ഹൊ! ഈ video കണ്ടിട്ട് തല പെരുക്കുന്നതുപോലെ, ഞാൻ കേക്ക് ചെയ്തുകൊടുക്കുന്ന ആളൊന്നും അല്ല, കുട്ടികൾക്ക് വേണ്ടിയുണ്ടാക്കാറുണ്ടെന്നു മാത്രം. ഞാൻ എപ്പോഴും ഉണ്ടാക്കാനുള്ള കേക്ക് ആണ് Matthew's cake, എന്നിട്ടും കഴിഞ്ഞ ദിവസം കേക്ക് ട്രേ യുടെ സൈസ് കുറച്ചെടുത്തു, അപ്പോൾ height കൂടി, സാധാരണ 15 മിനിറ്റ് ( without oven )കൊണ്ട് വേവുന്ന കേക്ക് വേവുന്നെ ഇല്ല, പിന്നീട് ആണ് സൈസ് മാറിയ കാര്യം ഓർമ വന്നത്. എനിക്ക് വന്ന ദേഷ്യവും സങ്കടവും...... 😥 താങ്കളുടെ ഈ video കണ്ടപ്പോൾ താങ്കളെ നമിച്ചെ പറ്റൂ 🙏. താങ്കളുടെ presence of mind സമ്മതിച്ചേ പറ്റൂ. ഇത് രണ്ടാമത് ഉണ്ടാക്കി അവരെ ഏൽപ്പിച്ചപ്പോൾ ഉള്ള സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യായിരിക്കും അല്ലെ. Confidence കൂടി കാണും. ഒരുപാട് ഓർഡർകൾ കിട്ടട്ടെ..... 👍
@ramlaramlam-zf7oi2 ай бұрын
ഇതു പോലുള്ള വീഡിയോ ഇതുവരെ പണി കിട്ടാത്തവർക് അറിഞ്ഞിരിക്കാൻ നല്ലതാണ്. Thanku so much dear👍
@CookwithFiroza2 ай бұрын
@@ramlaramlam-zf7oi ❤️❤️
@devusmedia4942Ай бұрын
ആദ്യത്തേതിലും ഭംഗി രണ്ടാമത് ചെയ്തതിനാണ് 👌🏻👌🏻
@ishanesi7609Ай бұрын
എന്താന്നറിയില്ല ഈ video കണ്ടപ്പോൾ Skip ചെയ്യാൻ തോന്നില്ല😊
@shameenank67502 ай бұрын
ഞാനും ഒരു ഹോം ബേക്കറാണ്. എനിക്ക് ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്.കസ്റ്റമിന് കുറച്ചു ദൂരം പോവാനുണ്ട് കാറിൻ്റെ സീറ്റിൽ വെക്കരുത് എന്ന് പ്രത്യേകം പറഞ്ഞതാ. കേട്ടില്ല കേക്ക് ചെരിഞ്ഞു പോയി. എനിക്ക് അതിൻ്റെ ഫോട്ടോ അയച്ചു തന്നു. പെട്ടന്ന് കൊണ്ടു തന്നാൽ നന്നാക്കാമെന്ന് പറഞ്ഞു. അവരുടെ സംസാരം വളരെ വിഷമമുണ്ടാക്കി.കേക്കുണ്ടാക്കുമ്പോൾ ഉള്ള അദ്ധ്വാനവും ടെൻഷനും അവർക്കറിയില്ലല്ലോ..😢
@amancakes2 ай бұрын
കേക്ക് വാങ്ങുന്ന വർ കുറച്ചു പിശുക്കി ആയോണ്ട് അല്ലെ ഇങ്ങനെ ഒക്കെ സംഭവിക്കേണ്ടി വന്നത്. Firoza ക്ക് ഒരു ബിഗ് സല്യൂട്ട് ❤️
Namichu ithaa.... Confidence nd hardwrk... Athinte result kandu.
@CookwithFiroza2 ай бұрын
@@neemap2539 🥰☺️
@vijayKumar-eo6kk2 ай бұрын
ഇങ്ങനെയുള്ള കേക്ക് ബുദ്ധി ഉള്ളവർ ആരും ഓട്ടോയിൽ കൊടുത്തു വിടില്ല...ആരെങ്കിലും പിടിക്കാതെ 2 tire കേക്ക് um 3 tire കേക്ക് um ഒരു വണ്ടിയിലും കൊണ്ടുപോയാൽ ഇങ്ങനെ വരും...ഞാൻ ബൈക്കിൽ കൊടുപോയിട്ടുണ്ട് 3 tire കേക്ക്..
@CookwithFiroza2 ай бұрын
@@vijayKumar-eo6kk ❤️
@paruscakehouse202 ай бұрын
Athe
@shajinanknk72172 ай бұрын
Autoyil kondu povaam no problem Aarum pidikkaathe Thanne kondu poyittund
@naseerafiros9475Ай бұрын
ഞാൻ 1kgde കേക്ക് ആണെങ്കിൽ പോലുo dlvry ചെയ്യേണ്ട cake ഞാനും കൂടെ പോകും. അത്രക് പോലുo പേടി ആണ് കാശിനെക്കാളും importent കൊടുക്കുന്നെ അത്രക് കഷ്ട പെട്ടു ചെയ്യുന്നത് അല്ലെ
@TheOkboy2 ай бұрын
Actually speaking, it was like watching a horror movie!! But the final presentation was like they lived happily ever after. Fortunately you got enough of time. Now,, make your kids happy by cooking their favorites. The were so calm, composed and patient ❤
@CookwithFiroza2 ай бұрын
@@TheOkboy ❤️❤️❤️
@raghisunil2542 ай бұрын
Adyathe cskinekal super second one an🎉🎉
@CookwithFiroza2 ай бұрын
@@raghisunil254 ☺️🥰
@DSVP123Ай бұрын
Nalla cake ayirunu... Avarude vaka eni vere cake mukalil vachatu enthina
@awesomelife21169 күн бұрын
bodatham illathavar😂
@AkbaraliAkku-tw5zw2 күн бұрын
Masha allah😍❤️🎉
@snehaprasad26332 ай бұрын
Njagal ethu pole oru 1 kg cake oder cheyithu vagan chennappo avarde kinnu athu thazhe veenu, hus vere onnu undakki tharan paranju 2 cake inte cash koduthu eannittu, polinja cake njagal vagiyathum ella, avarde kinnu pattiya abhathavanu eannittum randamathathinte pisa koduthappo vendannu paranjilla,
@CookwithFiroza2 ай бұрын
@@snehaprasad2633 ohhh
@shahanajaleel39212 ай бұрын
Ente itha namichu, nanum oru homebaker anu ningalu anubhavicha buddimuttu❤
@CookwithFiroza2 ай бұрын
@@shahanajaleel3921 ☺️
@dhanyadipeesh702 ай бұрын
Enikkariyam itha ee tension. Anubhavam und 😥. Finally ❤️❤️👌🏻👌🏻👏🏻👏🏻
@CookwithFiroza2 ай бұрын
@@dhanyadipeesh70 🥰☺️
@ShameemaShameema-y9p2 ай бұрын
ലാഭം നോക്കി ആയിട്ടാവും മേലത്തെ കേക്ക് അവർ വച്ചത്.. എങ്ങനാത്തൂൾക്കു ഇങ്ങനെ okke വരും... അല്ലെങ്കിൽ അവർ അതിന്റെ മേൽക് അവർ kuthitirikanamllo
16:45 ഞാനും ടെൻഷൻ അടിക്കുമ്പോ മക്കളോട് പറയുന്ന വാക്ക് 😂
@CookwithFiroza2 ай бұрын
@@banukabeer6474 😃
@jz___graphy69812 ай бұрын
your talented dearrr❤ appreciate your efforts
@CookwithFiroza2 ай бұрын
@@jz___graphy6981 ☺️🥰
@stitchingworldbyraseena2 ай бұрын
Extra workinu ethra charge vagiyath
@manoojanibin76872 ай бұрын
Reworkinu raye vagikkumo
@Rafanramaz2 ай бұрын
Enikk 2 cake ishttaye
@shajinanknk72172 ай бұрын
Ente Ethrayo cake autoyil Aanu delivery cheyyunnath
@aroofaaroofa3207Ай бұрын
Sammadichu ingale❤❤❤❤
@videos-zr3vcАй бұрын
ഈ കേക്ക് ന് എത്രയാകും
@shaharbanubanu50352 ай бұрын
ഇങ്ങനെ സംഭസിക്കുമ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ടത് കുറച്ചു സമയം ഇരുന്ന് ഒന്ന് റിലാക്സ് ആവാ എന്നിട്ട് ചെയ്യാ അപ്പൊ നമ്മക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ചെയ്യാൻ പറ്റും
@CookwithFiroza2 ай бұрын
@@shaharbanubanu5035 ❤️❤️
@ZareenaIsaq2 ай бұрын
Weldon Firoza ma'am ❤
@fathimasfathimas11192 ай бұрын
Awwww appothoru tention😮
@CookwithFiroza2 ай бұрын
@@fathimasfathimas1119 ☺️
@lord_innovatorАй бұрын
Talent ❤
@rashidashameem13332 ай бұрын
Ee cake maatti cheyth koduthinn extra charge vaagillee??