ആയിഷ സുൽത്താൻ ജനങ്ങൾ തോളിലേറ്റുന്ന സുൽത്താൻ ജനങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും ജനങ്ങളുടെ അഭിപ്രായങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അത് മനസ്സിലാക്കിയതിന്റെ ശേഷം എന്ത് നടപടി എടുക്കേണ്ടി എന്നുള്ളത് വേണ്ടപ്പെട്ട അധികാരികളെയും കൂടി കൂട്ടുപിടിച്ച് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുക എന്നുള്ളതാണ് സുൽത്താൻ എപ്പോഴും എന്നും ജന മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സുൽത്താൻ ആയിഷ സുൽത്താൻ ആയിഷ സുൽത്താനെ എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ💐🎉👍
@naseeraseeradeobeegum104Ай бұрын
വളരേ പ്രധാന ആവശ്യകത തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. Big salute dr Aysha ❤ ഒരു സൊല്യൂഷൻ കണ്ടെത്താൻ നമുക്ക് അള്ളാഹു ഒരു വഴി കാണിക്കട്ടെ!ആമീൻ 🤲😊
@AbuBekkar-rt7zx2 ай бұрын
ആയിഷ സുൽത്താന് ഹോസ്പിറ്റലുമായി എത്രയും ബന്ധപ്പെടുക സാധാരണക്കാരെ പ്രശ്നം പരിഹരിക്കാൻ ആയിഷ സുൽത്താനെ കഴിയുകയുള്ളൂ ആയിഷ സുൽത്താൻ നല്ലൊരു വ്യക്തിയാണ് എന്തൊരു കാര്യം തുറന്നു പറയാൻ പറ്റിയ സുൽത്താൻ സുൽത്താൻ ഒരു താങ്ക്സ്💐👍
@AbuBekkar-rt7zx2 ай бұрын
ആയിഷ സുൽത്താന് ബിഗ് സല്യൂട്ട് ഒരാളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ സുൽത്താൻ ഇങ്ങനത്തെ ഒരു സുൽത്താൻ നമ്മളെ നാട്ടിലും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു💐👍
@mohmoodalkabeer22692 ай бұрын
Aysha sulthana lakshadweepinthe..muthanu God..blessu u very well
@allislandlakshadweep77703 ай бұрын
ഹോസ്പിറ്റലിലെ പറ്റി പറയാൻ തുടങ്ങി വർഷങ്ങളായി നേതാക്കന്മാരാണ് ആദ്യം മനസ്സിലാക്കേണ്ടത്😢
@rasheedillickal-db7vl22 күн бұрын
😊
@mohammedsaifudheenc8892 ай бұрын
Adipoli blog
@sayyid40513 ай бұрын
ഹോസ്പിറ്റൽ പ്രശ്നം അതൊരു ഗുരുതര പ്രശ്നം തന്നെയാണ്,അധികാരികൾ ഇതിനൊരു പരിഹാരം കാണണം
@noorudheenep45437 күн бұрын
Hi
@Fathuzmr3 ай бұрын
Pleased to create one vedio about the foods served in the hotels, here in Agathi 😢🙏
@ayluskitchen52632 ай бұрын
Nice sharing 👍🥰
@rashidrashi62203 ай бұрын
OUR GOVERNMENT IS RESPONSIBLE IN PROVIDING SUCH BASIC NECESSETIES TO THE PEOPLE OF LAKSHWADEEP!.. I STRONG;Y SUPPORT THIS
@ahmedsalafap58983 ай бұрын
Well done Ansari . Your videos are improving day by day💪. Sulthana have great insight. Hope 'dweep' will become Norway of Asia.
@faro95953 ай бұрын
Assalaam Alaikum WrWb, Ansari...How r u all ??!!!!❤
@lakshadweepanzari20133 ай бұрын
Fin
@NaushadNaushad-m8k2 ай бұрын
❤❤❤
@AbuBekkar-rt7zx2 ай бұрын
Good morning🍅
@lakshadweepanzari20132 ай бұрын
Good morning
@SuhraBeevi-tl2dh2 ай бұрын
ഹോസ്പിറ്റൽ വരുത്തണം
@basheerp76873 ай бұрын
കേന്ദ്ര ഗവ. വിരുദ്ധ നടപടി കൊണ്ട>ണ് ഇങ്ങനെ സംഭവിക്കുന്നത് 3:27
@AshrafAshraf-n6q3 ай бұрын
💥💥
@Indianpremi-o4e2 ай бұрын
School college hospitals are must there Yusuf Ali vijaarichaal nadakkum
@mohammedshahpulikkal69112 ай бұрын
ആയിഷാ സുൽത്താന കാര്യങ്ങൾ കൃത്യമായി പറഞ്ഞു അതാണ് നമ്മളും ആഗ്രഹിക്കുന്നത് ലക്ഷദീപിന്റെ മുതൽ മറ്റു ലോബികൾ അടിച്ചു കൊണ്ടു പോകുന്നതിൽ മാറ്റം വരണം അതാണ് വേണ്ടത്
@akj100003 ай бұрын
ലക്ഷദ്വീപിൽനിന്നും അവിടത്തുകാർ തന്നെ ഡോകടർമാരും നഴ്സുമാരും ഉണ്ടാകട്ടെ
@sasu94612 ай бұрын
പെരുംകള്ളിയാണ്. വാക്കുകൾ പരിശോധിക്കണം
@beekurudheen34773 ай бұрын
Oru mic vaangaan poolum paisa ille youtube re.... 😊
@lakshadweepanzari20133 ай бұрын
Insha alla
@mohammedsaifudheenc8892 ай бұрын
Paisa undenkil onn meedich kuduthaayy
@Bad_Boys_Lak02563 ай бұрын
ലക്ഷദ്വീപിൻ്റെ പെൺപുലികുട്ടി Aysha🔥💪
@mohammedashraf18295 күн бұрын
Onnpodo
@babuzionbabuzion26392 ай бұрын
കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ മുഴുവൻ കൊള്ളക്കാരുടെ സംഗo ആണ് നയിക്കുന്നത് ഇവർക്ക് ഗവൺമെൻറ് എല്ലാവിധ സഹായവും ചെയ്തു പിന്താങ്ങുന്നു ഇടതു വലതു ബിജെപി വ്യത്യാസമില്ലാതെ... ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയാൽ തന്നെ ഡോക്ടർമാർ മുഴുവൻ മെഡിസിനും മറ്റും, പണം കൂടുതലുള്ള മെഡിസിനും മറ്റ് സംവിധാനങ്ങളും വെളിയിൽ കുറിച്ച് കുറിച്ചുകൊടുതു കമ്മീഷൻ അടിക്കുന്നു.. ഇത് നിർത്തലാക്കിയാൽ ഗവൺമെൻറ് ഹോസ്പിറ്റൽ നല്ലതാണ് പ്രൈവറ്റ് ഹോസ്പിറ്റലിനെ ക്കാൾ നൂറുമടങ്ങ്.. ലക്ഷദ്വീപിൽ ഇതൊക്കെ വരാത്തത് കേന്ദ്ര ഗവൺമെൻറിൻറെ പിടിവാശിയാണ്, .