ഇത്ര ഈസി ആയി ചക്ക വരട്ടുന്നത് കണ്ടത് ആദ്യമായിട്ടാണ്. Nandi🙏
@viniskitchen99473 жыл бұрын
Thanks a lot dear
@indiradevi86122 жыл бұрын
@@viniskitchen9947very good
@jencilsimethy3402 жыл бұрын
@@viniskitchen9947 qa
@kadiyamunnikodakkadan92222 жыл бұрын
@@indiradevi8612 q1 😂👌😂😂😂😂😂😂👌👌👌q3,
@gopalanganesh50822 жыл бұрын
@@viniskitchen9947 ⅞ğjy5
@geethamenon25972 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി തോന്നുന്നു... ചേച്ചിയുടെ സൂപ്പർ ചക്കവരട്ടി...ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി ട്ടോ...❤🙏❤
@pushpakrishnanpushpa81793 жыл бұрын
സൂപ്പർ ചക്ക വരട്ടി കൊതിപ്പിച്ചു വിനി നാട്ടിൽ ഉണ്ടാക്കി വെയ്ക്കുമ്പോൾ ഒരു വിലയും ഇല്ല വല്ലപ്പോഴും കഴിക്കും ഇപ്പോൾ നാട്ടിലെ ചക്ക മാങ്ങാ എല്ലാം കഴിച്ച് ഞങ്ങളും 2 വർഷമായി നല്ല രീതീയിൽ പറഞ്ഞു തന്നു വിനി ഇവിടെ ചക്ക കിട്ടുമ്പോൾ ഇങ്ങിനെ തന്നെ ഉണ്ടാക്കാം നാട്ടിലും ഇതേ രീതിയിൽ തന്നെ ഉണ്ടാക്കാം
@viniskitchen99473 жыл бұрын
Thanks a lot dear
@siddharthajesh95622 жыл бұрын
thankyou ചേച്ചി .ഞാൻ ട്രൈ ചെയ്തു വളരെ നന്നായിരുന്നു .എത്ര എളുപ്പമാണ് ഉണ്ടാക്കാൻ thank you so much
@ushababu622 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ, അതിലുപരി ഈസി ആയിരുന്നു thank you 👍👍💞
@viniskitchen99472 жыл бұрын
Thank you for trying dear 💕
@sangeethadamodarannambooth70063 жыл бұрын
ഞാനും Same way ആണ് ചെയ്യാറുള്ളത് its very easy but ചെച്ചി ചെയ്യുമ്പോൾ അത് വേറെ Level . ..... I really like you ❤️ ഞാനും ചേച്ചിടെ പോലെ food ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിൽ ആണ് . ഒരോ video ilum ചേച്ചി ഒരോ ഉരുളയും എടുക്കുമ്പോൾ ഞാനും വായ തുറക്കും എനിക്ക് തരൂ പറഞ്ഞ് നല്ല രസം ആണ് ചേച്ചി കഴിക്കണ് കാണാൻ .
@viniskitchen99473 жыл бұрын
Thanks a lot dear
@viniskitchen99472 жыл бұрын
Kandittu abhipraayam paranju ellaavarkkum Nandi. Kurachu aalkaar kooduthal dheerghippikkathe churukki parayaan paranju. Chilar nannayi explain cheythu ennu paranju. Athu ororutharude ishtam alle. Ningalude feedback nu nandi. Thank you for the support.
@radhikasukumaran52613 жыл бұрын
വിനി പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ്.ഞാൻ ഏകദേശം ഈ രീതിയിലാണ് ഉണ്ടാക്കുക. ചക്ക വലിച്ച് നേരെ മിക്സിയിൽ അരച്ച് ഉരുളിയിൽ ഇട്ട് വരട്ടുകയാണ് പതിവ്.അധികം ഉള്ളതുകൊണ്ട് ഉരുളി വേണം. തെറിക്കലൊക്കെ ഉണ്ടാവാറുണ്ട്. കഴിഞ്ഞ പ്രാവശ്യം വരട്ടിയത് കുട്ടികൾ വരാത്തതിനാൽ ഇപ്രാവശ്യം വരട്ടിയതു തന്നെയില്ല. എല്ലാവരും ചേർന്ന വീഡിയോ 'സൂപ്പർ' - .....
@viniskitchen99473 жыл бұрын
Thanks a lot dear
@Theerthayathrasajeevkm3 жыл бұрын
ഞങ്ങൾ വയനാട്ടുകാർ ഇഷ്ടം പോലെ ചക്കയുണ്ട് ഉണ്ടാകാറുമുണ്ട് ചക്കപായസം ഉണ്ടാകാറുണ്ട് സൂപ്പർ ആയി
@viniskitchen99473 жыл бұрын
Thanks a lot dear
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@kurumbeesworld29382 жыл бұрын
ചക്ക വരട്ടി യെക്കാൾ ഇഷ്ട്ടം ആയത്. ആ സംസാരത്തിന്റെ ശൈലി
@suhaibsuhaib70232 жыл бұрын
Enikum😄
@girijanayak25292 жыл бұрын
@@suhaibsuhaib7023 ..കകകകഫഠഠഠഠഠഠഠഠഠഠഠഠ ഛോട്ടാ ആ കഥ പറഞ്ഞ ഈ കഥ എന്ന പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ സിനിമ കാണുന്ന പല പല പല പല പല പല പല ഫഠഠഠഠഠഠഠഠഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠടടഠഠഠഠഠഠഠഠഠഠഠഠഫഠടടടഠഠഠടടടഠഠഠഠടഠഠഠടടഠഠഫഠഠഠടഠഠഠഠടഠടഠഠടഠഠഠടഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠടഠടഠഠടഠഠഠഠഠഠഠഠടഠടഠഠഠഠഠഠഠഠഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠടടഠഫടഠഠഠഠഠഠഠഠടഠഠഠടഠഠഠപടപ്പക്കര ആ കഥ പറഞ്ഞ ഈ വാര്‍ത്ത എന്ന അവസ്ഥ ആ കഥ പറഞ്ഞ ഈ വാര്‍ത്ത
@HaridasKk-s3k Жыл бұрын
Eeeechakka varattiyathu Mam chawtty kuzhachu Ente Vayil vachu tharumo Devi kalil ninnum nakki kazhikkan Nalla taste Aayirikkum thank ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Devi
@girijaraghavan7215 Жыл бұрын
Thank you so much for the tip. This is the second time I am making. Excellent
@sunithaamenon3 жыл бұрын
Wow...the very look of it made me drool..children relishing it was a treat to watch...
@viniskitchen99473 жыл бұрын
Thanks a lot dear
@jayanair59003 жыл бұрын
Thanks a lot for showing this method of chakka varati which is quick and easy and clean
@viniskitchen99473 жыл бұрын
Thanks a lot dear
@ushababu622 жыл бұрын
Supper, ദൈവമേ എത്ര നേരം ഇട്ട് ഇളക്കി ഇടപാട് തീരും. First time കാണുന്നു ഇങ്ങനെ 👍
@nichoosnichunichoos95952 жыл бұрын
Nalla taste aan
@purnimavishnu91903 жыл бұрын
Your version itra easy aanannu ithu kandappozha manassilaye....ivide ellarudem fav aanu... Pakshe undakkan madi kaaranam undakkillarunnu... Ini eppo venelum undakjallo.... Thanku so much Vini🙏🏻
@viniskitchen99472 жыл бұрын
Thankyou so much ❤️
@geethasomakumar5127 Жыл бұрын
ചക്ക വരട്ടി നന്നായിട്ടുണ്ട്. Gas off ചെയ്തിട്ട്ചക്കയരച്ചതില്‍ jaggery mix ചെയ്തത് പുത്തനറിവ്. Otherwise ഞാനും ഇതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. Thank you for the new idea Vini..❤
@Thankamsfamilykitchen2 жыл бұрын
ചക്കച്ചുള രണ്ടു കഷണം ആക്കിയിട്ടു മിക്സിയിൽ അരച്ച്, ചട്ടിയ്ൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കണം. വേകാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് ശർക്കര ഉരുക്കി ചേർക്കണം. നന്നായി ഉരുണ്ടു വരുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി യാൽ 45 mnt കൊണ്ട് ചക്ക വരട്ടി കിട്ടും. ഞാൻ പറഞ്ഞത് ഒരു ഫുൾ ചക്കയുടെ കാര്യമാണ് .. അളവ് കുറയുമ്പോൾ സമയവും അല്പം കുറഞ്ഞു കിട്ടും
@nancythomas22642 жыл бұрын
Njanum inganeyaunu undakkarullathu
@songsremakes97812 жыл бұрын
ഓ....ചേച്ചി ....ഒന്നും പറയാൻ ഇല്ല.... Super....എനിക്ക് അറിയില്ല ചക്ക വരട്ടാൻ..... ഇനി എനിക്ക് എളുപ്പം ഉണ്ടാക്കാം..... Thank you ചേച്ചി..... ചേച്ചിയുടെ ..എത്ര നന്നായി പറഞ്ഞു തന്നൂ.....
@viniskitchen99472 жыл бұрын
Thank you for trying dear 💕
@lathav50893 жыл бұрын
ചക്ക തിന്ന് കൊതിപ്പിച്ചു അവതരണം വളരെ രസം ചിരിച്ചു പോയി
@gopimohan28473 жыл бұрын
ചക്കയും മാങ്ങയും തേങ്ങയും നമ്മൾ എന്തിനെലും എടുക്കുമ്പോൾ പഴയ തലമുറ അതിൽ നിന്നും കുറച്ചു എടുത്തു കഴിക്കാതിരിക്കില്ല... അത് വല്ലാത്തൊരു രുചിയും... ഇപ്പോൾ ഒരു നൊസ്റ്റുവും ആണ് 😄😄😄..
@viniskitchen99473 жыл бұрын
Thanks a lot dear
@pradeepkumarkochathe96563 жыл бұрын
ആഹാ ചക്ക വരട്ടൽ ഇത്ര ഈസിയോ.... സ്വദിന് ഒട്ടും കുറവുമില്ല ഉഗ്രൻ congrats തൃശൂർ ഗെഡി കുവൈറ്റ്
@viniskitchen99473 жыл бұрын
Thanks a lot dear
@Devi-hn9tq2 жыл бұрын
Hlo. Chakka ethrayum smoothaayi valare veygham paakam aayathu valare ghambheeram tto. Kp it up dr sis👏👏💖💖❣️💘💘💕💕♥️♥️💓💓💗💗💞💞💞❤️❤️
@rekhamohandas91632 жыл бұрын
രസമുണ്ട് കേൾക്കാൻ നല്ല അവതരണം
@anju34813 жыл бұрын
Love this recipe 😋😋
@viniskitchen99472 жыл бұрын
Thankyou so much ❤️
@beenajosephvish15473 жыл бұрын
Yeah.......yummy yummy recipe My favorite recipe forever.♥️ Enjoy it my dear.
എന്റെ favourite സാധനം ആണ് ചക്ക വരട്ടിയത്😋😋. ഇനി കിട്ടുമ്പോൾ വിനിയുടെ version try ചെയ്യാം. 👍👍
@viniskitchen99473 жыл бұрын
Thanks a lot dear
@preethiukrajubahi99332 жыл бұрын
എനിക്ക് കൊതിയാവുന്നു... ഞാൻ കുവൈറ്റിൽ ആണ്.... miss you my mom food..... 😋😋😋😋
@annietitus46502 жыл бұрын
Something nice about your presentation...keep it up... recipes are also good.
@viniskitchen99472 жыл бұрын
Thankyou so much ❤️
@rathnavallirathnam58432 жыл бұрын
ഞാനും ഇതു പോലെ തന്നെ ആണ് വരട്ടുന്നത് .....പക്ഷേ ഉ രൂട്ടി വെക്കില്ല ... വയനാട് ആണ് സ്ഥലം സൂപ്പർ ആയിട്ടുണ്ട് ചക്ക വരട്ടിയത്
@sharisarikabijufamilyvlogs15062 жыл бұрын
ഞാൻ shari sarika biju, പഴുത്ത ചക്ക മിക്സി യിൽ വെള്ളം ചേർക്കാതെ അരച്ച് ഉണ്ടാക്കിയാൽ ഒന്നുകൂടി എളുപ്പമാകും. ഞാൻ ചെയ്യാറുണ്ട്
@viniskitchen99472 жыл бұрын
Thank you Shari for the tips
@prabakarannagarajah78593 жыл бұрын
பலாப்பழத்தில் தயாரான இந்த கேரள 'சக்கா வரட்டி' தித்திக்கும் சுவை போலும். எனினும், எமக்குப் புதிது தான்! Kerala Traditional Jack Fruit Sweet Halwa - Superb! 😋👌
@viniskitchen99473 жыл бұрын
Thanks a lot dear
@lalithagr81523 жыл бұрын
You made it in small quantity....large quantity creates mess in the kitchen and us as well. I have experienced both the way. And of course you are doing really a good work. I just shared my views
@viniskitchen99473 жыл бұрын
Thanks a lot dear
@miniunni27002 жыл бұрын
ന്റെ ചേച്ചീ... ഞാൻ വര്ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് ഇത്തിരി ചക്ക വരട്ടണം ന്ന്. ഇന്ന് ഞാനൊന്ന് ശ്രമിച്ചു.. കൈയെല്ലാം പൊള്ളി നാശമായി. എന്നാലും taste ഉണ്ടാരുന്നു.. അതെല്ലാം കഴിഞ്ഞിട്ട് വെറുതെ ഒന്ന് യൂട്യൂബിൽ നോക്കുമ്പഴാണ് ചേച്ചീടെ വീഡിയോ കണ്ടത്. ഇത് കുറച്ചുമുന്നേ കണ്ടായിരുന്നെങ്കിൽ എന്റെ കൈ രക്ഷപ്പെട്ടേനെ. കൊള്ളാം ചേച്ചീ. ഒരു ചക്കകൂടി ഉണ്ട് അത് ഞാൻ ഇതുപോലെ ചെയ്യും
@maryanson96982 жыл бұрын
കൊള്ളാട്ടോ super ആയിട്ടുണ്ട്, so yummy recipe, it's so simple 🥰🥰
@resmikld1893 жыл бұрын
Etra simple aayi chakkavarattiyatu udakki kanunnatu eppola. Chyavanaprasam pole udu. Super chechi
@viniskitchen99473 жыл бұрын
Thanks a lot dear
@nandhanabinod56183 жыл бұрын
Introduction paranjappol background pooja room really super enthu bhangi yayittatanu malakal ittu vilikku kathichu vachirikkunathu....kanumbol thanne oru aiswaryam...dubai l anekenkil nattilathe pole jeevikuna chechi kku🙏🙏......waiting for chakka kuru receipe😊
@viniskitchen99473 жыл бұрын
Thanks a lot dear
@nvn36932 жыл бұрын
My favourite. Rain akubol eat chayanam
@omegabeautyvlogs2 жыл бұрын
നന്നായി മനസിലാക്കി തന്നു 🥰സൂപ്പർ 🥰
@ambikakumari5303 жыл бұрын
Yes.Small quantity can be cooked very easily n deliciously.Anyway nice.♥️👌
@viniskitchen99473 жыл бұрын
Thanks a lot dear
@annjohn45862 жыл бұрын
This is very easy. God bless you and your family 👪.
Super ente fridge I'll iruppundu. Sugar ulladhu kondu adhigam kazhikarilla
@viniskitchen99473 жыл бұрын
Thanks a lot dear
@arunclr58002 жыл бұрын
ചക്ക വരട്ടി കിടു👌
@viniskitchen99472 жыл бұрын
Thankyou so much ❤️
@jenyurikouth49845 ай бұрын
Super 😅❤ thanks vini.
@meenanair83122 жыл бұрын
Thanks for the video.must try
@lazylucy15832 жыл бұрын
Was wondering what to do with ripe jackfruits 🤔 New gen chakka varatti 😍 sssooopppeeerrr 👍🌟
@sukanyanarayanen20683 жыл бұрын
Chakkavaratti super viniyude slang I love so much
@viniskitchen99473 жыл бұрын
Thanks a lot dear
@sukanyanarayanen20683 жыл бұрын
Marupadi tarunnathinu valare santhosham
@sujasajijs322 жыл бұрын
സന്തോഷം 🙏🏻
@lekshmis37272 жыл бұрын
ന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. Super 👍🏻എത്ര കാലം വേണമെങ്കിലും കേടു കൂടാതെ ഇരിക്കും
@reethakoolothumkandy10052 жыл бұрын
ചക്ക വര്ടിയത് സൂപ്പർ ചേച്ചീ
@AlphonsammaAlphonsamma6 ай бұрын
Thank You
@sujitharaju55023 жыл бұрын
അടിപൊളി ചക്ക വരട്ടിയത്... Ssssppppprrrrr ചേച്ചി....2days ആയി phones നോക്കിയിട്ട്..vdoഇപ്പൊ കാണുന്നേയുള്ളു..കുറച്ചു health issues...ഇനിയും ഇതുപോലെ നല്ല recipe ആയിട്ട് വരാൻ ചേച്ചിക്ക് സാധിക്കട്ടെ 🙏🙏🙏🙏🙏thankuuu
@viniskitchen99473 жыл бұрын
Thanks a lot dear
@renjushapillai87853 жыл бұрын
Shariya vini chechi paranjathu, annu athinte vila arinjillya. 2varsham nattil pokathirunappol okke manasilayi, ithu kandappol ammayeyum, muthassiyeyum miss cheythu vini chechi, thank you🙏💕 😔
@viniskitchen99473 жыл бұрын
Thanks a lot dear
@fousianv31102 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍😋
@annushefi83712 жыл бұрын
ആണോ, ഏലക്ക ചുക്ക് ഇതൊക്കെ idano
@viniskitchen99472 жыл бұрын
Thankyou so much ❤️
@viniskitchen99472 жыл бұрын
Your choice
@aparnadevi32773 жыл бұрын
Thanku thanku thanku chechi. Oru vidoora swapnam maathramaayirunnu ithu
@viniskitchen99473 жыл бұрын
Thanks a lot dear
@rosilyjosephine89862 жыл бұрын
Thank you Vini for sharing this sweet recipe. Love you 😍 💗 for this ❤
Adipoli.one of my favourite favourite recepie.always supports the channel👍
@viniskitchen99473 жыл бұрын
Thanks a lot dear
@ajitharavindran88173 жыл бұрын
Adipoli ആണ്,ഞാൻ എല്ലാം വർഷഠ വരട്ടി വെയ്ക്കും, ഈവർഷഠ പറ്റിയില്ല കാരണഠ നാട്ടിൽ പോകുവാൻ സാധിച്ചില്ല,covide കാരണഠ,മക്കൾ പാത്രം കാലി ആക്കി , ഇപ്പോൾ കൊതി വരുന്നു
@viniskitchen99473 жыл бұрын
Thanks a lot dear
@mohanperumbillil23627 ай бұрын
പാചകം ചെയ്യുമ്പോൾ ഇതുപോലെ വർത്തമാനം പറഞ്ഞു കൂട. നമ്മുടെ സലൈവ ആഹാരത്തിൽ തെറിക്കാൻ സാദ്ധ്യത യുണ്ട്. അതുപോലെ പാചകം ചെയ്യുന്ന സമയ ത്ത് തിന്നു കൊണ്ടിരിക്കുന്നതും ശരിയല്ലെന്നാണെൻ്റെ അഭിപ്രായം
@roopa_prasad2 жыл бұрын
Kidu 💞🥰👍👍
@appusappus33213 жыл бұрын
Hai vinichechi...... സൂപ്പർ ആയി ട്ടുണ്ട്...ഈസി ആയി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നു dear 😍😍😍
@viniskitchen99473 жыл бұрын
Thanks a lot dear
@nirmalanair47893 жыл бұрын
എനിക്കും മിസ്സായിരിക്കുകയാണ് വിനി ലൈഫിൽ ആദ്യമായാണ് ചക്കപ്പായസം കഴിക്കാതിരിക്കുന്ന ഒരു വർഷം ആമസോണിൽ നോക്കട്ടെ. ഇതുപോലെ nokkam thank u vini
@viniskitchen99473 жыл бұрын
Thanks a lot dear
@shameemak16513 жыл бұрын
ഹായ് ചേച്ചീ.ഒരു പാടിഷ്ടപ്പെട്ടു ഞാൻ എല്ലാ വർഷവും ചക്കവരട്ടിവെക്കാറുണ്ട് ഒരു കൊല്ലത്തിൽ കൂടുതൽ നിക്കും ഇപ്പഴും ഇവിടെ ഉണ്ട് എല്ലാവർക്കും ഇഷ്ടമാണ്. മക്കൾ കഴിക്കുന്നത് കണ്ടപ്പോ എന്റെ മക്കളെ തോന്നിപ്പോയി ഇങ്ങനെ തന്നെ ഉണ്ടാക്കിയ പാത്രവും കയിലും ഒക്കെ വടിച്ച് വടിച്ച് പാത്രം ക്ലീൻ ആക്കും
@viniskitchen99473 жыл бұрын
Thanks a lot dear
@jencyroy7592 жыл бұрын
ചേച്ചി.. ഒന്നും പറയാനില്ല.. എന്തായാലും ഉണ്ടാക്കും ❤
@viniskitchen99472 жыл бұрын
Thankyou so much ❤️
@rajasreek13692 жыл бұрын
തീര്ച്ചയായും ഉണ്ടാക്കിനോക്കും 😍😍😍
@anumuthu71432 жыл бұрын
I like
@lekha.l4541 Жыл бұрын
So yummy to look at.Thanks.
@lekshmyp36842 жыл бұрын
മിക്സിയുടെ ഉപയോഗം സാധാരണം ആയതിനു ശേഷം എല്ലാവരും ഇങ്ങിനെ തന്നെയാണ് ഉണ്ടാക്കുന്നത്. ചക്ക പറിച്ചെടുത്ത് ചുള ആക്കുന്നതു വരെയുള്ള ജോലിയാണ് താമസം.
@vinodm42233 жыл бұрын
My favorite ചക്കവരട്ടി ആന്റി Iam sikha 😍😍👌
@viniskitchen99473 жыл бұрын
Thanks a lot dear
@vinodm42233 жыл бұрын
@@viniskitchen9947😍😍
@anithapk51683 жыл бұрын
My favrt too... എത്ര കഴിച്ചാലും പിന്നെയും ആരെങ്കിലും കഴിക്കുന്നത് കണ്ടാൽ അവിടെയും പോയി കാവൽ നിൽക്കും.. 😁 ചേച്ചി.. പ്രഥമൻ ഉണ്ടാക്കണേ.. കാണിക്കുകയും വേണം.. pls
@viniskitchen99473 жыл бұрын
Thanks a lot dear
@abdulnasar87112 жыл бұрын
Undakki nokkanam
@rahulkr20142 жыл бұрын
Supper Chakka Varatti.❤️❤️❤️
@kpgeethavarma2 жыл бұрын
ഉള്ള കാര്യം ശരിക്കും പറയുന്നുണ്ട്.supar
@viniskitchen99472 жыл бұрын
Thankyou so much ❤️
@seethalakshmiganesh57653 жыл бұрын
Wow Vini chakka varatti superb easy method thank you 👌👍🤤
Chechyyy njaninnanu kanunne ....I m also addicted ....I will definitely try Chechyyy.....waiting for getting a chakka.....
@subhanair31693 жыл бұрын
Ee method Anu njanum undaka Vini. Super Anu. Aunty undaki vechudundu kitto vini.
@viniskitchen99473 жыл бұрын
Thanks a lot dear
@sujsuja37462 жыл бұрын
dubail sarkkara powder evide kittum chechi
@lakshmibalasubramanian68253 жыл бұрын
Sooperb dear. Njanum varatti last week mole ❤️❤️😍😘
@viniskitchen99473 жыл бұрын
Thanks a lot dear
@HaruTanuOfficial2 жыл бұрын
Nice!!❤️❤️❤️❤️🤩
@gracysunnygracysunny23802 жыл бұрын
Super🙋♂️
@manjushavijayan51633 жыл бұрын
ചേച്ചി മിക്സിയിൽ അടിക്കുന്നത് മാത്രം ഞാൻ ചെയ്തില്ല.. But കുക്കറിൽ വേവിച്ചപൊഴേ നന്നായി ഉടഞ്ഞു.. ഉണ്ടാക്കി വച്ചിട്ടുണ്ട് 👍
@viniskitchen99473 жыл бұрын
Thanks a lot dear
@jeenapremkumar3268 Жыл бұрын
Super tooo
@SB-ui4wc2 жыл бұрын
ഞങ്ങളും ഇദ് ചെയ്തു . success ആയി. Thank u soo much
@viniskitchen99472 жыл бұрын
Thank you for trying dear 💕
@RajeshRajesh-fb9lk3 жыл бұрын
Hai vinichechi,enthayalum chakkavaratiyathu kollam.palakkadinday thanathaya language koodivarumbol chechiyuday video sundaramakunnu.nammal marunnupokunna vakkukal chechiyanu ormapeduthunnathu.ethanurum,thenurum adipoliyakkunnundu.thankyou.