ചകിരിച്ചോറ് ഉപയോഗിക്കേണ്ട വിധം/chakiri choru making in Malayalam/How to use cocopeat for plants

  Рет қаралды 52,051

Walk With Vinu

Walk With Vinu

Күн бұрын

Пікірлер: 53
@anilkumarsantosh348
@anilkumarsantosh348 Жыл бұрын
അറിയത്തില്ലങ്കിൽ അറിവ് ഉള്ളവരോട് പോദിച്ച് മനസിൽ ആക്കിയട്ട് വിട്ടിയോ ചെയ്
@ghafooralfarsy009
@ghafooralfarsy009 6 ай бұрын
സത്യം ഇങ്ങനെ ഉപയോഗിച്ചാൽ തൈകൾ അഴുകി പണ്ടാരമടങ്ങും 😂😂😂 നല്ല അനുഭവം ഉണ്ട്. വെള്ളത്തിൽ ഇട്ട് വച്ചു കറ കളഞ്ഞിട്ട് പോലും അഴുകി പോയ അനുഭവം ഉണ്ട്. 15 ദിവസം കക്കപ്പൊടിയിട്ട് വെച്ച ശേഷം 45 ദിവസം ട്രീറ്റ് ചെയ്യണം കൂൺ വിത്തും യൂറിയയും ഇട്ട് ലെയർ ചെയ്യണം
@rajaneeshp5153
@rajaneeshp5153 10 күн бұрын
Pottan
@jijap.k1121
@jijap.k1121 4 жыл бұрын
How much it costs
@aiswaryaaami7673
@aiswaryaaami7673 4 жыл бұрын
Nice vinu.. Al d best..
@walkwithvinus
@walkwithvinus 3 жыл бұрын
Thank you
@Khan_Aashu313
@Khan_Aashu313 Жыл бұрын
_Ittu ilakkikondirikkunne allathe vere enthelum upakaramulla karyam paranjunthannude_
@shonepious1106
@shonepious1106 4 жыл бұрын
😀hai vinu 🙋‍♂️
@alanoobanoufal6823
@alanoobanoufal6823 2 жыл бұрын
ഇത് പൊടിച് ഒരുപാട് ദിവസം വയ്ക്കാൻ പറ്റുമോ.? അതോ അപ്പൊ അപ്പൊ ഉള്ള ആവശ്യത്തിന് ഇത് പോലെ വെള്ളം ചേർത്ത് പിടിച്ചാൽ മതി യോ.? Plz rply
@walkwithvinus
@walkwithvinus 2 жыл бұрын
പൊടിച്ച് ഒരു ചാക്കിൽ ആക്കി ഈർപ്പം തട്ടാതെ വച്ചാൽ മതി.
@animalfundubshorts2612
@animalfundubshorts2612 4 жыл бұрын
കൂൺകൃഷി ചെയ്യാൻ പറ്റുമോ ഞാൻ ഈ കട്ട 5 കിലോ വാങ്ങിച്ചു ഇതിൽ ചെയ്യാനാണ് പ്ലാൻ ഇത് ശെരി ആവുമോ
@walkwithvinus
@walkwithvinus 4 жыл бұрын
ഞാൻ ഒരു വീഡിയോ ചെയ്യാം
@walkwithvinus
@walkwithvinus 4 жыл бұрын
ഞാൻ ഒരു വീഡിയോ ചെയ്യാം
@salmankunnath
@salmankunnath 4 жыл бұрын
കയറ് ഫാക്ട്ടറിയിൽ നിന്നും വാങ്ങുന്ന ചകിരി ചോറ് നമുക്ക് നേരിട്ട് ഉപയോഗിക്കാമോ അതൊ വല്ല പ്രെശ്നവും ഉണ്ടോ????
@walkwithvinus
@walkwithvinus 4 жыл бұрын
Process cheyth eduthathanenkil upayogikkam
@salmankunnath
@salmankunnath 4 жыл бұрын
@@walkwithvinus direct factory യിൽ നിന്നും കൊണ്ടുവന്നതാ അത് നമ്മൾ എന്താ ചെയ്യേണ്ടത് വെള്ളത്തിൽ ഇട്ട് വെക്കണോ????
@walkwithvinus
@walkwithvinus 4 жыл бұрын
3 ആഴ്ചയെങ്കിലും വെള്ളത്തിൽ ഇട്ടു കുതിർത്ത് എടുക്കുക. പിന്നെ അതു ഉപയോഗിക്കുമ്പോൾ കൂടെ മറ്റു വളങ്ങളും ചേർത്ത് ഉപയോഗിക്കുക.
@rox5105
@rox5105 3 жыл бұрын
ഇതിൻ്റെ ഗുണങ്ങൾ എന്തെന്ന് ഒന്ന് പറഞ്ഞു താ സാധനം എൻ്റെ കയ്യിൽ ond
@lillykuttyvarghese4737
@lillykuttyvarghese4737 4 жыл бұрын
E kidukkachi word evidennu moshtichathane enthane oru meaning ellatha message ethe krishi chaiyunna ellavarkum ariyavunna karyam aane.
@jijap.k1121
@jijap.k1121 4 жыл бұрын
Ella chedikalkkum ഇത് ഉപയോഗിക്കാൻ പറ്റുമോ
@walkwithvinus
@walkwithvinus 4 жыл бұрын
Yes
@walkwithvinus
@walkwithvinus 4 жыл бұрын
Cost Rs.160
@shajip4082
@shajip4082 3 жыл бұрын
Informative
@JChand83
@JChand83 7 ай бұрын
Onnu poye Vellathil mukkanam
@ayamadutt912
@ayamadutt912 2 жыл бұрын
Not completed wy
@karunakaranc3378
@karunakaranc3378 2 жыл бұрын
ഇതിലെന്ത് അറിയാനുള്ളെ , എല്ലാവർക്കുംപുതിയഅറിവുകൾ നൽകാൻ ശ്രമിക്കു
@AjmalAju-bn4kk
@AjmalAju-bn4kk 4 ай бұрын
Ithu kazhuki kara kalayande
@walkwithvinus
@walkwithvinus 4 ай бұрын
@@AjmalAju-bn4kk athu process cheythu varunnathanu
@marihaai6396
@marihaai6396 3 жыл бұрын
Time wst akiiii 😔
@rajendrans2233
@rajendrans2233 2 ай бұрын
ട്രീറ്റ്‌ ചെയ്ത ചകിരി യല്ലിത്. ആയതിനാൽ കഴുകിയെടുക്ക്.
@sumariyarazick2771
@sumariyarazick2771 4 жыл бұрын
Samasaram kuduthal nalla kshamavennam kannan
@renjuthomas1768
@renjuthomas1768 2 жыл бұрын
Ith engnaeya use cheyyandath?
@walkwithvinus
@walkwithvinus 2 жыл бұрын
Video നന്നായി കണ്ടാൽ മതി അതിൽ എല്ലാം പറയുന്നുണ്ട്
@Surendhran-wt5ys
@Surendhran-wt5ys 2 жыл бұрын
ബുദ്ധിമാൻ.. ബുദ്ധിമാൻ
@Sageer.
@Sageer. 2 жыл бұрын
😄😄😄😄
@fasalfasal9957
@fasalfasal9957 3 жыл бұрын
ഇതുവരെ ആരും ചകിരി ചോർ ഉപയോഗിക്കുകയാണെങ്കിൽ എത്ര തവണ കഴുകണം പറയുന്നില്ല ദയവായി പറയുമല്ലോ ?.
@walkwithvinus
@walkwithvinus 3 жыл бұрын
ഇതു Process ചെയ്ത ചകിരി ച്ചോർ ആണ്. ഇതു കടയിൽ നിന്നും വാങ്ങി ഇതുപോലെ ചെയ്തു ഉപയോഗിക്കാവുന്നതാണ്.
@varghesep.thomas7721
@varghesep.thomas7721 5 ай бұрын
വെറുതെ മനുഷ്യനെ മെനക്കെടുത്താൻ
@sureshkumara.r2561
@sureshkumara.r2561 Жыл бұрын
മാങ്ങാ തൊലി
@mustafapp875
@mustafapp875 3 жыл бұрын
ചകരിച്ചോറിൽ trichodarma ചേർക്കുന്നതെങ്കിലും പറയാമായിരുന്നു. ഒന്നും കൺടില്ല.
@anwarea3658
@anwarea3658 2 жыл бұрын
ഒന്ന് പോടോ
@muhammedsafeer2051
@muhammedsafeer2051 7 ай бұрын
poooda moyanthe
@sabiracm5816
@sabiracm5816 2 жыл бұрын
ലൂസ് ആയി കിട്ടുന്ന ചകിരി ചോർ എങ്ങനെ ഉപയോഗിക്കാം 🤔ഒന്ന് പറഞ്ഞു തരുമോ
@walkwithvinus
@walkwithvinus 2 жыл бұрын
Video il kanunnapole cheythal mathi
@rajeshghanna8543
@rajeshghanna8543 Жыл бұрын
ലൂസ് ആയി കിട്ടുന്ന coco pit ഇതിൽ പറയുന്ന പോലെ അല്ല use ചെയ്യേണ്ടത്. ഇയാൾക്ക് ഒന്നും അറിയില്ല. പറയുമ്പോ വിശദമായി പറയണം. അത് നേരിട്ടു ഉപയോഗിക്കുന്നത് ചില ചെടികൾക്കു ദോഷം ആകും എന്ന് കേട്ടിട്ടുണ്ട്. Treet ചെയ്തതല്ല അത്.
@muttumuttu-ku5iu
@muttumuttu-ku5iu Жыл бұрын
😂😂😂😂😂
@rox5105
@rox5105 3 жыл бұрын
ഇതിൻ്റെ ഗുണങ്ങൾ എന്തെന്ന് ഒന്ന് പറഞ്ഞു താ സാധനം എൻ്റെ കയ്യിൽ ond
@walkwithvinus
@walkwithvinus 2 жыл бұрын
Sure
@walkwithvinus
@walkwithvinus 2 жыл бұрын
ഇതു മണ്ണ് കട്ടപിടികതെ ഇരിക്കാൻ സഹായിക്കും അതുകൊണ്ട് വേരുകൾ നന്നായി സഞ്ചരിക്കും. പിന്നെ മണ്ണിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും . ഇതു 50 % മണ്ണും 50% ചകിരിച്ചോറ് അങ്ങനെ mix ചെയ്തു ഉപയോഗിക്കാം .അതിനോടൊപ്പം മറ്റു വളങ്ങളും ചേർക്കണം.
@walkwithvinus
@walkwithvinus 2 жыл бұрын
Video നന്നായി കണ്ടാൽ മതി അതിൽ എല്ലാം നല്ല വെക്തമായി പറയുന്നുണ്ട്
@mohananvenattu
@mohananvenattu 3 ай бұрын
😂😂😂😂
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Why and how to wash cocopeat properly || Reduce TDS of cocopeat
18:39
ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാത്രമേ ഉപയോഗിക്കാവൂ # namukkumkrishicheyyam
8:48
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 10 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН