Dear bro എനിക്ക് നിങ്ങളുടെ വീഡീയോസ് ishttamaanu കവി ആദ്യം തുണിയും അതുപോലെ പേനോയിലും മറ്റും വിൽക്കാൻ വരുന്ന ആളല്ലേ പിന്നെ കുമാരേട്ടനും എല്ലാം സൂപ്പർ ആണ് പിന്നെ എനിക്ക് നിങ്ങളുടെ രണ്ടമ്മയെയും ഇഷ്ട്ടമാണ്
@ushaprasheed61822 ай бұрын
Yes കാന്താരി , വെളുത്തുള്ളി, കറിവേപ്പില, ഇതെല്ലാം കൂടി ചതച്ചിട്ട് നല്ല വണ്ണം ഇളക്കി യോജിപ്പിച്ച് ഇറച്ചികറിയും കൂട്ടി തിന്നാലുണ്ടല്ലോ കൊതിയാവുന്നു. മീൻ കറിയും ഉഷാറാണ്‌ട്ടോ സൂപ്പർ❤❤❤❤❤❤❤❤❤❤
@sunithamohan8495 Жыл бұрын
യശോദഛി. കാർത്തിയേഛിയെ പാവം ആണ് രണ്ട് ആളും. സൂപ്പർ my loveily family 💙💙🥰🥰🥰💙😍😍
കഥാ പാത്രങ്ങൾ ആയി തന്നെ ചക്ക ഒരുക്കി വറ ക്കുന്നതും എല്ലാം സൂപ്പർ
@ammupc8875 Жыл бұрын
Yesodechi, കാർത്തു ചേച്ചി സൂപ്പർ. എന്റെ ഋത്വിക് മോനെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുമ്പം ദേ വര ണു. എശോ ദേച്ചി യുടെ വർത്തമാനവുമായി എന്റെ ഋത്വിക് മോൻ. Super acting
ഒരു രക്ഷയുമില്ല രണ്ടാളും പൊളിച്ചടുക്കി 👌👌👌👍👍👍👍😍😍😍😍😊😊😊😊♥♥♥♥♥♥
@KLBROBijuRithvik1 Жыл бұрын
❤️
@nambeesanprakash3174 Жыл бұрын
യെശോച്ചി കാർത്യേച്ചി അടിപൊളി സൂപ്പർ... 👍👍
@rayaansvlogs Жыл бұрын
രണ്ടാളും പൊളിച്ചു ❤❤❤
@sumamsumam320 Жыл бұрын
Missing കുമാരേട്ടൻ 😊🥰🥰🥰
@Jibhina Жыл бұрын
എന്നാലും അമ്മ esodhechiyod ദേഷ്യപ്പെടേണ്ടായിരുന്നു.. 😍😍
@aswiniachu2535 ай бұрын
Yashodechy,karthyanechy polichu
@farsanajasmine3487 Жыл бұрын
അമ്മ ചക്കഉണ്ടാക്കുന്നത് പറയുന്നത് കേട്ടപ്പോൾ വായിൽ വെള്ളമൂറിയവരുണ്ടോ? 😋
@KLBROBijuRithvik1 Жыл бұрын
❤️
@vinayanvinu5620 Жыл бұрын
😂😂😂😂 njan
@anniegeorge5853 Жыл бұрын
Undu
@Expressionqueen00 Жыл бұрын
യശോദേച്ചി നമ്പർ വൺ 😍😂😂♥
@KLBROBijuRithvik1 Жыл бұрын
❤️
@Vidya-mx4mq Жыл бұрын
Nammude Yashodechi ❤😅😅❤
@sreekala7498 Жыл бұрын
ചക്ക വിളഞ്ഞില്ലല്ലോ യെ ശോധേ 😂
@ajitharamachandran6397 Жыл бұрын
യാശോധേച്ചിയും കർത്തുയേച്ചിയും കൂടെ കൊച്ചുമോനും കലക്കി. സൂപ്പർ വീഡിയോ. കുമാരേട്ടനെ എവിടെ പോയി
@KLBROBijuRithvik1 Жыл бұрын
Udan varum ❤️
@Vidya-vs1qn11 ай бұрын
Ellavareyum Orupad Ishttam ♥️😊☺️♥️
@soumyasoumya6760 Жыл бұрын
സൂപ്പർ 😍 ചക്ക കാണുമ്പോൾ കൊതിയാവുന്നു😔
@aneeshcalicut8377 Жыл бұрын
Chakkka kandapol vallathe kothi thoni😂😂😂
@KLBROBijuRithvik1 Жыл бұрын
❤️
@sijisreekumar169 Жыл бұрын
സൂപ്പർ അഭിനയം രണ്ടുപേരുടെയു.... അടുത്ത എപ്പിസോഡ് കട്ട വൈറ്റിങ്
@som4403 Жыл бұрын
Natural acting both are super
@HannibalUnnikrishnan-99998 ай бұрын
Soopper ❤❤ rendaalum
@naazbeary7804 Жыл бұрын
Mami marmol kalakki😂
@krishnamehar8084 Жыл бұрын
ബിജുവിന്റെ അമ്മയുടെ വിളി കേട്ടാൽ ആരായാലും തിരിച്ചു വന്നുപോകും. ❤❤❤❤
@IndikaChathurani Жыл бұрын
Ha Gdkddtjr to
@IndikaChathurani Жыл бұрын
😎
@sobhanamr7045 Жыл бұрын
ഇഷ്ടമില്ലാത്ത പ്രോഗ്രാം
@rahmanandu288210 ай бұрын
😊😊😊😊😊😊@@IndikaChathurani
@pakruz123 Жыл бұрын
Chakkakuru idiiii Pwolich👌👌
@teresa29810 Жыл бұрын
Mon nalla actor kto❤
@lijianup9109 Жыл бұрын
നല്ല റസം ഉണ്ട് കാർത്തിയെചിയെ....😃😃😃 പൊളിച്ചു കവിതേ...... യ ശോദ ചേച്ചി അടിപൊളി ആയിട്ടുണ്ട്...😍 ഒപ്പം സ്വീറ്റ് അമ്മയും 😘😘😘
@rafsanarafeekr Жыл бұрын
Super 🥰. Yeshodechiyude kanan enik orupaad ishttamanu. Amma super anu❤. Enik othiri ishttamanu ammaye
@lexyalexander2590 Жыл бұрын
Adipoli I like it very much
@sushmitagaikwad85078 ай бұрын
I don't understand your language but I just love to watch ur videos...
@ShajidaT3 ай бұрын
Chakka കണ്ടപ്പോ kothiyaavanu
@sidharthnewstar375510 ай бұрын
❤🎉 SUPER VIDEO
@krishnakumari8567 Жыл бұрын
രണ്ടാളും മോനും സൂപ്പർ 👍👍👍❤❤❤
@lakshmiikkara4760 Жыл бұрын
അമ്മയുടെ വിളി കേട്ടാൽ ആരും വന്ന് പോകും 🥰രണ്ടുപേരും, rithwik മോനും super 👏👏
@vilasinivr1763 Жыл бұрын
,കവി അമ്മേ സൂപ്പർ 😂😂😂😂😂❤❤❤
@KLBROBijuRithvik1 Жыл бұрын
❤️
@chandrikamukundan6804 Жыл бұрын
അമ്മയേ filimൽ അഭിനയിപ്പിക്കാൻ കൊണ്ടു പോയത് എന്തായി result? അമ്മയുടെ അഭിനയ൦ Soooper.
@mercymathew1238 Жыл бұрын
😂😂😂 എന്താമോ യാശോധേച്ചി എന്തൊരു സൂത്രം 👍♥️♥️♥️🥰👌
@sinisubhash9252 Жыл бұрын
സൂപ്പർ, ഇന്ന് കുമാരേട്ടനെ കണ്ടില്ലലോ😁 പിന്നെ ചക്കപ്പുഴുക്കിൽ കുറച്ച് തേങ്ങ കൂടി ചേർത്താൽ അടിപൊളിയാണ് ഒന്ന് ട്രൈ ചെയ്യൂ
@2butterflies683 Жыл бұрын
Athe....athinte oru kuravund kurachu cheriya ulliyum...3,4veluthulli kaliyum....koodi cherthal adipoli
@anniegeorge5853 Жыл бұрын
Currect
@diannajohnson903 Жыл бұрын
I love watching your videos but please put words in there so we could understand please 🙏 God Blessed.
@hello1008910 ай бұрын
എനിക്കും varikkya 🤣
@hemasantosh3048 Жыл бұрын
Really good stuff to watch.... Rithvi our super star
@KLBROBijuRithvik1 Жыл бұрын
❤️
@deepthiharikumar2993 Жыл бұрын
കർത്യെച്ചി കർത്തിയെച്ചി oyai 😀😀😀😀😀
@this.is.notcret Жыл бұрын
പാവം യാശോധേച്ചിയെ തെറ്റിദ്ധരിച്ചല്ലോ കാർത്തിയേച്ചി😊😍😍 യാശോദേച്ചി പറഞ്ഞത് ശരിയാണ് പഴംചക്ക നല്ല മധുരമാണ്👌👌 വായിലേക്കിട്ട് കുരു മാത്രം കളഞ്ഞാൽ മതി 😀😀ഇവിടെ ഉണ്ട്...... ഇതിൽ കുറച്ച് തേങ്ങയും വെളുത്തുള്ളി,, ജീരകം കൂടി അരച്ച് ചേർക്കണം നല്ല ടേസ്റ്റ് ഉണ്ടാകും 👍👍
@sajithkumarsahadevan19875 ай бұрын
Watching kuwait super ❤
@sarithaashok2568 Жыл бұрын
❤കുമാരേട്ടനെ കാണാനേ ഇല്ലല്ലോ.കാർത്തിയേച്ചീം യശോദേച്ചീം പൊളിച്ചു.അഭിനയിക്കുന്നൂന്ന് തോന്നുന്നേ ഇല്ല.❤ Love you all dears ❤ Love from ajman UAE
@rrvarmamandapati532 Жыл бұрын
😘👌
@rrvarmamandapati532 Жыл бұрын
54
@mukeshk120 Жыл бұрын
Supper, രണ്ടാളും പൊളിച്ചു 😍😍😍🔥🔥🔥
@KLBROBijuRithvik1 Жыл бұрын
❤️
@babygirija7513 Жыл бұрын
ചക്ക സൂപ്പർ. ഒരു സിനിമ കണ്ടപോലെ 👍👍mkm
@roshinimohan4831 Жыл бұрын
Randuperudeyum abhinayam adipoliyayitund
@sruthyviswanath9616 Жыл бұрын
Video super 👌🏼👌🏼👍👍❤❤🥰🥰
@Bijumolbabu Жыл бұрын
സൂപ്പർ❤❤ രണ്ടാളും നന്നായി.
@KLBROBijuRithvik1 Жыл бұрын
❤️
@geethatc2434 Жыл бұрын
Super 🥰🥰 chakka varavu kattan 🥰🥰🥰
@Itsmepaathuuu Жыл бұрын
Ink ivare othiri ishta ❤😊
@KLBROBijuRithvik1 Жыл бұрын
❤️
@sreedhrannambiar8384 Жыл бұрын
❤❤❤❤❤ super Sruthi from dubai hailing from kannur at thillenkeri
@Lulukitchens143 Жыл бұрын
ചക്കവറവ് കൊതിപ്പിച്ചു 😋😋😋
@jenisuresh4669 Жыл бұрын
Chakka upperi adipoli actingum❤❤
@nazeemabeevi5156 Жыл бұрын
Hai my family ❤️🥰🥰❤️ kavikutty ammakily Biju rithukutta anumol family sugamalle? Yesotha super 💕💖💕💖
@SavithriUnni-d7b11 ай бұрын
സൂപ്പർ എശ്വതാ ആൻഡ്കാർ ത്തു yechi
@passionvaigai7587 Жыл бұрын
കഫേ തേനി ചാനലിന്റെ പേരിൽ വീഡിയോ വിജയത്തിന് ആശംസകൾ.
@subhasanthosh7046 Жыл бұрын
U r very lucky kavitha....Amma❤
@sylababu6579 Жыл бұрын
യശോദേച്ചിയും, കാർ ത്തെച്ചിയും ❤❤❤❤
@KLBROBijuRithvik1 Жыл бұрын
❤️
@sherlymanoj841 Жыл бұрын
Supper
@pnskurup947111 ай бұрын
Very good for sugar patients. Include this in your conversation.
@lexyalexander2590 Жыл бұрын
What is your child's name 😊
@radhakrishnancpprasad2250 Жыл бұрын
Randalum kattakk nilkkuvanallo.ente biju polichu
@Annz-g2f Жыл бұрын
No words beyond Karthika chechi and Yesodha abhinayam nannayitund supero superrrrrrrr