ചക്കക്കുരു ഇങ്ങനെയൊന്ന് അച്ചാർ ഇട്ടുനോക്കൂ/Chakkakuru Achar/Kerala style Jackfruit seed Pickle/

  Рет қаралды 39,026

Saji's Homecafe

Saji's Homecafe

Күн бұрын

Ingredients
________________
Jackfruit seeds. _ 40
Green chilli. _ 5
Ginger. _ 1 bunch
Chilli powder. _ 2 1/2 TBS
Turmeric powder _. 1/4TSP
Vinegar. _. 1/2 cup
Mustard. _. 3/4 TSP
Fenugreek. _. 1/4 TSP
Salt, Asafoetida powder, Curry leaves,
Oil as needed.
#jackfruitseedpickle
#keralastyle pickle
#Chakkakuru
#jackfruit recipe
saji's home cafe.

Пікірлер: 183
@MeenuMathew-zr1pr
@MeenuMathew-zr1pr 3 ай бұрын
Hai thatha enik orupad ishtapettu ee pickle . Njn oru hostel student aanu thaathayude recipe kand ente mummy enik pickle undakki thannu enikum ente friendsinum ishtapettu , friends avarde parentsinodu paranju avarum thathayude channel kandu undakki super enn paranju, thank you chechi 🙏💕iniyum ingane variety items undakkane 🎉🎉❤❤❤
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youda ചക്കരെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ. വീഡിയോ കണ്ടിട്ട് ഇത് ചെയ്തു തന്ന അമ്മയോട് എന്റെ പ്രത്യേക അന്വേഷണം പറയുക എല്ലാവരും പ്രയോജനപ്പെടുത്താൻ വേണ്ടിയിട്ടാണ് നമ്മൾ ഈ വീഡിയോ ഇടുന്നത് തന്നെ. അത് ഓരോരുത്തരും പ്രയോജനപ്പെടുത്തുന്നു എന്ന് അറിയുമ്പോൾ ഭയങ്കര സന്തോഷമാണ് ഒത്തിരി സ്നേഹത്തോടെ😘🥰🌹🧡♥️💙
@Foodiestarmalayalam1
@Foodiestarmalayalam1 3 жыл бұрын
ചക്ക കുരു അച്ചാർ ഞാൻ കണ്ടില്ല ഇത് പൊളിയാണല്ലോ ഇത്രയും കഷ്ടപ്പെട്ട് ചക്കക്കുരു അച്ചാർ ഉണ്ടാക്കിയ ഇത്താക്ക് ഒരുപാട് ലൈക്‌ 👍👍👍👍👍👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Basil.ningalokkeyaanu എൻ്റെ ശക്തി.ഒപ്പം kaanane.💞💞💞😍😍😍
@snakecatcherrajijr6449
@snakecatcherrajijr6449 3 ай бұрын
ഇത്താ നിങ്ങൾ ഒരു സംഭവം തന്നെ.... ചക്കജുരുവിനു ഇങ്ങനെ ഒരു ഉപയോഗം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുപോലും കാണില്ല പലരും. Thanku ഇത്താ ❤️❤️❤️❤️😘😘😘😘e
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youda ചക്കരെ. ചക്കക്കുരു കിട്ടിയാൽ ഇങ്ങനെയൊന്നു ചെയ്തു കഴിക്കാൻ മറക്കരുത് അത്രയ്ക്ക്ടേസ്റ്റ് ആണ്. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰❤️🌹♥️
@MalluelephantLover
@MalluelephantLover 3 ай бұрын
ഞാൻ ആദ്യമായിട്ടാണ് ചക്കകുരു അച്ചാറിനെ പറ്റി കേൾക്കുന്നത് ഒന്ന് ചെയ്ത നോക്കട്ടെ ഇത്ത അടിപൊളി❤
@sajishomecafe9049
@sajishomecafe9049 3 ай бұрын
താങ്ക്യൂ ഡാ മുത്തേ, ഒന്ന് ട്രൈ ചെയ്തു നോക്കൂ അടിപൊളിയാണ്, 😘🌹🥰💙🧡
@snakecatcherrajijr6449
@snakecatcherrajijr6449 3 ай бұрын
ഇത്തയുടെ വീഡിയോ കണ്ട ശേഷം ഞാനും ചക്ക കുരു അച്ചാർ ഉണ്ടാക്കി. നന്നായിട്ടുണ്ട് 👌👌👌
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you എൻറെ ചങ്കെ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
@rahinahakkim3293
@rahinahakkim3293 3 жыл бұрын
ഞാൻ ഒരുവിധം അച്ചാർ ഒക്കെ ട്രൈ ചെയുന്ന ആളാണ് but എങ്ങനൊരെണ്ണം കാണുന്ന തന്നെ ആദ്യമാണ് . അടിപൊളി ഞാൻ ട്രൈ ചെയ്യും ..
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda.Rahna ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ ഒരൊറ്റ ചക്കക്കുരു നമ്മൾ കളയില്ല.വിനാഗിരി കുറച്ചേ ചേർക്കാവൂ.ഒന്ന് ട്രൈ ചെയ്യണേ.
@LovelysHealthBook
@LovelysHealthBook 3 жыл бұрын
ചക്കക്കുരു അച്ചർ ആദ്യമായിട്ടാ കേൾക്കുന്നത്, ഞാൻ എന്തയാലും 'കടുവ 'ഇട്ട് ഉണ്ടാക്കി നോക്കും 😂😂😂 ചുമ്മാ പറഞ്ഞതാ കേട്ടോ, സൂപ്പർ 👍👍🥰
@sajishomecafe9049
@sajishomecafe9049 3 жыл бұрын
😂😂😂ഇതൊക്കെ അപ്പച്ചൻ്റെ ഒരു തമാശയല്ലെ.Thank youdaa 😘😘😘
@LovelysHealthBook
@LovelysHealthBook 3 жыл бұрын
@@sajishomecafe9049 🥰🥰
@radhamanirajendran7904
@radhamanirajendran7904 3 жыл бұрын
@@LovelysHealthBook Ch
@jayasreekumar2606
@jayasreekumar2606 3 жыл бұрын
സൂപ്പർ അച്ചാർ, ചക്ക കുരു മാത്രം അല്ല കാച്ചിൽ ഉണ്ടാകുന്ന ചെറിയ കിഴങ്ങു അതും ചുട്ടു തിന്നുമായിരുന്നു
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Jaya. ഇതൊന്നു കേൾക്കാൻ ഞാൻ കാത്തിരിക്കയായിരുന്നു.ഇവിടെ അതിനു പറയുന്നത് കിഴക്കാ എന്നാണ്. ചക്കക്കുരു, kizhakka, ചെമ്പിൻ വിത്ത് ഇതൊക്കെ ചെറുപ്പത്തിൽ ചുട്ടുതിന്ന കളിച്ചു നടന്ന ഒരു കാലം ഇന്നത്തെ മക്കൾക്ക് നഷ്ടപ്പെട്ടു.ഒത്തിരി സന്തോഷത്തോടെ😍😍😍💞💞💞
@nasidailylife3976
@nasidailylife3976 3 жыл бұрын
Adipoli achar😍mouthwatering recipie😋😋😋
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda.ഒന്ന് ട്രൈ ചെയ്തു നോക്കൂ.എളുപ്പം ആണ്.അപാര ടെസ്റ്റിൽ ചോറ് kazhikkaam.ok😍😍😍💞💞💞
@yasminismail7055
@yasminismail7055 3 ай бұрын
Adipoli itha
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youda മുത്തെ 😘🥰♥️🌹
@Rasiya583
@Rasiya583 3 жыл бұрын
Kaduva kattappol kuray chirichu nallavit sooper achar undaki nokkattay
@sajishomecafe9049
@sajishomecafe9049 3 жыл бұрын
😂😂😂 Thank you dear.ഉണ്ടാക്കി നോക്കൂ.ഒരുപാട് പേർ ഉണ്ടാക്കി നോക്കിട്ട് നല്ല അഭിപ്രായം പറഞ്ഞു.ഒരു പ്രാവശ്യം ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഒരൊറ്റ ചക്കക്കുരു കളയില്ല.ഞാൻ ഗ്യാരൻ്റി.😍😍😍
@tastyworld2414
@tastyworld2414 3 жыл бұрын
ഇത്ത ചക്ക കുരു അച്ചാർ കിടു 👌👌👌ആദ്യമായിട്ട കേൾക്കുന്നേ 😋☺️☺️
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda.ഒന്ന് ട്രൈ ചെയ്തു നോക്കൂ.adipoliyaanu.💞💞💞
@tastyworld2414
@tastyworld2414 3 жыл бұрын
@@sajishomecafe9049 നമുക്ക് ഇവിടെ ചക്ക പോയിട്ട് ഇല പോലും ഇല്ല ഇത്ത 🤣🤣🤣🤣 But ഞാൻ എന്റെ ഉമ്മിച്ചിക് ഷെയർ ചെയ്യുന്നുണ്ട് ellam🥰🥰
@needunida6556
@needunida6556 3 жыл бұрын
ചക്കക്കുരു അച്ചാർ ആദിമായി കാണുന്നെ masha allahhh കട്ടിന്റെ 👌ഞാൻ ഇടും
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Needu.ഒന്ന് ട്രൈ ചെയ്തു നോക്കൂ.പിന്നെ ഒരൊറ്റ ചക്കക്കുരു വെറുതെ പാഴാക്കില്ല.വിനാഗിരി കുറച്ചു ഒഴിച്ചാൽ മതി കേട്ടോ.കിടുവാണ്.ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ.😍😍😍💞💞💞💙💜💚❤️
@needunida6556
@needunida6556 3 жыл бұрын
@@sajishomecafe9049 insha allahh
@Ronona_zoro7
@Ronona_zoro7 3 жыл бұрын
Chakka poliya
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda 😍💙💚💜
@sudheer20500
@sudheer20500 3 жыл бұрын
എന്നാലും എൻറെ പൊന്നിത്താ... ചക്കയെ ഒരുതരത്തിലും വെറുതെ വിടൂല്ല...ല്ലേ...... ഇനി ചക്കയുടെ മുള്ളുകൾ മാത്രമേ ബാക്കിയുള്ളൂ ഇത്ത കറിവെക്കാൻ... എന്തായാലും ഇത് പരീക്ഷിക്കുന്നുണ്ട്.. ഒരു വെറൈറ്റി തന്നെ...
@sajishomecafe9049
@sajishomecafe9049 3 жыл бұрын
😂😂😂 ചക്കയെന്നല്ല മാങ്ങാണ്ടി പോലും എൻ്റെ pareekshana വസ്തു ആണ്.ഒന്നിനെയും വിടമാട്ടെ.💞💞💞😍😍😍
@anwarsadath3645
@anwarsadath3645 3 жыл бұрын
നല്ല അറിവുകൾ superb
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍💞❤️❤️
@sudhas2760
@sudhas2760 3 жыл бұрын
Super. Try ചെയ്യാം. ചക്ക കുരു കേടാകാതെ സുക്ഷിക്കുന്നതെങ്ങനെ
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ചക്കക്കുരു സൂക്ഷിച്ചു വെക്കുന്ന video ഉടൻ ഉണ്ട്.കാത്തിരിക്കൂok dear.💞💞💞😍😍😍💙❤️💚
@ajayakumarR-eu3hk
@ajayakumarR-eu3hk 2 ай бұрын
സൂപ്പർ 🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹♥️
@ThasnisHealthBites
@ThasnisHealthBites 3 жыл бұрын
ആദ്യമായി കേൾക്കുന്നു, യെന്തായാലും അടിപൊളി 👌
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒന്ന് ട്രൈ ചെയ്യൂ.ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആണ്.😍😍😍💞💞💞
@nihalmanaf8832
@nihalmanaf8832 3 жыл бұрын
ചക്കക്കുരു അച്ചാർ ഞാൻ ഉണ്ടാക്കി അടിപൊളി
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youdaa 💞💞💞😍😍😍
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
പൊടി ള്ളത് വേണ്ടേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
മനസ്സിലായില്ല,?.
@sabup.v236
@sabup.v236 3 жыл бұрын
Itthha, nischayamayum, try chaithu nokkum,
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.try ചെയ്തു നോക്കൂ.അടാർ സാധനം.ഒരു രക്ഷയും ഇല്ലാത്ത പോളി അച്ചാർ.ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ.ഞാൻ കാത്തിരിക്കും.ok😍😍😍💞💞💞
@Shaheedasaidu
@Shaheedasaidu 3 жыл бұрын
Nallonam eriv veenam alle
@sajishomecafe9049
@sajishomecafe9049 3 жыл бұрын
എരിവ് കുറച്ചു മതിയെങ്കിൽ അങ്കി ചെയ്യാം.ok
@AllinallbyNeha
@AllinallbyNeha 3 жыл бұрын
അടിപൊളി അച്ചാർ
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@mhdalimsha7023
@mhdalimsha7023 2 жыл бұрын
👍 itha supper pareekshikkam
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Adipoliyaanu.onnu പരീക്ഷിക്കണെ.പാത്രം കാലിയാകുന്നതു അറിയില്ല.😘❤️🌹♥️
@vahidvahid9648
@vahidvahid9648 3 жыл бұрын
ഉണ്ടാക്കി നോക്കാം...👍👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.try ചെയ്യണേ.ഇത് ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാൽ ഒരൊറ്റ Chakkakuru വെറുതെ കളയില്ല.💞💞💞😍😍😍
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
Cechi njaninnu undakketto poli 👌👌vinegar certhu
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda chakkare 💙💚💜❤️💞😍
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
@@sajishomecafe9049 😀😀😀
@lucyvarghese2122
@lucyvarghese2122 3 жыл бұрын
Adipoli.God bless you
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍💞💝
@celinenigo1225
@celinenigo1225 3 жыл бұрын
very good.cheithunoky...👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@mufeedasuhaib1032
@mufeedasuhaib1032 2 жыл бұрын
അച്ചാർ ഉണ്ടാക്കി അന്ന് തന്നെ ഉപയോഗിക്കാമോ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അപ്പൊൾ തന്നെ ഉപയോഗിക്കാം അടിപൊളി ടേസ്റ്റ് ആണ്.,😘🥰🌹
@mhdalimsha7023
@mhdalimsha7023 2 жыл бұрын
ഞാൻ ചുട്ട് തിന്നിട്ടുണ്ട് സൂപ്പർ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🌹♥️🥰
@babyrose9059
@babyrose9059 3 жыл бұрын
സൂപ്പർ താത അടിപൊളി
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear ഒന്ന് ട്രൈ ചെയ്തു നോക്കൂ. അടിപൊളിയാണ്.💞💞💞
@AlinaSAllu
@AlinaSAllu 3 жыл бұрын
Superr😋🤤
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you molu 💞💞💞😘😘😘😘
@jalajamanitm8338
@jalajamanitm8338 3 жыл бұрын
Urapayum nokum
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Try ചെയ്തിട്ട് അഭിപ്രായം കമൻ്റ് ബോക്സിൽ idane. Thank you dear 😍😍😍💞💙💚💜❤️
@sumaya415
@sumaya415 3 жыл бұрын
Ithaude videos istane ellam kanarund
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youdaa മുത്തേ 😍😍😍💞💞💞💕💕💕
@Shaheedasaidu
@Shaheedasaidu 3 жыл бұрын
Njan thinnitund chutta kuru
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear ❤️💙💚💜
@suseelarajan6215
@suseelarajan6215 3 жыл бұрын
കണ്ടിട്ട് സഹിക്കുന്നില്ല ഞാൻ എല്ലാ എപ്പിസോഡ് കാണുന്നുണ്ട് ഇന്ന് തന്നെ ഞാൻ ഇടും
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you മുത്തെ😘😘😘😍😍😍💙💚💜❤️
@subaidabeevi223
@subaidabeevi223 3 жыл бұрын
Fine
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you സുബൈദ 💞💞💞😍😍😍😘😘😘
@maryninan1845
@maryninan1845 3 жыл бұрын
I did this pickle Last year myself .That was very tasty .
@geethanjaliok631
@geethanjaliok631 3 жыл бұрын
സൂപ്പർ ഇത്താത്ത
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍💞💞💞
@nafeesaneerulpan8564
@nafeesaneerulpan8564 2 жыл бұрын
സൂപ്പർ 👌👌👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹♥️
@jasminejoseph2472
@jasminejoseph2472 3 жыл бұрын
Super adhyamayittu kanunnu try cheyythu nokum 👌
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒന്ന് ട്രൈ ചെയ്യൂ.പിന്നെ ഒരൊറ്റ ചക്കക്കുരു കളയില്ല.അത്ര ടേസ്റ്റ് ആണ്.വിനാഗിരി കുറച്ചു മാത്രേ ചേർക്കാവു.കേട്ടോ.😍😍😍💞💞💞💞
@vijayashankar6206
@vijayashankar6206 3 жыл бұрын
Adipoli
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Vijaya .😍😍😍💞❤️💙💚💜
@rainbowangels7592
@rainbowangels7592 3 жыл бұрын
so nice sharing
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍💞💞💞
@midhunkavassery73
@midhunkavassery73 3 жыл бұрын
Spr ummaaa
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@DhiyasKitchen1
@DhiyasKitchen1 3 жыл бұрын
Ithaaa soooooper 😋😋😋 ellam variety thanne 😍😍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Diya. Thank youdaa.😍😍😍
@vidyasasi7233
@vidyasasi7233 3 жыл бұрын
ഉലുവ പൊടിക്കാതെ അങ്ങനെ തന്നെ ഉടുന്നതിനു പകരം പൊടിച്ചു ചേർക്കാമോ
@sajishomecafe9049
@sajishomecafe9049 3 жыл бұрын
അങ്ങിനെയും ചേർക്കാം.പക്ഷേ ഒരല്പം ഉലുവ പൊടി കൂടിപ്പോയാൽ കയ്പ് വരും.ടേസ്റ്റ് മാറിപോകും.അതാണ് ഞാൻ ഉലുവ തന്നെ ഇട്ടത്.ok dear 😍😍😍💞💙💚
@craftntastebyananya4027
@craftntastebyananya4027 3 жыл бұрын
Try ചെയ്തു നോക്കാം ട്ടോ ❤
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda.try ചെയ്യണേ.അമ്മയെ തിരക്കി എന്ന് പറയണേ.😘😘😘
@kmsreejesh4951
@kmsreejesh4951 3 жыл бұрын
നല്ല അച്ചർ .എന്നു കഥ കേൾക്കണം എന്നുണ്ട് ചേച്ചി
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@kmsreejesh4951 Thank you dear 😍😍😍
@ayshakc7627
@ayshakc7627 3 жыл бұрын
സൂപ്പർ
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍💞💙💚💜
@rosyvarghese9862
@rosyvarghese9862 3 жыл бұрын
Super
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒന്ന് ട്രൈ ചെയ്തു നോക്കണേ.😍😍😍💞💞💞💞
@celinenigo1225
@celinenigo1225 3 жыл бұрын
super...👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍💞💙
@akkuaksa5046
@akkuaksa5046 3 жыл бұрын
Thakarthu ❤️❤️❤️ super
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youdaa 💞💞💞
@agnuuskitchens5256
@agnuuskitchens5256 3 жыл бұрын
Super super super 🙏🙏🙏
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda 😍😍😍💞💞💞
@aslama1597
@aslama1597 3 жыл бұрын
Poli
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@swalikitchen3825
@swalikitchen3825 3 жыл бұрын
Adipoli 👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
Ith adyaitt kanane teerchayayum try ceyyum👍👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒരുപ്രാവശ്യം ഒന്ന് ഇട്ടു നോക്കൂ. പിന്നെ ഒരൊറ്റ ചക്കക്കുരു കളയില്ല.അത്ര ടേസ്റ്റ് ആണ്.ഞാൻ ഗ്യാരൻ്റി.😍😍😍💞💞💞💞
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
Teerchayayum ceyyum cechi ivodipo chakkakuru irippund ceytitt commentidam
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@akhilakrishnan2567 Thank you Akhila.💞💞💞💙💜❤️💚
@akhilakrishnan2567
@akhilakrishnan2567 3 жыл бұрын
@@sajishomecafe9049 cechi ith petten use ceyyanel vinegar add ceyyano
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@akhilakrishnan2567 mole നമ്മൾ ചക്കക്കുരു അച്ചാർ അല്ലെടാ ഉണ്ടാക്കുന്നത്.എപ്പോൾ ഒരല്പം ozhikkathe അതെങ്ങനെ അച്ചാർ ആകും.പിന്നെ ആചക്കകുരുവിന് പുളിയും എരിവും മധുരവും എല്ലാം കൂടി കിടിലൻ ടേസ്റ്റ് നു.ഒരല്പം ഒഴിച്ചോ കേട്ടോ.😍😍💜💜💚💚
@AVMKITCHEN
@AVMKITCHEN 3 жыл бұрын
Channel subscribe cheythu
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear. Try ചെയ്തു നോക്കണേ.പലരും ഇത് ഉണ്ടാക്കി നോക്കിയിട്ട് എനിക്ക് വാട്ട്സ്ആപ്പിൽ ഫോട്ടോ ഇട്ടു തന്നു.ഒന്ന് ട്രൈ ചെയ്തിട്ട് കമൻ്റ് idane.തുടർന്നും എന്നോടൊപ്പം ഉണ്ടാവണം.ok😍😍😍💞💞💞
@nihalmanaf8832
@nihalmanaf8832 3 жыл бұрын
🤤😛
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youdaa 😘😘😘💜💚💙❤️
@sheebahasainsheebahasain1865
@sheebahasainsheebahasain1865 3 жыл бұрын
Supr
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@suharajaleel765
@suharajaleel765 3 жыл бұрын
അടി പൊളി
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍 ഒന്ന് ട്രൈ ചെയ്തു നോക്കണേ.വിനാഗിരി കുറച്ചു മാത്രം ചേർത്താൽ മതി.സൂപ്പർ ആണ്.ok, 💞💜💜💚
@mymoonamymoona8141
@mymoonamymoona8141 3 жыл бұрын
VaAlaikumussalam👍👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Mymoona.😍😍😍💞💞💞
@namshaprasanth6310
@namshaprasanth6310 3 жыл бұрын
Adipoli🥰🥰
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒന്ന് ട്രൈ ചെയ്യണേ.😍😍😍💞💞💞
@storiesbyrilu
@storiesbyrilu 3 жыл бұрын
Entitha njan ingedukkavaaa....😝
@sajishomecafe9049
@sajishomecafe9049 3 жыл бұрын
😂😂😂 Thank youdaa 😘😘😘
@unknown-yv3vx
@unknown-yv3vx 3 жыл бұрын
Nammalum chakkakkuru chutt thinnarund😋😊
@sajishomecafe9049
@sajishomecafe9049 3 жыл бұрын
ഇത് ഞാൻ കാത്തിരുന്ന കമൻ്റ്.സത്യമായും ഞാൻ വിചാരിച്ചു ഒരാള് പോലും ഞാൻ ചക്കക്കുരു ചുട്ടുതിന്നിട്ടുണ്ട് എന്ന് parayunnillallo എന്ന്.ഇപ്പൊൾ സന്തോഷമായി. 😂😂😂👍👍👍നമ്മൾ ഉള്ള കാര്യം അല്ലേ പറയുന്നത്.ഇല്ലെ.😍😍😍💞💞💞
@jasminenizar606
@jasminenizar606 3 жыл бұрын
ചുട്ടു തിന്നാറുണ്ട്
@jasminenizar606
@jasminenizar606 3 жыл бұрын
ഇപ്പോഴും ചുട്ടു തിന്നും പൊട്ടി തെറിക്കുന്നത് പേടിയാണ്
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@jasminenizar606 Thank you dear 😍😍😍💞💙💚
@alloption355
@alloption355 3 жыл бұрын
👌👌😋😋🌹
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear.ഒന്ന് ട്രൈ ചെയ്യണേ. സൂപ്പർ ആണ്.kto. 💞💞💞
@Nisha-dm3hs
@Nisha-dm3hs 2 жыл бұрын
Njangalkk umma chatting thannittind
@Nisha-dm3hs
@Nisha-dm3hs 2 жыл бұрын
Chutt enneztiyd chatting ennayi sorry
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അത് സാരമില്ല.🥰🌹♥️😘
@ullasramankutty5131
@ullasramankutty5131 3 жыл бұрын
CHAKKAKURU Annu kettaal Ante Amma 😁Anthaanennariyilla😅👋
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😊
@sunithahussain3394
@sunithahussain3394 3 жыл бұрын
😄👌👍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 💞💞💞
@sharafali9812
@sharafali9812 3 жыл бұрын
ചക്ക കുരു ചുട്ട് തിന്നിട്ടുണ്ട് അതുപോലെ വറുത്തു പൊടിച്ച് തേങ്ങയും ശർക്കരയും ചേർത്തും കഴിച്ചിട്ടുണ്ട്
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you Sharaf Ali.ഒരുപാട് സന്തോഷം.😍😍😍💞💞💞
@todaysspecial1477
@todaysspecial1477 3 жыл бұрын
Palathavana padichale ellam padiyu
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Yes.💞💞💞❤️❤️❤️😍😍😍
@e.v.mxplor6828
@e.v.mxplor6828 3 жыл бұрын
ചക്കക്കുരു കേടാവില്ലേ കുറെ നാൾ ഇരുന്നാൽ
@sajishomecafe9049
@sajishomecafe9049 3 жыл бұрын
ഒരു ദിവസം വെള്ളത്തിൽ ഇട്ടു chakkakkuruvinte പുളി കളഞ്ഞിട്ടു മുറിക്കകത്ത് പേപ്പറോ തുണിയോ വിരിച്ചു കുറച്ചു ദിവസം നന്നായി ഉണക്കി ഒരല്പം പോലും ജലാംശം ഇല്ലാതെ ഉണക്കി കവറിൽ കെട്ടി വെച്ചാൽ kedaakilla.കൂട്ടത്തിൽ ചത്തഞ്ഞതും മുറിഞ്ഞതും തൊലി ഇളകിയതും ഉണ്ടെങ്കിൽ പണി പാളും.ok
@treesamichael3779
@treesamichael3779 3 жыл бұрын
First time I hear that you cook KADUVA🤣🤣🤣
@sajishomecafe9049
@sajishomecafe9049 3 жыл бұрын
😂😂😂 Thank you dear.ചുമ്മാ ഒന്ന് തമാശിച്ചതാ കേട്ടോ.💞💞💞😍😍😍
@sheejaanto9345
@sheejaanto9345 3 жыл бұрын
Adi Boli
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@rahmathka4311
@rahmathka4311 3 жыл бұрын
ആലപ്പുഴ യിൽ എവിടെ ആണ് വീട്ട് പേര് എന്താണ്
@sajishomecafe9049
@sajishomecafe9049 3 жыл бұрын
ഹരിപ്പാട് ആണ്. Thank you dear 😍😍😍
@jalajamanitm8338
@jalajamanitm8338 3 жыл бұрын
Entè muthashee chuttum Varuthum Thànnittund
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youdaa. ഒരാള് എങ്കിലും എനിക്ക് കൂട്ടായി.ചക്കക്കുരു വറുത്തും, ചുട്ടും കഴിച്ചവർ നമ്മള് രണ്ടും മാത്രേ ഉള്ളൂ എന്ന് തോന്നുന്നു ഈ കമൻ്റ് ബോക്സ് നോക്കിയാൽ അല്ലേ.😂😂😂😍😍😍💞💞💞
@ahsanam.a5002
@ahsanam.a5002 3 жыл бұрын
Njanum kazhichittund
@sajishomecafe9049
@sajishomecafe9049 3 жыл бұрын
@@ahsanam.a5002 Thank you dear 😍😍😍
@daisyvarghese4490
@daisyvarghese4490 Жыл бұрын
Kaduva achar super😂😂😂😂
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Daisy😂😂😂😘🥰🌹♥️💖
@i-tech9728
@i-tech9728 3 жыл бұрын
Woow super 😍
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@rijasunny1829
@rijasunny1829 3 жыл бұрын
𝗰𝗵𝗸𝗮.𝗮𝗵𝗮𝗮𝗿.𝗸𝘂𝘁𝘁𝗶𝘆𝗶𝘁𝘁𝘂𝗻𝗱𝗼.𝘀𝘂𝗽𝗲𝗿𝗮
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
@shelmymt5335
@shelmymt5335 3 жыл бұрын
Chuttukazhicittundu
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank youda 😍😍😍💚❤️💚
@muhammedalim1601
@muhammedalim1601 3 жыл бұрын
സൂപ്പർ 👌
@sajishomecafe9049
@sajishomecafe9049 3 жыл бұрын
Thank you dear 😍😍😍
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН
Tasty Jackfruit Seeds Curry - Chakkakuru Erissery
10:12
Village Cooking - Kerala
Рет қаралды 216 М.