ഇന്ത്യയിലെ ആദ്യത്തെ 50 മില്യൺ PLAY BUTTON കുടുംബം 😲 KL BRO BIJU RITHVIK FAMILY EXCLUSIVE INTERVIEW

  Рет қаралды 252,993

Variety Media

Variety Media

Күн бұрын

Пікірлер: 301
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
Thank you veriety media ❤❤❤
@VarietyMediaVM
@VarietyMediaVM 4 ай бұрын
❤❤
@priyajayadeep7930
@priyajayadeep7930 4 ай бұрын
100%
@Sulucreative
@Sulucreative 4 ай бұрын
@Manjur-lz5mf
@Manjur-lz5mf 4 ай бұрын
A
@YousafNilgiri
@YousafNilgiri 4 ай бұрын
♥️♥️​@@VarietyMediaVM
@MariyamSansa
@MariyamSansa 4 ай бұрын
എത്ര ഉയരത്തിൽ എത്തിയാലും ഇവർക്ക് ജാടയില്ല. അതാണ്‌ ഇവരുടെ വിജയവും ❤❤🎉😍
@shinojmknr8041
@shinojmknr8041 4 ай бұрын
പാവങ്ങളെ സഹായിക്കുന്നവന് ദൈവം കൈ നിറയെ കൊടുക്കും , മറിച് ഒന്നും സഹായിച്ചില്ലേൽ എല്ലാം തിരിച് എടുക്കും ഒരു നിമിഷം മതി
@UshaKumari-uu5jk
@UshaKumari-uu5jk 4 ай бұрын
100% sathyam. വീട് ഇല്ലാത്ത ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട്...സഹായ്ച്ചാൽ തലമുറകൾ വരെ പുണ്യം കിട്ടും..
@kl10.59
@kl10.59 4 ай бұрын
നല്ലൊരു എളിമ ഉള്ള ഫാമിലി തന്നെ അത് തന്നെ അവരുടെ വിജയം,, അങ്ങനെ ഉള്ളവരെ ദൈവം വളർത്തും ❤❤❤
@ack2757
@ack2757 4 ай бұрын
ജാഡയില്ലാത്ത , അഹങ്കാരമില്ലാത്ത യൂട്യൂബ് ഫാമിലി 🎉
@pinjuzzz....6356
@pinjuzzz....6356 4 ай бұрын
Enik agana thonittila, orikal njn oru comment ettu eganoke avan bagym.venam enn, athin agger oru paragraph reply thanu, njn ntho valya kuttam paranja pole, enit njn athinu reply kodukuna spotil.ente msg matrm delete akunu, etra reply koduthalum delete akunu, apo njn alojich , etra paranjapol egana anel negative aayi vallom paranjal egane aarikum enu, pine onude manasilayi pullik favor allatha comment kandal udane delete adikuanu, athanu comment section motham positive only, samr anubavm.enod mattoral.koode parnjirnu, enik atrak eshtam aarnu evare but ipo maduthu poi,
@varshapmzd1795
@varshapmzd1795 4 ай бұрын
​Sathyam
@gamingrider2.045
@gamingrider2.045 4 ай бұрын
​@@pinjuzzz....6356Avar reply Thane n paranju enthanu reply aayi paranjath enn paranjilla ith parayathe engane avar angane paranjenn manasilakum🤔
@pinjuzzz....6356
@pinjuzzz....6356 4 ай бұрын
@@gamingrider2.045 actually njn paranju egana jeevikan bagym vnm.enn, apo parayua aggerede naatil.oral ind oru panikum pokathe eggerod kusumbu kanikum egana paryum, ipolum parayind, agne nthokeyo 1 valya paragraph, njn ntho eggere kuttam paranja poleyo, enod kashtapedan oke , agane kure nthlo, njn paranju bro njn udesichath nalla ammayi ama wife combo, utubil nalla reach egnoke kittan bagym.vnm ennanu, nthina eganoke paryune, actually avrde naadan life,ammayi amma, ethoke enik miss akunu athond just oru comment ettaya, enthina etra hurt chyth samsarikune chodichu, on the spot njn ayakuna e msgs full moopar delete akunu, njn veendum.reply kodukmbo.again agin delete, egaane anel nalla neg comment vannl.egger ntha chyuka, ente frnd paranj neg comment delete akua enn
@anjana-nw3oo
@anjana-nw3oo 4 ай бұрын
​@pinjuzzz....6356 yes njanum shredhichittund
@krishnakumari7090
@krishnakumari7090 4 ай бұрын
കവി..നിങ്ങളുടെ കുടുംബത്തെ സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏❤️എന്നും ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും. പ്രാർത്ഥനയും. അമ്മയെ ഏറെ ഇഷ്ടമാണ്. ❤️❤️🙏thanku god🙏
@johnshaji6789
@johnshaji6789 4 ай бұрын
KL bro Biju congratulations ❤❤ from UAE ❤❤
@NiATV
@NiATV 4 ай бұрын
Congrats..ഇത് നമ്മുടെ എല്ലാവരുടേയും അഭിമാനമാണ്‌.. ലോകത്തില്‍ ഏറ്റവുമധികം സസ്ക്രൈബ് ഉള്ള ചാനല്‍ ആകട്ടെ.
@Canadianmalludiaries
@Canadianmalludiaries 4 ай бұрын
Enth cheytitt bro?? Etrayo effort eduth vdeos chetyunna aalukal und alllathe tom and jerry twist ennum itt ore paattt same ittu verupikunna eee teamsnoke kittytt enth karyam
@human-yg4vp
@human-yg4vp 4 ай бұрын
Kashttam​@@Canadianmalludiaries
@ishii949
@ishii949 4 ай бұрын
​@@Canadianmalludiaries M4 tech okke nth effort eduthu aanu oro videos edukkunne...they truly deserve this
@zulfazahid
@zulfazahid 4 ай бұрын
വിജു ഏട്ടൻ ഫെമിലി 🥰😍supar
@MerryMeeh
@MerryMeeh 4 ай бұрын
Ee familye enik ishtam aanu, esp aa amma and kavi's amma. Idak vlogs kanarund. But eppozhokeyo thonnittund over vinayam or jada ilayma kanikano enn karanam athu aanu avr trademark aay vechirikkunadu. Oru KZbin event shorts il anchor ivarod how much does your outfit worth enu chodikunund annu ivar pazhe watch cherya paisa de dress enoke parayununday. Oodathe watch aanu ennokke, kurach senti dlgs um unday. Sheri aanu pavangal aayrunu uyarangalil ethanam iniyum but over vinayam undo ennu samshayam thonni pokum idak. Athu pole thanne interview nu vannalum maxi mundu okke itte iriku. Not a negative comment, just a thought maybe sheri aavam thettum aavam god knows😂 Anyways keep going strong 🎉
@lordshiva10
@lordshiva10 4 ай бұрын
പെണ്ണ് കിട്ടാതെ.. കർണാടകയിൽ പോയി പെണ്ണ് കെട്ടിയതാ ❤❤❤❤... ഭാഗ്യം എങ്ങനെ വരുമെന്ന് പറയാനാവില്ല....... ഇനിയും ഉയരങ്ങളിലെത്തട്ടെ ❤❤❤
@AravindAravind-t1n
@AravindAravind-t1n Ай бұрын
🎉 ❤ 34:54
@GangaKk-n5d
@GangaKk-n5d 4 ай бұрын
അവരുടെ വിനയമാണ് main attraction. വിനയഭാവം എല്ലാവരും നല്ലത് പോലെ കാണിക്കാൻ അറിയാം
@crazyfactorsmalayalam3483
@crazyfactorsmalayalam3483 4 ай бұрын
Next 100 milon❤
@muhamedathersseri4183
@muhamedathersseri4183 4 ай бұрын
Coming soon
@adhaankp9532
@adhaankp9532 4 ай бұрын
👍🏼👍🏼👍🏼👍🏼👍🏼pavengele sahaikanam inium uyarangalil ethette👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😁👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@ROOBIYAVISHNUvagsa
@ROOBIYAVISHNUvagsa 4 ай бұрын
Congrats Dears.... ❤❤❤❤
@bindusudarshan33
@bindusudarshan33 4 ай бұрын
Rithwik bro and family Congrats❤❤❤❤❤
@SivainduArun
@SivainduArun 4 ай бұрын
Super Interview ❤ Amma super pattu.
@mohanadasshibu647
@mohanadasshibu647 4 ай бұрын
ആദ്യ 10000 ൽ പെട്ട ഞാൻ 🥰🥰🥰🥰🥰🥰
@sheejamk4195
@sheejamk4195 3 ай бұрын
നല്ലൊരു വാവയെ കിട്ടട്ടെ കവി
@Thereelsworldzz
@Thereelsworldzz 4 ай бұрын
Kavikk oru nalla dress edamarinu ... simplicity nallathanu ❤ but interview ok ally apo oru top allel nthelm drs idarunu paranje ol
@lifeoftraveldays
@lifeoftraveldays 4 ай бұрын
നമ്മുടെ Kl bro Buju നമ്മുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ 👍👍❤50 മില്യൺ നേടി നമ്മുക്ക് തന്നെ വളരെ അഭിമാനമായി മാറിക്കിട്ടും ഒരു ജാടയും ഇല്ലാത്ത മുന്നോട്ടു പോകുന്ന ഇവർക്ക് അഭിനന്ദനങ്ങൾ 🌹🌹👌👌പിന്നെ കൂടാതെ എല്ലാ യൂട്യൂബ്ർമാർക്കും ഒരു പ്രചോദനം ആയിട്ടുള്ള ബിജു ഏട്ടനും ഫാമിലിക്കും 🌹🌹നൂറ് പൂച്ചെണ്ടുകളും അഭിനന്ദനങ്ങളും നേരുന്നു 🙏🙏🙏❤️❤️🌹🌹🌹❤️❤️❤️💕💕💕💕❤️❤️❤️❤️
@vinodinikp4971
@vinodinikp4971 4 ай бұрын
ജാജയില്ലാത്ത ഫാമിലി.KL Bro Biju family
@ubaidk3896
@ubaidk3896 4 ай бұрын
കോടികൾ യൂറ്റൂബിൽ നിന്നും വരുമാനമുണ്ടായിട്ടും ഒരു ജാഡയും ഇല്ലാത്ത ഫാമിലി ❤❤❤❤
@Suma-ps2wn
@Suma-ps2wn 4 ай бұрын
സത്യം പത്തുപൈസ വരുമാനംകിട്ടുമ്പോ ഓരോ youtubers കണ്ടു കാണിക്കുന്ന അഹങ്കാരങ്ങൾ കാണുന്നില്ലേ ഇവർ സയല്ലെന്റാ നന്നായി വരട്ടെ
@JohnWilliams-lw4uv
@JohnWilliams-lw4uv 4 ай бұрын
Ivarude chila shorts inu 700 million views vare adichittund !!! Wow 👌
@sandhyagiri5494
@sandhyagiri5494 4 ай бұрын
എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാടു ഇഷ്ടം ആണ് എല്ലാരേയും. വീഡിയോ എല്ലാം സൂപ്പർ ആണ്
@sarithaashok2568
@sarithaashok2568 4 ай бұрын
❤❤❤Waiting for 100M ❤❤❤
@sree8544
@sree8544 4 ай бұрын
കവിയാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം
@ShahanaShahul-f4s
@ShahanaShahul-f4s 4 ай бұрын
Kavi song polich❤️❤️
@Harinisjourney
@Harinisjourney 4 ай бұрын
Congrats all family 🎉🥰🥰🎉
@misritestykitchen7322
@misritestykitchen7322 4 ай бұрын
Amma , sis song super 😊
@Aswinjayadeep
@Aswinjayadeep 4 ай бұрын
Asia 's first 50 million 💥💥
@kpnaseeha1976
@kpnaseeha1976 4 ай бұрын
Cute family ❤
@foodiemom123
@foodiemom123 4 ай бұрын
Congratulations.God bless you 💐💐💐
@ziyavlogs97
@ziyavlogs97 4 ай бұрын
ഞാൻ എപ്പോളും ഇവരുടെ വീഡിയോ കാണുന്നുഡ് ഒത്തിരി ഇഷ്ട്ടം ആണ് ❤❤❤
@muhsinaiyyas2178
@muhsinaiyyas2178 4 ай бұрын
ഇവരുടെ subscribers ആരൊക്കെയാണ് ഓടി വരൂ 😅😅
@bibinantonyvab
@bibinantonyvab 4 ай бұрын
മലയാളിയെ പ്രബുദ്ധ മലയാളികൾ എന്നൊക്കെ ഇനി പറയരുത് മലയാളികൾക്ക് പ്രബുദ്ധത ഇല്ല.ഒരാള് വിനയത്തോടെ പെരുമാറിയാൽ അത് അഭിനയം ആണ് എന്ന് പറയുന്നത് എങ്ങിനെ ആണ്? അങ്ങനെ പറയണം എങ്കിൽ അവരെ നേരിട്ട് പരിചയം ഉണ്ടായിരിക്കണം. അല്ലാതെ വീഡിയോ കണ്ടിട്ട് ഒന്നും ആളുകളെ വിലയിരുത്താൻ പറ്റില്ല.എന്തിന് ജീവിത കാലം മുഴുവൻ കൂടെ കഴിയുന്ന സ്വന്തം ജീവിതപങ്കാളിയെ പോലും പൂർണ്ണമായും മനസ്സിലാക്കാൻ ആർക്കും പറ്റില്ല അപ്പോഴാണ് നേരിട്ട് ഒരു പരിചയമില്ലാതെ വീഡിയോ വഴി ആളുകളെ മനസ്സിലാക്കുന്നത്😂.മലയാളികളെ സമ്മതിക്കണം എനിക്ക് ഈ കഴിവ് ഇല്ല😢.
@karthiarajesh891
@karthiarajesh891 4 ай бұрын
Congratulations 👏 👏 👏 ❤❤❤
@AbishaAbisha-ui3xn
@AbishaAbisha-ui3xn 4 ай бұрын
Super family ❤❤❤
@rumaisa9728
@rumaisa9728 4 ай бұрын
നല്ലത്... But ഇവർ സഹായങ്ങൾ പോലുള്ളത് ചെയ്യുന്നത് കണ്ടിട്ടില്ലാലോ.. ചിലപ്പോൾ ചെയ്യുന്നുണ്ടാവും പക്ഷെ പുറത്ത് പറയാൻ ആഗ്രഹിക്കാത്തത് ആയിരിക്കും എന്ന് വിശ്വസിക്കുന്നു
@JayalakshmiSoman
@JayalakshmiSoman 4 ай бұрын
ക്യാൻസർ ഉള്ള ഒരു ചെറിയ യൂറ്റ്യൂബ് ഫാമിലി ഇവരെ കാണാൻ പോയി വെറും കൈയ്യോടെ മടങ്ങിവന്ന കാര്യം കേട്ടിരുന്നു.. പാവങ്ങളെ സഹായിക്കാൻ മനസ്സു ചുരുക്കം ആളുകൾക്കേ ഉള്ളൂ....🙏🏻
@UshaKumari-uu5jk
@UshaKumari-uu5jk 4 ай бұрын
ഈ കോടികൾ എന്തിനാണ്? Oh അങ്ങനെയും സംഭവം ഉണ്ടായിട്ടുണ്ടോ?സഹയിച്ചിട്ടില്ലേ?
@Niha_niya
@Niha_niya 4 ай бұрын
Adoke silu talks.. Ethra aalkare rakshepeduthunn.. Avalk kittunnadinte pakudiyum paavangalk kodukalenne
@user-xr6ix4wj9s
@user-xr6ix4wj9s 4 ай бұрын
Aa ammayude agraham aanu ithu ellam❤❤
@BeenaPraveen-g1e
@BeenaPraveen-g1e 4 ай бұрын
Congratulations dears 🎉🎉🎉🎉❤
@misiriyaam7890
@misiriyaam7890 4 ай бұрын
Supper 👍
@AdilYaseen-ty9jp
@AdilYaseen-ty9jp 4 ай бұрын
Masha allah
@ambilibabu.karulai536
@ambilibabu.karulai536 4 ай бұрын
🎉🎉🎉🎉nice famly with mastaaani🎉❤
@eldhosebaby2242
@eldhosebaby2242 4 ай бұрын
Proud of you …
@ajourneywithmahimadhav
@ajourneywithmahimadhav 4 ай бұрын
Waiting for next Milestone ❤
@sabithat595
@sabithat595 4 ай бұрын
Supper🥰🥰🥰🥰👌🏻👌🏻👌🏻
@pinkycheriyan5191
@pinkycheriyan5191 4 ай бұрын
Congragulations🤩🤩
@misritestykitchen7322
@misritestykitchen7322 4 ай бұрын
🎉🎉🎉🎉
@Raman12930
@Raman12930 4 ай бұрын
Kannur ❤❤
@sreejith7263
@sreejith7263 4 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉
@shahanahanih8347
@shahanahanih8347 4 ай бұрын
Next 100 million fam ❤️ we are waiting ❤❤❤ .....
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*ആരൊക്കെ സബ്ക്രൈബ്ർ ആണിവരെ 😁😁😁😁*
@Cristiano123-c5f
@Cristiano123-c5f 4 ай бұрын
2025ൽ വിഡീയോ കാണുന്നവരുണ്ടോ 😂
@RamayabijuBiya-hi5ji
@RamayabijuBiya-hi5ji 4 ай бұрын
Ni pine vano ,o my god
@Cristiano123-c5f
@Cristiano123-c5f 4 ай бұрын
@@RamayabijuBiya-hi5ji 🤓😁
@sarithak6760
@sarithak6760 4 ай бұрын
ഞാൻ അല്ല
@Cristiano123-c5f
@Cristiano123-c5f 4 ай бұрын
@@sarithak6760😊
@fathimanoushad8979
@fathimanoushad8979 3 ай бұрын
🤚
@teslamyhero8581
@teslamyhero8581 4 ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@AparnazVlogz
@AparnazVlogz 3 ай бұрын
🎉❤
@hanvithahanvitha5810
@hanvithahanvitha5810 24 күн бұрын
Super kannada song
@This-is-how-iam
@This-is-how-iam 4 ай бұрын
1:57 start....
@SajiNeethu-r6h
@SajiNeethu-r6h 4 ай бұрын
Anu ishtam❤
@unnimadari7480
@unnimadari7480 4 ай бұрын
പാവങ്ങളെ സഹായിച്ചാൽ മതി nanavum
@sindhukb5481
@sindhukb5481 4 ай бұрын
Congrats my family ❤❤❤❤❤.thank you variety media
@SajooSajiv
@SajooSajiv 4 ай бұрын
Great
@manojnavami3478
@manojnavami3478 4 ай бұрын
Enik evare bhayankara edhtamanu.... Supr family aanu❤❤
@brijiarjun9096
@brijiarjun9096 4 ай бұрын
Congratulations brother ❤❤❤❤❤❤❤
@kl10.59
@kl10.59 4 ай бұрын
ബിജുന്റെ അമ്മ പാവം ആണ് അത് പോലെ തന്നെ ആണ് ബിജുവും ഭാര്യ മക്കൾ ❤❤
@girijamohan9863
@girijamohan9863 4 ай бұрын
Super mone super
@baskaranc4223
@baskaranc4223 Ай бұрын
❤🎉😅
@shakeersulthan1347
@shakeersulthan1347 4 ай бұрын
സൂപ്പർ ഇൻ്റർവ്യൂ 🥰🥰
@lailajabbar3882
@lailajabbar3882 4 ай бұрын
Mashaallah
@MuhammedMammu-j3n
@MuhammedMammu-j3n 4 ай бұрын
nth ചെയ്‌തിട്ടാണ് ഇവർക്കു ഇത്ര റീച് കിട്ടുന്നത് 😮ഒന്നും ഒരു condentum ഇല്ലാത്ത വീഡിയോസ് മാത്രം
@Snowbee22
@Snowbee22 4 ай бұрын
അയ്യേ... ആളുകൾ ഇഷ്ടപ്പെടുന്നു. അത്ര തന്നെ.😂 ഇയാൾ വല്യ വല്യ കണ്ടൻ്റ് ഇട്ടിട്ടും ആരും മൈൻ്റ് ചെയ്യുന്നില്ലന്ന് തോന്നുന്നു 'സാരമില്ല നിങ്ങൾ റൂട്ട് ഒന്നു മാറ്റിപ്പിടി.വെറുതെ കരയാതെ😂😂
@SreenandhCp
@SreenandhCp 4 ай бұрын
🎉
@jamalkoduvally9380
@jamalkoduvally9380 4 ай бұрын
ജൂലായ്‌ 21,2020 ൽ തുടങ്ങിയ ചാനൽ 5 കോടിയിൽ അതികം ആളുകൾ ആയി 😍
@bindhusasi5609
@bindhusasi5609 4 ай бұрын
❤️❤️❤️
@tweetytoes8636
@tweetytoes8636 4 ай бұрын
Intervienoke saree allenkil salwar ittukoode Kavi?😊
@Marvazha
@Marvazha 4 ай бұрын
Mon super abhinaym ….sankadam kaanikkan paranjapooo❤❤❤😊
@nijilk6029
@nijilk6029 4 ай бұрын
God bless you
@AugustineJoseph-l7d
@AugustineJoseph-l7d 4 ай бұрын
എന്ത് അടിസ്ഥാനത്തിലാണ് ഇവർക്കു ഇത് കിട്ടിയത്. എന്ത് കോൺടെന്റ് ആണ് ഇവർ കൊടുക്കുന്നത്. എത്രയോപേര് എന്ത് കഷ്ടപ്പെട്ട് ആണ് വീഡിയോ ചെയ്യുന്നത്.ഇത് ചുമ്മ കുറച്ചു tom and jerry കോൺടെന്റ് പിന്നെ കുറച്ചു fruits വെച്ച് എന്തൊക്കെയോ കാണിച് കൂട്ടുന്നു. ഒട്ടും ഡീസർവിങ് ആയിട്ട് എനിക്ക് തോന്നുന്നില്ല. പിന്നെ എന്തേലും കുറ്റം പറഞ്ഞാൽ കണ്ണിക്കടി എന്ന് പറയുന്ന ആൾകാരോട് ഇത് എന്റെ അഭിപ്രായം ആണ് എനിക്ക് തോന്നിയത്. പിന്നെ simplicity ആന്ന് പറയുന്നവരോട് ആ ടാഗ് അവർക്ക് പണ്ടേ കിട്ടി ആ ഒരു ടാഗ് വെച്ച് അവർ subscriber's കൂട്ടുന്നു. ശെരിക്കും നമ്മളെ അവർ പൊട്ടന്മാർ ആക്കുന്നു.
@AugustineJoseph-l7d
@AugustineJoseph-l7d 4 ай бұрын
ഇവർ ആരെ പേടിച്ചാണ് നെഗറ്റീവ് കമന്റ്‌ ഫുൾ ഡിലീറ്റ് ചെയ്യുന്നത്. എല്ലാ ചാനലിനും നെഗറ്റീവ് കമന്റ്സ് ഉണ്ട് ഇവർക്കു മാത്രം ഒന്നും ഇല്ല. അപ്പൊ ഞാൻ ഒരു നെഗറ്റീവ് കമന്റ്‌ ഇട്ട് നോക്കി. നിമിഷം നേരം കൊണ്ട് അത് അപ്രത്യക്ഷമായി.ഒന്നുടെ ഞാൻ ആ കമന്റ്‌ ഇട്ടപ്പോ അത് visible ആവുന്നില്ല. Maybe ബ്ലോക്ക്‌ ആക്കി കാണും.ഇവരെ പൊക്കി നടക്കുന്നവർ പൊട്ടന്മാർ ആണോ
@ARcs841
@ARcs841 4 ай бұрын
@@AugustineJoseph-l7dsathyam Nian innale inghane oru comment cheytharnu 4 thavana. 4 um avaru delete cheythu. Ithayirunnu ente comment. “50M subscribers ulla ivarde videos nte views nokkiyal verum 100 k to 600 k aa. Chilath maathram aanu million even shorts polum 1,2 million ullu. Mrbeast nte okke ella videos m above 100M views und. Enthayalum 50M subscriber ulla ivark appol erekure athpole views varende alle? If there is nothing wrong, then why are they deleting our comments and keeping only the good ones?”
@JohnWilliams-lw4uv
@JohnWilliams-lw4uv 4 ай бұрын
Views ellam shorts inanu. 700 million adicha videos vare und
@ARcs841
@ARcs841 4 ай бұрын
@@JohnWilliams-lw4uv ok sammathichu shorts nu aanu views. Anneram ee shorts nte athrem views ivark videos nu vende enne njan chothichullu. Shorts kand 53 Million subscribers undayinnu vekk, aa 53M nnu oru 1M aalkaru enkilum video kaanan vende? Shorts ellarkkum suggestion aayit pokunne alle. Appo sherikkum 50M subscribers undenkil avark appo ee 150k views okke kittiya mathiyo videos nu 🤷🏻‍♀️🤔? Ok ellam sammmathikkam but ivar enthinanu ivarkk varunne ella negative comments m delete cheyyune. Videos nte adiyil full positive maathre ullu. Doubt undenkil oru negative comment idu avar ath within one day il delete cheyyum. If there is nothing wrong with their channel and they are seem to be very innocent( 70 % pretending innocence) then why are they keep only good comments and deleting all bad ones ?
@gafoorgapu6872
@gafoorgapu6872 4 ай бұрын
Shorts eath bashakarakum kanam prathekich language illalo songs alle .vedios anganeyalla malayalam mathrame ivarkariyu so apo views kurayunnu
@sajithkumarsahadevan1987
@sajithkumarsahadevan1987 4 ай бұрын
അഹങ്കാരമില്ലാത്ത കുടുംബം എന്ന് പറയാം അതുകൊണ്ടുതന്നെയാണ് എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം 50 മില്യൺ ആളുകൾ സപ്പോർട്ട് ചെയ്തതും ഇനി 100 മില്യൻ ആവാൻ വലിയ താമസം ഒന്നും വേണ്ട പെട്ടെന്ന് ആകും ഇതുകൊണ്ടുതന്നെയാണ് എല്ലാവരും ഈ കുടുംബത്തെ സ്നേഹിക്കുന്നത് ഈ ചാനലിനെ സ്നേഹിക്കുന്നത്.
@soorya7954
@soorya7954 4 ай бұрын
ഇവർ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ഞാൻ ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു കണ്ട മട്ടില്ല
@sajithkumarsahadevan1987
@sajithkumarsahadevan1987 4 ай бұрын
@@soorya7954 ചിലർ അങ്ങനെയാണ് സഹായം ചെയ്യും പക്ഷേ അത് ആരും അറിയില്ല ഇവരെ ചെയ്തിട്ടുണ്ടാവും പക്ഷേ അത് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി ചെയ്യില്ല എന്ന് അവരുടെ സംസ്കാരത്തിൽ മനസ്സിലാകുന്നു
@RajaniKR-t5h
@RajaniKR-t5h 4 ай бұрын
മലയാളികളുടെ അഭിമാനം ❤
@studio123-dn9fn
@studio123-dn9fn 4 ай бұрын
👍👍♥️🤔🤔mole nthaa achane maaman nnu vilkkane?🤔♥️
@shinu7606
@shinu7606 4 ай бұрын
Ath penghalude mol aanu.(niece)
@fazilpachu716
@fazilpachu716 4 ай бұрын
First
@paaru33
@paaru33 4 ай бұрын
Evarude content aanu main athum trend aakkunathil aanu bhaagyam❤❤❤
@ithuentekudumbam274
@ithuentekudumbam274 4 ай бұрын
😌അവരുടെ കഴിവ് കൊണ്ട് അവരു വിജയിച്ചു ❤
@sharongijo2410
@sharongijo2410 4 ай бұрын
Actually my doubt is views 9 M aan maximum avarde channelil.... Pinnengane 50 M aay subscribers... Aaa 9 M polum kooduthal subscribers olla channel enn paranj thappi nokkiyittum aavaam kittiyath... Actually I don't find or see anyone I know knows about them.... Then howw..... And these type of innocent acting to get attention is quite noticable one..
@Akshay_Kannan_Photography
@Akshay_Kannan_Photography 4 ай бұрын
@al_shihan_m shorts il poyi popular videos nokku bro. Indiail ettavum kooduthal views ulla channel aann . 340000 Million+ views und. World il 26th position
@ARcs841
@ARcs841 4 ай бұрын
Nian innale ee same karyam comment cheytharnu 4 thavana. 4 um avaru delete cheythu. 50M subscribers ulla ivarde videos nte views nokkiyal verum 100 k to 600 k aa. Chilath maathram aanu million even shorts polum 1,2 million ullu. Mrbeast nte okke ella videos m above 100M views und. Enthayalum 50M subscriber ulla ivark appol erekure athpole views varende alle? If there is nothing wrong, then why are they deleting our comments and keeping only the good ones?
@ARcs841
@ARcs841 4 ай бұрын
@@Akshay_Kannan_Photography Max anghanathe ethra ennam und. Avrde two month il upload cheytha ella videos ntem views nokk ellam valare kurava. oru 50M subscribers ulla avark enthayalum athil kooduthal views kittande. Just onnu aalochik. Ith avarde video de adiyil conment cheythal avar ath delete cheythit nalla comments maathrame vekkathollu 🤷🏻‍♀️
@Akshay_Kannan_Photography
@Akshay_Kannan_Photography 4 ай бұрын
@@ARcs841 Daily 4-5 Crores views kittunnund bro.
@Akshay_Kannan_Photography
@Akshay_Kannan_Photography 4 ай бұрын
@@sharongijo2410 ee link onn nokku. Avarude real time views and subscribers count kaanaam
@JayanthiTV-o2u
@JayanthiTV-o2u 4 ай бұрын
❤🎉🙏👏👍
@soumyasiju5719
@soumyasiju5719 4 ай бұрын
നല്ല കുടുംബം ❤️
@Subi-hl3mv
@Subi-hl3mv 4 ай бұрын
ente parichayathil palarkkm ingne oru channeline kurichee ariyillaa....malayalikal polum 4 kodi illaa....pinne engne itrem subscribers undayinn aarelm parayamo....espcly for a family vlog...this is not to demean the efforts...but ee channeline patti aarodu paranjalm, avrde curios question ithanu...anyway congrats....
@jow345
@jow345 3 ай бұрын
😂exactly..
@ArchanaRajan-i7w
@ArchanaRajan-i7w 2 ай бұрын
Malayalikal mathramalla.. Ella language karum evarude subscriber's aane.kooduthal matte state il ullavarane evarude sub.
@Safvan_Stories
@Safvan_Stories 4 ай бұрын
Congratulations 🎉🎉 bro*
@shylajasreedharan897
@shylajasreedharan897 4 ай бұрын
നല്ല ഇൻ്റർവ്യൂ
@radhaedakkara4969
@radhaedakkara4969 4 ай бұрын
Rithikmone, Aniyathivenam, alle, enikumathanuvendathe❤Godblesmone, Bijufamilykucongrajulations❤❤❤😂😂😂
@adithyan8277
@adithyan8277 4 ай бұрын
😊❤❤
@RasheedMT-dl8zw
@RasheedMT-dl8zw 4 ай бұрын
Oru bashayum ariyatha chinakar kodigaluda business world motham chayyunnu oru languagum ariyatha Biju logam motham ariyapadunnu ivarokka avanam nammuda roll model nothing is impossible but something is possible malayali valaratta Oppam nammuda muth bijuvum 😊
@shijajohnson9377
@shijajohnson9377 4 ай бұрын
👍👍
@Cristiano123-c5f
@Cristiano123-c5f 4 ай бұрын
ഇവരെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി 👍😊🫰
@41526308
@41526308 4 ай бұрын
ഈ ചേച്ചിയുടെ പല്ലാണ് ചിലപ്പോൾ ഭാഗ്യം ❤ അത് കമ്പിയിടരുത്
@Liya-k3u
@Liya-k3u 4 ай бұрын
ജഡ ഇല്ലാതെ പോലെ കള്ളിക്കുന്നേയ എന്നാൽ അല്ലെ എല്ലാരും kannulu
@shinu7606
@shinu7606 4 ай бұрын
Ivare ariyamoo?
@Blackey595
@Blackey595 4 ай бұрын
പൊളി ഫാമിലി 😍
@Nidhinkannur472
@Nidhinkannur472 4 ай бұрын
മീഡിയയോട് ഒന്നേ പറയാനുള്ളു നിങ്ങൾ നമ്മുടെ കണ്ണൂർ തന്നെ ടെൻറ്റടിച്ചു നിന്നോ ഇനിയും കൊറേ പ്ലേ ബട്ടനുകൾ ഇങ്ങോട് വരാനുണ്ട്
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 593 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН