,അങ്ങയെ മറ്റു ഡോക്ടട്ടേഴ്സിൽ നിന്നും വ്യത്യസ്ത നിലപാടുകളെ സാധാരണ ക്കാരായിട്ടുള്ള പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രഥമാകുന്നു,അങ്ങേക്ക് ആയിരം!!!!അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹🌹
@UshaDevi-qh3wy28 күн бұрын
പുതിയ അറിവ് തന്നതിന് നന്ദിയുണ്ട് ഡോക്ടർ - ആയിരമായിരം നന്ദി
@SYAMASANIL188128 күн бұрын
അനാവശ്യമായി പാനിക്കായിരിക്കുന്ന സാധാരണ ജനങ്ങൾക്ക് നല്ല ഉചിതമായ അറിവ്..... താങ്ക്യൂ.. ഡോക്ടർ👍👍👍
@ഇർഫാൻമോൻ28 күн бұрын
രാജേഷ് ടോക്റ്റർക്ക് ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാവട്ടെ ഏത് കാര്യവും സംസാരിക്കുമ്പഴ് വളരെ വ്യക്തമായി സംസാരിച്ച് മനസിലാക്കി തരുന്ന രാജേഷ് ടോക്റ്റർക്ക് സന്തോഷം എപ്പഴും ഉണ്ടാവട്ടെ
സാറിന്റെ നല്ലൊരു മെസ്സേജ് ജനങ്ങൾക്ക് ഉപകാരെടുന്നത് 👍
@SindhuSindhuangel28 күн бұрын
സമാധാനം കിട്ടി ഒരുപാട് നന്ദിയും പ്രാർത്ഥനയും 🙏
@sukumarank148428 күн бұрын
ഡോക്ടർ തന്ന അറിവു വളരെ ഉപകാരപ്രദം🙏🙏
@nairsadasivan28 күн бұрын
നല്ല ഇൻഫർമേഷൻ... Thank you Doctor
@jayakumartn23728 күн бұрын
നമ്മൾ പേടിച്ചിട്ട് ഒരു കാര്യവുമില്ല വരുമ്പോൾ നേരിടുക തന്നെ ❤❤
@sajnaprem191728 күн бұрын
ഒരുപാട് നന്ദി..... ഓരോ കാര്യങ്ങളും ഇതുപോലെ വിശദമായി പറഞ്ഞു തന്നതിന്....... 🙏🏼🙏🏼🙏🏼
@aparnaaparna37528 күн бұрын
അങ്ങേക്ക് വളരെ വളരെ നന്ദി ഡോക്ടർ🙏
@josek.t802728 күн бұрын
സർ നല്ലൊരു അറിവ് നൽകിയതിന് നന്ദി
@k.k.495028 күн бұрын
പടച്ചവൻ അങ്ങേക്കും കുടുംബത്തിനും സമാധാനവും ദീർഘായുസ്സും നൽകട്ടെ..
@abrahamgeorge561328 күн бұрын
Parichavan.iranvazhi.odunnu
@sosammavarghese165228 күн бұрын
😂😂😂😂👍👍👍
@NaZrEtH33728 күн бұрын
😂😂😂😂😂😂@@abrahamgeorge5613
@rajeevancp7228 күн бұрын
ഈ രോഗത്തേപ്പറ്റി വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഡോക്ടർ
@sulekhavasudevan68028 күн бұрын
ഏതു രോഗം??ഇതൊക്കെ മെഡിക്കൽ മാഫിയയുടെ നാടകങ്ങൾ അല്ലേ???
@anukumar44928 күн бұрын
വേഗം സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@wernergiglberger81928 күн бұрын
ഡോക്ടറിന്റെ നല്ല പദേശത്തിന് നന്ദി
@thrissivaperoor28 күн бұрын
Samadanam.... 🙂🙂ന്യൂസിൽ attension കിട്ടാൻ വേണ്ടി എന്തൊക്കെയാ അവര് പടച്ചു വിടുന്നെ.. Panic situation create akkan സോഷ്യൽ മീഡിയ ഒരുപാട് കഷ്ടപെടുന്നുണ്ട്... താങ്ക്സ് ഡോക്ടർ... ❤️❤️
@maneeshamaneesharajesh349228 күн бұрын
നമ്മുടെ ഒരു. ഡോക്ടർ....... 🌹🌹🌹🌹🌹🌹🌹
@VinumadhavanVinu28 күн бұрын
Gud morng dr.... Thanks... Gud information.... God bls you....
@mollyabraham452728 күн бұрын
Very good information nicely explained Doctor... 👍 ആൾക്കാർക്ക് ഭീതി ഉണ്ടാക്കാത്ത വിധം നല്ല വിശദീകരണം തന്നതിന് നന്ദി 🙏
@chitrarajan561828 күн бұрын
Dr ithrayum parenju thannathnu Tk you.Eswaran Anugrahikkatte
@soofimm827428 күн бұрын
അത് നല്ല രീതിയില് ഈവർത്തനം ചെയ്തു തന്നതാണ് അതാണ് വേണ്ടത് ഭയപ്പെടുത്തരുത് ബിഗ് സല്യൂട്ട് സാർ ബിഗ് സല്യൂട്ട് 🎉🎉🎉🎉
@sajithvam28 күн бұрын
സത്യം പറയാമല്ലോ സാറിൻറെ ഈ വീഡിയോ കണ്ടതിനുശേഷമാണ് കുറച്ച് ആശ്വാസമായത്♥️♥️♥️
@preethaunnikrishnan331128 күн бұрын
ഡോ. പറഞ്ഞാൽ പിന്നെ ഭയം തോന്നാറില്ല. ജാഗ്രത ഉണ്ട്.❤❤❤
@MAXIMAXY47128 күн бұрын
Ashwasam kittiya video, thanks Dr
@ratheeshr454228 күн бұрын
Thank you sir🙏🏻🙏🏻.. ഏതിന്റെയും ആധികാരികത മനസ്സിലാക്കണമെങ്കിൽ Rajesh Sir തന്നെ പറയണം ❤️❤️❤️😍
@Navaneeth-n7w28 күн бұрын
സമാധാനമായി. Thankyou doctor
@sarojinip793428 күн бұрын
സാറിന്റെ വീഡിയോ കാത്തിരിക്കയായിരുന്നു 👍
@gokulvenugopal481528 күн бұрын
നമസ്തെ.... dr സർ🙏
@nidhines813028 күн бұрын
Doctor 💯 % ഇതും കേരളത്തില്‍ വരും എന്ത് കൊണ്ട് ആണ് എന്നാൽ കൊച്ചിയില്‍ തിരുവനന്തപുരത്ത് വിദേശത്ത് നിന്ന് ദിവസവും മലയാളി വരുന്ന കണക്കുകള്‍ നോക്കിയാൽ മതി. ഇത് കൂടാതെ കൊച്ചിയില്‍ വിദേശികള്‍ ഒരുപാട് പേര്‍ ഓരോ ദിവസവും വന്ന് പോകുന്നുണ്ട്.
@chandranpalliyil530927 күн бұрын
കോവിഡ് പിടി കൂടാതെ രക്ഷപെട്ടു. അത് പോലെ ഇതും കടന്നു പോകട്ടെ. Thanks dr. 👍
@jessyjames496228 күн бұрын
താങ്ക്യൂ സാർ. എല്ലാം പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼❤❤🎉🎉🎉
@chinnumathai542028 күн бұрын
❤❤❤❤lots of thanks doctor❤❤❤ God bless you 💓 💖
@royabraham92128 күн бұрын
സമാധാനമായി. Thanks doctor 👍👍👍👍👍👍
@vasanthakumari31628 күн бұрын
Thanku.docter.valaraupkaram.happey.newyear.
@jacobidicula790227 күн бұрын
കൃത്യമായി എല്ലാം പറഞ്ഞു തന്നു. നന്ദി ഡോക്ടർ.
@sangeetharemesh72528 күн бұрын
സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ytindia2024kr26 күн бұрын
വളരെ നന്ദി ഡോക്ടർ 🙏
@cvsreekumar912028 күн бұрын
Thank you Doctor!❤
@BenshakChirayath-m4p27 күн бұрын
അരിലും പടരാതിരിക്കട്ടെ വിശദ മാക്കിയതിന് ന്ദനി 🙏🙏🙏
@AbdulKhader-187727 күн бұрын
നല്ല അറിവ് Dr രാജേഷ് 😍👍
@janardhananvaliaveettil79128 күн бұрын
ഇത് മാരകമായ അസുഖമൊന്നുമല്ല. മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷി കൊണ്ട് തന്നെ 2 മുതൽ 5 ദിവസം കൊണ്ട് ഭേദമാകുന്ന ഒരു രോഗം മാത്രം .HMPV എന്ന ഈ വൈറസ് രോഗം ആദ്യമായി ചൈനയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട അസുഖവുമല്ലിത്. 2001-ൽ നെതർലെണ്ടിലാണ് ഇത് ആദ്യമായി കാണപ്പെട്ടത്.
Thank you so much for your super information Sir 🙏🙏🙏🙏
@thankachyrl28 күн бұрын
താങ്ക് യു ഡോക്ടർ 🙏🙏
@abn694128 күн бұрын
ദൈവത്തിന്റെ അനുഗ്രഹം ഡോക്ടർ എന്നും ഉണ്ടാവട്ടെ
@bhagyamct623127 күн бұрын
സർ ന് ദീർഘായുസ് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@rosygeorge740228 күн бұрын
വളരെ നന്ദി Dr. God bless u& ur family. ❤️🙏
@thomaskovoor275128 күн бұрын
Thanks for the information 🙏
@smithamurali444328 күн бұрын
Thanks doctor🙏🙏🙏
@KrishnaKumar-m8f9r28 күн бұрын
Thanku doctor 😘 god bless you🙏🏻
@amhardwarearyanad564228 күн бұрын
GOOD INFORMATION.ELLARUM PANIC AAKKUMBOL SIR VYAKTHAMAKKI THANNU.TNKS
@scoobee25 күн бұрын
Hate comments mind cheyyaruth doctor. Keep going ❤
@annammamichael602126 күн бұрын
Good information Dr God blessyou❤
@jinujinuxavier443128 күн бұрын
ഡൽഹിയിൽ November തുടങ്ങി എന്റെ മോൻ വന്നു ആ സമയത്ത് കുട്ടികൾ ആയിരുന്നു കൂടുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാറി നേഭിലൈസേഷൻ, ആവി പിടിക്കുക വേറെ ഒന്നും ചെയ്യാൻ ഇല്ലാ 🙏🏻
@Ayisha0000027 күн бұрын
പടച്ചവൻ ഡോക്ടർക് ആരോഗ്യവും ആയുസും തരട്ടെ ❣️
@sheelarpai56525 күн бұрын
Thank u for information 🙏🏻
@Satheesan-o9x28 күн бұрын
വളരെ നന്ദി 🙏🏼 Dr:🙏🏼❤️🌹
@sujathafrancis17928 күн бұрын
Ketta udane dr nde reply kathirikuvayirunnu..thank you Dr 🙏🙏🙏
@VijayaLekshmi-vf3jl28 күн бұрын
Thank you ഡോക്ടർജി, for your valuable information ♥️♥️♥️👍
@sreelekhar296828 күн бұрын
Thank you Doctor 🙏🙏🙏
@satheeshchilambath28 күн бұрын
Thanks Dr... 🙏
@malinisoman284428 күн бұрын
Good explanation thanks sir ❤
@pushparajan449628 күн бұрын
Thakyou doctor nalla information happi newyearD,r
@sudhakaranp171028 күн бұрын
Happy Newyear Sir,Thank you for your detailed and valuable message🙏
@gangapotti721728 күн бұрын
Great information Sir. Thank you so much 🙏🙏
@mollycherian558328 күн бұрын
Thank you Dr. May God bless you and keep you healthy.
@moosbava53128 күн бұрын
നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല നിങ്ങൾ എന്താണ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല മനുഷ്യരുടെ അസു കങ്ങൾ മരുന്ന് കഴിക്കാതെ തന്നെ നിങ്ങളുടെ ഉപദേശം കൊണ്ട് മാറ്റി എടുക്കാൻ പറ്റും ആരേ ഗ്യമുള്ള ദീർഗ്ഗായുസ്സ് നാഥൻ നൽകട്ടെ
@rahulk-cr5fr28 күн бұрын
Thank you sir 🙏
@AmusedAzaleaFlower-lw8tf28 күн бұрын
Thanks doctor,pedichirikukayayirunnu.
@vijayalekshmiAchary28 күн бұрын
Good, message, dr,, thanks❤
@valsalanair634327 күн бұрын
Thanku Dr for your information 🙏
@mohennarayen715828 күн бұрын
Thank u Dr for ur responsible information in this regard..🎉🙏