perfect icing||free online Baking class episode-4|| kerala kitchen

  Рет қаралды 988,919

KERALA KITCHEN

KERALA KITCHEN

3 жыл бұрын

#perfecticing
#freeonlinebakingclass
#icing
#simpleicing
#keralakitchen
free online baking class episode-1 • Free Online Baking Cla...
free online baking class episode-2, part-1
• Free Online Baking cla...
free online baking class episode-2, part-2
• Free Online Baking Cla...
free online baking class episode -3
• Free Online Baking Cla...
free online baking class episode 5
cake mistakes and solutio
Disclaimer: All the content published on this channel is prottected under the copyright low and should not be used/reproduced in full or part without the creator's prior Permission.

Пікірлер: 1 700
@SujaSojan-ry4ee
@SujaSojan-ry4ee Ай бұрын
2024 il kanunnavarundo
@shapnakpkp4036
@shapnakpkp4036 Ай бұрын
Yess undd
@minisasi6716
@minisasi6716 2 жыл бұрын
വളരെ സന്തോഷം തോന്നി കാരണം എനിക്ക് ഇത് അത്തി ആവശ്യം ആണ് ഇ ഒരു കാരിയം ഇതു വരെ കറക്ട് ആയിട്ടില്ല
@zinanstech8943
@zinanstech8943 3 жыл бұрын
ഇതുപോലെ ക്ലിയർ ആയി ആരും കാണിച്ചു തരില്ല. സൂപ്പർ.ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ്‌ പ്രധീക്ഷിക്കുന്നു. എല്ലാർക്കും ubakarapradhm
@sangeetham5972
@sangeetham5972 3 жыл бұрын
ചേച്ചിടെ mixy ജാറിൽ ഉണ്ടാക്കുന്ന whipping cream നല്ല perfect stiff ആയി കിട്ടിയിട്ടുണ്ട് thanks 👍
@ishakkurikkalckdchokkad2510
@ishakkurikkalckdchokkad2510 3 жыл бұрын
നിങ്ങളുടെ video കണ്ടിട്ട് ശരിക്കിനും മനസ്സിലാവുന്നുണ്ട് Thangs പറഞ്ഞു തന്നതിന്
@yashinjob5581
@yashinjob5581 3 жыл бұрын
ആദ്യം കാണുകയാണ് ഈ ചാനൽ ഒരുപാട് താങ്ക്സ് ഇനിയും വീഡിയോസ് കാണാൻ കാത്തിരിക്കുന്നു
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 Жыл бұрын
ഒരുപാട് പേരുടെ ഞാൻ വീഡിയോ ഇടയ്ക്ക് കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ക്ലിയറായിട്ടും ഡീറ്റൈൽ ആയിട്ടും പറഞ്ഞു തരാറില്ല thank you all the best👌👌👍👍❤
@dragonboy.a6472
@dragonboy.a6472 2 жыл бұрын
തുടക്കകാർക് ഇത്രയും പെർഫെക്ട് ആയ്ട്ട് പറഞ്ഞു കൊടുക്കാൻ ഇല്ല usefull video thankuu chechi. ഇതുപോലെ beginersinu help ആവുന്ന video edanam
@ambilideepu6259
@ambilideepu6259 3 жыл бұрын
ആദ്യമേ നന്ദി പറയട്ടെ, ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ കുറെ ആയി ഇത് തിരഞ്ഞു നടക്കുന്നു അപ്പോഴാ ഇത് കണ്ടത് സൂപ്പർ thank യു 🤩
@KERALAKITCHENmereena
@KERALAKITCHENmereena 3 жыл бұрын
😍😍😍
@38annamariyachoondal70
@38annamariyachoondal70 Жыл бұрын
നന്നായി പറഞ്ഞു തന്നു നന്ദി . ഏതാണ് നല്ല വിപ്പിങ്ങ് ക്രീം ഒന്നു പറഞ്ഞു തരാമോ?
@user-bm6ou5vk9w
@user-bm6ou5vk9w 5 ай бұрын
ഞാൻ ആദ്യം കാണുന്നെ രണ്ടു അട്ടി കേക്ക് ആകുന്നത് കാണണം ആയിരുന്നു ഞാൻ കേക്ക് ചെയ്യുന്നുണ്ട് നല്ല ക്ലിയർ ആക്കി തരുന്നുണ്ട് 🥰🥰🥰
@kaliyarbrothersvlog62
@kaliyarbrothersvlog62 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. എല്ലാം നല്ല ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടുണ്ട്. തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ് താങ്ക്യൂ...
@muhammediqbal3392
@muhammediqbal3392 3 жыл бұрын
ഇത്ര വിശദമായി പറഞ്ഞതിന് ഒരുപാടു thankyou
@buchusworld3742
@buchusworld3742 3 жыл бұрын
ആദ്യായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നെ
@madademadeena2091
@madademadeena2091 3 жыл бұрын
Nhanum
@akgamer6464
@akgamer6464 3 жыл бұрын
Super
@sneha2347
@sneha2347 3 жыл бұрын
ഞാനും
@hamnakaradan1540
@hamnakaradan1540 3 жыл бұрын
ഞാനും
@princejohn3034
@princejohn3034 3 жыл бұрын
ഞാനും
@rubeenamm914
@rubeenamm914 2 жыл бұрын
No 1 icing class in MalayAlam .... Thank youuuuu.....🙏🙏🙏🙏🙏
@luckystar3327
@luckystar3327 3 жыл бұрын
കേക്ക് ഉണ്ടാക്കാൻ തോന്നിയപ്പോ ആദ്യം കണ്ടത് ഈ വീഡിയോ ആണ്... ഈ ഒരൊറ്റ വീഡിയോ കണ്ടമാത്രയിൽ channel subscribe ചെയ്തിട്ടുണ്ട്ട്ടോ ചേച്ചി... Super Class👍👍👍
@ashadevi1503
@ashadevi1503 3 жыл бұрын
👌👌👌തുടക്കക്കാർക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ അടുത്ത രീതിയിൽ ഐസിങ് ചെയ്യുന്ന വീഡിയോ കൂടി ഇടുമോ
@jusivlogs9798
@jusivlogs9798 3 жыл бұрын
അതേ ആ വിഡിയോ ഒന്ന് ഇടണം plees
@tessytomy5932
@tessytomy5932 3 жыл бұрын
I made doll cake....really soft and tasty........very helpful class for beginners
@haridasn4932
@haridasn4932 2 жыл бұрын
1pp
@jinushibu4127
@jinushibu4127 2 жыл бұрын
സൂപ്പർ ഇങ്ങനെവേണം പറഞ്ഞു തരാൻ കൊച്ചുകുട്ടികൾക്കുപോലും മനസിലാകും 🌹🌹🌹🌹🌹🌹
@suharap7714
@suharap7714 3 жыл бұрын
Njan inn cakinte ella sadhanangalum vangichu.. Ii video enikk orupad upagharaprethaman👍... Thank you❤️
@sinsashaji4338
@sinsashaji4338 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thank u
@jinitharamesh6591
@jinitharamesh6591 3 жыл бұрын
ആദ്യമായിട്ടാണ് ഈ vdo കാണുന്നത് good
@lijitu3310
@lijitu3310 3 жыл бұрын
നന്നായി മനസിലാക്കി തരുന്നുണ്ട് 👌👌👌
@rejinshashafi4609
@rejinshashafi4609 3 жыл бұрын
Cake ഉണ്ടാകുന്ന ആരും ഇത്പോലെ കാണിച്ചിട്ടില്ല very gd 🥰
@ponnussandhya6883
@ponnussandhya6883 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അപ്പോൾ തന്നെ ഞാൻ subscribe ചെയ്തു This video is very helpful to me Thank you so much 🥰
@sinibaburaj9143
@sinibaburaj9143 3 жыл бұрын
ഒരുപാട് ഇഷ്ടം ആയി വീഡിയോ ♥️♥️
@ambilyudayan7887
@ambilyudayan7887 2 жыл бұрын
Thankyou mam It was very helpful 🥰
@cheenucharustwinworld3683
@cheenucharustwinworld3683 2 жыл бұрын
Thanku mam.. 🙏 very useful video for bigginers 👍
@__Food__sto_ries
@__Food__sto_ries 5 ай бұрын
Athiyamayitta njan kanunney but ath enik valare ubakara pettu thank you so much 🥹❤️ nigale oro videos njan kand varunna ella videos nalla reethil manasillaki tharunde ❤️
@deenaaneesh8047
@deenaaneesh8047 3 жыл бұрын
Good explanation ❤️
@blacksantacreations9469
@blacksantacreations9469 3 жыл бұрын
Thanks for this video 🙏👍😍
@ajuzworld418
@ajuzworld418 3 жыл бұрын
നല്ലോണം മനസ്സിലാവുന്നുണ്ട്....... .. എനിക്ക് ഒരു പാട് helpful aayitto... ..
@Prajoshvk1547
@Prajoshvk1547 3 жыл бұрын
സൂപ്പർ ആയിരുന്നു താങ്ക്സ് sister ആദ്യമായിട്ടാ കാണുന്നത്
@sinirajesh4436
@sinirajesh4436 3 жыл бұрын
മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ്..
@Zain_00
@Zain_00 3 жыл бұрын
അതെ
@greejoseph7314
@greejoseph7314 2 жыл бұрын
100% useful ആയ വീഡിയോ . Thank you so much ചേച്ചി💓💓. 💓💓 and subscribed 👍👍
@cherrisadukkalavlogs9359
@cherrisadukkalavlogs9359 3 жыл бұрын
ആദ്യായിട്ടാണ് കാണുന്നത് തുടക്കക്കാർക്ക് നല്ല യൂസ്ഫുൾ ആയ വീഡിയോ താങ്ക്സ്😊😊👌👌
@ranjitharajeesh9270
@ranjitharajeesh9270 3 жыл бұрын
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് Super നല്ല രീതിയിൽ മനസിലാവുന്നുണ്ട് ചേച്ചി
@riyurichuriyu5329
@riyurichuriyu5329 3 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരമുള്ള ക്ലാസ്സ്‌ 🤩
@rtechvlog6719
@rtechvlog6719 2 жыл бұрын
Mmm athe. R TECH vlog kananam plz sub.🍂🍂🍂🍂💕💕💕
@mubiahmd7802
@mubiahmd7802 3 жыл бұрын
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്..കണ്ടുതീരും മുന്നേ സബ്സ്ക്രൈബ് ചെയ്തു..നന്നായി പറഞ്ഞു തന്നു💗👌
@miznashameemshameem4986
@miznashameemshameem4986 2 жыл бұрын
Hai...i am a 11 year old girl. named Nesrin I made my first white forest cake looking this channel.... Now my cake is very famous among my family...
@abaanvlogs333
@abaanvlogs333 3 жыл бұрын
Useful video thanks for sharing 👍🏻👍🏻👍🏻
@vavamonuvlogs854
@vavamonuvlogs854 2 жыл бұрын
Thank you very much Chechii🥰🥰🥰
@saidivyasaidarsan2821
@saidivyasaidarsan2821 3 жыл бұрын
Nice explanation...👌 it is very helpful to me...thanks slot.Expecting more videos. Rose making,decorations etc
@KERALAKITCHENmereena
@KERALAKITCHENmereena 3 жыл бұрын
Thank u
@jaseerk3376
@jaseerk3376 3 жыл бұрын
Very helpfull video
@suharaasif3665
@suharaasif3665 3 жыл бұрын
ആദ്യം ആയിട്ടാണ് ningallude video kannunne super
@lpsnair4873
@lpsnair4873 Жыл бұрын
സ്റ്റിൽ ഐ am വാച്ചിങ് ur video..... U r great... Very good ടീച്ചർ..... അറിവ് പകർന്നു കൊടുക്കുന്നതിന്റെ നന്മ......... അത് എന്നും ടീച്ചർ നു കിട്ടും... അതും ഇത്ര ഭംഗിയായി ഒരു ഭാഷയിലും ഞാൻ ഇങ്ങനൊരു ക്ലാസ്സ്‌ കണ്ടിട്ടില്ല
@rasheedvm5590
@rasheedvm5590 2 жыл бұрын
Enik cake full crt ayyi vannu pine cake full ayyi icing cheyyunnathum ii video pole thanne cheythu ❤️❤️❤️ Thanks mom ❤️❤️❤️😍😍😍😍
@KERALAKITCHENmereena
@KERALAKITCHENmereena 2 жыл бұрын
🥰🥰
@subeeshkakkoli7732
@subeeshkakkoli7732 3 жыл бұрын
Thank you so much
@anuvijayan1953
@anuvijayan1953 2 жыл бұрын
ആദ്യമായിട്ടാണ് ഇത്തരം വീഡിയോ കാണുന്നത്. താങ്ക്സ്...
@shajnarafeek6078
@shajnarafeek6078 3 жыл бұрын
നിങ്ങളുടെ കേക്ക് ഐ സിംഗ് ചെയ്യുന്നത് കണ്ടു .കറക്ടായി ചെയ്യാൻ പറ്റി .നന്ദി
@qadriarts39
@qadriarts39 3 жыл бұрын
ഞാൻ ആദ്യായിട്ടാ നിങ്ങളുടെ video കാണുന്നത്
@rihanfadhi3662
@rihanfadhi3662 3 жыл бұрын
Really helpful icing vedeo 😍Thnks a lot for uploading..& expecting more vedeos 🥰
@zuzumon2851
@zuzumon2851 3 жыл бұрын
Hi mam
@zuzumon2851
@zuzumon2851 3 жыл бұрын
Vipping cream agine perfect akam
@rannasworld2884
@rannasworld2884 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളിയാണ്
@anurajeev7679
@anurajeev7679 2 жыл бұрын
Valare Nalla video... Nannayit manasilakkanayi Tq u so much Enium ethu poleyulla arivukal pratheekshikunu🙏🙏
@nithyakingini2550
@nithyakingini2550 3 жыл бұрын
Perfect.... കാണുമ്പോൾ തന്നെ ഒരു കുളിർമ.... thanks mam....
@rinshasharin1428
@rinshasharin1428 3 жыл бұрын
Good explanation 💖
@rtechvlog6719
@rtechvlog6719 2 жыл бұрын
Yes. R TECH vlog kananam plz sub🍂🍂🍂🍂
@jijiscookbook7952
@jijiscookbook7952 3 жыл бұрын
Thank u....for the wonderful video😍😍very useful 🤝
@rajijijo1178
@rajijijo1178 3 жыл бұрын
Thanku mammmm.superbbbb video.othiri santhosham e video kandathil.ini Ella videosum njan kaanum.thankuuuuuuu
@hamnakaradan1540
@hamnakaradan1540 3 жыл бұрын
Super ആദ്യമായിട്ടാ കാണുന്നദ്
@NeenusFoodcorner
@NeenusFoodcorner 3 жыл бұрын
അടിപൊളിയാണ്
@subha9864
@subha9864 Жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു എ നിക്ക് അ റി യാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു വളരെ നന്ദി യിനിയും നല്ല നല്ല അ അറിവുകൾ പറഞ്ഞു തരി കാ ഓക്കേ
@rajinabiju2661
@rajinabiju2661 3 жыл бұрын
നല്ലതായിട്ട് മനസിലാകുന്നു നന്ദിയുണ്ട് ഞാൻ രാജി ഇനിയും ചെയ്തു നോക്കും കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് പതുക്കെ വാങ്ങണം
@SHABSKitchen
@SHABSKitchen 3 жыл бұрын
Useful vdo
@shabeeralimp1313
@shabeeralimp1313 3 жыл бұрын
Thank uuiuu soooo much
@sajeshd6227
@sajeshd6227 3 жыл бұрын
Thank u ചേച്ചി, വളരെ useful ആയ video
@jannahsworld5879
@jannahsworld5879 2 жыл бұрын
Thankuu ചേച്ചി valare help full aya vedio anu....
@mahzuzworld9920
@mahzuzworld9920 3 жыл бұрын
Sponge layer aayi cut cheyyunnath engene ennoode kanikkamo...
@rayif....5292
@rayif....5292 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഭയ്യങ്കര ഇഷ്ട്ടമായി നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@KERALAKITCHENmereena
@KERALAKITCHENmereena 3 жыл бұрын
😍😍😍thnx
@KERALAKITCHENmereena
@KERALAKITCHENmereena 3 жыл бұрын
😍😍😍thnx
@fathimahashim7005
@fathimahashim7005 3 жыл бұрын
Cake decoration cheyyunna time aakumpo whipping cream melt aayi pokunnu.. Icing cheyth theerunna vare mathre cream melt aakathe nikkunnullu.. Plz reply ma'am And i loved your videos😍😍
@abiafikavarodi1748
@abiafikavarodi1748 3 жыл бұрын
ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടു ഞാൻ കേക്ക് ണ്ടാക്കി നല്ല പോലെ നന്നായിരുന്നു thankiyou ചേച്ചി
@sajijuseer8492
@sajijuseer8492 3 жыл бұрын
👌Super
@anjusworldofkitchen6947
@anjusworldofkitchen6947 3 жыл бұрын
Thanks for this video 😍😍
@9746168546
@9746168546 3 жыл бұрын
Lemon juice add cheetah matht
@aboobackeru2386
@aboobackeru2386 3 жыл бұрын
Useful video, thank you so much
@shemeenayoonus9349
@shemeenayoonus9349 2 жыл бұрын
Very very thanks, useful video
@safooraubaidsafooraubaid6273
@safooraubaidsafooraubaid6273 3 жыл бұрын
thank you
@psrjv
@psrjv 3 жыл бұрын
Perfect
@shanavaskk3135
@shanavaskk3135 2 жыл бұрын
നല്ല ഉപകാരമായി ഈ വീഡിയോ
@anurajeev7679
@anurajeev7679 2 жыл бұрын
Dear Mam Beginnersinu..Help full aya puthiya Arivukal Enium cheythu tharanam
@safasland559
@safasland559 3 жыл бұрын
വളരെ ഉപകാരപ്രദമാണ് ഇനിയും ഐ സിങ്ങിനെ പറ്റി ക്ലാസ്സ് വേണം 😍😍😍
@safiyashamsheed189
@safiyashamsheed189 3 жыл бұрын
,👌👌👌👌
@ashavijeshasha7285
@ashavijeshasha7285 3 жыл бұрын
അതേ ❤️
@Shaaa.nniiii
@Shaaa.nniiii 3 жыл бұрын
അതെ
@Shaaa.nniiii
@Shaaa.nniiii 3 жыл бұрын
അതെ
@simna6679
@simna6679 3 жыл бұрын
Yes
@farsana5472
@farsana5472 3 жыл бұрын
ഞാൻ കൂട്ടായി കേട്ടോ. എനിക്ക്icing ചെയ്തതിഷ്ടപ്പെട്ടു. നല്ല രീതിയിൽ പറഞ്ഞ് തന്നു.
@crispycooking5067
@crispycooking5067 3 жыл бұрын
Enne kootako njan kootaki
@helmaroy9895
@helmaroy9895 3 жыл бұрын
Ennayum😄👍
@crispycooking5067
@crispycooking5067 3 жыл бұрын
@@helmaroy9895 kootaki
@srk8330
@srk8330 3 жыл бұрын
Icing super
@martinjoseph2549
@martinjoseph2549 3 жыл бұрын
Njan First Aayittaannu Kaanunnathu Nallonam manasillakki paranju tharunnund thank u😍
@NaurasFoodCourt
@NaurasFoodCourt 3 жыл бұрын
Useful video, thanks👍
@VALLUMMABOYS2023
@VALLUMMABOYS2023 3 жыл бұрын
സൂപ്പർ 😍😍😍😍😍😍
@liji6066
@liji6066 3 жыл бұрын
Adhyamayitta video kaanunne super njanum oru cake maker aavan sramikkunnayalanu useful video aanutto ...super💐💐💐💐
@lekharani680
@lekharani680 3 жыл бұрын
ഇന്ന് ആദ്യം ആയി ആണ് ഈ വീഡിയോ കാണുന്നെ കൊള്ളാം സബ്സ്ക്രൈബ് ചെയ്തു 😍
@muhammedzayan3676
@muhammedzayan3676 3 жыл бұрын
ഞാൻ ആദ്യമായിട്ടാകാണുന്നത് താങ്ക സ്
@vjj885
@vjj885 3 жыл бұрын
Thank you 🥰
@ramyasujeshramya1349
@ramyasujeshramya1349 3 жыл бұрын
Thanks chechi orupaad ishtayi nalapole manasilavunundu
@prashisooraj4369
@prashisooraj4369 4 ай бұрын
Super👏👏 ഒരുപാട് പഠിക്കാൻ പറ്റി thnq❤❤
@hazeenaajmal9277
@hazeenaajmal9277 3 жыл бұрын
Need more vedios related to icing
@rasheednprasheed8018
@rasheednprasheed8018 3 жыл бұрын
നല്ലോരു ക്ലാസ്സ്‌ l👍
@R3boys333.
@R3boys333. 3 жыл бұрын
കാണുമ്പോൾ നല്ല എളുപ്പം ആയി തോന്നും but ചെയ്യാൻ വല്യ പാട
@renjushA_96
@renjushA_96 3 жыл бұрын
Chechide Oro episodeum kandit njn cake indakiyath ready aayi enik ippo aadhyam aayit Oru order kittind... Thanks chechi ..... Valare krthyam aayi paranju thannathinu🥰🥰♥️
@renjushA_96
@renjushA_96 3 жыл бұрын
Chechi ½kg black forest ethraya rate vara
@littlechamps3538
@littlechamps3538 3 жыл бұрын
Usefull vdeo... thankyou👌👌
@jubiriya4860
@jubiriya4860 3 жыл бұрын
നന്നായി പറഞ്ഞു തന്നു ഐ സിങ് എങ്ങനെയാ correct ആയി വൃത്തിയിൽ ചെയ്യാമെന്ന് എനിക്കറിയില്ലായിരുന്നു .ഈ വീഡിയോ കണ്ടപ്പോൾ അത് മനസിലായി. ആദ്യമായാണ് ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത്. എനിക്കൊരു പാട് ഇഷ്ടായി. നന്നായിട്ടു തന്നെ എല്ലാം പറഞ്ഞു തന്നു . ചാനൽ Subscribe ചെയ്തു.ലൈക് ചെയ്തു
@rathimenon1720
@rathimenon1720 3 жыл бұрын
ഐസിങ്ങിൽ കളർ ചേർക്കണമെങ്കിൽ എപ്പോഴാണ്...? ഫുഡ്‌ കളർ മതിയാകുമോ...?
@_rifaxh_
@_rifaxh_ 3 жыл бұрын
ഒരുപാട് ഉപകാരമായി താങ്ക്സ് ചേച്ചി 😍😍
@hrhr5320
@hrhr5320 3 жыл бұрын
നല്ലതു പോലെ പറഞ്ഞു തരുന്നതിനു താങ്ക് യു
@sinanmuhammed2275
@sinanmuhammed2275 3 жыл бұрын
Soopper
@ancyjoseph2756
@ancyjoseph2756 3 жыл бұрын
Beautifully explained..
@monishap8595
@monishap8595 Ай бұрын
Thanks dear.. Well explained 🎉
@fathimashiril9341
@fathimashiril9341 3 жыл бұрын
ആൻറി നിങ്ങളുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എങ്കിലും സൂപ്പർ വീഡിയോ
@najmaafridi4109
@najmaafridi4109 2 жыл бұрын
👌👌
Cake mistakes &Solutions || kerala kitchen
29:04
KERALA KITCHEN
Рет қаралды 90 М.
Free Online Baking Class || Episode - 3 || How to make stiff cream
17:04
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 4,9 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 752 М.
Free Online Baking Class || Episode- 1|| Kerala kitchen
28:42
KERALA KITCHEN
Рет қаралды 298 М.
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 4,9 МЛН